Palakkad is my native , bjp also has good base if they work together they can even win in palakkad
@taxvisor2619 ай бұрын
Not at all possible by looking at the stastistics
@sumeshrajendran82389 ай бұрын
ഞാന്‍ ബിജെപിക്ക് മാത്രമേ ഇനി vote കൊടുക്കു 400 +സീറ്റില്‍ ഭരണം പിടിക്കാന്‍ പോകുന്ന ഒരു സര്‍ക്കാരിനെ വെറുതെ എതിര്‍ത്തിട്ട് എന്ത് ഉണ്ടാക്കാന്‍ ആണ് 😂😂
@abuatthuabuatthu9 ай бұрын
നീB J P ക്ക് വോട്ട് കൊടുത്താൽ മൈര് പോയി ഒന്ന് പോടാ
@drprabhurajanbargavan8 ай бұрын
TRUE , THAT IS THE REAL FACT😃
@YNWAFZ8 ай бұрын
😂ഉവ്വ
@shijukgeorge61784 ай бұрын
400+ കിട്ടിയല്ലോ ല്ലെ 🤣🤣🤣
@sumeshrajendran82384 ай бұрын
@@shijukgeorge6178 3 വട്ടം കോൺഗ്രസ്സ് ആദ്യമായി തോല്‍വി ഏറ്റുവാങ്ങി 🤣🤣
@MsManesh8 ай бұрын
വിജയരാഘവന് പകരം സ്വരാജ് ആയിരുന്നെങ്കിൽ ഇടതിന്റെ സാധ്യത കൂടിയേനെ.
@akp59809 ай бұрын
ഒരു പക്ഷെ കഴിഞ്ഞ തവണത്തേക്കാൾ കാര്യങ്ങൾ എളുപ്പം ആകും ശ്രീകണ്ഠന്. അത്ര മര വാഴ ആണ് എതിർ സ്ഥാനാർഥി.
@basithmk34239 ай бұрын
വളരെ സിമ്പിൾ ആയി പറഞ്ഞാൽ... പാലക്കാട് മണ്ഡലത്തിലെന്യൂന പക്ഷങ്ങൾ കൂടുതലുള്ള മണ്ണാർക്കാടും പട്ടാമ്പിയും യുഡിഫ് നു നൽകിയ വലിയ ഭൂരിപക്ഷവും കോങ്ങാട് ldf നു കിട്ടിയ കുറഞ്ഞ ലീടും മാത്രമാണ് ldf തോൽക്കാൻ കാരണം... മലമ്പുഴ, ഒറ്റപ്പാലം ഷൊർണുർ ldf ലീഡ് മികച്ചതാണ്... മണ്ണാർക്കാട് 30,000 യുഡിഫ് നേടിയ ലീഡ് മാത്രമാണ് ldf പരാജയം.... ചുമ്മാ ബ്ലാ ബ്ലാ പറയാതെ ഫാക്ട് വെച്ച് സംസാരിക്കൂ
@thebluecolt9199 ай бұрын
Ivaril ninn athonnum pratheekshikkaruth. Ground reality parties and janangalkk nalla bodhyam und
@ക്രിക്കന്മാർ8 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. അത് തന്നെയാണല്ലോ ഇവരും പറയുന്നത്. കൃത്യമായ ഇടത് കാറ്റ് അവിടെ എല്ലാകാലവും ഇപ്പോഴും ഉണ്ടെന്നല്ലേ ശ്രീജിത്ത് പണിക്കർ പറഞ്ഞത്.
@channel-ux5vp8 ай бұрын
@@ക്രിക്കന്മാർയെസ്. പട്ടാമ്പി 17000 വും മണ്ണാർക്കാട് 30000 വും ആണ് ശ്രീകണ്ഠൻ ലീഡ്. പട്ടാമ്പി നിയമസഭ എലെക്ഷനിൽ ldf ലീഡ് 17564 ആണ്. ആ വോട്ടിന്റെ പകുതി നിലനിർത്തിയാൽ തന്നെ ldf ജയിക്കും. കോങ്ങാടും, മലമ്പുഴയും, ഷൊർണുർ, ഒറ്റപ്പാലം 4ഉം കൂടെ കഴിഞ്ഞ തവണ പോലെ ഒരു മെച്ചപ്പെട്ട ലീഡ് പിടിച്ചാൽ 30000 വോടിനു ldf പുഷ്പം പോലെ ജയിക്കും
@krishnadasnair63399 ай бұрын
പാലക്കാട് sree kandan തന്നെ ജയിക്കും❤
@naveensbabu90379 ай бұрын
Vk ശ്രീകണ്ഠൻ വിജയിക്കും
@shajishajimon97068 ай бұрын
പാലക്കാട് ൽഡിഫ് 💪
@gogyantonty97197 ай бұрын
Sreejith is working only for defeating Congress, but he will fail
@sathyansathyarajan39499 ай бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ന്യൂനപക്ഷ വോട്ടുകൾ ഏകികരിച്ചു UDF ഇലോട്ടു പോയി. ന്യൂന പക്ഷ വോട്ടുകൾ ധാരാളം ഉള്ള പല മണ്ഡലങ്ങളും പാലക്കാട് ഉണ്ട്. ഇതൊക്കെ ആണ് LDF പരാജയകാരണം. എന്നാൽ ഈ പരിതസ്ഥിതി ഒന്നും ഇപ്പോൾ ഇല്ല. അതിനാൽ ഇപ്രാവശ്യം ഇടതു വിജയം ഉറപ്പു.
@suryank28029 ай бұрын
Pooranu
@akp59809 ай бұрын
വിജയരാഘവൻ നല്ല സ്ഥാനാർഥിയല്ല.
@sunilroyalnestedavanaparam51428 ай бұрын
Compare ചെയുമ്പോൾ VK ശ്രീകണ്ഠൻ ആണ് ഭേദം. വിജയരാഘവൻ ഒരു മര വാഴ തന്നെയാണ്.
@channel-ux5vp8 ай бұрын
@@sunilroyalnestedavanaparam5142 ശ്രീകണ്ഠൻ വലിയ രീതിയിൽ അല്ലെങ്കിൽ പോലും ജനകീയാണ്. പക്ഷെ ഒരു വികസനവും മണ്ഡലത്തിൽ ചെയ്തിട്ടില്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങൾ പോൽക്കും അറിയാം. കഴിഞ്ഞ തവണ മണ്ണാർക്കാട് 30000 വോട്ട് ലീഡ് പോയി. അത് മറ്റു മണ്ഡലം കൊണ്ടെല്ലാം സിപിഎം അഡ്ജസ്റ്റബിൾ ആക്കി. ബട്ട് 17000 വോട്ട് പട്ടാമ്പിയിൽ ശ്രീകണ്ഠൻ ലീഡ് ലഭിച്ചതാണ് പാളിയത്. ന്യൂനപക്ഷ തോത് ഉള്ള മണ്ഡലം ആണ് അത് രണ്ടും. ആ അവസ്ഥ എന്തായാലും ഇത്തവണ ഉണ്ടാവില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ 17564 ആണ് പട്ടാമ്പിയിൽ ldf ലീഡ്. ആലത്തൂർ, മലമ്പുഴ, കോങ്ങാട്, ഷൊർണുർ 20000ലീഡ് . ചിറ്റൂർ 35000. ഇതിന്റെ പകുതി പിടിച്ചാൽ മതി യുഡിഫ് ന്റെ മണ്ണാർക്കാട് ലീഡ് മറികടക്കാൻ. പിന്നെ പാലക്കാട് ബിജെപി വോട്ട് കൂടും. തൃത്താല ഒപ്പത്തിന് ഒപ്പവും. 25000 വോടിനു സിപിഎം ജയിക്കും
@MadhuMadhu-kq5rs9 ай бұрын
പാലക്കാട് Vk ശ്രീകണ്ഠൻ വിജയിക്കും
@wkdvegeta5719 ай бұрын
Ipo kttum noki irunno aver വെറുപ്പിക്കാൻ ഇനി അടിമകൾ കൂടിയ ഉള്ളു udf jaikum
@channel-ux5vp8 ай бұрын
നോക്കാം
@AbdulAkbarp9 ай бұрын
ഇപ്രാവശ്യം l d f നാണ് കാരണം ശ്രീകണ്ഠൻ പോര
@binums119 ай бұрын
വിജയരാഗവനെക്കാൾ എത്രയോ ഭേദം
@VincentPaul-jh5zt9 ай бұрын
Vijayargavan is not an able candidate .
@ranjithp14209 ай бұрын
പാലക്കാട് സ്വദേശി ആയ ശ്രീകണ്ഠൻ തന്നെയാണ് സ്ഥലം എംപി ആകേണ്ടത്
ഇത്തവണ തീർച്ചയായും ശ്രീ വി.കെ.ശ്രീകണ്ഠൻ വിജയിക്കും
@msali62149 ай бұрын
You don’t get any wiser man to talk.
@anishkathiranthara93468 ай бұрын
കാക്ക
@ManikandanVp-de5or9 ай бұрын
Mr ശ്രീജിത്ത് പണിക്കർ ഇപ്പോൾ എ വിജയറാഘവൻ ആയതുകൊണ്ട് ശ്രീകണ്ഠന് ഈസി വാക്കോവർ ആകും പാലക്കാട്.
@sajilasokan65658 ай бұрын
കൃഷ്ണകുമാർ ജയിക്കും
@shajishajiiyc9137 ай бұрын
😅😅😅
@TheGovind29 ай бұрын
തൃത്താല പൊന്നാനി മണ്ഡലത്തിൽആണ്…..
@reallovery95949 ай бұрын
വിജയരഘവൻ എന്ന ഒറ്റ കാര്യം മതി ldf തോൽക്കാൻ 😢
@hari07388 ай бұрын
MB rajesh ayiruneel oru prathisha vekaam ldf ne
@entesabdham8 ай бұрын
പാലക്കാട് ലോകസഭ മണ്ഡലം യുഡിഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ - സിറ്റിംഗ് എം പി പാലക്കാട് സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. എൽ ഡി ഫ് സ്ഥാനാർഥി(സി പി ഐ (എം ) ) എ വിജയരാഘവൻ പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ, ഭക്ഷ്യ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം.. എൻ ഡി എ സ്ഥാനാർഥി( ബി ജെ പി ) കെ കൃഷ്ണകുമാർ മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം,വർഗീയത, പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
@ramanvramalingam98439 ай бұрын
Kerala have no role in centre govt formation. This is a waste program better talk about some development activities.
@dr.v.gopalakrishnan7769 ай бұрын
പണികർക്കും വല്ലതും തടയണ്ടേ, ചുമ്മാ ചാനൽ ചർച്ചയിൽ എന്ത് കിട്ടാൻ
@sunilroyalnestedavanaparam51428 ай бұрын
പണിക്കർ നന്നായി പാഠം ചെയ്താണ് ചർച്ചക്ക് വരുന്നത്. ഉത്തരം മുട്ടുന്നവർക്കു പണിക്കരെ ഇഷ്ടമല്ല. പ്രതേകിച്ചും കമ്മി - സുഡാപ്പികൾ ക്കു.
@kunjalichamakkal17159 ай бұрын
Shafi jayichad. 3859 vote
@adarshm41129 ай бұрын
Palakad,aalathur, knr , ksd, chalakudi okke ldf nu kittan chance ind