No video

പാലക്കാട്‌ പട്ടാമ്പി നേർച്ചക്കിടയിൽ വ്യാപക സംഘർഷം

  Рет қаралды 43,826

asianetnews

asianetnews

5 ай бұрын

പാലക്കാട്‌ പട്ടാമ്പി നേർച്ചക്കിടയിൽ വ്യാപക സംഘർഷം; യുവാക്കൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി
#pallakad #pattambi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 103
@user-zd2xh9yh3k
@user-zd2xh9yh3k 5 ай бұрын
പാവം ആനകൾ അതിനെ ഇങ്ങനെത്തെ പരിപാടിയി കൊണ്ട് പ്പോയി ഉപദ്രവിക്കുന്നത് നിർത്തണം
@fazik_bosh
@fazik_bosh 5 ай бұрын
Sathyam 😢
@ashasreekumar8359
@ashasreekumar8359 5 ай бұрын
അല്ലെങ്കിലും നോർത്ത് കേരളത്തിലെ ആരാധനാലയങ്ങളിലെല്ലാം ഉൽസവമായാലും നേർച്ചയായാലും പെരുന്നാളായാലും അടിയോടടി തന്നെ😂😂😂
@rajularajula903
@rajularajula903 5 ай бұрын
എല്ലാത്തിനെയും ആന ഒന്ന് തുടച്ച് നീക്കിയാൽ തീരും ഈ നേർച്ചയും പൂരവും... നാണമില്ലാത്ത വർഗ്ഗം
@jabbarmaliyil7016
@jabbarmaliyil7016 5 ай бұрын
ഇത്തരം നേർച്ചപ്പൂരങ്ങൾ നിരോധിക്കണം
@user-vq5ut1wi5r
@user-vq5ut1wi5r 5 ай бұрын
ഓരോ സമുദായത്തിന്റെ ആജാരങ്ങളെ യ്....
@muhammmedsafvan1304
@muhammmedsafvan1304 5 ай бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം 😂 ലാസ്റ്റ് സീൻ 🤣🔥
@parava1558
@parava1558 5 ай бұрын
അവനു എന്തായാലും അനുഗ്രഹം കൊടുത്തു കാണും
@AkbarCp-fb6ft
@AkbarCp-fb6ft 5 ай бұрын
😁😁😁😁
@irshadirshu7082
@irshadirshu7082 5 ай бұрын
Mangha thanneyanu prashnaddakkiyathu
@rajularajula903
@rajularajula903 5 ай бұрын
നല്ല കാര്യം
@shahalatp1820
@shahalatp1820 5 ай бұрын
Ithoke permission kodukunna police kaark kittanam
@krajendraprasad4786
@krajendraprasad4786 5 ай бұрын
പോത്ത് തിന്നു.തിന്നു. പോത്തിൻ്റെ ബുദ്ധിയും, വിവരമില്ലായ്മയും, തടിമിടുക്കും മനുഷ്യന്.
@ashasreekumar8359
@ashasreekumar8359 5 ай бұрын
ഇതുകേട്ടാൽ തോന്നും ആനാട്ടിലെ ഉൽസവങ്ങളിലെല്ലാം ഭയങ്കരസ്നേഹവിരുന്നാണെന്ന്.🤔🤔🤔
@rafeekzz1497
@rafeekzz1497 5 ай бұрын
കാസിനോ & കമാന്റോസ് കഴിഞ്ഞ കൊല്ലത്തെ ബാക്കി 😁
@fazik_bosh
@fazik_bosh 5 ай бұрын
Yeath nayikkal ayalum aa pavam angane veruthe vittude
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
All those celebrations and festivals in public road should be prohibited.
@aravindrnair93
@aravindrnair93 5 ай бұрын
Manushyare angu nirodikam...atavum best
@STORYTaylorXx
@STORYTaylorXx 5 ай бұрын
റോഡിലൂടെ പോകുന്നത് മനുഷ്യൻ ആഘോഷിക്കുന്നതും മനുഷ്യൻ😂. ലോകത്തെമ്പാടുമുള്ള കാര്യം തന്നെയാണ് ആഘോഷങ്ങൾ അത് പൊതുനിരത്തുകളിൽ ഉള്ള ആഘോഷങ്ങൾ ആഘോഷങ്ങളും വളരെ സ്വാഭാവികമാണ്.
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
@@STORYTaylorXx Public road is only for vehicles, Pedestrians and emergency services.
@rinshad3697
@rinshad3697 5 ай бұрын
കൊപ്പത്തു അടി ഉണ്ടായപ്പോ ഇത്രേ soft അല്ലായിരുന്നല്ലോ 😂😂
@sreenivasanv5227
@sreenivasanv5227 5 ай бұрын
ആരോ അതിനിടയിൽ പോലീസിനെ സ്രാഷ്ട്ടാങ്കം നമസ്കരിച്ചു 🙏🤚🧐😁
@muhammedrafeek6268
@muhammedrafeek6268 5 ай бұрын
Mulam.puradamayi.nattukarude.sukikkalle.police.pidikkattamama😅
@kabeerkabeer8311
@kabeerkabeer8311 5 ай бұрын
👍👍 വളരെ നല്ല കാര്യം എല്ലാത്തിനും കൊടുക്കടി
@yesudasanmanjalil3963
@yesudasanmanjalil3963 5 ай бұрын
ഇതാണ് ശാന്തിയും സമാധാനവും മാത്രമുള്ള നാട്..😁
@sasikumarsasikumar3371
@sasikumarsasikumar3371 5 ай бұрын
പാലക്കാട് ഏറ്റവും വലിയ ജില്ലയാണ് അതില് പാലക്കാട് ടൗൺ അടുത്തുള്ള പ്രദേശങ്ങൾ ആണ് കൊല്ലംകോട് ആലത്തൂര് വടക്കഞ്ചേരി കോട്ടായി നെന്മാറ എന്നിങ്ങനെ ഇവിടൊക്കെ തനി പാലക്കാടൻ പ്രദേശം പട്ടാമ്പി പാലക്കാട് ടൗൺ ഒന്നരമണിക്കൂർ വേണം ബസിൽ പോകാൻ
@althafhuzain
@althafhuzain 5 ай бұрын
​@@sasikumarsasikumar3371Ayinj
@muhammedsafeer6551
@muhammedsafeer6551 5 ай бұрын
ഇതിനു നീർച്ച എന്ന് പറയൂല
@Das-733
@Das-733 5 ай бұрын
ആന.പാപ്പൻ..എനിവരെ അടികുന്നതെ.. ചാനൽകാർ കാണുന്നഇല്ല????
@kadert1253
@kadert1253 5 ай бұрын
ഇതാണ് സമസ്തദീൻ😅
@Pince00007
@Pince00007 5 ай бұрын
2 സമസ്തയും ഇത് തള്ളി പറഞ്ഞത് ആണ് കുത്തിതിരിപ്പ് ചേട്ടാ 😂😂😂
@rashielectroz
@rashielectroz 5 ай бұрын
ഏത് മഹൽ ആണ്
@younuskarama8012
@younuskarama8012 5 ай бұрын
ഇത് മാത്രം തള്ളിപ്പറഞ്ഞാൽ മതിയോ... ഇത് പോലോത്ത എത്ര ഉറൂസ് മാമാങ്കം ഉണ്ട്.. അതിനൊക്കെ കൊടി പിടിക്കുന്നത് നിങ്ങളല്ലേ
@mynameshahid
@mynameshahid 5 ай бұрын
Uroos Enn paranjaaal aaaana ezhunnallathallaaa.....oru vishayam parayumbol ath enthaanenn aryaathe samssaarikkaruth ...... Manushyan avanaryaaathe kaaryathnellaaam shathruvaaanu
@Dhanalakshmi-sm6rq
@Dhanalakshmi-sm6rq 5 ай бұрын
Elephant thalliyallo a news ethha parayathathu. Midapranniya thali , ethinethiire action onnum elley news readers.
@parava1558
@parava1558 5 ай бұрын
അതൊന്നും ഇവർക്ക് പ്രശ്നമല്ല, അതെങ്ങാനും ഓടി വല്ല വണ്ടിയോ കടയോ അല്ലെങ്കിൽ ആളുകൾക്ക് നേരെ ആക്രമിച്ചു എന്നൊക്കെ വന്നാലേ അവര് വാ തുറയ്ക്കു
@AppuAppu-ge7pz
@AppuAppu-ge7pz 5 ай бұрын
​@@parava1558 athe ivanamarkk aana edayunnathe mathram idan pattulla kalathe news kandille aana edanjath ella new kannikunnundayirunnu
@user-js5gq3ci8z
@user-js5gq3ci8z 5 ай бұрын
ചെറിയ അക്രമം വലിയ അക്രമം ആക്കി
@user-wx4fo1up9e
@user-wx4fo1up9e 5 ай бұрын
ലേശം മുളക് തേച്ചിട്ട് ആനയെ അങ്ങ് അഴിച്ചുവിട്ടാൽ പോരായിരുന്നോ 😂
@sruthiramachandran6967
@sruthiramachandran6967 5 ай бұрын
Ippo evide aalkoottam undo avde okke adiyum und...
@pareedp.m.4669
@pareedp.m.4669 5 ай бұрын
നേർച്ച അല്ല ഇത് ക്രിമിനൽ സംഗം നടത്തുന്ന പൂരം
@benmaruthanal581
@benmaruthanal581 5 ай бұрын
They have attacked the poor elephant too. They have attacked the elephant with chain, and beaten the elephant caretaker to.
@lollipop2621
@lollipop2621 5 ай бұрын
വെറുതെയല്ല ആന ഇറങ്ങി ഓടിയത്😂
@AkhilAkhil-io1yj
@AkhilAkhil-io1yj 5 ай бұрын
Ana irangi odiyadhalla, anayude mukalil irikkunna oruthanne adikkan vendi kallu kondu eriyukayum changalakondum cable kondum adichu pakshe kondathu anakkayirunnu. Ana pappanum adi kitty
@AkbarCp-fb6ft
@AkbarCp-fb6ft 5 ай бұрын
ആന ഓഡിയോ അത് കണ്ടില്ല 😂😂😂😂ഒന്നും കൂടെ കണ്ടു 😁😁😁😁😁കാലിൽ ചങ്ങല കുടുക്കിയത് കൊണ്ട് ഒരു രസം കിട്ടിയില്ല 😂😂😂ചങ്ങല ഒഴിവാക്കിയിരുന്നുവെങ്കിൽ ആന പൊളിച്ചേനെ
@mahamoodind9304
@mahamoodind9304 5 ай бұрын
എല്ലാവരും സമസ്തക്കാർ ആണ്
@rashielectroz
@rashielectroz 5 ай бұрын
തെളിവ് ഉണ്ടോ കോയ.
@mynameshahid
@mynameshahid 5 ай бұрын
Samastha kkaar aaarenn Bangalore kandille...aavuoo
@noushivlog1120
@noushivlog1120 5 ай бұрын
Itharam paribadi nirthalakkanm
@sunuoppo5775
@sunuoppo5775 5 ай бұрын
പതിവ് പോലെ പേരില്ല 🙂
@VibinDas-hf6ug
@VibinDas-hf6ug 5 ай бұрын
Policekarane save cheytha brosnu big salute
@mashoodmashood361
@mashoodmashood361 5 ай бұрын
ഇതൊക്കെ നിർത്തലാക്കണം
@kaaavs
@kaaavs 5 ай бұрын
Jihadikal cheyunnathupole ivide bomblastum onnum nadanilla. Ithu terrorism onnumalle PFI pole nirodhikaan
@hrithikeshg.s4597
@hrithikeshg.s4597 5 ай бұрын
ഈ നേർച്ച നടത്തിയ സ്ഥാപനത്തിന് പേരില്ലേ🤔🤔🤔
@handsomem7329
@handsomem7329 5 ай бұрын
ശിർക്
@bijuraveendran8996
@bijuraveendran8996 5 ай бұрын
ഇത് ഏത് അമ്പലത്തിലെ ആണ്‌
@Userk417h68fs
@Userk417h68fs 5 ай бұрын
ഗുരുവായുർ അബലം
@notout7913
@notout7913 5 ай бұрын
നേർച്ചകളും പൂരങ്ങളും ഫെസ്റ്റിവലുകളും ഒക്കെ ഇമ്മാതിരി ക്രിമിനലുകൾ കയ്യടക്കിയിട്ട് കാലം കുറേ ആയി..😂😂😂
@rakhilchittanippara4466
@rakhilchittanippara4466 5 ай бұрын
പട്ടാമ്പി 💥
@kostanikovt-3447
@kostanikovt-3447 5 ай бұрын
ആന കേരളം ആനയെ വച്ച് പണം ഉണ്ടാക്കുന്ന തൊഴിലുകൾ നിർത്തണം
@divyaunni3350
@divyaunni3350 5 ай бұрын
Thalaku velivillathavanmar kaaranam enthoke preshnangala athil vayasayavar, sthreekal ,kuttikal okke ulla sthalamallee avar ethra pedichittu undakum
@fauzimuha8187
@fauzimuha8187 5 ай бұрын
ഇത് പോലോത്ത എല്ലാ പൂരങ്ങളും നിർത്തലാക്കണം.
@Ragesh.Szr86
@Ragesh.Szr86 5 ай бұрын
Oru pariyum nirthilla...methantei nirthiyamathy
@STORYTaylorXx
@STORYTaylorXx 5 ай бұрын
അതിനിടെ മേത്തൻ മാരുടെ നേർച്ചയാണ്😂. നിങ്ങൾക്ക് തന്നെ പരസ്പരം തിരിച്ചറിയാൻ കഴിയുന്നില്ല അതാണ് ഹിന്ദുത്വ വൽക്കരണം ഇസ്ലാമ ഹിന്ദുത്വം സ്വീകരിച്ചാൽ ഇങ്ങനെയിരിക്കും😂
@user-id1uf5vb2f
@user-id1uf5vb2f 5 ай бұрын
Banned all
@SA_shorts780
@SA_shorts780 5 ай бұрын
മറ്റുള്ള നേർചകളുടെ പേരുകളയാനാ,യിടോ രു, നേർച്ച
@riyask460
@riyask460 5 ай бұрын
Oruvidham ela perunnalinum poorangalkum festinum ingane adi undavarundalo, pattambiyil mathramonnumala
@nikhilnair4644
@nikhilnair4644 5 ай бұрын
Don't give permission for terrorists meeting and celebration.
@YasinYasin-gy1jx
@YasinYasin-gy1jx 5 ай бұрын
തല്ല് ഇല്ലാതെ എന്ത് പൂരം
@ys1833
@ys1833 5 ай бұрын
ഞഞ്ഞായി.... ഒരു കോണത്തിലെ നേർച്ച.. ആഭാസം...
@BlueTaurianBull
@BlueTaurianBull 5 ай бұрын
100% literacy .. great isnt it ..
@nikhilnik-gm9ci
@nikhilnik-gm9ci 5 ай бұрын
കുതിര വട്ടം
@AppuAppu-ge7pz
@AppuAppu-ge7pz 5 ай бұрын
Video kannikumbo full kannikk aanaye aanakkareneyum aaa mayiramar thallunath onnum kannikkannilla aana edayunnathe mathram nigal madhyamakaru idu nallatha 👍
@mridulamk3219
@mridulamk3219 5 ай бұрын
Same incidentil thanne aanaye oruthan adikunad vere oru videoyil kandallo.ivanoke idhu cheyyumbo endhu happiness aano kittunad,viscious people
@riyaspalathara9587
@riyaspalathara9587 5 ай бұрын
തല്ല് ഇല്ലാത്ത pattambi നേർച്ച ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ യാണ്.. മുമ്പും ഇതൊക്കെ ഉണ്ട്‌ ഇപ്പോഴല്ലേ ഇതൊക്കെ സിനിമ യിൽ എടുക്കാൻ തുടങ്ങിയത് 😀
@luvuzindagi2024
@luvuzindagi2024 5 ай бұрын
Its better to stop all this .. evan marku mariyatheku cheyan vayengil
@sachinout
@sachinout 5 ай бұрын
ആനക്കിട്ട് രണ്ടു ഇടി കൊടുക്കാമായിരുന്നില്ലടാ
@riyasparengal4809
@riyasparengal4809 5 ай бұрын
ഒരു തർക്കവും വേണ്ട, എല്ലാം നല്ല സമസ്ത വിശ്വാസികൾ. ഇസ്ലാമിന്റെ പേരിൽ ഇങ്ങനെ ഒരാഘോഷം അവർക്കു മാത്രം
@user-tq1if9mp3y
@user-tq1if9mp3y 5 ай бұрын
Oru 4 ennathine aana chavutty kolnamayrunnu😅
@pasconisunisu9354
@pasconisunisu9354 5 ай бұрын
Police thanna vennam poram poliyunna vithathil pottikkannam
@suryasnaper1177
@suryasnaper1177 5 ай бұрын
Athinn ee pappan ette Adiche avan enthoo 9 ann ee pappan pakaram nammude Kayamkulam sarthe chetan ayyirkanam pinna avan adikanam enn oru orma pollum ound akkulla ayyirnu😂😂😂 urappa
@user-li3ru7er3f
@user-li3ru7er3f 5 ай бұрын
Eee ulsavangslum nerchayum elam nirodikkanam kore avxnmarku roadum thadanj sadarana karanye nenjil keran olla right araa koduthdkunne
@STORYTaylorXx
@STORYTaylorXx 5 ай бұрын
റോട്ടിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്ന വാഹനങ്ങൾ നിരോധിക്കണം😂
@user-li3ru7er3f
@user-li3ru7er3f 5 ай бұрын
@@STORYTaylorXx vahanangal athyavisham anu pinne kala vandiyil nadakkan patuvo but ee koprayangal athyavisham allaa ith koree enathinu vellam adich roadil kedannu thallondakan oru plat form ulsavathinanu thallendavanmarude skech cheyth vech thallunath
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 5 ай бұрын
നന്നായി... അടി ഇടി ഒക്കെ ഉണ്ടാവും ആരാ ഇവിടെ ചോദിക്കാൻ... അടുത്ത കൊല്ലം ഇതിലും വലിയ അടി ഉണ്ടാവും പിന്നെ എന്ത് കോപ്പിനാ നേർച്ച... അന്നത്തെ ദിവസം മതി വരുവോളം കള്ള് കുടിക്കണം അടി ഉണ്ടാക്കണം അതിന് വേണ്ടി തന്നെയാണ് നേർച്ച
@AbdulRahim-or1es
@AbdulRahim-or1es 5 ай бұрын
ഉത്സവങ്ങൾ anti socialsinu azinjaadan ulla space aanu ... Alkarkonnum ബോധം ഇല്ലാതെ പോയി
@jaridmon8937
@jaridmon8937 5 ай бұрын
നല്ല കാര്യം
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
TV Anupama takes charge as Thrissur Collector
1:09
asianetnews
Рет қаралды 539 М.
Thrithala | തൃത്താല | Yathra 3 July 2016
20:52
asianetnews
Рет қаралды 73 М.
Mezhathur Peringode | Yathra 18th Sep 2016
21:26
asianetnews
Рет қаралды 38 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН