'പാര്‍ട്ടി ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും' | K S Hamza | Reporter Aswamedham

  Рет қаралды 99,262

REPORTER LIVE

REPORTER LIVE

Күн бұрын

'പാര്‍ട്ടി ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും' | K S Hamza | Reporter Aswamedham
#kshamza #reporteraswamedham #ponnani #muslimleague #LDF #INDIA #reporterlive #CPIM
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 193
@bangalore
@bangalore 7 ай бұрын
കുഞ്ഞാലിക്കുട്ടി മാർക്സിസ്റ്റ്‌ നോട് അടുക്കുകയാണ് എന്ന് ആരോപിച്ച്, പിണറായി അപമാനമാണെന്ന് പറഞ്ഞ്, അരിവാൾ ചുറ്റികയിൽ മത്സരിക്കേണ്ട ഗതികേട് 😄
@najeebferoke8973
@najeebferoke8973 7 ай бұрын
ഉറപ്പാണ് തോൽക്കും
@vishnu_namboothiri
@vishnu_namboothiri 7 ай бұрын
നിലപാടില്ലായ്മ ❤❤
@Lalu-q2h
@Lalu-q2h 7 ай бұрын
ബീഫ് നമ്മുടെ ദേശീയ ഭക്ഷണം അല്ലേ.❤
@gfcktjaramofficial1730
@gfcktjaramofficial1730 7 ай бұрын
സമദാനി ❤❤❤
@shamseerabdulla1163
@shamseerabdulla1163 7 ай бұрын
പോളിറ്റ് ബ്യൂറോ മെമ്പർ കൂടെ ആക്കാമായിരുന്നു 🤔🤔😇😌
@gfcktjaramofficial1730
@gfcktjaramofficial1730 7 ай бұрын
നേരെ സംസാരിക്കാൻ അറിയാത്ത ഹംസ ....😂 പാർലമെന്റിൽ പോയിട്ട് എന്ത് കാര്യം ...... ജനങ്ങൾക്ക് തെറ്റ് പറ്റരുത്...... സമദാനി ജയിക്കണം...... 🔥🔥🔥UDF വരണം
@LaymansScienceLab
@LaymansScienceLab 7 ай бұрын
പാർട്ടി ചിഹ്‌നത്തിൽ സ്വതന്ത്രനായി മൽസരിക്കുകയോ. എനിക്ക് ഭ്രാന്തായതാണോ? അതോ പാർട്ടിക്ക് മൊത്തം ഭ്രാന്തായതോ😂😂
@digitalalterations4764
@digitalalterations4764 7 ай бұрын
പാർട്ടി മെമ്പർ അല്ല.. പക്ഷേ അരിവാൾ ചുറ്റിക ചിഹ്നത്തിൽ മൽസരിക്കുന്നു.
@sadiquemansoor3170
@sadiquemansoor3170 7 ай бұрын
അതിലെന്താണ് ഇത്ര ചിരിക്കാൻ ? മനസിലായില്ല
@thinkpositive007
@thinkpositive007 7 ай бұрын
അരുൺ കുമാർ സാർ പൊളിച്ചു, പൊന്നാനിയുടെ ദേശീയ ഭക്ഷണം മുട്ട പത്തിരി, കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് ( സംഘികളടക്കം )
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
പാർട്ടിക്ക് അഞ്ചു പൈസ ചിലവാക്കാതെ സിപിഎം രക്ഷപ്പെടും 🤣🤔🤔🤔
@Usman-gl4io
@Usman-gl4io 7 ай бұрын
കേരള മുഖ്യൻ പിണറായി വിജയന്റെ മകൾ വീണ കട്ട മുടിച്ച സമ്പത്തുണ്ടല്ലോ?
@jabbarrahman-fw5ge
@jabbarrahman-fw5ge 7 ай бұрын
Ipravashyam hamsa jayikkatte ❤
@mdnpmalappuram4898
@mdnpmalappuram4898 7 ай бұрын
പാർട്ടി ചിന്നത്തിൽ സ്വതന്ത്രൻ അപ്പൊ ഇത് ഏതു ജാതിയവും ഹംസേ
@superstalin169
@superstalin169 7 ай бұрын
ഒരു മാറ്റം എപ്പോഴും നല്ലതാണ് 👍 ഇപ്രാവശ്യം സമസ്ത പിന്തുണയും ഉണ്ട്
@bestfriend396
@bestfriend396 7 ай бұрын
പൊന്നാനിക്കാരുടെ ഗതികേട് ആണ് ഇപ്പോൾ കാണുന്നത് , ഇന്നലെവരെ സിപിഎം നെ കുറ്റപ്പെടുത്തിയവരെ തങ്ങേണ്ടുന്ന ഗതികേട് 😃
@sadiquemansoor3170
@sadiquemansoor3170 7 ай бұрын
ഇന്നലെ ലീഗിനെ കുറ്റപ്പെടുത്തിയ ആളല്ലേ ലീഗിന്റെ സെക്രട്ടറി😂
@kpmohammedkuttymaster508
