പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് ആര് ജയിക്കും ? Who will Win?

  Рет қаралды 134,991

AR Ranjith

AR Ranjith

Күн бұрын

Пікірлер: 370
@ummerk2573
@ummerk2573 3 ай бұрын
ഇതിന് കൂടുതൽ കണക്ക് കൂട്ടലിൻ്റെ ഒന്നും ആവശ്യമില്ല ഷാഫി വടകരക്ക് പോവുകയാണ് എന്ന് കേട്ടപ്പോൾ തന്നെ ഞാൻ കണക്ക് കൂട്ടിയിരുന്നു നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽ ആയി എന്ന് കഴിഞ്ഞ രണ്ട് പ്രാവശ്യവും ബി ജെ പി വരാതിരിക്കാൻ വേണ്ടി സിപിഎം കാർ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ട് ഇപ്പോൾ രാഹുൽ മാങ്ങയണ്ടി യോ ബലരാമനോ അവിടെ സ്ഥാനാർത്തി ആയാൽ സി പി എം കാർ അവരുടെ വോട്ട് അവരുടെ പാർട്ടിക്ക് ചെയ്താൽ ബിജെപി സുഖമായി ജയിക്കും ഷാഫിക്ക് കിട്ടിയ പരിഗണനമാങ്ങയണ്ടിക്കും ബലരാമനും കിട്ടില്ല
@ahmedulkabeertkmanu1792
@ahmedulkabeertkmanu1792 3 ай бұрын
ആ സിപിഎമ്മുകാർ ലോകസഭയിലേക്കും കോൺഗ്രസ്‌ സ്ഥാനാർഥി ക്ക് വോട്ട് ചെയ്തോ. ഒന്ന് പോടാ ഉവ്വേ. അവിടെ വർഷങ്ങളായി സിപിഎം കോൺഗ്രസ്‌ വോട്ട് ചോർന്നു ബിജെപി യിൽ എത്തികൊണ്ടിരിക്കുന്നു. അല്ലെങ്കിൽ സിപിഎം ന് കുറഞ്ഞ വോട്ട് കോൺഗ്രസിന് കൂടണ്ടേ, ബിജെപി ക്ക് ആണല്ലോ കൂടുന്നത്.
@bhaskaranarumughancreation1838
@bhaskaranarumughancreation1838 3 ай бұрын
UDF ന് ഒരു മേൽക്കൈയുംഇല്ല ഞങ്ങൾ CPM ക്കാർ ഇപ്രാവശ്യം പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യും BJP ജയിയ്ക്കും ജയിയ്ക്കട്ടെ! അല്ലാതെ ഷാഫി ഒരു കോപ്പുമല്ല
@shinasn7502
@shinasn7502 3 ай бұрын
Cpm രണ്ടാമത് എങ്കിലും എത്തട്ടെ അത്രേയ്ക് അഹങ്കാരം ആണ് കോൺഗ്രസിന്
@Beautyinhistory
@Beautyinhistory 3 ай бұрын
സംശയമെന്ത് BJP തന്നെ. അതിനല്ലേ കോണ്‍ഗ്രസ്സ് ഒഴിഞ്ഞ് കൊടുത്തത്. കോണ്‍ഗ്രസ് ഇനി ഏതെങ്കിലും വേട്ടാവെളിയനെ നിര്‍ത്തും.
@Progressivemedia_in
@Progressivemedia_in 3 ай бұрын
Congikal anu bjpkyu account indakkan support
@ManikandanThichur
@ManikandanThichur 2 ай бұрын
നിൻറെ അച്ഛനാണോ ഉദ്ദേശിച്ചത് മത്സരിപ്പിക്കാൻ
@dharankk8873
@dharankk8873 3 ай бұрын
SG യുടെ സാന്നിദ്ധ്യം ശോഭയുടെ വിജയത്തിന് ആക്കം കൂട്ടും✌️💪
@manoharanmvoo4286
@manoharanmvoo4286 3 ай бұрын
എൽ ഡി എഫ് വോട്ട് മറിച്ചത് കൊണ്ടാണ് ഷാഫി ജയിച്ചത്
@Nitheeshnair8080
@Nitheeshnair8080 2 ай бұрын
@@manoharanmvoo4286 രോദനം🤣
@shinasn7502
@shinasn7502 3 ай бұрын
ഞാൻ ആറ്റിങ്ങലിൽ കോൺഗ്രസിന് vote ചെയ്ത വ്യെക്തി ആണ് പക്ഷെ ഇത്രെയും ചതിയന്മാർ ആണെന്ന് വിചാരിച്ചില്ല ഇനി അരിവാളിനെ ഞാൻ vote കൊടുക്കു
@ajayshan9685
@ajayshan9685 3 ай бұрын
സഖാക്കൾ അരിവാളിന് മാത്രം കുത്തുക.. മലർന്ന് കിടന്ന് തുപ്പുന്ന ഷാഫി പറമ്പിലിന്റെ പാർട്ടിക്ക് വോട്ട് ചെയ്യരുത്..🫰
@thenmazha
@thenmazha 3 ай бұрын
Bjp kukuyhalle😅😅😅😅
@ajayshan9685
@ajayshan9685 3 ай бұрын
@@thenmazha ഞങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ എന്താ കുഴപ്പം 🫰 തൃശൂരിലെ പോലെ 1 ലക്ഷം വോട്ടുകൾ ബിജെപിയ്ക്ക് കൊടുത്തവരുടെ ചാരിത്ര്യ പ്രസംഗം കേൾക്കാൻ സൗകര്യമില്ല 🫰
@thenmazha
@thenmazha 3 ай бұрын
Ennu kerAlamake thottambiya 🤣
@ajayshan9685
@ajayshan9685 3 ай бұрын
@@thenmazha 2021 ല് കേരളം ആകെ അടപടലം മൂഞ്ചിയ udf ന്റെ പോലെ ആർക്കും വന്നിട്ടില്ല 🤭 2026 ലും udf അടപടലം മൂഞ്ചും എന്ന് മാത്രമല്ല കേരള ജനത ഒരിക്കൽ കൂടി ഇരുത്തും പ്രതിപക്ഷത്ത് 🫰
@Nitheeshnair8080
@Nitheeshnair8080 3 ай бұрын
ആർക്ക് കുത്തിയാലും അരിവാളിന് കുത്തരുത് 😡
@kairalidas6847
@kairalidas6847 3 ай бұрын
ശോഭ, ബിജെപി സ്ഥാനാർഥി ആണെങ്കിൽ, ശോഭ ജയിക്കും, സിപിഎം, കോൺഗ്രസ്‌ ന് വോട്ട് മറിച്ചില്ലെങ്കിൽ.
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
ബിജെപി തോൽക്കും
@pky802
@pky802 3 ай бұрын
​@@RohithS-vo4zbഅതെ സിപിഎം ക്രോസ്സ് വോട്ട്
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
@@pky802 bjp njagal jayipikilla🤣🤣
@pky802
@pky802 3 ай бұрын
@@RohithS-vo4zb ഇങ്ങനെയാ തൃശൂരുള്ള ചില ഗഡികളും പറഞ്ഞത് പിന്നെ വെല്ലുവിളിക്കുന്നെങ്കിൽ ഒറ്റക്ക് ഒറ്റക്ക് നിന്ന് മത്സരിച് ജയ്ക്കണം അതാണ് ആണത്തം അല്ലാതെ ബിജെപി ജയ്ക്കാതെ ഇരിക്കാൻ ക്രോസ്സ് വോട്ട് ചെയുന്നത് ആണുംപെണ്ണും കേട്ട കളിയാ
@RohithS-vo4zb
@RohithS-vo4zb 3 ай бұрын
@@pky802 തൃശ്ശൂരിൽ കാൽ ഭാഗം പോലും ഹിന്ദു വോട്ട് നിങ്ങൾക്ക് കിട്ടിയിട്ടില്ല ചേബ് ഗോപി ജയിച്ചത് ക്രിസ്റ്റൻസ് വോട്ട് ഭൂരിഭാഗവും കൊണ്ടാണ് 🤣
@ashikhussain3412
@ashikhussain3412 3 ай бұрын
നിങ്ങൾ പറയുന്ന പിണറായി സർക്കാറിനെതിരെയുള്ള ശക്തമായ വിരുദ്ധ തരംഗം എന്താണ്. അതൊന്നു വിശദീകരിക്കൂ.
@RaginRavindran
@RaginRavindran 3 ай бұрын
Loka sabha.. Result kandittum manasillayillee... കണ്ടു അറിയാത്തവർ കൊണ്ട് അറിയും എന്ന് പറയും.. കൊണ്ടിട്ടും മനസിലാവാത്തവരോട്.. എന്ത് പറയാൻ
@AhammedKk-o5z
@AhammedKk-o5z 3 ай бұрын
ഇത്തവണ കിറ്റ് കൊടുക്കുന്നുണ്ടോ?😂അത് മാത്രം മതിയാവില്ല 🤣വിലയും വെള്ളം കറണ്ട് ബില്ല് നികുതികൾ ബിൽഡിങ് പെർമിറ്റ്‌ ഫീസ് എല്ലാംഉപ്പ് തൊട്ടു കർപ്പൂരം വരെ ജനങ്ങളെ പിഴിഞ്ഞു വാരികൂട്ടി പുട്ടടിച്ചുമാറ്റിയാ ആ ക്യാഷ് ഒക്കെ ജനങ്ങൾക്ക് തിരിച്ചു ഏല്പിക്കേണ്ടി വരും
@mohamedshareef5751
@mohamedshareef5751 2 ай бұрын
അത് കേരളത്തിൽ താമസിക്കുന്ന എല്ലാർക്കും അറിയാം. ഇനിയും സമയമുണ്ട് തെറ്റ് തിരുത്തി ജനങ്ങൾക്ക് ആശ്വാസം നൽകി ഭരണം നടത്താൻ ' അതിന് തയ്യാറല്ലെങ്കിൽ സഹികെട്ട ജനം നിങ്ങളെ തൂത്തെറിയുക തന്നെ ചെയ്യും.
@sreedharana.v2693
@sreedharana.v2693 3 ай бұрын
Shobhaji 🎉🎉🎉🎉🎉🎉🎉🎉🎉
@ugmujeebugmujeeb1211
@ugmujeebugmujeeb1211 2 ай бұрын
ഞങ്ങൾ ഈ പ്രാവശ്യം എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ല
@ഒരുതമാശ
@ഒരുതമാശ 3 ай бұрын
ഏറ്റവും വോട്ട് കൂടുതൽ വോട്ട് കിട്ടുന്ന NDA സ്ഥാനാർത്തി ജയിക്കും ❤❤❤
@Druvrathe832
@Druvrathe832 2 ай бұрын
😂
@omanakuttankavitha5327
@omanakuttankavitha5327 2 ай бұрын
സ്റ്റാറ്റിക്സും,വിശകലനവുമൊക്കെ ശരിയാണ്,പക്ഷെ Udf മികച്ച വിജയം കരസ്ഥമാക്കും. Cpm നല്ല സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നാലും Cpm ഭരണത്തിന്‍റെ നയങ്ങള്‍ അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലല്ലോ...
@BennyOuseph-jt1ks
@BennyOuseph-jt1ks 3 ай бұрын
ഗവർമെന്റ് വിരുദ്ധ താരംഗം ഫോണിലൂടെ കാര്യങ്ങൾ മനസിലാക്കുന്നവർക്ക് മാത്രം തോന്നുന്ന അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ അങ്ങനൊന്നും ഇല്ല ലോകസഭ ഇലക്ഷൻ റിസൾട്ടിനു മറ്റ് കാരണങ്ങൾ കൊണ്ടാണ്.
@RanjithAR
@RanjithAR 3 ай бұрын
😂
@BennyOuseph-jt1ks
@BennyOuseph-jt1ks 3 ай бұрын
@@RanjithAR ഞാൻ ഒരു ബൂത്തിന്റെ സെക്രട്ടറീ ആയിരുന്നു ഇവിടെ 126 വോട്ടിന്റെ ലീഡ് ldf ആയിരുന്നു കഴിഞ്ഞ പ്രാവിശ്യം 60 ഒരു വിരുദ്ധതയും കണ്ടില്ല.
@sai3137
@sai3137 3 ай бұрын
എല്ലാവരും ഇപ്പോൾ ഫോൺ ആണ് യൂസ് ചെയ്യുന്നേ ഭായ്,
@jerinantony106
@jerinantony106 3 ай бұрын
​@@BennyOuseph-jt1ksathu kondann
@devdev4742
@devdev4742 2 ай бұрын
​@@BennyOuseph-jt1ksനമോവാകം അടിമക്കണ്ണേ 😁
@ravindranmadhavan8630
@ravindranmadhavan8630 3 ай бұрын
ഷാഫിക്ക് ശക്തമായ സമുദായ പിന്തുണ ഉണ്ട്. ആരെല്ലാം വിജോയിച്ചാലും ശക്തമായ അന്തർധാര ഷാഫിക്ക് പ്രകടമാണ്
@jayaprakashg4893
@jayaprakashg4893 3 ай бұрын
വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിച്ച ബി ജെ പി അടുത്ത നിയമസഭയിൽ ജയിച്ചു കയറും
@mravindranmullappalli6869
@mravindranmullappalli6869 3 ай бұрын
ശോഭ നിന്നാൽ സ്ത്രീകളുടെ വോട്ട് കൂടുതലും അവർക്ക് കിട്ടും.
@Druvrathe832
@Druvrathe832 2 ай бұрын
Tholkum😂
@rejijacob4182
@rejijacob4182 3 ай бұрын
സുരേഷ് ഗോപി ചേട്ടൻ ജയിച്ചത് ബിജെപി പാർട്ടിയെ നോക്കിയിട്ടല്ല പുള്ളി ഒരു സിനിമാനടനാണ് നല്ല മനസ്സിന് ഉടമയാണ് അത് കാരണമാണ് പുള്ളി തൃശ്ശൂർ ജയിച്ചത്
@hareeshbabu1517
@hareeshbabu1517 2 ай бұрын
അത് മാത്രമല്ല. ത്രശൂർ പൂരം കലക്കിയത് തന്നെ ഗോപിക്ക് വേണ്ടിയാണ്.
@rajeshani9917
@rajeshani9917 2 ай бұрын
5കൊല്ലം മുമ്പ് സുരേഷ് ഗോപി സിനിമ നടൻ അല്ലായിരുന്നോ,
@gireeshv.k1498
@gireeshv.k1498 3 ай бұрын
പാലക്കാട്ട് കാർക്ക് സുവർണാവസരം....
@Asokan.pAsokan
@Asokan.pAsokan 20 күн бұрын
C. P. M. Su
@anandk2259
@anandk2259 3 ай бұрын
ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയാൽ തീച്ചയായും വിജയിക്കും.. ❤
@lucythankachan5036
@lucythankachan5036 2 ай бұрын
അഹങ്കാരം പിടിച്ചവരാണ് ശക്തരായ നേതാക്കൾ പ്രായത്തിൽ കൂടിയവരെ തോന്നിയവാസം പറയുന്നവർ
@adl131
@adl131 3 ай бұрын
ബിജെപി ജയിക്കാൻ അവസരം ഉണ്ടാക്കിയത് കോൺഗ്രസ് ആണ്. അതിനാൽ യുഡിഎഫ് പ്രവർത്തകർ ഒന്നടങ്കം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം.
@Nitheeshnair8080
@Nitheeshnair8080 3 ай бұрын
അതിലും ബേധം ആത്മഹത്യയാണ്. സിപിഎം ജയിക്കരുത് 😡
@joymadhavan7114
@joymadhavan7114 3 ай бұрын
Okay sir
@GopakumarTS
@GopakumarTS 2 ай бұрын
ഒരു മുന്നണി അല്ലെ അപ്പോൾ ഒരു സ്ഥാനാർഥി പോരെ ചങ്കൂറ്റം ഉണ്ടെങ്കിൽ Indi മുന്നണി ഒരു സ്ഥാനാർഥി യെ നിർത്തി ബിജെപി ക്ക്‌ എതിരെ മത്സരിക്കു കാണാം ആര് ജയിക്കുമെന്ന്
@gokul_fx
@gokul_fx 3 ай бұрын
ബിജെപി ജയിക്കാൻ ചാൻസ് ഉണ്ട്
@ThankachanAntony-up3ok
@ThankachanAntony-up3ok 3 ай бұрын
ഇന്ത്യ സഖ്യത്തിന് വോട്ട്. ...അതായത് പാലക്കാട് യുഡിഎഫ് ചേലക്കര സീപീഎം
@gilingeorge1771
@gilingeorge1771 3 ай бұрын
Lesham ulup??😂😂😂enkil pinne 2 perkum koodi oru candidate pore?palakkad ldf sthanarthi Venda...chelakkara udf sthanarthi Venda...
@SonofBharat-lo9bd
@SonofBharat-lo9bd 3 ай бұрын
Kashtam😂
@ArunCinemaLover
@ArunCinemaLover 3 ай бұрын
@@ThankachanAntony-up3ok കള്ളവോട്ട് ആണോ 😂
@Nitheeshnair8080
@Nitheeshnair8080 3 ай бұрын
C p m ന് വോട്ടില്ല
@shinasn7502
@shinasn7502 3 ай бұрын
Bjp ക് വോട്ടില്ല
@suhassivan8055
@suhassivan8055 3 ай бұрын
🧡Palakkad BJP Sanghparivar💪🔥🔥
@Druvrathe832
@Druvrathe832 2 ай бұрын
😂😂
@sreeragkh3153
@sreeragkh3153 3 ай бұрын
ബിജെപി 🚩🚩🚩🚩🚩🚩🚩🚩
@navask9429
@navask9429 3 ай бұрын
സഖാക്കൾ അരിവാളിന് വോട്ട് ചെയ്യുക. ആരെങ്കിലും ജയിക്കട്ടെ
@ajayshan9685
@ajayshan9685 3 ай бұрын
അതെ.. അതാണ് വേണ്ടത്
@sreejithshankark2012
@sreejithshankark2012 2 ай бұрын
പിണറായി സഖാവ് നടപ്പാക്കിയ വികസനം തന്നെ മുഖ്യം... വികസനത്തിന് ഒരു വോട്ട്.. LDF ന് ഒരു വോട്ട്.. സിപിഐഎം വരട്ടെ ❤️
@keeleriachu1900
@keeleriachu1900 3 ай бұрын
Bjp ❤
@gireeshv.k1498
@gireeshv.k1498 3 ай бұрын
ബിജെപി ജയിക്കണം. വികസന വിപ്ലവം നടക്കും.
@abdulrahmana1863
@abdulrahmana1863 3 ай бұрын
Hhhhhhaaa
@ChandralalTN
@ChandralalTN 2 ай бұрын
😂😂😂😂😂😂😂😂😂😂
@DileshDilesh-l5g
@DileshDilesh-l5g 2 ай бұрын
സുരേഷ് ഗോപിയുടെ ഇടപെടൽ കാരണം ശോഭ ചേച്ചി ജയിക്കില്ല
@shyamalana1127
@shyamalana1127 3 ай бұрын
BJP തന്നെ വരും❤
@Sadhiksubair54381
@Sadhiksubair54381 2 ай бұрын
രാഹുൽ ❤️
@jj_Indian
@jj_Indian 3 ай бұрын
Modi 🔥
@Beautyinhistory
@Beautyinhistory 3 ай бұрын
Modi ഇവിടേയും നില്‍ക്കുന്നുണ്ടോ
@Druvrathe832
@Druvrathe832 2 ай бұрын
😂
@Sureshkeezhpadath
@Sureshkeezhpadath 2 ай бұрын
ഇലക്ഷൻ കഴിയട്ടെ നിന്നെ കാണുന്നുണ്ട്. പിണറായി govt ന് എതിരെയുള്ള ആന്റി എന്താണെന്നു പറയുന്നില്ല. ഇന്ത്യയിൽ എല്ലാ മേഖലയിലും ഉള്ള ഒന്നാം സ്ഥാനം ആണോ my &%$#*
@sabukuttan6555
@sabukuttan6555 2 ай бұрын
എത്രയോ നാളായിട്ട് പറയുന്നതാണ് ഈ കാര്യം.
@abdulrazak-tf2cm
@abdulrazak-tf2cm 3 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. അതായത്, കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സിപിഎം ആണ്, അല്ലാതെ കോൺഗ്രസ്സ് അല്ല.
@അബൂബക്കർസുന്നി
@അബൂബക്കർസുന്നി 2 ай бұрын
🧡ബിജെപി 🧡 ജയിക്കും 🧡
@Druvrathe832
@Druvrathe832 2 ай бұрын
🤣🤣
@maxpixmedia2319
@maxpixmedia2319 3 ай бұрын
Third sport kammis adurappu....pothu jana sammidi ulla candidates ninal 50k vote bjp pidikum
@Dream-farming-passion
@Dream-farming-passion 3 ай бұрын
Bjp
@harikumark951
@harikumark951 3 ай бұрын
പാലക്കാട്‌.. Bjp ക്ക് ആണ് സാധ്യത
@manu.rmurali1784
@manu.rmurali1784 3 ай бұрын
LDF cross vote cheyyilla ..
@sabujoseph51
@sabujoseph51 3 ай бұрын
അതാണ് കോൺഗ്രസിന്റെ അഹങ്കാരവും..🙏
@AnilKumar-l5m5h
@AnilKumar-l5m5h 2 ай бұрын
കഴിഞ്ഞപ്രാവശ്യം നിയമസഭയിലേക്ക് ഷാഫി പറമ്പിൽ നിസാര വോട്ടിനാണ് വിജയിച്ചത് രണ്ടാം സ്ഥാനം ബിജെപി ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി വിജയിക്കും
@ajaymathur1057
@ajaymathur1057 3 ай бұрын
പാലക്കാട് നിയമസഭയെ പറ്റി പറയുമ്പോൾ ആരും എടുത്ത് പറയാത്ത കുറച്ച് വസ്തുതകൾ ഉണ്ട് പാലക്കാട് ബേസ് പാർട്ടി വോട്ട് ഒഴികെ ബാക്കിയെല്ലാം ലഭിക്കുന്നത് വ്യക്തികളെ നോക്കിയാണ് ഈ.ശ്രീധരനെ വല്യ ആദരവാണ് പാലക്കാടിലെ ജനങ്ങൾക്കുള്ളത് അതുകൊണ്ടാണ് ആളുകൾ പാർട്ടി മറന്ന് വികസനം വരും എന്ന ചിന്തയിൽ ശ്രീധരന് വോട്ട് ചെയ്തതും കാരണം അത്രയും മികച്ച സാങ്കേതിക വിദ്യ വിദഗ്ധൻ ആണെന്ന് തെളിയച്ച ആള് തന്നെയാണ് അദ്ദേഹം എന്നാൽ തിരഞ്ഞെടുത്ത പാർട്ടി മാറി പോയി ..നഗര സഭയിൽ കോൺഗ്രസിൽ നിന്ന് ബിജെപി വളർന്ന് വരുന്ന സാഹചര്യമാണ് കുറച്ച് കാലമായി നടന്നിട്ടുള്ളത് 2015 വരെ കോൺഗ്രസ് ആയിരുന്നല്ലോ പാലക്കാട് നഗരസഭ ഭരിച്ചിരുന്നത് അന്ന് സിപിഐഎം ന് തോൽപ്പിക്കാൻ എന്തൊക്കെ കൂട്ടുകെട്ട് നടത്തിയോ അതൊക്കെ ബിജെപി യെ വളർത്താൻ ഇടയാക്കി നഗരസഭ വോട്ടുകൾ ഒരു പരിധിക്ക് അപ്പുറം വ്യക്തികൾക്കാണ് പോവുന്നത് ഈ കണക്ക് മനസ്സില്ലവാണെങ്കിൽ 2019 വരെയുള്ള ലോകസഭാ,പഞ്ചായത്ത് തിരഞ്ഞെടുപ്പ് കളിലെ എൽഡിഎഫ് വോട്ട് share നോക്കിയാൽ മതി എംബി രാജേഷ് ന് അത്രയും സ്വാധീനവും അവിടെ ഉണ്ടായിരിന്നു.ഇത്തവണ മാത്രമാണ് ലോകസഭയിൽ എൽഡിഎഫ് മൂന്നാമത് പോയതും എന്നാൽ മാധ്യമങ്ങൾ ഇത്തവണ പോയത് മാത്രമേ എടുത്ത് പറയുന്നുള്ളൂ.😅 അവസാനം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രം നോക്കിയാൽ ലീഡ് എൽഡിഎഫ് ന് യാണ് പാലക്കാട് മാത്രം ബിജെപി ഒന്നാമത് ബാക്കി മൂന്ന് പഞ്ചായത്തിലും മൂന്നാമതാണ്.എന്നാൽ ബാക്കി മൂന്നിലെ രണ്ടിലും (മാത്തൂർ,കണ്ണാടി)എൽഡിഎഫ് ലീഡ് ആണ് ഒരു പഞ്ചായത്ത്(പിരായിരി )മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുകയുള്ളൂ. നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ പാലക്കാട് എൽഡിഎഫ് ന് പിടിച്ചെടുക്കാം..പാലക്കാട് വികസന മുരടിപ്പ് തുടങ്ങിയിട്ട് 13 വർഷമായി.
@sonyvarghese473
@sonyvarghese473 3 ай бұрын
തൽക്കാലം സിപിഎം പാലക്കാട്‌ നിയമസഭ മണ്ഡലത്തിൽ നിന്ന് ഈ വരുന്ന ബൈ ഇലക്ഷന് ജയിക്കില്ല. അത് ഏത് സ്ഥാനാർഥി നിന്നാലും
@ramachandranm6184
@ramachandranm6184 3 ай бұрын
മാത്തൂർ, കണ്ണാടി, നഗരം എന്നിവിടങ്ങളിലേ ldf, ബിജെപി, ലീഡ് കവർ ചെയ്യാൻ പിരായിരി മതി.രാജേഷ് തോറ്റ തിരഞ്ഞെടുപ്പിൽ നഗരത്തിലും കണ്ണാടി യിലും ldf പിന്നിലായിരുന്നു.
@ajaymathur1057
@ajaymathur1057 3 ай бұрын
@@ramachandranm6184 നഗരത്തിൽ പിന്നിലായിരുന്നു പക്ഷെ കണ്ണാടിയിൽ പിന്നലല്ല
@ajaymathur1057
@ajaymathur1057 3 ай бұрын
@@ramachandranm6184 2019 കണ്ണാടിയിൽ ലീഡ് ഉണ്ടായിരുന്നു വ്യാജമായ കാര്യങ്ങൾ പറയല്ലേ..
@arun1484
@arun1484 3 ай бұрын
​​@@ramachandranm61842019ൽ ആകെ 3000 വോട്ടിന് ആണ് UDF പാലക്കാട്‌ മണ്ഡലത്തിൽ ലീഡ് ചെയ്തത്.. കണ്ണാടിയിൽ ഒക്കെ യുഡിഎഫ് ആയിരുന്നു ലീഡ് ചെയ്തതെങ്കിൽ വലിയ ലീഡ് നേടിയിട്ടുണ്ടാവുമായിരുന്നു.. മാത്തൂരിലും കണ്ണാടിയിലും ഒന്നും ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ല.. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ രണ്ടു പഞ്ചായത്തിലും എൽഡിഎഫ് തന്നെയാണ് ലീഡ് ചെയ്തത്.. പിന്നെ പിരായിരിയിൽ LDF ന് ഒമ്പതിനായിരത്തോളം വോട്ടുവരെ സമാഹരിക്കാൻ ആവും.. നഗരത്തിൽ ഇരുപതിനായിരവും..മാത്തൂരിലും കണ്ണാടിയിലും വലിയ വോട്ട് ലീഡും വന്നാൽ പാലക്കാട്‌ മണ്ഡലത്തിൽ വിജയിക്കാവുന്നതേയുള്ളൂ..
@nizarudeen7272
@nizarudeen7272 2 ай бұрын
മോഡി.... പ്രഭാവം... മങ്ങി....... ഇനി.... പാലക്കാട്....... ഉപതെരെഞ്ഞെടുപ്പിൽ ,............ BJP യ്ക്ക് . വോട്ടുകൾ കുറയും........ പാലക്കാട്...... ഇപ്പോൾ വിജയ്യ്ക്കുന്ന ആളിന് , 2026 ലെ നിയമ . സഭയിൽ , ഒരു മന്ത്രി . സ്‌ഥാനം ഉറപ്പാണ്
@Balan-mm1iz
@Balan-mm1iz 3 ай бұрын
Bjp,
@rajeeshpkm787
@rajeeshpkm787 3 ай бұрын
യുഡിഎഫിന് ഗുഡ് മജോറിറ്റിയുണ്ട് പാലക്കാട് , 7000 വോട്ട് ഭൂരിപക്ഷത്തിൽ വിജയിക്കും
@pky802
@pky802 3 ай бұрын
സിപിഎം വോട്ട് ബിജെപി തോൽപ്പിക്കാൻ സിപിഎം നല്ല സ്ഥാനാർഥിയെ നിറുത്തിയാൽ അവിടെ ബിജെപി ജയ്ക്കും
@jarishnirappel9223
@jarishnirappel9223 3 ай бұрын
എന്ത് മേജൊരിട്ടി?, ഒന്നുമില്ല.
@rahulraj.r5485
@rahulraj.r5485 3 ай бұрын
Cpm nalla candidate nirthiyal udf pottum urapicho
@ugmujeebugmujeeb1211
@ugmujeebugmujeeb1211 2 ай бұрын
സുരേന്ദ്രൻ മത്സരിക്കട്ടെ പാലക്കാട്
@Praveenenchapoika03
@Praveenenchapoika03 3 ай бұрын
സ്വരാജ് വരട്ടെ.... അപ്പോൾ അറിയാം എങ്ങോട്ട് പോകും എന്ന്
@hari0738
@hari0738 3 ай бұрын
LDF Nthayalum nokkandaa... Udf thanne jaykkum
@shinasn7502
@shinasn7502 3 ай бұрын
​@@hari0738 cpm ഇനി കോൺഗ്രസിന് vote കൊടുക്കാതെ അരിവാളിനു തന്നെ കൊടുത്താൽ bjp ജയിക്കുകയും, cpm രണ്ടാമതും എത്തും bjp വരുമെന്ന് ഉള്ള ഭയം അവർ കോൺഗ്രസിന് cross വോട്ട് ചെയ്തു അത് നാട്ടിൽ പാട്ട് ആണ്
@bijum486
@bijum486 3 ай бұрын
ജയ് ബിജെപി
@aanchal6791
@aanchal6791 3 ай бұрын
Bjp ജയിക്കും❤❤❤
@Sameer-yz7jq
@Sameer-yz7jq 3 ай бұрын
ശോഭാ സുരേന്ദ്രനും,വീടി ബൽറാമും സ്വരാജും മൽസരികട്ടെ
@Nitheeshnair8080
@Nitheeshnair8080 3 ай бұрын
Swaraj tholkum
@Sameer-yz7jq
@Sameer-yz7jq 3 ай бұрын
@@Nitheeshnair8080 ഒരാളല്ലേ ജയിക്കൂ മൽസരം കനക്കട്ടെ,അപ്പോഴല്ലേ ഒരു ഉഷാറുണ്ടാകള്ളൂ,
@jarishnirappel9223
@jarishnirappel9223 3 ай бұрын
​@@Nitheeshnair8080മത്സരിക്കാൻ .തീരുമാണിച്ചില്ലല്ലോ
@science-oj6ru
@science-oj6ru 2 ай бұрын
സ്വരാജ് നിന്നാൽ ഉള്ള വോട്ടും പോകും
@ShadPy
@ShadPy 2 ай бұрын
സ്വരാജ് ❤️
@mujeebrahman5188
@mujeebrahman5188 3 ай бұрын
കോൺഗ്രസ്‌ 👍🏻
@AK-ji7ww
@AK-ji7ww 3 ай бұрын
Palakkad will have a follower for Shafi from congress itself.,
@joshyjose1625
@joshyjose1625 2 ай бұрын
UDF 9000 വോട്ടിന് ജയിക്കും
@sreerekha2868
@sreerekha2868 3 ай бұрын
BJP
@JudeThadevuspullickal
@JudeThadevuspullickal 3 ай бұрын
സിപിഎം 🚩🚩🚩🚩🚩🚩🚩👍👍👍
@sreerekha2868
@sreerekha2868 3 ай бұрын
@@JudeThadevuspullickal 🤮
@FVivekBNair
@FVivekBNair 3 ай бұрын
Bro jai bjp. Cpm destroyed by bjp in tripura and wb ..❤😊​@@JudeThadevuspullickal
@abdulrahimankm1671
@abdulrahimankm1671 2 ай бұрын
ഇത്തവണ സിപിഎം ബിജെപിക്ക് വോട്ട് ചെയ്താൽ ബിജെപി ജയിക്കും.
@അബൂബക്കർസുന്നി
@അബൂബക്കർസുന്നി 2 ай бұрын
അത് തന്നെ നടക്കും 👌🧡 കേരളത്തിൽ ബിജെപി ജയം തുടരും 🧡🧡🧡🧡
@rajeshannur
@rajeshannur 2 ай бұрын
തൃശൂരിലെ അന്തര്‍ധാര bjpയും cpmഉം പുറത്തെടുത്താല്‍ പാലക്കാട് bjpക്ക് ജയിക്കാം...
@warrior6501
@warrior6501 3 ай бұрын
Suresh gopi full prajaranam nadathiyal bjp jayikum sadyada shafikka❤ avde superarnnu❤
@seemaseemap1416
@seemaseemap1416 3 ай бұрын
Ldf Ldfന് തന്നെ ,,voteചചെയുക
@baheejmmusicandsingingworld
@baheejmmusicandsingingworld 3 ай бұрын
എൽഡിഎഫ് സർക്കാര് ഈ പാവപ്പെട്ട ജനങ്ങളെ ഇത്രയും ദ്രോഹിച്ച ഏറ്റവും ഇത്രയും ആയിട്ടും ഒന്ന് മനസ്സിലാക്കാൻ നിനക്ക് ബുദ്ധിയുണ്ടോ
@Vineesh-c9h
@Vineesh-c9h 3 ай бұрын
LDF വിജയിക്കും ഈ പ്രാവശ്യം
@josephmathew2086
@josephmathew2086 2 ай бұрын
ബി ജെ പി വരുന്നതാണ് പൊതുവെ നല്ലത്.
@MusthafaV-bl7ph
@MusthafaV-bl7ph 3 ай бұрын
ശോഭ തോൽവി റെക്കോർഡിൽ മുന്നിൽ എത്തും 10 മാത് തോൽവി😂
@gilingeorge1771
@gilingeorge1771 3 ай бұрын
Lesham ulup?10% vote sobha ninnal Ella idathum koodum...ninte vargathil angane oru Vanitha undo?chaakinte ullil ninn purath irango?
@athul5667
@athul5667 3 ай бұрын
Thallahu kutti karayanda
@Druvrathe832
@Druvrathe832 2 ай бұрын
Ulli aninkil💯potum😂🤣🤣
@sharjisankaran2431
@sharjisankaran2431 3 ай бұрын
ബിജെപി തരംഗം ആണ് ഇനി കേരളത്തിൽ വരാൻ പോകുന്നത്
@BR-vu8wx
@BR-vu8wx 3 ай бұрын
മൈരാണ്😅
@santhanpillai7155
@santhanpillai7155 3 ай бұрын
പണം ഇറക്കിയുള്ള ബിജെപി യുടെ വോട്ട് പിടുത്തം എത്രനാൾ തുടരും. വർഗീയതയും പണവും ഇല്ലെങ്കിൽ ബിജെപി ഇന്ത്യയിൽ പൂജ്യം ആണ്
@vijayanp5342
@vijayanp5342 2 ай бұрын
ബിജെപി
@sethumadhavankottappadath2475
@sethumadhavankottappadath2475 3 ай бұрын
5 വർഷം തികയാതെ ഒരാളും വേറെ മത്സരിക്കാൻ പാടില്ല. നിമയം മാറ്റണും
@sreeraj-mh
@sreeraj-mh 2 ай бұрын
Njan പാലക്കാട്‌ പിരായിരി സ്വദേശി ആണ്... തിരുവനന്തപുരം ശശി തരൂർ മാത്രം ജയിക്കുന്ന മണ്ഡലം ആണ് അതുപോലെ ആണ് പാലക്കാട്‌ ഷാഫി, പാലക്കാട്ടിൽ കല്പാതി ആഗ്രഹാര വോട്ടുകൾ ഇതുവരെ ശ്രീകണ്ഠന് പോലും കിട്ടിയിട്ടില്ല അത് ഷാഫിക് കിട്ടുന്ന വോട്ട് ആണ്... ഷാഫി അല്ലാത്ത പക്ഷം ആ വോട്ട് BJP kk ഉറപ്പാണ്, പിന്നെ പിരായിരി അതായത് എന്റെ വീടുള്ള സ്ഥലം ഇവിടെ BJP ഇപ്പൊ വളർന്നിട്ടുണ്ട്.... അടിപൊളി വിജയം BJP kk ഉണ്ടാകും
@udayappanmadhavan9932
@udayappanmadhavan9932 3 ай бұрын
Kazhinja Kala khadhakal paranjittu Karyamilla. NDA jayichal EVM thakarar aanennu Parayaruthu.
@hameedbeeran7024
@hameedbeeran7024 3 ай бұрын
പാലക്കാട്കോൺഗ്രസിന് പണി കൊടുക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ജനങ്ങൾ കഴിഞ്ഞ പ്രാവശ്യം ബിജെപിയിൽ നിന്ന് പാലക്കാടിനെ രക്ഷപ്പെടുത്തിയ മതേതര ജനത കൊ ഗ്രെസ്സിനെ വിജയിപ്പിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി AV എ വി ഗോപിനാഥ് അല്ലെങ്കിൽ മാധ്യമപ്രവർത്തകൻ നികേഷ് കുമാർ LDF സ്ഥാ ർത്തിയായി വന്നാൽ വൻഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും
@sreejithshankark2012
@sreejithshankark2012 2 ай бұрын
ബിജെപി ❤️❤️❤️
@Dream-farming-passion
@Dream-farming-passion 3 ай бұрын
ബിജെപി ശോഭ ജയിക്കും
@musthafathottingal5467
@musthafathottingal5467 2 ай бұрын
ചെറിയ മാർജിന് അല്ല വിജയിച്ചത് 4000വോട്ടിനടുത്തുണ്ട് ഭൂരിപക്ഷം
@dayanandppakrishnan1964
@dayanandppakrishnan1964 3 ай бұрын
UDF, BJP പോസ്റ്റിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@sivaprasadsiva8353
@sivaprasadsiva8353 3 ай бұрын
എന്ന് കേരളത്തിലെ എല്ലാം മണ്ഡലങ്ങളിലും നിന്നും ആദരാഞ്ജലി ഏറ്റിവാങ്ങിയ പാർട്ടി
@baheejmmusicandsingingworld
@baheejmmusicandsingingworld 3 ай бұрын
എൽഡിഎഫിന് ആദരാഞ്ജലികൾ അർപ്പിക്കാം പിന്നെ നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ
@krishnadasnair6339
@krishnadasnair6339 3 ай бұрын
പാലക്കാട് UDF ജയിക്കും 🎉
@AhammedKk-o5z
@AhammedKk-o5z 3 ай бұрын
AR രഞ്ജിത്ത് ഈ തിരഞ്ഞടുപ്പ് കേഴ്ഞ്ഞാലും ഇവിടെ തന്നെ കാണണം
@AkkuAkku-g2h
@AkkuAkku-g2h 2 ай бұрын
അത് തന്നെയാണ് ചെയ്യേണ്ടത്. നിലവിലെ mla, mp എന്നിവരെ കാലാവധി കഴിയാതെ പിന്നെയും മത്സരിപ്പിക്കുന്ന പരിപാടി നിർബന്ധമായും നിർത്തണം
@gireeshgiri1606
@gireeshgiri1606 2 ай бұрын
Ldf സ്വരാജ് വരട്ടെ
@ugmujeebugmujeeb1211
@ugmujeebugmujeeb1211 3 ай бұрын
UDF
@RamKumar-h7x4h
@RamKumar-h7x4h 3 ай бұрын
Bjp❤❤❤
@madhuv6419
@madhuv6419 2 ай бұрын
Coperative Society'yil kallatharam katti "Bank" enne peru അനധികൃതമായി ഇട്ടു പാവം ഇൻവെസ്റ്റൊഴ്‌സിനെ പറ്റിച്ചു adjustment രാഷ്ട്രീയം കളിക്കുന്ന LDF-UDF ne ജനങ്ങൾ ഒരു പാഠം പഠിപ്പിക്കും
@kabeerck8066
@kabeerck8066 2 ай бұрын
സിപിഎം ന്റെ ശക്തി കേന്ദ്രം ഈ നിയമസഭ മണ്ഡലം. ഇപ്പൊ മൂന്നാംസ്ഥാനത്തിന് വേണ്ടി പൊറുതുന്നു. എന്നിട്ട് ഉളുപ്പില്ലാതെ പറയുന്നു ചാപ്പി വേണമെന്ന്. ഗതികേട് 😂
@ramachandranm6184
@ramachandranm6184 3 ай бұрын
കേരളത്തിൽ ബിജെപി തരംഗം ഉണ്ടായിട്ടുപോലും കോൺഗ്രസ്‌ ലീഡ് ചെയ്തു, നഗരത്തിൽ മാത്രമാണ് ബിജെപിക്ക് ശക്തിയുള്ളൂ ഗ്രാമങ്ങളിൽ ldf, യുഡിഫ് മേഘലകളാണ്.
@gilingeorge1771
@gilingeorge1771 3 ай бұрын
Mandatharam...Keralathil udf tharangam aayirunu undaye
@vijeeshthayyil6634
@vijeeshthayyil6634 2 ай бұрын
UDF jayikkum
@AbdulShukur-w2t
@AbdulShukur-w2t 3 ай бұрын
നഗര പ്രദേശങ്ങളിൽ മാത്രമാണ് ബിജെപിയുടെ ശക്തി. സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചാൽ മാത്രമേ ഈ വിലയിരുത്തലിന് സാധ്യതയുള്ളൂ. പാലക്കാട്‌ കോൺഗ്രസ്‌ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
@mravindranmullappalli6869
@mravindranmullappalli6869 3 ай бұрын
നഗര പരിധിയിൽ മാത്രമുള്ള ബിജെപി എങ്ങിനെ ആണ് അവിടെ രണ്ടാം സ്ഥാനത്ത് എത്തുന്നത്
@AhammedKk-o5z
@AhammedKk-o5z 3 ай бұрын
​@@mravindranmullappalli6869പാലക്കാട്‌ നഗരസഭയാടോ കേരളത്തിൽ ഏറ്റവും വലുത്?
@gokuldas6214
@gokuldas6214 3 ай бұрын
പാലക്കാട്‌ സിപിഎം ന് 25% വോട്ട് പോലും കിട്ടില്ല.
@ahmedkunju6864
@ahmedkunju6864 2 ай бұрын
Onnu podaaaaa
@MusthafaV-bl7ph
@MusthafaV-bl7ph 3 ай бұрын
ശോഭ മത്സരിച്ചാൽ ശ്രിദരന്റെ വോട്ട് കിട്ടില്ല പാലക്കാട് യുഡിഫ് സ്ഥാനാർഥി ജയിക്കും
@rasputin7880
@rasputin7880 3 ай бұрын
ശോഭ മത്സരിച്ചാൽ സിപിഎം വോട്ട് കിട്ടും. വടകരയിൽ സംഭവിച്ചത് അങ്ങനെ പെട്ടെന്ന് സഖാക്കൾ മറക്കില്ല.
@rajan3338
@rajan3338 3 ай бұрын
CHELAKKARAA& PALAKKAADU= UDF! ATHBHUTHAM SAMBHAVIKKUM!🎉🎉🎉🎉🎉🎉
@shajimadhavan500
@shajimadhavan500 3 ай бұрын
ഷാഫിയെ നിയമസഭയിൽ നിന്നു മാറ്റി നിരുത്തേണ്ടത് vd യുടെ ഗൂഡ തന്ദ്രം. പിണറായിക്കും അതിഷ്ടം. Bjp ക്കു ഒരു സീറ്റ്‌ കിട്ടും. KC ഒഴിഞ്ഞ രാജസ്ഥാൻ സീറ്റ്‌ bjp ക്കു കിട്ടും. Bjp യെ strong ആക്കാൻ പറ്റി
@sajimundarath8759
@sajimundarath8759 3 ай бұрын
ബിജെപി ജയിക്കും
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
മഞ്ഞൾ തോൽക്കും
@vinuvss90
@vinuvss90 3 ай бұрын
ഉള്ളി ജയിക്കും 😂
@gilingeorge1771
@gilingeorge1771 3 ай бұрын
Ninte thalla aano manjjal?omkv thivravadi
@shaktakt3535
@shaktakt3535 3 ай бұрын
കുത്ത് നബി ക് സുഗാണോ സുടു
@muhammedpmuhammed1200
@muhammedpmuhammed1200 3 ай бұрын
BJP വേണ്ടി ഷാഫിയെ വടകരയിലേക്ക് അയച്ചതാണല്ലൊ ഇതെല്ലാം ഒരു ഒത്തുകളിയല്ലെ.
@BR-vu8wx
@BR-vu8wx 3 ай бұрын
പാലക്കാട് രാഹുൽമാങ്കൂട്ടത്തിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും❤
@worlddream9810
@worlddream9810 3 ай бұрын
അതിനു അവൻ മാത്രം മത്സരിക്കേണ്ട് വരും.. കുണു വാവ
@BR-vu8wx
@BR-vu8wx 3 ай бұрын
@@worlddream9810 അവൻ മാത്രം മൻസരിക്കും എന്ന് ഞാൻ പറഞ്ഞോ
@worlddream9810
@worlddream9810 3 ай бұрын
@@BR-vu8wx രാഹുൽ നിന്നാൽ എട്ടു നിലയിൽ പൊട്ടും 🥰
@BR-vu8wx
@BR-vu8wx 3 ай бұрын
@@worlddream9810 ആണോ സംഘി സഖാവെ, പോയി പണി നോക്ക് അടിമെ
@bhasivelayudan5782
@bhasivelayudan5782 2 ай бұрын
ooompum
@sethumadhavanuk1955
@sethumadhavanuk1955 2 ай бұрын
ശരിയാണ്. ഒരു MLA യോ ,M P യോ ആ സ്ഥാനത്തു് ഇരിക്കു മ്പോൾ ആ സ്ഥാനം രാജി വച്ചിട്ട് മാത്രമേ മത്സരിക്കാൻ അനുവദിക്കാൻ പാടുള്ളു. തെരഞ്ഞടുപ്പ് നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ട സമയം അധികൃമിച്ച് കഴിഞ്ഞു. ഇലക്ഷനിൽ മത്സരിക്കാൻ മിനിമം വിദ്യാഭാസ യോഗ്യത നിശ്ചയിക്കണം.അപ്പോൾ കുറച്ച് വിവരം ഉള്ളവർ ഭരണ സീ രാകേന്ദ്രങ്ങളിൽ എത്തണം. പാലക്കാട്ടെ ജനങ്ങൾ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്യുക.ചട്ടി കൊണ്ട് ഉള്ള ഏറ്, മൈക്ക് ഒടിക്കൽ , ഗൺമാൻ ഷോ എന്നിവ ഈ ഉപതിരഞ്ഞടുപ്പിൽ മനസ്സിൽ ഓർമ്മ വേണം. മറക്കരുതു്. PSC റാങ്ക് ഹോൾഡേസ്സ സെക്രട്ടറിയേറ്റിൽ നിരാഹാരം കിടന്നത് ആരും മറക്കില്ല.
@pavithrantk8613
@pavithrantk8613 3 ай бұрын
ഇപ്രാവശ്യം cpm ജയിക്കും
@sonyvarghese473
@sonyvarghese473 3 ай бұрын
നടക്കാത്ത സ്വപ്നം
@mlatheef7918
@mlatheef7918 3 ай бұрын
nadakan..padilla...
@MuralidharanNair-wg4cd
@MuralidharanNair-wg4cd 3 ай бұрын
😂
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Sobha sure win
@ranjanb4819
@ranjanb4819 2 ай бұрын
അവതാരകൻ എടുത്തെടുത്തു, വീണ്ടും, വീണ്ടും ആവർത്തിച്ചു പറയുന്ന ആന്റി പിണറായി എഫക്ട് പാലക്കാട്ട്കാർക്ക് മനസ്സിലായി അതുകൊണ്ട് യുഡിഫ് അവിടെ ജയിക്കും 🤣🤣🤣
@Asokan.pAsokan
@Asokan.pAsokan 20 күн бұрын
. cpim
@Gypsy29242
@Gypsy29242 3 ай бұрын
ഇടതു പക്ഷ സ്ഥാനാർഥി.. എം വി. നികേഷ് കുമാർ ആയിരിക്കും... ബിജെപി ജയിക്കും എന്ന തോന്നൽ ഉള്ളത് കൊണ്ട് മുസ്ലിങ്ങളും കൃസ്ത്യാനി കളും കോൺഗ്രസ് നു കാലങ്ങളായി വോട്ട് ചെയ്തു പോരുന്നു.... പക്ഷേ ക്രിസ്ത്യൻ വോട്ട് കുറച്ചു ബിജെപി ക്കു നേടാൻ അയാൾ തൃശൂർ.... ആവർത്തിക്കും.... സന്ദീപ് വാര്യരെ നിർത്തുകയും സുരേഷ് ഏട്ടൻ പ്രചരണം.... Co. Ordinate ചെയ്യുകയും ചെയ്താൽ... Nothing is impossible 🌹🌹🌹🌹🌹
@wild5398
@wild5398 2 ай бұрын
സാറെന്താ പുതിയ ബിസിനസുമായിട്ട്... 😌📈
@ajeeshkannan8
@ajeeshkannan8 3 ай бұрын
BJP ❤❤❤❤
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН