അച്ഛന്റെ എല്ലാ ടോക്കുകളും ഞാൻ കേൾക്കാറുണ്ട്.അതുകൊണ്ട് എനിക്ക് വചനം വായിക്കാനും പഠിക്കാനും പറ്റി. അച്ഛനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.അച്ഛന്റെ സുവിശേഷ പ്രസംഗം എല്ലാവർക്കും അനുഗ്രഹപ്രദമാകട്ടെ. യേശു നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ 🙏🙏🙏
@mercyjoy28947 ай бұрын
ഈശോയുടെ തിരുവിലാവിലെ തിരു മുറിവിൽ നിന്നും കാരുണ്യത്തിന്റെ അരുവിയായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️🙏🏽🙏🏽❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@rejikuriakose76367 ай бұрын
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്സൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ കാത്ത് കൊള്ളുകയും ചെയ്യണമേ. അവൻ്റെ പ്രാർത്ഥന ദൈവം കേട്ടു. 1 ദിന 4/10
@valsammavarghese5417 ай бұрын
ഉള്ളിന്റെ ഉള്ളിനെ കാണുന്ന ഈശോയെ, എന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു കുറവു തീർക്കാൻ കഴിവുള്ള അങ്ങിൽ ഞാൻ പൂർണമായി ആശ്രയിക്കുന്നു ശരണപ്പെടുന്നു വിശ്വസിക്കുന്നു, ആമേൻ 🙏🔥♥️
@JCCreationsVideos7 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.
@saijujoseph57557 ай бұрын
എന്റെ യേശു അപ്പാ എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏
@sumathydas81997 ай бұрын
കർത്താവെ അങ്ങയുടെ രണ്ടാവരവിൽ അങ്ങയുടെ വലതുഭാഹത്തു ഞങ്ങളെയും ചേ ർത്തുനിറുത്തണമേ. അതി നായി ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ. പ്രാത്ഥിക്കാൻ സഹായിക്കണമേ. യേശുവിൻ നാമത്തിൽ. ആമേൻ 🙏🙏🙏
@chinjujacob37877 ай бұрын
ഇശോയെ കരുണ ആകണമേ
@theresinamulloor8007 ай бұрын
❤Have mercy on me Lord ❤
@mercyjoy28947 ай бұрын
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🏽🙏🏽🙏🏽
@anilashaji79387 ай бұрын
Praise the Lord. 🙏⛪🌹🙏⛪🌹
@darwinkfrancis7 ай бұрын
ഈശോയെ കുഞ്ഞുണ്ണിക്ക് രോഗ സൗഖ്യം നൽകണേ 🙏
@susammawillbert40017 ай бұрын
Karthave ente family de Mel karunarikeneme.
@anilakoshy36277 ай бұрын
Jesus we trust in you.Thank you Jesus!!
@vinijose56597 ай бұрын
ദൈവം സഹായിച്ചു എനിക്ക് എപ്പോഴും സന്തോഷം മാത്രമേ യുള്ളൂ. യേശുവേ നന്ദി യേശുവേ സ്തുതി, sosthrum🎉🎉🎉🎉