വളർത്ത് വരാൽ- നാടൻ വരാലിന്റ നാലയലത്ത് വരില്ല, പൊരിച്ചാൽ മൊരിയണമെങ്കിൽ കായത്തിൽ അരിപ്പൊടി ചെർത്താൽ മാത്രം നാടൻ വരാൽ പോലെ മൊരിഞ്ഞ് കിട്ടും.. എന്റെ നാട്ടിൽ കയലിൽ സുലഭമായി ഉണ്ട് -2.5 KG വരേ കഴിഞ്ഞ വർഷം മുതൽ ഉണ്ട് - പൊന്നാനി ബിയ്യം കായൽ ( ബീയ്യം to കുന്ദങ്കുളം- 35 km ) 250 രൂപ പോലും KG ക്ക് ഇപ്പോൾ വിലയില്ലാ ഈ വളർത്തു വരാൽ..
@abdulsamadkuttur Жыл бұрын
Thank you for feedback Farmersin ippol aadayamundenn thonunnu Rate 300+ und
@pathanamthittakaran81 Жыл бұрын
എങ്ങനെ ലാഭം ഉണ്ടാകും ഇത്രയും വില ഉള്ള തീറ്റ കൊടുത്തു വളർത്തിയാൽ
@AlenXavioMathew Жыл бұрын
Choonda ittu avasyam anusarich pidikkan para Appo mate issues illa