പൂന്താനം ഇല്ലം കാണാം | Poonthanam Illom | Kerala Heritage | Malayalam Travel Video

  Рет қаралды 39,194

Harikrishnan H.

Harikrishnan H.

Күн бұрын

ഗ‌ുര‌ുവാ‌യ‌ൂർ ദേവസ്വത്തിന്റെ അധീനതയിലാണ് പ‌ൂന്താനം ഇല്ലം. അ‍ഞ്ഞ‍‌ൂറ് വർഷത്തിലധികം പഴക്കമ‌ുള്ള നാ‌ല‌ുകെട്ടാണ് പ‌ൂന്താനം ഇല്ലം.
ഇല്ലം സന്ദർശിക്കാൻ‌ എത്ത‌ുന്നവർക്ക് സൗകര്യം ചെയ്‌ത് കൊട‌ുക്കാൻ ഗ‌ുര‌ുവായ‌ൂർ ദേവസ്വം ‌ജീവനക്കാരനെ നിയമിച്ചിട്ട‌ുണ്ട്. രാവിലെ പത്ത് മ‌ുതൽ വൈകിട്ട് നാല‌ു വരെയാണ് സന്ദർശനം.

Пікірлер: 67
@praveenaaprakash
@praveenaaprakash Жыл бұрын
നിസീമവും നിസ്വാർഥവുമായ തന്റെ ഭക്തന്റെ ഭക്തി കണ്ടു ഗുരുവായൂരപ്പൻ നേരിൽവന്നു പൂന്തനത്തെ കണ്ടു ... ജീവിതത്തിന്റെ നശ്വരത .. പൂന്തന o തിരുമേനി . സ്ലോകങ്ങളിലൂടെ എല്ലാ പ്രെഭതങ്ങളിലും. നമ്മെ ഓർമിപ്പിക്കുന്നു... ഈയുള്ളവൻ വരച്ച ഇല്ലത്തിന്റെ ചിത്രമാണ്.. ഈ വിഡിയോ യിൽ.. ഇല്ല ത്തി നകത്തു കാണുന്നത് ... തിരുമേനിയുടെ ജീവിത കഥ കൾക്ക് വേണ്ടി പ്രസിദ്ധീകരണങ്ങളിൽ വര ക്കുന്നതിനും ഭാഗ്യമുണ്ടായി
@venugopalanvenu5423
@venugopalanvenu5423 4 жыл бұрын
മനോഹരമായ ഇല്ലം. 500 വർഷം പഴക്കമുള്ള ഇല്ലവും ഗുരുവായൂരപ്പന്റെ ഭക്ത കവി ശ്രീ. പൂന്താനവും എന്നും ഭക്തജന മനസ്സുകളിൽ കുടികൊള്ളുക തന്നെ ചെയ്യും . അവിടെത്തെ പാദസ്പർശനം തന്നെ പുണ്യമാണ്.വിവരണം ലഘുവാണെങ്കിലും കേമമാണ്. ഭക്തർ എന്നും തൊഴുകൈകളോടെ നമിക്കുന്ന ഈ ഇല്ലത്തിന്റെ ദൃശ്യാവിഷ്കരണത്തിന് മുതിർന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ.
@sumavijay3045
@sumavijay3045 5 жыл бұрын
Bagavaney.... Poondhanam bagavaney nerittu kanda sthalam. Ethu engine kanan pattiyallo. Athum oru bagyam. Orayiram nanni namskaram.
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ -kzbin.info/door/CgG6LVXT5I3ccd-MeoTrDw ******************************************************** ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
@faseelafaseela8927
@faseelafaseela8927 Жыл бұрын
Ente veedinte adithu
@thevlogger_ytstream9870
@thevlogger_ytstream9870 5 жыл бұрын
nannaittond... nostalgic.. ithpole vystastamaya travelogue pratheekshikkunnu
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku friend
@indiraep6618
@indiraep6618 4 жыл бұрын
എപ്പോഴും കയറി കാണാൻ പറ്റുമോ.കൊതിയാകുന്നു കാണാൻ.നല്ല വിവരണം. നന്ദി
@HarikrishnanH
@HarikrishnanH 4 жыл бұрын
രാവിലെ 8 മുതല്‍ വൈകിട്ട് വരെ പ്രവേശനമുണ്ട്... താഴെ പറയുന്ന നമ്പറില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാം Contact Details : Name: Mr. Vinod Designation: Devaswom Staff Contact no: + 91 9846725887
@user-np1yf5jx9h
@user-np1yf5jx9h 4 жыл бұрын
Njan ith kand poyi innu
@SAAFARtv
@SAAFARtv 5 жыл бұрын
ഞമ്മളെ പെര്ന്തൽമണ്ണ.....❤
@AbhijithM3355
@AbhijithM3355 5 жыл бұрын
Great nice
@terleenm1
@terleenm1 5 жыл бұрын
Great. Beautiful episode. Thank you
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku friend...
@DaisyminiKalyani
@DaisyminiKalyani 2 ай бұрын
Krishna guruvayoorappa ❤❤❤
@ajinandanan573
@ajinandanan573 5 жыл бұрын
♥️👌😍
@ambikanair569
@ambikanair569 2 жыл бұрын
സന്തോഷം. അവിടെ പോയി കണ്ട പോലെ തോനുന്നു.
@ashav.5173
@ashav.5173 5 жыл бұрын
Very beautiful
@Anu-gy4yj
@Anu-gy4yj 4 жыл бұрын
ഞാൻ ഇതിന്റെ മുമ്പിൽ കൂടെ പോകാറുണ്ട് ഇത് വരെ കയറി നോക്കിട്ട് ഇല്ല ഇനി കയറി നോക്കണം
@jayasatheeshan4214
@jayasatheeshan4214 10 ай бұрын
🙏🙏🙏👍👍😍
@nandakumarkrishnan4078
@nandakumarkrishnan4078 3 жыл бұрын
Thank you..Madam..
@srikrishna2763
@srikrishna2763 2 жыл бұрын
Radhe Radhe krishna krishna 🚩🙏🕉️
@ponnuvava2301
@ponnuvava2301 4 жыл бұрын
പൂന്താനം ഇല്ലം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@iranfilms.tehran2533
@iranfilms.tehran2533 4 жыл бұрын
ഇന്റർലോക്ക് ചെയ്ത് കോളമാക്കി
@krishnakumari6041
@krishnakumari6041 2 жыл бұрын
ചെയ്‌തന്നിയം മുറ്റിനിൽക്കുന്ന അന്തരീക്ഷം!
@kmsadath
@kmsadath 5 жыл бұрын
നല്ല വിവരണം കിളിമൊഴി 😍😍😍😍
@hrishikeshc4854
@hrishikeshc4854 5 жыл бұрын
Njan bikel povumbol kanarund but ullil kereettila
@akiladevarajan8469
@akiladevarajan8469 Жыл бұрын
I wish to have darsan tz place guruvayur appa
@anversadiqep
@anversadiqep 8 ай бұрын
ഇന്ഷാ അല്ലഹ് കാണാൻ ആഗ്രഹം ഉണ്ട് 👍🏻
@walkwithlenin3798
@walkwithlenin3798 5 ай бұрын
All thinking men are atheists. Beautiful place. Yes dear.
@daisygopinath4457
@daisygopinath4457 Жыл бұрын
🙏🙏🙏
@Sonaknn
@Sonaknn 5 жыл бұрын
Nice
@HarikrishnanH
@HarikrishnanH 5 жыл бұрын
+sona narayanan Thanku Sona
@muraleedharanpillai9542
@muraleedharanpillai9542 5 жыл бұрын
ശബ്ദം പോരാ അല്പം കൂടി വേണമായിരുന്നു, പറയുന്നത് കേൾക്കാൻ മേല ,
@sreekrishna8770
@sreekrishna8770 4 жыл бұрын
എല്ലാർക്കും തെറ്റുധാരണ ഉണ്ട് ഇത് പൂന്താനം എന്ന place ആണ് എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടി kizhatur എന്ന് പറയുന്നു അദ്ദേഹം ജനിച്ച place ആയതുകൊണ്ടാണ് ഈ പേര് വന്നത് ഇത് എന്റെ ജന്മനാടാണ്
@mstudio3734
@mstudio3734 Жыл бұрын
Poonthanam not a place. It's the name of an illam
@user-ps9kv6wd6l
@user-ps9kv6wd6l 11 ай бұрын
🙏🙏🙏🙏🙏🙏
@jaslanhyder4263
@jaslanhyder4263 4 жыл бұрын
Speek sound
@rajeshpannicode6978
@rajeshpannicode6978 4 жыл бұрын
വീട്ടുമുറ്റത്തെ ഇൻറർലോക്ക് വീടിന് ഒട്ടും ചേരാത്ത പോലെ
@iranfilms.tehran2533
@iranfilms.tehran2533 4 жыл бұрын
സത്യം പഴമേ കൊന്നു
@walkwithlenin3798
@walkwithlenin3798 5 ай бұрын
Entrance timing undo?
@HarikrishnanH
@HarikrishnanH 5 ай бұрын
10 to 5 kayaram
@akhilkakkur1608
@akhilkakkur1608 5 жыл бұрын
Entry time onne parayamo ഞാൻ പോയപ്പോൾ അടഞ്ഞ് കിടക്കുകയാണ്
@HarikrishnanH
@HarikrishnanH 5 жыл бұрын
കൃത്യമായ സമയക്രമമൊന്നും പാലിക്കപ്പെടുന്നില്ല. 8-5 സന്ദർശനം അനുവദിച്ചിട്ടുണ്ട്. താങ്കൾ ചെന്നപ്പോൾ കെട്ടിടത്തിന്റെ Care taker സ്ഥലത്ത് ഇല്ലായിരുന്നതാകാം. തൊട്ടടുത്തുള്ള കെട്ടിടത്തിൽ കയറിനോക്കിയാൽ ആളെ ചിലപ്പോൾ കിട്ടുമായിരുന്നു
@Anu-gy4yj
@Anu-gy4yj 4 жыл бұрын
@@HarikrishnanH ഉള്ളിൽ കയറാൻ പാസ്സ് വേണോ
@rohiniunnikrishnan6681
@rohiniunnikrishnan6681 Жыл бұрын
എന്റെ ജന്മനാടെന്നു പറയാൻ ഒരോർമ്മ
@t.pradhamaniamma99
@t.pradhamaniamma99 4 ай бұрын
അകത്തേക്ക് കയറാനുള്ള ഭാഗ്യം കിട്ടിയില്ല
@SJentertainment06
@SJentertainment06 5 жыл бұрын
Music copyright kittumo
@HarikrishnanH
@HarikrishnanH 5 жыл бұрын
+S J entertainment യൂട്യൂബിന്റെ Creator Studio Library യിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണ്...
@SJentertainment06
@SJentertainment06 5 жыл бұрын
@@HarikrishnanH ഈ ടൈപ്പ് ഒക്കെ എങ്ങനെ തപ്പി എടുക്കുന്നു ഞാൻ നോക്കിട്ട് കിട്ടീട്ടില്ല
@user-np1yf5jx9h
@user-np1yf5jx9h 4 жыл бұрын
Njan innu poyi
@rkpvlogs6888
@rkpvlogs6888 3 жыл бұрын
ഞങ്ങളുടെ അഭിമാനം
@HarikrishnanH
@HarikrishnanH 3 жыл бұрын
തിരുന്നാവായ ക്ഷേത്രവും മാമാങ്ക സ്മാരകങ്ങളും kzbin.info/www/bejne/g5K0hIV3qtFjq5o
@nishas5722
@nishas5722 Жыл бұрын
Ith kaanan pattumo
@HarikrishnanH
@HarikrishnanH Жыл бұрын
Yes... Normal working daysil open anu, free entry
@nishas5722
@nishas5722 Жыл бұрын
@@HarikrishnanH innale enik perinthlmanna oru exam undayirunnu.povumbol njanithu kandu.kananam ennu agraham thonni.anganeyanu ithu thappipidichu vanne.so thank you...
@sumizhi
@sumizhi Жыл бұрын
ഇവിടത്തെ caretaker ൻ്റെ നമ്പർ കിട്ടുമോ?
@HarikrishnanH
@HarikrishnanH Жыл бұрын
ഗുരുവായൂർ ദേവസ്വം ബോർഡ് ജീവനക്കാരാണ് കെയർ ടേക്കർ. ആളുകൾ മാറി വന്നുകൊണ്ടിരിക്കും. ഗുരുവായൂർ ദേവസ്വം ബോർഡിൽ വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നതായിരിക്കും നന്ന് 04872556335 / 346 / 538.
@sumizhi
@sumizhi Жыл бұрын
@@HarikrishnanH ശരി.👍
@user-rh4kl1hr9u
@user-rh4kl1hr9u 5 жыл бұрын
HINDU ALLATHA ALUKALKKU PRAVESANAM UNDO ?
@goalsprasad4213
@goalsprasad4213 5 жыл бұрын
Und
@ManilasankAdoor
@ManilasankAdoor 4 жыл бұрын
ഓം ശാന്തി രാജയോഗ വിദ്യ ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ, ഈ ശ്രേഷ്‌ഠമായ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ഒരു ബ്രാഹ്മണി ആണെന്ന് പറയപ്പെടുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവും ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്ക് പ്രകൃതിക്കും ( ശബ്ദ വായു ജല അലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം. ഭഗവദ്ഗീത 6/11 ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ സ്‌ഥിരമാസനമാത്മന: നാത്യു അച്ച്റിതം നാതിനീചം ചൈലാജിനകുശോത്തരം. ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥത്തലത്തു പലകയിൽ വസ്ത്രം വിരിച്ചിരിക്കുക, പറ്റാത്തവർ കസേര വച്ചിരിക്കണം. ഭഗവദ്ഗീത 6/13,14 സമം കായശിരോഗ്രീവം ധാരയന്നചലം സ്‌ഥിര: സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ. പ്രശാന്താത്മാ വിഗതഭീ: ബ്രഹ്മചാരിവ്രതേ സ്‌ഥിത: മന:സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പര: ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം. ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ഇരിക്കുന്ന ദേഹിയാണെന്നു മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം. ഭഗവദ്ഗീത 6/19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്‌മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മന: കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്. ഭഗവദ്ഗീത 6/24,25 സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം. ഭഗവദ്ഗീത 6/46 തപസ്വിഭ്യോfധികോ യോഗീ ജ്ഞാനിഭ്യോfപി മതോfധിക: കർമ്മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാർജ്ജുന. ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പോകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു) _______________ ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു , "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്. ഓം ശാന്തി
@AMMAMALAYALAMCHANNEL
@AMMAMALAYALAMCHANNEL 2 жыл бұрын
🙏🙏🙏
@shyjithshyju2112
@shyjithshyju2112 4 жыл бұрын
🙏🙏
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 539 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН
Varikkassery Mana Part-2 | Veedu | Old Episode | Manorama News
24:04
Manorama News
Рет қаралды 347 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН