കോഴിക്കോട് ഉള്ള ആൾക്കാരുടെ പെരുമാറ്റത്തെ പ്പറ്റി കുട്ടിക്കാലം മുതൽ തന്നെ കേട്ടിട്ടുണ്ട്.മറ്റുള്ളവരെ വളരെ അധികം സഹായിക്കുന്നവരും സത്യസന്ധരുമാണ്.എല്ലാ നന്മകളും നേരുന്നു.🙏🙏🙏
@afsalafzi13034 жыл бұрын
Kozhikott Kaar Adipoliyaanu
@shameera14944 жыл бұрын
മുസ്തഫാക്ക... സൂപ്പർ ആണ് ഒരാൾ ഹൃദയം കൊണ്ട് സംസാരിക്കുന്നത് എന്റെജീവിതത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത്
@ajmalrafi4 жыл бұрын
ചരിത്രം അത് കേൾക്കാൻ തന്നെ ഒരു സുഖാണ്❤️❤️
@alarab52794 жыл бұрын
*മലപ്പുറം കടലുണ്ടിയിൽ ട്രെയിൻ മറിഞ്ഞപ്പോൾ കരിപ്പൂരിലെ വിമാനപകടം നടന്നപ്പോൾ സഹായങ്ങൾ ചെയ്തപ്പോലെ പോലെ ആയിരുന്നു കടലുണ്ടിയിലെ ജനങ്ങളുടെ സഹായം കടലുണ്ടി മലപ്പുറം ജില്ലയേയും കോഴിക്കോട് ജില്ലയുടെയും border ആണ്*
@minharoon4 жыл бұрын
My home town is Kadalundi
@SaitamaSenseiiii4 жыл бұрын
Njanum Kadalundi aanu
@minharoon4 жыл бұрын
@@SaitamaSenseiiii 🙂
@peopletalk4024 Жыл бұрын
പഴയകാലത്തെ ആളുകളുടെ അനുഭവങ്ങൾ കേൾക്കാൻ വല്ലാത്ത രസമാണ്... ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയതായിരിക്കും ഇവരുടെ ജീവിതം..
@VinuootyM3 жыл бұрын
പലരുടെയും അനുഭവങ്ങൾ നമുക്ക് ഓരോ അറിവുകൾ തന്നെയാണ്... ഈ പരിപാടി മുടങ്ങാതെ കാണാറുണ്ട്..❤️
@abdullack14564 жыл бұрын
നിങ്ങൾ മൊത്തത്തിൽ നല്ല രസാ 🤩
@reality17564 жыл бұрын
അതെ നാട്ടുകാരുടെ ഓദ aര്യം വലിയ ഒരു അനുഗ്രഹം ആണ്. ഓരോ മനുഷ്യരും നന്മയുള്ളവരാകട്ടെ. അവരുടേനന്മയാണ് രാജ്യത്തിന്റെ നന്മ.
@aslammohammed8794 жыл бұрын
പെരുമൺ ദുരന്ത സമയത്തെ കൗമുദി വാർത്തയും ചത്രവും മനസ്സിൽ ഉള്ളത് കൊണ്ട് പറയും മുൻപേ മനസ്സിൽ ഊഹിച്ചു paaryan പോവുന്നത് മകൻ്റെ ബോഡി അപ്രതീക് ശ്മയി കണ്ട് തളർന്ന് പോയ ആ ഓഫീസറെ കുറിച്ച് ആയിരിക്കും എന്ന്
@sanviews98193 жыл бұрын
Humble person.. great to watch
@anilkumarkarimbanakkal50433 жыл бұрын
കടലുണ്ടിയിലെ അന്നത്തെ ട്രെയിനപകടത്തിൽ എന്റെ സുഹൃത്തിന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നു.. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു..
@cliqsnap68573 жыл бұрын
താങ്കളുടെ സംസാരശൈലി കൊണ്ട് അനുഭവങ്ങളെ പ്രേക്ഷകർക്കും അനുഭവേധ്യമാക്കി.....👌👌👌👌🔝
@terleenm13 жыл бұрын
Great...A real photographer... Hats off
@danielmathai72424 жыл бұрын
എന്താ രസം.... കഥകൾ പറഞ്ഞു കേൾക്കാൻ സഫാരി തന്നെ കാണണം 💞💞💞
@riyasshaji54744 жыл бұрын
Sir do you remember Victor George If have any memory with him please share with us
@shameermax99344 жыл бұрын
njnanum oru frendum koodi kadalundi triain accident nadanna annu poirunnu. kanatha maya karanm night rakshapravarthanm nirthivekkunathai announcement kettirunnu madagi povunnavark vendi KSRTC mavoor road vare free service undairunnu
@salmanfarisk56892 жыл бұрын
അടിപൊളി 👌🏻
@00badsha2 жыл бұрын
Thanks for sharing
@najumakoduvally33714 жыл бұрын
Super Speech. Congratulations Sir..
@AjazAbdullah3 жыл бұрын
കോഴിക്കോട് ❣️
@Arjun-dd9gd4 жыл бұрын
musthafa sir paranja chila photos @pmusthafa enna Telegram Channel il available aanu
@salahvk71924 жыл бұрын
Thanks brother 😙
@salahvk71924 жыл бұрын
Kitty
@salahvk71924 жыл бұрын
Arju😘
@sachin19664 жыл бұрын
Thanks bro
@mumin94364 жыл бұрын
thanks alot
@ajaykp10784 жыл бұрын
only artist can catch the inner feelings of human
@ske5933 жыл бұрын
Nice presentation sir
@sbcpro43 жыл бұрын
അടുത്തിടെ തലശ്ശേരി ദുരന്തത്തിൽ ട്രെയിൻ ഓടിച്ചിരുന്ന ലോക്കോ പൈലറ്റ് ന്റെ ഒരു വിവരണം ഉണ്ടായിരുന്നു,അദ്ദേഹം എഴുതിയിരുന്നത് എനിക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല ഒരു കൂട്ട കരച്ചിൽ മാത്രമേ എനിക്ക് കേൾക്കാൻ സാദിച്ചിരുന്നുള്ളു എന്നാണ്...
@emmanuelmathew60034 жыл бұрын
കോഴിക്കോടല്ല വിമാന അപകടം മലപ്പുറം . രക്ഷാപ്രവർത്തകരും മലപ്പുറം കാര് എല്ലാ നന്മകളും മറ്റുള്ള ജില്ലകൾക്കും അയൽക്കാരന്റെ തിന്മ കൂടി മലപ്പുറത്തിന്റെ തലയിലും കെട്ടിവയ്ക്കുന്നതിന്റെ സൈക്കോളജി മനസ്സിലാവുന്നില്ല. താങ്കളെ കുറ്റപ്പെടുത്തുകയല്ല. നല്ല ആസ്വാദകരമായ സംഭാഷണം
@sukeshs80313 жыл бұрын
Nattile karyngal kelkan thanne oru sugam.. Kozhikodan slank koodi aypo..
@salahvk71924 жыл бұрын
Malappuram ❤️
@binishapalak93633 жыл бұрын
Nale inikkum varan patoola 😀
@lijugangotri4 жыл бұрын
nice person 💕
@Kannan-of1hm4 жыл бұрын
3 kannan chittilamchery 🕺🕺🕺🕺🕺🕺😎😎😎👍😍😍😍👍👍😎😎😎😎👍
@aljinwithchirst31353 жыл бұрын
നന്നായി സംസാരിക്കുന്നു.... 25 വർഷത്തിന് മുമ്പ് ഫോട്ടോ വൈഡ് എന്ന മാസികയിൽ ഇക്കായെ ക്കുറിച്ച് ഒരു ഐറ്റം ഉണ്ടായിരുന്നു..
@saigathambhoomi30463 жыл бұрын
മുസ്തഫക്ക ഞങ്ങളെയും കരയിപ്പിച്ചല്ലോ
@salsYThandle4 жыл бұрын
KP Ummer, ummerkaka like a lot.
@shamsukeyvee4 жыл бұрын
ദുരന്തമേഖലകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിൽ ഔചിത്യക്കേട് തോന്നില്ല ..?
@asharafkm55323 жыл бұрын
😍👍
@ateammhom60983 жыл бұрын
🙏❤️SK
@cmcfaseeh92724 жыл бұрын
2001 കടലുണ്ടി ട്രെയിൻ ട്രാജഡി
@AyanAyan-yv2il3 жыл бұрын
മുസ്തഫ ക്ക മുബൈൽ നമ്പർ കിട്ടുമോ
@mdhunais36474 жыл бұрын
👋
@അബൂഅമൻതിരൂർ3 жыл бұрын
അജീബ് കോമാച്ചിയുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക