ഒരാളെ പാമ്പ്‌ കടിക്കുന്നത് മുൻകൂട്ടി അറിയാം, താളിയോലയിലെ നിഗൂഢത നിറഞ്ഞ വിദ്യകളും| Snakemaster EP 865

  Рет қаралды 720,411

Kaumudy

Kaumudy

Күн бұрын

താളിയോലകളിൽ നാഗങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള നിഗൂഢ ശാസ്ത്രം പ്രേക്ഷകരുമായി പങ്ക് വയ്ക്കുന്നു. പൂർവികർ കടിച്ച പാമ്പിനെ വരുത്തി വിഷം എടുത്തിരുന്നത് എങ്ങനെ?
പാമ്പുകൾ ഏതെല്ലാം രീതിയിൽ വരാം ,അവയെ എങ്ങനെ ഓടിക്കാം,വരാതിരിക്കാൻ എന്തെല്ലാം പ്രയോഗങ്ങൾ ഉണ്ട് ,ഒരാൾക്ക് ഇന്ന സമയം പാമ്പ് കടിയേൽക്കും എന്ന് മുൻകൂട്ടി അറിയാം..നൂറ്റാണ്ടുകൾ പഴക്കമുള്ള താളി ഓലകളിൽ എഴുതിയിട്ടുള്ള നാഗങ്ങളെ ക്കുറിച്ചുള്ള നിഗൂഡമായ വിദ്യകൾ വെളിപ്പെടുത്തി ഹർഷ കുമാർ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Пікірлер: 1 900
@anjanaanu1379
@anjanaanu1379 Жыл бұрын
ഏത് വിഷമുള്ള പാമ്പിനെയും ധൈര്യത്തോടെ നേരിടുന്ന കീരി അണ്ണൻ ആണ് എന്റെ ഹീറോ ❤❤😂😂
@moosatm
@moosatm Жыл бұрын
😝😝
@vincentjose4009
@vincentjose4009 Жыл бұрын
കീരി അളിയൻ സൂപ്പർ ആണ്
@executionerexecute
@executionerexecute Жыл бұрын
🤣🤣
@prespy
@prespy Жыл бұрын
കീരി എന്റെ സൂപ്പർ ഹീറോ
@eManoharatheram
@eManoharatheram Жыл бұрын
പാമ്പ് കടിയേറ്റ് കീരി അണ്ണൻ ചത്തു വീഴുന്നത് അണ്ണൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു ......!?
@raining948
@raining948 Жыл бұрын
ഹിന്ദു വേദങ്ങളിലെ അറിവുകളെ കുറിച്ച് സംസാരിക്കുമ്പോൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഉയർത്തിപ്പിടിക്കുകയും അല്ലാത്ത സമയങ്ങളിൽ സ്വന്തം ആചാരങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ചില ആളുകൾ ഉള്ള ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പൗരാണികമായ അറിവുകൾ എത്തിച്ചതിന് ഒരുപാട് നന്ദി ഇപ്പോൾ നമ്മൾ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള അറിവുകൾ ആരും പഠിക്കാതെ ആവുകയും ഹിന്ദു വേദങ്ങൾക്ക് കുറവ് സംഭവിക്കുകയും ചെയ്തത് ഇനിയെങ്കിലും ഇത്തരത്തിലുള്ള ഒരുപാട് അറിവുകൾ നമുക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുക നമ്മുടെ ആചാരങ്ങളെയും സംസ്കാരങ്ങളെയും പഠിക്കുവാൻ ശ്രമിക്കുക
@nithinmohan5211
@nithinmohan5211 Жыл бұрын
ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമേ ഇങ്ങനെ ഉള്ള കമൻ്റ് ഇടുകയുള്ളൂ... സ്വന്തം മതത്തിലെ കാര്യത്തിൽ എല്ലാം ശാസ്ത്രം ആണ് അവർക്ക്. ഹിന്ദുക്കളുടെ ഏതെങ്കിലും വേദങ്ങളിലെ അറിവ് പകർന്നു കൊടുക്കുന്ന ഏതെങ്കിലും KZbin channel നു കീഴിലുണ്ടാകും ഇവറ്റകൾ... medical College-ലെ doctor-മാരെ പുകഴ്ത്താനും, സ്വന്തം മതത്തിൻ്റെ PR വർകിനായിട്ടും.
@vpv3654
@vpv3654 9 ай бұрын
നിങ്ങൾക്ക് ഹിന്ദു വേദ പ്രകാരം ജീവിച്ചൂടെ.. സ്വയം ചെയ്യാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@bibinraj5305
@bibinraj5305 9 ай бұрын
correct
@jafarudeenmathira6912
@jafarudeenmathira6912 6 ай бұрын
താങ്കൾക്ക് അങ്ങിനെ വിശ്വസിക്കുകയും അതുപോലെ ജീവിക്കുകയും ടെയ്യുന്നതിന് ഇവിടെ ഒരു തടസ്സവുമില്ലല്ലൊ.പക്ഷെ അതെല്ലാം വലിയ അറിവുകളാണെന്നും അന്ധവിശ്വാസമല്ലെന്നും മറ്റുള്ളവർ സമ്മതിച്ചു തരണം എന്നും പറയുന്നതാണ് തെറ്റ്.
@abdulnaseernadakkal4325
@abdulnaseernadakkal4325 6 ай бұрын
ഈ പൂചാരം കൊണ്ട് എന്ത് പ്രോജനം 😅
@prasadpc5500
@prasadpc5500 Жыл бұрын
സുരേഷ് താങ്കൾക്ക് ഇത്തിരി ശാസ്ത്രബോധമുണ്ടെന്നാണ് ധരിച്ചിരുന്നത്...
@Ysubin
@Ysubin 10 ай бұрын
ഇവനൊക്കെ വെറും അന്തവിശ്വാസി ആണെന്ന് തനിക്കു അറിയില്ലേ
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 8 ай бұрын
കോപ്പാണ്
@muneebmuni2151
@muneebmuni2151 Жыл бұрын
ഏത് പാമ്പ് എവിടുന്ന് കടിച്ചാലും ഏത് സമയത്തും ചികിത്സ തരുന്ന നമ്മുടെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് നമ്മുടെ ഹീറോസ് 🎉
@dileepdk4488
@dileepdk4488 Жыл бұрын
😅😂😂
@varunmadhavan7121
@varunmadhavan7121 Жыл бұрын
Ithokke medical collegum. Doctors um okke varunnathinn etrayo munpe Ulla sathyangal aann..
@haridas7092
@haridas7092 Жыл бұрын
@@varunmadhavan7121 പൊട്ടൻമാർ ഇതൊക്കെ എങ്ങനെ അറിയാനാണ്?😁😁
@ferarichamp
@ferarichamp Жыл бұрын
Pottan
@dipil299
@dipil299 Жыл бұрын
Cobra kadichal theernnu
@sarojinipp7208
@sarojinipp7208 Жыл бұрын
❤❤❤❤ നന്ദിസാർ ഒരുപാട് കാര്യം അറിഞ്ഞു എന്റെ അച്ഛൻ ഒരു വിഷ ചിന്തകനും ചികിത്സകനും ആയിരുന്നു.❤ നന്ദി
@aswathipillai9468
@aswathipillai9468 Жыл бұрын
Chinthayil Visham.....ohhh
@saibar007
@saibar007 8 ай бұрын
​@@aswathipillai9468😂😂😂
@sunilap6192
@sunilap6192 8 ай бұрын
​@aswa😂😂😂
@oranjdot1
@oranjdot1 8 ай бұрын
😂😂😂
@figh761
@figh761 6 ай бұрын
Ellarum chaththo😂
@arundaskalathil
@arundaskalathil 8 ай бұрын
പൂർവ്വിക അറിവുകൾ നല്ല മികവോടെ അവതരിപ്പിച്ച ഹർഷകുമാർ സർ നും, അവതാരാകാൻ വാവ സുരേഷിനും നന്ദി രേഖപ്പെടുത്തുന്നു. 🙏
@vasanthapaniker2091
@vasanthapaniker2091 8 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് എൻ്റെ അച്ഛൻ പാമ്പ് കടിച്ചു വന്ന ആളിൻ മരുന്ന് കൊടുക്കുമായി ന്നു ആ ഗ്രന്ഥങ്ങൾ എല്ലാം മോഷണം പോയി അ വൈദ്യൻ പറഞ്ഞ കാര്യം ശരിയാണ് അള് കടിയേറ്റ് വരുന്ന തിന മുൻപ് അച്ഛന് അറിയാൻ സാധിക്കും.🙏🏻🙏🏻🙏🏻
@astroboy7111
@astroboy7111 7 ай бұрын
Ath engane aanu ariyan sadikkumnath. Angana oru wirless connection ullathayi njan kettittilla
@rkrishnar2286
@rkrishnar2286 Жыл бұрын
ഒരു ശാസ്ത്രം അതു അറിയാവുന്ന പോലെ ഒക്കെ explain ചെയ്തു.. സൂപ്പർ
@Ysubin
@Ysubin 10 ай бұрын
ഇത് ശാസ്ത്രം അല്ല മൈരാണ്
@prasadkarali948
@prasadkarali948 Жыл бұрын
നമസ്ക്കാരം sir വളരെയേറെ മനസ്സിലാകാൻ കഴിയുന്നതരത്തിൽ, വിശ്വ സിക്കുന്നവർക്കു മനസ്സിലാക്കുന്നതും മറ്റുള്ളവർക്കു അജ്ഞത യാ യി തോന്ന്നു തിനെ വളരെ കൃത്യമായി മനസ്സിലാക്കിത്തരുന്ന വിഷ ചികിത്സ മാർഗ്ഗം അറിയിച്ചുതന്ന്തിന് ബിഗ് സല്യൂട്ട് സാർ ❤
@anandano9602
@anandano9602 9 ай бұрын
Congratulations sir
@retheeshcr9983
@retheeshcr9983 Жыл бұрын
പണ്ട് ഹോസ്പിറ്റലിൽ പോണമെങ്കിൽ കിലോമീറ്റർ യാത്ര ചെയ്യണം. ഇവരൊക്കെ ആയിരുന്നു നമ്മുടെ പൂർവികരെ രക്ഷിക്കാൻ ഉണ്ടായിരുന്നുള്ളൂ 🙏
@praveenpushkin5604
@praveenpushkin5604 9 ай бұрын
അന്ന് വിഷപ്പാമ്പിൻ്റെ കടിയേറ്റിരുന്ന ആൾക്കാർ മരിച്ചു പോയിരുന്നു. ഇന്ന് പാമ്പ് കടിയേറ്റവർക്ക് ശരിയായ ചികിത്സ നൽകാൻ സാധിച്ചാൽ മരണപ്പെടാതെ രക്ഷപ്പെടും
@shibuskezr3066
@shibuskezr3066 9 ай бұрын
വിഷം ഇല്ലാത്ത പാമ്പ് കടിച്ചോർ ഇവരുടെ അടുത്ത് പോയി രക്ഷപെട്ടു...... 😂😂😂😂😂😂
@aameenc296
@aameenc296 8 ай бұрын
APPOL VISHWA PRASHASTHA PAMPU PIDUTTHAKKARAN "VAYANADAN KEERI"AARAYIRUNNU...
@anoopkvpoduval
@anoopkvpoduval 8 ай бұрын
കടിച്ച പാമ്പു വിഷം ഇല്ലാത്തത് ആണെങ്കിൽ രക്ഷപ്പെടും. പേര്‌ ഈ വിവര doshikal ക്ക്
@00000......
@00000...... 8 ай бұрын
​@@praveenpushkin5604എന്തിന് ഈ വാവാ സുരേഷിനെ വരെ ഈ ഇടെ കരിമൂർഖൻ കടിച്ചത് അല്ലെ കൃത്യമായി കൃത്യമായ സമയത്ത് വിദഗ്ദ്ധരുടെ ചികിത്സ കിട്ടിയതിനാൽ ഇന്നും ഇങ്ങനെ കഴിയുന്നു അല്ലായിരുന്നു എങ്കിൽ 😮
@peepingtom6500
@peepingtom6500 Жыл бұрын
പാരമ്പര്യ ശാസ്ത്രതിനെ പറ്റി പ്രതിപാതിച്ച നല്ല വീഡിയോ 👍👍👍🙏
@farish-ashraf
@farish-ashraf Жыл бұрын
കാലത്തിന് പിന്നിലേയ്ക്ക് ഒരു സമൂഹത്തെ കൂട്ടിക്കൊണ്ടുപ്പോകുന്ന, ഇത്തരത്തിലെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ ധർമ്മം...
@The_Commenter_Chronicle
@The_Commenter_Chronicle Жыл бұрын
ചാനൽ തന്നെ disclaimer പറയുന്നുണ്ട്.. നാളെ ഇതുപോലെ പോകണം എന്ന് അല്ല പറയുന്നത് ഇതുപോലെ ഒരു ആശയം ഇവിടെയുണ്ട് എന്നാണ്... പല മതങ്ങളും വർഷങ്ങൾക്കു മുന്നേ ചെയ്തത് അതുപോലെ പ്രവർത്തിക്കുന്നുണ്ട് , പ്രവർത്തിക്കണം എന്ന് പരസ്യമായി പറയുന്നുണ്ട്..
@rammuhammadassadsing2554
@rammuhammadassadsing2554 Жыл бұрын
എവിടെ വെച്ച പാമ്പ് കടിച്ചാലും ചീൽസിക്കുന്ന നമ്മുടെ മെഡിക്കൽ കോളേജിലെ ഡോക്ടർസ് അല്ലെ സുരേഷേട്ടാ ശെരിക്കും ഹീറോസ് 🔥
@jayans316
@jayans316 Жыл бұрын
പണ്ടുകാലത്ത് വണ്ടി ഉണ്ടായിരുന്നോ ഉണ്ടെങ്കിലും അത് വളരെ വളരെ വിരളമായിരുന്നു പിന്നെ ഈ പറഞ്ഞ മെഡിക്കൽ കോളേജിൽ അന്ന് വിഷ ചികിത്സ വളരെ കുറവായിരുന്നു പിന്നെ മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ആളുകൾ മരിക്കുമായിരുന്നു ഇപ്പോഴത്തെ കാര്യങ്ങളല്ല പറയുന്നത് അതുകൂടി നിങ്ങൾ മനസ്സിലാക്കുക
@deepeshm.pillai9303
@deepeshm.pillai9303 Жыл бұрын
Now a days killer doctors...indian mafia association....IMA...they turn human being into milking cow for pharma companies
@vvchakoo166
@vvchakoo166 Жыл бұрын
Sureshineyum rekshapeduthiyath English medicine!!!!
@startech4364
@startech4364 Жыл бұрын
Lokshare dr
@fasilkk2061
@fasilkk2061 Жыл бұрын
​@@jayans316കേരളത്തിൽ കാണപ്പെടുന്ന നൂറോളം ഇനം പാമ്പുകളിൽ 90 ശതമാനവും വിഷം ഇല്ലാത്ത പാമ്പുകളാണ്. അത് കൂടാതെ വിഷമുള്ള പാമ്പുകൾതന്നെ, കടിക്കുമ്പോൾ എല്ലായ്‌പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ 'ഡ്രൈ ബൈറ്റ്‌സ്' എന്നാണ് പറയുന്നത്. ഈ രണ്ടു സാഹചര്യത്തിലും ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും. പച്ചില മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു കൊണ്ടാണ്‌ മാറിയതെന്ന് വിചാരിക്കും.
@kamalsivadasan
@kamalsivadasan Жыл бұрын
നിങ്ങൾ ഒരു മികച്ച നടൻ കൂടി ആണ. വളരെ നന്നായി ചിരി അടക്കിവെച്ചു ഈ ഇന്റർവ്യൂ എടുക്കാൻ നിങ്ങൾക്കേ കഴിയൂ
@007Sanoop
@007Sanoop Жыл бұрын
Adachaaksheppikkunnathu viddiyude lakshanam aanu... Ninakariyaatha orupadu karyangal ee prapanchathil und... Discovery munp thalli parayukayum discovery ku sesham follower aakukayum cheyyunna oru sadharana karan mathram aanu thankal, athukondaanu chiri varunnathu... Karyangal connect cheyyanulla arivum yukthiyum thankalku illa.. ennukaruthi ningale pole alla mattullavar... athukondu mattullavare nadan ennu vilikkaruthu.. please respect..
@Subramanyan-if7if
@Subramanyan-if7if Жыл бұрын
​@@007Sanoopinganathe luttapi kadhakale rekshikan potatharam vilichu parayaruth. Namuk ariyatha orupad karyangal prebangathil und .nammide parudhikalil ninnanu namma prebangathine ariyan sremikunnath .innula pala arivukallum pandathe namude poorvikarku indayilla athukond avar pala karyangalum thettayanu manasilakiyathu athinu avre kuttam parayan pattila.pakshe innu namuk pandathekal kore karyangal ariyam pambu kadichal entha cheyendennu innu krthyamayi namukk ariyam annu pambu kadicha entha cheyendennu arkum ariyillayirunu athukondanu avr avarude yukthi vechu inganathe kadhakal indakiyathu innu athinoke verum luttapi kadhakalude Vela mathram ollu
@007Sanoop
@007Sanoop Жыл бұрын
@@Subramanyan-if7if You know nothing about ancient Indian knowledge. Maybe some are not accurate, but hidden logic is brilliant than today. You can go ahead with your little brain. But don't force others to share your ignorance, they knows more than you, they are hardly trying to decode.. Aadhyam thaan poyi oru manniraye pidik ennittu paampine kaykaryam cheyyunnavareyum mattullavareyum upadeshik.. Idaku balarama um poompatta um okke vaayikunnathu nirthi kurachu serious topics il research nadathuku... Ancient Indian Texts ne vicharikkunna pole alla.. ninak athu manasilakanan enkil saayippu padichu paranju tharendi varum.. athanallo pathivu..
@AnilKumar-jg5ed
@AnilKumar-jg5ed 9 ай бұрын
അറിവില്ലായിമ്മ വിളിച്ചു പറയല്ലേ
@SreejithSreejithsb
@SreejithSreejithsb 8 ай бұрын
Poda
@rajamusic3362
@rajamusic3362 Жыл бұрын
അമൂല്യമായ അറിവുകൾ നൽകിയതിന്🙏
@sakhilct6512
@sakhilct6512 Жыл бұрын
😂😂
@anshifaabdulla495
@anshifaabdulla495 Жыл бұрын
😂
@sunilbkadoor
@sunilbkadoor 2 ай бұрын
ശുദ്ധ വിവരക്കേടുകൾ 😂😂😂
@syamilidibulal634
@syamilidibulal634 8 ай бұрын
മനുഷ്യന് ഒരു ദോഷവും ചെയ്യാത്ത നീർക്കോലി അണ്ണൻ ആണെന്റെ ഹീറോ 💪💪💪💪💪💪💪
@ciraykkalsreehari
@ciraykkalsreehari Жыл бұрын
ഇദ്ദേഹത്തെ ഞങ്ങൾക്കുടെ പരിചയപെടുത്തി തന്ന വാവ ചേട്ടനും കൗമുദിക്കും നന്ദി ❤❤❤
@ratheeshnv1529
@ratheeshnv1529 Жыл бұрын
എന്റെ അമ്മയുടെ അച്ഛൻ കണ്ണൂരിൽ അറിയപ്പെടുന്ന വിഷഹരി ആയിരുന്നു
@Usmantusman
@Usmantusman 8 ай бұрын
നമ്മുടെ ഒക്കെ ചെറുപ്പത്തിൽ ആരെയെങ്കിൽ പാമ്പ് കടിച്ചൽ നമ്മുടെ നാട്ടിൽ വിശ വൈദ്യൻ ഉണ്ടായിരുന്നു അവരുടെ അടുത്ത പാമ്പ് കടിച്ച ആരെങ്കിലും വരുന്നണ്ടെങ്കിൽ അവർ മുൻകൂട്ടി അറിയുമായിരുന്നു അപ്പോൾ അവർ ഭക്ഷണം പോലും കഴിക്കാതെ നിൽക്കുമായിരുന്നു അതിൽ എന്തോ ശാസ്ത്ര വശം ഉണ്ടായിരുന്നു
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 8 ай бұрын
വിഷ ഹരിയാ?😂
@JtubeOne
@JtubeOne 8 ай бұрын
😂😂😂​@@jayakrishnanramakrishnan4985
@ashaasha5084
@ashaasha5084 6 ай бұрын
വിഷഹാരി
@vinodparameswaran4721
@vinodparameswaran4721 Жыл бұрын
ഇന്നത്തെ ആളുകൾക്ക് അറിവില്ലാത്ത പല ചികിത്സാ രീതികളും പണ്ടു നിലനിന്നിരുന്നു. ഇതിനെയൊക്കെ പ്പറ്റി പഠിക്കാതെ തീർത്ത് അന്ധവിശ്വാസം എന്നു പറഞ്ഞ് തള്ളരുത് ,അതിൽ കൊള്ളാവുന്ന അനേകം കാര്യങ്ങൾ ഉണ്ടാവും. ഇതൊക്കെ ഒരു ജന്മം മുഴുവൻ പാടുപെട്ട് വരും തലമുറകളിലെ മനുഷ്യർക്ക് വേണ്ടി എഴുതി സൂക്ഷിച്ചിരുന്നതാണ് . ഇന്നത്തെ Dr.മാരേപ്പോലെ പണം വാങ്ങി ചികി ത്സിക്കാൻ വേണ്ടി ആയിരുന്നില്ല , ഇതൊക്കെ പഠിച്ച് എഴുതി സൂക്ഷിച്ച് നമുക്കായി തന്നിട്ടുപോയ ആ വലിയ ഗുരുക്കൻമാരെ നമിക്കണം . ഈ വിഷയങ്ങളെപ്പറ്റി കേട്ടറിവു ചൊല്ലമില്ലാത്തവരായ നമ്മൾ ആക്ഷേപിക്കരുത്.
