P MUSTHAFA 01 | Charithram Enniloode 1788 | Safari TV

  Рет қаралды 48,324

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #P_Musthafa
P MUSTHAFA 01 | Charithram Enniloode 1788 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 142
@rainbowdiamond7885
@rainbowdiamond7885 3 жыл бұрын
ഇമ്മടെ കോഴിക്കോട്ടുകാർ ലോകത്തിലേ എവിടെ എത്ര കാലം താമസിച്ചാലും ഇമ്മളെ ആ സംസാര രീതി അത് വേറെ ലെവൽ ആ 😍😍😍😍
@abuameen2602
@abuameen2602 3 жыл бұрын
ഈ വിമാനപകടം എനിക്കോർമയുണ്ട് ഞാനന്ന് ഗുജറാത്തിലെ ലാർസൻ റ്റ്യൂബ് റോ L&T കംമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു ഞാൻ അന്ന് ഈ വാർത്ത വായിച്ചത് ഇന്ത്യാ ട്ടു ഡേയിൽ നിന്നാണ് ഒരു വിമാനം താഴ്ത്തി പറക്കാനും മറുവിമാനം ഉയർത്തി പറക്കാനും പൈലറ്റുമാർക്ക് നിർദേശംകൊടുത്തു പക്ഷേ അതിൽ ഒരു പൈലറ്റിന് ഇംഗ്ലീഷ് അറിയാത്തതാണ് ഈ ദുരന്തത്തിന് പ്രദാന കാരണം എന്ന് അന്നത്തെ ഇന്ത്യാ റ്റുഡേയിൽ വായിച്ചത് ഓർക്കുന്നു From KSA
@Saisangeethck
@Saisangeethck 3 жыл бұрын
എന്തൊരു സെലക്ഷൻ ആണ് ,ഏറ്റവും പ്രിയപ്പെട്ട മുസ്തഫാക്ക.💗💗
@muhammedbilal4986
@muhammedbilal4986 3 жыл бұрын
എപ്പിസോഡുകൾ കണ്ടതിനു ശേഷം മുഴുവൻ എപ്പിസോഡും കാണണം എന്ന് ആഗ്രഹിക്കുന്നത് മുസ്തഫ സിറിന്റെതാണ്.... 💯💯❤️♥️♥️
@lobxalbion8291
@lobxalbion8291 3 жыл бұрын
Ys
@adithyamohan2218
@adithyamohan2218 3 жыл бұрын
My teacher... ഞാൻ വളരെ നാൾ മുൻപ് കമന്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ കൊണ്ട് വരണമെന്ന്. Thank you so much santhosh george sir
@swalihsilu9387
@swalihsilu9387 3 жыл бұрын
ഇങ്ങള് പുലിയാണ് ട്ടാ😊
@tomcat5196
@tomcat5196 3 жыл бұрын
Welcome
@ramkumarnair
@ramkumarnair 3 жыл бұрын
ജോർജ്ജ് ജോസഫ് ന് ശേഷം സഞ്ചാരം തിരിച്ചു വന്നു എന്റെ ഫ്രീ സമയങ്ങളിലേക്ക്.. ഇതിന്റെ സുഖം ഒന്ന് വേറെ തന്നെ..
@SureshKumar-gc8rl
@SureshKumar-gc8rl 3 жыл бұрын
Adding some photos in between at least in a corner of the screen would make this presentation very appropriate for the respect we should acknowledge for a very senior professional like Shri. Mustafa. Great explanation. Thanks
@AircraftTechMalayalam
@AircraftTechMalayalam 3 жыл бұрын
തികച്ചും നിർഭാഗ്യകരമായ അപകടമായിരുന്നു Aircrash investigation ഈ അപകടത്തെ കുറിച്ച് ഒന്നും വിട്ടു പറയുന്നില്ലായിരുന്നു . അവർ പലരുടെയും തെറ്റു കുറ്റങ്ങൾ cover up ചെയ്യുന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഈ അപകടത്തിനു ശേഷമാണ്‌ പല modifications ഉം ഡെൽഹി Airport ഇൽ വരാൻ ഇടയായത് താങ്കളുടെ വിശദീകരണം വളരെ വ്യക്തമായ ഒരു ചിത്രം തന്നെ സാധാരണക്കാർക്ക് പകർന്നു നൽകുന്നുണ്ട് ഈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹത്തോടുപോലും അധികൃതർ അനാധാരവ് കാണിച്ചു എന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു.
@rafffiafffi
@rafffiafffi 3 жыл бұрын
ഇത്രേമേൽ experince ഉള്ള ഒരു ഫോട്ടോഗ്രാഫർ ഇന്ന് കേരളത്തിൽ ഉണ്ടാകില്ല
@afeefsufiyan
@afeefsufiyan 3 жыл бұрын
പത്ര ഫോട്ടോകളുടെ അടിയിൽ കാണുന്ന ആ മുസ്തഫയാണല്ലേ ഈ മുസ്തഫ..❤️
@nabeelyoosuf3218
@nabeelyoosuf3218 3 жыл бұрын
കൂടെ ഇദ്ദേഹം എടുത്ത ഫോട്ടോസ് കൂടെ കാണിച്ചിരുന്നേൽ ഉഷാർ ആയേനെ
@rohithkr7737
@rohithkr7737 3 жыл бұрын
Enteyum gurunathan!!!❤️❤️❤️❤️....Proud moment!
@shameera1494
@shameera1494 3 жыл бұрын
P. മുസ്തഫ എന്ന ടൈറ്റിൽ മനോരമയിൽ കണ്ടീട്ടിട്ട് ആ പുലിയാണ് ഇത്.. കൊള്ളാം.അയാളുടെ photoപോലെ ഇതും സൂപ്പർ ആകും.. ഫോട്ടാഗ്രാഫിയുടെ വളർച്ച അറിയാൻ ആകാംഷയോടെ
@riyasshaji5474
@riyasshaji5474 3 жыл бұрын
@shameer A Correct janum
@saifulk.p2971
@saifulk.p2971 3 жыл бұрын
After modus operandi and briefing , I am here to watch full episodes ❤️. Who else to watch ?
@abdullabashir007
@abdullabashir007 3 жыл бұрын
Can u share the other vedio link ??
@libinsunny8493
@libinsunny8493 3 жыл бұрын
ഇദ്ദേഹം എടുത്തിട്ടുള്ള ചിത്രങ്ങൾകൂടി ഇടക്ക് കാണിക്കാൻ പറ്റോ സന്തോഷ് സർ?
@rasheedibrahim4806
@rasheedibrahim4806 3 жыл бұрын
അതോ ഓരോ പത്രങ്ങളുടെ അല്ലേ കോപ്പിറൈറ്റ് പ്രശ്നം ഉണ്ടാകും
@50vaisakhk13
@50vaisakhk13 3 жыл бұрын
Fb yil und
@rahulmanayath5008
@rahulmanayath5008 3 жыл бұрын
@@50vaisakhk13 Ethu page aanu bro ?
@shamsukeyvee
@shamsukeyvee 3 жыл бұрын
വിവരണം മുൻപ് കേട്ടിട്ടുണ്ട് ... ഇവിടെ കണ്ടതിൽ സന്തോഷം ...
@Masoodfadul
@Masoodfadul 3 жыл бұрын
@musthafa p കേരള കൗമുദിയിൽ ആയിരുന്ന കാലത്ത് താങ്കൾ ആ ഹീറോ ഹോണ്ട ബൈകിൽ പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
@DON-nk6ve
@DON-nk6ve 3 жыл бұрын
Hai.. DULKAR..... ANEDAA
@godwingeorge2190
@godwingeorge2190 3 жыл бұрын
ഫോട്ടോഗ്രാഫിയിൽ ഇദ്ദേഹത്തിൻ്റെ ശിക്ഷണം സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് ... ഇത്രയും ലാളിത്യവും സത്യസന്ധതയും നിറഞ്ഞ അവതരണം വീണ്ടും കേൾക്കാൻ സാധിച്ചതിൽ നന്ദി..... അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാലെ ഇതിൻ്റെ പരിപൂർണത ആവുകയുള്ളൂ എന്നൊരു അഭിപ്രായം കൂടി
@muhammedanfas2709
@muhammedanfas2709 3 жыл бұрын
After Modus Operandi , i'm here ♥ Looking forward Musthafakka's Story
@shimjithk.t3506
@shimjithk.t3506 3 жыл бұрын
Sir.. Oru hi therumo?
@ashifkalliyath6414
@ashifkalliyath6414 3 жыл бұрын
Musthafakkaa...❣️The way of presentation ...is so addictive😊
@bichuputhanpurackal5667
@bichuputhanpurackal5667 3 жыл бұрын
Suprb ഇക്കാ.... വർഷങ്ങൾ പറയാനുള്ള അനുഭവം ഉണ്ടല്ലോ,, പോരട്ടെ,,,,,
@subishvalavath8549
@subishvalavath8549 3 жыл бұрын
Yes ...this is a real change from melodramatic cenema stories.
@pramod..
@pramod.. 3 жыл бұрын
ചിലരുടെ ഫോട്ടോസ് കാണുമ്പോൾ ഫോട്ടോഗ്രാഫി പഠിക്കാൻ തോന്നും , പക്ഷേ ആ തോന്നലുകൾക്ക് അധികം ആയുസ്‌ ഉണ്ടാകുന്നില്ല എന്നതാണ്.
@safvanrashid4233
@safvanrashid4233 3 жыл бұрын
ജേർനലിസം കാലത്തെ പ്രിയ അധ്യാപകൻ. അനുഭവങ്ങളുടെ കലവറയാണ്. ഇതിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു
@sahidapm5946
@sahidapm5946 3 жыл бұрын
🎉🎉🎉🎉🎉🎉🎉 Wonderful and informative..... Musthafa kka...
@kik722
@kik722 3 жыл бұрын
Safari channel is a blessing to ours. Thank you Santhosh Sir and full team
@18shahul
@18shahul 3 жыл бұрын
ഒരുപാട് സന്തോഷം പ്രിയപ്പെട്ട മുസ്തഫാക്കയെ ഈ പ്രോഗ്രാമിൽ കാണാൻ കഴിഞ്ഞതിൽ ,പറഞ്ഞ കഥകളേക്കാൾ എത്രയോ മടങ്ങ്‌ ഇനിയും പറയാനുണ്ടാകും ഇദ്ദേഹത്തിന് 💓
@cliqsnap6857
@cliqsnap6857 3 жыл бұрын
A big thank you and hats off to Safari (SGK)for giving us witnesses of experiences and their unforgettable memories....
@appusnikhil1
@appusnikhil1 3 жыл бұрын
Wow, much awaited one.
@Oraetlabora1982
@Oraetlabora1982 3 жыл бұрын
റിയൽ ഫോട്ടോഗ്രാഫർ ❣️
@kezdiya
@kezdiya 3 жыл бұрын
_wow_ _amazing_ _surprise_ _ഒരുപാട്_ _മനോഹരമായ_ _കഥ_ _പറയുന്ന_ _ചിത്രങ്ങൾ_ _കണ്ട്‌_ _ഇഷ്ടം_ _തോന്നിയ_ _വ്യക്തി_ . _ഇനി_ _ചിത്രങ്ങൾക്ക്_ _പിന്നിലുള്ള_ _കഥ_ _കേൾക്കാം_ ❤️
@mohammedfawas7564
@mohammedfawas7564 3 жыл бұрын
നാടൻ ഭാഷ 🤞
@nishadkoppilakkal3702
@nishadkoppilakkal3702 3 жыл бұрын
Really , I was waiting for you.
@55740392
@55740392 3 жыл бұрын
himayath parijidamaaya stalam ishttam musthafakka
@wellwisherforyou9641
@wellwisherforyou9641 3 жыл бұрын
വളരെ മികച്ച എപ്പിസോഡ്. കോഴിക്കോടിന്റെ മുഴുവൻ ചരിത്രം. ❤❤
@vmajabarmaliyekkal6355
@vmajabarmaliyekkal6355 3 жыл бұрын
Alwsys intresting if mr mustafa explained
@shootingstar2260
@shootingstar2260 3 жыл бұрын
Nice presentation .... thank you
@muhammedjasircp
@muhammedjasircp 3 жыл бұрын
Stories- memories- histories- names- frames ❤️
@terleenm1
@terleenm1 3 жыл бұрын
Great.. Thank you for sharing.
@unnikrishnanmeetna6251
@unnikrishnanmeetna6251 3 жыл бұрын
Great reporter... Great Photographer Big SaLuTe..♡♥
@salmanfarisk5689
@salmanfarisk5689 2 жыл бұрын
അടിപൊളി 👌🏻
@ashleythabor9340
@ashleythabor9340 3 жыл бұрын
D.Vijaymohan of Manorama has written, When house owners hear Mustfa's name. .they were not willing to rent his house
@baijueldhosesrambikkal1522
@baijueldhosesrambikkal1522 3 жыл бұрын
Welcome sir. Good episode
@maheshmohan9677
@maheshmohan9677 3 жыл бұрын
ഏറ്റവും പ്രിയപ്പെട്ട മുസ്തഫാക്ക.💗💗
@arunshooripa9006
@arunshooripa9006 3 жыл бұрын
Enik ee kozhikottkarde samsarashayli vayagra ishta
@Hezlinmehandi
@Hezlinmehandi 3 жыл бұрын
Safari fans ❤️❤️
@kl10safar
@kl10safar 3 жыл бұрын
Super ❤️
@jeevanbabyjacob8961
@jeevanbabyjacob8961 3 жыл бұрын
Nice one
@o2thasi140
@o2thasi140 3 жыл бұрын
❤❤
@StorieswithAshii
@StorieswithAshii 3 жыл бұрын
മുസ്തഫ ikka 💖💖💖
@suhailrahman5372
@suhailrahman5372 3 жыл бұрын
Randusam....katta waiting aakiyallo
@inukoduvally
@inukoduvally 3 жыл бұрын
👌
@bindusajeevan4945
@bindusajeevan4945 3 жыл бұрын
❤️❤️❤️
@nabeelahamed8249
@nabeelahamed8249 3 жыл бұрын
Inger polikkum...
@MrSreeharisreekumar
@MrSreeharisreekumar 3 жыл бұрын
കൊല്ലം , പത്തനാപുരം, പുന്നല വനത്തിൽ യൂക്കാലിത്തടി കയറ്റിയ ലോറി മറിഞ്ഞപ്പോൾ , ചെയിൻ പുള്ളി വലിക്കുന്ന സമയത്ത് ഇക്കാ പറഞ്ഞ ആ താളത്തിലുള്ള പാട്ട് കുട്ടിക്കാലത്ത് കേട്ടത് ഇപ്പോഴും ഓർക്കാറുണ്ട് ... (വനത്തിലായതു കൊണ്ടാവാം അൽപ്പം "അൺ പാർലമെന്ററി " വാക്കുകളും ഉണ്ടായിരുന്നു 😁😁😁)
@abdulrazack1955
@abdulrazack1955 3 жыл бұрын
Nice presentation
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍❤️
@rashidak7821
@rashidak7821 3 жыл бұрын
👍👍
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
🙏
@josephkottukappally
@josephkottukappally 3 жыл бұрын
👍
@swalihsilu9387
@swalihsilu9387 3 жыл бұрын
Welcome sir 😋
@TruthFinder938
@TruthFinder938 3 жыл бұрын
9:28...100%.. വാക്കുകൾ 😘😘😘😘
@abduljaleelpakara6409
@abduljaleelpakara6409 5 ай бұрын
👍👍👍
@danielmathai7242
@danielmathai7242 3 жыл бұрын
👍👍👍👍
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Thanks Safari..can u include any visual...since he is a press photographer
@abhichichu1
@abhichichu1 3 жыл бұрын
Liked
@ajithomas7325
@ajithomas7325 3 жыл бұрын
Thanks for uploading... one suggestion... Could you please provide a brief description regarding the person who is talking... ? may be in the beginning of the video...
@sureshcameo6576
@sureshcameo6576 3 жыл бұрын
മുസ്തഫാക്ക ....അടിപൊളി ..........................
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Kallayi and kanoli those place I used to wach akhiya comachi interwiew
@jalajeshkp7206
@jalajeshkp7206 3 жыл бұрын
സാർ സ്വാഗതം
@shanusack9459
@shanusack9459 3 жыл бұрын
i’m the first one😜
@sadikebrahimebrahim
@sadikebrahimebrahim 3 жыл бұрын
jada illaatha pacha manushin sammadichu 👍😆❤😃
@nkn8432
@nkn8432 3 жыл бұрын
From Devala❤
@vishalvichu4776
@vishalvichu4776 3 жыл бұрын
Hi
@shanusvlogs3364
@shanusvlogs3364 3 жыл бұрын
Safari fans👍
@rajeevce5190
@rajeevce5190 3 жыл бұрын
ചിത്രങ്ങൾക്കൂടി ഉൾപ്പെടുത്താമായിരുന്നു എന്നാണ് എൻ്റെ സ്വകാര്യമായ അഭിപ്രായം
@mohammedfarshidchemben2072
@mohammedfarshidchemben2072 3 жыл бұрын
Please show those photos which he is mentioning.
@sebinsebastian9622
@sebinsebastian9622 3 жыл бұрын
Madhu sir & The Metro Man E Sreedharan sir ne kondu varanam
@TheIvnil
@TheIvnil 3 жыл бұрын
Ee accident oru documentary natgeo yill pandu kanditinde. Pilot was an former soviet airforce pilot, he did not know English well so he miss understood control rooms message
@user-fh3hg7mh7x
@user-fh3hg7mh7x 3 жыл бұрын
First comment
@johnmathew8053
@johnmathew8053 3 жыл бұрын
Senior press photographer..
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
മുസ്തഫ, ഫോട്ടോഗ്രാഫിയിലെ അതികായകൻ!
@akhilleo1258
@akhilleo1258 3 жыл бұрын
Hii
@ppaabdul3279
@ppaabdul3279 Жыл бұрын
Mmm
@salmanrafie6301
@salmanrafie6301 3 жыл бұрын
Ee video on podcast cheydude .id oru request ayi yedukanam.charithram eniloode.a yathrayil,smrithi,oru sanchariyude diary kuripugal edoke podcast cheyanam yen oru request ayi yedukanam.e comment nokunundengil😊😊😀😀😘😘🔥🔥😈🔥😈🔥
@MrSreeharisreekumar
@MrSreeharisreekumar 3 жыл бұрын
ആ ഫോട്ടോകൾ എല്ലാം കാണാൻ എന്താണ് വഴി സർ ?
@shafeequep1889
@shafeequep1889 3 жыл бұрын
Sirnte photo exhibition evidelum undavumo?photos okke kaanaan entha vazhi?
@kezdiya
@kezdiya 3 жыл бұрын
Facebook profile il undu
@kichumaloo
@kichumaloo 3 жыл бұрын
@@kezdiya What is his FB name
@kezdiya
@kezdiya 3 жыл бұрын
@@kichumaloo P Musthafa Peedikakkal
@kichumaloo
@kichumaloo 3 жыл бұрын
@@kezdiya Thank you
@santhoshsunitha9320
@santhoshsunitha9320 3 жыл бұрын
ജീ ബീനു ലാലിനെ ഇതുപോലെ കൊണ്ട് വരണം സന്തോഷ് സാർ
@sachinaudiolibrary3656
@sachinaudiolibrary3656 3 жыл бұрын
Safari ipol nadathu program thirunathu ariyan pattilla innalay kanda episode thirunnu ennu mansilayathu innu ee episode vannapol aanu
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Episodinde avasanam next day parayunnad kanichillengil adu theernnu ..athrathanne😀
@sachinaudiolibrary3656
@sachinaudiolibrary3656 3 жыл бұрын
@@jalajabhaskar6490 😂
@kmsadath
@kmsadath 3 жыл бұрын
ക്രൗണിലെ A പടം ല്ലേ 😂😂😂😂😂😂
@user-le8wg7jz4p
@user-le8wg7jz4p 3 жыл бұрын
mustafka
@user-fh3hg7mh7x
@user-fh3hg7mh7x 3 жыл бұрын
ഫവാസ്
@arunraj9411
@arunraj9411 3 жыл бұрын
Bring artist madanan ( mathrubhumi) , I m Vijayan,
@githeshgithupn7895
@githeshgithupn7895 3 жыл бұрын
മുഴുവൻ കേട്ടിരുന്നു മുസ്തഫ്ക്കാ...
@indusmtrsktkl
@indusmtrsktkl 3 жыл бұрын
തോൽവിക്കാരനും മഹാത്തായ ചരിത്രങ്ങൾ പത്താഠ ക്ലാസും PG ഒന്നും ഒര് കോപ്പുമല്ലന്ന് മനസിലാക്കി തന്നു.👌👌👍👍
@anaghanlal1048
@anaghanlal1048 3 жыл бұрын
ഫോട്ടോസ് കൂടി
@harshalrahman7391
@harshalrahman7391 3 жыл бұрын
സജി മർക്കോസ് നെ കൂടെ കൊണ്ട് വരൂ.
@pallickalsuresh467
@pallickalsuresh467 3 жыл бұрын
പുട്ടിനു പീര പോലെ ഇടക്ക് സാർ എടുത്ത ഓരോ ഫോട്ടോ കൂടി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു 🙋‍♂️
@sayanthmadhu7789
@sayanthmadhu7789 3 жыл бұрын
Copyright issues verum athondavum idathe
@jibingeorge4332
@jibingeorge4332 3 жыл бұрын
👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍
@rakeshdadu4203
@rakeshdadu4203 3 жыл бұрын
മൂര്യാട് കല്ലായി crown theatre ......പൊളിക്കണം ഇക്ക
@aseeb7181
@aseeb7181 3 жыл бұрын
Theater polikkano? 🧯⛏️
@rakeshdadu4203
@rakeshdadu4203 3 жыл бұрын
@@aseeb7181 അതൊക്കെ ബുദ്ധിമുട്ടാവില്ലേ 😃😃
P MUSTHAFA 03 | Charithram Enniloode 1790 | Safari TV
24:09
P MUSTHAFA 13 | Charithram Enniloode 1800 | Safari TV
26:40
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 123 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
T J Jacob 01| Charithram Enniloode 1728 | SafariTV
24:00
Safari
Рет қаралды 149 М.
| Vinayan 01 | Charithram Enniloode | Safari TV
21:06
Safari
Рет қаралды 38 М.
P MUSTHAFA 10 | Charithram Enniloode 1797 | Safari TV
25:13
P MUSTHAFA 11 | Charithram Enniloode 1798 | Safari TV
23:41
P MUSTHAFA 15 | Charithram Enniloode 1802 | Safari TV
28:06
P MUSTHAFA 14 | Charithram Enniloode 1801 | Safari TV
23:51
P MUSTHAFA 25| Charithram Enniloode 1812 | Safari TV
23:08
P MUSTHAFA 24| Charithram Enniloode 1811 | Safari TV
23:17
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 123 МЛН