പാമ്പാടി സുന്ദരൻ്റെ ആരും പറയാത്ത കഥ

  Рет қаралды 38,721

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

Күн бұрын

എണ്ണം പറഞ്ഞ ഗജവീരൻമാരോടൊപ്പം നിഴലായി കൂടെ നിന്ന, ചട്ടക്കാരിലെ അഗ്രഗണ്യരായ ആശാൻമാരെ തേടിയുള്ള യാത്രയിൽ തുമ്പിക്കൈ ചാനലിലൂടെ ഇന്ന് നിങ്ങൾക്കു മുമ്പിലെത്തുന്നു - ശ്രീ. ഓമനച്ചേട്ടൻ... ഇന്നത്തെ ആനപ്രേമികളായ യുവതലമുറയ്ക്ക് അധികം പരിചയമില്ലാത്ത, അനേക ഗജവീരൻമാരെ വഴി നടത്തിയ ഓമനക്കുട്ടൻ ചേട്ടൻ പാമ്പാടി സുന്ദരൻ്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു...
സുന്ദരപുരാണം മൂന്നാം ഭാഗം:
• പാമ്പാടി സുന്ദരൻ്റെ ആര...
സുന്ദരപുരാണത്തിൻ്റെ മുൻ ഭാഗങ്ങൾ കാണാൻ:
ഭാഗം ഒന്ന്: • പാമ്പാടി സുന്ദരൻ്റ ആരു...
ഭാഗം രണ്ട്: • Pampady sundaran an un...
വ്യത്യസ്തമായ വീഡിയോകൾ കാണേണ്ടേ ....
തുമ്പിക്കൈ ചാനൽ Subscribe ചെയ്യൂ ... കൂടെ bell button Press ചെയ്തു കാത്തിരിക്കു...
let's connect with us:
instagram: www.instagram....
Facebook: Facebook/Shans Kottayam
Facebook page: / thumbikkai
email: sinis211@gmail.com
thanks for our dearest subscribers and viewers....
expecting your support for better videos.....

Пікірлер: 80
@anoopgovindan4545
@anoopgovindan4545 3 жыл бұрын
ഇദ്ദേഹം ഈ പറഞ്ഞ എടകുന്നി ആനയാണ് ആറ്റക്കര നാരായണേട്ടൻ കയറിയിരുന്ന മംഗലാംകുന്ന് കുട്ടികൃഷ്ണൻ .
@thumbikkai2967
@thumbikkai2967 3 жыл бұрын
Thanks anoopettan for this valuable information. ... thank you very much
@sujathakp9491
@sujathakp9491 2 жыл бұрын
പാമ്പാടിയിലെ കുട്ടികളെ രണ്ടു പേരേയും പെരുത്തിഷ്ടം അവതാരകനും Super
@thumbikkai2967
@thumbikkai2967 2 жыл бұрын
Thank you so much
@JVOSTORIES
@JVOSTORIES 4 жыл бұрын
സുന്ദരന്റെ സ്വന്തം ഓമന ചേട്ടന്റെ അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച തുമ്പികൈ ടീമിന് ആശംസകൾ.❤️
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you dear😍😍😍
@ashiksimonashik3586
@ashiksimonashik3586 4 жыл бұрын
വളരെ നന്നായിട്ടുണ്ട് അടുത്തതിനായി കാത്തിരിക്കുന്നു... ❤️❤️❤️
@thumbikkai2967
@thumbikkai2967 4 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി.... തീർച്ചയായും മനോഹരമായ ഒരു ഗജസൗന്ദര്യവുമായി ഉടനെയെത്താം.... കാത്തിരിക്കൂ😍😍😍✌️🙏
@ജിതേഷ്കുളത്തൂർ
@ജിതേഷ്കുളത്തൂർ 4 жыл бұрын
പുതിയ മനോഹരമായ ആന വീഡിയോയ്ക്ക് വളരെ നന്ദി.😍.😍🐘♥️♥️♥️തുമ്പികൈ ക്ക് ആശംസകൾ 🐘😍♥️⭐️⭐️⭐️⭐️⭐️⭐️
@3sgytgaming896
@3sgytgaming896 4 жыл бұрын
Hi kolam nala video
@vidhyakanjily5433
@vidhyakanjily5433 4 жыл бұрын
Super ayitundu.ellam chodichariyunnathu thanne santhosham
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks dear friend for your sweet comment😍😍😍
@mkfamily230
@mkfamily230 4 жыл бұрын
വളരെ നന്നായി മൂന്നാം ഭാഗം കാത്തിരിക്കുകയായിരുന്നു 🥰👍
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you very much dear😍😍😍
@sinut9695
@sinut9695 4 жыл бұрын
ഓമനചേട്ടനും സുന്തരനും എന്റെ നാട്ടുകാരാണു. പണ്ട്‌ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ രാവിലെ ഓമനചേട്ടനും ആനയുമായിരുന്നു ഞങ്ങളുടെ കണി. സ്കൂളിന്റെ അടുത്തുള്ള അമ്പലപറമ്പിലാണു ആനയെ കെട്ടുന്നത്‌. ഒരിക്കൽ സുന്തരൻ വിരണ്ട്‌ ഓടിയിട്ടുണ്ട്‌ പക്ഷെ ഒരു നാശനഷടങ്ങളും ഉണ്ടാക്കിയിട്ടില്ല. ഓമനയുടെ ആന എന്നാണു ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്നത്‌. ഏറ്റവും രസം എന്താന്നുവച്ചാൽ ഒരിക്കൽ പോലും ഓമനചേട്ടൻ ആനയെ തല്ലുന്നത്‌ ഞങ്ങൾ കണ്ടിട്ടില്ല. തടിവലിക്കുന്ന സമയത്തുപോലും വടി ഓങ്ങുന്നതല്ലാതെ ഒരിക്കൽപോലും അവനെ തല്ലുന്നത്‌ കണ്ടിട്ടില്ല. തികഞ്ഞചട്ടക്കാരൻ
@thumbikkai2967
@thumbikkai2967 4 жыл бұрын
അതേയതേ , തികഞ്ഞ ഒരു ചട്ടക്കാരൻ ... അതിലുപരി നല്ല ഒരു മൃഗസ്നേഹി... ഇപ്പോഴും ഒരു ആനയെ അഴിക്കാനുള്ള ചങ്കുറപ്പ് അദ്ദേഹത്തിൻ്റെ വാക്കുകളിൽ വ്യക്തമായിരുന്നു ... സുന്ദരപുരാണത്തിൻ്റെ മൂന്നാം ഭാഗം ഓമനച്ചേട്ടനുള്ള അമൂല്യമായ ഒരു അംഗീകാരമായി തുമ്പിക്കൈ ചാനൽ സമർപ്പിക്കുന്നു... മറ്റാരും നൽകാത്ത ആദരം ....
@libinjohn5812
@libinjohn5812 4 жыл бұрын
Nammude 14 ambalathil ayirunnu kettiyirunne
@thumbikkai2967
@thumbikkai2967 4 жыл бұрын
പതിനാലാം മൈലിലെ അമ്പലത്തിലാണോ ???
@ManjuManju-zv1fg
@ManjuManju-zv1fg 3 жыл бұрын
സുന്ദര നീയൊരു സുന്ദരൻ തന്നെ
@sindhusunil3510
@sindhusunil3510 4 жыл бұрын
Ente sundaraaaaaa😀ninak kooppil pokananalle ishttam.randu neram choru kittumallo alleda chakkare🤗🤗🤗🤗😍😍😘😘😘😘😘😘😘😘
@shoukushouqu9232
@shoukushouqu9232 4 жыл бұрын
Sundara cheattan thirichuvaranm adi poli pappan
@RenjithPBalan
@RenjithPBalan 4 жыл бұрын
വ്യത്യസ്തമായ episode കൊള്ളാം bro... ♥️♥️♥️♥️♥️♥️♥️
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you very much dear.....😍😍😍🙏
@suni321
@suni321 4 жыл бұрын
ബ്രോ സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഇടയ്ക്കിടയ്ക്ക് നോക്കും മൂന്നാംഭാഗം അപ്‌ലോഡ് ചെയ്തു എന്ന്... 😅🥰 അപ്പൂസ്.... സുന്ദരൻ.... രണ്ടാളെയും പെരുത്തിഷ്ടം ഇവരുടെ കഥ കേൾക്കാൻ അതിലും ഇഷ്ടം
@thumbikkai2967
@thumbikkai2967 4 жыл бұрын
ഒരുപാടൊരുപാടിഷ്ടം .... ഞങ്ങൾക്കു നൽകുന്ന പിന്തുണയ്ക്ക് ഒരുപാടു നന്ദി😍😍😍
@riduzworld745
@riduzworld745 4 жыл бұрын
Poliyayittund
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you dear friend😍😍😍thank you very much
@aravindppradeep2788
@aravindppradeep2788 4 жыл бұрын
Kollam ketta
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank youuuu😍
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👍👍
@arungopalan9291
@arungopalan9291 4 жыл бұрын
ആനയെയും ആനക്കാരനെയും അടുത്തറിയാം . നല്ല video
@yadupanthakkal848
@yadupanthakkal848 4 жыл бұрын
Nalla video. iniyum pratheekshikkunnu videos
@thumbikkai2967
@thumbikkai2967 4 жыл бұрын
sure Sure
@ajeshthottathil6404
@ajeshthottathil6404 3 жыл бұрын
Sundaranu pattiya pappan Omanachettan thanne aanu.. Omanachetta anghu eniyum sundaranil keriyirunnenghil ennu thonunnu
@vitg7043
@vitg7043 4 жыл бұрын
I heard, saw on TV, their memory is exceptional
@vipulvpillai8831
@vipulvpillai8831 4 жыл бұрын
Rajante rajeev ettante video pretheeshikunu
@thumbikkai2967
@thumbikkai2967 4 жыл бұрын
Sure😍😍
@bindhukp9913
@bindhukp9913 4 жыл бұрын
Appuze ne kurichu idanea appuze (Rajan ) sundareaneyum ishttam ayii
@ബാഡ്ബോയ്സ്ഗ്രൂപ്പ്
@ബാഡ്ബോയ്സ്ഗ്രൂപ്പ് 4 жыл бұрын
പാവം ആശാൻ 🐘😘😘😘
@yadukrishna5077
@yadukrishna5077 4 жыл бұрын
super
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank youuuuuuu🙏🙏🙏
@vishakhviswan6089
@vishakhviswan6089 4 жыл бұрын
Well detailed and nicely explained each and every stages of his life. We expect same approach to all upcoming videos as well. Well done "Thumbikkai തുമ്പിക്കൈ".. Awesome clarity of audio and video. Appreciate!!
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you dear friend😍😍😍😍
@riyashameed9323
@riyashameed9323 4 жыл бұрын
Good work
@thumbikkai2967
@thumbikkai2967 4 жыл бұрын
Thank you
@bindhukp9913
@bindhukp9913 4 жыл бұрын
Nalla avathranam omana cheattan and sundaram super subscribe cheaithu kettoo
@praveenphari8133
@praveenphari8133 3 жыл бұрын
ചെറുപ്പം ആയിരുന്നപ്പോൾ കൂടൽമാണിക്യത്തിൽ ഓമനച്ചേട്ടന്റെ കൂടെ സുന്ദരൻ വരുന്നത് ഒരു അഴക് തന്നെ ആയിരുന്നു. ചങ്ങല ബന്ധം വളരെ കുറവായിരുന്നു
@vishnuv507
@vishnuv507 4 жыл бұрын
Good going bro... waiting to see next episodes...rajantae ithupolae Cheyan pattuanel cheyanam...🥰🥰
@thumbikkai2967
@thumbikkai2967 4 жыл бұрын
Sure.... Thank you very much for your support and appreciation....😍😍😍
@ajilajilks6052
@ajilajilks6052 4 жыл бұрын
Super♥️
@ആനയുംപൂരവും-ഘ7ച
@ആനയുംപൂരവും-ഘ7ച 4 жыл бұрын
Poli
@thampigireesh592
@thampigireesh592 4 жыл бұрын
Super. Camera 🎥 kurachu close aye adukkamayerunnu. Chettanta patty onnum parangella .
@deeparahul981
@deeparahul981 4 жыл бұрын
Nicee
@thumbikkai2967
@thumbikkai2967 4 жыл бұрын
Thanks 😍😍😍
@annammaeyalil4702
@annammaeyalil4702 3 жыл бұрын
അപ്പിട്ടി സുന്നരൊ ഇജ് ഞല്ല അവിപ്രായാന്നല്ലാാാ പാപ്പാച്ചി പഞ്ഞതു്. മൂടംകല്ലിൽ തറവാടിന്റെ അവിമാനം, പാമ്പാടി വാകത്താനം കോട്ടയത്തിന്റെ മുത്തുകൾ !!! രാജനും അനിയൻ കുട്ടൻ സുന്ദരനും !!! ഉമ്മാ ചക്കരെ
@jobinbabu1013
@jobinbabu1013 4 жыл бұрын
പാവം chechi അവിടെ നിന്നു മടുത്തു.... 😁😁😁😁
@thumbikkai2967
@thumbikkai2967 4 жыл бұрын
ഹ ഹ ഹ ... ഓമനച്ചേട്ടൻ്റെ മകളാണ്.... സുന്ദരനെക്കുറിച്ച് പറയാൻ ചേച്ചിയെ കുറേ വിളിച്ചിരുന്നു...ചേച്ചിയ്ക്ക് ക്യാമറയ്ക്ക് മുൻപിൽ വരാൻ താൽപര്യമില്ലായിരുന്നു
@minumon6535
@minumon6535 4 жыл бұрын
❤️❤️👌👌👌🔥🔥
@harikrishnan7407
@harikrishnan7407 4 жыл бұрын
Rajeev chettanta oru video chayee
@thumbikkai2967
@thumbikkai2967 4 жыл бұрын
Sure dear friend😍😍
@annammaeyalil4702
@annammaeyalil4702 4 жыл бұрын
അപ്പുട്ടാാാാ !!! ശുന്ദരാോ !!! ഡാാാ കുട്ടൂസേയ് ഞല്ല അവിപ്രായമാന്നല്ലാാ ന്റെ കുട്ടനെ കുറിച്ചു്, പാപ്പാനെ ഞോപ്പിച്ചോണം ട്ടോാ, പാവം അപ്പനു ബയ്യെടാാ മോനൂ, അപ്പൂശു ചേട്ടൻ സുവമാണൊ ? വത്തിച്ചാൻ തോട്ടിൽ മുങ്ങി കുളിച്ചാൻ മക്കളു പോവ്വോ??? മ്മൂമ്മം രണ്ടു ഞേരോം ഉണ്ണാൻ മേണം ല്ലൃൊ, ലീലാമ്മച്ചി അതു ഞല്ല ശൂപ്പറായിട്ടു രുസിയായിട്ടു ചഡും ലൃോ ? എച്ചൂടെ ചരാബോ ഇച്ചിര മ്മൂമ്മം ?? ചേച്ചീടെ വീടേ വാകത്താനത്താ, ചേച്ചി പാമ്പാടിലൊക്കെ വന്നിട്ടൊണ്ടു് കേട്ടൊ, ഇപ്പം ചേച്ചി നാട്ടിലല്ല, മറുനാട്ടിലാ, കുട്ടമ്മാരു പള്ളിലും ക്ഷേത്രത്തിലും ഒക്കെ പോയി പാപ്പാമ്മാർക്കും അമ്മച്ചിച്ചും അങ്ങനെ എല്ലാക്കും മേണ്ടി പാത്തിച്ചു അംഗ്രഹം മാങ്ങണം ഈച്ചോയോടു ട്ടോാാ, കുട്ടങ്ങക്കു ചേച്ചീടെ പൊന്നുമ്മ, ചക്കരയുമ്മ, മ്മൂമ്മയുമ്മാാ, പാച്ചോറുമ്മാാ ഞല്ല ഒാമനയുമ്മാാാാാ
@rjkottakkal
@rjkottakkal 3 жыл бұрын
ഇയാൾക്ക് സഹായം ചെയ്യാൻ marakkalle
@gajakomban1229
@gajakomban1229 4 жыл бұрын
ഉട്ടോളി ആനന്ദനെന്റെ video ചെയ്യാമോ ❤️❤️❤️❤️❤️❤️
@thumbikkai2967
@thumbikkai2967 4 жыл бұрын
ചെയ്യാല്ലോ😍😍😍😍
@gajakomban1229
@gajakomban1229 4 жыл бұрын
@@thumbikkai2967 🥰🥰❤️❤️❤️❤️
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 4 жыл бұрын
Varadiyam jayaram ne Patti oru episode cheyyavo
@thumbikkai2967
@thumbikkai2967 4 жыл бұрын
പിന്നെന്താ ചങ്ങാതീ, നമുക്ക് ചെയ്യാം... സപ്പോർട്ട് ഉണ്ടാകണം ട്ടോ....😘😘😍😍😍🙏🙏✌️✌️
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 4 жыл бұрын
Thumbikkai തുമ്പിക്കൈ sure
@shibugopal4662
@shibugopal4662 4 жыл бұрын
👍
@vishnudasvishnudas9776
@vishnudasvishnudas9776 4 жыл бұрын
Ee episodil മണിയൻ ആന മാസ്സ്
@firufirose8023
@firufirose8023 3 жыл бұрын
Aara vazhede maravil nilkunnathu Sathyam paranjo ippo pottikkum💥💥 🔫😂😂
@thumbikkai2967
@thumbikkai2967 3 жыл бұрын
😁😁😁😁😁
@firufirose8023
@firufirose8023 3 жыл бұрын
@@thumbikkai2967 broo njan video kandirikkanu appozhanu purakil oral 😊
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
കുറച്ചു ബോറടിച്ചു നായകനെ ഇടക്ക് കാണികമായിരുന്നു ഇതിപ്പോൾ രാഷ്ട്രീയ നേതാവിനെ ഇന്റർവി എടുക്കുന്നത് പോലെ ആയി എന്നാല് ചിലർക് ഇഷ്ടം ആവും ചിലർക്ക് ആവൂലാ എനിക്ക് കൊയ്യപ്പുലാ കാരണം ഞാൻ തൃശൂർ ക്കാരൻ ഒരു ആന ബ്രാന്തൻ ആയതോണ്ട്
@thumbikkai2967
@thumbikkai2967 4 жыл бұрын
അന്നും ഇന്നും അറിയപ്പെടാതെയും, ഇന്നത്തെ അംഗീകാരങ്ങൾ ലഭിക്കാതെ പോകുകയും ചെയ്ത കറതീർന്ന മികച്ച ഒരു ചട്ടക്കാരനും അതിലുപരി നല്ലൊരു മൃഗ സ്നേഹിയുമായ ഒരു പച്ചയായ മനുഷ്യനാണ് നമ്മുടെ ഓമനച്ചേട്ടൻ ... ഇദ്ദേഹത്തെ കണ്ടുമുട്ടാൻ തന്നെ ഞങ്ങൾ നന്നായി കഷ്ടപ്പെട്ടു.... ഇദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു ഈ ഭാഗത്തെ നായകൻ ഓമനച്ചേട്ടൻ തന്നെ ആയിരിക്കണമെന്ന് . അത് കൊണ്ട് തന്നെ ഇടയ്ക്ക് ഒന്നും തിരുകി കയറ്റാനും തോന്നിയില്ല ... കാരണം നമുക്ക് അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാകും അത് എന്ന് ഞങ്ങൾ കരുതുന്നു.... ബോറായി എങ്കിലും അറിയപ്പെടാത്ത ഇങ്ങനെയുള്ളവരെ നമ്മൾ മുഴുനീളം സ്ക്രീനിലെത്തിക്കണം... അതിൽ ആന വേണ്ട dear friend ... അവരും ഇതൊക്കെ ആസ്വദിക്കട്ടെ... അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുമ്പോൾ നമുക്കും ഒരായിരം സന്തോഷം😍😍😍😍
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
@@thumbikkai2967 ഓക്കേ ഞാൻ ഒരഭിപ്രായം പറഞ്ഞെന്നെ ഉള്ളു എനിക്കും അറിയാം ഇതുപോലെ എത്ര ആശാന്മാർ ഉണ്ട് എന്ന് എന്നൊക്കെ പേരുള്ള ഒരാനയിൽ കയറണം എന്നിട്ട് കുറച്ചു ഫാൻസ്‌ ഉണ്ടാക്കണം അത്ര ഉള്ളു ആനയുടെ സ്വഭാവം എന്താണ് എന്ന് കൂടി അറിയാത്തവരാണ് ചിലർ നടത്തത്തിലും ഭാവത്തിലും നില്പിലും ആനയുടെ സ്വഭാവം മാറുന്നത് തിരിച്ചറിയുന്ന പാപ്പാന്മാരെ എനിക്ക് അറിയാം
@thumbikkai2967
@thumbikkai2967 4 жыл бұрын
തീർച്ചയായും... ഇങ്ങനെയുള്ള ചട്ടക്കാരെ പരിചയപ്പെടുത്തുക തന്നെ വേണം... ഇനിയും അഭിപ്രായങ്ങൾ അറിയിക്കുക തന്നെ വേണം....😍😍😍
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН