പാൽപ്പാടയിൽ നിന്നും ശുദ്ദമായ നെയ്യ് തയ്യാറാക്കാം / Ghee from Milk Cream malayalam/ ghee malayalam

  Рет қаралды 1,261,123

Akkus Cooking

Akkus Cooking

Күн бұрын

Пікірлер: 677
@nasweefpp
@nasweefpp 4 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല നെയ്യ് കിട്ടി. Thank you ചേച്ചി
@antonyjijo12
@antonyjijo12 3 жыл бұрын
പഹ്ജ്ക്ജ്ഹ്ഖൊ .vjqnh
@humanbeing7338
@humanbeing7338 6 жыл бұрын
ഓരോ ദിവസവും രാവിലെ പാൽ ചൂടാക്കി ഒരു മണിക്കൂർ വച്ചിട്ട് മുകളിൽ വരുന്ന പാട മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇതു പോലെ ചെയ്തുനോക്കിയാലും നല്ല ശുദ്ധമായ നെയ്യ്‌ കിട്ടും
@josnaj8904
@josnaj8904 Жыл бұрын
💐
@arunspillai2895
@arunspillai2895 5 жыл бұрын
ഞങ്ങൾ ചേച്ചി പറഞ്ഞത് പോലെ നെയ്യ് വിട്ടിൽ തയ്യാറാക്കി, 100% വീഡിയോ പ്രയോജന പെട്ടു. നന്ദി😃.
@akkuscooking808
@akkuscooking808 5 жыл бұрын
Thanks for feedback 😃
@haseenaanwar7152
@haseenaanwar7152 3 жыл бұрын
ഞാനും എടുത്തു വെച്ചിട്ടുണ്ട് ഐസ് ഇട്ടു അടിക്കാൻ പോയതാ ഇനി ഇത് പോലെ ചെയ്‌തു നോകാം എന്തായാലും soooper 👍👍
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@jollyjohn3543
@jollyjohn3543 2 жыл бұрын
Second portion was useful ....first part മാത്രം ആണ് ചെയ്യാറ്.....thank you
@alokbaba5308
@alokbaba5308 5 жыл бұрын
എനിക്ക് നെയ്യ് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഇത് പോലെ ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരായിരം നന്ദി. ഫോൺ ഇല്ലാത്ത രണ്ടു റിലേറ്റീവ്സ് ന് പറഞ്ഞു കൊടുത്തു അവരും ട്രൈ ചെയ്തു. നന്ദി
@saeedae1787
@saeedae1787 11 ай бұрын
താങ്ക് you ട്ടോ ഞാനിത് പോലെ ഒത്തിരി തവണ ഉണ്ടാക്കി ഇപ്പോഴും ഉണ്ടാകികൊണ്ടിരിക്കുകയാണ്
@saeedae1787
@saeedae1787 11 ай бұрын
ഫോട്ടോ ഇടാൻ പറ്റാതോണ്ടാ അല്ലെങ്കിൽ ഇട്ടേനെ 250 ml ഉണ്ടാകും
@saeedae1787
@saeedae1787 11 ай бұрын
ഫോട്ടോ ഇടാൻ കഴിയാത്തൊണ്ടാ ഒരു 250ml കിട്ടി എനിക്ക് സന്തോഷം
@akkuscooking808
@akkuscooking808 11 ай бұрын
@saeedae1787 🥰🙏
@bhaskarblueseal7883
@bhaskarblueseal7883 6 жыл бұрын
ഇത്പുതിയൊരറിവാണ് വളരെ ഇഷ്ടപ്പെട്ടുഇനി ഒന്ന് പരീക്ഷു നോക്കണം.നന്ദി...
@sajitha658
@sajitha658 6 жыл бұрын
Valare upakara pradamayitulla vedio aanu ethu..thanksssss
@memyselfsunisameer
@memyselfsunisameer 2 жыл бұрын
ഞാനും ഉണ്ടാക്കി, സിംപിൾ method ആണ്. thank you😍
@alkajoseph
@alkajoseph 5 жыл бұрын
the last part was very useful, have never seen or heard of getting a second time ghee from the remaining solids. thank u for shaving this recipe
@akkuscooking808
@akkuscooking808 5 жыл бұрын
Welcome 😍
@renukoshyjohn2631
@renukoshyjohn2631 5 жыл бұрын
Alka Josep
@_An_j_el_
@_An_j_el_ 2 жыл бұрын
ഞങ്ങളും ചെയ്ത് നോക്കി, സൂപ്പർ ആണ്. Thqs💕
@steffylouis5727
@steffylouis5727 5 жыл бұрын
Many people avoid this step, but traditionally ghee was made like this and it is important because this step adds probiotic properties to ghee which makes it one of the healthiest fats in the world. When the malai comes at room temperature, add a spoonful of curd and allow it to set overnight.
@aryagineesh5020
@aryagineesh5020 6 жыл бұрын
ഈ പാട മിക്സിയുടെ ജാറിൽ അടിച്ചാൽ വെണ്ണ തെളിഞ്ഞ് വരും. അത് ഉരുക്കിയാൽ പെട്ടന്ന് തന്നെ നെയ്യ് കിട്ടും ഇതിലും പെട്ടെന്ന് നെയ്യ് കിട്ടും
@Nicekitchen
@Nicekitchen 5 жыл бұрын
Yes, angananu vendath
@ushavasudevakurup8635
@ushavasudevakurup8635 5 жыл бұрын
അത് ഒന്നു പുളിപ്പിച്ച എടുത്താൽ മതി
@shaijuvazhapully5329
@shaijuvazhapully5329 4 жыл бұрын
pitte divasam milk endu cheyyum kudikan patumo
@kukkukukku9743
@kukkukukku9743 4 жыл бұрын
Mixy il adikumbo vellam. Cherkano
@vimalagopi86
@vimalagopi86 4 жыл бұрын
Correct
@aiswaryachandran7788
@aiswaryachandran7788 6 жыл бұрын
neyyinte manam koravaanu..ithilum nallathu butter eduthu cheiyannatha nalathu...for better smell
@allinone-jf8hq
@allinone-jf8hq 6 жыл бұрын
വീട്ടിൽ ഉണ്ടാക്കിയ നാടൻ നെയ്യ് ആവശ്യമുള്ളവർ വിളിക്കുക midhun 7025663999
@shafnanew5626
@shafnanew5626 6 жыл бұрын
ഞാനും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിൽ വക്കുന്നത് വരെ same ആണ്. അതിനു ശേഷം ഈ പാൽ പാടയും നല്ല തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചാൽ വെണ്ണ മുകളിൽ പൊന്തി വരും. ആ വെണ്ണ നന്നായി കഴുകിയ ശേഷo അടുപ്പിൽ വെക്കുക. നന്നായി തിളക്കും. തിളച്ചു ബബ്ൾസ് നിന്നതിനു ശേഷം തീ അണക്കുക.അതിനു ശേഷം വേണമെങ്കിൽ കുറച്ചു മഞ്ഞൾ പൊടി ചേർക്കണം. 11/4 പാൽ 8ദിവസം കൊണ്ട് 150 നെയ്യ് കിട്ടും.. പിന്നെ വാഗുന്ന പാൽ പോലെയാണ് പാടയുടെ അളവ്.
@akkuscooking808
@akkuscooking808 6 жыл бұрын
👌👌👌
@trackfieldwithachu680
@trackfieldwithachu680 Жыл бұрын
Njan mixiyil adichapo vellam pole ayi enth cheyyum pls reply
@manujamanikuttan3586
@manujamanikuttan3586 Жыл бұрын
@@trackfieldwithachu680 ath enthaa thanutha vellam alle use cheythth
@LogicTechTricks
@LogicTechTricks 5 жыл бұрын
ചേച്ചി വീഡിയോ നന്നായിട്ടുണ്ട്. വീട്ടിൽ നെയ്യ് ഉണ്ടാക്കുന്നത് തന്നെയാണ് നല്ലത്. ഇത് കുറച്ചുകൂടി ഈസിയായി ചെയ്യുവാൻ ഒരു ഉപകരണം നമുക്ക് വീട്ടിൽ നിർമ്മിക്കാം. അതിനായി Logic Tech & Tricks എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക. വീഡിയോ കണ്ടതിനു ശേഷം സാധ്യമെങ്കിൽ നിങ്ങൾക്കും നിർമ്മിക്കാം. ഉപകരണം നിർമ്മിക്കുന്നതിനാവശ്യമായ എന്തെങ്കിലും സഹായത്തിന് വീഡിയോയിൽ കമൻറ് ചെയ്താൽ മതി.
@fousiyakk9128
@fousiyakk9128 5 жыл бұрын
Logic Tech & Tricks
@fathiasju9654
@fathiasju9654 2 жыл бұрын
Adipoli njanundakkii super, simple $ successful method thank u chechi, ithinu munne ice itt mixiyil cheyth parajayapettathaanu.ee method success sandhoshamaayi
@anilkr6959
@anilkr6959 5 жыл бұрын
ഇഷ്ട്ടമായി ഇത് ഉണ്ടാകാൻ അറിയില്ലാ യിരു ന്നു നന്ദി
@remyasreek9682
@remyasreek9682 5 жыл бұрын
I prepared it. really easy. Didn't know this method. Thank you
@Shameem839
@Shameem839 3 жыл бұрын
Nonstick panil cheyyamo ith?
@akkuscooking808
@akkuscooking808 3 жыл бұрын
Yes
@junisrj6845
@junisrj6845 6 жыл бұрын
first nai yedutatin shesham balance verun sadanatin sugar cher kuttikalk kodukam. nalla ori chocolate aan. kuttikalk valare eshtapedum
@akkuscooking808
@akkuscooking808 6 жыл бұрын
+Juni Srj pakshe athu kazhikkunnathu sharirathinu nallathalla enna nyan ketitulla
@hadibasheeshvv6560
@hadibasheeshvv6560 5 жыл бұрын
thanks dear...aadyam kanicha method njan cheyyarund veetil...but lastathe kalayalaanu njan cheyyar ..athariyillayrnnu..veendumengine athine ghee aakumenn..thankuuuuu soooo much....😘😘👍👍
@akkuscooking808
@akkuscooking808 5 жыл бұрын
😍
@Ponnus_ponnu144
@Ponnus_ponnu144 3 жыл бұрын
Super Njan try cheythuu 🥰🥰
@jeffythomas377
@jeffythomas377 4 жыл бұрын
Grind the butter in mixer then you will see the better results .
@ardrasudeep5850
@ardrasudeep5850 2 жыл бұрын
Njanum undakki kondirikkunnu super.... Thank u❤
@shajeenarahim1114
@shajeenarahim1114 3 жыл бұрын
Nan try cheythu super ghee kitty
@pmsujananpoovadanmullan3938
@pmsujananpoovadanmullan3938 4 жыл бұрын
Kalkam kindly veendum ghee aakam ennullath puthiya arivanu thank you
@meethukiran2150
@meethukiran2150 3 жыл бұрын
Njannum undakki nannayi kitti thanks chechii
@akkuscooking808
@akkuscooking808 3 жыл бұрын
🙏
@divyasanthoshn
@divyasanthoshn 6 жыл бұрын
Microwave ഉണ്ടെങ്കിൽ cream 10 minute high heat ൽ വച്ചാൽ മതി.
@akhilts3292
@akhilts3292 5 жыл бұрын
Divya Santhosh
@harithathandalath5653
@harithathandalath5653 4 жыл бұрын
Njan undakki..super
@poppyflorist
@poppyflorist 3 жыл бұрын
This is how ghee is made at home. At least how we do it, south indian here. Use full fat milk, which is best available from local farms. What we get in packets is just fats thinned out to hell with so much water. t would just be protein water, just as shown in video. We dont use it. We only use the milk fat. And when you use farm fresh milk, you would easily get huge amounts of fat and dont have to collect for a month or so. God bless this uploader!
@divyababy1615
@divyababy1615 5 жыл бұрын
Njan eduth vechit und ghee undakan 😍
@shymonantony5655
@shymonantony5655 5 жыл бұрын
Haiiiii.........cream mixijaril ettu cold water ozhichu slow beat cheyukka.... Butter separate cheythkittum .arikkuvaa....then uriki eduthall ...u will get ghee....trust....
@madhukumar6659
@madhukumar6659 6 жыл бұрын
Kollam first stage cheyyarunde veedum ghee kittumennu ippozha arinje good idea
@akkuscooking808
@akkuscooking808 6 жыл бұрын
Thank you
@cutsmedias
@cutsmedias 5 жыл бұрын
5 മിനിട്ടിൽ ബട്ടർ kzbin.info/www/bejne/i5-QhJKrYt6fq80
@ummatheed.
@ummatheed. 5 жыл бұрын
ALHAMDULILLAH it turned out well....... nan fridgil vekatheyan cream collect cheyal....fridge il vech kaynal nalla thick cream kitunu...id ghee prepare cgeyan edkan patuumo??? plz do rply
@akkuscooking808
@akkuscooking808 5 жыл бұрын
yes pattum
@mym4817
@mym4817 4 жыл бұрын
Super ഐഡിയ. Thanku 🙏🙏
@tomythomas8177
@tomythomas8177 2 жыл бұрын
njanum undakki nalla neyy kitti thanku so much
@_salmariya_5647
@_salmariya_5647 3 жыл бұрын
Superbb great idea👍
@bincythomas9648
@bincythomas9648 2 жыл бұрын
njanum try cheyytu supper
@aleyammavlog4308
@aleyammavlog4308 3 жыл бұрын
Akkus, സൂപ്പർ 💞
@sajithashajahan8427
@sajithashajahan8427 3 жыл бұрын
Njan paal paada mixiyil adichu kuzanju
@user-wo4fc4qi1u
@user-wo4fc4qi1u Жыл бұрын
Athikam valichu neettath video enkishtamayi ❤
@nushi6116
@nushi6116 6 жыл бұрын
Thanks chechi. Njan innale undaakki. Nalla oru smell thanneyaaan. Idhil chilar curd add cheyyunnadhaayi kandu. Adhendhinaan enn paranju tharaaamo
@suresh4997
@suresh4997 5 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി ദോശയോടൊപ്പം തിന്നപ്പോൾ എന്താ..... ടെയ്സ്റ്റ് അടിപൊളി.....
@akkuscooking808
@akkuscooking808 5 жыл бұрын
yes nalla taste ayirikkum
@mubeenapv7967
@mubeenapv7967 6 жыл бұрын
cream freezeril ninn eduthit, onn thanutha vellathil mixiyil onn adicheduthal neyy mathram kattayayi kittum.paal kadanj neyyedukkum pole.aa ney katta mathram urukkiyal pettann aayi kitum.veetil purathunn neyy vangare illa ithu pole yan undakkunnath.
@akkuscooking808
@akkuscooking808 6 жыл бұрын
Super 👍
@sabithaa9779
@sabithaa9779 4 жыл бұрын
Thank you dear. Just now only i prepared ghee.house full very good smell.
@neutralneutral8205
@neutralneutral8205 6 жыл бұрын
Traditionally butter and ghee is made from curd. The enzymes and bacteria present in the curd is different from milk or cream . How come you will get the same product from cream? It might taste same but is it our real ghee , i meant the real chemical components and health benefits of ghee.
@ancyvince7300
@ancyvince7300 6 жыл бұрын
Neutral Neutralize dldlvyasa
@shanu3741
@shanu3741 5 жыл бұрын
നല്ല ഐഡിയ...പാല് തിളപ്പിച്ച്‌ വെറുതെ കളയുന്ന പാടയിൽ നിന്ന്ഇങ്ങനെ നെയ്യ് ണ്ടാകാൻ പറ്റുമെങ്കിൽ നല്ല കാര്യല്ലേ... നല്ല വില കൊടുത്തു പുറത്തുന്നു വേടികണ്ടല്ലോ😍
@aadhi7903
@aadhi7903 5 жыл бұрын
Nalla manamayirikkum allae😋
@princyshine1009
@princyshine1009 3 жыл бұрын
Prepared it. Came out well. Thanks
@reejasandhosh1284
@reejasandhosh1284 5 жыл бұрын
കലക്കി സൂപ്പർ
@ramsheenakv805
@ramsheenakv805 4 жыл бұрын
chechi ghee kond butter indakkan pattumo nalley adipowli und 😍😍 nigal bangalore ann alley😊
@Azna1999
@Azna1999 4 жыл бұрын
Indakan kazhyum...ghee..veg oil..turmeric powder oru nullu...uppu oru nullu...onnu frdgl vachu thanupicha jaril ittu...kaeaki eduku...nnitu set chyyuka...frdgil vakkuka...yum😋
@mgeorge6424
@mgeorge6424 6 жыл бұрын
ശേഖരിച്ച ക്രീം കുറച്ചു തൈര് ഉറ ചേർത്ത് പുറത്ത് ഒരു ദിവസം വെച്ച ശേഷം കുറച്ചു തണുത്ത വെള്ളം കൂടി ഒഴിച്ച് മിക്സിയിൽ കടഞ്ഞെടുത്താൽ നല്ല വെണ്ണ കിട്ടും.ഈ വെണ്ണ ചെറിയ തീയിൽ ഉരുക്കി നെയ്യാക്കി മാറ്റം.
@akkuscooking808
@akkuscooking808 6 жыл бұрын
Thanks
@allinone-jf8hq
@allinone-jf8hq 6 жыл бұрын
വീട്ടിൽ ഉണ്ടാക്കിയ നാടൻ നെയ്യ് ആവശ്യമുള്ളവർ വിളിക്കുക midhun 7025663999
@lahari7192
@lahari7192 5 жыл бұрын
ശ്ശ്... ഹലോ.. സുകൃത്തെ.. നിങ്ങൾക്ക് മാത്രമല്ല, ബേസിക് ആയ കാര്യങ്ങൾ 'അക്കൂസ്' ഉരുട്ടി വായിലേക്ക് ഇട്ടുതന്നാൽ ഇതുപോലെ പലർക്കും പല ഐഡിയയും തോന്നും.. അങ്ങനെ ഐഡിയകൾ വന്നാൽ അതൊക്കെ "അക്കൂസ് കുക്കിങ്ങിനെ" തിരിച്ച് പഠിപ്പിക്കാൻ നോക്കേണ്ട ഒരാവശ്യവുമില്ല.. കാരണം പത്തിരുപത് കൊല്ലത്തോളമായി അവരീപ്പണി തുടങ്ങിയിട്ട്.. 13 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി 'യുട്യൂബ് ' തുടങ്ങിയ കാലം മുതൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വീട്ടമ്മമാരുടെ ആശ്വാസമായും ആരാധനാപാത്രമായും ഇതുപോലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുമുണ്ട് !! ചുരക്കുപ്പറഞ്ഞാൽ "കടപ്പുറത്തേക്ക് പൂഴി കയറ്റിയയക്കരുത്" എന്ന്.. പ്ലീസ് അപേക്ഷയാണ്.. മാത്രമല്ല, നിങ്ങളീപ്പറഞ്ഞ പരിപാടിയൊന്നും നടക്കൂല്ല.. പാലും തൈരും വെണ്ണയിൽ നിന്ന് വേർപ്പെടുത്താൻ ആദ്യംചെയ്യുന്ന പെടാപ്പാട് നിങ്ങൾ വീഡിയോയിൽ കണ്ടില്ലേ ?!! എന്നിട്ട് പിന്നേം പുറത്തുനിന്ന് വീണ്ടും തൈരും മോരും പാലുമൊക്കെ ചേർക്കൽ തലക്ക് വെളിവുള്ളർ ചെയ്യുന്ന പരിപാടിയാണോ ? ഹല്ല ! അറിയാഞ്ഞിട്ട് ചോദിച്ചതാ ? ഏതെങ്കിലും കടയിൽ നിന്നും നല്ല കുറേ നെയ്യ് വാങ്ങി വീട്ടിലുണ്ടാക്കിയ നെയ്യുമായി ചേർത്ത് തിളപ്പിച്ചാൽ ഇനിയും കൂടുതൽ നെയ്യ്കിട്ടും എന്ന് പറയാഞ്ഞത് ഭാഗ്യം !! നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് അത്രക്ക് വിശ്വാസമാണെങ്കിൽ നിങ്ങൾക്കും ഇതുപോലൊരു വീഡിയോ പോസ്റ്റിക്കൂടെ ? വെറുതേ അക്കൂസിനെ ദേഷ്യംപിടിപ്പിക്കല്ലേ.. അക്കൂസ് ഈ പരിപാടി നിർത്തിയാൽ വലയുന്നത് അമേരിക്കയിലും യൂറോപ്പിലും സ്കാന്ഡിനേവിയയിലും ഒക്കെയുള്ള ആയിരക്കണക്കിന് വീട്ടമ്മമാരാണ്.. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.. കാലുപിടിക്കാം. 😀🤩
@lalisam643
@lalisam643 6 жыл бұрын
പാൽപാട എടുത്തിട്ട് ഒന്ന് മിക്സിയിൽ അടിച്ചതിനു ശേഷം നല്ല വണ്ണം കഴുകി ചൂടാക്കിയാൽ അതിന്റെ വെള്ളപൊടി കുറഞ്ഞു കിട്ടും.പിന്നെ പാൽ തിളപ്പിച്ച് തണുത്തതിന് ശേഷം ഫ്രിഡ്ജിൽ വച്ച് വൈകുന്നേരം എടുത്താൽ പെട്ടെന്ന് പാട മാത്രം കിട്ടും. ഞാൻ ചെയ്യാറുണ്ട്
@reshmipnair3649
@reshmipnair3649 6 жыл бұрын
Try cheythu. Success aayi. Thank you
@akkuscooking808
@akkuscooking808 6 жыл бұрын
Welcome
@premithajayan9320
@premithajayan9320 2 жыл бұрын
Thank you sister... Njanum undakki
@AnuRadha-sy8lv
@AnuRadha-sy8lv 6 жыл бұрын
Nice very easy process. Tnqu
@deepaabhilash9526
@deepaabhilash9526 5 жыл бұрын
Njan innale try cheythu...Sheri ayi...thanks chechi...iniyum nalla vdos upload cheyane
@adhi194
@adhi194 2 жыл бұрын
Paal paadaeduthuvachittund......try cheithitt varaam k
@jayasrees3664
@jayasrees3664 2 жыл бұрын
നന്ദി.
@hasnasadiq690
@hasnasadiq690 3 жыл бұрын
Njan udaku do,super smell.pinney chechi ghee fridge il vekkano?ethra nall nilkum
@akkuscooking808
@akkuscooking808 3 жыл бұрын
Ghee purathu vechal mathi max 3 months
@hasnasadiq690
@hasnasadiq690 3 жыл бұрын
@@akkuscooking808 thanks
@leejanarayanan1072
@leejanarayanan1072 5 жыл бұрын
Thanks for sharing.... though lengthy but use method.
@veenakpveenakp7486
@veenakpveenakp7486 6 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി super
@bellammasebastian4987
@bellammasebastian4987 Жыл бұрын
Chechiude no tharumo
@bellammasebastian4987
@bellammasebastian4987 Жыл бұрын
Vilichitt oru kariyam ariyananu
@bellammasebastian4987
@bellammasebastian4987 Жыл бұрын
Please
@Kannandevkasaragod
@Kannandevkasaragod 4 жыл бұрын
Good💓
@anandhurocks3508
@anandhurocks3508 6 жыл бұрын
വളരെ നന്ദി .
@optompooja1376
@optompooja1376 6 жыл бұрын
Excellent narration
@akkuscooking808
@akkuscooking808 6 жыл бұрын
+Pooja Anoop thanks
@SA-wf9gc
@SA-wf9gc 2 жыл бұрын
I also tried and got good ghee. Thank you for giving this technique
@jobithajohny4862
@jobithajohny4862 5 жыл бұрын
Nice.... Ee ghee use chythal hormon kuduo ghee yil kozhupundo orupad.
@akkuscooking808
@akkuscooking808 5 жыл бұрын
illa
@Deepzzmanu
@Deepzzmanu 2 жыл бұрын
i tried 😍Came out well 🥰Thank you...
@sheryshery6653
@sheryshery6653 6 жыл бұрын
വളരെ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും. വളരെ നന്ദി ചേച്ചി
@akkuscooking808
@akkuscooking808 6 жыл бұрын
okay :-)
@cvvarghese8572
@cvvarghese8572 6 жыл бұрын
Shery Shery and
@adhii1778
@adhii1778 4 жыл бұрын
Ellavarum kollam ennalle parayunnath. Appo njanum undakkam😁
@jaseenamujeeb3731
@jaseenamujeeb3731 2 жыл бұрын
Thank you for this recipe
@679575
@679575 6 жыл бұрын
മേൽ പറഞ്ഞ ക്രീം ഒരു ദിവസം മോരു ഒഴിച്ച് വെച്ച് പുളിപ്പിചെടുത്ത് ഉരുക്കിയാൽ ഇതിനേക്കാൾ നല്ല നെയ് കിട്ടും
@akkuscooking808
@akkuscooking808 6 жыл бұрын
Thank you enni angane try cheyyam
@Diya_4597
@Diya_4597 6 жыл бұрын
Video edamo?
@lakshmyl1941
@lakshmyl1941 6 жыл бұрын
menma saleem illatto ... this is the easiest and clean method . I implemented it and i got both type ghee as she has described . Very nice method. I shared it with my amma as well. Well done dear ... come with more ideas 😊😊😊👍👍👍👍👌👌👌👌
@RP-bh8ky
@RP-bh8ky 6 жыл бұрын
@@akkuscooking808 try to make butter first. Athane kurachoode better.Njanatha cheyaare .
@RP-bh8ky
@RP-bh8ky 6 жыл бұрын
@@akkuscooking808 paalada curd ozhiche pulippiche ice cube cherthe mixiyil shake cheythal butter kittum. Thanuppundavanam.
@sananyamolsajeev3685
@sananyamolsajeev3685 3 жыл бұрын
Chechi first use ചെയിത പാൽ തന്നെയാണോ ഒരുമാസം use ചെയുന്നത്
@akkuscooking808
@akkuscooking808 3 жыл бұрын
No divasam Puthiya paal venam
@angelutube8678
@angelutube8678 6 жыл бұрын
Nannaitind... cheyth nokanam 😍 Oru opinion parayatte.. strain alla.. stain anu.. Strain paranja tension ennanu artham..
@akkuscooking808
@akkuscooking808 6 жыл бұрын
Stain ethengilum tharam karayo alengil azhukineyanu parayunathu tension kond undavunathum strain enu parayum strain enna wordil 2 meanings und ☺️ thanks
@suveds1900
@suveds1900 Жыл бұрын
അല്ലാട്ടോ..... Strain means tension and also it means അരിക്കുക ... Same word two meanings😊stain means കറ
@anupamashankar5170
@anupamashankar5170 4 жыл бұрын
Tried.... Came out well... Thank you 🙂
@shaheenshaikh5745
@shaheenshaikh5745 5 жыл бұрын
ഇതിൽ കുറച്ചു മോര് ozhichathunu ശേഷം ചൂടാക്കുക നല്ല Colour ഉള്ള നെയ്യ് കിട്ടും. ഞാൻ വര്‍ഷങ്ങളായി ഉണ്ടാക്കുന്നതാണ് 1
@akhilamurali4758
@akhilamurali4758 5 жыл бұрын
da athu engane Anu ennu onnu paranju tharumo
@surak7618
@surak7618 5 жыл бұрын
I will try it
@akhilsuresh8946
@akhilsuresh8946 5 жыл бұрын
ഞാനും ഇതുപോലെ യാണ് എടുക്കുന്നത്
@hemans9561
@hemans9561 6 жыл бұрын
Thank u good idea
@smallthingsgallery777
@smallthingsgallery777 5 жыл бұрын
Thanukkan vakkanda aavasyamilla.appo Ney kattayavum.steel Steiner vach choodode thanne oru paathrathil ozhikkam
@user-wd9px6qr6y
@user-wd9px6qr6y 2 жыл бұрын
Your voise is sooperr
@akkuscooking808
@akkuscooking808 2 жыл бұрын
Thanks 😊
@user-wd9px6qr6y
@user-wd9px6qr6y 2 жыл бұрын
Welcome
@Main_Hoon_Romeo2024
@Main_Hoon_Romeo2024 4 жыл бұрын
I saw many video for ghee thy are fermentation the malai with 1 tbsp curd 6to 8 hr then the heat process same it is needed?
@pranikaworld6673
@pranikaworld6673 6 жыл бұрын
stariner avishyamilla.patram cherich pidich spoon kond easy ayi kori thaazhe box vech ozhicha mathi.fridge illenkilm cheyan pattum.if anybody want then i will msg.
@DIY_STUFFS_
@DIY_STUFFS_ 4 жыл бұрын
Tell me
@pranikaworld6673
@pranikaworld6673 4 жыл бұрын
Ende adth fridge illa.paada edth vech night baki paal koodi cherth athil lesham thair cherkm.enit ithe pole rand moon day oke akmbo nalla katta thair akum.enit athinde alav anusarich oru plastic or kuppi bottle ozhich time kittumozhoke kulikki kond irikuka.kulukkathe irikna time ith patrathil normal water ozhich bottle athil mukki vekkuka.maximum uchak munb thanne kulukki butter edkan noku.ucha kaynja pine butter spread avum.enit butter ingane kittunath oru patrathil vellam ozhich athil itt vekkuka.ith continue cheyth kurach nallonam akmbo urukki ghee akiya mathi.pine butter it vekkuna vellam daily change akanam.pine ghee akunnathin munb rand moon pravishyam vellam maati butter kazhukanam
@pranikaworld6673
@pranikaworld6673 4 жыл бұрын
Kore valaya msg aneklm.cheyumbo easy an.
@pranikaworld6673
@pranikaworld6673 4 жыл бұрын
@@DIY_STUFFS_ kannada video kore und ath kand noku.bhasha areelenkilm.kanumbo manasilakm.njan kannada an.malayali alla
@AnilKumar-kf8hz
@AnilKumar-kf8hz 2 жыл бұрын
സൂപ്പർ
@rinugeorge8236
@rinugeorge8236 4 жыл бұрын
Super, god bless you
@lakshmyl1941
@lakshmyl1941 6 жыл бұрын
Super idea !!! So clear, so patient 🤗🤗🤗🤗
@akkuscooking808
@akkuscooking808 6 жыл бұрын
Thanks ☺️
@ramlaabc7138
@ramlaabc7138 5 жыл бұрын
എനിക്കും കിട്ടി 1 month പാലിൽ നിന്നും 100 gm നെയ്യ് താങ്ക്സ് ചേച്ചി
@akkuscooking808
@akkuscooking808 5 жыл бұрын
😍
@sony-400
@sony-400 5 жыл бұрын
Super njan undakki...Thanks chechi
@jintujose5384
@jintujose5384 6 жыл бұрын
Fridgil annum edutha shesham mixer grinderil ittu adichathinu shesham kurachu ice water ozhichu veendum mixy kurachu neram adichal butter milkil ninnum separate ayi kittum. Apol athu jaril annum eduthu cold wateril kazhuki kattiyulla pathrathil urukki neyyu edukkavunnathanu...
@Rana-lm2yh
@Rana-lm2yh 3 жыл бұрын
Thanks chechee
@MuhammadMI
@MuhammadMI 3 жыл бұрын
Nice cooking skills.
@pushpavenkat7046
@pushpavenkat7046 6 жыл бұрын
Palpadayil little curd add chaithal fridge l vechal mathi. I am doing like this
@rechujeevan
@rechujeevan 3 жыл бұрын
Curd ozhikkua aanekil fridge l vekkanam ennu undo?? Purath vechal mathiyo? Pls reply
@jackrose52
@jackrose52 5 жыл бұрын
Hi i tried....sucessful... thanku
@anzil701
@anzil701 6 жыл бұрын
wow good idea...thankyouuu
@annuyohannan3193
@annuyohannan3193 3 жыл бұрын
Thanks
@Nisha-sp8cd
@Nisha-sp8cd 3 жыл бұрын
ഇപ്പോൾ നെയ്യ് വാങ്ങേണ്ടി വരുന്നതേ ഇല്ല . Photo ഇടാൻ പറ്റുമായിരുന്നെങ്കിൽ സൂക്ഷിച്ചിരിക്കുന്ന നെയ്യ് കാണിച്ചു തരാമായിരുന്നു.
@akkuscooking808
@akkuscooking808 3 жыл бұрын
Thanks 😊
@fahimatp588
@fahimatp588 3 жыл бұрын
I like it🥰🥰🥰
@jeffythomas377
@jeffythomas377 4 жыл бұрын
Hello madam mix little bit dahi also
@jibusabu4862
@jibusabu4862 Жыл бұрын
രണ്ടാമത്തെ സ്റ്റെപ് കൊള്ളാം
@salamkottayam490
@salamkottayam490 5 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദം. ഒരു സംശയം. കാച്ചി ഫ്രിഡ്ജിൽ വെച്ച് പിറ്റേദിവസം ക്രീം എടുത്ത് മാറ്റിയ ശേഷം ബാക്കി വരുന്ന ദ്രവ ഭാഗം എന്താണ് ? അത് പാല് പോലെ സാധാരണമായി ഉപയോഗിക്കാമോ അതോ ഉറയൊഴിച്ച് മോരോ മറ്റോ ആക്കാൻ സാധിക്കുമോ?
@akkuscooking808
@akkuscooking808 5 жыл бұрын
Pada matiyathinu shesham baki ullathu paal thaneya athu nammuku sadarana chayako kapikko upayogikam
@annammajose1670
@annammajose1670 5 жыл бұрын
അതാണ് പാട മാറ്റിയ പാൽ
@santhoshchelakara8673
@santhoshchelakara8673 5 жыл бұрын
super👌
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
Counter Fire(CEC) $40000 Airdrop On Gate.io Startup
5:55
Wealth Circuit
Рет қаралды 88
Ghee & Butter | നെയ്യ് & വെണ്ണ
9:44
Mahimas Cooking Class
Рет қаралды 116 М.
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 164 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН