No video

പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video

  Рет қаралды 59,691

EnChristo Youth

EnChristo Youth

Күн бұрын

പാപം ചെയ്യാതിരിക്കാൻ ഒരാഗ്രഹം ഉണ്ടായാൽ മതി|Fr. Daniel Poovannathil | Agape Full Video #inchrist #agape
EnChristo Youth ന്റെ വിവിധ social media platforms യിൽ ഉള്ള ശുശ്രുഷകൾ (Our presence in different Social Media Platforms)
Please follow
Facebook Page :* / enchristoyouth
KZbin :* / enchristoyouth
Instagram :* / enchristoyouth
Telegram Channel :* t.me/echristy
Whatsapp Broadcast : 7204435483
Website:* www.enchristoy...

Пікірлер: 151
@shineysabestian3311
@shineysabestian3311 2 жыл бұрын
അച്ഛാ ഞാൻ വീഡിനുവേണ്ടി prarttichappol ഇ വചനം എനിക്കു കിട്ടി വീടും കിട്ടി ആമേൻ ആമേൻ ആമേൻ
@avanthikap935
@avanthikap935 3 жыл бұрын
സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഭർത്താവു മറിച്ചിട്ടു 5.വർഷമായി 7.വയസുള്ള മകളും ഞാനും kകുടുംബവീട്ടിൽ താമസിക്കുന്നു ഭർത്താവിന്റെ ഓഹരി ലഭിക്കാനും സ്വന്തമായി ഒരു ഭവനം ഉണ്ടാകാനും ഞങ്ങൾക്കായി പ്രാർത്ഥിക്കണം പാസ്റ്റർ Halleluya
@rajanantony9333
@rajanantony9333 3 жыл бұрын
Hallailooya
@shirlyjohn769
@shirlyjohn769 3 жыл бұрын
Will surely pray for you...God will take care...have faith and keep crying unto Jesus...
@Ajish1980
@Ajish1980 2 жыл бұрын
@@rajanantony9333 p
@bincythomas2180
@bincythomas2180 3 жыл бұрын
ഈശോയേ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു, നിന്റെ മുമ്പിൽ വിശുദ്ധിയോടെ ജീവിക്കാൻ, പക്ഷേ സാധിക്കുന്നില്ല 🙏 കരുണ തോന്നണമേ 🙏🙏
@minijoy1037
@minijoy1037 3 жыл бұрын
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. ജറെമിയാ 33 : 3🙏
@sibivarghesea774
@sibivarghesea774 3 жыл бұрын
അച്ഛന്റെ ധ്യാനം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤❤, ഈശോയെ നന്ദി ❤❤❤
@Anithaanitha-ti2dy
@Anithaanitha-ti2dy 3 жыл бұрын
ലോകം മുഴുവനും ഉള്ള എല്ലാ മനുഷ്യൻ നോടും യേശു അപ്പാ കാരുണ്യായിരിക്കേണമേ
@dulcetofdn5536
@dulcetofdn5536 19 күн бұрын
എന്റെ ജീവനെ.. 🙏🏻എന്നെ നിന്റെ സ്വന്തമാക്കാൻ കരുണ ചെയ്തതിനു നന്ദി കർത്താവെ ❤️❤️🙏🏻 എന്റെ ആത്മംവിനെ നിന്നെ സ്തുതിക്കുന്നതിൽനിന്നും ഒരിക്കലും അകറ്റരുതേ. അതുമാത്രമാണെന്റെ നാഥാ എന്റെ ആഗ്രഹം. ബാക്കിയെല്ലാം നിന്റെ ഹിതം പോലെ സ്വീകരിക്കാൻ അനുഗ്രഹിക്കണേ 🙏🏻❤️j
@c2ashik939
@c2ashik939 3 жыл бұрын
ആഷിക് അഭിഷേക് നല്ല അനുസരണമുള്ള മക്കളായി വളരണം
@premibernard9712
@premibernard9712 2 жыл бұрын
ദൈവമേ എന്നേ കാത്തു പരിപാലിക്കുന്നറിനെ ഓർത്തു ഞാൻ അങ്ങയെ സ്റ്റതിക്കുന്നു. 🙏🏻🙇‍♀️♥️
@sheejakumarykumary6176
@sheejakumarykumary6176 3 жыл бұрын
ഈശോയെ, Preethu saju ന് സൗഖൃം കൊടുക്കേണമേ. 🙏
@bijisanker6328
@bijisanker6328 Жыл бұрын
കർത്താവ് ആണ് ഈൗ കഴിഞ്ഞ 6മാസം ജ്ഞാങ്ങളെ സഹായിക്യുന്നത് അത് പോലെ ഞങൾ തകർന്നു കർത്താത്താവു എന്നും ഞങ്ങളെ കാക്കും ഹല്ലേലുയ
@sajjikuruvillachacko2530
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . . .
@bijudaniel5679
@bijudaniel5679 2 жыл бұрын
സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും... യോഹന്നാൻ 16.13
@minijoy1037
@minijoy1037 3 жыл бұрын
കര്‍ത്താവ്‌ എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും? ഞാന്‍ രക്‌ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും. അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. സങ്കീര്‍ത്തനങ്ങള്‍ 116 : 12-14🙏
@lizymathew2932
@lizymathew2932 2 ай бұрын
Lord wash our country with your precious blood
@mjetrude5126
@mjetrude5126 3 жыл бұрын
ഹാർട്ടിന്റെ അസുഖം അനുഭവിക്കുന്ന ഞങ്ങൾക്ക് പൂർണ സുഖം തരണമെ. നാളെ ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാ രോഗങ്ങളും വെളിപ്പെടുത്തണമെ
@lizymathew2932
@lizymathew2932 2 ай бұрын
Thank you God for your blessings 🙏
@mariyajames3448
@mariyajames3448 3 жыл бұрын
Holly spirit come upon me and my Family....praise the lord Hallelujah. .🙌🙌Jesus protect us fromour sins...Amen🙏
@thomaskj4069
@thomaskj4069 Ай бұрын
I love you Jesus.
@agsambt8086
@agsambt8086 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹലേലൂയ🙏
@mjetrude5126
@mjetrude5126 3 жыл бұрын
മഹിതക്ക് . പൂർണ സുഖവും സ്വന്തം കാര്യങ്ങൾ നോക്കാനും കൃപ നൽകണമെ
@nitashakapahi5027
@nitashakapahi5027 3 жыл бұрын
Oru Bhavanam nalki anugrahikkane Eesoye.
@shantythomas331
@shantythomas331 3 жыл бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@selinvarghese3195
@selinvarghese3195 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം 🙏കർത്താവിൻ്റെ തിരുവചനം എൻ്റെ ജീവിതത്തിൽ ഉടനീളം പ്രതിഫലിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@radhab7903
@radhab7903 3 жыл бұрын
ദൈവത്തിന് നന്ദി ഹല്ലേലുയ
@geethur1238
@geethur1238 2 ай бұрын
Appaye 🙏🏻
@chriscraftcook4266
@chriscraftcook4266 3 жыл бұрын
Njangalk oru nalla bavanavum samadanamaya kudumba jeevithavum kirtan achan prarthikane
@avilavsccg8397
@avilavsccg8397 Жыл бұрын
Jesus I love you. Thank you for your Holy Spirit. Help me Holy Spirit to live a holy life, to die to self always. I need you, l am a sinner. Wash me Jesus with your precious Blood.
@akhiljoy4608
@akhiljoy4608 2 жыл бұрын
ആമേൻ
@theresinamulloor800
@theresinamulloor800 3 жыл бұрын
Praise the Lord....May GOD protect and CARE everybody. Thank you JÉSUS
@teresadsouza7577
@teresadsouza7577 3 жыл бұрын
May the power of the Holy Spirit help the people. fulfill all their genuine needs. Thank you Father for your wonderful efforts
@knowthetruthtruthonlycanhe6007
@knowthetruthtruthonlycanhe6007 3 жыл бұрын
Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions Eternal Creator = 1. So what you want? You decide! Men make Religion and God or eternal Creator?
@thresiammajoseph3744
@thresiammajoseph3744 3 жыл бұрын
വചനം ഹൃദയത്തിൽ ആഴമായി പതിയാൻ അനുഗ്രഹിക്കണെ. അച്ചാ പ്രാർത്ഥിക്കണെ.
@kunjumoljoseph9883
@kunjumoljoseph9883 3 жыл бұрын
Hallelujah🙏 praise the Lord 🙏
@shesbeautyspa2918
@shesbeautyspa2918 3 жыл бұрын
Hallelujah
@knowthetruthtruthonlycanhe6007
@knowthetruthtruthonlycanhe6007 3 жыл бұрын
Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions Eternal Creator = 1. So what you want? You decide! Men make Religion and God or eternal Creator?
@georgemathews9051
@georgemathews9051 3 жыл бұрын
Amen 🙏 father pray for my wife body pain and stomach problems mattitharnma hallelujah parthikanam praise the lord hallelujah
@BeenasFamilyKitchen
@BeenasFamilyKitchen 3 жыл бұрын
Amen Fr. Please pray for my son as he got very big kidney stones. Please pray that it heals without operation by the Power of Christ. Thanks
@renisaju2936
@renisaju2936 3 жыл бұрын
Thank you Jesus 🙏 Abba Father have mercy on us 🙏🙏
@anilashaji7938
@anilashaji7938 3 жыл бұрын
Praise the Lord.🙏🙏🙏
@tessyjose7809
@tessyjose7809 3 жыл бұрын
Amen Hallelujah, thank you father
@aswathyanarv6060
@aswathyanarv6060 2 жыл бұрын
ദൈവത്തിന് നന്ദി
@srmariafrancis7695
@srmariafrancis7695 3 жыл бұрын
Thank u Jesus praise u Jesus Alleluia 🙏
@neethumebin2332
@neethumebin2332 2 жыл бұрын
Enik achaniloode daivam samsarimkunad kelkkan bayangra ishtamanu..All speeches give me a new hope to grow in Jesus.
@Joseph-xt3lz
@Joseph-xt3lz 11 ай бұрын
Amen
@shantythomas7546
@shantythomas7546 3 жыл бұрын
Praise God...
@jibibabu9625
@jibibabu9625 3 жыл бұрын
Acha ente visa kittan prarthikanee
@agsambt8086
@agsambt8086 Жыл бұрын
Praise the lord 🙏 Thanks Jesus Amen
@ponnammamathew7806
@ponnammamathew7806 3 жыл бұрын
Praise the lord 🙌. Heart touching message God bless Acho 🙌
@salybabu5914
@salybabu5914 3 жыл бұрын
Halleluyah.Ameen 🙏🙏🙏
@lovelyjacob6180
@lovelyjacob6180 3 жыл бұрын
യേശുവേ സ്തുതി യേശുവേ നന്ദി
@elizabethgeorge753
@elizabethgeorge753 3 жыл бұрын
O holy spirit come and fill in me
@sijilgeorgekj1286
@sijilgeorgekj1286 3 жыл бұрын
Holy Spirit come and fill in me.
@jesnajeena770
@jesnajeena770 3 жыл бұрын
God bless you acha 🙏🙏🙏🙏🙏🙏🙏👍
@neethumanu6353
@neethumanu6353 2 жыл бұрын
Njangalkkum veedu ella .njangalkkuvendi ellavarum prarthikkane 🙏🙏
@lathaabraham5734
@lathaabraham5734 3 жыл бұрын
Amen karthave
@seemasunith4730
@seemasunith4730 3 жыл бұрын
Hallelujah 🙏
@SarathmJack-et1zi
@SarathmJack-et1zi 3 жыл бұрын
Hallelujah, Holy Spirit, Ameen
@shibugeorge1108
@shibugeorge1108 2 жыл бұрын
🙏 Amen
@leelamartin6062
@leelamartin6062 2 жыл бұрын
Papam cheyyan aarum aagrahikkunnilla. Dushta saathananu Daiva makkalekondu papam ceyyikkunnad. Daivame sathande keniyilninnu makkale rakshikkaname.
@ajayalex7820
@ajayalex7820 2 жыл бұрын
Theeyum vellavum ninta munbil vechittund ishtamullath thiranjeduth kollu Amen
@jaimashaju9574
@jaimashaju9574 3 жыл бұрын
I can't study properly, pray for me father🙏🏽
@jaisemattathil1974
@jaisemattathil1974 3 жыл бұрын
Thank u jesus
@lesliejones8038
@lesliejones8038 2 жыл бұрын
Please the lord
@ajipoulose6051
@ajipoulose6051 3 жыл бұрын
Haleeelujya Haleeelujya pithavum puthranum parishudha roohakkum Sthuthi
@elizabethabraham5372
@elizabethabraham5372 Жыл бұрын
Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan
@rajanantony9333
@rajanantony9333 3 жыл бұрын
I need New house father please pray for me
@joychembarathottam4089
@joychembarathottam4089 2 жыл бұрын
Amennn, praise the lord, halalujhaaa
@srranimol4952
@srranimol4952 2 жыл бұрын
kindly pray for Bhubinder kaur for her Marriage.....let all the obstacles be removed from her family....May she find trust in Jesus.....
@jibinthattil1504
@jibinthattil1504 3 жыл бұрын
Daivame paishachika pidakalil ninu rakshikane 🙏🏻
@binduranim2664
@binduranim2664 3 жыл бұрын
Father, എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.
@knowthetruthtruthonlycanhe6007
@knowthetruthtruthonlycanhe6007 3 жыл бұрын
Firstly, whether do you know the difference between Men made God and eternal creator? You may not understand that also. Men make Religions like yours =225+ and its God’s, Jesus, , Allah = 33 - 35 Millions Eternal Creator = 1. So what you want? You decide! Men make Religion and God or eternal Creator?
@sammoncy7051
@sammoncy7051 3 жыл бұрын
Amen.
@jaisammavarghese7355
@jaisammavarghese7355 3 жыл бұрын
Hallelujah hallelujah hallelujah 🙏❤️
@jijovarghese9973
@jijovarghese9973 3 жыл бұрын
ആമ്മേൻ ഹല്ലേലൂയ
@valsammavarghese5285
@valsammavarghese5285 3 жыл бұрын
Haleluya. Help me Holy sprit, Bless me please ❤🙏
@abhilashthomas3236
@abhilashthomas3236 2 жыл бұрын
🙏🙏🙏
@sheejakumarykumary6176
@sheejakumarykumary6176 3 жыл бұрын
സ്തോത്രം, ഹല്ലേലുയ്യ 🙋‍♀️
@lesliejones8038
@lesliejones8038 2 жыл бұрын
Lord hear our prayers amen
@antonymichael9243
@antonymichael9243 Жыл бұрын
🙏🙏🙏🙏
@sindhukoshy2000
@sindhukoshy2000 3 жыл бұрын
Please pray for my daughter to get the university campus open here in UK for clinical and non clinical experience instead of going to abroad in September for clinical experience as she is doing 2nd year BDS . They have already opened the campus here but no news about starting the clinicals . All kids are worried about going and staying in abroad in this pandemic situation. Please pray for us, thank you and God bless
@minijoy1037
@minijoy1037 3 жыл бұрын
ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു. ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: 🙏പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും.🙏 ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ലൂക്കാ 1 : 26-35🌹
@sibythomas43
@sibythomas43 3 жыл бұрын
പാപങ്ങൾ പൊറുക്കേണമേ!
@aleeshabiju
@aleeshabiju 3 жыл бұрын
I love you appaaa
@neethumebin2332
@neethumebin2332 2 жыл бұрын
I trust in you Jesus 🙏
@aneeshantony7980
@aneeshantony7980 3 жыл бұрын
Good message
@anniegeorge1988
@anniegeorge1988 2 жыл бұрын
Holy Spirit come upon me and make me holy
@khara4231
@khara4231 2 жыл бұрын
♥️🌹
@marybinuzia4037
@marybinuzia4037 3 жыл бұрын
Prise the Lord
@alphonsathomas9198
@alphonsathomas9198 3 жыл бұрын
Ammen
@ajipoulose6051
@ajipoulose6051 3 жыл бұрын
Haleeelujya Haleeelujya Haleeelujya Glor y Jesus
@KripasanumVinod
@KripasanumVinod 22 күн бұрын
Visuda gevithum marenum vareyum plichu nilkanulla nida sahakanaya parisudalmavinta krupkul tannu nagela ellam abishkum cheyuna
@sheebakurian1631
@sheebakurian1631 Жыл бұрын
O God give me Holisprit
@simisaju1218
@simisaju1218 3 жыл бұрын
🙏🙏🙏🙏🙏
@maryjacobparippallil4520
@maryjacobparippallil4520 3 жыл бұрын
മാറി amen
@alicethomas9126
@alicethomas9126 3 жыл бұрын
Easowae Ennayum Ente kudumbathayum Rashikksnamae
@sujadixon5266
@sujadixon5266 2 жыл бұрын
please pray for my children....father..
@jollykuriakose4847
@jollykuriakose4847 3 жыл бұрын
Hallelujah hallelujah hallelujah
@rosammayohannan8250
@rosammayohannan8250 3 жыл бұрын
Rosamma Kodumon , Acha prarthikkaname
@preethijoji4637
@preethijoji4637 3 жыл бұрын
Pray for my husband joji daiva Sneham nirakanam eeshoya
@theresinamulloor800
@theresinamulloor800 3 жыл бұрын
AMEN...Viens Esprit Saint. ...
@freedajohn7278
@freedajohn7278 3 жыл бұрын
🙏🙏🙏.
@laisammajoseph9493
@laisammajoseph9493 3 жыл бұрын
Father please pray for family
@RoshinsMultiTips
@RoshinsMultiTips 3 жыл бұрын
Amen ❤️❤️❤️🙏🙏🙏
@elsammadominic6753
@elsammadominic6753 3 жыл бұрын
Entea karthavum entea dhyvavume angeye njan aradhikunnu
@minijoy1037
@minijoy1037 3 жыл бұрын
നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും. ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്‌മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത്‌ അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 15-17🙏
@sheejakumarykumary6176
@sheejakumarykumary6176 3 жыл бұрын
Amen 🙏
@sheejajoy2522
@sheejajoy2522 3 жыл бұрын
Amen
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
ഉയിർപ്പിൻ്റെ രഹസ്യം | Fr. Daniel Poovannathil
1:37:49
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН