Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@creativeworld37043 жыл бұрын
❤️❤️❤️
@leelaka91873 жыл бұрын
Vavà atranlla manassanunigalude👍👍
@കാട്ടുമറുത3 жыл бұрын
ഈ മനുഷ്യന്റെ ഇന്റർവ്യൂ എവിടെ കണ്ടാലും ഞാൻ മുഴുവൻ കാണും ഞാനും ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാൾ
@vinodkonchath49233 жыл бұрын
ഞാനും കാണാറുണ്ട് നന്മ നിറഞ്ഞ മനുഷ്യൻ
@bindudas92173 жыл бұрын
Yes
@burritobob22303 жыл бұрын
Sathyam
@amayak38913 жыл бұрын
Yz
@sujithaks70153 жыл бұрын
Yes
@aneeshaneesh94203 жыл бұрын
വാവ ചേട്ടൻ തന്ന ഒരു പിടി ചോറ് ഞാൻ rcc യിൽ വച്ചു കഴിച്ചിട്ടുണ്ട് വാവ ചേട്ടനോട് മരണം വരെ സ്‌നേഹം മാത്രം ❤
@navinkumarg69953 жыл бұрын
😇
@huracane_e3 жыл бұрын
❤️
@aminfazil9133 жыл бұрын
❤️
@malluardor87373 жыл бұрын
🔥☺
@lijijoshylijijoshy62253 жыл бұрын
❤️❤️❤️
@vinodkonchath49233 жыл бұрын
വാക്കുകളിലൂടെയല്ലാതെ പ്രവർത്തിയിലൂടെ ജനങ്ങളെ സേവിയ്ക്കുന്ന നന്മ നിറഞ്ഞ മനസിൻ്റെ ഉടമ വാവച്ചേട്ടനും കുടുംബത്തിനും എന്നും നന്മയുണ്ടാകട്ടെ
@anasmeleveetil3 жыл бұрын
ഇടപടലുകൾ ഇല്ലാതെ മുഴുവൻ കേൾക്കാനുള്ള സാറുടെ കഴിവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന് ,keep it up sir 👍👍👍👍❤️
@vinodkonchath49233 жыл бұрын
അത് ശെരിയാണ് മറ്റുള്ളവരൊക്കെ മുഴുവൻ പറയാൻ സമ്മതിക്കില്ല
@MikeJohnMentzer3 жыл бұрын
John Britas kand padikkenam
@g-lite36903 жыл бұрын
major Ravi sir 💓
@Surumi16033 жыл бұрын
Sreekandan Nair sir nallathupole elllam kettirunnuu 🤣🤣🤣🤣🤣🤣
@anshadpacha12953 жыл бұрын
വളരെ ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു വെക്തി ആണ്. വാവ ചേട്ടൻ ❤️❤️❤️
@mecherybrijesh7743 жыл бұрын
Vava suresh keep going,,, മരണത്തെ പേടിക്കണ്ട,,,, കശ്മീരിൽ 7 വർഷം പല ദുരന്തം അനുഭവിച്ച ജവാൻ ആണ് ഞാൻ,,,,മേലെ ഒരു ആൾ ഉണ്ട്,,, jai hind big salute to you
@messi-ky4wc3 жыл бұрын
Sir💜
@wonderworld33993 жыл бұрын
❤️❤️❤️❤️
@hafsathbeegumthafsathbeegu6953 жыл бұрын
👍❤️❤️💝
@malayalivlog23913 жыл бұрын
പദ്മശ്രീ കൊടുക്കാൻ അർഹനാണ് vava 🙏🙏👍
@jithumani12933 жыл бұрын
ലോകത്ത് പക വീട്ടുന്ന ഒരേ ഒരു മൃഗം മനുഷൃമൃഗം മാതൃമേ ഉളളൂ..
@rubydilip88013 жыл бұрын
👍
@SAHO9993 жыл бұрын
നിങ്ങൾക്ക് മനോഹരമായി സംസാരിക്കാനും കഴിവുണ്ട്. Real hero
@dhanushmohan18583 жыл бұрын
സുരേഷ് ചേട്ടന് എന്നും നല്ലത് വരട്ടെ😍😍😍
@vishnuvishnu-zc1xt3 жыл бұрын
സുരേഷ് ചേട്ടൻ റിയൽ ഹീറോ ആണ് ❤❤❤
@SunilKumar-gu9xy3 жыл бұрын
വാവ അണ്ണൻ ഉയിർ 💕💕💕💕
@dreamjobsofficial3 жыл бұрын
മനുഷ്യൻ വാവ ചേട്ടനെ ഒരുപാട് ഇഷ്‌ട്ടം ❤️
@gv0303 жыл бұрын
Vava Suresh should get a Bharat Ratna and his story needs to be included in the school curriculum. A BIG man with a BIG heart. 🙏
@roshanmathewbiju69953 жыл бұрын
സ്വർഗം എന്നൊന്നു ഉണ്ടെങ്കിൽ പുള്ളിക്ക് അവിടൊരു സീറ്റ് കാണും 😁
@vinodkonchath49233 жыл бұрын
തീർച്ചയായും നന്മ നിറഞ്ഞ മനുഷ്യൻ
@Alanpoul-t7n3 жыл бұрын
💯💯💯
@jithuudhayasree17233 жыл бұрын
Athurappp
@vjs923 жыл бұрын
വേഗം സുഖം പ്രാപിച്ചു തിരിച്ചു വരൂ ചേട്ടാ. Get well soon Sureshetta. ❣️
@akkossettan3 жыл бұрын
പറയാനുള്ളതെല്ലാം പറയാൻ അനുവദിക്കുക എന്നത് തന്നെയാണ്... Uncut ആയിട്ട് ഒരു vdo കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.... അതിന് രണ്ട് കാര്യം ആവശ്യമാണ് ഒന്ന്... മേജർ രവി സാബിനെ പോലുള്ളൊരു അവതാരകാൻ.... പിന്നെ ഇതുപോലെ സത്യസന്ധമായി സംസാരിക്കുന്ന അതിഥികൾ.... ജയ് ഹിന്ദ് major saab.... ഞാനും ഒരു പട്ടാളക്കാരൻ ആയിരുന്നതിൽ അഭിമാനിക്കുന്നു 👍
@eft56203 жыл бұрын
👍
@castrof49453 жыл бұрын
രവി ചേട്ടന്റെ അവതരണം കിടിലം...
@jaydev11863 жыл бұрын
This man is a true genius 👍
@krishnakrish67993 жыл бұрын
Ys
@abhikrishna913 жыл бұрын
പത്മശ്രീ കൊടുക്കേണ്ട ഐറ്റം ആണ്.. 🥰
@karankrishna2003 жыл бұрын
Adhyamayyitta skip cheyyathe oru allude interview kannunath.. 🥰
@anjugopalakrishnan43913 жыл бұрын
Such a great man... Salute👍🏼
@shortcooktraval35123 жыл бұрын
ഡിസ്‌ലൈക്ക് ഇല്ലാത്ത വീഡിയോ ജീവിതത്തിൽ ആദ്യമായി കണ്ടു salute സുരേഷ് ചേട്ടാ
@assassin83703 жыл бұрын
Pakshe eppozhum haters und
@aswathya78653 жыл бұрын
Sheriya
@ajayakumardivakaran11893 жыл бұрын
VAVA IS ONE OF THE MOST RESPECTED MAN IN KERALA
@salutekumarkt50553 жыл бұрын
ഇദ്ദേഹം പഠിക്കാഞ്ഞത് നന്നായി ഒന്നും പഠിക്കാതെ ഇത്രെയും അറിവുകൾ പറയുന്നു ഭയാനകo. ലോകത്തു ഏറ്റവും നീളമുള്ള പല്ലുള്ള പാമ്പ് അണലി ഇതൊക്കെ നമുക്ക് പോയി കണ്ടു pidikkan പറ്റുമോ 🙏🙏🙏🙏🙏
@sanilimpel3 жыл бұрын
Major Sir.......you are a very good listener.
@thennalimalayali74723 жыл бұрын
Dear Major, it's a pleasure watching your interviews. Subscribed this channel just because of your interviews. Keep going Major!!!!
Ee chettanu oru PhD arhikkunnu. Ethenkilum university athu kodukkumnnu thonnunnu. Rajyam koodi aadarikkanam enna nu ente oru agraham. Vegam nadakkatte ee randu karyavum✌
@PAZHAVANGADIYIL3 жыл бұрын
vava chettanodoppom deyvam undu ❤❤
@nikhilas21533 жыл бұрын
U are a good human sir ❤️ nammde naatile aalkkark vivaramilla athonda....
@thennalimalayali74723 жыл бұрын
Dear Vava Suresh, you're a gift to the mankind!!!!
@gratitude8383 жыл бұрын
As rightly put across by vava sureshji some officials are jealous of his work...these officials/ people forget that he was with these reptiles since childhood...അങ്ങേരു കാണാത്ത പാമ്പുകൾ ഇല്ല...അങ്ങേരു നടക്കാത്ത വഴികൾ ഇല്ല...ചിലർക്ക് ദൈവം ആയി കൊടുക്കുന്ന വരദാനം ആണ്...അത് അംഗീകരിച്ചാൽ പിന്നെ അസൂയ തോന്നില്ല...Lot of respect for you
@J_a_c_k___s_p_a_r_r_ow3 жыл бұрын
വാവ സുരേഷ് ഇഷ്ട്ടം ❤️❤️
@creeder993 жыл бұрын
He speaks very fast because he have a lot to talk,a great human being.
@sjsignature31563 жыл бұрын
major siree thaankalkku recommend cheyyanpttumo iddehathinu oru patma shreeyo matto kittan vendi....he deserves it...
Huge respect to you always.....janicha sthalaum jeevikkunna sthalaum thettipoyi ennulladathanu prblm.....prabhudhakeralam e valya manushyane eni ennu angeekarikkumo ntho....
@lijijoshylijijoshy62253 жыл бұрын
🔥❤️
@kriznair103 жыл бұрын
Watching after heard about shocking news! Praying for Vava ettan
Love birds മുട്ട ഇട്ടാൽ അവിടെ പാമ്പ് വരും. അതുപോലെ ഉള്ള എന്തോ ഒരു secretion skin നിൽ നിന്ന് പുറപ്പെടുവി ക്കുന്നുവാം. അതു കൊണ്ടായിരിക്കാം repeated bites.
മേജർ sir, ഒരു അകൗണ്ട് തുടങ്ങി, നമ്മുക്ക് ഇദ്ദേഹത്തെ സഹായിച്ചു കൂടെ. അങ്ങ് ഇതിന് ഒന്ന് തുടക്കമിടാമോ?
@nadimrahman73403 жыл бұрын
vava chettan😍
@varthinkal56923 жыл бұрын
ഉത്രയുടെ വധത്തിന് വാവസുരേഷ് നിർണായക പങ്കു വഹിക്കുന്നു
@mkks45463 жыл бұрын
Suresh eaten 💪👍
@urvaras36653 жыл бұрын
ശ്രീകുട്ടിക് സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു
@rijijose25973 жыл бұрын
Surash chetta satharanakaraya njangal okke unde ningalude koode
@meshiha12343 жыл бұрын
Vava suresh fan ♥️
@chichuthirupathi3 жыл бұрын
Superb vava Suresh etta god bless you always 🙏❤️
@yadhukrishnan36893 жыл бұрын
Good episode
@hariharanpariyapurethnaduv31603 жыл бұрын
Vava bro ...you are living snake encyclopaedia... Respect you....
@remyakrishna883 жыл бұрын
Respect u sureshyetta
@mohananaa30023 жыл бұрын
Vavachettan you are world's greater
@VishnuVishnu-xo9rc3 жыл бұрын
Vava❤️
@pradeeppavithra21243 жыл бұрын
Suresh ji oru nalla manushan Anu, Verum pavam
@saifusaifudeen61053 жыл бұрын
A big salute.. Vava chettaa🥰🥰🥰🥰🥰
@edwinantony35203 жыл бұрын
Great personality
@rosered35643 жыл бұрын
15:55 pearl, muthu chippi.
@JMA80643 жыл бұрын
നിങ്ങളെ ആരും ഒന്നും ചെയ്യില്ല ഭായി ഏതു കേസ് ആയാലും ശക്തമായ തെളിവ് ആണ് വേണ്ടത് appel to authority കോടതി എടുക്കില്ല, ഏതു കേസ് ആയാലും പോലീസ് സയന്റിഫക് എവിഡൻസ്നു ശ്രെമിക്കണം
@nayeemappu26433 жыл бұрын
100% humanity
@shrinivasnayak26173 жыл бұрын
SATHYA SANDHANYA ORU MANUSHYAN MRUGASNEHI ?MMANUSHYAREKAL VISVASIKAVAUNNA PANBUGALUDE SANTHATHA SAHACARI ...MAJOR SABINUM VAVA SURESHINUM BIG SALUTE ...