@cvjose2813
@cvjose2813 Жыл бұрын
This is a very good comment.
@DGP8630
@DGP8630 8 ай бұрын
😍😍
@sashipanoli7204
@sashipanoli7204 8 ай бұрын
In which world are you living? If you get a snake bite, are you going to get to the nearest hospital or go in search of your 'golden' past? There was nothing great about our past, it was primitive. Average life expectancy was just around 25 about hundred years back. Today it is over 70. This kind of people are worse than pick pockets. Atleast they are not a threat to your life. These people are. If they are practicing this kind of nonsense their place is in jail. They are a threat to public safety.
@pavithrannavoori6036
@pavithrannavoori6036 6 ай бұрын
എന്നൊരു ഭൂലോക 'പണ്ഡിതൻ '.... 😄😄😄😄😄
@BOBBY.R-m1n
@BOBBY.R-m1n 6 ай бұрын
പാമ്പിന്റെ പിണക്കം മാറ്റാൻ ഉറുമ്പ് ,തവള,എലി തുടങ്ങിയവരെ മന്ത്രം ജപിച്ച് വിടുമെന്നോ!!!!! കൊള്ളാം! നന്നായി!
@vishnuv2974
@vishnuv2974 Жыл бұрын
ഹിന്ദു വിശാസികൾക്ക് ഇത്തരം അറിവ് തന്നതിന് ഒരുയ്യിരം നന്ദി ഓം നമഃ ശിവായ 🙏🙏
@ramkallanchola6128
@ramkallanchola6128 Жыл бұрын
Kaumudi is a unique channel in Kerala which promotes all scams
@akmpvly
@akmpvly Жыл бұрын
🤣🤣🤣
@tiju.j
@tiju.j Жыл бұрын
ഒള്ളത്‌.. ഈയിടെയായി വെറുമൊരു തരികിട യുട്യൂബ്‌ ചാനലിന്റെ നിലവാരം പോലും ഇല്ല കേരള കൗമുദിയ്ക്ക്‌..
@sidharthskumar6725
@sidharthskumar6725 Жыл бұрын
Massive reply bro.. u just nailed it.
@vishnunair1882
@vishnunair1882 Жыл бұрын
💯
@gladsonmichael7701
@gladsonmichael7701 Жыл бұрын
😂😂
@adv.s.ramesh779
@adv.s.ramesh779 10 ай бұрын
പറഞ്ഞത് ഒന്നും വിശ്വാസം തോന്നുന്നില്ല.. പക്ഷെ നല്ല രസം ഉണ്ട് കേൾക്കാൻ. 😊
@Usmantusman
@Usmantusman 8 ай бұрын
ചില കമന്റ് കാണുമ്പോൾ ചിരി വരുന്നു അത് മാതിരി കമന്റ് വിവർക്കേ ട് കൊണ്ടാണ് നമ്മുടെ ചെറുപ്പത്തിൽ ഒക്കെ ഇത് മാതിരി വിശ വൈദ്യൻമാർ തന്നയാണ് 4.5 ദിവസംകഴിഞ്ഞ മരിച്ചു എന്ന് പറഞ്ഞവരെ വിശo ഇറക്കിയ വിര ഗരൻ മാർ ഉണ്ട്
@russalpv
@russalpv Жыл бұрын
വാവ സുരേഷ് താൻ ചെയ്യുന്നത് സാമൂഹ്യ ദ്രോഹമാണ്
@nithinmohan5211
@nithinmohan5211 Жыл бұрын
ഓഹോ? 😮 ശ്ശോ...
@XYZ-ABC-k3u
@XYZ-ABC-k3u 6 ай бұрын
Nee Russel Viper aanoda😂
@rajeeshkc805
@rajeeshkc805 Жыл бұрын
എന്നെ ചികിത്സിച്ചത് നല്ല ഒന്നാന്തരം ക്രിസ്ത്യാനിയാണ്. കടിച്ചത് ഒന്നാന്തരം ശംഖുവരയൻ. കല്ലു ഉപയോഗിച്ചുള്ള ചികിത്സ ആയിരുന്നു ഒരു ചെറിയ തലകറക്കം പോലും എനിക്കുണ്ടായിട്ടില്ല ❤
@saibar007
@saibar007 8 ай бұрын
Ella kadiyilum venom undaavanam ennilla... bhagyam polirikkum.. avide kallu vijayikkum
@jafarudeenmathira6912
@jafarudeenmathira6912 8 ай бұрын
കടിച്ചത് എന്തായാലും ശംഖുവരയൻ ആയിരിക്കില്ല.
@SanthoshKumar-jd4hh
@SanthoshKumar-jd4hh 8 ай бұрын
ആരെക്കൊണ്ടായാലും അണ്ണൻ രെക്ഷപെട്ടല്ലോ .... ഒന്നുണ്ട് ശംഘു വരയനെ അറിയില്ല ....
@sarathms2158
@sarathms2158 8 ай бұрын
ചുവർ പാമ്പ് ആയിരിക്കും കടിച്ചത്
@sunilmanayil666
@sunilmanayil666 8 ай бұрын
Methods of treatment by whom and type of treatment ? Explanation of treatment from wr?
@NidhinJames-e8z
@NidhinJames-e8z Жыл бұрын
Video വളരെ അധികം ഇഷ്ടപ്പെട്ടു. കടിച്ചതിനു ശേഷം bloodil mix ആകുന്ന venom തിരിച്ചു ഊറ്റി എടുക്കുന്ന വിധം കൂടി ഒന്ന് വിവരിച്ചിരുന്നെങ്കിൽ ഇതൊരു journal paper ആയി publish ചെയ്യാമായിരുന്നു
@jobinchacko9749
@jobinchacko9749 Жыл бұрын
😂
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
Magnificent satire
@bijumathai5758
@bijumathai5758 Жыл бұрын
അരിപ്പ വെച്ച് ഊറ്റും 🕺
@007Sanoop
@007Sanoop Жыл бұрын
You can do research on, reversing the ecological footprint made by modern man just for fulfilling his selfish desires.
@budha19064
@budha19064 Жыл бұрын
😂
@onesecond5002
@onesecond5002 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി രണ്ടാളും നന്നയി പെർഫോമൻസ് ചെയ്തു ആക്ടിങ് ആണെന്ന് പറയില്ല അത്രയും നാച്ചുറൽ ആയിരുന്നു 🥰
@Hitman-055
@Hitman-055 Жыл бұрын
വാവാ സുരേഷ് ഇത്രക്കും തരം ്് താഴരുത് ! ഈ നാറിയുടെ ഭാര്യയേയോ മക്കളേയോ പാമ്പുകടിച്ചാൽ, ആശുപത്രിയിൽ പോകുമോ, പാസിനെ വിളിക്കാൻ ഉറുമ്പുകളെ പറഞ്ഞു വിടുമോ? 2023 ലും ഇത്തരം ജന്മങ്ങൾ i
@freedos2220
@freedos2220 Жыл бұрын
ചർച്ച ഫയങ്കര ഗൗരവതരം ആയിരുന്നു, 100 ജഗതിമാർക്ക് ഒരു വൈദ്യൻ 😂
@sureshmanathuruthy2154
@sureshmanathuruthy2154 Жыл бұрын
വേറൊന്നും തോന്നാത്തിരുന്നത് നന്നായി 😂😂😂😂😂
@mathewsoommen7627
@mathewsoommen7627 Жыл бұрын
ശരിയാ ഇവരുടെ ഈ ചർച്ച ഒരു പററിര് അല്ലായിരുന്നോ?
@SupriyaAbhay
@SupriyaAbhay Жыл бұрын
😮
@kjestin7226
@kjestin7226 Жыл бұрын
😂😂😂 ഇത്രേം ഫയങ്കര കോമഡി ബമ്പർ ചിരിയിൽ പോലും കണ്ടിട്ടില്ല 🤣🤣🤣✌🏻✌🏻
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
Fayamgaram alla suhruthay Bhayamgaram yennaanu
@josephmanuel7047
@josephmanuel7047 Жыл бұрын
@@raveendranraveendran3859 രണ്ടും കൊള്ളാം.എഴുതിപ്പഠിക്കേണ്ട ജാതികൾ,🤩😋
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
@@josephmanuel7047 yezhuthyum vaaichum kettum kandum onnum padikkathavarum kaanum allay
@kjestin7226
@kjestin7226 Жыл бұрын
@@raveendranraveendran3859 ഓകെ സേട്ടാ 🙂
@raveendranraveendran3859
@raveendranraveendran3859 Жыл бұрын
@@kjestin7226 😆
@scienceofjoy
@scienceofjoy Жыл бұрын
താളിയോല നോക്കിയിരുന്നു വടിയായവരുടെ ലിസ്റ്റും താളിയോലയിൽ ഉണ്ട് എന്നുള്ളതാണ് താളിയോലയെ വ്യത്യസ്തമാക്കുന്നത്.... ❤️
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Ennath sambhavichal marikum enn manasilavande
@jincejohn9953
@jincejohn9953 Жыл бұрын
06:45 മിനിറ്റ് കടി ഞാൻ ഏറ്റു എടുത്താൽ ആളു മരിക്കും. അപ്പോൾ medical സയൻസ് ആണ് എല്ലാത്തിനേക്കാളും നല്ലത്
@jayarajk7211
@jayarajk7211 Жыл бұрын
പഴയ ഗ്രന്ഥങ്ങൾ ശരിയായി മനസ്സിലാക്കിയവർ വളരെ കുറവാണ് അതെക്കെ വലിയ അറിവുകൾ തന്നെ ആയിരിന്നു.
@skyblue10152
@skyblue10152 Жыл бұрын
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ടു പ്രാകൃതർ തമ്മിലുള്ള സംസാരം. (ഒരു ചിരി ബമ്പർ ചിരി കണ്ടിട്ട് ഇത് കണ്ടതുകൊണ്ട്, ആ ഫ്ലോ നഷ്ടപ്പെട്ടില്ല)
@ratheeshthenjeery
@ratheeshthenjeery Жыл бұрын
എന്ന് ഏഴാം നൂറ്റാണ്ടിലെ പരന്ന ഭൂമിയിലിരുന്ന് ചിരിയോ ചിരി കാണുന്ന മഹാൻ 😊
@freez300
@freez300 Жыл бұрын
Exactly 😂❤bro 💯 👌 🙌 👏
@freez300
@freez300 Жыл бұрын
ഭൂമി പരന്നതാണ് എന്ന് ഞമ്മന്റെ കിതാബ് പറയുന്നത് ശാസ്ത്രീയമാണോ? ഞമ്മന്റെ മമ്മൂഞ്ജ് പറക്കുന്ന കുതിരപ്പുറത്ത് കേറി ചന്ദ്രനെ മുറിച്ചു രണ്ടാക്കി എന്നത് ശാസ്ത്രീയമാണോ ? ഞമ്മന്റെ കിതാബ് ൽ വിശ്വസിക്കാത്ത ആളുകൾ മുഴുവൻ സത്യത്തെ നിഷേധിക്കുന്ന കാഫിറുകളാണ് എന്ന് ദൈവം പറഞ്ഞെന്ന് പറയുന്നത് ശാസ്ത്രീയമാണോ ? പുരുഷൻമാർക്ക്‌ ഉഴുതു മറിക്കാനും വിത്ത് പാകാനും ഉള്ള കൃഷിയിടം മാത്രമാണ് സ്ത്രീ എന്ന് പറയുന്നത് ശാസ്ത്രീയമാണോ? പേർഫ്യും അടിക്കുന്ന സ്ത്രീ വേശ്യയാണ് എന്ന് പറയുന്നത് ശാസ്സ്ത്രീയമാണോ? അന്യ പുരുഷൻ തലയിലെ മുടി കണ്ടാൽ പെണ്ണ് നരകത്തിലെ വിറക് കൊള്ളിയാകും എന്ന് പറയുന്നത് ശാസ്ത്രീയമാണോ? ഞമ്മന്റെ മമ്മൂഞ്ജ്ന്റെ മലം ലോകത്തിലാരും കണ്ടിട്ടില്ല എന്ന് പറയുന്നത് ശാസ്ത്രീയമാണോ? ചത്തു പോയാൽ സ്വർഗത്തിൽ 72 ഹൂറികളെ കിട്ടും എന്ന് പറയുന്നത് ശാസ്ത്രീയമാണോ? സൂര്യൻ ചെളിക്കുണ്ടിൽ താഴുന്നതാണ് സൂര്യാസ്തമയം എന്ന് പറയുന്നത് ശാസ്ത്രീയമാണോ? ഇതിന്റെയൊക്കെ ശാസ്ത്രീയത തെളിയിച്ചിട്ട് പോരെ കേറുന്നത്?
@maniguruvayoor678
@maniguruvayoor678 Жыл бұрын
നമ്മുടെ സംസ്കാരത്തെ ഉയർത്തി പിടിച്ച നിങ്ങൾക്ക് ഒരായിരം നന്ദി ❤️
@ajar138
@ajar138 Жыл бұрын
Eandi
@rajeswarig3181
@rajeswarig3181 8 ай бұрын
ഉണ്ടായിരുന്നിരിക്കാം പണ്ടൊക്കെ മിടുക്കന്മാരായ വിശകാര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം 🙏
@arunkp6197
@arunkp6197 Жыл бұрын
എന്നിട്ട് ആണ് അണ്ണൻ, കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നു പൊരിഞ്ഞത് 😂😂😂
@ManuManu-up5gw
@ManuManu-up5gw Жыл бұрын
😂😂😂😂
@sakhilct6512
@sakhilct6512 Жыл бұрын
😂😂😂
@safarsafar39
@safarsafar39 8 ай бұрын
😢😢😢
@lijoabrahamjose
@lijoabrahamjose 8 ай бұрын
😂😂😂
@shaijushells7484
@shaijushells7484 Жыл бұрын
പാമ്പ് കടിച്ചാൽ വേഗം മെഡിക്കൽ കോളേജിൽ ആളെ എത്തിക്കുവാൻ ശ്രെമിക്കുക പാമ്പിനേയും വിഷഹാരിയേയും ദയവായി തിരഞ്ഞു സമയം കളയരുത്
@arunvadakkedath2841
@arunvadakkedath2841 Жыл бұрын
Antivenom മാത്രമാണ് രക്ഷ വെറുതെ സമയം കളയരുത്
@healthbeutytipsinkeralapa406
@healthbeutytipsinkeralapa406 Жыл бұрын
💯
@freez300
@freez300 Жыл бұрын
Exactly bro 😂❤
@ajitha3931
@ajitha3931 Жыл бұрын
പാമ്പ് കടിച്ചാൽ ആശുപത്രിയിൽ ചികിത്സ തുടങ്ങിയിട്ട് എത്ര കാലം ആയി ഇതൊക്കെ അതിനു മുന്നേ ചെയ്തുകൊണ്ടിരുന്ന ചികിത്സ ആണ് ആരും പുച്ഛിക്കണ്ട ഇപ്പോൾ ഇങ്ങനെ ചികിസിക്കാൻ ആരും പറയുന്നുമില്ല പഴയ വൈദ്യൻ മാർ ഇല്ല ഒരുകാലത്തു വിഷ ചികിത്സ നമ്മുടെ ഒരു ഹോസ്പിറ്റലിലും ഇല്ല നമ്മുടെ പൂർവികരെ ചികിത്സിച്ച വൈദ്യത്തെ ബഹുമാനിക്കുക
@arunvadakkedath2841
@arunvadakkedath2841 Жыл бұрын
@@ajitha3931 ok പക്ഷേ മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ചു ഏറ്റവും ബെറ്റർ antivenom ആണ് പഴയ മരുന്നിനേക്കാൾ 100%ബെറ്റർ
@11987.
@11987. Жыл бұрын
Oru അറിവ് മറ്റൊരാളിലേക്ക് പകരാൻ പാടില്ല എന്ന സ്വാർഥത അതാണ് വിഷം
@KKde1no
@KKde1no 8 ай бұрын
അറിവും, വിദ്യയും രണ്ടാണ്
@salinikp2424
@salinikp2424 6 ай бұрын
Guru will test his disciples and will teach the students,otherwise they will misuse.
@Jose-cv6ut
@Jose-cv6ut Жыл бұрын
Thanks GOD Bless you ❤️🙏
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
വെരി ഗുഡ് ഹൈന്ദവ വസ്ത്രങ്ങൾ സത്യമാണ് ലോകത്തിനു മാതൃകയാണ് ❤❤❤
@binduwilson2534
@binduwilson2534 Жыл бұрын
ആ വൈദ്യരെ മുഴുവന്‍ പറയാന്‍ അനുവദിച്ചു, വാവ ചേട്ടന്റെ സംസാരം കുറച്ചാല്‍ നന്നായിരിക്കും 😊
@priyeshkk6123
@priyeshkk6123 Жыл бұрын
Muyuvan samsarikkan anuvadhikanam❤
@bobscottagevattavada2840
@bobscottagevattavada2840 Жыл бұрын
പറഞ്ഞ നുണ തന്നെ ഇപ്പൊ വൈറൽ ആണ് 😂😂😂
@SajeshSajesh-m9f
@SajeshSajesh-m9f Ай бұрын
Vava .pambine ettu kalipich kadi vaangunna paripadi nallathalla.stick upayogich mathram pambine pidikuka
@vijayjoseph5161
@vijayjoseph5161 Жыл бұрын
Nalla program Shri. Suresh. Njanum ariyaam aagrahikkunna oru kaaryamaanu. Thank you! Thank you Shri. Harshkumar, for sharing your knowledge
@nidhink7081
@nidhink7081 Жыл бұрын
.
@amazingvideoskeralauaekera8248
@amazingvideoskeralauaekera8248 Жыл бұрын
Correct aanu. Grand father friend undaayirunnu..
@ArunVarghese-v1p
@ArunVarghese-v1p Жыл бұрын
Full kandu valuable video thankyou
@ashokkumarkk1520
@ashokkumarkk1520 Жыл бұрын
താങ്കൾ പറഞതു ശരി ആണ്. എന്റെ കടുംബത്തിലെ പഴയ കാരന്നവർ പാമ്പിനെ വിളിച്ച് വിഷം എടു പ്പിച്ചിട്ടുണ്ട്. അമ്മാവന്റ മക്കൾ എല്ലാം നശിച്ചു പോയി. ഇപ്പഴം ഇവരുടെ താഴ് വഴിയി ൽ പല പ്രശ്നങ്ങൾ ഉണ്ട്. ഇവിട് ഉണ്ടായിരുന്ന ഗ്രന്ധങ്ങൾ തിരികെ കൊണ്ടു വരണം .
@Anu-ew1fn
@Anu-ew1fn Жыл бұрын
നല്ല എപ്പിസോഡ്..
@crazyworld2083
@crazyworld2083 Жыл бұрын
മോൻസ് മാവുങ്കലിന്റെ ന്റെ വേറൊരു പതിപ്പാണല്ലോ 😂
@JithKavugal
@JithKavugal Жыл бұрын
ഏതു വലിയ ശത്രു ആയാലും നേരിടുന്ന honey badger ആണ് എന്റെ ഹീറോ ❤️🏃‍♂️
@sajisajinp
@sajisajinp Жыл бұрын
വാവ ചേട്ടാ നല്ല ഒന്നാം തരം comedy
@freedos2220
@freedos2220 Жыл бұрын
ഫയങ്കര ജ്ഞാനി, അറിവിന്റെ ലോകം തുറന്നു തന്ന നിറകുടമേ 😂😂😂 വണക്കം, ഓം പമ്പായ നമ:
@jj1205
@jj1205 Жыл бұрын
6:46 ഈ കടി ഞാൻ ഏറ്റെടുത്താൽ മരണപ്പെടും അതുകൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി ചികിൽസിച്ചു രക്ഷപെട്ടു 😂😂😂😂😂
@bharathyathra
@bharathyathra Жыл бұрын
Vydyan marikum ennanu paranhathu. The doctor which who attended vava at that incident died in after few days without any notable reasons dear😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇന്നത്തെ ആളുകൾക്ക് ഇതൊക്കെ ദഹിക്കില്ല 😔😔😔 മെഡിക്കൽ കോളേജ് എല്ലാം എല്ലായിടത്തും എന്നാ വന്നേ? 🙄. അതിനും എത്രയോ മുൻപ് ഉണ്ട് ഈ വിഷ ചികിത്സകൾ. 💪
@brintobenny8702
@brintobenny8702 Жыл бұрын
Athu undu, dry bite aanenkilum vishamillaatha paambu kadichaalum ivaru rakshikkum, allel kattappuga..
@dipinharidp4856
@dipinharidp4856 Жыл бұрын
@@brintobenny8702 വിഷമുള്ള പാമ്പ് കടിച്ചാൽ ചികിത്സിക്കുന്നതിനേയല്ലെ വിഷ ചികിത്സ എന്ന് പറയുന്നത്...വിഷമില്ലാത്ത പാമ്പ് കടിച്ചാൽ ചികിത്സ എന്തിനാ...താങ്കൾ മണ്ടനാണോ.....😅
@brintobenny8702
@brintobenny8702 Жыл бұрын
@@dipinharidp4856 athu thanne aanu visha chikilsa. Pakshe athu ee paranja udaayippu alla ennu maathram. Ee parayunna aalugal rakshikkunnathu dry bite aayitulla paambukadikal aanu..
@Sam12351
@Sam12351 Жыл бұрын
ഞാൻ ഏകദേശം 12 വയസ് ഉള്ളപ്പോൾ എന്റെ അപ്പച്ചന്റെ പെങ്ങളുടെ വീട്ടിൽ പോയതായിരുന്നു.. രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ടു.. എന്റെ കസിൻ വാക്കത്തി കൊണ്ട് ഒരു പാമ്പിനെ കൊല്ലുന്നത്.. ഞാൻ രാവിലെ അവരോടൊക്കെ ഈ സ്വപ്നത്തെ പറ്റി പറഞ്ഞപ്പോൾ എല്ലാവരും എന്നെ കളിയാക്കി.. ആരെങ്കിലും പാമ്പിനെ വാക്കത്തി കൊണ്ട് കൊല്ലുമോ എന്നും ചോദിച്ച്.. പക്ഷെ അന്ന് ഉച്ച കഴിഞ്ഞ് അവിടെ ഒരു സംഭവം നടന്നു.. അവർക്ക് കുറച്ച് പറമ്പ് ഉണ്ട്.. അവിടെ ഞങ്ങൾ എല്ലാവരും ചേർന്ന് വിറക് റബറിൽ നിന്ന് വലിച്ചു ചാടിക്കുകയായിരുന്നു.. ഒരു പണിക്കാരി ചേച്ചി വലിച്ചു ചാടിച്ചിടുന്ന വിറക് ഒക്കെ തൂത്തു കൂട്ടി എടുത്തു കൊണ്ടിരുന്നു.. പൊടുന്നനെ ആ ചേച്ചി 'ബേബിച്ചാ.. എന്റെ കയ്യിൽ എന്തോ കടിച്ചു 'എന്ന് പറഞ്ഞു. അപ്പോൾ എന്റെ കസിൻ ആ ചേച്ചിയുടെ കയ്യിൽ നിന്ന് വാക്കത്തി വാങ്ങി കരിയില മാറ്റി നോക്കി. അപ്പോൾ പാമ്പിനെ കാണുകയും വാക്കത്തി കൊണ്ട് പാമ്പിനെ കൊല്ലുകയും ചെയ്തു.. അപ്പോൾ ഞാൻ കണ്ട കാര്യങ്ങൾ സ്വപ്നത്തിൽ കണ്ടതു പോലെ തന്നെ ആയിരുന്നു.. ഒരു കാലയളവിൽ ഏകദേശം 4 വർഷം മുൻപ് വരെ ഞാൻ പോകുന്നിടത്തൊക്കെ പാമ്പിനെ കണ്ടിരുന്നു. അതുപോലെ പാമ്പ് എന്റെ അടുത്ത് എവിടെ ഉണ്ടെങ്കിലും എനിക്ക് അറിയാൻ കഴിയും..ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. എന്തു കൊണ്ടാണ് ഇങ്ങനെ ഓക്കെ സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല...
@godofdeath6163
@godofdeath6163 Жыл бұрын
Itinerte Karajan cherupathil kittiys pedi yanu
@pradeepkcsl
@pradeepkcsl Жыл бұрын
ഒരു കൗൺസിലിംഗ് നല്ലതാ
@fathima1997
@fathima1997 Жыл бұрын
Ipo kanarillee
@gopakumarkd
@gopakumarkd Жыл бұрын
ഹോസ്പിറ്റലുകളും, ആധുനിക ചികിത്സസംവിധാനങ്ങളും ഇല്ലാത്തൊരു കാലത്ത് ഇതൊക്കെയായിരുന്നു ചികിത്സരീതികൾ
@mybetterworks6918
@mybetterworks6918 9 ай бұрын
അന്ന് 50/50 ആയിരുന്നു pratheeksha😄
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 ай бұрын
​@@mybetterworks6918ഇന്നും 50/50 തന്നെ 🤔ഒരു മാറ്റവും വന്നിട്ടില്ല.
@vrmallia9050
@vrmallia9050 Жыл бұрын
Long long ago there was no medical colleges and no modern medicines. People never used to go outside after sun set. Those days the Vaidyas were expert in what transpired in this episode. We, Indians were rich in these techniques of treatment. Proof is the books displayed in this episode. Thanks for enlightenment to present generation.
@bijugopalank6844
@bijugopalank6844 Жыл бұрын
അനുഭവം ഗുരു. - നന്ദി സുരേഷേട്ടാ..
@kumarm1078
@kumarm1078 Жыл бұрын
ഹായ് ധാരാളം മണ്ടത്തരങ്ങൾ കേട്ടു ...പക്ഷെ വാവ സുരേഷ് സാർ താങ്കളെ ഇതിൽ പ്രതീക്ഷിച്ചില്ല ...
@madhuprakkanam6013
@madhuprakkanam6013 Жыл бұрын
'പഴയ ഗ്രന്ധങ്ങളും പഴയ കാലത്തെ വിഷചികിൽസാ രീതികളു ഇങ്ങനെ അയിരുന്ന എന്ന് പരിചയപ്പെടം ത്തി തരിക മാത്രമാണ് വാവ സുരേഷ് ചെയ്തത് അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മോഡെൺ മെഡിസിൽ ഇല്ലാതിരുന്നപ്പോൾ കൂടുതൽ ആൾക്കാരം ആശ്രയിച്ചിരുന്നത് ഈ നാട്ടുവൈദ്യൻമാരെയായിരുന്നു ഇതൊക്കെ അന്ധവിശ്വസമാണന്ന് പറയുന്നത് ഇതെക്കുറിച്ച് അറിവാല്ലായ്മ കൊണ്ടാണ്. എൻ്റെ ചെറുപ്പത്തിൽ ഉള്ള അനുഭവം പറയാം എൻ്റെ കുടുംബത്തില് ഇതു പൊലെയൊരു വൈദ്യനുണ്ടായിരുന്നു' എൻ്റെ അച്ഛ വൈകിട്ട് ജഗ്ഷനിൽ പോയി വന്നപ്പോൾ എന്തൊ കടിച്ചുന്ന് തൊന്നി അമ്മയോട് പറഞ്ഞു അത്താഴം കഴിക്കുന്നതിന് മുൻപ് വൈദ്യരെ പോയി കാണാൻ അമ്മ പറഞ്ഞു അച്ഛൻ ചെന്നപ്പോൾ ഉണ് പൊലം കഴിക്കാതെ വൈദ്യര് ആരൊ വരം 20:06 എന്നം പറഞ്ഞ് നോക്കിയിരിക്കയായിരുന്നു വിഷക്കല്ല് വച്ച് വിഷം ഇറങ്ങിയപ്പോൾ വെളുപ്പയി പിന്നെ പലവട്ടം ചിലന്തി കടിച്ചം വിഷം തീണ്ടിയപ്പൊൾ ഈ അമ്മാവനാണ് രക്ഷപെടുത്തിയത്. ഈ അമ്മാവനൊട് ആൾക്കാർ ചോദിച്ചു ഇത് പുതിയ തലമുറയിലെ ആരെയെങ്കിലും പഠിപ്പിച്ചം കുടെയെന്ന് അപ്പോൾ അമ്മാവൻ പറഞ്ഞത് പഠിപ്പിക്കാൻ പറ്റിയ ആരും ഇല്ലന്നാണ് അമ്മാവൻ്റെ മരണത്തോടെ ആ കുടുമ്പം നാനാ വിശേഷം ആയി അമ്മാവൻ്റെ പെങ്ങളുടെ മക്കളോക്കയാണ് അവിടെ താമസിക്കണ്ടത് അവരെല്ലാം സുഖമില്ലാത്തവരം ഭാര്യവീട്ടിലാണ് താമസം വൈദ്യ ര് ചെയ്ത പ്രവർത്തിയുടെ ആണൊ എന്നൊന്നം എനിക്കറിയില്ല.
@muraleedharannair7644
@muraleedharannair7644 Жыл бұрын
Thank you very much for the episode. The explanation was too good. Need to preserve these information which no other country has it. If practiced with accuracy and dedication these techniques are applicable now too. All the best to both of you and Kaumudy channel for bringing this valuable information to the public.
@ayshaanena3370
@ayshaanena3370 Жыл бұрын
ഏത് valuable information?
@sudheersekhar6661
@sudheersekhar6661 Жыл бұрын
This is stupidity.
@mohamedbashir1270
@mohamedbashir1270 Жыл бұрын
Vava Suresh, nice to see you here, always praying for your health brother!
@rajendranmanghat902
@rajendranmanghat902 6 ай бұрын
Kothu (mosquito) kadiykjunnathu pravachiykkaano
@Lijo_Jose
@Lijo_Jose Жыл бұрын
Here for a comedy show ! Irony of this comedy show is that Vava Suresh is still alive because of MODERN MEDICAL SCIENCE ....
@ancypaulose2200
@ancypaulose2200 Жыл бұрын
എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@soumyavineesh5812
@soumyavineesh5812 Жыл бұрын
വാവ ഇത് ചെയ്യരുതായിരുന്നു 🙏🙏
@vicehots2255
@vicehots2255 8 ай бұрын
Ente ponnu sahodhari. Ee ashpatrim karyangalum okke eppla undaaaye.... Ashupatri undayi kazhinj aano pamb undaayath.... Chumma blind akalle..... Ithokke oru arivu thanne aanu
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 8 ай бұрын
വാവ പഴയതും പുതിയതുമായ വിഷ ചികിത്സയെ മാനിക്കുന്നു വെന്നർത്ഥം. പോത്തുങ്ങൾ ഇതുപോലെ വ്യസനിക്കും.... അല്ലെങ്കിൽ കഴപ്പ് കാണിക്കും... 🤔
@RejiKovilakathuparambil
@RejiKovilakathuparambil 8 ай бұрын
Visham thine antivenam kandupidicha saypine irikatte salute.
@albinview
@albinview Жыл бұрын
Valare Santhosham ... Vishu dinathil eeee Episode kanan pattiyathil 💜💜💜
@stefythomas5052
@stefythomas5052 Жыл бұрын
യഥാർത്ഥത്തിൽ അങ്ങയുടെ ബുദ്ധി ബീമാനമാണൊ? അതൊ അഭിനയിക്കുന്നതാണോ?
@FgffhgGfghh
@FgffhgGfghh Ай бұрын
Sasthram aagasham mutte valarnnalum viswasangalude mannu bhoomiyilund
@georgejohn7522
@georgejohn7522 Жыл бұрын
ജീവികൾ തമ്മിൽ ആശയവിനിമയം നടത്തുന്നുണ്ട്... പക്ഷെ മനുഷ്യർക്ക് ഇത് എങ്ങനെ ആണെന്ന് ഇത് വരെ പിടി കിട്ടിയിട്ടില്ല.. പണ്ട് ഇത്പോലത്തെ സംഗതികൾ ചെയ്തിരുന്നവർ അത് തുടർന്ന് പഠിപ്പിക്കാൻ യോഗ്യത ഉള്ളവരെ കണ്ടെത്താൻ സാധിക്കാതെ വന്നത് കൊണ്ട് ഇത് പോലെ ഉള്ള പല അറിവുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ട്... ഏത് പ്രവർത്തിക്കും ഒരു മറു വശം കാണും എപ്പോഴും. നൂറ് ശതമാനവും ന്യായയുക്തമായ രീതിയിൽ കാര്യങ്ങൾ നടത്താൻ പറ്റാതെ വരുമ്പോഴാണ് തിരിച്ചടി കൾ വരുന്നത്... പാമ്പ് കടിക്കുന്നതിന്റെ കാരണം കടി ഏൽക്കുന്നവരുടെ അശ്രദ്ധ ആണ്.. ആ അശ്രദ്ധ ക്ക് തീർച്ചയായും കാരണങ്ങൾ കാണും.. മൊത്തത്തിൽ പറഞ്ഞാൽ ഈശ്വര നിശ്ചയം എന്ന് പറയാം.. അല്ലെങ്കിൽ വിധി എന്ന് പറയാം.. അല്ലെങ്കിൽ കർമ ഫലം എന്ന് പറയാം... അപ്പോൾ, പാമ്പ് കാരണം ഇല്ലാതെ കടിക്കുകയില്ല. അതിന്റെ നില നിൽപ്പിന് ഭീഷണി വരുമ്പോൾ അത് സ്വയ രക്ഷക്ക് കടിക്കും. അപ്പോൾ പാമ്പിനെ എങ്ങനെ കുറ്റം പറയാൻ പറ്റും? അപ്പോൾ തിരിച്ച് വിളിച്ച് വിഷം ഇറക്കിച്ചാൽ വിധി ക്കെതിരായി പ്രവർത്തിക്കുക അല്ലേ ഫലത്തിൽ? അപ്പോൾ നൂറ് ശതമാനം ന്യായീകരണം ഇല്ലെങ്കിൽ ഇട പെടരുത് എന്നല്ലേ അർത്ഥം? അങ്ങനെ ഇടപെടൽ ഉണ്ടായാലല്ലേ തിരിച്ചടി വരുന്നത്? ഇത് അന്ധ വിശ്വാസം എന്ന് പറയുന്നത് വിവരക്കേടല്ലേ? കാര്യങ്ങൾ ന്യായ യുക്തമായി നൂറ് ശതമാനം അപഗ്രധിക്കാൻ, വിശകലനം ചെയ്യാൻ, അസാമാന്യ ബുദ്ധി വേണം.. അതില്ലാതെ എന്ത് കാര്യം ചെയ്താലും വീഴ്ച ഉണ്ടാകും.. അപ്പോൾ അതിന് തിരിച്ചടിയും ഉണ്ടാകും, ശരിയല്ലേ? അപ്പോൾ അന്ധ വിശ്വാസം എന്ന് പറയുന്നത് ന്യായം അല്ലല്ലോ. ബുദ്ധിയില്ലായ്മ കൊണ്ടല്ലേ തീരുമാനങ്ങൾ ശരിയായ വിധത്തിൽ എടുക്കാൻ പറ്റാത്ത ത്? അപ്പോൾ തിരിച്ചടി വരില്ലേ? ചിന്തിക്കുക 😇😇😇😇
@anandr9917
@anandr9917 Жыл бұрын
പാമ്പ് കടിക്കയുന്നത് മുന്ജന്മകർമത്തിന്റ ഫലം ആണ്. എല്ലാം കർമഫലം ആണ് ഒരാൾക്ക് ഇന്ന ഇന്ന അസുഖം വരുന്നതും ചികിത്തിച്ചു രക്ഷപ്പെടുന്നതും രെക്ഷപെടാത്തതും കർമഫലം ആണ്. പക്ഷെ നമ്മൾ നമ്മളെകൊണ്ട് പറ്റുന്ന ശ്രമം നടത്തുക.
@venugopal.g4304
@venugopal.g4304 8 ай бұрын
സ്വാസികയുടെ മുത്തശൻ്റെ കാര്യം സത്യമാണ് ഞാൻ നേരിട്ടറിയുന്ന ആളാണ്
@samsayamm
@samsayamm Жыл бұрын
ഇതൊക്കെ സത്യമാണെങ്കിൽ ലോകത്തിന് നൽകണം❤ ഭാരതം
@redline4184
@redline4184 Жыл бұрын
Common sense undenkil swatham brain upayogik
@redline4184
@redline4184 Жыл бұрын
Mattu rajyangal science upayogichu latest technologykal lokathinu sambavana cheyyumbol ninnepolullavan louathinu kodukan pokunna sambavana kollam😂
@varun1226
@varun1226 Жыл бұрын
​@@redline4184 നീ സയൻസിൽ ഒരുപാട് സംഭാവന പുളിത്തിയിട്ടുണ്ടല്ലോ..... നീ 10ആം ക്ലാസ്സ്‌ ജയിച്ചിട്ടുണ്ടോ.... കോണകം ഇറങ്ങിരിക്കുന്നു....
@Thanapparambil
@Thanapparambil Жыл бұрын
Respected Harsha Kumar Sir ! I’m Sarppapooja Dosham marran enthu cheyyendathu .
@ambadi_sajeev
@ambadi_sajeev Жыл бұрын
ഇതൊക്കെ കേട്ട് കടിയേൽക്കുന്ന ആരേലും ആന്റിവെനം എടുക്കാതെ വൈദ്യനെ തപ്പി പോയാൽ പടം ആയി ഭിത്തിയിൽ ഇരിക്കെ ഉള്ളൂ.. അതിന്റെ ഏറ്റവും വല്യ ഉദാഹരണം ഈ ഇരുന്നു സപ്പോർട്ട് ചെയ്യുന്ന വാവ സുരേഷ് തന്നെ ആണ്. അദ്ദേഹം പോകുന്നതും മോഡേൺ മെഡിസിൻ നോക്കി ആണ് എന്ന് ഓർത്ത കൊള്ളാം. Edit : ഇതിന്റെ താഴെ വന്നു പുള്ളിയെ support ചെയ്തു comment ഇടുന്നവരോട് ഒന്നേ പറയാനുള്ളൂ പഴമയുടെ മഹത്ത്വവും പുരാണവും എല്ലാം comment ഇടാൻ കൊള്ളാം സ്വന്തം കുടുംബത്തില്‍ ഇങ്ങനെ ഒന്ന് നടന്നാൽ ആശുപത്രിയില്‍ തന്നെ പോകുക അല്ലെങ്കിൽ നഷ്ടം നിങ്ങള്‍ക്ക്‌ മാത്രം.
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
സായിപ്പ്നെ വണങ്ങാൻ പഠിപ്പിക്കുന്നവർക്ക് ഇത് മനസിലാക്കുക ഇല്ല...
@rajeshc1204
@rajeshc1204 Жыл бұрын
പേനയും പേപ്പറും ഇല്ലാത്ത കാലത്ത് തുടങ്ങിയ ഒരു ചികിത്സയെക്കുറിച്ച് പറയുന്ന ഇന്നും ഇത് നിലനിൽക്കുന്നുണ്ടെങ്കിൽ എന്തെങ്കിലും അതിൽ ഒരു വസ്തുത കാണത്തില്ലേ സുഹൃത്തേ
@ferarichamp
@ferarichamp Жыл бұрын
Enth vanam adai
@Cyan42_cbs
@Cyan42_cbs Жыл бұрын
ഉടായിപ്പ്
@keralahunk
@keralahunk Жыл бұрын
ചൈനക്കാർ എത്രയോ പാമ്പുകളെ (ഫൈ ആക്കി കഴിക്കുന്നു എന്നിട്ടും അവർക്ക് നല്ല സന്താന ശേഷിയുണ്ട്. ഏറ്റവും അധികം ജനസംഖ്യ ലോകത്തിൽ ഉള്ള രാജ്യം.
@ഡിങ്കൻ-ട6ധ
@ഡിങ്കൻ-ട6ധ Жыл бұрын
ഇന്ത്യ ആണ് ഒന്നാം സ്ഥാനം 🤣
@sanjithts1703
@sanjithts1703 Жыл бұрын
Sastram Anu bro...athil ippoyathe PhD alla...🙏🙏🙏
@sanjithts1703
@sanjithts1703 Жыл бұрын
Panbu kadichal nammude PhD failanu..🙏🙏🙏
@georgevadakkel9363
@georgevadakkel9363 Жыл бұрын
China doesn't have a goodreprodution rate-it is one of their worst problems. It was forced by the government but ultimately it did sffect their fertility.
@sureshmanathuruthy2154
@sureshmanathuruthy2154 Жыл бұрын
പേടിക്കല്ലേ മച്ചാനെ ഇന്ത്യയിൽ തന്നെ നിരോധിക്കാതിരുന്നാൽ ചിലപ്പോൾ ഒരു വിഭാഗം ആൾക്കാർ മാത്രം ചൈനയെ വെട്ടിച്ചേനെ 😂😂😂😂😂പിന്നെ ഭക്ഷണം,,,, വേവിച്ചാൽ,,,, തീരുന്ന കുറെ കാര്യങ്ങളിൽ ഒന്നാണ് പാമ്പിൻ വിഷം,,,,, അറിവില്ലായ്മയല്ല പ്രശ്നം,,, എന്തിനെയും ഗുണിക്കാം enn😍തോന്നലാണ് താങ്കളുടെ പ്രശ്നം 🎉🎉,, 🙏🙏🙏
@muckadackalmathew9889
@muckadackalmathew9889 Жыл бұрын
I understand the snakes.were also classified like Human in India. Snakes also had, Brahmin, Kshetrians, Vysyans, Sudran etc . What is your openion and what are in each tribes ?.
@injunjoe760
@injunjoe760 Жыл бұрын
Mappila, methan,
@ajar138
@ajar138 Жыл бұрын
😂😂
@kittenworldfancy
@kittenworldfancy 6 ай бұрын
ഭാരതിയ സംസ്കാരം സാധാരണക്കാരന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണെക്കിലും നമ്മുടെ നിത്യ ജീവിതത്തിൽ ഭാരതിയ സംസ്കാരം നിലനിൽക്കുന്നു
@dijeshsanthwanam3267
@dijeshsanthwanam3267 Жыл бұрын
ഞങ്ങളുടെ സ്വന്തം ഹർഷൻ ചേട്ടൻ 👏👏
@shibumini5058
@shibumini5058 Жыл бұрын
ഹർഷന്‍ ചേട്ടന് നമ്പർ ഒന്ന് തരാമോ പ്ലീസ്
@ignatiusa.r6887
@ignatiusa.r6887 Жыл бұрын
To
@tiju.j
@tiju.j Жыл бұрын
ഇങ്ങനൊരു ദുരന്തം..
@jinish1988
@jinish1988 Жыл бұрын
പൂർവികരെ കാൾ അറിവുള്ളവരാണ് ഇപ്പോഴുള്ള സാധാരണ ജനങ്ങൾ, പിന്നെ ഇത് വിറ്റു ജീവിക്കുന്ന കുറേ മനുഷ്യർ ഉണ്ടല്ലോ.. അവരുടെ ജീവിതമാർഗ്ഗം അത് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.. എന്നാലും ഹോസ്പിറ്റലിൽ പോകാതെ ഇത് കണ്ട് ഇരിക്കരുത് ജാഗ്രത
@DrNovid
@DrNovid Жыл бұрын
അണലിയെ ഓടിക്കാനുള്ള ഉറുമ്പ്, ഏലി, തവള മന്ത്രമൊന്നും ഇല്ലായിരുന്നോ, എന്തെ പാമ്പ് പിടുത്തക്കാരനെ വിളിക്കേണ്ടി വന്നു? 😮
@codeandcloud
@codeandcloud Жыл бұрын
That Viper was a rebel. Iswara viswasam illa. Like Innocent in Midhunam
@obrirygan5388
@obrirygan5388 Жыл бұрын
Itrayum items kail undaitum vava chettane vilich paambine pidikandi vannallo.. Best...
@abhijithvb3
@abhijithvb3 Жыл бұрын
ഈ വീഡിയോ കേരളത്തിലെ എല്ലാ നരബലി കാർക്ക് വേണ്ടി സമർപപിക്കുന്നു
@leelammajohnvarghese8143
@leelammajohnvarghese8143 Жыл бұрын
ഇത് പോലത്തെ ഹുടായിപ്പുകൾ ആണ് നമ്മുടെ സമൂഹത്തെ പുറകോട്ട് നടത്തിക്കുന്നത്.... ഈ പറഞ്ഞ എല്ലാം ഒന്ന് ചിന്തിച്ചാൽ മണ്ടത്തരം ആണെന്ന് മനസിലാവുന്നതേ ഉള്ളു.... 😡😡😡
@ajimajim2671
@ajimajim2671 Жыл бұрын
😁😁😁
@thampinagarjuna5131
@thampinagarjuna5131 Жыл бұрын
ഓം നമശിവായ, പുനലൂർ മുഹൂർത്തിക്കാവ് വിഷ ചികിത്സ വൈദ്യ കുടുംബ മായിരുന്നു കിഴക്കേടത്ത് മുഹൂർത്തി ക്കാവ്, അംബിക ഭാവത്തിൽ ഭരണിക്കാവ്, ഭദ്ര കാളി ഭാവത്തിൽ മുഹൂർത്തി ക്കാവ് പുരാതന മായി ഉപ സ്വരുപ് ങ്ങൾ സഹിതം കിഴക്കേടത്ത് കാർക് ലഭിച്ചതാണ്,ക്കാല പാമ്പ് വിഷം തീണ്ടിയ ആരെയും വിഷഹാരി രക്ഷ പെടുത്തരുത്, ആഴവാഞ്ചേരി തമ്പ്രാക്കൾ മരിച്ചു കൊണ്ടുപോയ ബാലികയെ തിരികെ രക്ഷപെടുത്തി, പക്ഷെ വീട്ടിൽ അപ്പൊ തന്നെ ഒരു ബാലിക വീണു മരിച്ചു, മനുഷ്യ മൂത്രം, ഗരുഡ കോടി, കീരി കിഴങ്ങ് തുടങ്ങിയ പല ദിവ്യ ഔഷധങ്ങൾ ഉണ്ട് ഓം ശാന്തി
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
എന്റെ ഒരു അപ്പുപ്പൻ കുളത്തൂർ ആണ്, കല്ലി മൂപ്പർ എന്നാണ് അറിയപ്പെട്ടിരുന്നത്... മന്ത്രം പറഞ്ഞു പാമ്പിനെ വരുത്തി മുൻപ് കാലഘട്ടത്തിൽ, ശേഷം കൈ കാൽ വളഞ്ഞു പാമ്പിനെ പോലെ ഇഴഞ്ഞ പോലെ ആയി ജീവിതം,105 മം വയസിൽ മരിച്ചു 😌😌😌🙏💞
@saamikp9759
@saamikp9759 Жыл бұрын
105 vayasakumbol valanj0okum..ath pambine vilichvarutitalla
@geethap6241
@geethap6241 Жыл бұрын
105 Vayassuvare Aaru Jeevichirunnalum Pambine pole Valayum.
@Hitman-055
@Hitman-055 Жыл бұрын
താങ്കൾ കണ്ടില്ല പറഞ്ഞു കേട്ട അറിവല്ലേ ഉള്ളൂ !
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
​@@saamikp9759 അയാൾ എഴുതിയ സെരിക്കു വായിക്കു 🙄
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
​@@geethap6241 എഴുതിയ എന്താ വായിക്കുന്നേ എന്താ 🙄
@divakaranprasadam7398
@divakaranprasadam7398 Жыл бұрын
Chayeyile Palo, panchesareyo thirichetukan kazhiyumo?
@uk2727
@uk2727 Жыл бұрын
അക്ഷരാഭ്യാസമല്ല 'പ്രബുദ്ധത' എന്നതിന് ഉത്തമോദാഹരണമാണ് ഈ വീഡിയോ. 🤗
@sreesreeji8352
@sreesreeji8352 Жыл бұрын
താൻ പാതി ദൈവം പാതി അങ്ങിനെ ഒരു ചൊല്ല് കൂടി ഉണ്ട്‌
@VidhuaKrishana
@VidhuaKrishana Жыл бұрын
@@sreesreeji8352 broi exam ayuthan pokubol half ayuthitte therichu varumo baki dayvam ayuthum paranje
@VidhuaKrishana
@VidhuaKrishana Жыл бұрын
@@sreesreeji8352 ethu parachil mathram anu full nammal thanne cheyyanam
@VidhuaKrishana
@VidhuaKrishana Жыл бұрын
@@sreesreeji8352 oru karym correct ayitte chythitte God ne velichal a kareyam nadakum. God ne mathram alla kuttichathan, mayavi, evare okke velichalum nadakum. But cheyyunna krym full crt arikanam nammal full cheyyukayum vennam
@nausherhassan6443
@nausherhassan6443 Жыл бұрын
സുരേഷേ നീയൊരു സങ്കിയാണെന്നറിഞ്ഞിട്ടും നീ സമൂഹത്തിനു കൊടുക്കുന്ന സൽപ്രവർത്തനങ്ങൾ മൂലമാണ് നിന്നോട് ഇപ്പോഴും സ്നേഹം കുറയാത്തത് .. പക്ഷെ ചാണകം എപ്പോഴും ചാണകമാണെന്ന് നീ തെളിയിച്ചു ... നമോവാകം ചാണകത്തിൽ പ്ലൂട്ടോണിയം കണ്ടുപിടിച്ചവരുടെയും , രണ്ടുകൊമ്പുകൾക്കുള്ളിൽ റേഡിയോ തരംഗങ്ങൾ ഉണ്ടെന്ന് കണ്ടുപിടിച്ചവരും നിന്റെ നേതാക്കന്മാരല്ലേ അപ്പോൾ നീ ഇതും ഇതിനപ്പുറവും പറയും ..🙏🙏
@anishjohn2257
@anishjohn2257 Жыл бұрын
ഇത് സത്യം ആണ് കേട്ടാൽ ആർക്കും പെട്ടന്ന് വിശ്വസിക്കൻ പറ്റില്ല, കാരണം ചെങ്ങന്നൂർ മണിക്കശേരിൽ എന്നാ ഒരു തറവാട്ടിൽ ഇതുപോലെ ചികിത്സ ഉണ്ടായിരുന്നു
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
വിശ്വാസമൊക്കെ വേണം but പാമ്പ്‌ കടിച്ചാൽ എത്രയും പെട്ടെന്ന് ആന്റിവെനമുള്ള ഹോസ്പിറ്റലിൽ എത്തണം എന്നാൽ ജീവൻ നഷ്ടമാകില്ല
@williamraufka7739
@williamraufka7739 Жыл бұрын
ശ്മശാനേ വ ജലാന്തേ വ വനേ വ ശൂന്യമന്ദിരേ,സങ്കേതത്തിൻ പുറത്തെന്നും ചൊല്ലിനാൽ മൃതി നിർണ്ണയം.
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Жыл бұрын
മുൻപ് ഞങ്ങളുടെ അടുത്തുള്ള ഒരു വിഷവൈദ്യൻ പാമ്പ് കടിക്കുന്നതു് മുൻകൂട്ടി അറിയാൻ കഴിവുള്ള ആളായിരുന്നു അദ്ദേഹം വീട്ടിലുള്ളവരോടും അയൽവാസിയോട് ഒക്കെ മുൻപെ പറയുമായിരുന്നു തെക്കിൽ ഒരു രോഗി വരുന്നുണ്ട് വഴി തടസ്സങ്ങളൊക്കെ മാറ്റിയിട് എന്ന് കാരണം അന്നു കാളവണ്ടിയൊ അല്ലെങ്കിൽ അപൂർവമായി കാറിലൊക്കെ വരാറുണ്ടായിരുന്നു ഇദ്ദേഹം പറഞ്ഞമാതിരി മരുന്ന് കഴിച്ചാൽ മധുരമാണോ കയ്പണോ എന്ന് ചോദിക്കുമായിരുന്നു ഇതിൽ ചിലതൊക്കെ സത്യമാണ് പിന്നെ അവരുടെ വരും തലമുറ നശിച്ചു പോകും എന്നത് ശരി തന്നെ തകർന്ന് തരിപ്പണമായി പോയി
@manuradha9695
@manuradha9695 Жыл бұрын
ചേട്ടൻ അതിലും വലിയ തള്ളലാണല്ലോ
@arunkp6197
@arunkp6197 Жыл бұрын
നാട്ടുകാർ തല്ലി കൊന്നതാവും 😂
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു നമ്പൂതിരി ഉണ്ടായിരുന്നു എന്തെങ്കിലും കടിച്ചാൽ ആദ്യം അങ്ങോട്ട് ആയിരുന്നു ഞങ്ങൾ പോയിരുന്നത് ഒരിക്കൽ എന്നെ എന്തോ കടിച്ചു തേൾ ആയിരുന്നു എന്നാണ് സംശയം രാത്രി അവിടെ പോയി അദ്ദേഹം vettilayil ചേർത്ത് മരുന്നു തന്നു പുരട്ടാനും തന്നു, ഒരു ചെറിയ തുക കൊടുക്കണം ചോദിക്കില്ല കൂടുതൽ ആണെങ്കിൽ തിരിച്ചു തരും അദ്ദേഹം ഒരിക്കലും ഒരു ആർത്തിക്കാരൻ ആയിരുന്നുല്ല, താൻ ചെയുന്ന ചികിത്സ കൊണ്ടു ഗ്രാമത്തിലെ മനുഷ്യർക്ക് ഉപകാരം ഉണ്ടാകും എന്നു വിശ്വസിച്ച ഒരാൾ, ജനങ്ങളെ പറ്റിച്ചു ധനം സമ്പാദിക്കാം എന്ന ചിന്ത ഒന്നും ഇല്ല, പക്ഷേ കുറച്ചു കൂടെ കാലം ചെന്നപ്പോൾ എന്തോ അദ്ദേഹം മനസ്സിൽ ആക്കി കാണും മോഡേൺ മെഡിസിൻ ആണ് ശെരി എന്ന് അത് കൊണ്ടു വിഷ പാമ്പ്‌ കടി ഏൽക്കുന്ന കേസുകൾ വരുമ്പോൾ മെഡിക്കൽ കോളേജ്ൽ പോകാൻ അദ്ദേഹം പറയും ആയിരുന്നു
@devidasnambiar6527
@devidasnambiar6527 Жыл бұрын
One of our valiyacha from 2nd generation lost his life . He was carrying a slip in his pocket regarding his time of incident when going out. Visha vaidya found the time of bite in his pocket when reached at his place. This type of information is very common at the time of previos generation as there was no other type of treatment available at that range of time.
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Don't do anything against god's will.
@AhammedKoya-ee8yx
@AhammedKoya-ee8yx 9 ай бұрын
Veetil pamb vennappo ie grandham avide illayironno
@SanjuNair-h7h
@SanjuNair-h7h 6 ай бұрын
Koyakku ithu viswasam varilla 😂
@samjiththomas2461
@samjiththomas2461 Жыл бұрын
I like this subject...to learn lot of thingsssssss
@SoukathS-d1b
@SoukathS-d1b 8 ай бұрын
വാവയെ പോലെ ഇതിനെ കുറിച്ച് അറിവുള്ള ഒരാൾ ഈ പൊട്ടത്തരം കേട്ട് ഇരിക്കുന്നത് വളരെ പരിതാപകരമാണ്
@hamzahamzahamza9496
@hamzahamzahamza9496 Жыл бұрын
പാമ്പ് kadichal ഒര് granddavum നോക്കില്ല ഉടനെ ഹോസ്പിറ്റൽ തിരയും😅
@SaneshSanesh-di9rf
@SaneshSanesh-di9rf 16 күн бұрын
സുരേഷ് ചേട്ടൻ ഇടക്ക് കേറിപറയുന്ന കാരണം.. മറ്റേ പുള്ളി പറയുന്ന കാര്യങ്ങൾ... തിരിയുന്നില്ല...
@chidambarancp4577
@chidambarancp4577 Жыл бұрын
വാവാ സുരേഷ് നിങ്ങൾ ഉയരങ്ങളിൽ നില്കുന്ന ധ ര്യ ശാലിയാണ് നിങ്ങൾ താഴെക്ക് പോകരുത്
@reshmis8058
@reshmis8058 Жыл бұрын
Ed thikachum sathyamanu. Ende muthachanum 1944 kalakhattathil edu pole kadicha pambinal visham eduthittund... 🙏
@krish76675
@krish76675 Жыл бұрын
Ithonnum Paamb ariyathirikkatte😇🤣
@madhusoodhananmadhu7105
@madhusoodhananmadhu7105 Жыл бұрын
എന്റെ നാട്ടിൽ ഉണ്ട് വിഷ വൈദ്യൻ മാർ മുന്നേ ആശുപത്രിയിൽ പോകില്ലായിരുന്നു തനിശ്ശേരി ശ്രീധരൻ ഏട്ടൻ ആരും കളിയാക്കികയൊന്നും വേണ്ട ആശുപത്രി കളിൽ വിഷത്തിനുള്ള മരുന്ന് എന്നാണ് എത്തിയത്
@sankuchanassery5456
@sankuchanassery5456 Жыл бұрын
സ്റ്റോക്ക് ഇല്ലായിരുന്നു. ഇന്നലെ എത്തി.
@sivamurugandivakaran6370
@sivamurugandivakaran6370 Жыл бұрын
ഇനി മുതൽ സുരേഷിനേ പാമ്പുകടിച്ചാൽ ഇവിടെ കൊണ്ടുവന്നാൽ മതി ......
@lekshmir.s1300
@lekshmir.s1300 Жыл бұрын
എന്റെ അമ്മയുടെ അപ്പൂ പൻ വിഷ വൈദ്യൻ ആയിരുന്നു കൊല്ലം ജില്ലയിൽ ആണ്
@shibishitikandan9828
@shibishitikandan9828 Жыл бұрын
ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതും പ്രവർത്തിച്ചവും ഉണ്ടാരുന്നു മുൻ കാല ഘട്ടങ്ങളിൽ പ്രാവ് തി യുള്ളവർ ഇന്ന് ഗ്രന്ഥം മാത്രം കയ്യിലുള്ളവരേ ഉള്ളൂ പ്രവർത്തിക്കാൻ ശേഷിയുള്ളവർ ഇല്ലാ ഉണ്ടെങ്കിൽ അണലിയെ പിടിക്കാൻ വാവ ചേട്ടൻ വരേണ്ട കാര്യം ഇല്ലാല്ലോ
@jayaprasad4899
@jayaprasad4899 Жыл бұрын
കഴിഞ്ഞ ആഴ്ച പാമ്പിനെ തപ്പി പോയ തവള ഇതുവരെ തിരിച്ച് വന്നില്ല....😂 ആദ്യം പോയ ഉറുമ്പ് ഇനി ഭാര്യേം പിള്ളേരും ഒക്കെ ആയിട്ട് വരുവായിരിയ്ക്കും...😂😂
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН