നബിദിനം; ചില പ്രധാനചോദ്യങ്ങൾ | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 68,941

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

Пікірлер: 468
@muhammedrifas3155
@muhammedrifas3155 Жыл бұрын
3 കൊല്ലം മുമ്പ് വരെ ഞാനും ആഘോഷിച്ചിരുന്നു ഇപ്പോൾ എല്ലാം മനസ്സിലാക്കി ✌️❤️
@badhariya
@badhariya Жыл бұрын
me too
@raheemraheem9752
@raheemraheem9752 Жыл бұрын
' നബിദിനം' എന്നൊരു പരിപാടി ഇല്ലാതായി കഴിഞ്ഞാൽ നബി ജനിച്ച ദിവസം പൊതുജനങ്ങളുടെ ഓർമയിൽ നിന്നും ഇല്ലായ്മ ചെയ്യാം.😢.. അങ്ങനൊരു ജന്മ ദിനം ഇല്ലാതായാൽ അങ്ങൊരു പ്രവാചകൻ ജനിച്ചിട്ടില്ല എന്ന് വാദിക്കാം 😢അങ്ങനെയങ്ങനെ പ്രവാചകൻ ഒരു മിത്തോ കെട്ടുകഥയോ ആയി വ്യാഖ്യാനിക്കാം 😢 ഇതായിരുന്നു ഇബിലീസ് ഇസ്‌ലാമിനെ ഇല്ലായ്മ ചെയ്യാൻ വഹാബികളിലൂടെ നടപ്പിലാക്കാൻ പ്ലാൻ ചെയ്തിരുന്നത്... പക്ഷെ...ഇബിലീസും വഹാബികളും എത്ര ശ്രമിച്ചിട്ടും മീലാദ് ആഘോഷം നിർത്താൻ സാധിക്കുന്നില്ല 😄....അത് എല്ലാ രാജ്യങ്ങളിലും പൂർവ്വാധികം ശക്തമായികൊണ്ടിരിക്കുകയാണ് 👍🏻👌💪
@mvlatheef2882
@mvlatheef2882 Ай бұрын
ഇപ്പൊ സ്വർഗത്തിൽ എത്തി 😂😂😂
@rabeehrayees209
@rabeehrayees209 Ай бұрын
Al hamdu Lillah
@naseervilayil7446
@naseervilayil7446 Жыл бұрын
അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@Knrsk-y1l
@Knrsk-y1l Жыл бұрын
അങ്ങേക്കും നമുക്കും അല്ലാഹുവിന്റെ രക്ഷയും സമാധാനവും എന്നും ഉണ്ടാവട്ടെ.....ഈ കാര്യത്തിൽ ലോകാവസാനം വരെ പറഞ്ഞു കൊടുത്താലും അവരുടെ മുൻഗാമികൾ ചെയ്ത കാര്യം അവർ മാറ്റുകയില്ല...ടെക്‌നോളജി ഇത്രയും വളർന്ന കാലഘട്ടത്തിൽ ബുദ്ധി ഉപയോഗിച് പലതും പഠിക്കനും ചിന്തിക്കാണും അനുഭവിക്കാനും പറ്റുന്ന സാഹചര്യം ഉണ്ടായാലും അവർ ചിന്തിക്കുന്നില്ല അല്ലെങ്കിൽ അവർ ചില അൽപ ജ്ഞാനി നികളായ പൂർവികരെയും സ്വന്തം നിലനിൽപ്പിന് വേണ്ടി അവനവന് തോന്നുന്ന കാര്യങ്ങൾ ദീനിന്റെ പേരിൽ ഉണ്ടാക്കുകയും ആ സമ്പത് കൊണ്ട് ആളായി ജീവിക്കുകയും ചെയ്യുന്ന വിഡ്ഢികളായ പുരോഹിതരെയും മാതൃകയാക്കി ജീവിക്കുന്നു....
@sammumadina1870
@sammumadina1870 Жыл бұрын
ബിദ്അത്ത് ചെയ്യുന്നവർ സുന്നത്തിനെ അവഗണിക്കും.കാരണം അനുഭവമാണ് പറയുന്നത് .ഇപ്പോ الحمدالله ബിദ്‌അത്തുകൾ പൂർണമായും ഒഴിവാവാക്കി.ഒരുപാട് സുന്നത്തുകൾ ജീവിതത്തിൽ പകർത്താൻ തുടങ്ങി.
@sadikhalithottekkad1483
@sadikhalithottekkad1483 Жыл бұрын
Naanum
@hussainyemkey7370
@hussainyemkey7370 Жыл бұрын
മുട്ടാണി ചെത്തിയത് തുന്നിയോ?
@murshidramanatukara
@murshidramanatukara Жыл бұрын
​@@hussainyemkey7370viddi
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
​@@hussainyemkey7370ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്...
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.
@fasaludheenfasaludheen5621
@fasaludheenfasaludheen5621 Жыл бұрын
الحمدلله 🤲🏻 അല്ലാഹു എല്ലാ ഫിത്ന്നയിൽ നിന്നും മുഴുവൻ ജനങ്ങളെയും കാത്തു രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ആമീൻ.....
@SafiyaO-s8o
@SafiyaO-s8o Жыл бұрын
Aameen
@jamalujamaludheen7794
@jamalujamaludheen7794 Жыл бұрын
അപ്പോള് താങ്കളുടെ മുന്‍കാല നേതകളേ കാൾ വിവരം താങ്കൾകാണ ണു?
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@jamalujamaludheen7794 നിങ്ങളുടെ മുൻകാല നേതാക്കന്മാരിൽ ഒന്നാമനായി നബിതങ്ങൾ ഉണ്ടോ,ഇല്ലേ....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@jamalujamaludheen7794 എവിടെ....???
@majeedkmabdul7140
@majeedkmabdul7140 Жыл бұрын
മാഷാ അള്ളാഹ് جزاكم الله خير
@subaidasu1939
@subaidasu1939 Жыл бұрын
സുബ്ഹാനള്ള അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ
@Juzi-q1d
@Juzi-q1d Жыл бұрын
ഇങ്ങനെ വേണം ദീൻ പറഞ്ഞ് കൊടുക്കാൻ അള്ളാഹു ആരോഗ്യത്തോട് കൂടി ഇസ്സത്തോട് കൂടിയ ദീര്ഗായുസ് കൊടുക്കട്ടെ
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
ബിദ്അത്ത് അല്ലങ്കിലും മറ്റ് മതസ്ഥർക്കൊപ്പി ച്ച് ഇല്ലാത്തനബിദിനം കഴിക്കണോ - (ക്രിസ്മസ് - കൃണജയന്തി) ഇതിനൊപ്പം എത്താൻ പാട് പെടണോ?
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
​@@MshafiAmazerഖുർആൻ ക്രോഡീകരിച്ച ഖലീഫയോ തറാവീഹ് ജമാഅത്തായി നിസ്കരിച്ച ഖലീഫയോ നബിദിനം എത്ര കൊല്ലം ആചരിച്ചു ?
@naushada1890
@naushada1890 Ай бұрын
എന്റെ സഹാബാക്കൾ നക്ഷത്രം തുല്യരാണ് അവരെ ആര്പിൻപറ്റുന്നുവൊ അവർ വിജയിച്ചു (നബിവചനം)
@shifanaafsal4655
@shifanaafsal4655 Жыл бұрын
Allahu. Anugrahikkate
@abdurasakek6601
@abdurasakek6601 Жыл бұрын
കണ്ണുതുറപ്പിക്കുന്ന സംസാരം! അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ- ആമീൻ 🤲
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@rahoofrahoof5228
@rahoofrahoof5228 Жыл бұрын
​@@MshafiAmazerഖുര്ഹാന് എഴുതി വെച്ചു എന്ന് സത്യമല്ലേ അന്ന് എഴുതി വക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ അന്ന് ഇന്ന് കാണുന്ന പുസ്തകങ്ങൾ ഇല്ലായിരുന്നു എന്ന് മാത്രം ഒരു കാരക ചീള് കൊണ്ടെങ്കിലും നബിദിനം ആഘോഷിച്ചോ
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
​@@MshafiAmazerഖുർആൻ ക്രോഡീകരിച്ച ഖലീഫയോ തറാവീഹ് ജമാഅത്തായി നിസ്കരിച്ച ഖലീഫയോ നബിദിനം എത്ര കൊല്ലം ആചരിച്ചു ?
@asasmedia1191
@asasmedia1191 Ай бұрын
📚📖 *إظهار الصواب* 📖📚 *മൗലിദ്, തെളിവെഴുത്ത്* 0️⃣7️⃣ *പി.കെ.എ ഹകീം അഹ്സനി അൽ അർശദി. കിഴക്കും പറമ്പ്* ➖➖➖➖➖➖➖➖➖➖ എന്നാൽ ഇത്തരം പ്രബന്ധങ്ങളും പ്രസംഗങ്ങളും ഇന്നും റബീഉൽ അവ്വലിൽ ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സ്വാഭാവിക പ്രവർത്തികൾ മാത്രമാണെന്നാണ് ആധുനിക വഹാബികൾ ഇതിനെ ന്യായീകരിക്കാറുള്ളത്. അത് കളവാണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. നബിദിനം കൊണ്ടാടുക എന്ന സമ്പ്രദായം കിഴക്ക്, പടിഞ്ഞാറ് വ്യത്യാസമില്ലാതെ മുസ്ലിങ്ങൾ താമസിച്ചുവരുന്ന മുഴുവൻ രാജ്യങ്ങളിലും സജീവമാണെന്നാണ് ഇ.കെ മൗലവി പറഞ്ഞത്. 'കൊണ്ടാടുക' എന്ന വാക്കിൻ്റെ അർത്ഥമറിയുന്ന ഏതൊരാൾക്കും ആധുനിക വഹാബികളുടെ ന്യായീകരണങ്ങൾ കളവാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിൽ *നബി (സ്വ)യുടെ ജന്മദിനം കൊണ്ടാടിയ മശ് രിഖ്, മഗ് രിബിലുളള വിശ്വാസികളെല്ലാം ദീനിൻ്റെ പേരിൽ അനാചാരം നടത്തിയവരാണോ.? അതിനെ അംഗീകരിച്ച ഇ.കെ മൗലവിയോ.?* വഹാബികൾ മറുപടി പറയണം. തിരു നബി (സ്വ) ജനിച്ച ദിവസം ഏറ്റവും മഹത്തായ ദിവസമാണെന്ന് അൽമുർശിദ് പറയുന്നു. അവിടുത്തെ ജനനം റബീഉൽ അവ്വൽ പന്ത്രണ്ടിനായിരുന്നെന്നും വഹാബീ പുരാണം തന്നെ എഴുതുന്നു. ചോദ്യം ഇതാണ്. നബി (സ്വ) ജനിച്ച റബീഉൽ അവ്വൽ പന്ത്രണ്ടിന് മഹത്വമുണ്ടെന്ന് ആധുനിക വഹാബികൾ അംഗീകരിക്കുമോ.? റബീഉൽ അവ്വൽ പന്ത്രണ്ടിന് തന്നെ തങ്ങൾ മൗലിദ് സദസ്സ് സംഘടിപ്പിച്ചു എന്നും അതിൽ അറബിയിലും മൗലിദ് നടത്തി എന്നും പങ്കെടുത്തവർക്കും അല്ലാത്തവർക്ക് വിരുന്ന് നൽകിയെന്നും അൽ ഇർഷാദ് സാക്ഷ്യപ്പെടുത്തുന്നു. ഈ ഏർപ്പാടിന് ഒരു കുഴപ്പവുമില്ലെങ്കിൽ ഈ റബീഉൽ അവ്വലിൽ നിങ്ങൾ ഇതൊന്നു ചെയ്ത് കാണിക്കുമോ.? റബീഉൽഅവ്വൽ മാസം ആഗതമായാൽ വിശ്വാസികൾക്ക് ഉണ്ടാകുന്ന ആനന്ദ ത്തിൻ്റെ, ആഹ്ലാദത്തിൻ്റെ, ചാഞ്ചാട്ടത്തിൻ്റെ, ഹൃദയം വിശ്വാസത്തിൻ്റെ മുഹൂർത്തങ്ങൾ വഹാബി മാസിക തുറന്നുകാട്ടുന്നു. ഈ മാസം വരുമ്പോൾ മുൻകാല വഹാബികൾ ഹർഷ പുളകിതരാകുന്നു എന്ന് അവർ തുറന്നെഴുതുന്നു. എന്നാൽ ഇന്നത്തെ വഹാബികൾക്ക് നബിദിനത്തിൽ വല്ല സന്തോഷവും അഹ്ലാദവും ഹൃദയവികാസവുമുണ്ടാകാറുണ്ടോ.? ഈ മാസം ലോക മുസ്ലിംകളുടെ ഒരു പെരുന്നാൾ ദിവസമായി എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. (മുസ്ലിംകൾക്ക് ആകെ രണ്ട് ആഘോഷങ്ങൾ മാത്രമേ ഉള്ളൂവെന്ന് നാടുനീളെ പ്രസംഗിക്കുന്ന നവ വഹാബികൾ ഈദ് മീലാദുന്നബി (സ്വ) അംഗീകരിക്കുമോ?) ലോകം മുഴുവൻ അതിനെ കൊണ്ടാടണമെന്ന് വഹാബീ മുൻഗാമികൾ ആജ്ഞാപിക്കുന്നു. മൗലിദ് മജിലിസിൽ പങ്കെടുക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ് എന്നും അത് പുണ്യ സദസ്സാണെന്നും അവർ തുറന്നു സമ്മതിക്കുന്നു. (ഈ പ്രസ്താവന ഒന്ന് ആവർത്തിക്കാൻ ഇന്നത്തെ വഹാബികൾക്കാവുമോ.?) അനുഗ്രഹങ്ങൾ ലഭിച്ച ദിവസങ്ങളെയും മാസങ്ങളെയും കൊണ്ടാടണം എന്ന് അൽ മുർശിദ് ഹദീസുകൾ തെളിവുദ്ധരിച്ച് സമർത്ഥിക്കുന്നു. (ഇന്നത്തെ വഹാബികൾ ഇത് അംഗീകരിക്കുമോ?) വിദ്യാർഥികളെക്കൊണ്ട് ഗാന, പ്രസംഗ സംഭാഷണ പരിപാടികൾ റബീഉൽ അവ്വലിൽ വഹാബികൾ തന്നെ സംഘടിപ്പിക്കുന്നു. (ഈ വർഷം അതൊന്നുകൂടി നടത്താമോ.?) അതിനൊന്നും അവർ തയ്യാറാവുന്നില്ലെങ്കിൽ മുൻകാല ആശയങ്ങളെയും ആദർശങ്ങളെയും നേതാക്കളെയും അവർ പൂർണ്ണമായും വലിച്ചെറിഞ്ഞു എന്നല്ലാതെ എന്താണ് മുസ്ലിമീങ്ങൾ മനസ്സിലാക്കേണ്ടത്.? അതുമല്ലാത്ത പക്ഷം ചുരുങ്ങിയത് ഞങ്ങളുടെ മുൻഗാമികളെല്ലാം വഴിപിഴച്ചവരും ദീനിൽ അനാചാരങ്ങൾ കടത്തിക്കൂട്ടിയ വരുമായിരുന്നുവെന്നെങ്കിലും ആധുനിക വഹാബികൾ സമ്മതിക്കേണ്ടി വരും.
@Afrasak
@Afrasak Ай бұрын
തീർച്ചയായും നബിയേ സ്നേഹിക്കുന്നുണ്ട് എല്ലാ നബിമാരും ജനിക്കുന്നതിനു മുമ്പ് നമ്മുടെ നബിയുടെ ഒളിവ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആ ഒളിവ് ജിബിരീൽ അലൈസലാം എന്ന . മലക്ക് എത്രയോ തവണ കണ്ടിട്ടുണ്ട് ആ വെളിച്ചമാണ് ഭൂമിയിൽ ഇന്നും പ്രകാശിച്ചു കൊണ്ടിരിക്കുന്നത് അതൊരിക്കലും അസ്തമിച്ചിട്ടില്ല അതിൻറെ ഒളിവ് ലോകാവസാനം വരെ ഉണ്ടാകും ഇന്ന് നീ സംസാരിക്കുന്ന വാക്കുകളും ഇട്ടിരിക്കുന്ന ഡ്രസ്സും വസ്ത്രങ്ങളും മണ്ണും മരങ്ങളും സസ്യലതാദികളും എല്ലാം റസൂലുല്ലാൻ്റെ വാക്കിനെയും പ്രവൃത്തിയുടെയും ഫലമാണ് യാ നബിയെ സലാം
@ishaqkannanari3645
@ishaqkannanari3645 Ай бұрын
😳
@shameeraavaz8117
@shameeraavaz8117 Ай бұрын
Thanne..😂
@sulaikhampd1843
@sulaikhampd1843 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്‌ബർ
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
​@@MshafiAmazerഖുർആൻ ക്രോഡീകരിച്ച ഖലീഫയോ തറാവീഹ് ജമാഅത്തായി നിസ്കരിച്ച ഖലീഫയോ നബിദിനം എത്ര കൊല്ലം ആചരിച്ചു ?
@msaeedkunhali4069
@msaeedkunhali4069 Жыл бұрын
بارك الله فيكم وجزاكم الله خيرا
@jmmediamalayalam272
@jmmediamalayalam272 Ай бұрын
നന്മ കിട്ടിയതിൽ സന്തോഷിക്കൽ മനുഷ്യസഹജമാണ്. ആ സന്തോഷം പോലും പുത്തൻ വാദികൾക്കില്ലെ.. قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ മുത്ത് നബി ഏറ്റവും വലിയ റഹമതാണ് അതിൽ സന്തോഷിക്കാൻ ഈ ആയത് തന്നെ ധാരാളം
@saeedthaha8340
@saeedthaha8340 Ай бұрын
MASHA ALLAH
@rabiyarasheed8253
@rabiyarasheed8253 Жыл бұрын
الحمد الله വളരേ വ്യക്ത മാ യി പറഞ്ഞു തരുന്നു حزاكمالله خيرا
@herohadhiandmyajukaka
@herohadhiandmyajukaka Жыл бұрын
Masha ALLAH❤️❤️❤️❤️❤️❤️
@AbdulKhader-qq2st
@AbdulKhader-qq2st 28 күн бұрын
Karakt.dahavat🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ALAthari77
@ALAthari77 Жыл бұрын
جزاكم الله خيرا usthad
@mmallisseri
@mmallisseri Жыл бұрын
അല്ലാഹു ബർകത്ത് ചെയ്യട്ടെ
@kahussain5294
@kahussain5294 Ай бұрын
Mashaallah ❤❤❤
@abdulrazak-ou2km
@abdulrazak-ou2km Жыл бұрын
بارك الله
@hopefully1
@hopefully1 Жыл бұрын
Alhamdulillah ❤️
@nusaibanusaiba1581
@nusaibanusaiba1581 Ай бұрын
നബിയോടുള്ള ആദരവുമാണ് നമ്മൾ നബിദിനാഘോഷിക്കുന്നത് അതിന്റെ സത്യം അറിയുന്നവൻ അല്ലാഹു മാത്രം
@Abdulsalam-fv7cb
@Abdulsalam-fv7cb Ай бұрын
ഏറ്റവും വലിയ ആദരവ്, നബി (സ അ) യുടെ പേരിൽ സ്വലാത്ത് ചൊ ല്ലാല്ലേ..? അതല്ലേ അല്ലാഹു ഖുർആനിലൂടെ നമ്മെ പഠിപ്പിച്ചത്!!
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
അബൂബക്കർ സ്വിദ്ധീഖ്, (r)ആയിഷബി (r)മറ്റു ഖലീഫമാർ, മുഴുവൻ സ്വഹാബാക്കൾ, താബിഉകൾ, താബിഉതാബിഉ കൾ എന്നിവരെല്ലാം നബിയോട് ആദരവ് ഇല്ലാത്തവർ ആയിരുന്നോ?
@rubelhossain858
@rubelhossain858 Жыл бұрын
മാഷാ അള്ളാ ഇതിൽ കൂടുതൽ എങ്ങനെയാണ് നിങ്ങൾക്ക് മനസ്സിലാക്കി തരിക മുസ്ലിം ഉമ്മത്തി ചിന്തിക്കൂ ഈ ഈ മനുഷ്യന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ ആമീൻ
@safiyac8139
@safiyac8139 Ай бұрын
Rasulullha is living ruh ,ayyathe soul is quran, lissanul haqq ,can feel that words those who have hubburrahssul, ,innallhahu wamalaikathee usalloona alannabiyyu.....wasallimoo thasleema, ..hubburrhasul ya milade swalaths moulood ithokke vere levela,... We can feel kalamullha through the lisanul haqq , prophet Muhammad eaw,hayathe ruh, rahmathul llil aaalameen...even this speeker too...
@MuhammedRafi-z3k
@MuhammedRafi-z3k Жыл бұрын
Usthadh varaan vaigi ennaalum alhamdhu lillaah ethi ❤
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@rasiyap7053
@rasiyap7053 Жыл бұрын
Oona m kazhikkam nabidinam shirkkallee
@lubnasana3462
@lubnasana3462 Жыл бұрын
Sunnikal aan oonam aakhoshikkunnath😅
@hmt5316
@hmt5316 Ай бұрын
സുന്നികൾ എന്ന് പറയല്ല. " സമസ്തക്കാർ എന്ന് പറ.
@rizwanashereef5279
@rizwanashereef5279 Жыл бұрын
Barakallahu feekum... chindikunavarl drishtaandamund
@muneerps24
@muneerps24 Жыл бұрын
Masha allah
@MOHAMEDALI-jk4vi
@MOHAMEDALI-jk4vi Ай бұрын
Alhamdulillah
@aulsala9937
@aulsala9937 Жыл бұрын
‏ولو شئنا لاتينا ‏كل نفسٍ هداها ‏ولكن حق القول مني لاملان جهنم من الجنة والناس أجمعين❤
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
​@@MshafiAmazerഖുർആൻ ക്രോഡീകരിച്ച ഖലീഫയോ തറാവീഹ് ജമാഅത്തായി നിസ്കരിച്ച ഖലീഫയോ നബിദിനം എത്ര കൊല്ലം ആചരിച്ചു ?
@ugmujeebugmujeeb1211
@ugmujeebugmujeeb1211 Жыл бұрын
​@@MshafiAmazer😅
@ugmujeebugmujeeb1211
@ugmujeebugmujeeb1211 Жыл бұрын
​@@MshafiAmazer💢🙏🦡
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
റബ്ബേ - നിതുണ
@SamsheerSamsheer-k6p
@SamsheerSamsheer-k6p Жыл бұрын
❤❤❤
@herohadhiandmyajukaka
@herohadhiandmyajukaka Жыл бұрын
Yes!!!!!!!!!!!!!!!!!!!!!!!
@muhammedshibil2424
@muhammedshibil2424 Жыл бұрын
❤❤what an explanation
@ഗബ്രിയേൽ
@ഗബ്രിയേൽ Жыл бұрын
തറാവീഹിൽ ഈ സഹാബത് സ്നേഹം ഞങ്ങൾ മറക്കും 😂😂
@JafarSaqafi
@JafarSaqafi Ай бұрын
റബീഉൽ അവ്വൽ ആയിട്ടും മുഖത്ത് ഒരു സന്തോഷവും ഇല്ല ഇബ്‌ലീസിൻ്റെ കൂട്ടാളികൾക്ക് ദുഖമാണ്
@nazar8849
@nazar8849 Жыл бұрын
Al Hamdulillah
@mohammedkuttyvaniyamthodi3795
@mohammedkuttyvaniyamthodi3795 Жыл бұрын
അസ്സലാമു അലൈകും എല്ലാം കാണുന്നവനും കേൾക്കുന്നവനുമായ റബ്ബ് താങ്കൾക് ദീർഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഹൃദയം കുരുടിച്ച ഇ സമൂഹത്തിന് ഇദും ഇതിലപ്പുറവും കേട്ടാലും അ കുരുടിച്ച അവരുടേമനസ്സ് വിശാലമാവുകയില്ല അത്രയും ഇവരുടെ മനസ്സ് ഇ പുരോഹിതന്മാരുടെ ശക്തമായ ചങ്ങലക്കുള്ളിൽ പെട്ടുപോയിരുന്നു ഇതിൽനിന്ന് ഈവരെ മോചിപ്പിക്കണം എങ്കിൽ റബ്ബിന്റെ ഹിതായത് അവർക്ക് കിട്ടുകതന്നെവേണം അള്ളാഹു ഇ സമൂഹത്തെയും മുസ്ലിങ്ങളായ നമ്മെ എല്ലാവരെയും ഹിദായത് നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@fusiongaming753
@fusiongaming753 Жыл бұрын
കാര്യം ഒരു വ്യക്തി ഒരു പണ്ഡിതൻ പറയുന്നത് മുഴുവനും സത്യം എന്ന് വിശ്വാസം തെറ്റ് ആണ് 100% ആരും സത്യം പറയുന്നി ഇല്ല കുറച്ചു ഓക്കേ തെറ്റ്കൾ സംഭവിക്കും സത്യം എന്ന് തോന്നുന്ന കാര്യം മാത്രം വിശ്വസിക്കുക സത്യം അല്ലത്ത കാര്യം ആണ് പറയുന്നത് എന്ന് മനസിൽ അയാൽ അത് വിശ്വസിക്കെണ്ട കാര്യം ഇല്ല സത്യം മാത്രം വിശ്വസിച്ചൽ മതി ഒരു പണ്ഡിതനേ 100% പറയുന്നത് സത്യം എന്ന് വിശ്വസിച്ചൽ കള്ളം ആണ് അദ്ദേഹം പറയുന്നത് എങ്കിൽ അകാര്യം സത്യം എന്ന് തെറ്റി ദരിക്കും
@fusiongaming753
@fusiongaming753 Жыл бұрын
ഏറ്റവും വലിയ ഉദാഹരണം ആണ് ഔലിക്കളേ കുറിച്ചു പറഞ്ഞു അത്മിയ ചുക്ഷണം ചെയ്തു അവരെ അടിമകളെ പോലെ ആക്കി മാറ്റി അവർക് അവർ പറയുന്നത് ആണ് വേദവാക്യം എന്ദു നൊണ തന്നെ അവരെ എടുത്തു പറഞ്ഞലും അത് ഓക്കേ സത്യം എന്ന് അവർ വിശ്വാസിക്കും അവർ അങ്ങനെ ആയിപോയി അള്ളാഹുന് മാത്രമേ അവരെ രക്ഷീക്കൻ പറ്റു അള്ളാഹുൽ വിശ്വാസം ഒള്ള ഒരു വ്യക്തി ലോകം നിയദ്രിക്കുന്നത് മടവൂർ ആണ് എന്ന് പറഞ്ഞൽ അത് വിശ്വസിച്ചൽ അവസാനം കലിമചൊല്ലി മരിക്കൻ പറ്റി ഇല്ല മടവൂർ ഔലിയണോ അല്ലയോ എന്നത് മറ്റ് ഒരു വിഷയം ആണ് അറിവ് ഇല്ലത്ത കാര്യം സംസാരിക്കതെ ഇരിക്കുന്നത് ആണ് നല്ലത്
@shanoobolavanna
@shanoobolavanna Жыл бұрын
Good speech
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@shylarasak3393
@shylarasak3393 Жыл бұрын
Alhamdulilla 🤲🤲
@sajnagafoor7478
@sajnagafoor7478 Жыл бұрын
ആമീൻ
@noufalthankyousirnoufal8360
@noufalthankyousirnoufal8360 Жыл бұрын
@Shuaib.MShuaib.M
@Shuaib.MShuaib.M Ай бұрын
പഠനാർഹം റബ്ബ് പ്രതിഫലം തരും
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillaah
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@shafeeqkuthaniyil2235
@shafeeqkuthaniyil2235 Жыл бұрын
​@@MshafiAmazerഖുർആൻ ക്രോഡീകരിച്ച ഖലീഫയോ തറാവീഹ് ജമാഅത്തായി നിസ്കരിച്ച ഖലീഫയോ നബിദിനം എത്ര കൊല്ലം ആചരിച്ചു ?
@Shahulhameed-uq4jo
@Shahulhameed-uq4jo Жыл бұрын
എത്ര നല്ല വിശദീകരണം ''സഹോദര സമുദായങ്ങൾക്ക് എന്ത് സന്ദേശമാണിതിലുള്ളത് .. ,,
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@zakkeerhussainc4336
@zakkeerhussainc4336 Жыл бұрын
ഖുർആൻ എഴുതാൻ നബി സല്ലല്ലാഹു അലൈഹി സലാം കൽപിച്ചിട്ടില്ലെ.. പ്രവാചകൻ്റെ കാല ശേഷം പിന്നെ ഒരു ആയത്ത് പോലും ഇറങ്ങാൻ ഇല്ലല്ലോ. പൂർത്തിയായി. അപ്പൊൾ പൂർണമായ ഖുർആൻ രണ്ടു ചട്ടകൾക്ക് ഉള്ളിലായി ക്രോഡീകരിച്ച് എന്ന് മാത്രമല്ലേ ചെയ്തിട്ടുള്ളൂ. അതിൽ എന്താണ് ബിദഅത്ത് ഉള്ളത്.
@zakkeerhussainc4336
@zakkeerhussainc4336 Жыл бұрын
2. തറാവീഹ് പ്രവാചകൻ ആദ്യം ജമാഅത്ത് ആയി നമസ്കരിച്ചു. പിന്നെ നിർബന്ധമാകും എന്ന് ഭയപ്പെട്ട് അത് ഒറ്റക്കാക്കി. നബിയുടെ വാഫാത്തിന് ശേഷം ഇനി ദീനിൽ നിർബന്ധം ആവില്ലല്ലോ. അപ്പൊൾ പ്രവാചകൻ ഇഷ്ട്ടപ്പെട്ട പോലെ ജമാഅത്ത് ആയിട്ട് നമസ്കരിക്കാൻ തുടങ്ങി. മാതൃകാ നബി തന്നെ അല്ലേ. അല്ലാതെ ഉമർ റ പുതിയതായി ഉണ്ടാക്കിയതല്ല
@MshafiAmazer
@MshafiAmazer Жыл бұрын
@@zakkeerhussainc4336 മുജാഹിദുകൾ വാദം നബി തങ്ങൾ ചെയ്യാത്ത ഒരു ചെറിയ കാര്യം പോലും ചെയ്യാൻ പാടില്ല എന്നതാണ് എല്ലാം ബിദ്അതാണ് നബി തങ്ങൾ മൂന്നു ദിവസമല്ലേ നിസ്കരിച്ചിട്ടുള്ളൂ ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്ന് പറയുന്നവർ ആ മൂന്ന് ദിവസം മാത്രമേ നിസ്കരിക്കാൻ പാടുള്ളൂ.. മറ്റുള്ളതെല്ലാം വീട്ടിൽ നിസ്കരിക്കണം. ഇനി നിങ്ങളുടെ വാദപ്രകാരം ചെറുതായിട്ട് നബി തങ്ങൾ പ്രത്യേകത കൽപ്പിച്ചിരുന്നില്ലേ എന്നു പറയുമ്പോൾ എന്തേ നിങ്ങൾക്ക് മൗലിദിന്റെയും മറ്റു സൽകർമ്മങ്ങളുടെയും വിഷത്തിൽ ഈ നിലപാടില്ലാത്ത. സുന്നികൾ എന്നോ മുതൽ പറയൽ തുടങ്ങി നബി തങ്ങൾ ചെയ്യാത്തത് നല്ല ബിദ്അത്തുണ്ട് അങ്ങനെയുള്ളതിനെ പ്രതിഫലവും ഉണ്ട്.. നിങ്ങൾ പറയുന്നത് ഉമ്മർ തങ്ങൾ ചെയ്തത് നല്ല ബിദ്അത്താണ് അതു നമുക്ക് ചെയ്യാം എന്നതല്ലേ അതുതന്നെയാണ് സുന്നികളുടെയും വാദം.
@rahmakhalid5594
@rahmakhalid5594 Ай бұрын
സഹോദരാ ഇതൊന്നും തീനിൽ പുതുതായി ഉണ്ടാക്കിയതല്ല സഹബത് ചെയ്തു കാണിച്ചു തന്നു നബിദിനം നല്ലതാണെങ്കിൽ എന്ത് കൊണ്ട് സഹാബത്ത് ചെയ്തു കാണിച്ചു തന്നില്ല നമ്മുടെ ജീവനെക്കാൾ മുത്ത് നബിയെ സ്നേഹിക്കണം ഒരു മാസമല്ല ഓരോ നിമിഷവും അള്ളാഹു സത്യം മനസ്സിലാക്കാൻ അനുഗ്രഹക്കട്ടെ നമ്മെ എല്ലാവരെയും ഹിദായ ത്തിലാക്കട്ടെ ആമീൻ
@AbdulKarim-nt1ks
@AbdulKarim-nt1ks Жыл бұрын
Correct
@RasiyaCvhouse
@RasiyaCvhouse Жыл бұрын
💯
@lightofdark3930
@lightofdark3930 Жыл бұрын
നമ്മുടെ ജുമുഅ ഖുതുബ എങ്ങനെ മലയാളത്തിൽ വന്നു. നബി (സ) തങ്ങള് അറബിയിലല്ലെ ഒാതിയിരുന്നത്
@shamsudheen9066
@shamsudheen9066 Жыл бұрын
മഅ്കൂഫുൽമഅ്ന എൻതാണ൬് നിനക്അറിയുമൊ അത് നിപടികെടൊ ലോകത്തെ് നീ നോകൂ saudia And ueroup America Japan അങെനെ ലോകത് എലാവരുഠ,ഏതുഭാഷയിലാണന്.?
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
നബിയുടെ ഭാഷയിൽ നബി ഖുതുബ ഓതി. കേൾക്കുന്നവർക്കും അത് മനസ്സിൽ ആയി. നമ്മുടെ മാതൃഭാഷയിൽ നാമും ഖുതുബ ഓതുന്നു. ദീൻ മനസ്സിൽ ആക്കുന്നു.
@Orthodrsbr
@Orthodrsbr Жыл бұрын
നബി അറബിയിൽ അല്ലേ സംസാരിച്ചേ? അപ്പൊ നീ സുന്നത് വിരുദ്ധൻ അല്ലേ? മറുപടി പ്രതീക്ഷിക്കുന്നു
@lightofdark3930
@lightofdark3930 Жыл бұрын
@@Orthodrsbr ഖുതുബ എന്നത് റണ്ട് റക്അതിന്റെ സ്ഥാനത്ത് നിൽക്കുന്നതാണ് അതിന് ശർ തുകളും ഫർളുകളും ഉണ്ട് , വുളൂഅ് നിർബന്ധമാണ്. അത് ആരാധനയാണ്. പല ദേശങ്ങളിലേക്കും ദഅവത്തിന് പോയ സ്വഹാബാക്കൾ അവർ എത്തിയ നാട്ടിലെ ഭാഷയിലല്ല ഖുതുബ ഓതിയത് , അങ്ങനെ ചെയ്യാൻ അവർ കൽപിച്ചിട്ടുമില്ല. നിങ്ങൾ മതത്തിൽ യുക്തി തിരയുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. യൂണിവേയ്സൽ മതമായ ഇസ്ലാമിനെ ലോകത്തിലന്റെ എല്ലാ കോണിലും ആരാധനാ എന്ന നിലക്ക് ഒരേ ഭാഷയിൽ അത് നിർവഹിക്കുക എന്നതാണ് ബുദ്ധി എല്ലാവർക്കും എല്ലാ ഭാഷയും അറിയില്ല. ചൈനയിൽ പോയ ഞാൻ ചൈനീസ് ഭാഷയിലെ ഖുതുബ എങ്ങനെ മനസ്സിലാക്കും Go to root 😎
@lightofdark3930
@lightofdark3930 Жыл бұрын
@@Abdulmajeed-xk5lc മറുപടിക്ക് പഞ്ച് ഇല്ല ,
@benazirnasarudeen6025
@benazirnasarudeen6025 Жыл бұрын
എന്റെ പൊന്നു സഹോദരാ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവസാനിക്കാത്തടത്തോളം കാലം നമ്മൾ നബി ജനിച്ച ദിനം ആഘോശിക്കും താങ്കൾക്ക് അതിന് അല്ലാഹുവിന്റെ തൗഫീഖ് കിട്ടാത്തദിന് നമ്മൾ എന്ത് ചെയ്യാനാണ്
@mahmoodabdurahman8559
@mahmoodabdurahman8559 Жыл бұрын
സ്വഹാബത്ത് ആഗ്രഹിച്ചിട്ടില്ലാത്ത ആ തൗഫീഖ് ഞങ്ങൾക്കും വേണ്ട.
@benazirnasarudeen6025
@benazirnasarudeen6025 Жыл бұрын
വേണ്ടങ്കിൽ വേണ്ട വേണം എന്നുള്ളവരെ എന്തിന് ആക്ഷേപിക്കുന്നു.
@mimuhemmadali1504
@mimuhemmadali1504 2 ай бұрын
​@@benazirnasarudeen6025ഇസ്ലാമിന്റെ പേരിൽ പുതിയ ബിദ്അത്ത് കൊണ്ടു വന്നാൽ മുസ്ലീംകൾ എതിർക്കും.
@gazzaliip8683
@gazzaliip8683 Ай бұрын
സത്യം മനസ്സിലാക്കാൻ ശ്രമിക്കു സഹോദരാ മുൻവിധിയില്ലാതെ വിഷയത്തെ സമീപിക്കുക
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼
@7867-l4l
@7867-l4l Жыл бұрын
മൗലവീ.. സത്യസന്ധമായി പഠിക്കൂ..ألسنتهم أحلي من السكر وقلوبهم قلوب الذياب ...എന്നത് നിന്നെയൊക്കെ കുറിച്ച് പറഞ്ഞതല്ലേ.. മുത്ത് നബി (സ )യെ ആത്മാർഥമായി സ്നേഹിക്കുന്നവർ അവിടുത്തെ ജനനത്തിൽ സന്തോഷിക്കുന്നു.. ആ സന്തോഷം പ്രകടിപ്പിക്കുന്നു.. അതിനോടാനുബന്ധിച്ചു പല നന്മകളും ചെയ്യുന്നു.. കാപട്യസ്നേഹികൾ തെളിവ് ചോദിച്ചു നടക്കുന്നു... അല്ലാഹു നിങ്ങളെപ്പോലുള്ളവരിൽ നിന്ന് ഈ സമൂഹത്തെ കാക്കട്ടെ...
@jameelanas7928
@jameelanas7928 Жыл бұрын
സുഹൃത്തേ...നബിയുടെ ഏറ്റവും അടുത്ത സഹാബികൾ ചെയ്യാത്ത നന്മ കൊണ്ട് വരൂ...എന്നിട്ട് പറയൂ നബിയുടെ അനുചരന്മാർക്ക് നബിയോട് സ്നേഹം ഇല്ലായിരുന്നു എന്ന്😢
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ഇവിടെ ചോദിച്ചതിന് മറുപടിയെവിടെ മൊല്ലാക്കാ..... മുങ്ങരുത്.....ok
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
എവിടെ....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
മൊല്ലാക്കാ.....മുങ്ങരുത്....ok
@7867-l4l
@7867-l4l Жыл бұрын
@@jameelanas7928 നബി (സ )യുടെ സ്വഹാബത് മുത്ത് നബി (s)തങ്ങളെ പ്രകീർത്തിച്ചു പാടിയതിന് എമ്പാടും തെളിവുകളില്ലേ?? നിങ്ങൾ അത് ചെയ്യാറുണ്ടോ??
@majeedmaji9333
@majeedmaji9333 Жыл бұрын
👍👍👍❤
@nizamudeenpm5769
@nizamudeenpm5769 Жыл бұрын
കുറെ കാലമായി നബിദിനത്തിന്റെ പേരിൽ പിശാച് വലിയ ആക്രമണമാണ് മുസ്ലിങ്ങൾക്കിടയിൽ നടത്തികൊണ്ടിരിക്കുന്നത്, ഇതിനെ തിരിച്ചറിയാൻ ഈ ഉസ്താദ് വലിയ സഹായം നൽകിയിട്ടുണ്ട്, പടച്ചറബ്ബ് എല്ലാവർക്കും തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം നൽകിയിട്ടുണ്ട്, ദയവുചെയ്ത് ദീനുൽ ഇസ്ലാമിനെ ഓരോന്നിന്റെയും പേരിൽ വലിച്ചിഴച് ഓരോരുത്തരുടെയും സ്വാർത്ഥതാ മനോഭാവങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാതെയും മുസ്ലിം മനോഭാവങ്ങളെ വികലമാക്കാതെയും നന്മയുടെ പ്രകാശം പകർന്നുകൊടുക്കാൻ തയ്യാറാവുക.
@Hamza-mi3gt
@Hamza-mi3gt Жыл бұрын
ശിർക്കും,ബിദ് അത്തും ചെയ്യുന്നവരാണ് ഇത് പോലെ ഉള്ള ആഘോഷങ്ങൾ വർഷം തോറും നടത്തി വരുന്നത്.
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@maachzzmachu4814
@maachzzmachu4814 Жыл бұрын
Greatttt... Alhamdulillah... 👍🏻👍🏻👍🏻👍🏻👍🏻
@GhostProtocol007
@GhostProtocol007 Жыл бұрын
👌🏻
@latestone4383
@latestone4383 Жыл бұрын
മൗലവിയുടെ പൂർവികർക്ക് തലയിൽ കെട്ടും തൊപ്പിയും ഹറാം ആയിരുന്നു, പിന്നെ കറാഹത് ആയി, ഇപ്പോൾ മൗലവിക് സുന്നതായി, അത് പോലെ നാളെ നിങ്ങൾക്കും നബിദിനം ഹലാൽ ആവും രണ്ടു തലമുറ കഴിയണം
@murshidramanatukara
@murshidramanatukara Жыл бұрын
Ivde Nabidhinamanu vishayam ....
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
തലമറക്കൽ സുന്നത്താണെന്ന് ആരാണ് പറഞ്ഞത്....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
എവിടെ....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@timepasspopcorn2349 നബിതങ്ങൾ ധരിച്ചിരുന്നു എന്ന കാരണത്താൽ അത് ധരിക്കാം,അത് നബിതങ്ങളോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്..... അല്ലാതെ അതിനൊരു പ്രത്യേക പുണ്ണ്യം കൽപ്പിക്കപ്പെട്ടിട്ടില്ല.... അത് അറബികളുടെ വസ്ത്രധാരണരീതിയുമായി ബന്ധപ്പെട്ടതാണ്..... അവിടെയുള്ള ഹിന്ദുക്കളും തല മറക്കുന്നവരാണ്..... Yazeedi people എന്ന് youtubiൽ സെർച്ച് ചെയ്യുക.... അത് ഇറാഖ് പോലുള്ള അറബി നാടുകളിൽ വസിക്കുന്ന ഹിന്ദുക്കളാണ്......
@EkNizar
@EkNizar Ай бұрын
നബി സ. അ. പറഞ്ഞു എങ്കിൽ സഹാ ബക്കൾ അതുകഴിഞ്ഞുള്ള നാലു തലമുറ അറിയാത്ത നബിദിനം അന്നും ഇന്നും മക്കയിലോ മദീനയിലോ ഉള്ളവർ ആരും നബിദിനം ആഘോഷി ക്കുന്നില്ല. ഇവിടന്നുള്ള ആൾകാർ മ ക്കയുടെ ഏതെങ്കിലും സ്ഥാലത് വാടകക്ക് റൂം എടുത്ത് രഹസ്യമായി മൗലൂഡ് ഓതുന്നത് padam പിടിച്ചു കാണിച്ചേക്കും. അവർ നാളെ ഉത്തരം പറയേണ്ടി വരും. മൗലിദ് വിശുദ്ധ ഖുർആൻ അല്ലാ. മൌലിദ് അല്ലാഹുവിന്റെ വചനമല്ല
@ShamlaUnis-ew3je
@ShamlaUnis-ew3je Ай бұрын
സുന്നികൾ നബിദിനം ആഘോഷിക്കട്ടെ. പുത്തൻ പ്രസ്ഥാനക്കാർ ആഘോഷിക്കണ്ട..
@IrshadIchu-zp1ik
@IrshadIchu-zp1ik Жыл бұрын
👍👍👍👍👍🤲🤲🤲
@mishal248
@mishal248 Жыл бұрын
ഹൽഖയുടെ വിഷയം പറഞ്ഞുവല്ലോ അതി ന്റെ ഹതീസ് നമ്പർ ഒന്നു പറഞ്ഞു തരാമോ ❤❤
@yousyfmm4755
@yousyfmm4755 Ай бұрын
സലഫി ഭീകരവാദികളോട് 70 ചോദ്യങ്ങൾ ചോദിച്ച് ജിന്നൂരികൾ രംഗത്ത് വന്നിട്ടുണ്ട്
@MuhammedAli-n8l
@MuhammedAli-n8l Ай бұрын
നബി ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു ഫുഡ്‌ കൊടുക്കാനും പ്രവാചക പ്രശംസ യായ മൗലിദ് ഓതിയും കൊണ്ടുള്ള ഒരു ആഘോഷം എന്തിനാ എതിർക്കപ്പെടുന്നത്
@mskkeeranvld1011
@mskkeeranvld1011 Жыл бұрын
കൃത്യമായി റബീഉൽ അവ്വൽ മാസപ്പിറവി കണ്ടാൽ ഇങ്ങക്ക് ഇളകും ല്ലേ
@faisalm6014
@faisalm6014 Жыл бұрын
ചിലരുടെ വയർ വലുതാവും കീശയുടെ വലുപ്പം കൂടും ചോറ് കാശും കൊടുക്കൽ നിർത്തിയാൽ ഇവർ നിർത്തും
@sanudeensainudeen1774
@sanudeensainudeen1774 Жыл бұрын
Vazhi clear aayilla alle?
@AkbarAli-wy5ig
@AkbarAli-wy5ig Ай бұрын
Ivareyonnum wayanad onnum kandilaao athinu evide neram le
@mohammedpalakkathodi9062
@mohammedpalakkathodi9062 Жыл бұрын
ബറക്കല്ലാഹു ഫീക് യാ ഷെയ്ഖ്
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
R.awwal 12 enganea aagum ennu oru samshayam und. Muth Nabi(sw) yudea Jananavum aayi bendhapettu Nabi(sw) paranjathayit manasilakiyath annu oru Thingal aaycha( Monday ) aayirunnu, Paurnami(Full Moon) aayirunnu ennanu. Monday chilappol change aavam. Paurnami(full moon) 14, 15 valarea dhurlabham chilappol 16 um maathram aayirikum. Enthayalum Usthad paranja Dhivasangalil onnum Paurnami(full moon) aavan sadhiyatha illa.
@latestone4383
@latestone4383 Жыл бұрын
ഞാൻ നബിദിനം ആഘോഷിക്കുന്നത് നരക ത്തെ തൊട്ട് രക്ഷപെടാനോ സ്വർഗം ലഭിക്കാനോ അല്ല,മുഹമ്മദ്‌ നബിയുടെ ഉമ്മത് ആവാൻ ഭാഗ്യം ലഭിച്ചത് കൊണ്ടാണ്, സന്തോഷം വരുമ്പോൾ ആഘോഷം ഹറാം ആണെന്ന് ഇസ്ലാമിൽ ഉണ്ടോ
@abdulkerim257
@abdulkerim257 Жыл бұрын
ഇസ്ലാമിലെ ആഘോഷങ്ങൾക്കും നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളിൽ മാതൃകയുണ്ട് സഹോദരാ...
@MshafiAmazer
@MshafiAmazer Жыл бұрын
​@@abdulkerim257ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് നിരക്കാത്ത ഏത് ആഘോഷം ഹറാം തന്നെയാണ്. നിങ്ങളുടെ വാദം പ്രകാരം ഇന്ന് കാണുന്ന വിവാഹങ്ങളെല്ലാം തെറ്റായിട്ട് വരില്ലേ. നബി തങ്ങൾ മണ്ഡപത്തിലും മാല ബൾബ് എല്ലാം പ്രകാശിപ്പിച്ചു കല്യാണം നടത്തിയിട്ടുണ്ടോ.
@abdurahman4207
@abdurahman4207 Жыл бұрын
റസൂൽ വഫാത്തായ ദിവസമാണ് റബീ ഉൽ അവ്വൽ 12 ജനിച്ചതിന് ഒരാളും ഒരു തെളിവ് ഈ ദിവസമാണെന്ന് പറഞ്ഞിട്ടില്ല ഈ മാസം തന്നെയാണൊ ജനിച്ചത് എന്നത് വരെ സംശയത്തിലാണ് ഞാനും ഒരു സുന്നി മുഅല്ലിമിന്റെ മകനാണ്. ഇവിടെ ഒരു സൗദി പണ്ടിതൻ പറയുന്നത് കേട്ടു യഹൂദികൾ നബി വഫാത്തായ ദിവസം ആഘോഷിച്ചിരുന്നു റബീ ഉൽ അവ്വൽ 12 നമുക്ക് യഹൂദികളെ പിൻപറ്റാൻ പറ്റുമൊ
@croods8551
@croods8551 Жыл бұрын
@@timepasspopcorn2349kuthubayude udheshum endhaan enn onn paranj therooo
@moidunnivk4075
@moidunnivk4075 Жыл бұрын
ഖുതുബ എന്താണ് എന്തിനാണ് എന്ന് മനസ്സിലാക്കു സുഹൃത്തേ ആദ്യം.
@shabirsha5436
@shabirsha5436 Жыл бұрын
റസൂലുള്ള ജന്മദിനം കൊണ്ട് സന്തോഷിക്കാൻ പാടില്ല നിങ്ങൾ ഏതു ദീനാണ് പഠിപ്പിക്കുന്നത്
@ONETIMEMODE
@ONETIMEMODE Жыл бұрын
നിങൾ ദ്ധീനിൽ എത്ര വഞ്ചന കാട്ടുന്നുണ്ട് അറിയാമോ?
@AbdulssalamSsalam-t2q
@AbdulssalamSsalam-t2q Жыл бұрын
വരുമാനം ഉണ്ടായാൽ സ്നേഹം ഉണ്ടാവും....
@ahammeddubai6232
@ahammeddubai6232 Жыл бұрын
ഈ കൂട്ടത്തിൽ പരിഭാഷ നടത്തുന്ന തെളിവ് അല്ലാഹുവിന്റെ റസൂൽ ചെയ്തിട്ടുണ്ടോ എന്നുള്ളത് കേൾക്കുന്നവരും കാണുന്ന തെളിവ് വന്നത്
@rifasworld9204
@rifasworld9204 Жыл бұрын
Rasoolinde kalath thanne moulid und
@videomax7182
@videomax7182 Жыл бұрын
Illa
@nouheed9855
@nouheed9855 Жыл бұрын
Adu eadu മൗലിദ് ആണ്
@lubnasana3462
@lubnasana3462 Жыл бұрын
Kallam..islaminte peril kallam pracharippikkaruth.allahu kaanunnund sahodhari
@abumusfira3416
@abumusfira3416 Жыл бұрын
അല്ലാഹുവിന്റെ റസൂലിനെക്കാൾ വിവരമുള്ളവർ മാത്രമെ നബിദിനം ആചരിക്കുകയുള്ളൂ. കാരണം നബിദിനം റസൂലിന് അറിയില്ലായിരുന്നു. ചിന്തിക്കൂ മുസ്ലിമെന അല്ലാ നേർമാർഗ്ഗത്തിലാക്കട്ടെ .
@muhammadswalih1191
@muhammadswalih1191 Жыл бұрын
ഖുർആൻ പുസ്തക രൂപത്തിൽ ആക്കിയത് അല്ലാഹുവിൻ്റെ റസൂലിനേക്കാൾ അറിവുള്ള ത് കൊണ്ടാണോ പലതും അനിവാര്യതയാണ്
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@muhammadswalih1191 അതുകൊണ്ട് ഖുർആനിനോ,ഖുർആൻ കൊണ്ടുള്ള അതിന്റെ ലക്ഷ്യത്തിനോ എന്തെങ്കിലും ഒരു മാറ്റം സംഭവച്ചിട്ടുണ്ടോ....??? എന്നാൽ റബീഉൽ അവ്വൽ മാസത്തിലെ കർമ്മങ്ങൾക്ക് പ്രത്യേക പുണ്ണ്യം ആര് പഠിപ്പിച്ചതാണ്.....???
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@muhammadswalih1191 എവിടെ....???
@abumusfira3416
@abumusfira3416 Жыл бұрын
@@muhammadswalih1191 റസൂൽ (സ) ഖുർആൻ എഴുതി വെക്കാൻ കൽപ്പിക്കുകയും അത് തുകലിൽ എഴുത്തുകാർ എഴുതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ഒരു ചട്ട ഉണ്ടാക്കൽ പുത്തൻ കാര്യമല്ല. സ്വഹാബത്തിന്റെ വചനങ്ങൾ നിങ്ങൾ ദുർവ്യാഖ്യാനിച്ചതാണ് തെറ്റ്. അവരുടെ അല്ലാഹുവിനെ പേടിയും തഖ് വയുമാണ് അവർ അങ്ങിനെ അഭിപ്രായപ്പെടാൻ കാരണം. ഒരു പുതു കാര്യവും ഖുർആനിന്റെ വിഷയത്തിൽ അവർ ചെയ്തിട്ടില്ല.
@shabirsha5436
@shabirsha5436 Жыл бұрын
തറാവീഹ് എത്ര റക്അത്താണ് ഒന്ന് പറഞ്ഞു തരുമോ ഉമർ റളിയള്ളാഹു അന്ഹു 20 റക്അത്ത് നിസ്കരിച്ചു അത് സ്വഹാബിയാണ് അതിനു വേറെ എന്തെങ്കിലും കാരണമുണ്ടോ
@true2393
@true2393 Жыл бұрын
Baarakallah feekhum ❤❤❤
@MshafiAmazer
@MshafiAmazer Жыл бұрын
ബിദ്അത്ത് എന്താണെന്ന് വേർതിരിച്ചു മനസ്സിലാക്കാത്ത പ്രശ്നമാണെന്ന് നിങ്ങളുടേത്. നബി തങ്ങൾ ചെയ്യാത്തത് ബിദ്അത്താണെങ്കിലും അതിൽ തന്നെ നല്ല ബിദ്അത്ത് ഉണ്ട്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്യുകയോ ചെയ്യാൻ പറയുകയോ ചെയ്യാത്ത കാര്യമാണ് ഖുർആന്റെ ക്രോഡീകരണം. ആബിദ്അത്ത് ആദ്യമായി ചെയ്തത് അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ആണ്. 2. നബി തങ്ങൾ റമളാനിൽ മൂന്നുദിവസം മാത്രമേ തറാവീഹ് ജമാഅത്തായിട്ട് പള്ളിയിൽ നിസ്കരിച്ചിട്ടുള്ളൂ. അത് ഫർളാക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് പള്ളിയിൽ നിസ്കരിച്ചിട്ടില്ല. നിസ്കരിക്കണമെന്നും പറഞ്ഞിട്ടില്ല. 20 റക്അത്ത് ജമാഅത്തായിട്ട് പള്ളിയിൽ ആദ്യം നിസ്കാരം തുടങ്ങിയത് ഉമർ റളിയള്ളാഹുവാണ്. ഈ ബിദ്അത്ത് ചെയ്ത സഹാബി എല്ലാം സ്വർഗ്ഗത്തിൽ ഉറപ്പാണെന്ന് നബി തങ്ങൾ പറയുന്നു. നബി തങ്ങൾ ചെയ്യാത്തതെല്ലാം ബിദ്അത്താണെന്നും ബിദ്അത്ത് ചെയ്തവരെല്ലാം അബൂബക്കർ റളിയള്ളാഹു അന്ഹുവും ഉമർ തങ്ങളും ഉൾപ്പെടെയുള്ളവർ നരകത്തിലാണെന്ന് ഇന്നത്തെ മുജാഹിദുകൾ അടക്കമുള്ളവർ പറയുന്നു. ഇനി മുജാഹിദുകളോട് ഒരു ചോദ്യം 1. ഇന്ന് മുജാഹിദുകൾ മദ്രസ നടത്തുന്നുണ്ട്. നബി തങ്ങളൊ ⅝സഹാബത്തോ പ്രത്യേക ടൈംടേബിൾ വെച്ചുകൊണ്ട് മദ്രസയോ മറ്റോ നടത്തിയിട്ടുണ്ടോ നടത്തണമെന്ന് പറഞ്ഞിട്ടുണ്ടോ. ഇല്ലായെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ഭാഷയിൽ ബിദ്അത്ത് അല്ലേ 2. ആരെയെങ്കിലും പുതുതായി ഒരു നല്ല സൽകർമ്മം ചെയ്യുകയും അത് മറ്റുള്ളവർ പകർത്തുകയും ചെയ്തു. എന്നാൽ ചെയ്തവരുടെ അതേ പ്രതിഫലം ഒന്നും കുറയാത്ത രൂപത്തിൽ തന്നെ തുടങ്ങിവച്ചവനെ ലഭിക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുമ്പോൾ നബി തങ്ങൾ ചെയ്യാത്ത പുതിയ കാര്യം ചെയ്യാമെന്ന് ഈ ഹദീസിൽ നിന്ന് ലഭിക്കുകയില്ലേ.😮
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Жыл бұрын
Nabi യുട്യൂബിൽ വീഡിയോ ഇട്ടിട്ടില്ല
@needletreds5818
@needletreds5818 Ай бұрын
alomuhzinmoulavi ningalu ningalude anigalu rasoolullaaisollallhaahualaiosallamaye hetrabugoodudhal verukkapettavaraan
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 Жыл бұрын
7 ? Akenda 14 ? Aykotte ethra kollemay ithu chodikkan thudengeettu nirtti koode
@Orthodrsbr
@Orthodrsbr Жыл бұрын
മഹല്ലുകൾ മത്സരിക്കുന്നു... കൂടുതൽ ലൈറ്റ്റുകൾ അലങ്കരിക്കാൻ... സ്ക്രീനുകൾ, ലൈറ്റ്റുകൾ.. ആഹാ.. ക്രിസ്ത്യൻ പള്ളികളെ വെല്ലും! എത്ര ക്യാഷ് പൊട്ടിക്കുന്നു.. ഇതാണോ സുന്നത്??? ഫർള് ചെയ്യാത്ത ആളുകൾ അധികരിക്കുന്ന ഈ കാലത്തു!!
@fahadaman7491
@fahadaman7491 Жыл бұрын
Rasool Ee lokathinu motham rahmathayanu janichath. Athil muslimngal santhoshikkunnathil enthanu kuzhappam.
@Mrachuali
@Mrachuali Жыл бұрын
ഇത്രയും കേട്ടിട്ടും ഒന്നും മനസിലായില്ല അല്ലേ. പ്രവാചകൻ പഠിപ്പിക്കാത്ത ഒരു കാര്യം ചെയ്യാൻ മുസ്ലിങ്ങൾക്ക് അവകാശം ഇല്ല
@videomax7182
@videomax7182 Жыл бұрын
Ith onn kelk
@fahadaman7491
@fahadaman7491 Жыл бұрын
@@videomax7182 ithu ketit thanne anu.
@murshidramanatukara
@murshidramanatukara Жыл бұрын
Athinu vereyum margamille ...1000 swalathu cholliyaal theeratha nthu akoshamavum sandoshavum aanu ullathu ....Ithu business.,vesham kettu, road block cheythu janagale budhimuttichu block cheythu vechu prayasapeduthi...Nthokke nadakangal....
@fahadaman7491
@fahadaman7491 Жыл бұрын
@@murshidramanatukara oru margam mathrame padullu ennu evdelum paranjittundo, pne ningalude sammelangal nadakumbol prathisheda March nadakumbol onnum arkum oru budhimuttum ilalo ale? Ee nabidinam ennu kelkumbol mathram halilakunnatha ,
@ismailkpismu6166
@ismailkpismu6166 Жыл бұрын
ഇബ് ലീസിൻറെ ശിങ്കിടികളായി മീലാദാഘോഷത്തിനെതിരെ ചങ്ക്പൊട്ടിയലറി പ്രവാചകപ്പ്രേമത്തിന് തുരങ്കം വെക്കുന്ന ഒഹാബികിങ്കരേ...ഇല്ല..ഇല്ലാ..പ്രവാചകപുംഗവരുടെ അപദാനസ്വരങ്ങൾക്കെതിരെ അങ്കംവെട്ടുന്ന നിങ്ങൾക്ക് മാപ്പില്ലെന്നുറക്കെയുറക്കെ പ്രഘോഷിച്ച് കൊണ്ട് നബിദിനം വരവായി
@salaudeenph9699
@salaudeenph9699 Ай бұрын
استقر الله
@AbdulkaderKader-k1j
@AbdulkaderKader-k1j Жыл бұрын
നിങ്ങൾ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുക ഞങ്ങൾ മൗലൂദ് ചൊല്ലിക്കൊണ്ടേയിരിക്കും
@abbaabbas5245
@abbaabbas5245 Жыл бұрын
സമസ്തക്കാരോട്... നബി (സ ) ജനിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു അതുകൊണ്ട് എല്ലാ തിങ്കളാഴ്ചയും സുന്നത്ത് നോമ്പെടുക്കാൻ നബി (സ ) പഠിപ്പിച്ചു... ചോദ്യം ?❓️ഇതാണ്... റെബീഉൽ അവ്വൽ 12 ഒരു തിങ്കളാഴ്ച വന്നാൽ സമസ്തക്കാർ അന്ന് എന്ത് ചെയ്യും ?❓️ നബിദിനം ആഘോഷിക്കുമോ ?❓️ അതല്ല നബി (സ ) പഠിപ്പിച്ച തിങ്കളാഴ്ചത്തെ സുന്നത്ത് നോമ്പെടുക്കുമോ ?❓️ ഈ ന്യായമായ ചോദ്യത്തിന് ? ❓️ ഉത്തരം പറയൂ❗️സമസ്തക്കാരാ..🆗 എന്നിട്ട് മതി നബിദിനത്തെ ന്യായീകരിച്ചു ന്യായീകരിച്ചു വെള്ള പൂശാൻ ശ്രമിക്കുന്നത് 🆗. 🅰️🅱️🅱️🅰️🇮🇳👍🏻.
@murshidramanatukara
@murshidramanatukara Жыл бұрын
Ithokke orutharam business aanu pandathe alukalude ...Njanokke cheruppathil pala naadukal thendithirinju privu nadathi usthathumarku kondu koduthittund ...Athokke ippo oorkumpol lajja thonnunu .....Namukk 5 nerathe niskarathinu shesham 100 swalathu cholliyaal kittatha nthu kooliyanu ee nabidhinam akoshichal kittuka ...Cake cut cheyyalum birthday akoshikkalum thettaanennu Ivar thanne parayum .....
@muhammadswalih1191
@muhammadswalih1191 Жыл бұрын
സുന്നത്ത് നോമ്പ് എടുത്ത് നബിദിന തിലെ മറ്റു സ്നേഹ പ്രകടനങ്ങൾ നടത്തും എന്താണ് പ്രശ്നം രണ്ടും ഒരുമിച്ച് പറ്റാത്ത സംഗതി അണോ എന്താണ് ചോദ്യം കൊണ്ട് ഉദ്ദേശിച്ചത് 😊
@AbdulkadirMueeni
@AbdulkadirMueeni Жыл бұрын
സുന്നത്ത് നോമ്പ് എടുത്ത് മൗലിദ് ആഘോഷിക്കും ഇബ്ലീസിന്റെ അനുയായിളേ
@abdullaanmakd135
@abdullaanmakd135 Жыл бұрын
​@@AbdulkadirMueeniനെയ്ച്ചോറും പോത്തിറച്ചിയും തിന്നാതെ നിങ്ങൾക്ക് ഒര് നബിദിനം കാണിച്ച് തരാൻ കഴിയുമോ
@GhostProtocol007
@GhostProtocol007 Жыл бұрын
​@@abdullaanmakd135അത് കഴിക്കൽ നിർബന്ധം ഒന്നും അല്ല എന്ന് ആരും പറഞ്ഞു തന്നില്ലേ....
@videomax7182
@videomax7182 Жыл бұрын
അത് ഒരു സുന്നത്ത് പോലുമല്ലെന്ന് അവർക്കെല്ലാം അറിയാം. അവർ അത് ആഘോഷിക്കുന്നത് അവരുടെ പിതാവ് ചെയ്തതുകൊണ്ടോ അല്ലെങ്കിൽ അവരുടെ പൂർവ്വികർ ചെയ്തതുകൊണ്ടോ ആണ്. പണ്ഡിതന്മാരാൽ വഴിതെറ്റിക്കപ്പെടുന്നു. .
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
​@@timepasspopcorn2349 നിയ്യത്ത് മലയാളത്തിലായാൽ കുഴപ്പമുണ്ടോ.....??? അത് ആരുടെ ചര്യയിൽ പെട്ടതാണ്.....???
@lubnasana3462
@lubnasana3462 Жыл бұрын
​@@timepasspopcorn2349arabiyil kuthuba kettaal thanikk manassilaavumo
@HarisHa-xe2wv
@HarisHa-xe2wv Ай бұрын
Nee 7 chothim chothichu Njan oru chothim chothikate nebiyude jenmam kond sandhoshikaruthn aaru paranju ? Valla thelivundo Pinne muth nebiyude jenmam kond eeeeeeeeeeettavum kuduthal sandhoshichath allahuvan theliv vennoooo nigalk
@MuhammedAli-s1x
@MuhammedAli-s1x Ай бұрын
മൗലവി നബിദിനംകോദാടുന്നദ് മൂക്കറ്റം തിന്നാങ്കിട്ടും നാചാര്യാപിന്തുടർന്നാൽ ലാഭമൊന്ന്നുമില്ല
@MohammedKunhi-kv5mn
@MohammedKunhi-kv5mn Жыл бұрын
എല്ലാ കുഴപ്പത്തിനും കാരണം. നിങ്ങളുടെ അതീശ്. ബുക്കാരിയുടെ
@ismailhoigemohammad5405
@ismailhoigemohammad5405 Ай бұрын
Verum oru codyam . Qutuba malayalathil aar eppo evide engane
@ONETIMEMODE
@ONETIMEMODE Жыл бұрын
എൻ്റെ ജന്മദിനം നിങൾ ആരും ആഘോഷിക്കരുത്. എന്ന് നബി പറഞ്ഞിട്ടുണ്ടോ?
@aboobackarok5799
@aboobackarok5799 Жыл бұрын
തിങ്കൾ ദിവസത്തിന് എന്താണ് പ്രത്യേക ത
@MuhammedAli-n8l
@MuhammedAli-n8l Ай бұрын
ആഘോഷിക്കാൻ ജനിച്ചു എന്ന് ഉറപ്പായാൽപ്പോരേ?
@aliyarmm4680
@aliyarmm4680 Жыл бұрын
നിന്നെപ്പോലെയുള്ള ഇബ് ലീസ് അവസാന കാലത്ത് വരും എന്ന് റസൂൽ സ്ര >പറഞ്ഞിട്ടുണ്ട് മുഅ്മിനീങ്ങൾ സൂക്ഷിക്കു
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
മരണപ്പെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യുന്നവർ ഇബ് ലീസിനെ ഭയപ്പെടുന്നത് എന്തിനാണ്....??? ശിർക്ക് എന്നാൽ എന്താണ്.....??? മുങ്ങരുത്.....!!!
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
എവിടെ....???
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
ഇത് കാന്തപുരത്തെ പറ്റിയാവാനാണ് സാധ്യത......
@ashrafashraf2129
@ashrafashraf2129 Жыл бұрын
Thalla kettugar aerikuom ally sahodara😂😂
@mvlatheef2882
@mvlatheef2882 Ай бұрын
@@MUHAMMED-ALI.99 ശിർക്കു shirku🔥 ഇതാണല്ലോ ആകെയുള്സ് പണി. മുജാഹിദ് ഗ്രൂപ്പിൽ 8, 10, വിഭാഗകാറുണ്ട് അവർ തമ്മിൽ തൗഹീദ് തന്നെ തീരുമാനം ആയില്ല
@kunchippaabu3868
@kunchippaabu3868 Жыл бұрын
നബിയെ സ്നേഹിക്കുന്നവർ നബിദിനം നടത്തും. നബി ജനിച്ചപ്പോൾ ഇബ്‌ലീസ് കരഞ്ഞു അവന്റെ അനിയായികൾക്കും റബീഉൽ അവ്വൽ വന്നാൽ കരച്ചിൽ ആണ്.
@EkNizar
@EkNizar Ай бұрын
നാലു ഖലീഫ മാർക്കോ നാലു തലമുറക്കോ അറിയത്ത കാര്യം നിങ്ങൾ പുതുതായി ഉണ്ടാകുന്നു. വഹാബികൾ മാത്രമാണ് നബിയുടെയും സഹബത്തിനെയും പിന്തുടരുന്നത്. നബിസ്. അ. വളർന്ന മക്കയിൽ ഇല്ലാ മദീനയിൽ ഇല്ലാ. വിശുദ്ധ ഖുർആൻ ഒരു വചനവും ഇല്ലാ. ഈസാ നബിയുടെ അനുയായികൾ ജന്മദിനം ആഘോഷിച്ചു ആഘോഷിച്ചു ദൈവ പുത്രൻ ആക്കി ദൈവത്തിന്റെ സ്ഥാനം ആക്കിയ പോലെ എന്നെ നിങ്ങൾ പുകഴ്ത്തരുതേ എന്ന് നബി സ. അ. പറഞ്ഞിട്ടുണ്ട്. ഒരു കല്യാണത്തിൽ പെൺ കുട്ടികൾ പാടി നാളെയുടെ കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിൽ ഉണ്ട് എന്ന് ഉടൻ നബി സ. അ. ആ പെൺ കുട്ടികളെ അങ്ങനെ പടരുതേ എന്ന്. മറ്റു കാര്യങ്ങൾ പാടം എന്ന്. ഇനി തീരുമാനികാം
@EkNizar
@EkNizar Ай бұрын
Esmail, കൊല്ലം സലഫി മസ്ജിദ്
@EkNizar
@EkNizar Ай бұрын
ഞാൻ മക്കയിലും മദീനയിലും 7 തവണ പോയിട്ടുണ്ട്
@shabirsha5436
@shabirsha5436 Жыл бұрын
റസൂലുള്ളാഹി ഇത്രയും പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് നബിദിനം നടത്തണ്ട എന്ന് ആരാണ് പറഞ്ഞത് ഒരു തെളിവ് തരുമോ
@raseefrasee2682
@raseefrasee2682 Жыл бұрын
😂
@aboobackerm2792
@aboobackerm2792 Жыл бұрын
സുബ്ഹാനള്ളാ എത്ര കുറ്റം കിട്ടും,
@mohamedmustafamustafa3280
@mohamedmustafamustafa3280 Жыл бұрын
ellavarshavum chodhikkunnavar yadharthamaayi islaminemanassilakkiyittilla avarudemanassil samshayam ulladhukondanu .hirdyathilroogam undayirikkum.
@ONETIMEMODE
@ONETIMEMODE Жыл бұрын
കിത്താബ് ഓതി പഠിക്കണം മൗലവി.മൈക് കെട്ടി ആർക്കും എന്തും വിളിച്ചു പറയാം അല്ലേ?
@60_muhammedshadhilkc80
@60_muhammedshadhilkc80 Жыл бұрын
Khuthba malayalathil othunnath appo prashnamille?😊
@yousyfmm4755
@yousyfmm4755 Ай бұрын
തൊപ്പി ധരിച്ചത് സുന്നതായത് കൊണ്ടാണെങ്കിൽ സാധാരവഹാബികൾ എന്ത് കൊണ്ട് സുന്നതിനോട് വെറുപ്പ് പ്രകടിപ്പിക്കുന്നു ??
@irfanomy9179
@irfanomy9179 Жыл бұрын
ഇത് ആചാരമല്ല മുഹമ്മദ് നബി തങ്ങളോടുള്ള സ്നേഹ പ്രകടനമാണ് നബി തങ്ങളെ സ്നേഹിച്ചാൽ അത് തിന്മയാകുമോ commen sense പോലുമില്ലേ
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 97 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 58 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 22 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 97 МЛН