പാപ്പയെ മൊസാദ് തേടി വന്നു!! | ABC MALAYALAM NEWS || ABC TALK | 24-12-2024

  Рет қаралды 81,856

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер
@siljasaneesh9797
@siljasaneesh9797 4 күн бұрын
മാർപാപ്പ യുടെ വാക്കുകൾ കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. ഇവരൊക്കെ എന്ത്കൊണ്ട് ആണ് ഇസ്രായേൽ ബന്ധി കളെ കുറിച്ച് സംസാരിക്കാത്തതു 😊
@mskalim8409
@mskalim8409 4 күн бұрын
Marppappayude aarum banthikalil ellathathukondanu yellam swonthamayi varanam appole chilarkkariyu 😢😢😢
@minilevi8465
@minilevi8465 4 күн бұрын
All these popes only started the crusades which is not Christian at all !
@manikrishanan5127
@manikrishanan5127 3 күн бұрын
പാപ്പക്ക് അവരെ മനുഷ്യനായി തോന്നിയില്ല പോലും...😢🤭😂
@Exploringtheworldforyou
@Exploringtheworldforyou Күн бұрын
ക്രിസ്ത്യാനികളെ കൊന്നു കത്തിച്ച പാരമ്പര്യം അല്ലെ ഉള്ളത്. Pop is a politician of Catholic party.
@sukumaranmulakkassery2791
@sukumaranmulakkassery2791 4 күн бұрын
കേരളത്തിലെ ക്രസ്ത്യർ പോലും പാപ്പയെ അനുകൂലിക്കാൻ തെയ്യാറാവുമെന്നു തോന്നുന്നില്ല
@user-ob4io6bk8v
@user-ob4io6bk8v 4 күн бұрын
കേരള ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ഭൂരിപക്ഷം യഹൂദ രക്തം ആണ്, അതു കൊണ്ടാണ് അവർ ഇസ്രായേൽ ലിനെ നിരുപാധികം പിൻതാങ്ങുന്നത്, അതു അച്ഛൻ, തിരുമേനി, പോപ്പ് ഒക്കെ എതിർത്താലും ജനം അങ്ങനെ യെ നിൽക്കൂ,, യേശു വിനെ യഹൂദന്മാർ ക്രൂശിച്ചു എന്ന് പറഞ്ഞാലും കേരള സുറിയാനി കൾ ഇസ്രായേൽ ലിനെ പിന്താങ്ങും, അതാണ് ചോരയുടെ ബലം,, വെള്ളവും, ചോരയും ഒന്നല്ല, 🌹🌹🙏🙏
@RameshKumar-he8ue
@RameshKumar-he8ue 4 күн бұрын
Satyam 💯 %.
@josephjeslo7914
@josephjeslo7914 4 күн бұрын
Yes papa waste
@abenpraveen8618
@abenpraveen8618 4 күн бұрын
അയ്യോ അത് തോന്നലല്ല . അംഗീകരിക്കുന്നില്ല
@elzaantony1004
@elzaantony1004 4 күн бұрын
ഒരു കരണത്തടിച്ചവന് മറു കരണം കൂടി കാണിച്ചു കൊടുക്കണം എന്നു പറഞ്ഞ ക്രിസ്തുവിന്റെ പ്രതി പുരുഷന് ഇങ്ങനെയേ പറയാനൊക്കൂ.
@SamSam-wd3ci
@SamSam-wd3ci 4 күн бұрын
ഒക്ടോബർ 7 എന്തുകൊണ്ട് മറക്കുന്നു? ബന്ധികളെ മറന്നോ?
@juliesijumon4426
@juliesijumon4426 4 күн бұрын
മാർപ്പാപ്പാ യുടെ സ്ഥാനത്തിരിക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു മാർപ്പാപ്പാ മൈൻഡ് ചെയ്യരുത്
@maryisaac3528
@maryisaac3528 4 күн бұрын
It is the truth.
@draketon.darthur5305
@draketon.darthur5305 4 күн бұрын
ബൈബിൾ പറഞ്ഞിരിക്കുന്ന അന്തിക്രിസ്തു പാപ്പായനെന്നു പറഞ്ഞുവരുന്നുണ്ട്, അതു ശരിയാകാൻ സാദ്ധ്യതയുണ്ട്, . അതിനാൽ ഇതൊക്കെ പറയുന്നതിൽ അതിഷയമില്ല
@thomsonmannil6937
@thomsonmannil6937 4 күн бұрын
പ്രായം ആകുമ്പോൾ ചിലർക്കു തലയ്ക്കു വെളിവില്ല എന്ന് പറയാറില്ലേ
@RameshKumar-he8ue
@RameshKumar-he8ue 4 күн бұрын
Satyam 💯 %
@sonichanta3304
@sonichanta3304 4 күн бұрын
വളരെ ശരിയാണ്
@mathewparasseril4832
@mathewparasseril4832 3 күн бұрын
😂😂😂😂
@varghesekr9208
@varghesekr9208 3 күн бұрын
@@thomsonmannil6937 പ്രായം ആവില്ല. വിവരക്കേട് എഴുതി വിടരുത്.
@johnmathew8053
@johnmathew8053 2 күн бұрын
പാപ്പ എന്നും രാത്രി ഓരോ ഗ്ലാസ്‌ വൈൻ അടിക്കാറുണ്ട്.. അത് കഴിഞ്ഞുള്ള വെളിപാട് ആണ്...
@shinyabraham6712
@shinyabraham6712 4 күн бұрын
മാർ പാപ്പ ക്ക് എതിരെ, Catholic Bishop മാർ വരെ പറയുന്നു (ഫ്രാൻസ് ).
@tuckermathewthew2977
@tuckermathewthew2977 4 күн бұрын
അവിടെ കത്തി പോയ പള്ളി ഉൽഘാടനത്തിന് ഒരു ബിഷപ്പ്. പിന്നെയും കുറെ പേരുണ്ട്. ആർച്ചു ബിഷപ്പ് കാർലോ മരിയ വിഗാനോ, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡ്, കാർഡിനൽ ബുർക്ക്, സാറ ഒക്കെ ഇതിൽ പെടും. ഫ്രാൻസിസ് ഫ്രീ മേസൺ ആണ്.
@user-ob4io6bk8v
@user-ob4io6bk8v 4 күн бұрын
പാപ്പാ എന്തു കൊണ്ട് ഹോസ്റ്റേജസ് നെ നിരുപാധികം വിട്ടയക്കാൻ ശക്തമായി പറയുന്നില്ല, ഇസ്രായേൽ ലിനെ കുറ്റം പറയുമ്പോൾ എങ്കിലും പാപ്പാ ഹോസ്റ്റേജസ് നെ വിട്ടു കൊടുക്കാൻ എന്തു കൊണ്ട് പറയുന്നില്ല,,,,??? നീതി വേണ്ടയോ?? പാപ്പായിക്കും, 🙏🙏🌹
@mskalim8409
@mskalim8409 4 күн бұрын
Banthikal jeevanaode kanilla konnnukanum
@johnmathew8053
@johnmathew8053 2 күн бұрын
എല്ലാം കയ്യടി കിട്ടാൻ വേണ്ടി ഉള്ള വാചകം അടി ആണെന്ന് തോന്നുന്നു..
@abrahamcherian1566
@abrahamcherian1566 4 күн бұрын
John 10.10,12 'മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും അല്ലാതെ കള്ളൻ വരുന്നില്ല ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നത് കണ്ട് ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു'. ഇതാണ് ദൈവ വചനം . ഇതാണ് വത്തിക്കാന്റെ ഇടയൻ
@shajikalarikkal2512
@shajikalarikkal2512 4 күн бұрын
കൃത്യമായ വാക്കുകൾ
@shajijoseph5786
@shajijoseph5786 3 күн бұрын
വളാര സത്യം.
@jobythomas862
@jobythomas862 2 күн бұрын
സത്യം..... 🤫
@alexabraham6293
@alexabraham6293 2 күн бұрын
@@abrahamcherian1566 big truths
@SamSam-wd3ci
@SamSam-wd3ci 4 күн бұрын
ലോകജിഹാദി നേതാക്കളുടെ അഭിനന്ദനങ്ങൾ കിട്ടാൻ വേണ്ടിയുള്ള നാടകം അത്രേയുള്ളൂ. അല്ലെങ്കിൽ അന്തിക്രിസ്തു?
@madhumathews5679
@madhumathews5679 4 күн бұрын
ജിഹാദിപാപ്പ
@mathewparasseril4832
@mathewparasseril4832 3 күн бұрын
😅😅😅😅
@PaulPaul-el4jb
@PaulPaul-el4jb 3 күн бұрын
വ്യാജ പ്രവാചകൻ ആണെന്ന് പറയുന്നുണ്ട്...
@johnmathew8053
@johnmathew8053 2 күн бұрын
രഹസ്യം ആയി നെതന്യാഹുവിനെ ഫോണിൽ വിളിച്ചു പിരി കയറ്റും...
@jobythomas862
@jobythomas862 2 күн бұрын
👍😂
@Layman-dx2sx
@Layman-dx2sx 4 күн бұрын
പാപ്പയും പപ്പുവുമൊക്കെ അങ്ങനെ പലതും പറയും. ഇവരൊക്കെ പറയുന്നത് കേൾക്കുന്ന കാലം കഴിഞ്ഞു. ഞങ്ങൾ സ്വന്തമായി കര്യങ്ങൾ കാണുവാനും മനസ്സിലാക്കുവാനും തുടങ്ങി. പിന്നെ ഇസ്രായേലിൻ്റെ കാര്യം, അതു ജൂതർ തീരുമാനിച്ചോളും.
@RameshKumar-he8ue
@RameshKumar-he8ue 4 күн бұрын
Very good
@maxie_6e
@maxie_6e 4 күн бұрын
correct
@gokulammedia6594
@gokulammedia6594 3 күн бұрын
പപ്പായ്ക്ക് നന്നായി പണം കിട്ടിയിട്ടുണ്ടാവും. ഇസ്രേയിലിനെ ആക്രമിച്ചത് പാപ്പ അറിഞ്ഞിട്ടുണ്ടാവില്ല പാവം പാപ്പാ
@Joy-gw2gy
@Joy-gw2gy 4 күн бұрын
ഞാൻ കത്തോലിക്കാനാണ്.. പക്ഷേ ഇത്രയും വൃത്തികെട്ട പ്രീണനം നടത്തുന്ന ഒരാൾ ഇതുവരെ സഭയുടെ ചരിത്രത്തിൽ ഇല്ലേ ഇല്ല. തീർച്ചയായും ശക്തമായ അമർഷം ഉണ്ട്... യൂറോപ്പിനെ നശിപ്പിച്ചത് ഈ പാപ്പാ ഒരാൾ മാത്രം ആണ്... കാലം മാപ്പ് കൊടുക്കില്ല
@sonichanta3304
@sonichanta3304 4 күн бұрын
ഈ മാർപാപ്പയുടെ ശേഷം വരുന്ന മാർപാപ്പ ഇപ്പോഴത്തെ മാർപാപ്പയുടെ പല വെളിപാടുകളും ദുരുപദേശം ആയി എന്ന് പറയാൻ സാധ്യത ഉണ്ട്. എന്നോട് ഒരു അച്ഛൻ പറഞ്ഞു കുമ്പാസാരത്തിൻ്റെ ആവശികത് അതിനു ഉദാഹരണം പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഒരു ദിവസം രണ്ടു നേരം ക്യുമ്പ സാരിക്കുന്നു എന്ന്.
@satheesaninnas8672
@satheesaninnas8672 4 күн бұрын
അങ്ങനെയല്ല ഇടതു ഇസ്ലാമിക ലിബറൽ രാഷ്ട്രീയക്കാർ.. ഇടതു ലിബറൽ രാഷ്ട്രീയക്കാർ മതഭീകര രാജ്യങ്ങളിൽ നിന്ന് മില്ലിയൻ കണക്കിന് കൈകൂലി വാങ്ങി നടത്തിയ കൈയേറ്റ കുടിയേറ്റമാണ് യൂറോപ്പിനെ നശിപ്പിച്ചത് പപ്പാ വൃദ്ധനായ മനുഷ്യൻ.. സ്ഥാനത്യാഗം ചെയ്തു.. വിശ്രമിക്കേണ്ട സമയം 🙏
@sunithaa.n.5028
@sunithaa.n.5028 4 күн бұрын
പാപ്പയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ജിഹാദികൾ അവിടെയും പോയി brainwash ചെയ്തെടുത്തിട്ടുണ്ട്,ഉറപ്പാണ്.എത്ര maladhvar ഗോൾഡ് കിട്ടിക്കാനും എന്നറിയില്ല. ഇവിടെയും ഒരുത്തനെ ബ്രെയിൻ വാഷ് ചെയ്തു കുപ്പിയിൽ ആക്കിവച്ചിട്ടുണ്ട്,കേട്ടിട്ടില്ലേ_"ഇനി സകല മസ്ജിദ്കളുടെയും അടിയിൽ ശിവലിംഗം പോയി തപ്പണ്ട"എന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത് പറഞ്ഞതും ചേർത്ത് വായിച്ചാൽ മതി.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 4 күн бұрын
അതെ. ഇതു വരെയുണ്ടായ ഏറ്റവും മോശമായ പാപ്പയാണ്. യൂറോപ്പു കുട്ടിച്ചോറക്കുന്നത് ഈ പോപ്പ് ആണ്.
@madhumathews5679
@madhumathews5679 4 күн бұрын
ജിഹാദി പാപ്പ
@bevatsunil4883
@bevatsunil4883 4 күн бұрын
മാർപാപ്പ അവസാനം സാത്താന്റെ ഉപദേശം സ്വീകരിച്ചു അന്തിക്രിസ്തുവായി മാറുമൊ ????
@rajeelarafath5201
@rajeelarafath5201 4 күн бұрын
Correct
@RameshKumar-he8ue
@RameshKumar-he8ue 4 күн бұрын
Satyam 💯 %. Papa. Panivagum...
@subidevu4002
@subidevu4002 4 күн бұрын
മാറി
@maxie_6e
@maxie_6e 4 күн бұрын
ethir kisthu njammante imaam mah d aanu.
@rajeelarafath5201
@rajeelarafath5201 4 күн бұрын
@maxie_6e yes
@paulgrigory9627
@paulgrigory9627 4 күн бұрын
വിശുദ്ധ കുർബാനയുടെ മദ്ധ്യേ ഈ മാർപാപ്പയുടെ പേര് പറയുന്നത് നിർത്തണം
@MiniJoseph-yk7ye
@MiniJoseph-yk7ye 4 күн бұрын
സത്യമായ കാര്യം.
@גדליהוגוטגולד
@גדליהוגוטגולד 3 күн бұрын
നീയല്ല തീരുമാനിക്കുന്നത്
@josephkurian7910
@josephkurian7910 3 күн бұрын
​@@גדליהוגוטגולד As a catholic l did not have this Pope's view.
@mathewmkkorha2405
@mathewmkkorha2405 4 күн бұрын
പാപ്പക്ക് പള്ളിക്കാര്യം നോക്കിയാൽ പോരെ ആവോ? ബൈബിൾ വായിക്കാത്ത സുബോധം നഷ്ടപെട്ട പാപ്പാ എന്തോന്ന് പാപ്പാ ഇതിലും ഭേദം ആന പാപ്പാൻ തന്നെ.
@athi482
@athi482 4 күн бұрын
😂😂ayyo
@DevassiaMathew
@DevassiaMathew 3 күн бұрын
😂😂😂😂😂😂
@alexabraham6293
@alexabraham6293 3 күн бұрын
Verum koppan..
@കുപ്പിമോൻ
@കുപ്പിമോൻ 2 күн бұрын
അത് നടക്കില്ല bro, കടലിൽ നിന്നു മറ്റൊരു മൃഗം കയറിവരുന്നത് ഞാൻ കണ്ടു അതിനു കുഞ്ഞാടിന് ഉള്ളത് പോലെ രണ്ടു കൊമ്പുണ്ട്, ഈ കൊമ്പ് അധികാരത്തെ കാണിക്കുന്നു രണ്ട് കൊമ്പ് രണ്ട് അധികാരം ഒന്ന് ആത്മീയ കാര്യങ്ങൾ രണ്ട് ഭൗവത്തീക കാര്യങ്ങൾ, ഇതിൽ രണ്ടിലും ഒരുപോലെ ഇടപെടുന്നത് ലോകത്തിൽ പോപ്പ് മാത്രം, അപ്പോൾ ബൈബിൾ പറയുന്ന വെളിപ്പാട് പുസ്തകത്തിലെ ഒരു കള്ള പ്രവാചകൻ 🖐️
@s..6812
@s..6812 4 күн бұрын
ഒരിക്കലും ഈ മാർപാപ്പ ക്രിസ്തുവിന് വേണ്ടി പ്രവർത്തിക്കുന്ന ആളല്ല. ജർമനി ഇപ്പോൾ അനുഭവിക്കുന്നു.
@santhoshjoseph7473
@santhoshjoseph7473 4 күн бұрын
ദൈവം ആരെന്നു ചോദിച്ചാൽ പുള്ളി പറയും എനിക്കു അറിഞ്ഞുകൂടെന്നു 😂. നിങ്ങള്ക്ക് ബൈബിൾ അറിയാവുന്ന അത്ര പോലും അയാൾക്ക്‌ അറിഞ്ഞുകൂടാ.😂😂
@Bajrij
@Bajrij 4 күн бұрын
ഇത്രയും അയോഗ്യനായ ഒരാളെയാണോ ക്രിസ്ത്യാനികൾ പാപ്പയായി എഴുന്നള്ളിച്ച് എഴുന്നള്ളിച്ച് സ്ഥാനത്തിരുത്തുന്നത്. ഞാൻ പറയും ഇദ്ദേഹമാണ് യഥാർത്ഥ പാപ്പ. ലോകത്തിന്റെ അവസ്ഥകൾ നിഷ്പക്ഷമായി മനസ്സിലാക്കിയ ക്രിസ്ത്യൻ മേലാളന്മാരിൽ ഉള്ള ഏക വ്യക്തി
@Melbin12339
@Melbin12339 4 күн бұрын
പാപ്പയാരിക്കും കർത്താവ് പറഞ്ഞ് വ്യാചപ്രവാചകൻ.മതം ക്രിസ്ത്യൻ ആണെങ്കിലും ചായവ് ഹമാസിന്റെ താലിബാൻ്റെ കൂടെ
@Jane-yo6ev
@Jane-yo6ev 4 күн бұрын
എതിർ ക്രിസ്തു ആണ് പാപ്പ. Wait and see
@georgepv7599
@georgepv7599 4 күн бұрын
പാപ്പാ പറയുന്നതിന് വലിയ പ്രാധാന്യം കൊടുക്കണ്ട
@s..6812
@s..6812 4 күн бұрын
എതിർ ക്രിസ്തു അല്ല, വ്യാജപ്രവാചകൻ ​@@Jane-yo6ev
@georgekuttyy-vf3cv
@georgekuttyy-vf3cv 4 күн бұрын
മാർപാപ വിഗ്രഹങ്ങളെ കുമ്പിടുന്നതല്ലാതെ ബൈബിൾ വായിക്കുന്നതോ വചനം പ്രേഘോഷിക്കുന്നതോ പഠിപ്പിക്കുന്നതോ ആരെങ്കിലും കണ്ടിട്ടുണ്ടോ
@ഗോപികൃഷ്ണൻ2010
@ഗോപികൃഷ്ണൻ2010 4 күн бұрын
ഇയാള് "പെന്തക്രോസ് " ആണോ
@GodlowesindiaxisraelandU.S.A
@GodlowesindiaxisraelandU.S.A 4 күн бұрын
Exactly, he never spoke Bible...what kind of a religious man he is nobody knows, even Catholic people are disappointed.
@alexabraham6293
@alexabraham6293 3 күн бұрын
Bible vayichittu polum undakilla sir…?
@Johnson-b8y
@Johnson-b8y 4 күн бұрын
പാപ്പാ ഇസ്രായേൽ. കാര്യം നോക്കണ്ട ഞാൻ ക്രിസ്ത്യൻ. ഇസ്രായേൽ ഒപ്പം ❤
@v.jthomasvj.thomas8120
@v.jthomasvj.thomas8120 4 күн бұрын
ഞാൻ R. C എങ്കിലും പപ്പാ യോട് യോജിക്കുന്നില്ല ❤❤ജെയ് ഭാരത്
@rajtheking659
@rajtheking659 4 күн бұрын
Same me...❤
@Commonman-p1h
@Commonman-p1h 4 күн бұрын
​@@rajtheking659shame on you....
@TomosonThomas
@TomosonThomas 4 күн бұрын
അര് യോജിക്കുന്നു അന്യൻ വിയക്കുന്ന കാശിന് അപ്പവും തിന്ന്
@jobyjob_memoriesof1985
@jobyjob_memoriesof1985 21 сағат бұрын
ങ്ഹേ.. അപ്പോൾ ങ്ങ്ള് പറയുന്നത് ഭാരതത്തെ പാപ്പയാക്കണമെന്നാണോ 😮 ഒന്നും മനസ്സിലാകുന്നില്ല...
@vasuvv3639
@vasuvv3639 4 күн бұрын
മാർപാപ്പ സുന്നത്ത് ചെയ്യാൻ 2025ൽ പൊന്നാനിയിലേക്കു വരുന്നുണ്ട് സുഹൃത്തുക്കളേ, ആഹ്ളാദിപ്പിൻ ആർമ്മാദിക്കുവിൻ.
@mskalim8409
@mskalim8409 4 күн бұрын
Mollaakka kure padupedum 😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️
@jijijoseph4884
@jijijoseph4884 4 күн бұрын
പണ്ട് എൻ്റെ നാട്ടിലുള്ള അമ്മയെ തല്ലുന്ന അപ്പനോട് മകൻ പറഞ്ഞു, മര്യാദക്ക് ആണ് എങ്കിൽ അപ്പൻ അല്ലെങ്കിൽ ശപ്പൻ. ഞാനൊരു കത്തോലിക്കനാണ്, പാപ്പയോടു എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്......😓😓😓
@mayansbudha4317
@mayansbudha4317 4 күн бұрын
ജൂത സമൂഹത്തെ ഉന്മൂലനം ചെയ്യപ്പോൾ പാപ്പമാർക്ക് വിഷമം ഉണ്ടായിട്ടില്ല, വളർത്തു വാതിൽ തുറന്നു കയറ്റു
@lijuliju-mt9zh
@lijuliju-mt9zh 4 күн бұрын
പാപ്പക്ക് ഉമ്മകൊടുക്കാനാ മൊസാദ് വരുന്നത്❤
@jithinjosepeter6085
@jithinjosepeter6085 4 күн бұрын
😂😂😂😂👍🏻 lelu allu paranju kalu venu kanum
@mskalim8409
@mskalim8409 4 күн бұрын
Ummam kodukkunna koode bappayem kodukkum
@Commonman-p1h
@Commonman-p1h 4 күн бұрын
​@@mskalim8409മോസാദ് ഒലത്തും... അത്ര മാത്രം...
@gopinathannairmk5222
@gopinathannairmk5222 4 күн бұрын
യഹൂദരോടും ക്രൈസ്തവരോടും മറ്റ് അമുസ്ലിം മതക്കാരോടും ഇസ്ലാം മതഭീകരർ ചെയ്ത ക്രൂരതയൊന്നും മാർപാപ്പ മനസ്സിലാക്കിയിട്ടില്ല എന്നും ഇസ്ലാം ഭീകരതയുടെ ചരിത്രം അദ്ദേഹം ശരിക്ക് പഠിച്ചിട്ടില്ല എന്നും വേണം നാം പാപ്പയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കുവാൻ.👍
@Commonman-p1h
@Commonman-p1h 4 күн бұрын
നിനക്ക് കിണ്ടിയുടെ ചരിത്രം കൂടി പടിക്കാമായിരുന്നു....
@leenaninan2860
@leenaninan2860 4 күн бұрын
നിങ്ങൾ പറയുന്നത് പോലെ അല്ല , ഏകലോക മതം വരുന്നു എതിർ ക്രിസ്തുവിന്റെ മതം അതിൽ ഇതൊക്കെ വരും.(ക്രിസ്തൃൻ പേരുള്ളവർ എല്ലാവരും ക്രിസ്തൃാനികളല്ല അത് മനസ്സിലാക്കുക)
@rajtheking659
@rajtheking659 4 күн бұрын
True ❤
@mindmatter1986
@mindmatter1986 4 күн бұрын
Correct
@georgekuttyy-vf3cv
@georgekuttyy-vf3cv 4 күн бұрын
തുപ്പി കൊടുക്കുന്ന പോത്തു ബിരിയാണി പോപ്പിനും ബിഷപ്പുമാർക്കും വലിയ ഇഷ്ടമാണ്.
@georgekuttyy-vf3cv
@georgekuttyy-vf3cv 4 күн бұрын
ഈ..മാർ... പാപ്പാ. എഹുൻ മാർക്കു മാത്രമല്ല യേശു ക്രിതുവിനും എതിരാണ്
@Yasides
@Yasides 4 күн бұрын
മൈർപാപ്പ?
@AMERICAAMERICA
@AMERICAAMERICA 4 күн бұрын
😂😂😂😂വിവരം ഇല്ലായ്മ ഒരു കുറ്റമല്ല
@JoseCP-x2c
@JoseCP-x2c 4 күн бұрын
Yes 👍👍👍👍👍👍👍👍👍​@@georgekuttyy-vf3cv
@smilebedhel7377
@smilebedhel7377 4 күн бұрын
മാർ എന്നാൽ പരിശുദ്ധ എന്നർഥം . വെറും പാപ്പ.പ്രായമായാൽ ദൈവമേന്നും വിചാരിച്ച് ഇരിക്കട്ടെ വയ്യാത്ത പണിക്ക് പോണോ പാപ്പീ?????
@shibuysmeenamchira8563
@shibuysmeenamchira8563 4 күн бұрын
ഇസ്‌ലാമിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ പാപ്പ
@rajtheking659
@rajtheking659 4 күн бұрын
So true
@scariyapappachan4280
@scariyapappachan4280 4 күн бұрын
I think he is not worthy to be called bishop
@mathewmkkorha2405
@mathewmkkorha2405 4 күн бұрын
I was about to comment the same.
@Commonman-p1h
@Commonman-p1h 4 күн бұрын
​@@mathewmkkorha2405He is not bishop or Archbishop... അതുക്കും മേലെ....
@jacobantony9222
@jacobantony9222 4 күн бұрын
മാർപ്പാപ്പ സോഷ്യലിസം പറയുമ്പോൾ എല്ലാ ഭാഗവും പറയണം. കുടിയേറ്റക്കാരോട് സഹതാപം മുസ്ലിം രാജ്യങ്ങളും കാണിക്കണം എന്ന് പറയാത്തത് വേദനയുണ്ടാക്കുന്നു. ഈസ്രയേലിൽ നടന്ന നരനായിട്ടിനെ കുറിച്ചോ, വത്തിക്കാനിലെ പുൽക്കൂടിനെ കുറിച്ചോ മൗനം പാലിക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നു.
@francisca1741
@francisca1741 4 күн бұрын
സുനിൽ സാർ ബൈബിൾ നന്നായി പഠിച്ചിട്ടുണ്ട് ❤
@Commonman-p1h
@Commonman-p1h 4 күн бұрын
ഉവ്വാ....
@josephmanuel4920
@josephmanuel4920 4 күн бұрын
ഈ മാർപ്പാപ്പ ആട്ടിൻതോലണിഞ്ഞ ചെന്നായ ആകുന്നു. കൊടും ഭീകരനാണ്
@philipphilip5197
@philipphilip5197 4 күн бұрын
Pope Francis does not agitate against Christian persecution in Islamic countries.
@rajtheking659
@rajtheking659 4 күн бұрын
Armenia Nigeria etc
@SajiP.V-cq1qd
@SajiP.V-cq1qd 4 күн бұрын
ഞാനും ഒരു ക്രിസ്ത്യാനി ആണ്.. Pope ജോൺ പോൾ... പിന്നെ ബെനഡിക്ട് പതിനാറാമൻ, മാർപാപ്പ.. ശേഷം പോപ്പ് ഫ്രാൻസിസ്... അർജൻ്റീനയിൽ നിന്നും വന്ന ഈ ഇടത് ജിഹാദി പോപ്പ്.... ക്രിസ്ത്യാനികൾ ഇടയിൽ പോലും ഇന്ന് അപഹാസ്യനാണ് ... എന്തിന് കേരളത്തിലെ വൈദികർ പോലും ഇത് അടക്കം പറയുന്നുണ്ട്... അത് കൊണ്ട് അറിയാൻ പാടില്ലാത്ത ക്രൈസ്തവർ ഇത് മനസ്സിലാക്കണം.... നൈജീരിയ തുടങ്ങി ലോകത്ത് പല സ്ഥലത്തും ഒട്ടനവധി ക്രൈസ്തവർ കൊല്ലപ്പെട്ടപ്പോൾ ഈ മഹാൻ്റെ ഒരു statement പോലും എന്ത് കൊണ്ട് പുറത്ത് വന്നില്ല ആലോചിക്കുക... ഈ മഹാൻ പോപ്പ് ആയതിന് പിന്നിൽ പല conspiracy theories ഉണ്ട്... 👍
@godwinfrancis433
@godwinfrancis433 3 күн бұрын
Iyal vyajananu
@radiantacademybyanniegills1639
@radiantacademybyanniegills1639 4 күн бұрын
No one is above God, whether it be a pope, bishop, priest or an ordinary person like me. God will judge the world when the time comes.
@josephvj8939
@josephvj8939 4 күн бұрын
I agree with chanel
@smilebedhel7377
@smilebedhel7377 4 күн бұрын
Jai ISRAEL ❤❤❤❤❤❤❤❤for ever& ever❤❤❤❤❤❤❤
@MathachanManavalan
@MathachanManavalan 2 күн бұрын
Papa is a true deciple of christ he should speak against all kinds of oppression where's ever occured irrespective of cast creed or colour.
@alexanderca6061
@alexanderca6061 4 күн бұрын
പോപ്പിൽ നിന്നും പരിശുദ്ധാത്മാവ് വിട്ടുപോയിക്കാണും
@YesusunniUj
@YesusunniUj 4 күн бұрын
KAANUM. YENNO? 2014 LIL THAAN KORANGIL NINNAN JENICHAD. YEN PARANJAPPOLE YIVAN MRAGA MENNU MANASILAYILLE
@JOJISCARIA-uk7bt
@JOJISCARIA-uk7bt 4 күн бұрын
Happy Christmas dear friends,all the best,👌👌👌💪💪💪♥️♥️♥️🙏🙏🙏👍👍
@johnkj807
@johnkj807 Күн бұрын
പ്രമുഖ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കു പ്രായം ബാധകം ആകേണ്ടതാണ്. പ്രായപരിധി കഴിഞ്ഞാൽ ആ സ്ഥാനത്തുനിന്നും മാറ്റണം. ബുദ്ധിക്കും, ശക്തിക്കും പ്രായം മാറ്റം വരുത്തും എന്നുള്ളത് സത്യം ആണല്ലോ.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 4 күн бұрын
BB let God bless u 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏
@kaatilsoman3549
@kaatilsoman3549 4 күн бұрын
മാർപാപ്പ മനുഷ്യനാണ്. മനുഷ്യന് ജീവിച്ചിരിക്കുമ്പോൾ ഷൈൻ ചെയ്യണമെന്ന് കൊതിതോന്നും ഗാന്ധിജിക്കുപോലും അതുണ്ടായതാണ് മരണത്തിലേക്ക് നയിച്ച കാരണം. മാർപാപ്പക്ക് താൻ മരിച്ചതിനുശേഷം എന്തായാലെന്താ? ക്രിസ്ത്യാനി ഇല്ലാണ്ടായാൽ എന്താ? ഒട്ടുമിക്ക വലിയവരെല്ലാം വലിയവരായത് അവരെ ചോദ്യം ചെയ്യാതെ വന്നതുകൊണ്ടാണ്. അതുകൊണ്ട് ലോകം നാശത്തിലെത്തി.
@christoansal
@christoansal 3 күн бұрын
ഓവ്വോ 😂, മാർപാപ്പയെയും സഭയെയും ഇതുവരെ പിടിച്ചുനിർത്തിയത് മസാല ഇസ്രായേലോ അല്ല. ഇസ്രായേലിന് സ്വന്തമായ രാജ്യം ഇല്ലാതിരുന്ന കാലത്ത് പോലും അവിടെ വത്തിക്കാൻ ഉണ്ട്. ഭീകരവാദികൾക്കെതിരെ മാർപ്പാപ്പ പരാമർശം നടത്തിയപ്പോൾ അതിന്റെ തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദി ഒരു ഭീഷണി നടത്തി വത്തിക്കാൻ പിടിച്ചെടുക്കുമെന്ന് പക്ഷേ തിരിച്ചാണ് സംഭവിച്ചത് രണ്ടു വർഷങ്ങൾക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ഐഎസിന്റെ തലസ്ഥാനമായിരുന്നു ഇറാക്കിന്റെ ക്യാപിറ്റലിൽ പരസ്യമായി വിശുദ്ധ കുർബാന അർപ്പിച്ചു കാരണം കത്തോലിക്ക സഭയെ സ്ഥാപിച്ചത് മറ്റാരുമല്ല സാക്ഷാൽ യേശുക്രിസ്തുവാണ് അത് സ്ഥാപിച്ചതിനുശേഷം യേശു ഇങ്ങനെ പറഞ്ഞു പത്രോസ് നീ പാറയായിരുന്നു നിന്റെമേൽ ഞാൻ സ്ഥാപിക്കും നരക കവാടങ്ങൾ അതിനുമേൽ പ്രബലപ്പെടുകയില്ല. അഥവാ മോസാദോ ഏതെങ്കിലും സംഘടനയോ മാർപാപ്പയ്ക്ക് എതിരെ വന്നാൽ തോറ്റത് ഓടുന്നത് അവരായിരിക്കും അല്ലാതെ കത്തോലിക്കരോ സഭയോ ആയിരിക്കുകയില്ല. കാരണo 2000 വർഷങ്ങളായി ആധുനിക ഇസ്രായേൽ രൂപീകൃതമാകുന്നതിന് മുമ്പ് മുതൽ കത്തോലിക്ക സഭയുണ്ട് സഭയെ നയിക്കുന്നത് നിയന്ത്രിക്കുന്നതും ആ പരമ ശക്തിയാണ് അല്ലാതെ ഇസ്രായേലിന്റെ മൊസാദിന്റെയോ പിൻബലത്തിൽ അല്ല സഭ നിലനിൽക്കുന്നത്. AD 452 attila the hun എന്ന രാജാവ് ഇറ്റലിയും മറ്റ് ചില യൂറോപ്യൻ പ്രദേശങ്ങൾ പിടിച്ചതിനുശേഷം വത്തിക്കാനിനെതിരേ നീങ്ങി, വലിയ സവിനിയവുമായി വത്തിക്കാനെതിരെ ഇരച്ചെത്തിയ രാജാവിന്റെ മുമ്പിലേക്ക് ലയോ ഒന്നാമൻ മാർപാപ്പ ഇറങ്ങിച്ചെന്നു, തിരിച്ചുപോകാൻ പറഞ്ഞു ഇത് കേട്ട് രാജാവ് തിരിച്ചു പോയി, വത്തിക്കാന്റെ മുഴുവൻ സ്വത്തും വത്തിക്കാൻ തന്നെയും സ്വപ്നം കണ്ടുവന്ന രാജാവ് . ഇത് കണ്ട് അത്ഭുതപ്പെട്ട രാജാവിന്റെ സേവകന്മാർ രാജാവിനോട് ചോദിച്ചു എന്ത് കണ്ടിട്ടാണ് അങ്ങ് പേടിച്ചോടുന്നത്. രാജാവിന്റെ പടയാളികൾ രാജാവിനോട് ചോദിച്ചു? രാജാവ് കൊടുത്ത മറുപടി ഇതാണ് മാർപാപ്പയല്ല മാർപാപ്പയുടെ കൂടെ വാളു ഊരി നിന്ന ആ വലിയ മനുഷ്യനെ കണ്ടുകൊണ്ടാണ്ഞാൻ ഓടുന്നത് അൽപ്പം നേരം കൂടെ അവിടെ നിന്നിരുന്നെങ്കിൽ ഞാനോ നിങ്ങളോ അവശേഷിക്കുകയില്ലായിരുന്നു. നിങ്ങൾ ആരും അവരെ കണ്ടില്ല? രാജാവ് കണ്ടത് ഒരുപക്ഷേ വിശുദ മിഖായേലിനെയോ, വിശദപത്രോസിനെയോ വിശുദ്ധ പൗലോസിനെയോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു രാജാവ് കണ്ടത് ആരെയാണെങ്കിലും ഒരു കാര്യമാണ് പറയാനുള്ളത്. സഭയെ ശക്തിപ്പെടുത്തുന്നതും താങ്ങി നടത്തുന്നതും ഒരു അദൃശ്യശക്തിയാണ് ദൈവിക ശക്തിയാണ് പരിശുദ്ധാത്മാവാണ് അല്ലാതെ മിനിഞ്ഞാന്ന് ഉണ്ടായ ആധുനിക ഇസ്രായേലോ രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിൽ അല്ല കത്തോലിക്ക സഭ നില നിന്നതും നിലനിൽക്കാൻ പോകുന്നതും. ഞാൻ എഴുതിയത് പഴങ്കഥ അല്ല ഇത് ചരിത്രമാണ് നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാകും.
@nkjoseph2410
@nkjoseph2410 4 күн бұрын
പോപ്പിൻ്റെ പല നിലപാടുകളും സംശയകരമാണ്.
@johnabrahamabraham3644
@johnabrahamabraham3644 4 күн бұрын
2ാം ലോക മഹായുദ്ധസമയത്തുള്ള മാർപ്പാപ്പ ഹിറ്റ്ലർ ടെ കൂട്ടുകാരനായിരുന്നു ഇടയ്ക്കിടയ്ക്കു യുദ്ധ സമയത്തു Italy യിൽ വന്നു കാണുമായിരുന്നു.
@Commonman-p1h
@Commonman-p1h 4 күн бұрын
ആ പാപ്പ അക്രമതിന് കൂട്ടു നിന്നും... ഇപ്പോഴത്തെ പാപ്പ നീതിക്ക് വേണ്ടി നിലപാട് എടുക്കുന്നു... That is the difference....
@Kutti-l8l
@Kutti-l8l 4 күн бұрын
അത് തെറ്റാണ്. അന്നത്തെ പാപ്പ പബ്ലിക് ആയി ഹിറ്റ്ലർക്ക് എതിരെ ഒന്നും പറഞ്ഞില്ല. പക്ഷേ രഹസ്യമായി വളരെ അധികം ജൂതരെ രക്ഷിച്ചു. അന്ന് യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങൾ എല്ലാം ജീവൻ പണയം വച്ച് ജൂതർക്ക് അഭയം നല്കി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ലോകവ്യാപകമായി ഈ പാപ്പയ്ക്കെതിരെ ഹിറ്റ്ലറുടെ അനുകൂലിയായി നുണപ്രചാരണം നടത്തി. അതാണ് പലയിടത്തും എടുത്തുപയോഗിക്കുന്നത്. സത്യം ഇസ്രായേലിന് അറിയാം. മാത്രമല്ല അനേകം കത്തോലിക്കരെ ഹിറ്റ്ലർ കൊന്നിട്ടുണ്ട്.
@georgejohn800
@georgejohn800 3 күн бұрын
ഞാനും പപ്പയുടെ അഭിപ്രായത്തെ എതിർക്കുന്നു
@sujithamohan172
@sujithamohan172 3 күн бұрын
Let's hope for the best 🙏
@VargheseCP-p4b
@VargheseCP-p4b 4 күн бұрын
പാപ്പാ സാത്താൻ ആണ്
@jobinvagamon3552
@jobinvagamon3552 4 күн бұрын
Truth🙏
@Wilsonian-2
@Wilsonian-2 4 күн бұрын
Correct 💯
@piusjoseph396
@piusjoseph396 4 күн бұрын
Good..News...Brothers❤❤
@CellarDoor0007
@CellarDoor0007 4 күн бұрын
ഇസ്രായേലിനെ ആക്രമിച്ചപ്പോ ആദ്യം പരസ്യമായി ഇസ്രായേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച മോദി ആണ് ശരി ❤️🇮🇳❤️🇮🇱❤️
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 күн бұрын
വെസ്റ്റ് ബാങ്കിന്റെ പഴയ പേര് എഹൂദ്യ തന്നെ ബൈബിളിൽ ഉണ്ട്... നമുക്ക് പാട്ടും ഉണ്ടല്ലോ... Yehudiyayile ഒരു ഗ്രാമത്തിൽ 🥰👍🏻
@Commonman-p1h
@Commonman-p1h 4 күн бұрын
അത് കൊണ്ട്.... യേശുവിനെ കുരിശിലേറ്റിയ യേഹൂദർക്ക് അവിടെ എന്ത് കാര്യം....
@pathrosejose6044
@pathrosejose6044 4 күн бұрын
Right vision
@mercykuttymathew586
@mercykuttymathew586 4 күн бұрын
@Raveendran-gx9nz
@Raveendran-gx9nz 4 күн бұрын
Israel 👍❤👍
@nevillemendonce457
@nevillemendonce457 3 күн бұрын
Merry Christmas ❤❤❤
@ajimedayil6216
@ajimedayil6216 4 күн бұрын
മാർപ്പാ പ്പയ്ക്ക് അങ്ങനെ പറയാനേ പറ്റൂ,, 🤔ഇസ്രായേൽ അതൊന്നും നോക്കില്ല അവരുടെ നിലനിപ്പ് അവർ നോക്കും 🇮🇱🇮🇱🇮🇱👍👍
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 4 күн бұрын
ലോജിക്കില്ലാതെ ആരെന്ത് പറഞ്ഞാലും അംഗീകരിക്കില്ല അതിപ്പോ പാപ്പയാണെങ്കിലും ശരി ..........,
@rymond1000
@rymond1000 4 күн бұрын
പാപ്പാ കത്തോലിക്‌സിന്റെ മാത്രം നേതാവാ, മുഴുവൻ ക്രിസ്ത്യനികളുടെ അല്ല
@mr.editor6925
@mr.editor6925 4 күн бұрын
കമ്മ്യുണിസ്റ്റ് കാരുടെ അടവുനയമാണ് പാപ്പ കാണിക്കുന്നത്
@glorys5055
@glorys5055 4 күн бұрын
Israel super 👍👍👍👍👍
@chandrashekar9913
@chandrashekar9913 4 күн бұрын
ഒക്ടോബർ 7 ന് ഒരു വംശ ഹത്യ ക്കാരയ മതക്കാർ മറ്റൊരു മതവംശ ഹത്യ ചെയ്യാൻ തുടക്കമിട്ടു.😂😂
@bijlikumar123
@bijlikumar123 4 күн бұрын
പാപ്പ ബൈബിൾ തെറ്റാണെന്ന് വരെ പറയും ...
@attumalilbabu
@attumalilbabu 4 күн бұрын
Pappu and Pappa😮
@jasminneil8186
@jasminneil8186 Күн бұрын
🙏🙏🙏🙏👌👌❤️❤️😊
@philipjoseph4804
@philipjoseph4804 4 күн бұрын
👍
@Sinayasanjana
@Sinayasanjana 3 күн бұрын
🎉🎉
@cherianouseph5710
@cherianouseph5710 4 күн бұрын
Amen🙏👍
@varghesekr9208
@varghesekr9208 4 күн бұрын
ഇവരെല്ലാം അബ്രഹാത്തിന്റെ സന്താനങ്ങൾ ആണ്.... അതുകൊണ്ട് മാർപാപ്പാ പറഞ്ഞു. ഇസ്രായേലിനെതിര് അല്ല.. ധാന്യവും വീഞ്ഞും സമൃദ്‌ധമാവട്ടെ! ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തലകുനിക്കട്ടെ! നിന്റെ സഹോദരര്‍ക്കു നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്‍മാര്‍ നിന്റെ മുന്‍പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്‌തനും അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനുമാകട്ടെ! ഉല്‍പത്തി 27 : 29 യാക്കോബ് ആണ് ഇസ്രായേൽ. അവർക്കെതിരെ അല്ല യുദ്ധത്തിന് എതിര്. മാർപ്പാപ്പ ക്ഷമ ഉദ്ദേശിച്ചു.
@antonyvc483
@antonyvc483 4 күн бұрын
I am Roman Catholic. I cannot agree with Papa at all. PAPA must thoroughly read Holy Bible once agian
@skariamammmen2829
@skariamammmen2829 2 күн бұрын
സ്നേഹിതരേ ഇതെന്നു ശ്രദ്ധിക്കുക. നല്ല കൃഷി ഇടങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മുൾ വൃക്ഷങ്ങളും മുൾചെടികളും പരിപാലിക്കാൻ ആരും ആഗ്രഹിക്കുകയില്ലല്ലോ. നിയുക്തരായ ലേലക്കാർ ജോലി ചെയ്യട്ടെ.അത്രമാത്രം.
@franciskurian5669
@franciskurian5669 4 күн бұрын
Love Israel ❤️❤️❤️❤️❤️❤️
@salimmathomas859
@salimmathomas859 4 күн бұрын
😢😢😢
@subinthomas123
@subinthomas123 2 күн бұрын
ജോൺ പോൾ സെക്കൻഡിനു ശേഷം ഒരു മാർപ്പാപ്പ എന്ന സ്ഥാനത് ഇരിക്കൻ പറ്റിയ ഒരാൾ വന്നിട്ടില്ല. ഇപ്പോഴത്തേത് is the worst. Let him get out .
@lazerpeter234
@lazerpeter234 4 күн бұрын
👍👍👍👍👍
@JomonSebastian-g9p
@JomonSebastian-g9p 4 күн бұрын
പാപ്പ മാർ എന്നും ദൈവത്തിനും ദൈവജനത്തിനും എതിരാണ്
@Commonman-p1h
@Commonman-p1h 4 күн бұрын
യേശുവിനെ കുരിശിലേറ്റിയവരോട് ക്രിസംഘികൾക്ക് വലിയ പ്രിയമാണ്....
@s..6812
@s..6812 4 күн бұрын
ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ വചനങ്ങൾ ആണ്‌. അല്ലാതെ മാർപാപ്പ അല്ല. ഇപ്പോഴത്തെ പപ്പാ പറയുന്നത് ബൈബിൾ അറിയാവുന്നവർ മാനിക്കുന്നില്ല
@thomaskuttyps4978
@thomaskuttyps4978 4 күн бұрын
75-വയസ്സിൽ കൂടുതലായാൽ പിന്നെ അധികാരസ്ഥാനത്ത് ആരെയും ഇരുത്തരുത്. കത്തോലിക്കാ വിശ്വാസിയായ എൻ്റെ അഭിപ്രായം
@thomaskuttyps4978
@thomaskuttyps4978 4 күн бұрын
സിറിയയിൽ IS ഭീകരർ 100 ക്രിസ്ത്യൻസിനെ നിര നിരയായി മുട്ടു കുത്തി നിർത്തി തലയറുക്കുന്ന ലൈവ് വീഡിയോ ദൃശ്യങ്ങൾ പലരും കണ്ടിട്ടില്ല. ഭയാനകമായ ഒരു വീഡിയോ ! മാർപ്പാപ്പ .......അത് കണ്ട് രസിച്ചവൻ . അക്കാലത്ത് അമേരിക്കൻ പ്രസിഡൻറ് അര മുസ്ലീമായ ഒബാമക്കു പകരം ട്രoപ് ആയിരുന്നെങ്കിൽ ?.......
@Commonman-p1h
@Commonman-p1h 4 күн бұрын
​​@@thomaskuttyps4978ട്രൂമ്പ് അന്നേരം അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു... ഓം ഹ്രീം...കുട്ടിച്ചാത്തായ....
@johnvm3920
@johnvm3920 2 күн бұрын
കൃസ്ഥാനിയായതുകൊണ്ട് ദൈവസഭയിൽ aavunnila👍🏼
@johnpaul-bh5xc
@johnpaul-bh5xc 4 күн бұрын
ഞാനും കത്തോലിക്കൻ ആണ്. ഞാന് വെറുകുന്നു ഈ പാപ്പയെ.
@slt9393
@slt9393 4 күн бұрын
I love to hear the passionate support of Indians for Israel and not Pappa.
@jinoelson
@jinoelson 4 күн бұрын
ഇസ്രായേൽ ബന്ധികളെ എല്ലാവരും മറന്നു
@jobyleela3816
@jobyleela3816 4 күн бұрын
Pop inte bank account check cheyythal ariyaam ethra kodi kittiyennu
@sportsvan9582
@sportsvan9582 Күн бұрын
മോദിയോട് പറഞ്ഞു മാർപാപ്പയെ മാറ്റാൻ വേണ്ടനടപടികൾ എടുക്കാൻ പറയണം
@lthomas5609
@lthomas5609 4 күн бұрын
പാപ്പയെ ആർ നോക്കുന്നു,അയാൾ ദൈവത്തിന് വിരുദ്ധം മായി ആണ് പ്രവർത്തിക്കുന്നത്... ആന്റി ക്രൈസ്റ്റ്ൻ വഴി ഒരുക്കി കൊടുക്കുന്ന ആൾ ആണ്....
@lillydass5877
@lillydass5877 21 сағат бұрын
True Christians are not surprised about Jihathi Pope...!!
@babumv4826
@babumv4826 4 күн бұрын
Marupappe avidunnu
@TheBlackbird600
@TheBlackbird600 3 күн бұрын
ജയ് ഹിന്ദ് ❤
@boban1410
@boban1410 3 күн бұрын
I'm a christian. I stand with israel
@abeenjames3653
@abeenjames3653 4 күн бұрын
Lord will be with Israel ❤ we are asking sorry for pope
@jeesojohnson777
@jeesojohnson777 2 күн бұрын
ഞാൻ ഒരു കാത്തോലിക്കൻ ആണ് ഞാൻ ഒരിക്കലും മാർ പാപ്പയെ അനുകൂലിക്കുന്നില്ല. Christianity ആർക്കും തീറെഴുതി കൊടുത്തിട്ടില്ല
@jamesvarughese8093
@jamesvarughese8093 3 күн бұрын
Non sense.
@rajuthumpunkal6307
@rajuthumpunkal6307 4 күн бұрын
ഈ പാപ്പ ക്രിസ്ത്യാനിക്ക് പാരയാണ്, ഞാൻ ക്രിസ്ത്യാനിയാണ്
@beethathomas5268
@beethathomas5268 4 күн бұрын
pope 's statement is his own personal, not the 1.2 billion Christians statement
@joebaij5159
@joebaij5159 2 күн бұрын
മൂപ്പർ മനപ്പൂർവം കാര്യം മറക്കുവാണ്
@SureshKumar-ru1is
@SureshKumar-ru1is 4 күн бұрын
🙏💕💕😎
@a.vthomas3995
@a.vthomas3995 4 күн бұрын
സത്യത്തിൽ ആദ്യം എനിക്കും ഈ പാപ്പാ യോടെ ഇതൃപ് ആയിരുന്നു... പക്ഷേ എന്റെ ഒരു സുഹൃത് പറഞ്ഞു പാപ്പാ ഇവർക്ക് എതിരായി പറഞ്ഞാൽ ക്രിസ്തായാനികൾ ക്കു എതിരായി പ്രശ്നങ്ങൾ കൂടും. അത് ഒഴിവാക്കാൻ അവർക്ക് അനുകൂലമായി സംസാരിക്കുന്നു.
@muhammedrafi1868
@muhammedrafi1868 2 күн бұрын
😂
@augustinejoseph7087
@augustinejoseph7087 4 күн бұрын
നന്നായി
@kuruvillalissy9694
@kuruvillalissy9694 4 күн бұрын
"allapinne, Isrelinoda kali!!!" ❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН