സ്ത്രീകളുടെ രേവതി |ഉപാസകൻ

  Рет қаралды 122,530

OM CHINTHAMANIM, ഓം ചിന്താമണിം

OM CHINTHAMANIM, ഓം ചിന്താമണിം

Күн бұрын

Пікірлер
@rakhi369
@rakhi369 2 жыл бұрын
Sir എത്ര കൃത്യമായി പറഞ്ഞു... കരഞ്ഞു കൊണ്ടാണ് കേട്ടിരുന്നത്... ഈശ്വരകൃപയോടെ മുന്നോട്ടു പോകുന്നു.. Thank you Sir🙏
@sindhupv5999
@sindhupv5999 2 жыл бұрын
സാർ ഞാൻ കരഞ്ഞു കൊണ്ടാണ് കേട്ടിരുന്നത് ഈശ്വരകൃപയോടെ മുന്നോട്ട് പോകുന്നു എല്ലാം എന്റെ Thank u🙏🙏🙏♥️ അനുഭവമാണ്
@easycraftcorner23
@easycraftcorner23 2 жыл бұрын
Njanum
@SinilGNair
@SinilGNair 9 ай бұрын
ഇത്രയും കൃത്യമായി ആരും ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാം വളരെ വളരെ ശരിയാണ്💯💛
@bissysunilbissysunil4232
@bissysunilbissysunil4232 9 ай бұрын
100 % ശരിയാണ് തിരുമേനി താങ്കൾ പറഞ്ഞത് ഭയങ്കര സങ്കടം ആയി കേട്ടിരിക്കുമ്പോൾ ദൈവാനുഗ്രഹം കൊണ്ട് ജീവിക്കുന്നു നന്ദി
@eyecam3432
@eyecam3432 2 жыл бұрын
ഞാനൊരു രേവതി നക്ഷത്രക്കാരിയാണ്. അങ്ങ് പറഞ്ഞത് 100 % ശരിയാണ്. നമ്മളെ ദ്രോഹിക്കുന്നവർക്ക് ഈശ്വരൻ കൊടുക്കുന്ന പണി കണ്ടാൽ നമ്മള് തന്നെ ഞെട്ടിപ്പോകും. എന്നാൽ ദുഃഖം ഒഴിഞ്ഞിട്ട് നേരവുമില്ല. അതോടൊപ്പം വിജയവും തരും. ഇത് രേവതി നക്ഷത്രത്തിന്റെയായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു.🙏🙏🙏🙏
@reejats951
@reejats951 2 жыл бұрын
അതെ 🙏🙏🙏🙏❤️
@akashkumaran5956
@akashkumaran5956 2 жыл бұрын
Marriage life happy aano?
@meera5974
@meera5974 2 жыл бұрын
Correct
@jishaharish4469
@jishaharish4469 Жыл бұрын
സത്യം പലരും ഒരുപാട് ദ്രോഹിച്ചു....പരിഹസിച്ചു...ഒരുപാട് മനപ്രയാസങ്ങൾ ഉണ്ടായി...അപ്പോഴൊക്കെ എന്റെ ഭഗവാനെ മുറുകെപിടിച്ചു......ഇപ്പോൾ സർക്കാർ ജോലി കിട്ടി.....ഉപദ്രവിച്ച പലരും സ്നേഹിക്കാൻ തുടങ്ങി..... ഇത്രയും നന്നായി പറഞ്ഞ അങ്ങയോട് നന്ദി പറയുന്നു.... ജ്യോതിഷം സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി.....അങ്ങേക്ക് അനന്തകോടി പ്രണാമം.....
@roshinachinnu8038
@roshinachinnu8038 Жыл бұрын
Sathyam
@dayanakariyil8116
@dayanakariyil8116 Жыл бұрын
കേട്ടപ്പോൾ സന്തോഷം തോന്നി ഞങ്ങളെ അറിയാനും ആളുണ്ടല്ലോ എന്നോർത്ത്. ഇത്രയും ഞങ്ങളെ മനസ്സിലാക്കിയവർ ആരുമില്ല നമുക്ക് ചുറ്റും
@sasikaladevi9303
@sasikaladevi9303 2 жыл бұрын
ഞാനും രേവതി യാണ് തകർന്നടിഞ്ഞു പോയിട്ടും ഈശ്വരൻ എന്നും എപ്പോഴും കുടെയുണ്ട്.. ഇപ്പോൾ സന്തോഷം തികഞ്ഞ ഈശ്വര വിശ്വാസത്തോടും മുന്നോട്ടു പോകുന്നു.. സ്വന്തം രക്തബന്ധങ്ങൾ പോലും പാര പണിഞ്ഞും അകറ്റിനിർത്തിയും ദ്രോഹിക്കും. പക്ഷെ ഒന്നും തളർത്തില്ല. അവസാനം സന്തോഷം ധൈര്യം ഇവ ഉണ്ടാകും ഒന്നിലും തളരാതെ ഈശ്വരനെ മുറുകെ പിടിച്ചു മുന്നോട്ടു പോകു.. എത്ര വീണാലും വീണ്ടുംവീണ്ടും എണീറ്റു വരും
@siljasaneesh915
@siljasaneesh915 2 жыл бұрын
വളരെ കറക്റ്റ് ആയി പറഞ്ഞു. ഇതു വരെ ഇത്രയും കൃത്യമായി കേട്ടിട്ടില്ല 👍👍🙏🙏
@Chrisj883
@Chrisj883 2 жыл бұрын
എന്റെ പൊന്നോ !!!100%കൃത്യമായി പറഞ്ഞു. എന്റെ ജീവിതമാണിത്.
@prasiudayakumar
@prasiudayakumar 2 жыл бұрын
sathyam... enteyum
@racheldona14
@racheldona14 2 жыл бұрын
Even me too
@Abhi__x__007
@Abhi__x__007 2 жыл бұрын
സത്യം 😭
@jayannayanan8920
@jayannayanan8920 2 жыл бұрын
Yes
@lithamathew7307
@lithamathew7307 2 жыл бұрын
Enteyum 😭
@jessyjoseph4388
@jessyjoseph4388 2 жыл бұрын
എല്ലാ രേവതി നക്ഷത്ര കാർക്കും അഭിനന്ദനങ്ങൾ.
@Hipstergurl-h2r
@Hipstergurl-h2r 2 жыл бұрын
😌
@UshaUsha-jn2zq
@UshaUsha-jn2zq 2 жыл бұрын
Thanks
@dtjprakash4079
@dtjprakash4079 Жыл бұрын
Hi❤
@anithamol3704
@anithamol3704 7 күн бұрын
👍💖
@jitheeshv9899
@jitheeshv9899 Ай бұрын
രേവതി ആണ് ഞാനും, അങ്ങ് പറഞ്ഞതിൽ വളരെയധികം കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഈശ്വരാനുഗ്രഹം കൊണ്ട് ഇങ്ങനെ ജീവിതം കൊണ്ടുപോകുന്നു, മനസ്സിൽ ഒന്നും ഇല്ല, ഇരിക്കുമില്ല, നന്ദി sir ❤
@sreelathababu1705
@sreelathababu1705 6 ай бұрын
ഞാൻ രേവതി നക്ഷത്രക്കാരിയാണ് താങ്കൾ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശരിയാണ് താങ്കൾക്ക് ഒരുപാട് നന്ദി 🙏
@sreelanair3013
@sreelanair3013 2 жыл бұрын
101% ശരി. ദൈവം എന്നും കൂടെയുണ്ടാകുമെന്ന് കേട്ടപ്പോൾ നല്ല മനഃസുഖം, മനഃസ്സമാധാനം ഇവ ലഭിച്ചു. എന്റെ സ്വന്തം ജീവിതമാണ് ഈ കേട്ടത്.
@meera5974
@meera5974 2 жыл бұрын
Njanum
@saranyakn8263
@saranyakn8263 Жыл бұрын
Ss 👍
@bhanumenon1173
@bhanumenon1173 2 жыл бұрын
എന്റെ ജീവിതം പറഞ്ഞ അങ്ങേക്ക് അനന്തകോടി പ്രണാമം !!!
@rajaniomsree2774
@rajaniomsree2774 Жыл бұрын
സർ, അങ്ങ് പറഞ്ഞത് എന്റെ ജീവിതത്തിൽ 100% ശരിയാണ്.എന്റെ നക്ഷത്രം രേവതിയാണ്.ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. എന്റെ ജീവിതം കണ്ടിട്ടാണോ അങ്ങ് ഈ വീഡിയോ ചെയ്തത് എന്ന് തോന്നിപ്പോയി. ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത് ആദ്യമായാണ് ഇത്രയും കൃത്യമായി ഒരാൾ പറയുന്നത്. വളരെ നന്ദിയുണ്ട് സർ 🙏🙏🙏
@rajanisantosh7357
@rajanisantosh7357 2 жыл бұрын
സത്യം പറഞ്ഞാൽ ഈ vdo കണ്ടിട്ടു ഞാൻ ശരിക്കും കരഞ്ഞുപോയി. ഞാനും ഒരു രേവതി നക്ഷത്രകാരിയാണ്. അങ്ങ് പറഞ്ഞതൊക്കെ പരമമായ സത്യങ്ങൾ ആണ്. ഒരു line പോലും ഇതിൽ സത്യമല്ലാത്ത കാര്യങ്ങൾ പറഞ്ഞതായി എനിക്ക് തോന്നിയില്ല.ഈശ്വര കടക്ഷത്തിൽ തന്നെയാണ് ഇതുവരെ മുന്നോട്ടുപോകാൻ കഴിഞ്ഞത്.ഇതുപോലൊരു vdo ഇട്ടതിനു അങ്ങേക്ക് ഒരുപാട് നന്ദി.🙏🏻🙏🏻
@saranyakn8263
@saranyakn8263 Жыл бұрын
എനിക്കും
@saritharanjan4500
@saritharanjan4500 11 ай бұрын
Sathyam
@ambikasanthosh2140
@ambikasanthosh2140 10 ай бұрын
ഞാൻ
@remya.k.2912
@remya.k.2912 9 ай бұрын
100% ശരിയാണ്.
@RadhaManiyamma-hk6ju
@RadhaManiyamma-hk6ju 7 ай бұрын
🌹🌹🙏🙏തിരുമേനി പറഞ്ഞത് 100% ശരിയാണ് സ്വാമിയെ ദൈവം അനുഗ്രഹിക്കട്ടെ🌹 ഗുരുവായൂരപ്പന്റെ അനുഗ്രഹം സ്വാമി ക്ക് എന്നും ഉണ്ടാകട്ടെ 🌹 ഓം നമോ ഭഗവതേ വാസുദേവായ ശ്രീകൃഷ്ണായ പരബ്രഹ്മണേ നമോ നമ 🌹🙏
@suchithraammu2599
@suchithraammu2599 3 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് ഈശ്വേരൻ കൂടെ ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു ഈ 27 വയസ്സിനുള്ളിൽ എന്തെല്ലാം അനുഭവിച്ചു എല്ലാം മാറും എന്ന് ജീവിക്കുന്നു ഭഗവാൻ കൂടെ ഉണ്ട് എന്നുള്ള സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheeschannel439
@sheeschannel439 2 жыл бұрын
ഇത്രയും ൃത്യമായി എന്നെ വായിച്ചു കേള്‍ക്കുന്നത് ആദ്യമായാണ്...അങ്ങയെ നമിയ്ക്കുന്നു...മററുള്ളവര്‍ കാണിയ്ക്കുന്ന കാര്യങ്ങള്‍ വല്ലാതെ വേദനിപ്പിയ്ക്കാറുണ്ട്...കഴിവുകള്‍ക്ക് ഒരിയ്ക്കലും അംഗീകാരം കിട്ടാറില്ല...ധനമോ ഒന്നിലുമല്ല മോഹം...നമ്മള്‍ അങ്ങോട്ടു പെരുമാറുന്നേന്‍െറ നൂറിലൊന്ന്...കിട്ടാറില്ല ...നല്ല ഭര്‍ത്താവിനെയും, രണ്ടുമക്കളെയും ദൈവം തന്നു...അതിലാണാശ്വാസം...ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്...അങ്ങേയ്ക്കൂ നന്ദി..
@mayavipin5540
@mayavipin5540 2 жыл бұрын
എത്ര കൃത്യമായി പറഞ്ഞു എന്റെ ജീവിതം 🙏🙏🙏🙏🙏🙏🙏
@SujaKv-l4c
@SujaKv-l4c 6 ай бұрын
എന്റെ നക്ഷത്രം രേവതി ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 🙏🙏
@priyapushparajan2928
@priyapushparajan2928 2 жыл бұрын
സത്യം ഒരുപാട് അനുഭവിക്കുന്നു ഇപ്പോഴും ജീവിക്കണോ ennu അറിയില്ല അത്രയും അനുഭവിക്കുന്നു 🙏🙏🙏
@jayakumarijdwaparayugam5053
@jayakumarijdwaparayugam5053 2 жыл бұрын
ദൈവം കൂടെഉണ്ട് എന്നുപറഞ്ഞതു സത്യമാണ് പലപ്പോഴും തോ ന്നിയിട്ടുണ്ട് എന്റെ സുഹൃത്തുക്കൾ കൂടെനിന്നിട്ടു കാലുമാറിയിട്ടു ണ്ട്
@babygirijadineshan3808
@babygirijadineshan3808 5 ай бұрын
നമസ്തേ ജ്യോത്സ്യരെ.,പറഞ്ഞതൊക്കെ... വളരെ ശരിയാണ്. ഭർത്താവിനെകൊണ്ടും, മക്കളെ കൊണ്ടും ദുഃഖമാണ്... ഉത്രം നഷത്രക്കാരി ഒരു മകളെ കൊണ്ട് വളരെ പ്രയാസമാണ്.എന്ത്ചെയ്യാനാണ്. 11:48 .❤.❤
@prathibhabindu83
@prathibhabindu83 4 ай бұрын
എന്നെ എത്ര കൃത്യമായി പറഞ്ഞു കേൾക്കുന്നത് ഇത് ആദ്യം..... 👏🏻👏🏻👏🏻
@mish4691
@mish4691 2 жыл бұрын
സത്യം ഇതു കേട്ടപ്പോൾ എനിക്ക് കരച്ചിൽ വരുന്നു ഇത്ര ശെരിയാണ് 🥺🥺🥺 😭😭😭😭101%
@sabeeshap3162
@sabeeshap3162 2 жыл бұрын
Karanjolu...mind free aakum
@HiHi-lb4uz
@HiHi-lb4uz 2 жыл бұрын
Paranjathokke valare sariyanu
@amiadhisworld611
@amiadhisworld611 2 жыл бұрын
എന്റെ ദൈവമേ ഇത്രയും നന്നായിട്ട് രേവതി നക്ഷത്രം പറഞ്ഞത് ആദ്യം
@malathynairt.k5969
@malathynairt.k5969 2 жыл бұрын
വളരെ വളരേ ശരിയാണ് ....ഇത്രയും കൃത്യമായി ആരും ഇതുവരെ പറഞ്ഞിട്ടില്ല.അനുഗൃഹീതനായ ദെെവജ്ഞനാണ് സാര്‍...പ്രണാമം ....
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@santhasivaraman2881
@santhasivaraman2881 Ай бұрын
Valare valare correct ,njan Revathy aanu. 100 percentage ente life il correct aanu. Thanks
@Santhoshammm
@Santhoshammm 2 жыл бұрын
100/110%ഉറപ്പ്‌. സമ്മതിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻
@maheshkrishnan8836
@maheshkrishnan8836 Жыл бұрын
എന്റെ ജീവിതം ആണ് സാർ പാഞ്ഞത് ഞാൻ ഇതു കേട്ടു കരഞ്ഞു പോയി ദൈവം. കൂടെ ഉണ്ട് എന്ന് പറഞ്ഞത് സത്യമായ കാര്യമാണ്
@leeladevi9127
@leeladevi9127 Жыл бұрын
അങ്ങ്പറഞ്ഞത് വളരെ ശരിയാണ്, ഞാൻ ഒരു പാവമാണ് പക്ഷേ ആരും എന്നെ മനസ്സിലാക്കുന്നില്ല, ഭഗവാൻ കൈവിടുകയില്ലെന്നറിയാം. നന്ദി 🙏🙏🙏 പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു
@sarithak4548
@sarithak4548 2 жыл бұрын
100%correct anu ആദ്യമായിട്ട ഇത്ര കൃത്യമായിട്ട് കേൾക്കുന്നത് അനുഭവം ഉള്ളത് കൊണ്ട് എല്ലാം സത്യമാണ്
@SunithaSunitha-ny5cy
@SunithaSunitha-ny5cy 2 жыл бұрын
സാർ പറഞ്ഞത് എല്ലാം ശരിയായ കാര്യമാണ് 🙏
@sunitha20155
@sunitha20155 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം ശരിയാണ് തിരുമേനീ. ഇത് എന്റെ ജീവിതം തന്നെയാണ്. 🙏🏻🙏🏻🙏🏻🙏🏻
@jisha4864
@jisha4864 2 жыл бұрын
സത്യായിട്ടും ഇത് കേൾക്കുമ്പോ കരയുന്നുണ്ട് sir 😥😥😥🙏അത്രയും സത്യം ആണ് 🙏🙏🙏🙏😔😔😥😥😥😥
@prathibhakp199
@prathibhakp199 Жыл бұрын
സത്യം 🥹🥹😔
@ABHI________0______
@ABHI________0______ 10 ай бұрын
വളരെ ശരിയാണ് എൻ്റെ ജീവിതം അങ്ങ് പറഞ്ഞതുപോലെ തന്നെ ആരിൽ നിന്നും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ സഹായം ഇല്ല
@malathynairt.k5969
@malathynairt.k5969 Жыл бұрын
ഞാനും ഒരു രേവതിക്കാരിയാണ്...വളരെ കൃത്യമായി ആണ്സാര്‍ പറഞ്ഞത് ...
@RADHAMANIRADHA-f4m
@RADHAMANIRADHA-f4m 11 ай бұрын
തിരുമേനി അങ്ങ്പറഞ്ഞകാര്യങ്ങൾ 100%ശെരിയാണ് എന്റെ ജീവിതാനുഭവം ഇനീയും അങ്ങനെതന്നെ ജീവിച്ചുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത് 🙏🙏🙏
@prasanthkalathilprabhakara1977
@prasanthkalathilprabhakara1977 Ай бұрын
🙏 അവിടുന്ന് പറഞത് 100 ശതമാനം ശരിയാണ് എന്റെ ഭാര്യ രേവതി നക്ഷത്രമാണ്
@priyabhaskar513
@priyabhaskar513 Жыл бұрын
എന്റെ ജീവിതം... എത്ര സത്യമായ കാര്യം, കരഞ്ഞുപോയി 🙏
@prathibhabindu83
@prathibhabindu83 2 жыл бұрын
വളരെ കൃത്യമായ വാക്കുകൾ.....38 വയസ്സ് ആയെങ്കിലും ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ കണ്ണീരും തളർച്ചയും മാത്രം ബാക്കി....
@akashkumaran5956
@akashkumaran5956 2 жыл бұрын
Family life happy Aano?
@geethuzzcreation7989
@geethuzzcreation7989 2 жыл бұрын
100% ശരിയാണ് എന്റെ ജീവിതം ആണ്. Sir പറഞ്ഞത്. കരഞ്ഞു പോയി
@prathibhathatha
@prathibhathatha Жыл бұрын
ഞാനും രേവതി ആണ് എൻ്റ ജീവിതം ഇതേ അനുഭവം ആണ് അങ്ങ് പറഞ്ഞ ത് എല്ലാ കാര്യങ്ങളും ശരിയാണ് 🙏🙏
@manojmathew2430
@manojmathew2430 2 жыл бұрын
Respected Thirumeni, whatever you have informed here is 101 correct . Whatever I have gone through and currently experiencing is very accurate. I am a women aged 44 , Christian, but Thirumanei made me to cry as if like you have travelled my life with me and you are extremely knowledgeable and righteous. I am settled in in Australia and living a good life but what I have experienced in India was already explained by you which is unbelievable especially relatives issues , not letting me to have a good life , enemies in family , my values, God’s blessings , my faith in God etc . When I get a chance , I would like to meet you Thirumeni. God Bless you .
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@baskarankvbaskaran7193
@baskarankvbaskaran7193 Жыл бұрын
L lol
@usharegunathan6927
@usharegunathan6927 Жыл бұрын
എത്ര ശരിയായ കാര്യം ആണ് അങ്ങ് പറഞ്ഞ ഇഎല്ലാ o പരമമായ സത്യം കേട്ടപ്പോൾ കരഞ്ഞു പോയി
@jessyjoseph4388
@jessyjoseph4388 2 жыл бұрын
സാറിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@sajiniprasheed8199
@sajiniprasheed8199 2 жыл бұрын
100% ശെരിയാണ് എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് പറഞ്ഞെ 🙏🙏🙏
@lathavarun3622
@lathavarun3622 2 жыл бұрын
എന്റെയും 😭😭😭😭
@rachanmuralirachanamurali684
@rachanmuralirachanamurali684 2 жыл бұрын
എന്റെയും
@akashkumaran5956
@akashkumaran5956 2 жыл бұрын
Marriage life happy aano revathikkar?
@usharegunathan6927
@usharegunathan6927 Жыл бұрын
1000vattam satyam Ethu Pola Arum parangittilla
@vijayakumarannairk7794
@vijayakumarannairk7794 Жыл бұрын
sir innu Ramanavami ithu kelkanulla anugraham undayi athu daivam ariyichu thannathanu...ithrayum correct ayi researchu cheythathinu salute.....
@ashavilayil1511
@ashavilayil1511 2 жыл бұрын
എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് സാർ..പറഞ്ഞത്
@ManjushaSreejith-q6t
@ManjushaSreejith-q6t 3 ай бұрын
ഇത്രയും കൃത്യമായി ഇതു വരെയും ആരും പറഞ്ഞിട്ടില്ല. എന്റെ ജീവിതം കൃത്യമായി parayunnu🙏
@gayathree5766
@gayathree5766 9 ай бұрын
എന്റെ നാൾ രേവതി ആണ്. ഈ പറഞ്ഞത് എല്ലാം സത്യം ആണ്. എന്റെ അനുഭവം ആണ്. എന്റെ ജീവിതം ആണ്. ഞാൻ ശരിക്കും കരഞ്ഞു ഇത് കേട്ടിട്ട് 🙏🙏🙏
@Sheejamanu-1
@Sheejamanu-1 Жыл бұрын
Namasthe thirumeni 🙏angu paranjathoke 💯 seriyanu...orupadu thanks
@omanaachari1030
@omanaachari1030 2 жыл бұрын
സാറിൻറെ നാവ് പൊന്നാവട്ടെ🙏🌹. സത്യം ആണ് പറഞ്ഞത്. എൻറെ മോളാണ് . ഇപാപോൾ കിടപ്പിലാണ്. 30വയസ്സുണ്ട്. നന്ദി നമസ്കാരം സർ 🙏🙏🙏
@sandhyasomannair1717
@sandhyasomannair1717 Жыл бұрын
🙏🏻🥰 ദൈവാനുഗ്രഹം അത് അനുഭവം ഉണ്ട്‌..... തിരുമേനി പറഞ്ഞത് 100% sathyam🙏🏻
@jasjinu7545
@jasjinu7545 2 жыл бұрын
എന്റെ ജീവിതത്തിൽ sir പറഞ്ഞത് 100%ശരിയാണ് ഇപ്പോഴും
@chandrakalad1321
@chandrakalad1321 2 жыл бұрын
Thank you Ningal paranjadh 100% Corect Nangal kudumbasamedham nanairikuvan ashirvadhikanam Ealavarkum naladhu varuthatte🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@revathikm7979
@revathikm7979 Ай бұрын
Valare sathyam.....orupad vere kettenkilum ithanu correct ❤
@ShylajaRavi-dy7nd
@ShylajaRavi-dy7nd Жыл бұрын
എത്രയോ വാഡിയോ കണ്ടിട്ടുണ്ട് നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ് എന്റെ നക്ഷത്രം. രേവതിയാണ്
@RajaGopal-q4k
@RajaGopal-q4k 5 ай бұрын
ഞാൻ Ravathi നക്ഷത്രം ആണ്... അങ്ങ് പറഞ്ഞതെല്ലാം 100% സത്യം ആണ്
@Almu_0
@Almu_0 2 жыл бұрын
Sir , . ഇത് എന്റെ ജീവിതമാണ് 100 / ശതമാനം സത്യം Thank You Sir
@rajanisreejayan2792
@rajanisreejayan2792 2 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ രേവതിയാണ്. നല്ല നിലയിൽ എത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പക്ഷേ ഒന്നും നടക്കുന്നില്ല.
@sajas965
@sajas965 2 жыл бұрын
𝓔𝓵𝓵𝓪𝓶 𝓼𝓪𝓻𝓲𝔂𝓪𝓴𝓾𝓶
@sajas965
@sajas965 2 жыл бұрын
വിഷമിക്കണ്ട
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 4 ай бұрын
ഞാനും ഒരു രേവതി നക്ഷത്ര ക്കാരിയാണ് അങ്ങ് പറഞ്ഞതൊക്കെ വളരെ സത്യം തന്നെയാണ് 🙏🏻🙏🏻
@Revathy-u5v
@Revathy-u5v Жыл бұрын
30വയസായി ഇതുവരെ സന്തോഷം അറിഞ്ഞിട്ടില്ല.. എന്നേലും സന്തോഷം ഉണ്ടാകും എന്ന് വിശ്വസിച്ചു ജീവിക്കുന്നു..
@revathy-yj4cu
@revathy-yj4cu Жыл бұрын
Same pinch
@divyac.c358
@divyac.c358 Жыл бұрын
സാർ പറഞ്ഞത് വളരെ ശെരി ആണ് ഒരുപാട് ജോലി ചെയ്തുഒന്നും അങ്ങോട്ട് ശെരി ആയില്ല 35വയസിൽ ആണ് സ്ഥിരമായി ഒരു ജോലി സർക്കാരിൽ കിട്ടിയത് 🥰
@anithamol3704
@anithamol3704 Жыл бұрын
ഞാനു० രേവതിനക്ഷത്രക്കാരിയാണ് സ്വാമി പറഞ്ഞത് 101% ശരിയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏
@lalithaa2320
@lalithaa2320 2 жыл бұрын
Correct കാര്യം പറഞ്ഞ സ്വാമിജിക്ക് വളരെ വളരെ നന്ദി.
@A_G_P
@A_G_P Жыл бұрын
സത്യം മാത്രമാണ് പറഞ്ഞത് മുഴുവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻 ഈശ്വരൻ മാത്രമേ ഉള്ളൂ അന്നും ഇന്നും എന്നും കൂടെ 🙏🏻😭
@rajanithampirajani5331
@rajanithampirajani5331 Жыл бұрын
സർ പറഞ്ഞത് എല്ലാം ശരി ആണ് കേട്ടോ എന്റെ ജീവിതത്തിൽ എല്ലാം കൃത്യം 🙏🙏🙏
@revathyv2356
@revathyv2356 Жыл бұрын
Sathyam.. your presentating style is ossom.. thanks 🙏👍
@sabeenaantony2608
@sabeenaantony2608 11 ай бұрын
Thankyou Sir, I am also Revathi you said about revathi very correct in my life
@anithaaji3721
@anithaaji3721 2 жыл бұрын
Sir പറഞ്ഞത് മൊത്തം correct ആണ്
@ambily0971
@ambily0971 2 ай бұрын
സർ പറഞ്ഞത് കറക്റ്റ് ആണ് 100 ശതമാനം സത്യം 🙏🙏🙏
@sindhuprasanth983
@sindhuprasanth983 11 ай бұрын
എൻ്റെ നക്ഷത്രവും രേവതി ആണ്, പറഞ്ഞത് correct കാര്യങ്ങളാണ്,🙏
@lathikalathika-xf8pg
@lathikalathika-xf8pg Жыл бұрын
എത്ര സത്യമാണ് പറഞ്ഞത് അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏
@sobhashankar2772
@sobhashankar2772 2 жыл бұрын
Sir ഞാൻ കരഞ്ഞു പോയി പറയുന്നത് 100ശതമാനം ശരിയാണ്
@prabhakarantarur759
@prabhakarantarur759 Жыл бұрын
My daughter is revati.What you have stated is totally true.
@prathibhakp199
@prathibhakp199 Жыл бұрын
Sir പറഞ്ഞത് എല്ലാം ശെരി ആണ്. കേട്ടപ്പോൾ കണ്ണ് നിറഞ്ഞും 🥹🥹🥲🥲🥲😪
@kiinggamer7265
@kiinggamer7265 2 жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇദ്ദേഹം എന്നെ കണ്ടാണോ ഇതൊക്കെ പറഞ്ഞതെന്ന് തോന്നും. ഉറക്കത്തിന്റെ കാര്യത്തിൽ മാത്രം ഒരു ചെറിയ വ്യത്യാസമുണ്ട്. നമ്മുടെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും പലരും നൽകിയിട്ടുള്ള കൂലികൾ ചിന്തിച്ച് പല പ്പോഴും ഉറക്കം നഷ്ടപ്പെടാറുണ്ട്.
@lalithadh8412
@lalithadh8412 3 ай бұрын
Sir, 100 percent correct. Thanks🙏🙏🙏🙏🙏
@jomiyahhh
@jomiyahhh 2 жыл бұрын
സർ ...... സാറിന്റെ വാക്കുകൾ എത്ര അർത്ഥ വക്തായതാ വാക്കുകളാണ് കൃത്യമായി തന്നെ. ഓരോന്നും പറഞ്ഞു തന്നതിന് നന്ദി
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@gildarodriguesgilda93
@gildarodriguesgilda93 2 жыл бұрын
സർ പറയുന്നത് തികച്ചും ശരിയാണ്. നമ്മളെ പൊക്കി വിട്ട് പഠിപ്പിച്ചു വിടാൻ ആകില്ലാണ്ടായി. ഒരു gofather എല്ലാണ്ടായി എനിക്ക്. ഈശ്വരനോട് പ്രവർത്തിക്കുന്നത് ചിലപ്പോൾ ഒരു നിമിഷത്തെ പ്രാർത്ഥന ആയിരിക്കും. എന്നാലും ഈശ്വരനെ കൈവിടില്ല.
@maryoommen8514
@maryoommen8514 Жыл бұрын
സാർ പറഞ്ഞത് എല്ലാം സത്യമാണ് 100%ഞാൻ രേവതി നക്ഷത്രമാണ്
@DivyaSuneesh-nl9uk
@DivyaSuneesh-nl9uk Жыл бұрын
തിരുമേനി പറഞ്ഞത് മുഴുവൻ വളരെ ശരിയാണ് എന്റെ അനുഭവമാണ്
@zathirabijuzathirabiju9694
@zathirabijuzathirabiju9694 Жыл бұрын
Paranjath valare sheriyanu.... Nanni🙏
@a-ucreations6946
@a-ucreations6946 2 жыл бұрын
Epozhanu ee video kandath 100% correct 👏👏👏
@Sujithrakk
@Sujithrakk 3 ай бұрын
ഞാനും രേവതി നക്ഷത്ര ക്കാരിയാണ്. പറഞ്ഞത് സത്യം. 🙏🙏🙏
@salvinod2776
@salvinod2776 2 жыл бұрын
സത്യം! മുഴുവൻ സത്യം.. ഇത്രയും നാൾ ഞാൻ എങ്ങനെ പിടിച്ച് നിന്നു എന്ന് enik സംശയം thonnettund. ഈശ്വരൻ കൂടെ ഉള്ളത് കൊണ്ട് തന്നെ.. സത്യം!
@abhindevmohanan9462
@abhindevmohanan9462 8 ай бұрын
എന്റെ ജീവിതം അങ്ങനെ ആണ് വളരെ അധികം സത്യം തന്നെ ആണ്. ഇപ്പോഴും സങ്കടം മാണ് ജീവിതം
@bindhurobin-nr3fg
@bindhurobin-nr3fg Жыл бұрын
എന്റെ ജീവിതം സാർ പറഞ്ഞതു ശരി യാണ് ഒത്തിരി ബുദ്ധിമുട്ട് സഹിച്ചു
@revathy29
@revathy29 2 жыл бұрын
എന്റെ ജീവിതം അങ്ങ് പറഞ്ഞത് 100%സത്യം ആണ് 😥🙏🏻🙏🏻
@TL-kisakiFFYT
@TL-kisakiFFYT Жыл бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ മുഴുവൻ അക്ഷരം പ്രതി സത്യമായ കാര്യങ്ങളാണ്. ഈശ്വരന്റെ അനുഗ്രഹം മാത്രമെ ഉള്ളൂ. ബന്ധു ജനങ്ങളുടെ അപവാദ പ്രചരണം എന്റെ കാര്യത്തിൽ വളരെ ശരിയാണ്.
@Decapr1o
@Decapr1o 2 жыл бұрын
തിരുമേനി എന്റെ സ്വഭാവം ഗുണം 100%ശെരി ആണ് എന്റെ വീട്ടിൽ ഞാൻ താമസിച്ചപ്പോൾ എന്റെ വീട് സ്വർഗം ആയിരുന്നു എന്നെ കെട്ടിച്ചു വീട്ടു വിട് വരെ വിറ്റു കെട്ടിയോൻ വീട്ടുകാർ ഒരു ഗതി ഇല്ലാരുന്നു ഞാൻ വന്നു കേറി വിട് ആയി തോട്ടം മേടിച്ചു പെങ്ങളെ എല്ലാം കെട്ടിച്ചു ചേട്ടൻ അനിയൻ എന്റെ ഭർത്താവ് ഗൾഫിൽ പോയി. എന്റെ വിട് അച്ഛൻ അമ്മ സഹോദരൻങൾ വഴിയിൽ ആയി 😞😭
@prabhaprabha8754
@prabhaprabha8754 2 жыл бұрын
Sir, ithu kettu njanum karanghupoyi Etra sthyamanu Dheivam koodeyundennu njan viswasikkunnu Orupadu nandhi God bless🙏
@RasmiPriya-o5q
@RasmiPriya-o5q 10 ай бұрын
🥰😃😃👍🏼👍🏼
@saumyamanoharan4681
@saumyamanoharan4681 2 жыл бұрын
എന്റെ കാര്യം ആണ് സാർ പറഞ്ഞ. ഹസ് പുല്ലേ വില തരില്ല എല്ലാം മനുഷ്യൻ പണം തുണി ഗോൾഡ് എല്ലാം കൊടുത്തു സഹായംക്കും ഒടുവിൽ പേര് ധോഷം 😔. നല്ല പാചകം ചെയ്യ് 👍അമ്പലത്തിൽ പോയി ദൈവം ശെരി. വിളിക്കും 🙏
@akashkumaran5956
@akashkumaran5956 2 жыл бұрын
Marriage life happy aano?
@mayajayakumar2290
@mayajayakumar2290 2 жыл бұрын
💯% correct.nalla easwara viswasikal.Daivanugraham koodeyullavar.Hrudayam nonthu patanjal athu sambhavichirikkum.athu kondu vedanippikkathirikkuka.evarude vakkukalku daivam falam koduthirikkum.easwaran kividathavar..Angu paranjathellam sariyanu.orikkalum thakarnnadiyathavar..
@sajas965
@sajas965 2 жыл бұрын
യെസ് തീർച്ചയായും
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Sathyam
@renjusha.p5162
@renjusha.p5162 Жыл бұрын
ഞാൻ നല്ലവളാണ്,എന്റെ സ്വഭാവം നല്ലതാണ് എന്ന് പറഞ്ഞു മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നമുക്കാവില്ല. ഈ ഒരു വീഡിയോ ഒന്ന് share ചെയ്തു കൊടുത്താൽ മതി. 👌മനസിലാക്കേണ്ടവർക്കു മനസിലാകും
@RasmiPriya-o5q
@RasmiPriya-o5q 10 ай бұрын
നല്ല ഉപകാരം 🥹🥹🙏🙏🙏🙏🙏🙏🙏🙏🙏😊
@ചേട്ടേംപിള്ളേരും
@ചേട്ടേംപിള്ളേരും Жыл бұрын
എന്റെ സ്വാമി ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏
@KRRema-o1t
@KRRema-o1t 3 ай бұрын
എന്റെ കാര്യത്തിൽ 100% correct അങ്ങേക്ക് നമസ്കാരം
@minikp2408
@minikp2408 6 ай бұрын
പറഞ്ഞതൊക്കെ കറക്റ്റ് 💯🙏🙏🙏🙏🙏🙏 എന്റെ നക്ഷത്രം രേവതി 🙏
@haripriyabh3448
@haripriyabh3448 2 жыл бұрын
Sathyam sir .Each and every thing correct.
ചതയത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
24:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 251 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
അനിഴത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
19:39
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 155 М.
അശ്വതിയിൽപിറന്ന സ്ത്രീകൾ |ഉപാസകൻ
19:55
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 32 М.
രേവതി നക്ഷത്രം / Revathi Nakshatram
25:02
Cusper And The Planets
Рет қаралды 29 М.
രേവതി നക്ഷത്രം 2024 ഡിസംബർ മാസം |ഉപാസകൻ
10:35
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 1,5 М.