പാലക്കാട് സമസ്ത സമ്മേളനത്തിൽ പൂക്കോട്ടൂരിന്റെ പ്രസംഗം തുടങ്ങിയപ്പോൾ ആളുകൾ ഇറങ്ങിപ്പോയി..

  Рет қаралды 37,052

SUNNAH DEBATE

SUNNAH DEBATE

Күн бұрын

Пікірлер: 293
@AbdulGhani-it6mw
@AbdulGhani-it6mw 3 күн бұрын
കസേരകളെ നോക്കി പ്രസംഗിക്കാൻ ഭാഗ്യം ലഭിച്ച ചരിത്രം അടയാളപ്പെടുത്തുന്ന നളന്ദ നേതാവിന്ന് അഭിനന്ദനങ്ങൾ
@mohamedhassan5840
@mohamedhassan5840 3 күн бұрын
പടിയടച്ചു പിണ്ഡം വെക്കുന്ന പ്രവർത്തകർക്കു അഭിനന്ദനങ്ങൾ 🎊
@faisalmonpkpuniyanikodan6326
@faisalmonpkpuniyanikodan6326 3 күн бұрын
🇸🇱🇸🇱🇸🇱🇸🇱
@5starlife142
@5starlife142 3 күн бұрын
പൂക്കോട്ടൂരിനൊക്കെ അഡ്രെസ്സ് ഉണ്ടാക്കിയത് സമസ്തയാണ് അത് മനസ്സിലാക്കാത്ത പൂക്കോട്ടൂരിനെ പാഠം പഠിപ്പിച്ച പാലക്കാട്‌ ജില്ലാ സമസ്ത പ്രവർത്തനകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@peasecoast1628
@peasecoast1628 3 күн бұрын
അപ്പൊ സ്വാദിഖലി തങ്ങളെ നിങ്ങൾ എന്താ പറയാത്തത്
@faisalcc7599
@faisalcc7599 3 күн бұрын
പൂക്കോട്ടൂർ ഇനിയെങ്കിലും മനസിലാകൂ ജനങ്ങൾ വെക്തികളെ കൂടെഅല്ല ജനങ്ങൾ സമസ്തയോടപ്പമാണ്
@mubashiramubi8820
@mubashiramubi8820 3 күн бұрын
അഹങ്കരിച്ചാൽ ഇതിലും വലിയ നിന്ദ്യത ഏറ്റുവാങ്ങേണ്ടിവരും - പാലക്കാടിലെ സുന്നീ മക്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@ShahinshadRinu
@ShahinshadRinu 3 күн бұрын
തീർച്ചയായും തങ്ങളെ ഞങ്ങൾ ആ മുള്ളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട് 🌹🌹🌹🌹🌹🌹
@tprparadi4472
@tprparadi4472 3 күн бұрын
ആ മുളള് താനാണെന്ന് തങ്ങളും പറയുന്നല്ലോ
@hhr282
@hhr282 3 күн бұрын
ഇവർക്ക് ആരാണ് പ്രസം ഗത്തിന് അവസരം നൽകിയത് അവരെയല്ലേ പറയേണ്ടത് ഇറങ്ങി പോയ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@sinu4820
@sinu4820 3 күн бұрын
മുള്ളുകൊണ്ട് തന്നെ മുള്ളെടുത്ത അവിസ്മരണീയ ചിത്രം !!👍
@asarafpa6290
@asarafpa6290 3 күн бұрын
കസേര അനുയായികൾ ഉള്ള ഒരു നേതാവ് ആണ് പൂക്കോട്ടൂർ
@sainu.899
@sainu.899 3 күн бұрын
അദ്ദേഹത്തിൻറെ കൂടെ ആളുണ്ടോ എന്ന് അദ്ദേഹത്തെ പുറത്താക്കി നോക്ക് അപ്പൊ മനസ്സിലാവും
@mujeebpp6433
@mujeebpp6433 3 күн бұрын
ഇനി എന്തിന് പുറത്താക്കണം@@sainu.899
@SalamFaizy-uz8ni
@SalamFaizy-uz8ni 3 күн бұрын
മുൻപ് ഈ പ്രസംഗം തുടങ്ങി യാൽ സദസ്സിൽ സൂചി കുത്താൻ ഇടമില്ലായിരുന്നു ഇന്ന് ആനകളെ കെട്ടിയാലും സ്ഥലം ബാക്കി 😮ഒരുനാൾ മൂപ്പരെ കേൾക്കാൻ മാത്രം സമ്മേളനത്തിന് പോയിരുന്നു 🙏
@usaenc1224
@usaenc1224 3 күн бұрын
രാഷ്ട്രീയക്കാരായ സർവ്വ മുള്ളുകളെയും അവകണിച്ചു സമസ്ത മുന്നേറുക തന്നെ ചെയ്യും💪🏼.
@kunhimoideenk9740
@kunhimoideenk9740 3 күн бұрын
പൂക്കോട്ടൂരിൻ്റെ പ്രസംഗം മുമ്പും ലാസ്റ്റ് ആണ് ഉണ്ടാവുക. അങ്ങിനെ ആക്കുന്നത് ആളുകൾ പോവാതിരിക്കാനാണ് . സമദിൻ്റെ പ്രസംഗം കാത്തിരിക്കും ആളുകൾ അങ്ങിനെ ഒരു കാലം കഴിഞ്ഞു പോയി. സമദ് സ്റ്റേജിൽ കയറി നിലപാട് ഇല്ലാത്ത വർത്താനം പറയാൻ തുടങ്ങിയപ്പോൾ ജനം അവഗണിച്ചു. ഇത് പാലക്കാട് ജില്ലയാണെന്ന് മനസ്സിലാക്കാത്തത് അവരുടെ തെറ്റ്. സമസ്തയുടെ കറാമത്ത് എന്നല്ലാതെ എന്ത് പറയാൻ തങ്ങൾ പറഞ്ഞ റോസാപ്പൂവിൻ്റെ അടിയിലുള്ള മുള്ള് സമദിനെ പ്പോലെയുള്ളവരാണെന്ന് ജനം മനസ്സിലാക്കിയതിൽ എന്താ തെറ്റ്!
@muhammedrafi1948
@muhammedrafi1948 3 күн бұрын
അന്ന് കാന്തപുരത്തെ കുറ്റം പറയുന്നത് കേൾക്കാനായിരുന്നു. ഇന്നുമറിച്ചാണ്. കാലം കലികാലം
@saidudheen4199
@saidudheen4199 2 күн бұрын
നിങ്ങളുടെ കറാമത് മാത്രം ഒന്ന് നിർത്തി തരുമോ? 35 വർഷം പ്രവർത്തിച്ച ഒരു പ്രസ്ഥാനം ഇത്രയും വശളായിട്ടും കറാമതും ഔലിയാക്കളും പറയുന്നത് ഒഴിവാക്കാൻ അപേക്ഷിക്കുന്നു
@aljehsh8566
@aljehsh8566 3 күн бұрын
പൂക്കോട്ടൂറിനെ വിളിക്കാതിരുന്നൂടെ😬
@SalamFaizy-uz8ni
@SalamFaizy-uz8ni 3 күн бұрын
അയാളെ അംഗീകരിക്കുന്ന വരല്ലേ MMA
@جعفرعلي-ذ8د
@جعفرعلي-ذ8د 3 күн бұрын
സമസ്ത. ❤.ഹമീദ് ഫൈസി❤
@SamedSamed-m1i
@SamedSamed-m1i 3 күн бұрын
എല്ലാവർക്കും ഇത് ഒരു പാഠമാണ് എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്നവരാണ് എങ്കിലും സമസ്തക്ക് എതിര് പ്രവർത്തിച്ചാൽ പിന്നെ ഒരു സ്ഥാനവും ഉണ്ടാവുകയില്ല
@kuttimank3044
@kuttimank3044 3 күн бұрын
സമസ്‌തക് എതിരെ അല്ല ലീഗിനെതിരെ
@kvmuhammedmusliyar3377
@kvmuhammedmusliyar3377 3 күн бұрын
പടിക്കു പുറത്ത് പിണ്ടം വെച്ച നേതാവ് ഇപ്പോൾ ആരാണ് സാക്ഷാൽ പൂക്കോട്ടൂര്
@Ismayil-f1c
@Ismayil-f1c 3 күн бұрын
പൂക്കോറ്റൂരിനെ പിണ്ഡം വെച്ചു 😂👍👍
@anasbnumohd1768
@anasbnumohd1768 3 күн бұрын
പ്രിയപ്പെട്ട കാന്തപുരം ഉസ്താദേ...... അങ്ങയുടെ ദീർഘ വീക്ഷണം എത്ര ശരിയായിരുന്നു...😢😢😢😢 ഇതൊക്കെ കാണുമ്പോ.... രാഷ്രീയവും സംഘടനാ വിരോധവും തലക്ക് പിടിച്ചു അങ്ങയെ ഒരുപാട് കല്ലെറിഞ്ഞു........ ഓ ഗുരു വര്യരെ......മാപ്പ് മാപ്പ്
@shandrpca
@shandrpca 3 күн бұрын
ഹിഹി 😆😆
@abdullatheef2281
@abdullatheef2281 3 күн бұрын
🛑കൃത്യം പറഞ്ഞാൽ 10 കൊല്ലം മുമ്പാണ് ആ പ്രഖ്യാപനം നടന്നത് സമൂഹം അവരേ പഠിയടച്ച് പിന്ധം വെക്കുക എന്ന് അത് സമൂഹം ഏറ്റെടുത്തിരിക്കുന്നു 🛑 👍🏻👍🏻👍🏻👍🏻
@ismu-----
@ismu----- 3 күн бұрын
എന്ത് തേങ്ങ യാണ്. സാദിഖ് അലി തങ്ങൾ പകുറയുന്നത് ഇന്നത്തെ. സമസ്തയിലെ ആ മുള്ള്. തങ്ങളെ നിങ്ങളാണ് എല്ലാവരും അത് മനസ്സിൽ ആക്കിട്ടുണ്ട്
@NonNon-f8v
@NonNon-f8v 3 күн бұрын
😂😂😂😂😂
@habeebafuzail7273
@habeebafuzail7273 3 күн бұрын
😅😅😂😂
@tprparadi4472
@tprparadi4472 3 күн бұрын
സത്യം
@aljehsh8566
@aljehsh8566 3 күн бұрын
ആ റോസപൂ തോട്ടത്തെ നിങ്ങൾ നശിപ്പിക്കാതിരുന്നാൽ മതി. സംരക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല.😬😬😬😬😬
@RashidK.k-z7u
@RashidK.k-z7u 3 күн бұрын
സ്വാദിഖലി തങ്ങൾ പറഞ്ഞ മുള്ളുകൾ ആരാണെന്ന് മനസ്സിൽ ആക്കാം.. അബ്ദു സമദ് പൂക്കോട്ടൂർ, ഓണംമ്പിള്ളി ഫൈസി, കൂടത്തായി, മലയമ്മ, കുട്ടിഹസൻ, പുത്തനഴി, തുടങ്ങിയവരാണ്....
@abufidha4473
@abufidha4473 3 күн бұрын
തങ്ങൾ ഒരു മുള്ള് ആണ്
@mujeebpp6433
@mujeebpp6433 3 күн бұрын
​@@abufidha4473ഒരു മുള്ളല്ല വലിയ മുള്ള്
@ashrafdarimi8428
@ashrafdarimi8428 3 күн бұрын
പൂക്കോട്ടൂരിനോട് നിങ്ങൾ അസൂയ വെച്ചിട്ട് കാര്യമില്ല❤ പൂക്കോട്ടൂരിൻ്റെ ഒരു രോമത്തിൻ്റെ വില പോലും നിങ്ങൾക്കില്ല.❤
@sinansahal6533
@sinansahal6533 3 күн бұрын
എന്താ ഓൻ്റെ രോമത്തി ഇത്ര വില ദീനില്ലാത്ത രാഷ്ട്രീയക്കാരൻ
@Sathyathinoppam
@Sathyathinoppam 3 күн бұрын
ആ മുള്ള് നിങ്ങൾ തന്നെയാണ് തങ്ങളെ..
@bavas9568
@bavas9568 3 күн бұрын
ഇതുപോലെ എല്ലാ സ്ഥലങ്ങളിലും കസേര അനുയായികളെ ഉണ്ടാക്കിക്കൊടുക്കണം😂😂😂❤
@manumon362
@manumon362 3 күн бұрын
جاء الحق وزهق الباطل ان ا لباطل كان زهوقا
@MiqatMadina
@MiqatMadina 3 күн бұрын
പൂക്കോട്ടൂർ സമസ്തയുടെ ആദർശത്തിലേക്ക് തിരിച്ചുവരണം
@shandrpca
@shandrpca 3 күн бұрын
പോയവർ പോയ വഴിക്ക് പോകട്ടേ 😂 😂
@salaam601
@salaam601 3 күн бұрын
ماشاء الله... റോസാ പൂവിൻ്റെ തോട്ടത്തിൻ്റെ ഗേറ്റിൽ തന്നെ യുള്ള കുറച്ച് കാരമുള്ളുകൾ ഉണ്ടല്ലോ... അതിപ്പോ എന്താ ചെയ്യേണ്ടത് തങ്ങൾ അതു പറഞ്ഞില്ല...
@boss3011Ahamed
@boss3011Ahamed 3 күн бұрын
ഫിത്ന യുടെ ഹൈപ്പർ മാർക്കറ്റകൾ മനസ്സിലാക്കുന്ന അണികൾ ഉള്ള സങ്കദനയുടെ വിജയം സുനിക്ഷിതം.... നല്ല നേതാക്കൾ നല്ലതു് തന്നെ...
@factfinder6945
@factfinder6945 3 күн бұрын
നളന്ദ മുള്ള് അവഗണിച്ചു 😂
@Abdussalam.k.vKalluveed
@Abdussalam.k.vKalluveed 3 күн бұрын
പടച്ചോനെ സമസതയുടെകൂടെ കട്ടക്ക്നിന്നപ്പോൾ നിറസദസുകളിൽ പ്രസംഗിച്ചിരുന്ന ആപൂക്കോട്ടൂർ തന്നെയോ ഈ പൂക്കോട്ടൂർ ???
@kvmuhammedmusliyar3377
@kvmuhammedmusliyar3377 3 күн бұрын
പാവം പൂക്കോട്ടൂര്
@abufidha4473
@abufidha4473 3 күн бұрын
തങ്ങൾ ആ മുള്ള് അല്ലെ മൂപ്പർ വാഫി ന്റെ പ്രസിഡന്റ് all
@MuhammedKutty-vx5nr
@MuhammedKutty-vx5nr 3 күн бұрын
സമദ് പൂക്കോട്ടൂരിൻൻറെ ലീഗിന്റെ വളർത്തലാണ് നടക്കുന്നത്
@Baduhannabathool
@Baduhannabathool 3 күн бұрын
തങ്ങളുടെ നിർദ്ദേശം നിറവേറ്റി 🎉😊😅
@trmuhammed7961
@trmuhammed7961 3 күн бұрын
പൂക്കോട്ടുർ പ്രസംഗിക്കാൻ തുടങ്ങുന്നതിന്ന് മുന്ബ് തന്നെ കസേരൾ കാലിയായിരുന്നു...
@AP-uv3dc
@AP-uv3dc 3 күн бұрын
അതെ ടിയാൻ എഴുന്നേറ്റുനിന്ന് കസർത്തും എന്ന് മുൻകൂട്ടി കണ്ടതുകൊണ്ട് എഴുന്നേറ്റുപോയി
@ABURUSHDA17
@ABURUSHDA17 3 күн бұрын
ഹമീദ് ഫൈസി പ്രസംഗിക്കുന്ന ഭാഗം നീ കണ്ടില്ലേ?..
@EbrahimE-ul4ui
@EbrahimE-ul4ui 3 күн бұрын
ആളുണ്ടോ ഇല്ലേ എന്നൊന്നും സമദ് സാഹിബിന് പ്രശ്നമില്ല കൂട്ടരെ ആ ദേഹം നിശ്കളങ്ക സമസ്തക്കാരനാ........
@jabirkunjippaj4u714
@jabirkunjippaj4u714 3 күн бұрын
ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ😮 വേദിയും സദസ്സും കാലി
@Mariyam_fida
@Mariyam_fida 3 күн бұрын
സമസ്ത എന്ന റോസാ പൂന്തോട്ടത്തിലെ മുള്ളുകൾ 😂അയാളെ അവഗണിച്ചു സമസ്ത മക്കളിൽ പലരും ഉറങ്ങിപ്പോയി ✅👌🏻👌🏻👌🏻
@abdulazeezka8967
@abdulazeezka8967 3 күн бұрын
ആമുള്ള് കാണാൻ കണ്ണാടിയിൽ നോക്കിയാൽ മതി😊😊😊
@imarket1679
@imarket1679 3 күн бұрын
ഉള്ള സമയം മുഴുവനും കാന്തപുരതിനെ തെറി വിളിച്ചു നടന്നു ഇപ്പൊ സ്വന്തം അണികളിൽ നിന്ന് തന്നെ കിട്ടി തുടങ്ങി.... എന്നാലും മുഖം കെട്ടിട്ടില്ല ട്ടോ..😂
@azeez4930
@azeez4930 3 күн бұрын
സ്റ്റേജിലെ നേതാക്കളും ഇറങ്ങി പോയിട്ടും തനിക്കു വേദി കിട്ടുന്നുണ്ട് എന്നറിയിക്കാൻ വേണ്ടിയാവും ആ പ്രസംഗം
@MkSidhe
@MkSidhe 3 күн бұрын
പൂ ക്കൊട്ടു രിനെ എന്ദിന്നാണ് സമസ്ഥ പെരു വാടിക്ക് ക്ഷണിക്കുന്നത്?
@abdulvajid-lf2xs
@abdulvajid-lf2xs 3 күн бұрын
സൂപ്പർ 🥰
@jamsheertky9420
@jamsheertky9420 3 күн бұрын
എന്തിനാ അപ്പൊ ആ മുള്ളുകൾ ഈ പരിപാടിയിൽ പ്രസംകിച്ചത്
@Makkyoos
@Makkyoos 3 күн бұрын
ചിലതൊക്കെ മാലോകരെ വേർതിരിച്ച് കാണിച്ച് കൊടുക്കണ്ടേ...? അതാണു ഇത്..
@abdulvahid5979
@abdulvahid5979 3 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AbdullaKk-h6z
@AbdullaKk-h6z 3 күн бұрын
പിണ്ടം വെച്ച വനെ അല്ലാഹു പിണ്ടം വെച്ചു തുടങ്ങി അൽ ഹംദുലില്ലാ
@badhshaahamed5071
@badhshaahamed5071 3 күн бұрын
പറയുന്ന ഉസ്താദിനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്. ശബ്ദ മാത്രമേ കേൾക്കുന്നുള്ളു. ഞാൻ 89 ലെ അഭിവക്ത സമസ്ഥയെ ഇഷ് പെടുന്ന ആളാണ്.
@AboobackerKP-d5o
@AboobackerKP-d5o 3 күн бұрын
സമസ്തയുടെ സമ്മേളനത്തിൽ സമസ്തയുടെ നേതാക്കന്മാർ ആരും ഇല്ലേ
@manavikathakkoppam
@manavikathakkoppam 2 күн бұрын
അവൻ പങ്കെടുക്കുന്ന ഒരു പരിപാടിയിലും ഒരാളും പോകരുത്.
@hamzaperunda5838
@hamzaperunda5838 2 күн бұрын
❤😂😮😅കള്ളം പറയാല്ലോടാ നിന്റെ വിവരം????
@sidheeqmaabuabid1733
@sidheeqmaabuabid1733 3 күн бұрын
തങ്ങൾ കരുതിയ മുള്ള് വേറെ യാഥാർത്ഥ്യം വേറെ
@saidudheen4199
@saidudheen4199 2 күн бұрын
റോസാ പൂന്തോട്ടത്തിലെ മുള്ളുകൾ അവഗണിക്കാനുള്ളതല്ല. ആമുള്ളുകളാണ് പൂക്കളെയും തോട്ടത്തെയും നിലനിർത്തുന്ന ഘടകം . സാദിഖലി തങ്ങൾ വിവരമില്ലാത്ത വ്യക്തിയാണെന്ന് പൂക്കോട്ടൂർ പ്രസംഗിച്ചതിൻ്റെ പ്രസക്തി ഇപ്പോഴാണ് ബോധ്യപ്പെട്ടത്.
@abdulvajid-lf2xs
@abdulvajid-lf2xs 3 күн бұрын
ആമീൻ 🤲🏻
@Newvlog301
@Newvlog301 3 күн бұрын
ക്രിസ്തുമസിനെ കുറിച്ച് പറഞ്ഞ തങ്ങളെ കുറിച്ച് നിങ്ങൾ എന്താ ഒന്നും പറയാത്തത് ... വീണ്ടും വീണ്ടും നിങ്ങൾ ഇത്തരം ആളുകളെ സമസ്തയുടെ സ്റ്റേജിൽ കയറ്റി നിങ്ങൾ സ്വയം മുഖം കെടുകയാണോ😢
@mohammedbasheer6367
@mohammedbasheer6367 3 күн бұрын
ഈ തങ്ങൾ അല്ലേ CIC യുടെ പ്രസിഡന്റ് ഇപ്പോഴും
@nizarcherppurnizarcherppur8895
@nizarcherppurnizarcherppur8895 3 күн бұрын
പാണക്കാട് തങ്ങൾ cic ൽ പോയി ചേളാരി സമസ്തക്ക് എതിരായില്ല നല്ല രസം ഉണ്ട് കേൾക്കാൻ
@jafferali3470
@jafferali3470 3 күн бұрын
നളന്താ ടീം സമസ്ഥയെ അവഗണിച്ചു എന്ന് പറയുമ്പോഴും ഇലക്ഷൻ വരുമ്പോൾ ലീഗിന് വാരിക്കോരി വോട്ട് ചെയ്തു മറിക്കുന്നുണ്ടല്ലോ. അപ്പോൾ ഈ ആദർശമൊക്കെ എവിടെപ്പോവാണ്.
@ashharashhar3557
@ashharashhar3557 3 күн бұрын
ആളുകള്‍ക്ക്‌ ഇടയില്‍ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് നിര്‍ത്തൂ.. അല്ലാഹുവിന്റെ ഭയാനകമായ sikshakale bhayappettukolluka
@WE_HELP-84
@WE_HELP-84 3 күн бұрын
ഫോട്ടോ എഡിറ്റിംഗ് ആണല്ലോ 😃😃 ഇതൊക്കെ ഡിജിറ്റൽ ലോകത്ത് അത്ഭുതം ഇല്ലങ്കിലും മത രംഗത്ത് അത്ഭുതം ആണ്. എല്ലാം പരിധി വിടുന്നു.
@Aviloram
@Aviloram 3 күн бұрын
റോസാ പൂവിൻ്റെ തണ്ടിനുള്ള മുള്ളകൾ ആ പൂക്കളുടെ സുരക്ഷക്കായുള്ളതാണ്.
@sainudheenpaloli2880
@sainudheenpaloli2880 3 күн бұрын
സമ്മതിച്ചിരിക്കുന്നു. നല്ല എഡിറ്റിംഗ്.
@shandrpca
@shandrpca 3 күн бұрын
സമ്മതിച്ചല്ലോ സന്തോഷം 😄😄
@musthafaparakkal244
@musthafaparakkal244 3 күн бұрын
സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിക്കാത്തവരെ സമസ്തയിൽ നിന്നും പുറത്താക്കു എന്നിട്ടല്ലേ ബാക്കി കാര്യം
@sfkshefeek9258
@sfkshefeek9258 3 күн бұрын
റോസ പൂവിനെ സംരക്ഷിക്കൽ ആണ് പ്രഥമ ദൃഷ്ട്യാ അഹ് ചെടിയിലെ മുള്ളുകളുടെ കർത്തവ്യം
@Hasainar-y7m
@Hasainar-y7m 3 күн бұрын
സമസ്തയെ തകർക്കാൻ പരിശ്രമിക്കുന്ന ഇവരെയൊക്കെ എന്തിനാണ് ഇനിയും ഇത്തരം പരിപാടിയിലേക്ക് ക്ഷണിക്കുന്നത്
@MuhammedKutty-vx5nr
@MuhammedKutty-vx5nr 3 күн бұрын
പൂക്കോട്ടൂർ , ജനങ്ങൾ മനസ്സിലാക്കി ഊരി പ്പോകുന്നത് പോലെ, പാർട്ടിയുടെ ആവശ്യം നടത്താൻ വേണ്ടി വഹാബികളുടെ ആവശ്യം നടത്താൻ വേണ്ടിയുള്ള സൗകര്യവും പ്രവർത്തനങ്ങളും ആയാൽ പാണക്കാട് സയ്യിദ്മാർ ഇത് പോലെ ജനങ്ങൾ മനസ്സിലാക്കി അവഗണിച്ച് പോകും എന്ന് കരുതുകയാണ് വേണ്ടത്.ഇസ്ലാമിൻറെ ശത്രുക്കളെ സഹായിക്കാൻ സുന്നത്ത് ജമാഅത്തിന്റെ അവസാനം കൊണ്ട് ദീൻ മാറ്റം വരുത്തി, ജൂത തീവ്രവാദികളുടെ ഏജൻസികൾ ആയി പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ സമസ്ത എതിർത്തു കൊണ്ടുള്ള പ്രവർത്തനം നടത്തുന്നതിന് ഒന്നിച്ചു തന്നെ ആണ് ഞങ്ങൾഎന്നും ഏപി ഉസ്താദ് തൃശൂർ ജില്ലയിലെ പ്രസംഗിച്ചു ഉറപ്പിച്ചു തീരുമാനം എടുക്കാൻ തയ്യാറായി നിൽക്കുന്നത് കാണാൻ കഴിയും.
@ekmsaeed4306
@ekmsaeed4306 3 күн бұрын
അടിപൊളി 🥰🥰🥰🥰😂😂😂
@moosankutty9091
@moosankutty9091 3 күн бұрын
പൂക്കോട്ടൂരിന് ഒരു പാഠമാണ് ഇതൊക്കെ ഒഴിഞ്ഞ കസേര നോക്കി പ്രസംഗിക്കുന്നത്
@shamsushamsu2995
@shamsushamsu2995 3 күн бұрын
ഒരു സംഭവമല്ല. ഇത് അവസാന കാലഘട്ടമാണ് ഇതിനെക്കാൾ അപ്പുറം നമ്മൾക്ക് പ്രതീക്ഷിക്കാം ദീൻ പറയുന്നവർക്ക് നിലനിൽപ്പ് ഉണ്ടാവില്ല
@wonder_videos
@wonder_videos 3 күн бұрын
❤❤❤❤❤❤
@Farhan-pk5ep
@Farhan-pk5ep 3 күн бұрын
സദസ്സിൽ ആൾ ഇല്ല അത് പോട്ടെ... സ്റ്റേജിലും ഇല്ല അതാണ് അത്ഭുതം 😂
@abdurahimanvavad930
@abdurahimanvavad930 3 күн бұрын
100ാം വാർഷികത്തിൻ്റെ ' മുമ്പ് തന്നെ പടിയടച്ച് പിണ്ഡം വെച്ചു😂
@sidheeque-j8c
@sidheeque-j8c 3 күн бұрын
നേതൃത്വം കണ്ണ് തുറന്നില്ലങ്കിൽ അണികൾ ആശയകുഴപ്പത്തിലാകും വിട്ടുവീഴ്ചകൾ പ്രശ്ന പരിഹാരത്തിനു വഴിയൊരുക്കും.
@Dafiq-uc9xl
@Dafiq-uc9xl 3 күн бұрын
Samasthayude theerumanathinu pullu Vila kalpikkatha Sadiq an ettavum valiya mmullu
@HM-familyvlog
@HM-familyvlog 3 күн бұрын
ഏത് സമസ്ത യെ ആകും ഉദ്ദേശിച്ചത്? പുതിയ സമസ്ത ആകുമോ?
@greenshede5590
@greenshede5590 3 күн бұрын
പട്ടിക്കാട് സനദ് ദാന പ്രസംഗം എനിക്ക് വേണം എന്ന് പൂക്കോട്ടോർ 😂😂😂
@Farhan-pk5ep
@Farhan-pk5ep 3 күн бұрын
ഇനി ജാമിഅഃയിൽ കാണാം എന്ന് പൂക്കോട്ടൂർ 😂
@Imthiyasvaliyora
@Imthiyasvaliyora 3 күн бұрын
സമദ് സാഹിദ്അഭിസംബോധന ചെയ്തത് ഒഴിഞ്ഞ കസേരകളെ!
@sideekabdulkareem5842
@sideekabdulkareem5842 3 күн бұрын
ദുർവ്യാഖ്യാനങ്ങൾ അവഗണിക്കപ്പെടുന്നതാണ്
@JaleeshCyd
@JaleeshCyd 3 күн бұрын
എത്ര വൈകിയാലും കാത്തിരുന്ന പ്രസംഗമായിരുന്നു പൂക്കാട്ടൂരിന്റെ പ്രസംഗം. ഉപ്പ് വെച്ച കലം പോലെ അകറ്റി നിർത്തുന്നതിനോട് താൽപര്യമില്ല.😮
@shameemsha2317
@shameemsha2317 3 күн бұрын
നായ തൊട്ട കലം പുരക്ക് പുറത്ത്
@ABURUSHDA17
@ABURUSHDA17 3 күн бұрын
സമസ്ത അതാണ് നെഞ്ചിൽ. അല്ലാതെ പൂകോട്ടൂർ അല്ല.
@Jaleelmarwaniya
@Jaleelmarwaniya 3 күн бұрын
​@@ABURUSHDA17സമസ്ത 🤣🤣🤣
@ABURUSHDA17
@ABURUSHDA17 3 күн бұрын
@@Jaleelmarwaniya മൂരിയാണല്ലേ 🤭🤭🤭
@alfathwavlog7817
@alfathwavlog7817 3 күн бұрын
കസേര മഹാ സമ്മേളനത്തിൽ പൂക്കൂട്ടൂർ നടത്തുന്നു
@abdullakp459
@abdullakp459 3 күн бұрын
ജാമിഅ യില് റോസാ പൂക്കൾ സമ്മേളനത്തിന് ഉണ്ടോ
@jafferali3470
@jafferali3470 3 күн бұрын
സമദ് പൂക്കോട്ടൂരിന് കൊടുക്കേണ്ടത് ഹമീദ് ഫൈസി കൊടുക്കുന്നുണ്ട്. അത് വളിഞ്ഞിരുന്നു പൂക്കോട്ടൂർ വാങ്ങുന്നുമുണ്ട്.
@kvmuhammedmusliyar3377
@kvmuhammedmusliyar3377 3 күн бұрын
ജനങ്ങൾക് അറിയാം ആമുള്ള് കുത്തിയാൽ വിഷമാണന്ന്
@ibrahimnk6694
@ibrahimnk6694 3 күн бұрын
ഇത് എഡിറ്റ്‌ ചെയ്തത്
@Mariyam_fida
@Mariyam_fida 3 күн бұрын
പുകോട്ടൂർ 😂പാവം 😂സമദാനി ഒഴിയുന്ന കസേര കണ്ട് ⭕ലീഗ് വഹാബി ടീമിന്റെ സപ്പോർട്ട് കിട്ടാൻ 😂സമസ്ത യെ പിന്നിൽ നിന്നും കുത്തുന്നു 👌🏻കാലം മറുപടി തരും samade
@yatharafamily7653
@yatharafamily7653 3 күн бұрын
👍🏻👍🏻👍🏻👍🏻
@saidalaviek7778
@saidalaviek7778 3 күн бұрын
നിന്റ ഒക്കെ എഡിറ്റ് വിഡിയോ എത്ര ആളെ തെറ്റി ധരിച്ചു നീ ഇതിനു മറുപടി നീ ഒരു നാൾ പറയേണ്ടി എന്ന് ഓർക്കുക
@RashidK.k-z7u
@RashidK.k-z7u 3 күн бұрын
ഉള്ളത് അല്ലേ ഇവിടെ കാണിച്ചു കൊടുക്കുന്നത്.. തെറ്റിദ്ധാരണ ഒഴിവാക്കുകയല്ലേ ഫൈസി ചെയ്യുന്നത്.
@Haahee1234
@Haahee1234 3 күн бұрын
Kuttitirippan ​@@RashidK.k-z7u
@SabeerKaruvadiparambil
@SabeerKaruvadiparambil 3 күн бұрын
തല്ലു തല്ലു തമ്മിൽ തല്ലു... സമസ്തകാരൻ ആയ എനിക്ക് ഇപ്പോൾ പുച്ഛം.... കാരണം ഇങ്ങനെ തമ്മിൽ തല്ലാൻ എന്നെ ദീൻ പഠിപ്പിച്ചിട്ടില്ല... അതും ഈ സോഷ്യൽ മീഡിയയിൽ...
@shafishafikk6211
@shafishafikk6211 3 күн бұрын
സമസ്ത 🌺🌺🌺
@NonNon-f8v
@NonNon-f8v 3 күн бұрын
വാഫീ സംവിധാനങ്ങൾക്ക് ഒപ്പം തന്നെയല്ലേ പാലക്കാട് തങ്ങൾ ഇപ്പോഴും ഉള്ളത്😂😂😂😂😂 അപ്പോൾ അയാൾ പറഞ്ഞ ആ റോസാ പൂവി ൻ്റെ അടിയിലെ അവഗണിക്കപ്പെടേണ്ട ആ മുള്ളുകൾ ആരായിരിക്കും? അതാണ് ആ മുള്ളുകളാണ് ജാമിയ സമ്മേളനത്തിൽവെട്ടിമാറ്റപ്പെട്ടമുള്ളു😂😂😂കൾ
@നജീബ്M
@നജീബ്M 3 күн бұрын
കാവനൂർ സമ്മേളനം ഇതുവരെ അപ്‌ലോഡ് ആയിട്ടില്ല😂
@Basheer-wu5lt
@Basheer-wu5lt 3 күн бұрын
ആമീൻ
@AliAlindai
@AliAlindai 3 күн бұрын
939 ഗുരുത്ത കെടിന്റെ അടയാളം.😊
@azeezpt387
@azeezpt387 3 күн бұрын
തോരപ്പൻ സഖാക്കന്മാരെ മുഴുവൻ സമസ്തയെന്ന് പുറത്താക്കണം എന്നാ പ്രശ്നം തീരും
@MoosaRahmani-g9p
@MoosaRahmani-g9p 3 күн бұрын
എങ്ങെനേങ്കിലും ഐക്കും ഉണ്ടാക്കാൻ ശ്രമിക്കണം
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 3 күн бұрын
❤❤❤❤❤❤❤❤❤❤
@muhammedcalicut6977
@muhammedcalicut6977 3 күн бұрын
ഞാൻ ഈ പാർട്ടിക്കാരനല്ല, എന്നാലും ഇങ്ങിനെയൊന്നും ഒരാളോടും ചെയ്യാൻ പാടില്ല. പറ്റില്ലെങ്കിൽ വിളിക്കാതിരുന്നാൽ പോരേ!
@HAFI-cu8hf
@HAFI-cu8hf 3 күн бұрын
അതും ശരിയാണ്. But അത് അയാൾ ചെയ്തതിന്റെ ഫലം അയാൾക്ക് പടച്ചോൻ കൊടുക്കാൻ തീരുമാനിച്ചാൽ കിട്ടൂലെ. കുറെ കാലം വേറെ ആളുകളെ പരിഹസിച്ചു കൊണ്ടിരിക്കുക യായിരുന്നില്ലേ. അതാവും ഇങ്ങനെ ഒരു വിധി
@MuhammedPk-i3d
@MuhammedPk-i3d 2 күн бұрын
Parihasam,athan shajarakalude main.
@ibrahimdarimi2843
@ibrahimdarimi2843 3 күн бұрын
തൊള്ളായിരത്തി മുന്നൂറ്റിത്തൊന്നൂറ്റി മുപ്പത്തി,,,,,,,,,,,,😅സ്കൂളിൽ പടിക്ക് ണ ഏതാ യാലും കണക്ക് പഠിച്ചില്ല 😄എന്നാ പിന്നെ പഠിപ്പിക്കണ കാലത്തു ആവാം, പക്ഷെ സ്കൂളിൽ പോവാതെ കള്ള ഒപ്പ് വെച്ചു സാലറി വാങ്ങി ലീഗ് ഉണ്ടാക്കി നടന്ന ത് കൊണ്ട് അതിനും സാധിച്ചില്ല, ലീഗ് ഭരണത്തിൽ വന്നാൽ വിദ്യ ഭ്യാസ മന്ത്രി ആര് എന്ന്? ഉത്തരം സമദ് പൂ കോട്ടൂർ മാഷ് തന്നെ!ഹല്ല പിന്നെ.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН