പാപം പൊറുക്കാൻ നബിﷺയോട് തേടൽ നിർബന്ധം!! അല്ലാഹുവോട് മാത്രം തേടൽ മുനാഫിഖുകളുടെ സ്വഭാവം!! |Daily Video

  Рет қаралды 37,496

Hussain Salafi

Hussain Salafi

Күн бұрын

പാപം പൊറുക്കാൻ നബിﷺയോട് തേടൽ നിർബന്ധം!! അല്ലാഹുവോട് മാത്രം തേടൽ മുനാഫിഖുകളുടെ സ്വഭാവം!! പേരോടിന്റെ വാദം ഇസ്ലാമികമോ?
Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 161
@Vattapparambil-69
@Vattapparambil-69 Ай бұрын
അള്ളാഹു സലഫിക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@abdulnazernewbeach469
@abdulnazernewbeach469 Ай бұрын
Ameen
@alameen_7
@alameen_7 Ай бұрын
ആമീൻ
@hassainarck760
@hassainarck760 Ай бұрын
ഓ എൻ്റെ വട്ടപ്പറമ്പെ ഈ സലഫി ക്ക് ദീർ ഗായുസിനും ആ ഫി ത്തിനും പ്രാർത്ഥി ചപ്പോൾ ഹിദായത്തിനും വേണ്ടി പ്രാർത്ഥിച്ചു കോടായിരുന്നോ
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@Vattapparambil-69
@Vattapparambil-69 Ай бұрын
@@hassainarck760 എന്റെ സുഹൃത്തേ... താങ്കൾ മലയാളമെങ്കിലും തെറ്റ് കൂടാതെ എഴുതാൻ പഠിക്കൂ... അത് ഞാൻ പേരോടിന് ഹിദായത്തിന് പ്രാർത്ഥിച്ചിട്ടുണ്ട്... പീന്നെ എല്ലാ ഖുബൂരികൾക്കും ഹീദായത്തിൻ്റെ മാർഗ്ഗം തുറന്ന് കൊടുക്കാൻ പ്രാർത്ഥിക്കാറുണ്ട്... പിന്നെ അള്ളാഹുവിന്റെ തീരുമിനമാണല്ലൊ... AP ഉസ്താദ് വിജാരിച്ചാൽ നടക്കില്ലല്ലൊ😂
@rachurabi6621
@rachurabi6621 Ай бұрын
സത്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സലഫിക്ക് അള്ളാഹു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നൽകട്ടെ
@alameen_7
@alameen_7 Ай бұрын
ആമീൻ
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@AnuShamol-f3q
@AnuShamol-f3q Ай бұрын
അല്ല കിളവ നീ ഒരാളോട് തെറ്റ് ചെയ്താൽ നീ വനോട് മാപ്പാക്കണം എന്ന് ചോദിച്ചിട്ട് ആവാൻ മാപ്പ് തന്നാൽ പോരെ ഓൻ ദുആ ചെയ്താലേ പൊറുത്തു കിട്ടൂ എന്നുണ്ടോ അല്ല കിളവ ഓനോട്‌ നബി(sa) യോട് മാപ്പ് ചോദിക്കണം എന്നാണോ പറഞ്ഞത് അതല്ല ഓനിക്ക് വേണ്ടി നബി(സ ) പാപം പൊറുത്തു കിട്ടാൻ വേണ്ടി ചോദിച്ചാൽ എന്നാണോ എടൊ കിളവ ഖുർആൻ നിനക്ക് തോന്നിയത് പറയാൻ ഉള്ളതല്ല
@pkmengara8907
@pkmengara8907 14 күн бұрын
നാദാപുരം കൊണ്ട് പൂ ർ ണമായി നന്നാ വാത്ത ച ലഫി എ നി എ ങ്ങോ ട്ട് നന്നാ വാൻ.
@Vattapparambil-69
@Vattapparambil-69 Ай бұрын
പേരോടിനും, കൂട്ടർക്കും അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@abdulkader1455
@abdulkader1455 Ай бұрын
പേരോടിന് ഹിദായത്തിന് വേണ്ടി ദുഅ: ചെയ്യരുത് എത്ര കാലമായി പറഞ്ഞു കൊടുക്കുന്നു. അമുസ്ലിങ്ങളോട് പറഞ്ഞാൽ അവർ സ്വീകരിക്കും പേരോട് പ്രമാണങ്ങളോട് കൊഞ്ഞനം കാട്ടുന്നു. പറയുന്നവരെ പരിഹസിക്കുന്നു.
@sirajpksiraj1621
@sirajpksiraj1621 Ай бұрын
ആമീൻ
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@YoYo-sd7sk
@YoYo-sd7sk 19 күн бұрын
@@AnuShamol-f3q പേരോട്ടെ andruvinde പണി ജനങ്ങളെ പിസപ്പിക്കലാണ്. അള്ളാഹു പേരോട് എന്ന ജാഹിലിൻ ഹിദായത് കൊടുക്കുകുമാറാകട്ടെ
@Isuismail-os1ri
@Isuismail-os1ri Ай бұрын
മുസ്‌ലിയാകന്മാർ കാരണമായി സലഫികളിൽ നിന്ന് യെതാർത്ഥ ദീൻ മനസ്സിലാക്കാൻ കഴിയുന്നു
@abdulkader1455
@abdulkader1455 Ай бұрын
അൽഹംദുലില്ല.
@vertex1974
@vertex1974 Ай бұрын
സത്യം.... അൽഹംദുലില്ല
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Ай бұрын
പേരോട് നു അള്ളാഹു സത്യം മനസിൽ ആക്കാൻ ഉള്ള ബുദ്ധി കൊടുക്കട്ടെ ആമീൻ
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@pkmengara8907
@pkmengara8907 14 күн бұрын
വഹാബി പറയുന്ന ത് വിഷമം ഉണ്ടാകുമ്പോൾ സൊന്തം ഉമ്മാ നേയോ ഉപ്പാ നേ യോ വിളിച്ചു സഹായം തേ ടു ന്നതും (സിർക്ക് )
@pkmengara8907
@pkmengara8907 14 күн бұрын
@JaseerPadinhattumuriPmuriPN
@JaseerPadinhattumuriPmuriPN Ай бұрын
അല്ലാഹു ബർകത്ത് നൽകുമാറാവട്ടെ.ആമീൻ🤲🤲🤲🤲
@MusthafaKC-mv6nm
@MusthafaKC-mv6nm Ай бұрын
ഞമ്മൾക്കൊരല്ലാഹു പോരെ ...
@ameenamn4463
@ameenamn4463 Ай бұрын
അല്ല പേരോടെ മടവൂരിനോടും കൂറ തങ്ങളോടും മറ്റും വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആൻ ഇങ്ങനെ ദുർവ്യാഖ്യാനിക്കാമോ രാഷ്ട്രീയക്കാരൻ ഉദ്ദേശിക്കാത്ത അർത്ഥം അയാളുടെ സംസാരത്തിന് പറയാമോ
@abdulkader1455
@abdulkader1455 Ай бұрын
പേരോട് എവിടെ പോയി വായ തുറന്നാലും അൽഹംദുലില്ല അവിടെ മുജാഹിദുകൾ ഉണ്ടാവും നദാപുരം ഖണ്ഡനത്തിൽ Mobail Phonഎടുത്ത് ഡാൻസാടി മെയതീൻ മാലപാടി വല്ല നിലത്തീന്നും എന്നെ വിളിപ്പോർക്ക്.അല്ലാഹു അല്ലാത്തവരെ വിളിക്കാൻ കണ്ടവർ മറക്കില്ല.
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
Mujahidugal 18 groopayi
@abdulkader1455
@abdulkader1455 Ай бұрын
@@MusthafaAbdulla-q2r മുജാഹിദ് 21 ആയാലും ജാറത്തിലൂടെ ജനങ്ങളെ പിഴപ്പിച്ച് നരകത്തിൽ ചാടിക്കുന്നതിനെ എല്ലാവരും ശബ്ദിക്കും.
@nasarudheenkp2936
@nasarudheenkp2936 Ай бұрын
​@@MusthafaAbdulla-q2rനിങ്ങൾ ഇത്ര മോശം ആണോ സിഎം സിഎം ഗ്രൂപ്പ്‌ മുതൽ തൃപ്പനച്ചി കൊടി മരം ഗ്രൂപ്പ്‌ പിന്നെ തരിഖത്ത് Ap, Ek സംസ്ഥാന സുന്നി എപിയിൽ തന്നെ 4 ഗ്രൂപ്പ്‌ ഉണ്ട് പിന്നെ ഇ പറയുന്നത് ശരി ആണോ എന്ന് മനസ്സിൽ ആക്കുക അല്ലാതെ വിഷയം മാറ്റരുത്
@allabakshisaidmuhammad
@allabakshisaidmuhammad Ай бұрын
അന്ന് അങ്ങിനെ ചെയ്തത് കൊണ്ട് ഇന്ന് ഇങ്ങനെ ചെയ്യാം 😍😍😍😍😍😍😍 ഇങ്ങനെയുള്ള ഉദാഹരണം പറഞ്ഞു തട്ടിപ്പ് നടത്തൽ സമസ്ത പണ്ടേ തുടങ്ങിയതാണ്,,,, 😍😍😍 നബിയുടെ ജനനത്തിൽ അബൂജഹാലിന്റെ സന്തോഷ പ്രകടനം എന്നും പറഞ്ഞു നടക്കുന്നത് പോലെ, 😍😍😍😍
@vertex1974
@vertex1974 Ай бұрын
ഇത് സത്യസന്ധമായി കേട്ടാൽ പേരോടിൻ്റെ കള്ളത്തരം മനസ്സിലാകും... എത്ര വിശദമായിട്ടാണ് ഹുസൈൻ സലഫി പറഞ്ഞു തരുന്നത്....
@user-fe6sf9lg5j
@user-fe6sf9lg5j 15 күн бұрын
മാഷാ അള്ളാ
@rajeenajouhariya4123
@rajeenajouhariya4123 Ай бұрын
Aameen
@moideenabdulla6460
@moideenabdulla6460 Ай бұрын
جزاكم الله خيرا وبارك فيك
@vattakandinizarhamza3719
@vattakandinizarhamza3719 Ай бұрын
Jazakkumullahu hairen 🤲🏻
@abunaji8576
@abunaji8576 Ай бұрын
സലഫികൾ ഈ പേരോട് പറഞ്ഞത് സർവ സ്‌ഥലത്തും പ്രസംഗം സംഘടിപ്പിക്കണം. പേരോട് ണ്ട സംസാരം പാവപ്പെട്ട ആളുകൾ പിഴച്ചു പോകാൻ സാതിദ ഉണ്ട് അത് കൊണ്ട് സർവ്വ സ്ഥലത്തും ഇതിനെ പറ്റി ക്ലാസ്. പ്രസംഗം നടക്കട്ടെ മുസ്‌ലിം ഉമ്മത്ത് പിഴച്ചു പോകും ഇവരുടെ വിശോസതാല് അള്ളാഹു കാക്കട്ടെ.
@abdulazeezsajeev961
@abdulazeezsajeev961 Ай бұрын
Jazak Allah kair
@SaliUncle-q4v
@SaliUncle-q4v Ай бұрын
Ma. Sha. Allah. 👍✌️👌🌹💯
@Naser-h2b
@Naser-h2b 10 күн бұрын
وعليكم السلام ورحمة الله وبركاته ربنا أتاك صحوعافييه
@user-le6cy7pv1j
@user-le6cy7pv1j 16 күн бұрын
ഖുർആൻറിൻറെ അർത്ഥം അറിയാത്ത പാരാടാൻ അന്ധൻ Aananemanassilaakiyadpoale🥰🥰
@shaheemem1173
@shaheemem1173 Ай бұрын
അൽഹംദുലില്ലാഹ് 👍🤲
@resheedalatheef9064
@resheedalatheef9064 Ай бұрын
Allahuvai Moulavikku afiyathullaDeerkkayuss nalkainamai
@sbins713
@sbins713 Ай бұрын
جزاكم الله خير........
@harisp2746
@harisp2746 Ай бұрын
പേരോട് കാരാ നിങ്ങൾ ഏതിലാണ് ഇപ്പോൾ ഉള്ളത് നിങ്ങൾ തൗബ ചെയ്തു ഇസ്‌ലാമിലേക്ക് വരൂ
@AbdulSamad-li8he
@AbdulSamad-li8he Ай бұрын
മുദബ്ബിറുൽ ആലം, പേരോടും കൂട്ടർക്കും തീരുമാനമായോ?
@fun4u456
@fun4u456 Ай бұрын
@@AbdulSamad-li8he mudhabbir alla... Mudabbhiraath ... Bahu vajanam aanu .
@sajnagafoor7478
@sajnagafoor7478 Ай бұрын
Asthahfirullaah 🤲
@HyderAliKavarodi
@HyderAliKavarodi Ай бұрын
പേരോടിനു ഈ വിഷയങ്ങൾ അറിയാത്തവൻ അല്ലല്ലോ. സാധരണ മുസ്ലിംകളെ വഴി പിഴപ്പിച്ചു പോക്കറ്റ് നിറക്കാൻ ഒരു പേടിയും ഇല്ലല്ലോ. അപ്പോൾ ആരാണ് മുനാഫിഖ്?
@resheedalatheef9064
@resheedalatheef9064 Ай бұрын
Moulavikku afiyathulla Deerkkayuss Allahu anugrahikkattai
@abdulmajeedtp1301
@abdulmajeedtp1301 Ай бұрын
Alhamdulillah
@abdulrafeeque9517
@abdulrafeeque9517 Ай бұрын
ഉടനെ പ്രവാചക്കൻ വരണം
@SaliUncle-q4v
@SaliUncle-q4v Ай бұрын
👍👌
@KALI-ff1jl
@KALI-ff1jl Ай бұрын
👍
@riyasriyas9075
@riyasriyas9075 Ай бұрын
Superrrrrrrrrrrrrrrrrr
@AseesKllankodan
@AseesKllankodan Ай бұрын
امين
@abdulrahmankandathil5172
@abdulrahmankandathil5172 Ай бұрын
പേരോടു വെള്ളം കോരുന്നത് ഓട്ട പാത്രത്തിലാണ്.....
@basheerpatla7001
@basheerpatla7001 Ай бұрын
പള്ളിയിൽ ഇരുന്നിട്ടല്ലേ മൗലിദ് ഓതുന്നത് ;പിന്നെന്തിനാ ഇവിടെ ആളുകളെ എഴുന്നേല്പിച്ചത്‌ പേരോട് ഉസ്താതേ ??? 😊
@nr-vu9dz
@nr-vu9dz Ай бұрын
പേരോട് ആകൊള്ളസഘത്തിലെ അഗമായത് കൊണ്ട് അവർക്ക് നിലനിൽക്കാൻഇടക്കിടക്ക് ഇങ്ങിനെ പറഞ്ഞെതീരൂ പാവങ്ങൾ
@user-vq5ko6cp2h
@user-vq5ko6cp2h 21 күн бұрын
സത്യത്തിൽ മുനഫീഖുകൾ സുന്നികൾ അല്ലേ അല്ലാഹുവിൽ പങ്കു ചാർക്കുന്നവർ അല്ലേ യഥാർത്ഥത്തിൽ മുനഫീഖുകൾ?
@ajmalrashad-rp3lt
@ajmalrashad-rp3lt Ай бұрын
💯 correct
@nazarudeenpeerumohammed6786
@nazarudeenpeerumohammed6786 Ай бұрын
പേരോട് മുസ്ലിം അല്ലല്ലോ അയൽമടവൂർസമസ്തകന്തമതത്തിൽ പെട്ട ഇബ്‌ലീസിന്റെ santhathiyanu
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
Poda vahabeeeeeee
@mohamedshareef3361
@mohamedshareef3361 25 күн бұрын
സൂറത്തുൽ മുനാഫിഖൂനയിലെ ആയത്ത് ഇവർ ദുർവ്യാഖ്യാനം ചെയ്യുന്നു
@JOSE.T.THOMAS
@JOSE.T.THOMAS Ай бұрын
തെറ്റാണ് ഈ കാഴ്ചപ്പാട് ഒന്നാംപ്രമാണത്തിന്റെ നഗ്നമായ ലംഘനം ദൈവത്തേക്കാൾ വലിയ മനുഷ്യനോ
@AsdAsd-bs5kd
@AsdAsd-bs5kd Ай бұрын
Husain salafiyum perodum muka mukam nadatanam
@jamaljamalkappad8266
@jamaljamalkappad8266 29 күн бұрын
സുഹൃത്തേ മുമ്പ് നാദാപുരത്ത് നടത്തി അവിടെ മുജാഹിദിന്ന് വേരോടി മഹത്തായ ഒരു കോളേജ് അഹ്ലുസ്സുന്നയുടെ ആദർശം പഠിപ്പിക്കാൻ സ്ഥാപിച്ചു الحمد لله ഇനിയും നിങ്ങൾ സംവാദത്തിന് പേരോടിനെ സജജമാക്കു
@user-oq2nd8ly9j
@user-oq2nd8ly9j Ай бұрын
❤️❤️❤️❤️❤️❤️🌷🌷🌷❤️❤️
@aboobackersidhique193
@aboobackersidhique193 Ай бұрын
Kalla Ustadumare tirichariyuka. Deen vittu jeevikkunna vibagam pavam samudayathe vangikkunnavar. Shaikanmar
@vertex1974
@vertex1974 Ай бұрын
പേരോടെ എന്തിനാണ് ... ജനങ്ങളെ വഴി പിയപ്പിക്കുന്നത് .... ഇത് മഹാ തെറ്റല്ലേ നിങ്ങൾ ചെയ്യുന്നത് ... അറിയാതെ പറഞ്ഞു പോയതെങ്കിൽ തിരുത്തു..
@nisasalim7668
@nisasalim7668 Ай бұрын
പേരോട് നിങ്ങൽ എന്താണ് പാവം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത്
@ameenamn4463
@ameenamn4463 Ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാ സഖാഫിയാകുന്നത്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 18 күн бұрын
നബിയെ കൂടാതെ അല്ലാഹുവിലേക്കു എത്താൻ നിങ്ങൾക് കഴിയില്ല മുജുക്കളെ നിങ്ങളുടെ വ്യാമോഹം മാത്രം ആണ്
@moosacheriyath3577
@moosacheriyath3577 14 күн бұрын
Anakk Allahu hidayath nalkattea
@abdurahmanthurayur9314
@abdurahmanthurayur9314 Ай бұрын
Who told that perod believes in what was preached by the Prophet ( S) ? The said hypocrite should throw overboard his turban
@ebrahimkutty8764
@ebrahimkutty8764 28 күн бұрын
Allahu allathe srudhtikalod thedal haram anu.allahuvinu samanmat arum illa.ethu perod.enthu period.ayal Deen trader anu
@user-sn9bk2zq4n
@user-sn9bk2zq4n 15 күн бұрын
Miran period entha manushya waste aano thinnunnath
@mahinbenganamohammed4824
@mahinbenganamohammed4824 Ай бұрын
Saadaranakkaaranaya vishvasi salaamum mushrikaaya perodum?
@noormohammed189
@noormohammed189 14 күн бұрын
ഇദ്ദേഹം ഷിയാ യീസംഇറക്കുമതി ചെയ്യുന്നപണ്ടിതശിരോമണിയാണ് സഖാവ്‌ പേരോട്
@saleemsilky557
@saleemsilky557 Ай бұрын
Neritagumbo jaram income kurayum
@smksmk2987
@smksmk2987 21 күн бұрын
പേരോട് പറഞ്ഞത് ഗ്രാന്റ്മുസ്ലിംകളുടെ കാര്യമാണ് പറയുന്നത്
@MuhammedAshraf-bg9sm
@MuhammedAshraf-bg9sm Ай бұрын
പോരോടെ ഒന്നും അറിയില്ല എന്ന് അറിയാം
@user-le6cy7pv1j
@user-le6cy7pv1j 16 күн бұрын
അല്ലാഹുവിനെയും റസൂലിനെയും വിശ്വസിൽകാത്തവർഎന്തുകളവ് പറയുവാനും മടിക്കുകയില്ല താക്ബീർചൊല്ലുവാ ങ്കുറെ ആളുകളുണ്ട് 😂😂😂😂
@darulshifaeducationaltrust2712
@darulshifaeducationaltrust2712 Ай бұрын
പാവം പൊറുക്കാൻ ആരോടും തേടേണ്ട യാതൊരു ആവശ്യവുമില്ല കാരണം പാപം ചെയ്യിപ്പിച്ചത് അല്ലാഹു മ്മടെ പടക്കം വരെ നമ്മുടെയെല്ലാം എന്തൊക്കെ ചെയ്യും ആരോ എവിടെ എങ്ങനെ എല്ലാം എല്ലാം പടച്ച റബ്ബ് അല്ലേ ചെയ്യിപ്പിച്ച് റബ്ബിനോട് പിന്നെ പൊറുക്കലിനെ തേടേണ്ട ആവശ്യം ഇല്ല എന്നാണ് എൻറെ ബുദ്ധി
@hassanusthad7887
@hassanusthad7887 22 күн бұрын
ولو انهم اذظلمواانفسهم جاءوك.........رحيما ഈ ആയത്തിൻ്റെ വിവക്ഷ എന്താണ് മൗലവീ അതുംകൂടി ഒന്നു പറയൂ മറച്ചു വെക്കല്ല തുറന്നു പറ
@haroonm924
@haroonm924 18 күн бұрын
Perode.parayunnade.naragathilekula.elupavayi.
@jaml6301
@jaml6301 Ай бұрын
Parrod paica. Kace
@muhammedkuttymp5605
@muhammedkuttymp5605 14 күн бұрын
ങ്ങളും ആ മുനാഫീഖു കളുടെ സ്വഭാവ ക്കാരാണ്😅
@gigi.9092
@gigi.9092 27 күн бұрын
ഹുസൈൻ സലഫി സർ ഇതരോപദ്രവകമല്ലാത്ത ഏതൊരുജാതിമതാചാരാനുഷ്ഠാനാഘോഷങ്ങളിലും പങ്കെടുക്കുന്നതിൽ കോപിക്കയും ശിക്ഷിക്കയും ചെയ്യുന്ന യാതൊരു ദേവദേവീശ്വര പരമകാരുണീക ദൈവീകതയും ദൈവങ്ങളുമില്ല. ഇതരോപദ്രവകതകളെ വെറുക്കയും ശിക്ഷിക്കയും ചെയ്യാത്ത യാതൊരീശ്വര ദൈവീകതകളുമില്ല. സത്യത്തിലസത്യവും, നന്മയിൽ തിന്മയും, നീതിയിലനീതിയും, പോലുള്ള ഈശ്വരീയതകളിൽ പൈശാചികതകൾ കലർത്തുന്ന പങ്കുചേർക്കലാണു ഖുർ ആൻ കൊടുംശിക്ഷാർഹ മഹാപാപമായി വിലക്കുന്ന ശിർക്ക്‌. സർവ്വമതദൈവീകവേദപരാമർശിത വേദോൽഭവഭാഷാവേരർത്ഥങ്ങളും ഈശ്വരീയാശയമാനവീകലക്ഷ്യാർത്ഥങളും അതാണെന്നതാണു പരമസത്യം. അല്ലാതെ നിരുപദ്രവകരമായ വിഗ്രഹാരാധനകളോ,വ്യക്തി വസ്തു സ്ഥല സമയ കാല പൂർവ്വികബഹുമാന പുണ്യ പൂജകളോ ജാതിമതാചാരാരാധനാനുഷ്ഠാനങ്ങളോ ഒന്നുമല്ല.
@afnanadnan653
@afnanadnan653 Ай бұрын
പേരോട് ഉസ്താദിന് സത്യത്തിൽ ഈ ഇസ്തിഹാസ തവസ്സുൽ മഹാന്മാരെ വിളിച്ചു തേടൽ മഹാന്മാരെ ഇടയാളൻ ആക്കുന്നതിലും ഒന്നും പേരോട് ഉസ്താദിനു വിശ്വാസം ഇല്ല അദ്ദേഹം അത് ശിയാക്കളുടെ വാദമായി തന്നെ മനസിലാക്കുന്നു പക്ഷെ ഇന്ന് അദേഹത്തിന്റെ അവസ്ഥ ആ സങ്കടനയിൽ അങ്ങനെ ആണ് മുദബ്ബിരുൽ ആലം എന്ന വിഷയം ശിർക്കാണ് എന്ന് പറഞ്ഞതോട് കൂടി അദ്ദേഹഹം ആ സംഘടനയിൽ ഒറ്റപെട്ടു പോയി അത് തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള പ്രയാസത്തിൽ അദ്ദേഹം ഞായീകരിക്കുകയാണ്
@Shhaanns
@Shhaanns Ай бұрын
അല്ലാഹുവിനെ ഭയം ഇല്ലാത്ത ഈ മുനാഫിഖിനെ ഒക്കെ ഉസ്താദ് എന്നൊക്കെ വിളിക്കുന്നത് ആരാണ് ??? അല്ലാഹുവിലും റസൂലിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ സംഘടനയിൽ ആൾ ആകാൻ അറിഞ്ഞു കൊണ്ട് ബഹുദൈവ വിശ്വാസത്തിൽവക്ക് നാട്ടുകരെ ക്ഷണിക്കുമോ???😅അല്ലാഹ് മാത്രം എന്ന് കേട്ടപ്പോൾ പ്രസംഗിക്കുന്ന അവന്റെ മുഖത്തെ ദേഷ്യം നോക്ക് ...
@user-vq5ko6cp2h
@user-vq5ko6cp2h 27 күн бұрын
ഇവർ പറയുന്നത് anthananu 🙏അവർക്കു പോലും അറിയില്ല ഖുർആൻ പറയുന്നു എന്ന മാത്രം ആരാധിക്കുക എന്നോട് മാത്രം സഹായം താടുക ഇത് ഫാത്തിഹ യിൽ ഉള്ള ആയത് ആണ് അന്ന് പോലും മറന്നുപോകുന്നു സുന്നികൾ
@ebrahimkutty8764
@ebrahimkutty8764 27 күн бұрын
Perod pay pidicha road anu.
@rafeequerafee4912
@rafeequerafee4912 Ай бұрын
Qrhan artham padekku. Perody
@hhhgjgghh
@hhhgjgghh 28 күн бұрын
പേരോടിന്റെ സംസാരം ഏത് സാധാരണക്കാർക്കും മനസ്സിലാകും. അല്ലാഹുവിനോട് പ്രാർത്ഥിക്കണ്ട എന്നൊന്നും പറഞ്ഞിട്ടില്ല.പേരോട് തെളിവ് സഹിതം പറഞ്ഞതാണ്
@saneehat3137
@saneehat3137 20 күн бұрын
സലഫി പറഞ്ഞതാണ്സത്വമെങ്കിൽ ഇമാം നവവി, സുബ്കി ഇബ്നു ഹജറിനിൽ അസ്ഖലാനി സൈനുദ്ദീൻ മഖ്ദൂം, ഇമാം ശാഫി ഈ; ഇമാം അബൂഹനീഫ (റ) തുടങ്ങിയവരും മറ്റു മഹാരഥൻമാരൊക്കെ വഴി പിഴച്ചവരും മുശ്രിക്കുകളും ആവേണ്ടി വരും ഹുസൈനും കൂട്ടരും മുവഹ്ഹിദുകളും. ഇത് മനസ്സിലാക്കാൻ ബുദ്ധിയുള്ളവരെ കിട്ടില്ല കെട്ടോ?
@RamshadKuningad-d9m
@RamshadKuningad-d9m Ай бұрын
H
@GafoorVkd-yu7hi
@GafoorVkd-yu7hi 17 күн бұрын
Ivananyatharthamunafi. Galfilthalamarakkumnattithalamarakkola
@manojmanu12398
@manojmanu12398 Ай бұрын
attharatthil perod pranjitundenkil ayaalum parayaatthathu salafikal undaakiparayukayaanenkil salafikalu islaaminte shathrukalaa lokatthu muslim samooham bheekaramaam vidham aakramanangal sahichukondirikke ivanmaarepolulla salafikalum muslyaakanmaarum samudhaayatthinullil vidhwesham valartthi parasparam thammiladipikkaanaa sramikunnath allaahuvinte kadinamaaya siksha yee veshadhaarikal neridendivarum falastheen jenathaye joodhabheekarar kaalangalaayi aakramikunnu jerusalam yenna muslimkalude punyabhoomi joodharude kaykalilaa yennittum vahaabikalko sunnikalennu.parayunnavarko athil oru vedhanayumilla innu falastheenikale sahaayikunnathum falastheenum jerusaleminum vendi poraadunnathum hamaasinte koode siyaakalaa avar islaamalla yennuparayunnavaraa vahaabikal joodha kurish bheekarar islaamine thakarkaan valartthiyeduttha bheekara ghroopaanu vahaabisam athukonduthanne avar yellaakaalatthum samudhaayatthe thaaradikunna vidhame pravarthikulluo......sunnikalil chila anthaviswaasikalumund avar aa samuohatthinte viswaasaajaarangale parihaasamaakunna vidhamaanu cheyunnathokkeyum ithoke kelkumbizhum kaanumbizhum ivareyoke ozhivaaki pallikalum uvarude.madhrasakalum yellaam izhivaaki ororuttharude poorvikarum maathaapithaakalum kaanichuthanna vidatthil jeevikunnathaanu nallathennu thonnipokunnu..........
@resheedalatheef9064
@resheedalatheef9064 Ай бұрын
Potta parode Hidayath nallumsrakattai
@AnuShamol-f3q
@AnuShamol-f3q Ай бұрын
അല്ല കിളവ നീ ഒരാളോട് തെറ്റ് ചെയ്താൽ നീ വനോട് മാപ്പാക്കണം എന്ന് ചോദിച്ചിട്ട് ആവാൻ മാപ്പ് തന്നാൽ പോരെ ഓൻ ദുആ ചെയ്താലേ പൊറുത്തു കിട്ടൂ എന്നുണ്ടോ അല്ല കിളവ ഓനോട്‌ നബി(sa) യോട് മാപ്പ് ചോദിക്കണം എന്നാണോ പറഞ്ഞത് അതല്ല ഓനിക്ക് വേണ്ടി നബി(സ ) പാപം പൊറുത്തു കിട്ടാൻ വേണ്ടി ചോദിച്ചാൽ എന്നാണോ എടൊ കിളവ ഖുർആൻ നിനക്ക് തോന്നിയത് പറയാൻ ഉള്ളതല്ല
@siddiquepkty5090
@siddiquepkty5090 Ай бұрын
താങ്കൾ ഖുർആനും ഹദീസും പറയുമ്പോൾ ഉസ്താത് അദ്ദേഹത്തിൻ്റെ പാരമ്പര്യത്തിൽ തന്നെ സംസാരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്
@jameeladotcomhaashim4382
@jameeladotcomhaashim4382 Ай бұрын
Paarambaryo??? 😅
@pkmengara8907
@pkmengara8907 23 күн бұрын
മുമ്പ് വാപ്പന്റെ കൂടെ മൗലൂ ദ് ഓ തി നടന്ന മൗലവി മടങ്ങി വരും പ്രതീ ചിക്കാം. കുറെയൊക്കെ നേരേ യാ യിവന്നിട്ടുണ്ടല്ലോ എ നിയും കാത്തിരിക്കാം.
@ashrafpayyanakkal7606
@ashrafpayyanakkal7606 Ай бұрын
9:35 എന്തിനാണ് ഉസ്താദേ കൂടുതൽ പഠിക്കുന്നത്. നിങ്ങളെപ്പോലെ പഠിച്ചതൊക്കെ തലയിൽ കെട്ടി വെച്ചിട്ട് എന്താണ് കാര്യം.നിങ്ങളെക്കാൾ കൂടുതൽ പഠിച്ച ഒരാളാണ് ബദരീങ്ങളോട് നേരിട്ട് പ്രാർത്ഥിച്ചത്. അഞ്ചാം ക്ലാസ് വരെ പഠിച്ച ഞാനും സലാം സാഹിബും എന്നെപ്പോലെയുള്ള ആളുകളും അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുന്നു, ഞങ്ങൾക്ക് അല്ലാഹു മതി ഒന്നുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സലാം സലാം സാഹിബിന്റെ രാഷ്ട്രീയത്തോട് അത്ര യോജിപ്പില്ലെങ്കിലും അദ്ദേഹം പറഞ്ഞ ധീരമായ ഈ നിലപാടിനെ അഭിനന്ദിക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ പാർട്ടിയിൽ പെട്ട പല ആളുകളും ഇന്ത്യൻ മുസ്ലിംകളുടെ ശത്രുക്കളായ സംഘപരിവാർ ഭീകരവാദികളെ അനുകൂലിച്ച് സംസാരിക്കുന്നത് പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ട് അവരെ ഭയപ്പെട്ടിട്ട് ആവാം എന്നാൽ ഇന്ത്യൻ മുസ്ലിംകളുടെ ശത്രുക്കളായ സംഘപരിവാർ തീവ്രവാദികളെ പോലെ ഒരർത്ഥത്തിൽ അതിനേക്കാൾ ഭീകരമായി നമുക്കുള്ളിൽ നിന്ന് തന്നെ നമ്മുടെ ചിലവിൽ തന്നെഇസ്ലാമിനെതിരെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള പണ്ഡിതന്മാരുടെ നിലപാടിനെ ആർജ്ജവത്തോടെ ചോദ്യം ചെയ്യാൻ സലാം സാഹിബ് മുന്നോട്ടുവന്നതിൽ വളരെയധികം സന്തോഷമുണ്ട്. സലാം സാഹിബിന് അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ - ആമീൻ
@user-sn9bk2zq4n
@user-sn9bk2zq4n 15 күн бұрын
Themmadi perod
@abdulhaneefa8781
@abdulhaneefa8781 20 күн бұрын
എന്നാണ് മുജകൾ റസൂലിനെ റസൂലായി സ്നേഹിക്കാൻ തുടങ്ങിയത് റസൂൽ ഒരു സധാ രണ മനുഷ്യൻ ആണ് എന്നു ഈ പറയുന്ന മനുഷ്യൻ പറഞ്ഞത് മറന്നു പോയോ . ഇത് എത് മുജകൾ ആണ് അഞ്ച് ആറ് ഗ്രൂപ്പുകൾ ഉണ്ടല്ലോ
@kareem9785
@kareem9785 19 күн бұрын
ഓരോ ത്വരീഖത്തിലും വ്യത്യസ്ത അവാന്തരവിഭാഗങ്ങളും ഗ്രൂപ്പിനകത്തുള്ള നിരവധി ഗ്രൂപ്പുകളും നാലാളുകൾക്ക് നാൽപത് അഭിപ്രായങ്ങളുമായി കേരള സമസ്ത യാത്ര തുടരുകയാണ്...... 1. സി.ഹംസ ശിയാ സമസ്ത സങ്കരഗ്രൂപ്പ് 2. കൊണ്ടോട്ടി ത്വരീഖത് 3. കോരൂര് ത്വരീഖത് 4. ചോറ്റൂർ ത്വരീഖത് 5. ശംഷിയ പാലുടിയൻസ് ത്വരീഖത് 6. തീജാനി ത്വരീഖത് 7. വടകര ത്വരീഖത് 8. പട്ടിക്കാട് ത്വരീഖത് 9. ബഗ്ദാദി ത്വരീഖത് 10. ഹമദാനി ത്വരീഖത് 11. മുദുമ്മൽ ത്വരീഖത് 12. അകലാട് ത്വരീഖത് 13. പുലാമന്തോൾ ത്വരീഖത് 14. ആലുവ ത്വരീഖത് 15. വേങ്ങാട് ത്വരീഖത് 16. കക്കാട് ത്വരീഖത് 17. ആലന്തറ ത്വരീഖത് 18. കാളന്തോട് ത്വരീഖത് 19. പൂക്കടശ്ശേരി ത്വരീഖത് 20. പടപ്പറമ്പ് ത്വരീഖത് 21. തുളിക്കോട് ത്വരീഖത് 22 ശാദുലി 23 സുഹർവദി 24 അക്ബരിയ്യ 25 കുരുവട്ടൂർ ത്വരീഖത്ത് 26 ഖാദിരിയ്യ 27 രിഫായിയ 28 നഖഷബന്ധിയ 29 ബാ അലവിയ്യ 30 ബദവിയ്യ 29 കാന്തപുരം AP വിഭാഗം ഔദ്യേഗിക ഗ്രൂപ്പ് 30 ജിശാൻ മാഹി ഗ്രൂപ്പ്‌, 31 രാമന്തളി ഗ്രൂപ്പ്‌, 32 പൊന്മള ഗ്രൂപ്പ്‌, 33 മുടി അനുകൂലഗ്രൂപ്പ്‌, 34 മുടി വിരുദ്ധ ഗ്രൂപ്പ്‌, 35 പകര അഹ്സനി സ്വപ്നഗ്രൂപ്പ് 36 നുഹാസി ഗ്രൂപ്പ് 37 താഹിർ തങ്ങൾ മോൻ ഗ്രൂപ്പ് 38 കെവി എം പന്താവൂർ ഗ്രൂപ്പ് 39 മജീദ് സഖാഫി കോൽകളം ഗ്രൂപ്പ് 40 ശംസ് ഇല്ലാമാ ഗ്രൂപ്പ് 41നിഷാദ് പി എ തീവ്ര സുന്നിഗ്രൂപ്പ് 42 പയ്യോളി ഉസ്താദ് തീവ്ര സുന്നിഗ്രൂപ്പ്, 43 സുന്നി ടൈഗർ ഫോഴ്സ് 44 ജംഇയ്യത്തുൽ ഇഹ്സാനിയ്യ ഭീകരവാദി ഗ്രൂപ്പ് 45 ശാഹുൽ ഹമീദ് ശാന്തപുരം ബറേൽവി ഗ്രൂപ്പ് 46 മുതീഹുൽ ഹഖ് ചേകന്നൂരി മുസ്തഫ മൗലവി സപ്പോർട്ട് ഗ്രൂപ്പ് 47 റഷീദ് വൈദ്യർ ജബ്ര ത്വരീഖത്ത് ഗ്രൂപ്പ്, 48 വീരാൻ കോയ യുക്തൻ ത്വരീഖത്ത് ഗ്രൂപ്പ് 49 നൗഷാദ് അഹ്സനി ഗ്രൂപ്പ് 50 സിദ്ധിഖ് മിസ്ബാഹി ഗ്രൂപ്പ് 51 മടവൂർ കോട്ട ബടി തങ്ങൾ ഗ്രൂപ്പ് 52 അബൂബക്കർ ഖാസിമി ഗ്രൂപ്പ് 53 റഹ്മത്തുല്ലാ ഖാസിമി ഗ്രൂപ് 54 മുസ്തഫൽ ഫൈസി ഗ്രൂപ്പ് 55 നൗഷാദ് & കബീർ ഫാൻസ് ഗ്രൂപ്പ് 56 നൂരിഷ ത്വരീഖത് 57 അഹമ്മദ് കുട്ടി ശിവപുരം ഗ്രൂപ്പ് 58 പിടി മുല്ല നാസർ ശിയാ സൂഫി ഭായി ഭായി' ഗ്രൂപ്പ് 59 അഞ്ച് മൗലീദ് കിതാബ് മാത്രം അംഗീകരിക്കുന്ന ഗ്രൂപ്പ് 60 എല്ലാ മൗലീദ് കിതാബും അംഗീകരിക്കുന്ന ഗ്രൂപ്പ് 61 ഗഫാർ മൗലവി മൻസിൽ ഗ്രൂപ്പ് 62 മാണിയൂർ മൗലവി ഗ്രൂപ്പ് 63 എ.കെ അബ്ദുൽ മജിദ് ഗ്രൂപ്പ് 64 സർക്കാർ തങ്ങൾ ത്വരീഖത്ത് 65 സെൻസിംഗ് മാസിക ടീം ഗ്രൂപ്പ് 66 ബാദുഷ തങ്ങൾ സംഘി ഗ്രൂപ്പ് 67 ഒമാനൂർ മുഹമ്മദ് ഗ്രൂപ്പ് 68 ദർശന ടിവി സംഗീതം ഗ്രൂപ്പ് 69 സംഗീത വിരുദ്ധ സിംസാർ ഗ്രൂപ്പ് 70 കക്കാട് ഫൈസിയുടെ ദസൂഖി ഗ്രൂപ്പ്. 71 തബ്ലീഗ് ജമാത്ത് സപ്പോർട്ട് ഗ്രൂപ്പ് 72 തബ്ലീഗ് ജമാത്ത് വിരുദ്ധ ഗ്രൂപ്പ് 73 ഇരുമ്പുഴി മൊയ്ദീൻ ത്വരീഖത്ത് 74 ഇ കെ സമസ്ത ഔദ്യോഗികം 75 സംസ്ഥാന ഔദ്യോഗികം 76 ദക്ഷിണ കേരള ഔദ്യോഗികം. 77 പീർ മുഹമ്മദ് ഖാൻ ത്വരീഖത്ത് 78 നാസർ സ്നേഹവീട് ത്വരീഖത്ത് 79 ആലുവ തരീഖത്ത് അബ്ബാസ് ഫൈസി ഗ്രൂപ്പ് 80) ആലുവ തരീഖത്ത് നിസാമുദ്ധീൻ ഗ്രൂപ്പ് 81)സെമീം വൈതാൻ മഹ്ദീ ആൾ ദൈവം ഗ്രൂപ്പ് 82) ജവാദ് മുസ്തഫി തിരുത്തൽവാദി ഗ്രൂപ്പ് 83) ബായാർതങ്ങൾ വിരുദ്ധ ഗ്രൂപ്പ് 84 )ശഫീഖ് ഖാസിമി ഗ്രൂപ്പ് 85) രാഹുൽ ബീരാൻ ഗ്രൂപ്പ് 86) ബാവ ഇസ്ലാഹീ Ex മുജാഹിദ് ഗ്രൂപ്പ് 87) ഹംസ വൈദ്യർ ഗ്രൂപ്പ് 89)അഫ്സൽ സഖാഫി ചെറുമോത്ത് ഗ്രൂപ്പ് 90) സി എച്ച് മൊയ്ദുപ്പ ഗ്രൂപ്പ് 91) NVR Trivandram ഗ്രൂപ്പ് 92) അറിവിൻ നിലാവ് യൂടൂബ്ഫാൻസ് 93) മദനീയം യൂടൂബ് ഫാൻസ് 94) സലാം സഖാഫി (കോട്ട് )ഫാൻസ്.. 95) പേരോട് വിരുദ്ധ അടർക്കളം മീഡിയ ഗ്രൂപ്പ് 96) ഇഖ്ബാൽ ഷാ ഖാദിരി ഗ്രൂപ്പ് 97 ) കീക്കോട് തങ്ങൾ തരീഖത്ത് 98 )വൈലിത്തറ മൗലവി ഗ്രൂപ്പ് 99) മജീദ് പത്തപ്പിരിയം ഗ്രൂപ്പ് 100) വഹാബ് സഖാഫി ഗ്രൂപ്പ്
@HashimOK-em3rx
@HashimOK-em3rx Ай бұрын
ഇവൻ പറയുന്ന പോലെ മുന്നോട്ടു പോയാൽ നരഖം ഉറപ്പ് എന്നാലും ഇവനൊക്കെ ഇങ്ങനെ ആയിപ്പോഴല്ലോ എന്നല്ലാതെ എന്തു പറയാൻ
@fahimafathima3341
@fahimafathima3341 17 күн бұрын
സലഫി ആദ്യം ഖുർആൻ പഠിച്ചു വാ ഖുർആൻ പഠിക്കാത്തത് കൊണ്ടാണ് സലഫികൾ പിഴച്ചത് ഖുർആൻ ൽ ഇല്ലേ സുലൈമാൻ നബി ബൈൽകീസിന്റെ കൊട്ടാരം കൊടുന്നു തരാൻ ചോദിച്ച സംഭവം.സുലൈമാൻ നബിക്ക് അല്ലാഹു വിനോട് മാത്രം ചോദിച്ചാൽ പോരായിരുന്നോ? കണ്ണടച്ചു തുറക്കുന്നതിന്റെ മുന്നേ കൊട്ടാരം കൊണ്ട് വന്നതും.അമാനുഷിക കഴിവ് അല്ലാഹുവിനോട് മാത്രമല്ലെ ചോദിക്കേണ്ടത് സുന്നികളും ഇതേ പോലെ യാണ് മഹാൻ മാരോട് ചോദിക്കുന്നത്
@MuhammedAshraf-bg9sm
@MuhammedAshraf-bg9sm Ай бұрын
പോരോട് അല്ല dhinv
@user-ub5iq5so4n
@user-ub5iq5so4n Ай бұрын
🤔ഇതിൽ ഒരാൾ കളവ് പറഞ്ഞു.ഇതിൽ ആര് പറഞ്ഞതാണ് സത്യമെന്ന്.പേരോടിൻ്റെ മകൻ (അദ്ദേഹം മുസ്ലീമീങ്ങളെ ചൂഷണം ചെയ്യുന്നതിന് എതിരിൽ ശക്തമായി സംസാരിക്കുന്ന ഒരു കറകളഞ്ഞ പണ്ഡിതനനല്ലോ) പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നു വഹാബിനെ പോലോത്ത മറ്റു സഖാഫി മാരുടെ വാക്കുകളല്ല വേണ്ടത്
@HussainA-gk2fi
@HussainA-gk2fi Ай бұрын
ആമീൻ 🤲🤲🤲
@abdunnazarpc6358
@abdunnazarpc6358 Ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ... ഇടയാളന്മാരെ കൂട്ടാൻ ഖുർആനിൽ 20 ആയത്ത് ഉണ്ട് എന്ന്....നാഹുദ് ബില്ല... ഖുർആനിന് എതിരിൽ കരിംനുണ പറയുന്ന ഈ പഹയന് എന്തിനാ റബ്ബേ ടീർഗായുസ് കൊടുക്കുന്നത്......
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
Ibnu kaseerinte thafseer engilum nokk salafeee.oru kunthavum ariyilla
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
1921n munpulla keralathile muslimgal mushrikkenn parayunna mujahidugal
@MusthafaAbdulla-q2r
@MusthafaAbdulla-q2r Ай бұрын
Ningal mujahidugal munafiqinte swabavam thanneyan
@albertk5890
@albertk5890 Ай бұрын
ജീവിതാവസാനം വരെ ശിശുഭോഗവും സ്ത്രീ വ്യഭിചാരവും സന്മാർഗ്ഗം കെട്ട ഭോഗവും എല്ലാ ദുഷ്ടതകളും ചെയ്ത മുഹമ്മദും പാപമില്ലാത്തവനോ? അദ്ദേഹത്തിൻ്റെ ഖുറാനും ഇസ്ലാമും എല്ലാ മ്ലേഛ ജീവിതത്തിനും ആയത്തുകളിറക്കിക്കൊടുത്തു കൂട്ടുനിന്ന അള്ളാഹു എന്ന ഖുറേഷി മത ജിന്നായ അശുദ്ധാത്മാവിനു ആരുടേയും പാപംക്ഷമിക്കാൻ കഴിയുമോ? മഹാപാപികളായ ഇവരെ ഓതി നടന്നാൽ നരകം തീർച്ചയല്ലേ? Amen.
@zinuddinworlsport958
@zinuddinworlsport958 Ай бұрын
എന്താ ഗുദ bhogi
@shafiriyadh7951
@shafiriyadh7951 28 күн бұрын
അതഹിയാത്തിലെ അസ്സലാമു അലൈക്ക അയ്യൂഹന്ന ബിയ്യൂ എന്ത് ചെയ്യും സലഫി ഉസ്താദേ 😅😅😅😅
@mahmooda.p9246
@mahmooda.p9246 23 күн бұрын
മോനെ ഹുസൈൻ ജിന്നൂരി.. ജിന്നൂരി ദൈവം എന്തായി... തീരുമാനം ആയോ
@saratk-xg4zb
@saratk-xg4zb 29 күн бұрын
പേരോട് നാദാപുരം വന്ന് കേട്ടത് എല്ലാം മറന്ന് കാണും അത് കൊണ്ട് ഒന്നും കൂടെ പടിക്കാൻ വന്നതാവും ഖുർആൻ ഒന്നുകൂടെ പടിക്ക് കുറാഫി 😅
@SadiqPH
@SadiqPH Ай бұрын
അള്ളാഹുവിന്റെ ദീനിനെ കുറിച്ച് പച്ച കള്ളം പറയാൻ പേരോടിന് ഒരു പേടിയും ഇല്ല. പണ്ട് മക്കയിലെ മുനാഫിഖുകൾക്ക് ഉണ്ടായിരുന്ന അതേ സ്വഭാവം. തന്നെ.
@mahmooda.p9246
@mahmooda.p9246 23 күн бұрын
ഹുസൈൻ മോനെ 2002 ലേ..നിന്റെ ദൈവത്തെ 2012ൽ ജിന്ന് ദൈവം വിഴുങ്ങിയോ 😂😂😂😂
@rasakperingattil427
@rasakperingattil427 Ай бұрын
ഈ കാലഘട്ടത്തിലും ഖുർആൻ ആയത്തുകളെ ഇങ്ങനെ ദുർവ്യാഖ്യാനിക്കുന്നെണ്ടെങ്കിൽ പേരോടിനെ പോലുള്ള വരെ നരകത്തിലെ വിറകാക്കാൻ അല്ലാഹു നിശ്ചയിച്ചതാന്നെന്ന് വിശ്വസിക്കാനെ തരമുള്ളൂ
@hajashereefp
@hajashereefp Ай бұрын
നമ്മൾ അങ്ങനെ പറയരുത്. Dua ചെയ്യാം അയാൾക്ക് വേണ്ടി. അയാള് പലതും തിരുത്തിയിട്ടുണ്ട് ഖന്ദനതിന് േശഷം.
@sajnagafoor7478
@sajnagafoor7478 Ай бұрын
Aameen
@AnuShamol-f3q
@AnuShamol-f3q Ай бұрын
അല്ല കിളവ നീ ഒരാളോട് തെറ്റ് ചെയ്താൽ നീ വനോട് മാപ്പാക്കണം എന്ന് ചോദിച്ചിട്ട് ആവാൻ മാപ്പ് തന്നാൽ പോരെ ഓൻ ദുആ ചെയ്താലേ പൊറുത്തു കിട്ടൂ എന്നുണ്ടോ അല്ല കിളവ ഓനോട്‌ നബി(sa) യോട് മാപ്പ് ചോദിക്കണം എന്നാണോ പറഞ്ഞത് അതല്ല ഓനിക്ക് വേണ്ടി നബി(സ ) പാപം പൊറുത്തു കിട്ടാൻ വേണ്ടി ചോദിച്ചാൽ എന്നാണോ എടൊ കിളവ ഖുർആൻ നിനക്ക് തോന്നിയത് പറയാൻ ഉള്ളതല്ല
@AnuShamol-f3q
@AnuShamol-f3q Ай бұрын
ഈ കള്ള ഹിമാറു ആളുകളെ പറ്റിക്കുകയാണോ അല്ലാഹുവിനോട് ചോദിച്ചാൽ ഉത്തരം ചെയ്യില്ല എന്നോ ചോദിക്കരുത് എന്നോ പേരോട് പറഞ്ഞിട്ടില്ല എന്നിട്ടും ഈ ഹിമാറു പറയുന്നത് അല്ലാഹുവിന്റെ നേരിട്ട് ചോദിക്കരുത് എന്ന് പേരോട് പറഞ്ഞു എന്നാ തരത്തിൽ പേരോട് പറഞ്ഞത് ഇടയാളർ വേണ്ട എന്ന് ഒരു കള്ളൻ പറഞ്ഞതിന് മറുപടി ആയിട്ടാണ് അതിന് നിരവധി തെളിവും ഉണ്ട് ഈ ഹിമാറിനെ അന്ധമായി തകലീദ് ചെയ്യുന്നവർക്ക് അത് കാണാൻ സാധിക്കില്ല
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН