27 വർഷമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നു മക്കളെ പഠിപ്പിച്ചു പഠിപ്പിക്കാൻ വേണ്ടി കടങ്ങൾ വാങ്ങിച്ചു ചേർത്തി മകൾ ജോലി വാങ്ങിച്ചു കഴിഞ്ഞതും മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയി ആ കടങ്ങൾ കൂടി എന്റെ തലയിലായി എന്റെ മോനും ഒരു ജോലി ശരിയായിട്ടില്ല എനിക്ക് സ്വന്തമായിസ്ഥലം ഇല്ല വീടും ഇല്ല എനിക്ക് കിട്ടുമോ
@rageshrajan91603 ай бұрын
@@padminirajan9444 kittum sir veedinum sthalathinum apekshikku
@sakhijapradeep58083 ай бұрын
ഏതു Bank ആണ് കൊടുക്കുന്നത് ചോദിച്ചപ്പോൾ അങ്ങനെ ഇല്ല എന്ന് പറഞ്ഞു
@rageshrajan91603 ай бұрын
@@sakhijapradeep5808 bank alla block
@SreejithSoman-l8lАй бұрын
25 വർഷം ആയി ഞാൻ വാടക വീട്ടിൽ ആണ് താമസം
@AnshadAnshad-xo5oeАй бұрын
ഞങ്ങളുടെ വീട്ടിൽ ആറു പേര് ഉണ്ട് ഞങ്ങൾ ക്ക് താമസിക്കാൻ നല്ല ഒരു വീട് വേണം
@@AyshathIrfana-l2t bill close ayi ennundengil,,, repairn apeksha vekkam
@rageshrajan91603 ай бұрын
Allatha paksha pachayath,, poorthiyakka sadhichilla ennu paranj bill kootitharan illa vagupp ind panchayathumayi bandhapedu
@sameerakm768125 күн бұрын
29 വർഷമായിട്ട് ഞാൻ വാടകക്കാണ് താമസിക്കുന്നത് ഞങ്ങൾക്ക് ഒരു വീട് വയ്ക്കാനുള്ള ഒരു സഹായം
@sheebas54833 ай бұрын
എന്റെ സഹോദരി 7വർഷം മയി വടക.വിട്ട് ആണ്. വസ്തു ഉണ്ട് പഷെ. വിട്ട് ഇടിഞ്ഞു..ഞങ്ങൾക്ക്. കിടുമേ
@rageshrajan91603 ай бұрын
@@sheebas5483 kittum
@JohneyCJ-dv9ve2 ай бұрын
ഇതിന് അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത് ലൈഫ്മിഷന് പേരിൽ നമ്മൾക്ക് അനുവദിച്ച വീട് മറ്റൊരാൾക്ക് കൈമാറി നമ്മളെ വഞ്ചിച്ചു അതുകൊണ്ട് ഈ ഭവന നിർമ്മാണ പദ്ധതിയിൽ അംഗമാകാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന് അറിയിച്ചാലും 30 വർഷമായി വാടകവീട്ടിലാണ്
@@RajuMathewDavid veedinum sthalathinum cherth PMAY yil apeksha samarpikku
@naseeram2684Ай бұрын
27 കൊല്ലമായി വാടക വീട്ടിലാണ് ഭൂമിയും വീടിനും അപേക്ഷിച്ചത്തു 2016 ൽ ഇതുവരെയും പഞ്ചayaത്തിൽ ആയിട്ടിലെന്നും മാത്രമാണ് മറുപടി 😢😢
@kichugaming57243 ай бұрын
varumana paridi yethra
@aromaladi6711Ай бұрын
ഞങ്ങൾ 12 വർഷം ആയിട്ട് നത്തൂന്റെ വീട്ടിൽ ആണ് താമസം... ഞങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ട്.... എന്നിട്ടും ഇതുവരെ കിട്ടീട്ടില്ല.... ഞങ്ങൾ വിശ്വകർമ സമുദായം ആണ്... ഇവിടുത്തെ മെമ്പർ അവര്ക് ഇഷ്ടമുള്ളവർ ക് മാത്രമേ കൊടുത്തിട്ടുള്ളൂ.. അല്ലെങ്കിൽ അവരുടെ കരയോഗത്തിൽ ഉള്ളവർക്കും....
@Sherlybtcash2 ай бұрын
ഞാൻ ഈ പദ്ധതിയിൽ അപേക്ഷിച്ചിട്ട് 3 കൊല്ലമായി ഇതുവരെയും നടപടി ലഭിച്ചിട്ടില്ല കഴിഞ്ഞ മാസം വീണ്ടും അപക്ഷിച്ചു ഞാൻമകളും മാത്രം ഉള ത്
ഞങ്ങളോട് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട് പേപ്പേഴ്സ് റെഡി ആക്കാൻ പറഞ്ഞിട്ട് 1മാസം ആയി. ഇതു വരെ നോക്കാൻ വന്നില്ല. എന്തു ചെയ്യണം pls rply
@rageshrajan91603 ай бұрын
@@user-wv5zd3pp1x life pathadhi theerumanagal vaykum sc/st anengil mathram fund kittullu,,,, edhil ulpettadanengil agreement udane undavum,,, kuduthal agreement nadakar marchil an
@ShehanaHabeeb-jg3qu3 ай бұрын
Orupaadu budimuttikkum....
@rageshrajan91603 ай бұрын
@@ShehanaHabeeb-jg3qu aply cheyu edhil nigalk number adisthanathil labikkum,
@Babu-yq8xg4 ай бұрын
Vadaka veetil kazhiyunna enik ennanavo oru veed enna sopnam safalamava
@rageshrajan91604 ай бұрын
@@Babu-yq8xg applay cheyu sir namude nattil oke orupad perk kittitund
@SujathaCva3 ай бұрын
ണങ്ങളുടെ 90 കൊല്ലം പഴക്കമുള്ള താണ്ഞങ്ങളുടെ വീട് ഞങ്ങളുടെ പഴയ ഒരു തറവാടാണ് മണ്ണിന്റെ വീടായതിനാൽ ഏതു സമയത്തു o വീട് നില പൊത്താം ഇതിന് ഞങ്ങൾക്ക് വീട് പണിയാൻ സഹായംകിട്ടുമോ ഞങ്ങളുടെ വീട്ടിൽ വയസായ അച്ഛനും തീരെ വയ്യാത്തഅമ്മയും ഞാനും. എന്റെ രണ്ടു മക്കളുമാണ് കഴിയുന്നത് ഞങ്ങൾക് ജീവിക്കാൻ ഒരു കഴിവുമില്ല ഞങ്ങൾക്ക് വീട് വയ്ക്കാൻ സഹായം കിട്ടുമോ
@rageshrajan91603 ай бұрын
@@SujathaCva ningalk 25 centil thazhe an sthalam ullathengil ningalk apekshikkam
@AjithaRamesh963 ай бұрын
Sir njangaku 2019 l veedinu apekshichu epo listil ondanu parayunu eth vare onum aayila apo eth apekshikamo
@rageshrajan91603 ай бұрын
@@AjithaRamesh96 ethil an apekshichathengil status check cheythal madhi..
@AjithaRamesh963 ай бұрын
@@rageshrajan9160 lifem ethum onano
@rageshrajan91603 ай бұрын
@@AjithaRamesh96 life state, edh central
@AjithaRamesh963 ай бұрын
@@rageshrajan9160 kk
@HamzaMuhammad-f8s17 күн бұрын
ഞങ്ങള് ടെ വീട് അട്ത്ത മഴക്കാലത്തേ ടെ തകർന്ന് വീഴുന്ന നിലയിലാ
@noufarathsulaiman4 ай бұрын
Veedilla. Sthalavum Illa vadakaveettil. An. Kottumo
@@shyamgopal4462 loan alla dhana sahayan,,, number prekaram an kittuka
@PainkilliPrabha-sd5tj3 ай бұрын
മോദിജി യെ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞകിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ട് കാരണം എന്ടവീട് ഭാഗീകമായി പണികഴിച്ച ഒരു വീടാണ് തറയിടാത്ത അസ്ബാട്ടസ് അടിച്ച വീടാണ് അതിന്റ കീഴിലെചൂട് സഹിക്കാനൊക്കില്ല സർ ഒരു വീട് വക്കാൻ സഹായിക്കണേ
Sir njan oru വിധവയാണ് എനിക്ക് ഒരു മോളു ആണ് ഉള്ളത് ഞാൻ ലൈഫ് വോട്ടിനു കൊടുത്തു എന്നിട്ട് എനിക്ക് കിട്ടീട്ടില് ഞാൻ ഒന്നര സെന്ററിൽ ഞാൻ ഒരു വീട് വച്ചു അത് പൂർത്തീകരിച്ചിട്ടില്ല വീട് ചോചയാണ് മോളുടെ പഠനത്തിന് ഒരുഗ്രുപ്പികാർ ആണ് സഹായം ചെയുന്നത് ഞാൻ ഒരു ആശ വർക്കാർ ആണ് അതുകൊണ്ട് എന്നെ വീട് കഴിയാൻ പറ്റുന്നില്ല സർ എന്നെ വീട് പൂർത്തിയാക്കി തരണം ഉപേക്ഷിക്കരുത് സർ ആഹാരത്തിനുപോലും പൈസ ഇല്ല sir🙏🙏🙏🙏🙏
ഞാൻ പ്രധാനമന്ത്രിക്ക് നേരിട്ട് ഒരു കത്ത് അയച്ചിരുന്നു അതിനു മറുപടിയൊന്നും കിട്ടിയിട്ടില്ല ഇതിപ്പോ ഏതിലാണ് ആരൊക്കെയാണ് അപേക്ഷിക്കേണ്ടത് കിട്ടുമെന്ന് ഉറപ്പുണ്ടോ? ഒന്നും അറിയുന്നില്ല ഇങ്ങനെ വാട്സാപ്പിൽ കാണാൻ ഞങ്ങൾ അപേക്ഷിക്കുമ്പോഴേക്ക് അങ്ങനെ ഒരു നിയമം ഇല്ല എന്ന് പറയും
@sreejasunil463 ай бұрын
സാർ ഞാൻ ഒരു വിധവയാണ് 2 മക്കൾ ഉണ്ട് മോളുടെ കല്യാണം കഴിച്ചു കൊടുത്തു ഇനി 20 വയസുള്ള മോനും ഞാനും ആണ് എൻ്റെ പേരിൽ ഒരു തരിമണ്ണു വീടുംപോലും ഇല്ല എനിക്കും സ്വന്തമായിട്ട് ഒരു ചെറിയ വീട് തരുമോ സ്വന്തമായിട്ട് സ്ഥലമില്ല
@@rageshrajan9160 വീടില്ല വാടകക്ക് ആണ് 8സെന്റ് സ്ഥലം ഉണ്ട്..
@rageshrajan91603 ай бұрын
@@MuhammadAli-wm3cw apekshikkam
@AmbiliAnilkumar-ld4tq3 ай бұрын
ഈ പദ്ധതി ക് എങ്ങനെ അപേക്ഷിക്കാം
@rageshrajan91603 ай бұрын
@@AmbiliAnilkumar-ld4tq chanalil a vdeo ind kandu noku
@AnithaNB-t8y3 ай бұрын
ഞാൻ 10 വർഷമായി വാടക വീട്ടിൽ താമസിക്കുന്നത് ലോൺ അടക്കാന ഉള്ളത് കൊണ്ട് വില്ലേജിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് തരുന്നില ട c ആണ്
@rageshrajan91603 ай бұрын
@@AnithaNB-t8y loanumayi varumana certificate n bandhamilla,, akshaya vazhi varumana certificate n apekshikku kittum,, tharilla enn paranjal edhukondu tharilla enn ezhudhi seel vech oppittu tharan parayu,, ennitt collectorateil poyi parathi kodukku
@Tuttu_73 ай бұрын
സ്ഥലം ഇല്ലാതെ എങനെ വീട് വെക്കും
@rageshrajan91603 ай бұрын
@@Tuttu_7 sthalathinum chernn apekshikkanm
@pradeepkky48143 ай бұрын
2020 ൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപെടുത്തി ... ഇതു വരെ ഒരു വിവരം ഇല്ല... PMAY ൽ കൊടുക്കാൻ പറ്റുമോ.. SC വിഭാഗം ആണ്
@rageshrajan91603 ай бұрын
@@pradeepkky4814 pattum
@rajalekshmivr37253 ай бұрын
ഞാൻ ഇന്ന് ആണ് ഇത് കണ്ടത്.എനിക്ക് സ്വന്തമായി മണ്ണില്ല.എന്റെമകൾക്ക് കൊടുത്ത വസ്തുവിലാണ് ഞങ്ങൾ താമസിച്ചിരുന്ന വീടുള്ളത്.അവൾ ഭർത്താവിന്റെ വീട്ടിൽ ആണ്.ഞാൻ ആണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്.പക്ഷേ ആ വീട് ഇടിയാറായതാണ്.എന്റെ മകളെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ഇഷ്ടം ഇല്ല.എനിക്ക് ഇതിന് അപേക്ഷിക്കാൻ പറ്റുമോ?
@rageshrajan91603 ай бұрын
@@rajalekshmivr3725 pattum
@radhamaniradhamani6932Ай бұрын
വാടക വീട്ടിലാണ് സുഖമില്ലാത്ത മോൻ ഉണ്ട് സർക്കാ രിൽ നിന്ന് ഒരുഅനുകൂലംഇതു വരെ കിട്ടി ല്ല
@rageshrajan9160Ай бұрын
@@radhamaniradhamani6932 pmay yil veedinum sthalathinum cherth apeksha vekku adutha listil peru varunnathan
@ushabalan748920 күн бұрын
35 വർഷമായി വീടില്ലാതെ ഞങ്ങൾ
@PushapBl3 ай бұрын
ഞങ്ങളുടെ വീട് യി ടിഞ്ഞ് പോകാൻ സാധ്യതയുണ്ട് വളരെ പിന്നോക്കം നിൽക്കുന്ന കുടുംബം . വീട് കിട്ടിയാൽ 5:03
ലൈഫ് മിഷൻ വഴി 4 ലക്ഷം രൂപ അനുവദിച്ചു പക്ഷെ വീട് പണി എവിടെയും എത്താതെ കിടക്കുകയാണ് കയ്യിൽ നിന്ന് ക്യാഷ് എടുക്കാൻ ഇല്ല. എനിക്ക് ഇതിലോട്ട് അപേക്ഷിക്കാൻ കഴിയുമോ 🙏ആധാരം വച്ചു ലോൺ എടുക്കാൻ പോലും പറ്റുന്നില്ല.12 വർഷത്തേക്ക് ആധാരം പണയം വക്കാൻ പാടില്ല 😪😪ഈ തുച്ഛമായ പണം കൊണ്ടു എങ്ങനെ ആണ് ഒരു വീട് വെക്കാൻ സാധിക്കുക 😪
ഞാൻ എന്റെ മകളുടെ വസ്തുത വിൽ.ആണ് തമാസികുനത്.എനിക്ക് കിടുമേ
@rageshrajan91603 ай бұрын
@@sheebas5483 kittum
@Arifabeevi-it6vi3 ай бұрын
ആലുവ എൻറെ പേര് ആലുവയിൽ 15 വർഷം കൊണ്ട് ഞാൻ വാടകയ്ക്ക് താമസിക്കുകയാണ് ഞാൻ 15 വർഷം കൊണ്ട് ഇന്നുവരെ എനിക്ക് കിട്ടിയിട്ടില്ല ഞാൻ മുഖ്യമന്ത്രിക്കും ഇപ്പോൾ ഞാൻ അപേക്ഷ കൊടുത്തിരിക്കുകയാണ് ഞാൻ കളക്ടറേറ്റിലെ മുഖ്യമന്ത്രിക്കും അപേക്ഷ കൊടുത്തിട്ടുണ്ട് ഇന്നുവരെ എനിക്ക് കിട്ടിയിട്ടില്ല ഇതിനെങ്കിലും ദയവായി എനിക്ക് ഒരു 3 സെൻറ് വസ്തു ഒരു വീടും വെച്ച് തരണമെന്ന് താഴ്മയായി അപേക്ഷ
@rageshrajan91603 ай бұрын
@@Arifabeevi-it6vi veedum sthalavum avasyam an enna reethiyil portalil apeksha samarpikku
@abdulasees34973 ай бұрын
ഇത് ഒന്നും ഞങ്ങക്ക് കിട്ടുന്നില്ല 28 വർഷം ആയി വാടക വീട്ടിൽതാമസം
@rageshrajan91603 ай бұрын
@@abdulasees3497 apeshikku thirchayayum kittum
@SumaSumanandhu4 ай бұрын
അത്യാവശ്യം veed വേണം അത് തരുമോ
@rageshrajan91604 ай бұрын
@@SumaSumanandhu kittum
@BindhuBindhu-b2r3 ай бұрын
Hi
@rageshrajan91603 ай бұрын
@@BindhuBindhu-b2r ys
@niranjantk74153 ай бұрын
ഞാൻ ഒരു വാടക വീട്ടിലാണ് 'ലോണുകൾ അടക്കുവാനുള്ളതു കൊണ്ട് വീടെന്ന സ്വപ്നം കുറെ ദൂരയാണ്. എന്തെങ്കിലും സഹായം തേടുന്നു. ഓരോ പദ്ധതിയിലും മെസേജ് അയക്കാറുണ്ടെങ്കിലും മറുപടി ഒന്നും കിട്ടാറില്ല ഇതിനെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു.