അനുകൃഷ്ണ _ പൂരാടം വിഷ്ണു _ അശ്വതി കൃഷ്ണൻകുട്ടി _ മകയിര്യം റീന _ കാർത്തിക അഞ്ജു _ മകം അരുൺ _ പുണർതം ആഷ്ണ _ മൂലം
@arungk6611 ай бұрын
പൂരാടം ---ഇതുപോലൊരു മിനകെട്ട നാൾ വേറെ ഉണ്ടാകില്ല
@anithadevi65892 жыл бұрын
എന്റെ ഭാർത്താവ് പൂരാടം നക്ഷത്രത്തിൽ ജനിച്ച ആളാണ് ജനനം മേടം 9 വർഷം 1965 ഇത് വരെയും നല്ല കാലം ഇല്ല ഇപ്പോൾ സുഖമില്ല മഞ്ഞപ്പിത്തം പിടിപ്പെട്ടു ഞങ്ങൾ വളരെ വിഷമത്തിലാണ് എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം മകൻ ഉത്യ ട്ടാതി, മകൾ കാർത്തിക, എന്റെ നക്ഷത്രം അത്തം എന്നിവയാണ് നന്ദി
@ambliambli75912 жыл бұрын
Ambily pooradam. Prathikkana thirumeni
@user-xb5pq2 жыл бұрын
ഇനി നല്ല സമയം വരും
@asha62062 жыл бұрын
സതീഷ് അനിഴം, സന്തോഷ് തിരുവാതിര രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന സഹോദരങ്ങളാണ് തിരുമേനി പ്രാർത്ഥിക്കണേ
@suryatejas391710 ай бұрын
സത്യത്തിനും, നീതിക്കും അനുകൂലമായി ഇരുന്നാൽ തന്നെ സന്തോഷം 🙏🏽
ശരത് : പൂരാടം അമൃത : ഉത്രം പ്രീതി : ഉത്രം സുബ്രഹ്മണിയൻ : മകീര്യം സജിത്ത് : ആയില്യം Plz pray for us
@Asw_anth2 жыл бұрын
സരിത -പൂരാടം മോഹനൻ -വിശാഖം അശ്വന്ത് -രോഹിണി ആനന്ദ് -ഉത്രാടം ആവണി -ചിത്തിര
@AmbikaPV7 ай бұрын
എന്റെ പേര് അംബിക നാൾ പൂരാടം ആണ് എനിക്ക് സന്തോഷവും. സമാധാവും ഐശ്വര്യവും സമ്പൽസമൃദ്ധിയും. ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ശാന്തി 🙏🙏🙏🙏🙏🌹
@DevakiK-ch3uv3 ай бұрын
പറഞ്ഞത് മുഴുവൻ ശരിയാണ് 🙏🏻🙏🏻🙏🏻
@maheswarikmenon97562 жыл бұрын
മഹേശ്വരി, പൂരാടം,1955 നവംബർ 18 രാത്രി 9.30. തിരുമേനി എനിക്ക് വേണ്ടി നല്ലപോലെ പ്രാർത്ഥിക്കാൻ ഞാൻ അപേക്ഷികയാണ്. എന്റെ മനോവിഷമം അത്ര വലുതാണ്. 🙏🙏🙏🙏🙏
@sreekuttan71112 жыл бұрын
Nthu pattii?
@pinkey40912 жыл бұрын
Arathykrishna. P. S. Pooradam. Anandkrishna. P. s. Pooradam. Sumapradeep. Aswathy. Pradeepkumr. Punrtham. GokulRevi. Vishakham.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.
നന്ദി ഗുരുദേവ ഗുരുവാർ ക്ഷേത്രംവും കണ്ണനും ജീവനആണ് 🙏🙏🙏🙏
@seenarevati2 жыл бұрын
ഹരിദാസൻ കെ ടി തൃക്കേട്ടനക്ഷത്രം സീന എം ടി രേവതിനക്ഷത്രം ഹരിതലക്ഷ്മി കെ ടി പൂരംനക്ഷത്രം സൂര്യലക്ഷ്മി കെ ടി ഉത്രട്ടാതിനക്ഷത്രം ഞങ്ങളുടെ പുതിയ വീട് പണി എത്രയുംവേഗം ആരംഭിക്കാൻ കഴിയണേ തിരുമേനി... ജീവിതം സന്തോഷവും സമാധാനവും ഭദ്രവുമായി ഭവിക്കണേ തിരുമേനി.....
എനിക്കറിയുന്ന ഒരാൾ ഉണ്ട്.... അദ്ദേഹം ഒരു കരുണ ഇല്ലാത്തയാളാണ്... നുണ പറയുന്ന ആളാണ്... അവിശ്വസ്ഥൻ ആണ്... വാക്ക് പാലിക്കാത്തവൻ ആണ്.... കരുണ അല്പം പോലും ഇല്ലാത്ത ആൾ.... ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ correct ആണ്...
@thattas61242 жыл бұрын
Vaisali പൂരാടം Vishakh ചതയം Aradhya തൃക്കേട്ട Sansanna പൂരം Avanthika അനിഴം
Ente Mon pooradam aanu .dubai il aanu.sundharan aanu.but 6 vayas aayitum normal kuttikalde pole aayitilla.samsaram ready aayitilla.school il irikan patunnilla.treatment ,therapy oke und.but no use.
@Santhoshvlogs2 жыл бұрын
🙏🙏🙏🙏 സർവമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരസർവമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണേ ത്യംബകേ ദേവീ നാരായണീ നമോസ്തുതേണേ ത്യംബകേ ദേവീ നാരായണീ നമോസ്തുതേ