പുരാടം നക്ഷത്രക്കാരി ആയതിൽ അഭിമാനിക്കുന്നു... മനസ്സ് ശുദ്ധമാണന്ന് പറഞ്ഞത് 100 ശതമാനം സത്യം
@rethyvismaya1155 Жыл бұрын
തിരുമേനിക്ക് ഒരായിരം നന്ദി ❤️🌹. ഞാൻ ഒരു പൂരാടക്കാരിയാണ്... പറഞ്ഞത് എല്ലാം 100%സത്യം..🌹🌹
@ratheeshpalakeelirinave66753 ай бұрын
രഹസ്യങ്ങൾ സൂക്ഷിക്കു ന്നവരാണോ
@aami6422 жыл бұрын
സത്യം.. സ്നേഹത്തിന്റെ മുമ്പിൽ മാത്രമേ തോൽക്കുള്ളൂ☺️☺️☺️ ഇതെല്ലാം കേൾക്കുമ്പോൾ സ്വയം അഭിമാനം തോന്നുന്നു, അതിന്റെ കാരണം സ്വയം ഈ നക്ഷത്രക്കാർക് ഒരുപാട് അവനവനെ തന്നെ മനസിലാക്കാനും, സ്നേഹിക്കാനും കഴിയും എന്നുള്ളത് തന്നെയാണ്...... താഴ്ത്തികേട്ടാൻ ശ്രമിച്ചാൽ മരിച്ചാലും മറക്കില്ല എന്നുള്ള കാര്യം കേട്ട ആ നിമിഷം മനസിൽ പലതും ഓർമ വന്നു പക്ഷേ അവർ ഒരു ആപത്തിൽ പെട്ടാൽ ആ വൈരാഗ്യം കൊണ്ട് നടക്കാറില്ല... 🙂🙂🙂 പ്രണയത്തിന്റെ കാര്യത്തിൽ,,, ഇതെല്ലാം കേട്ടപ്പോൾ സത്യത്തിൽ ചിരിച്ചു പോയി, കാരണം ഈ വാക്കുകൾ എല്ലാം എന്റെ ജീവിതത്തിൽ ഒരിക്കൽ സംഭവിച്ചു കഴിചിട്ടുള്ളത് ആണ്.. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ടാണോ അറിയില്ല,,😐 പലപ്പോഴും ഒറ്റപ്പെടാൻ വിധിക്കപ്പെട്ട ജന്മങ്ങൾ ആണ് പലതും😐 വളരെ നന്ദി🥰
@chithrasindhu19532 жыл бұрын
Enit a prenayam sucess ayooo
@shemishemi82122 жыл бұрын
👍❤️
@miraiorganic3112 жыл бұрын
Me also pooradam
@lakshmisoman94312 жыл бұрын
❤❤❤🙏🏼🙏🏼🙏🏼🙏🏼
@colourworldarea2343 Жыл бұрын
സത്യം ☺️
@bindumartin142 Жыл бұрын
എത്ര ദേഷ്യം ഉണ്ടെങ്കിലും ആ ആൾ മുന്നിൽ വന്നു മുഖത്ത് നോക്കി ചിരിച്ചാൽ എല്ലാ ദേഷ്യവും വാശിയും പോകും .
@SaanaRami-uj7or11 ай бұрын
സത്യം
@SiniSri8 ай бұрын
Sathyam
@AlbyLibin2 жыл бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്. ഞാൻ പരോപകാരിയാണ്, ആശ്രയിച്ചു വരുന്നവരെ ഒരിക്കലും ഞാൻ ഉപേക്ഷിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ എനിക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഭാഗ്യം തുണയ്ക്കാറുണ്ട്. തികഞ്ഞ ദൈവ വിശ്വാസിയാണ്, എന്നാൽ പ്രത്യക്ഷത്തിൽ ബാഹ്യമായ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും വലിയ താല്പര്യമില്ല.
@girijasharma23244 ай бұрын
ഇതൊരു സത്യമാണ്,എനിക്കും അതി യായ ആചാരങ്ങൾ ഇഷ്ടമല്ല
@mottycs582 Жыл бұрын
ഇത്ര കൃത്യമായി എന്റെ നാള് ആരും പറഞ്ഞത് കേട്ടിട്ടില്ല. സത്യമായ കാര്യങ്ങൾ. 🙏🏼
@സിമി2 жыл бұрын
തിരുമേനി 🙏🌹🌹🌹🌹....."വേദനിപ്പിക്കുന്ന വാക്കുകൾ മരിച്ചാലും മറക്കില്ല "... എത്ര സത്യം... മറക്കാൻ ശ്രമിച്ചാലും നടക്കില്ല 😊പക്ഷേ എപ്പോഴും മനസ്സിൽ സൂക്ഷിക്കാറില്ല താനും 👌
@myfriend32522 жыл бұрын
Sathyam
@shivanandhan13772 жыл бұрын
ഞാനും പൂരാടം ആണ്
@sudheeshlekshmi43072 жыл бұрын
Njanum
@snehasneha18252 жыл бұрын
Sathyam
@athiramb1732 жыл бұрын
Sathiyam
@prameelasuresh58322 жыл бұрын
ഇത്രയും നാൾ കേട്ടതിൽ വച്ചു പൂരാടം നാൾ പറഞ്ഞത് 👌🏻🙏🙏🙏🌹❤️
@gopakumar19802 жыл бұрын
🙏🙏🙏 വളരെ ശരിയാണ് ഓരോ പ്രവചനവും.
@rahulkrishnana8220 Жыл бұрын
എല്ലാം ശെരിയാണ് ഞാൻ അംഗീകരിക്കുന്നു 😊🙏🏻💯. ഒരുപാട് കഷ്ട്ടപെട്ടു, സഹായിച്ചവരൊക്കെ പിന്നീന്ന് കുത്തീട്ടെ ഒള്ളു.
@shakuntalapappully49782 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞാനും പൂരാടം നക്ഷത്രക്കാരിയാണ്. ഞാൻ ദൈവാനഗ്രഹത്താൽ ജീവിയ്ക്കുന്നൂ. 🙏
@beenarajevan70472 жыл бұрын
Thirumeni namaskkaram 🙏🙏🙏ഞാനും പൂരാടം ആണ് 🙏🙏🙏ഇത്രയും സത്യമായി ആരും ഇന്ന് വരെ പറഞ്ഞു കേട്ടില്ല..🙏🙏🙏ഒരുപാട് സന്തോഷം തോന്നി
@sabeenasudheer19562 жыл бұрын
🙏🙏🙏🙏
@lathaunni14262 жыл бұрын
ആത്മീയ മായ അറിവുള്ള ഒരാളാണ് അങ്ങു വിനയത്തോടെ പറയുന്നതിന് നന്ദി
@aswinas58552 жыл бұрын
മറക്കില്ല മരണം വരെ... അത്രയും വേദന തന്നവർ ഉണ്ട്... കൂടെ നിന്ന് ചതിച്ചവർ 🥺
@noushidhanoushidha699 Жыл бұрын
Same
@colourworldarea2343 Жыл бұрын
എനിക്കും
@sreemolsudheesh32592 жыл бұрын
എന്റെ ദൈവമേ...ആദ്യമായാണ് ഇത്ര correct ആയിട്ട് ഞാൻ എന്നെ തന്നെ ഒന്നറിയുന്നത്...പറഞ്ഞ ഓരോ വാക്കുകളും ശരിയാണ്...ദേഷ്യം വരുമ്പോ ഉള്ള പണികളൊക്കെ correct....ആശ്രയിച്ചു വരുന്നവരെ തള്ളി കളയില്ല....വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുന്നു ഇപ്പോഴും.....ഒക്കെ സത്യം...കറക്റ്റ് ആയി പഠിച്ചിട്ടാണ് പറയുന്നത് ഗുരുനാഥന് നമസ്കാരം 🙏🙏🙏🙏
@priyadarshiniprasad37532 жыл бұрын
സത്യം ആണ്,Really great!! 😳👏☺️🙏
@shirlyjs1902 жыл бұрын
100%correct annuu
@archanayadhukrishna73462 жыл бұрын
100% carect
@sherlygeorge45572 жыл бұрын
ഞാനും പൂരാടം ആണ്, പറഞ്ഞത് മുഴുവന്‍ സത്യവും ആണ്, തിരുമേനി നന്ദി
@vijayalakshmim91172 жыл бұрын
ഇത്രയും ശരിയായി ഇതുവരെ ഒരാളും എന്നെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല. സത്യമാണ്, മറ്റുള്ളവരെ കുറിച്ച് അമിതമായ ഉത്ക്കണ്ഠ മാറ്റാൻ കഴിയുന്നേയില്ല - വർഷങ്ങൾ എത്രകഴിഞ്ഞാലും ജീവിതത്തിൽ വേദന തിന്ന നിമിഷങ്ങളെ മറക്കാനോ അവരോട് ക്ഷമിക്കാനോ കഴിയുന്നുമില്ല.🙂 അതോർത്ത് എന്നും കണ്ണ് നിറയും - പിന്നെ മക്കളെക്കുറിച്ച് ആവശ്യമില്ലാത്ത ആധി. ഇന്ന് നല്ല വിശ്രമ ജീവിതത്തിന് എല്ലാ ദൈവ കടാക്ഷവും ഉണ്ട്.🙏 പക്ഷേ മനസ്സ് വിശ്രമിക്കുന്നില്ല. ദൈവം അതിനും അനുഗ്രഹിക്കുമായിരിക്കും'🙏🙏
@OMCHINTHAMANIM93322 жыл бұрын
എല്ലാം ഈശ്വരന് വിട്ട് കൊടുക്കുക,, ഈശ്വര പ്രാർത്ഥന ചെയ്യുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sindhuraju70382 жыл бұрын
എന്റെ കാര്യത്തിനും ഏകദേശം ശരിയാ
@vidyavidya94152 жыл бұрын
Bharthavinte sneham panku vaykka petitundo
@naseemakassim9872 Жыл бұрын
എപ്പോഴും, ഈശ്വരൻ. കൂടെ ഉണ്ട്, ഇന്നുവരെയും യാതൊരു. ബുദ്ധിമുട്ട് വന്നിട്ടില്ല ഞാൻ മിഥുനംപുരാടം
@vidhyapramod2680 Жыл бұрын
Same
@anujamol26542 жыл бұрын
Absolutely said ❤❤ ആവശ്യ സമയത്ത് ഈശ്വരൻ ആണ് സഹായിക്കുന്നത്. ഉള്ളതിൽ ഒരു പങ്ക് ആരേലും കൊണ്ടുപോയിരിക്കും. ആരോടും വിദ്വേഷം മനസിൽ വക്കുവോ പ്രാകുകയോ ചെയ്യില്ല. ദൈവം നമ്മുടെ മുൻപിൽ കാണിച്ചു തരും
സത്യം. വിശേഷബുദ്ധി കൂടുതലാണന്ന് പറയാം. ഈ പറഞ്ഞ് എല്ലാം എന്റെ കാര്യത്തിൽ വളരെ കറക്ട് ആണ്. 🙏🏻🙏🏻🙏🏻 കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.
@geethaprasannan99942 жыл бұрын
Kuruttubhudhiyanennumathram
@jayasreebharathan34372 жыл бұрын
ഞാനും ഒരു പൂരാടക്കാരിയാണ്. താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🙏🙏🙏
@simonfamvid Жыл бұрын
Exactly !!
@lailarajan8796 Жыл бұрын
തിരുമേനി പറഞ്ഞത് 100 ശതമാനവും സത്യം. ഞാൻ പൂരാടം നക്ഷത്രം ആണ്.
@vijayasreekr68432 жыл бұрын
101%correct തിരുമേനി 🙏🙏🙏
@sureshpg44992 жыл бұрын
എല്ലാം ശരിയാണ് ഒന്ന് ഒഴികെ.... വിവാഹ ജീവിതം വളരെ തൃപ്തികരം ആണ്... ഒരു അലോസരവും ഇല്ല. ദൈവം അപ്പോളും ഞാൻ എന്ന പൂരാടക്കാരിയെ തുണച്ചു 🙏🙏
@SD-od7ed2 жыл бұрын
Correct🙏🙏
@pushpat47332 жыл бұрын
Correct100%
@parthivr800411 ай бұрын
എന്നെയും
@thansits8498 ай бұрын
എന്നെയും
@neethuvinee1383 Жыл бұрын
💯 correct aanu..... ഇത്രയും correct ആയി ആരും ഇതുവരെ പറഞ്ഞിട്ടില്ല
@sujathasudev86512 жыл бұрын
തിരുമേനി ഞാൻ ജ്യോത്സ്യത്തിൽ വിശ്വസിക്കാത്ത ആളാണ്. പക്ഷേ ഇത് കേട്ടപ്പോർ ഞാൻ തന്നെ ഞെട്ടിപ്പോയി. എന്റെ ദൈവമേ എല്ലാം കൃത്യം👃👃👃👃👃👃
@jishajeeejee46482 жыл бұрын
Same to you😘
@rukminiramachandra34152 жыл бұрын
🙏🏽🙏🏽 നിങ്ങൾ പറയുന്ന ഓരോ അക്ഷരവും ശരിയാണ്
@iamallu64702 жыл бұрын
ഞാനും പൂരാടക്കാരിയാണ് തിരുമേനി പറഞത് 100%സത്യം 🙏
@amruthaammuzz81412 жыл бұрын
ഞാൻ എന്നെ തന്നെ മനസ്സിലാക്കുന്നു... ഞാനും ഇങ്ങനെ ആണ്... ഇത്രേം കൃത്യമായി കാര്യങ്ങൾ പറയുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ്. അളന്നു തിട്ടപ്പെടുത്തിയ പോലെ എല്ലാം ശരിയാണ് ഞാൻ എന്ന വ്യക്തിയിൽ.....
@seetha13652 жыл бұрын
സാങ്കൽപിക സ്വപനം ...😄👌 Correct
@nishagopakumarnisha11222 жыл бұрын
ഞാനും ഒരു പൂരാടക്കാരിയാണ്... പറഞ്ഞതെല്ലാം 100% സത്യം. പൂരാടക്കാരിയായതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു
@highrangevlogs4749 Жыл бұрын
എനിക്ക് ഇത് കേട്ടപ്പോൾ ശരിക്കും അഭിമാനം തോന്നി ഇതെല്ലാം ആണ് എന്റെ ജീവിതവും 😊😊
@Savi3Savi-lp2sb2 ай бұрын
ഞാനും പൂരാടകാരി ആണ് എനിക്ക് സഹജീവിയുടെ ശബ്ദം വളരെ ഇഷ്ടം ആണ് അവരെ നോക്കുന്നതും ഞാൻ വളർത്തുന്നുണ്ട് പിന്നെ നിങ്ങൾ പറഞ്ഞത് വളരെ സെരിയാണ് 🙏🙏
@divyamp Жыл бұрын
പറഞ്ഞത് മുഴുവൻ ശരിയാണ്. ഞാൻ സഹായിച്ചവർ ആ നിമിഷനേരത്തെ സ്നേഹം മാത്രം കാണിച്ചിട്ടുള്ളൂ.പിന്നീട് അതെല്ലാം അവർ മറന്നു എന്നെ കുത്തി നോവിക്കുന്നവരുടെ കൂടെ ആണ്.വന്ന വഴി മുഴുവൻ വേദന മാത്രം ആണ് ഉണ്ടായത്. ദൈവം കൂടെ എപ്പോഴും ഉണ്ട് എന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു. കഷ്ടപ്പാട് ഉണ്ടെങ്കിലും എല്ലാം തരണം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇപ്പൊ എന്റെ മോൾ 6 വയസ്സായി അവളും പൂരാടം ആണ്. ഇനി ഞാൻ അനുഭവിച്ച പോലെ മോൾക്ക് വരരുതേ എന്ന 🙏പ്രാർത്ഥന മാത്രം.. എല്ലാവരുടെ കൂടെയും ദൈവം ഉണ്ടാകട്ടെ 🙏എല്ലാവർക്കും നന്മകൾ വരട്ടെ 🙏
@priyadarshiniprasad37532 жыл бұрын
എല്ലാം സത്യം തിരുമേനി.. Thank you ! ☺️🙏
@jismythomas9732 жыл бұрын
ഇതെല്ലാം എന്റെ കാര്യത്തിൽ വളരെ ശരി ആണ് തിരുമേനി 🥰
@susanraj35602 жыл бұрын
പൂരാടം നക്ഷത്ര ക്കാർ മാത്രമല്ലെ എവിടെ കാണൂ... ചിലതൊക്കെ കേട്ടപ്പോൾ തനിയെ ചിരിച്ചു പോയി.. എല്ലാം തന്നെ ശരിയാണ് 👍👌
@Ente_channel-B2S2 жыл бұрын
Sathym😂😂
@learnthebest95152 жыл бұрын
Yes njanum
@priyapradeep42552 жыл бұрын
ശരിക്കും എനിക്ക് എന്നെ തന്നെ മനസ്സിലാക്കിത്തന്നു.. You are really great.. 👌🏻 ഒരുപാട് ജ്യോതിശ്യരെ കണ്ടിട്ടുണ്ട് ഇത്രയും കൃത്യമായും വ്യക്തമായും ആദ്യമായിട്ടാണ് കേൾക്കുന്നത്
@susmithaa9032 Жыл бұрын
വളരെ കറക്ട് ആണ് ഈ പറഞ്ഞതെല്ലാം തീരൂമേനി
@shihabsabeena92382 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ജീവിതത്തിൽ ആദ്യമായി കേൾക്കുന്നതാണ് പക്ഷെ ഇതെല്ലാം എന്റെ ജീവിതം ആണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യമാണ്
@OMCHINTHAMANIM93322 жыл бұрын
🙏
@jameelakonathukunnu2250 Жыл бұрын
5:09 5:14
@ananyacs71702 жыл бұрын
പറഞ്ഞത് എല്ലാം ശരി തന്നെയാണ് തിരുമേനി....😊...ഞാൻ വീട്ടിൽ പരമാവതി വാദിച്ചു നിക്കും.ഞാൻ പറയണത് എന്റെ ശരി എന്ന തരത്തിൽ....പക്ഷെ അത് അച്ഛന്റെ അടുത്ത് ഇല്ല..അപ്പൊ എന്തോ ഒരു വിഷമം പോലെ ആണ്.....നമ്മൾ വിശ്വസിച്ച ഒരാളുടെ ഭാകത് നിന്ന് തെറ്റായ എന്തേലും ഉണ്ടായാൽ ഉൾ കൊള്ളാൻ പാടാണ്...അത് മനസിൽ നിന്നും പോണില്ല... ന്നാലും എന്താ ഇങ്ങനെ ചെയ്തേ എന്ന ഓർമ ആണ് അവരെ കാണുമ്പോ....പിന്നെ ശിവപാർവതി ആണ് ഇഷ്ട്ടം☺️.....അതിൽ ഒടുക്കത്തെ വിശ്വസാ.......🥰🙏🙏🙏അത് പോലെ പ്രണയം വീട്ടുകാരെ ഓർക്കുമ്പോ അവര്ക് ഉണ്ടാകാന് നാണക്കേട് ഓർക്കുമ്പോ ആ വഴിക്ക് പോവാൻ തോന്നില്ല... ചില നേരത്തെ പെട്ടെന്ന് സങ്കടം വരും...പ്രതേകിച്ചു ഞാൻ ഇഷ്ടപ്പെടുന്നവർ വിഷമിക്കണ കണ്ടാ...ഒന്നും ചെയ്തു കൊടുക്കാൻ പറ്റിയില്ലെങ്കിൽ പോലും.. അത് കേട്ട് ഇരിക്കും🥰ഇങ്ങനെ ഒക്കെ ആണ് ഞാൻ....തിരുമേനി പറയണത് ഒക്കെ ശരി എന്നെ ആണ്😁
@OMCHINTHAMANIM93322 жыл бұрын
👍
@vinodiniammal1257 ай бұрын
പൂരാടം -വളരെ വളരെ സത്യം. എത്ര ആഴത്തിൽ മനസ്സിലാക്കി യാണ് പറഞ്ഞിരിക്കുന്നത് 🙏👍
@prameelasathyan9526 Жыл бұрын
പറഞ്ഞത് 100%സത്യം. ഞാൻ ഒരു പൂരാടക്കാരിയാ. ഞാൻ ഇതാണ്. 🙏🙏🙏
@deepak35122 жыл бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് അകമഴിഞ്ഞ നന്ദി. 🙏
@sudhamohan65182 жыл бұрын
എന്റെ വീട്ടിൽ ഒരു പൂരാടം നക്ഷത്രക്കാരനുണ്ട്. തിരുമേനി പറഞ്ഞത് ഇവിടെ ഒന്നും ശരിയല്ല.
@anjalyprasad90312 жыл бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞ എല്ലാം ശരിയാണ് 🙏🙏🙏
@νιυαανι2 жыл бұрын
100% സത്യമായ കാര്യങ്ങൾ തന്നെ പറഞ്ഞു ഞാൻ പൂരാടം നക്ഷത്രകാരിയാണ്
@jalajal84642 жыл бұрын
ഇത്രയും Correct ആയി ആരും പറഞ്ഞിട്ടില്ല 👍👍
@priyaprasad3392 Жыл бұрын
100percent correct thirumeni🙏🙏🙏
@kidscorner8422 жыл бұрын
സത്യമാണ്. ഉറക്കത്തിൽ വരെ സമാധാനം കിട്ടില്ല. എപ്പോഴും ഓർക്കാറുണ്ട്... പറയാറുമുണ്ട്.. എന്നിട്ടും കലിപ്പ് മാറാറില്ല. എങ്കിലും ക്ഷമിക്കാറുണ്ട്... ആരും ഞാൻ കാരണം വിഷമിക്കരുത് enna policy. Married life ൽ happy aanatto. തത്വശാസ്ത്ര വിശ്വാസം ഉണ്ട്.
@shajukaroth35152 жыл бұрын
തിരുമേനി,100%സത്യം ആയ കാര്യങ്ങൾ 🙏🙏🙏രാജി ഷാജു 🌹
@geethageethapr4431 Жыл бұрын
അങ്ങ് പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏ഒടുവിൽ പറഞ്ഞ പ്രാർത്ഥന എഴുതാൻ പറ്റിയില്ല 🙏🙏
@jaycekumaripd72362 жыл бұрын
ഇത്ര correct ആയി ആരും ഇതുവരെ പറഞ്ഞിട്ടില്ല 🙏🙏
@hariharitha8572 Жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് 🙏🙏
@jomysanthilal71572 жыл бұрын
എന്റെ കാര്യത്തിൽ ഇതു എല്ലാം ശേരിയാണ് ✌🏻✌🏻✌🏻✌🏻🥰❤️❤️
@lakshmisoman94312 жыл бұрын
❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ദൈവം അങ്ങയുടെ കൂടെ എന്നെന്നും ഉണ്ടാകട്ടെ.... പൂരാടത്തെ കുറിച്ച് ഇത്രയും കൃത്യമായി പറഞ്ഞ അങ്ങയുടെ വാക്കുകൾ വിശ്വാസം.... ഇതു കേൾക്കുമ്പോൾ സന്തോഷവും സമാധാനവും ഉണ്ട്.... ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു നക്ഷത്രം ആണ് ഇത്......
@SaralaVnair Жыл бұрын
Super
@drishyadevaraj2 жыл бұрын
😂😂😂... പ്രണയം... Sathyava... പ്രേമിക്കാൻ ഒക്കെ ആഗ്രഹം ഉണ്ടായിരുന്നു...but ഇതേപോലെ ചിന്തിച്ചു ചിന്തിച്ചു.. അങ്ങ് വേണ്ടാന്ന് വെക്കും.. എല്ലാം കറക്റ്റ് ആ... 🥰
@jijidaskurishingal5459 Жыл бұрын
ആലോചിച്ചു സമയം കളയരുത്... പ്രണയിക്കുവാൻ വേണ്ടി മാത്രമാണ് നമ്മളീ ഭൂമിയിൽ വന്നത്.
@dr.suseelamma17912 жыл бұрын
നമസ്കാരം t🙏🌹, ഞാൻ പൂരാടം 67 വയസ്സ്, ഇദ്ദേഹം പറഞ്ഞത് എന്റെ കാര്യത്തിൽ 99.5%% ശെരിയാണ് 🙏🌹🙏🙏
@neethusudheer24192 жыл бұрын
Ente daivame... Njan sammathichu. Ithupole parayunna orale njanente janmathil kandittilla. Namichu ponno🙏🙏🙏 U r Great..🙏
@veenapushkaran4685Ай бұрын
വളരെ ശരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilic502 Жыл бұрын
എന്നെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൽ ശരിയാണ് സ്വാമി❤
@bindusobhanadevan403619 күн бұрын
100% സത്യമായ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞത് 🙏
@sheetalpatil-k9o3 ай бұрын
തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ് എല്ലാത്തിനും നന്ദി
@bhavanamurali32372 жыл бұрын
എന്നെ കുറിച്ച് ഇത്ര ക്റുത്യമായി എങ്ങനെ പറയാൻ പറ്റി.അത്ഭുതം.ഇതാണ് ഞാൻ.നമസ്കാരം തിരുമേനി 🙏🙏
@leenasreedharan9974Ай бұрын
തിരുമേനി നന്ദി അറിയിക്കുന്നു
@sreekala9560Ай бұрын
താങ്കൾ പറഞ്ഞത് 100% സത്യം 🙏🏻🙏🏻🙏🏻🌹
@santhikrishnacs92282 жыл бұрын
തിരുമേനി പറഞ്ഞത് എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്
@user-bq8it8pr9e2 жыл бұрын
തിരുമേനി എന്റെ നാള് പുരാടം ആണ്. പറഞ്ഞതെല്ലാം 100% ശെരിയാണ് എന്റെ രീതിയും പറഞ്ഞപോലെയാണ്..
@revathyr4422 жыл бұрын
എന്റെ നക്ഷത്രം പൂരാടം ആണ്. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്. 🙏
@divyaParusree Жыл бұрын
എന്തൊരു സത്യം.. 😊 വേദനിപ്പിച്ചത് മറക്കാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ, നടക്കില്ല.. പക്ഷേ, ഈ വേദനിപ്പിച്ചവർ വന്നു ഒരു സഹായം ചോദിച്ചാൽ ഉടനെ ചെയ്യാൻ പറ്റുന്നത്തിൽ കൂടുതൽ ചെയ്തു കൊടുക്കും.. എല്ലാം മനസ്സിൽ ഉണ്ടെങ്കിലും അത് മനസ്സിൽ വെച്ച് പെരുമാറില്ല 🥰 പിന്നെ എന്തെങ്കിലും ജോലി അത് പെർഫെക്ഷനോടെ ചെയ്താലേ രാത്രി ഉറക്കം കിട്ടൂ.. അതുപോലെ തുടച്ചയിടത്തു തുടച്ചു കൊണ്ടേ ഇരിക്കും.. അലക്കിയത് അലക്കികൊണ്ടേ ഇരിക്കും... 🤣🤣🤣
@sheejasureshsheeja85232 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്🙏🙏🙏
@bindhusanthosh7146 Жыл бұрын
100% sathyam aaya karyam aanu.. ഞാൻ ഒരു പൂരാടക്കാരി ആണ്
@athira29992 жыл бұрын
മരിച്ചാലും പറഞ്ഞ വാക്ക് മറക്കത്തില്ല എന്നാലും ആരെയും നോവിക്കില്ല
@sivahari48352 жыл бұрын
ഞാനും. എനിക്ക് അനുഭവമുണ്ട്.
@monishaa25022 жыл бұрын
2022... ചിങ്ങം മുതൽ ഇനി എങ്ങനെ യാണ് പുരാടം എങ്ങനെ യെന്ന് ഒരു vdeo ചെയ്യു തിരുമേനി.. തിരുമേനി ഈ പറഞ്ഞത് എല്ലാം സത്യം യാണ് 🙏🙏🙏അത് കൊണ്ട് യാണ് ഈ വർഷഭലം കൂടി പറയാൻ പറഞ്ഞത്
@geethak15292 жыл бұрын
ഇത്രയും കൃത്യമായി എന്നെ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. അങ്ങയെ നമിക്കുന്നു 🙏🏿
@ajithaaji72252 жыл бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് പൂരാടക്കാരിയായ എന്റെ കാര്യത്തിൽ
@sumadevi59342 жыл бұрын
തിരുമേനി, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇത്രയും കൃത്യമായി എങ്ങുനിന്നും കേട്ടിട്ടില്ല. വലിയ സന്തോഷം.,,🙏🙏🙏🙏
@sreedeviravi76192 жыл бұрын
തിരുമേനി പറഞ്ഞത് 100% ശെരിയാണ് പൂരാടക്കാരിയായ എന്റെ കാര്യത്തിൽ 🙏🙏🙏🙏
@vaishnav38402 жыл бұрын
തിരുമേനി പറഞ്ഞ കാര്യം വളരെ സത്യം ഒരു പാട് നന്ദി
@minisuresh3182 жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻തിരുമേനി..... പറഞ്ഞത് മുഴുവനും ശരിയാണ്....
@sajithasai23162 жыл бұрын
തിരുമേനി ഞാൻ ഈ നക്ഷത്രം ആണ് 100%ശരിയാണ് അങ്ങ് പറഞ്ഞത് 🌹🌹🌹❤❤👍👍
ഞാൻ ഒരു പൂരാടകാരി. എല്ലാം ശരിയാണ് നന്ദി കേട്ടപ്പോൾ ഒരു സന്തോഷം
@anithajayalaljayalal31362 жыл бұрын
പറഞ്ഞത് നമുഴുവൻ ശെരിയാ, ബാക്കിയുള്ളവരുടെ അഭിപ്രായം കേട്ടു സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കി
@saralabhai67092 жыл бұрын
100% ശരി
@rizashaji17182 жыл бұрын
എന്റെ കാര്യത്തിലും വളരെ shariyanu
@aaryanazraarroomis32622 жыл бұрын
എൻ്റെ കാര്യത്തിൽ അല്ലാട്ടോ...
@ThankamAk-ri6bp2 ай бұрын
ജോൽ സൃ സെ പ്രവ ജനം എനിക്ക് ആൽമ്മ വിശ്വാസം തോന്നുന്നു.
@meenuzvedhu64752 жыл бұрын
🥰❤️🥰🙏🙏🙏എന്റെ സ്വഭാവം ആയിട്ട് വളരെ relate ആയി തോന്നി... നന്ദി
@sheelasurendran2337 Жыл бұрын
വളരെ വൈകിയാണ് കേട്ടതെങ്കിലും വളരെ ശരിയായിട്ടുള്ള കാര്യങ്ങളാണ എല്ലാം
@okbud91372 жыл бұрын
🙏🙏🙏 ഇത്രയും കൃത്യമായി വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🙏🙏
@bindubindu1335 Жыл бұрын
🙏🙏🙏🙏തിരുമേനി 🙏🙏🙏🙏പറഞ്ഞത് അത്രയും സത്യം സത്യം ആണ് ഞാൻ ഒരു പുരാടാകാരി ആണ് തിരുമേനി 👍👍👍👍👍
@jayalakshmir96952 жыл бұрын
തീരുമേനി പറഞ്ഞത് വളരെ ശരിയാണ്, 🙏🙏
@radhikavijayan9872 жыл бұрын
തിരുമേനി.പറഞ്ഞത്.100%.ശരിയാണ്.എന്റെ.ജീവിതത്തിൽ.
@gourinandhana28362 жыл бұрын
ഞാൻ ആദ്യമായിട്ടാണ് തിരുമേനിയുടെ വീഡിയോ കാണുന്നത്. ഇത്ര അരച്ച് ഗുണിച്ചു ഞാൻ കേട്ടിട്ടില്ല തിരുമേനി പൂരാടം നക്ഷത്രത്തിന്റെ പ്രത്യേകതകൾ. ഞാൻ എന്താണോ അത് അങ്ങ് പറഞ്ഞു കഴിഞ്ഞു ☺️. ഒരുപാട് സന്തോഷം 🙏🥰❤️.
@reshusworldofhappiness922 Жыл бұрын
ഞാൻ പൂരാടക്കാരി ആണ്.. ഇത്ര കറക്റ്റ് ആയിട്ടു എന്റെ സ്വഭാവം മുൻപ് പറഞ്ഞിട്ടില്ല.. അത്രേം കറക്റ്റ്..
@sanithatp9078 Жыл бұрын
Everything is absolutely right...I am soooo excited
@sudheev.ssudheev.s74572 жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്.എല്ലാം സത്യം ആണ്
@anithashankar1985 Жыл бұрын
100% correct.... Marichalum marakkilla... Athra sariyanu najan anna pooradakkari 🙏🙏
@jisu684 Жыл бұрын
എല്ലാം ശരി ആണ് എന്റെ കാര്യത്തിൽ. കുടുംബം ജീവിതം ഒക്കെ പോയി. രണ്ട് പെൺകുട്ടികളുമായി കുറച്ചു സന്തോഷം, കുറച്ചു ദുഖങ്ങളും ആയി അങ്ങനെ പോകുന്നു. എന്നാലും തളരില്ല ജീവിക്കും എന്നെ തളത്തിയവർക്ക്മുൻപിൽ 🤭😄😔🙏
@sudheeshm3298 Жыл бұрын
ഞാനും അങ്ങനെ തന്നെ....കുടുംബജീവിതം ഒക്കെ പോയി രണ്ട് പെൺകുട്ടികളും njanum
@sudheeshm3298 Жыл бұрын
മാത്രമായി. ജീവിക്കണം മക്കൾക്ക് വേണ്ടി അത് മാത്രമാണ് ഇപ്പോൾ മുൻപിൽ
@geethanambiar54032 жыл бұрын
Namaskaram Thirumeni 🙏🌹 Deva viswasam und. Japikarund divasavum thirumeni 🙏🙏🙏
@OMCHINTHAMANIM93322 жыл бұрын
👍
@Devanandh234 ай бұрын
100 ൽ 100 ഉം ശരിയാണ് സ്വാമി 🙏🏻🙏🏻🙏🏻
@dharawpf10 ай бұрын
ഞാനും പൂരാടകാരി... സ്നേഹത്തിനു മുൻപിൽ മാത്രേ തോൽക്കും.. കുടുംബജീവിതം.. അതും correct
@aiswariyas88882 жыл бұрын
Njanum oru poorada kari aa.... Thirumeni parajath... 101% 👏👍👍
@hemakrishna31842 жыл бұрын
ഞാനും ഒരു പുരാടം ത്തിൽ ഉള്ളത് ആണ് തിരുമേനി പറഞ്ഞത് 100%വളരെ ശരി ആണ്