പാട്ട് ഞാൻ അധികം ശ്രദ്ധിക്കാത്ത കാലത്തയിരുന്നു. ഒരു നാൾ ഹോസ്പ്പിറ്റലിൽ Admit.. ആയിരുന്നു... ഒരു രാത്രിയിൽ യാദൃശ്ചികമായി... ഈ കൊച്ചു വലിയ പാട്ടുക്കാരന്റെ പാട്ട് കേൾക്കുവാൻ ഇടയായി..... ഹാ എന്താ ഒരു രസം... പിന്നെ ശ്രീഹരി പാട്ട് ഒരു ഹരമായി..... കൽപ്പാന്തകാലത്തോളം...'
@johntitus14372 жыл бұрын
My dear ഹരികുട്ടൻ ❤❤❤❤ ഹരികുട്ടൻ ഒരു സംഭവമാ
@SUNILKUMAR-pb4rw3 жыл бұрын
Sreehari.... മോൻ സൂപ്പറാ..... എളിമയും വിനയവും വിടാതെ തന്നെ മുന്നേറണം: .. മോൻ്റെ കഴിവിൽ വിശ്വസിക്കുക.... പക്ഷെ അഹങ്കാരം ഒരിക്കലും വരരുത്: iii എല്ലാവരുടെയും കണ്ണിലുണ്ണിയായി ഇതുപോലെ ജൈത്രയാത്ര തുടരുക .....
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,👍👍
@التواصلالتواصل-ح4ظ3 жыл бұрын
Super super my son.very beautiful.
@johntitus14372 жыл бұрын
ഹരിയുടെ പാട്ടും ഡാൻസും വലിയ ഊർച്ചം നൽകുന്നു ❤❤❤❤
@kuttankuttan71712 жыл бұрын
പൊളിച്ചുട്ടോ..... 🙏🙏🙏
@CarloseJohn-f3y8 ай бұрын
ഹരികുട്ടാ ഈ ജെഡ്ജ് മെന്റ് sir മാരാണ് നിനക്ക് അനുഗ്രഹം. നല്ലപ്പാട്ട് സൂപ്പർ ❤️
@Achus113 жыл бұрын
ശ്രീഹരിമോൻ തമിഴ് പഠിക്കണം' ഒരു വിജയ് ലുക്കുണ്ട്. തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാറാകാം
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണ്.. ശ്രീഹരിമോൻ നന്നായി പാടി...
@lelithac95863 жыл бұрын
9
@soumyababu56193 жыл бұрын
ഹരിയുടെ പാട്ട് സൂപ്പർ 🌹❤️❤️👌🏻👌🏻👌🏻👌🏻
@kuttankuttan71712 жыл бұрын
മണി മുത്തേ..... 👌👌👌👌👌
@bijubiju17073 жыл бұрын
മകനെ ശ്രീ........ നീ ദൈവത്താൽ അനുഗ്രഹിക്കപെട്ടവൻ.................
@josephantony14943 жыл бұрын
Super monu thakarthu..
@surendranchellappanpillai87893 жыл бұрын
Topsinger
@roypjohno81182 жыл бұрын
Hai Good Evening wow Super Song Super God bless you 👍👍👍👍👍👍👌👌👌
@sunnyalunkal21983 жыл бұрын
ശ്രീഹരി കുട്ടാ സൂപ്പർ
@aleenajosekjose40422 жыл бұрын
ശ്രീഹരി 👌👌
@jameelajammi40533 жыл бұрын
Shri Harikuttan polichu mone 👍👍
@pushpavr53473 жыл бұрын
ദീപക് സാർ നല്ല ആളാണ് കുട്ടികൾക്ക്. മനസ്സ്. നോവാത്ത രീതിയിൽ. കാര്യങ്ങൽ. പറഞ്ഞുകൊടുക്കും
@jameelajammi40533 жыл бұрын
👍👍
@geethanjaliok6313 жыл бұрын
ഹായ് ശ്രീഹരി പൊന്നു മോനെ എല്ലാവിഷമവും മറന്നുപോകും എന്റെ മോന്റെ പാട്ടുകേട്ടിട് അതുപോലെ ദീപു സർ എല്ലാവരോടും ഉള്ള സ്‌നേഹം എല്ലാ ജഡ്ജസും നന്നായി മക്കളെ സ്നേഹിക്കുന്നുണ്ട് മോനെ 100ഉമ്മ
@chandranmullankara12963 жыл бұрын
അതിമനോഹരം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍
@saranya.tsaranya.t74993 жыл бұрын
Nice super sreehari 😘😘😘😘
@chandrikarcsachu17173 жыл бұрын
മുത്തേ മണി മുത്തേ കലക്കി പൊളിച്ചു 🥰🥰🥰🥰
@abhijithabhirambu40113 жыл бұрын
ജൂനിയർ കലാഭവൻ മണി ❤❤
@pushpavr53473 жыл бұрын
മോനെ. വാക്കുകൾ. ഇല്ല. ദൈവം. അനുഗ്രഹിക്കട്ടെ
@sreemanilal64223 жыл бұрын
Madhu sr. bazigar ഉഗ്രൻ. ഇങ്ങനെയും ഒരു സ്വരം ഉണ്ടായിരുന്നോ. അത് പാടുമ്പോൾ salmankhan pole തോന്നി. ബോഡി ലാംഗ്വേജ് 👏👏👏
@HhHhh-pu4tb3 жыл бұрын
ശ്രീ ഹരി ഒരു നല്ല പാട്ടുകാരൻ ആണ്
@manjupramodpramod73032 жыл бұрын
മോനേ ശ്രീക്കുട്ടാ പാട്ട് 👍👍❤❤❤❤
@suseelasmnair31803 жыл бұрын
ശ്രീഹരി മോനെ Best Performance
@cookingdadyjk3 жыл бұрын
👍🏻
@sujathaa17083 жыл бұрын
കിടുക്കാച്ചി 😍😍😍😍😍😍😍😍😍😍😍
@mdjoseph34883 жыл бұрын
കിടു, കിടിലൻ പെർഫോമൻസ്
@ananthakrishnana48043 жыл бұрын
Great great great Hari PKD
@kkprasannan52753 жыл бұрын
ശ്രീഹരീ മണിചേട്ടനെ പോലെ ഉയരങ്ങളില്‍ എത്താന്‍ ദൈവം തുണയാകട്ടെയെന്ന് പ്രാര്‍ത്‌ഥിക്കുന്ന
@ManojManoj-hm4xl3 жыл бұрын
ശ്രീഹരി ഞങ്ങളുടെ നാട്ടുക്കാരൻ കേരളശ്ശേരിയുടെ മണി മുത്ത്