@kpmohammedkuttymaster508 7 ай бұрын
😊
@superstalin169
@superstalin169 6 ай бұрын
ഒരു ലോക്സഭ മണ്ഡലം ആണ് പൊന്നാനി ഒരു പേര് മാത്രം പാലക്കാട്‌ ജില്ലയിലെ തൃത്താല അടക്കം
@haneezpalayil
@haneezpalayil 6 ай бұрын
❤️❤️❤️ldf❤️❤️❤️❤️
@shukkoor8489
@shukkoor8489 6 ай бұрын
❤ks hamza
@badrislamicworld4890
@badrislamicworld4890 5 ай бұрын
♥️
@najeebam1741
@najeebam1741 7 ай бұрын
സമാധാനി ❤️❤️❤️
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 7 ай бұрын
തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അതാണ് ഇടതു പക്ഷം....
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 7 ай бұрын
Tp
@kabeerchengala9600
@kabeerchengala9600 7 ай бұрын
ഇന്നലെ വരെ ശത്രു ആയിരുന്നു സിപിഎം ഇപ്പോ തലയിൽ വെച്ച് കൊണ്ട് നടക്കുന്നു 😂😂😂
@NaseemaNaseema-l1n
@NaseemaNaseema-l1n 7 ай бұрын
😅
@user-bilaljohnkurishingal369
@user-bilaljohnkurishingal369 7 ай бұрын
അതിപ്പോ kt ജലീലും അങ്ങനെ ആയിരുന്നല്ലോ. ഇപ്പൊ എങ്ങനെ ഇരിക്കണു 😂😂😂😂
@MuhammadMuhammad-rw8gi
@MuhammadMuhammad-rw8gi 7 ай бұрын
സിപിഎം സ്ഥാനാർത്ഥിയിൽ സിപിഎം ഇല്ല എന്ന് പറഞ്ഞ പോലെ
@dhyanranjith
@dhyanranjith 7 ай бұрын
ഇവന് രാഷ്ട്രീയം ഒന്നും ഇല്ല എല്ലാം കച്ചോടം ഇപ്പൊ സ്ഥാനം കിട്ടില്ലേ? അത് തന്നെ.
@zarahmehr1536
@zarahmehr1536 6 ай бұрын
K.റെയിൽ നോട്ടിഫിക്കേഷൻ പിൻവലിക്കണം ഇല്ലങ്കിൽ ഒറ്റ വോട്ടും kittill.
@shareefkarthiyat4229
@shareefkarthiyat4229 7 ай бұрын
നിന്റെ നിലപാട് പാർട്ടി മാറ്റിയതല്ല നിലപാടില്ലാത്ത നിന്നെ കൂടി ആ പാർട്ടി ഏറ്റെടുത്തു അത്രയെ ഉള്ളൂ
@AbdulKareem-rf1ws
@AbdulKareem-rf1ws 7 ай бұрын
അതാണ് സത്യം . ചോറ് കിട്ടുന്നിടത്തു നിൽക്കും . ആദർശമല്ല പ്രശനം . അറിയാതെയാണെങ്കിലും സത്യം പറഞ്ഞതിൽ സന്തോഷം .
@basheervk3785
@basheervk3785 6 ай бұрын
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും 😂സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഇ പാര്‍ട്ടി യെ 😂കുറിച്ച് ആര്‍ക്കുo ഒരു ചുക്കും ചുണ്ണാമ്പും 😢അറിയില്ല 😮💊💊
@musthafaparakkal244
@musthafaparakkal244 7 ай бұрын
പണ്ട് ഒന്നാം UPA സർക്കാരിനെ ബിജെപി യുടെ കൂടെ കൂടി താഴെ ഇറക്കാൻ നോക്കിയ ടീമാണ് ഈ സിപിഎം
@abdulrahmanmepayyoor110
@abdulrahmanmepayyoor110 7 ай бұрын
കേട്ടക്കലിൽ വന്നത് പോലതിരിച്ച് വരാൻ ആണേ സ്വതന്ത്രനായത്
@anshutsr613
@anshutsr613 7 ай бұрын
സമസ്ത യുടെ പിന്തുണ ഉണ്ട് എന്ന് ആരും പറയണ്ട സമസ്ത നിർത്തിയ ആളൊന്നും അല്ല ഹംസ ആർക്ക് വേണം എങ്കിലും vote കൊടുക്കാം അത് ഹസാക്ക് മാത്രം അല്ല
@ukkumbalakasaragod706
@ukkumbalakasaragod706 7 ай бұрын
ഇലെക്ഷൻ കഴിയുന്നത് വരേ കാണും ഈ ചിരി 200000 അധികം വോട്ടിന് ഇയാൾ തോൽക്കും എഴുതിവെക്കുക
@ZubairHussain-wu8oq
@ZubairHussain-wu8oq 7 ай бұрын
ഇതാണോ വിഷയം
@jabirk4879
@jabirk4879 7 ай бұрын
വോട്ട് എണ്ണുമ്പോളും ഈ ആത്മവിശ്വാസം ഉണ്ടാവുമല്ലോ... ലേ... 😂😂😂
@moideenkuttythekkedath8888
@moideenkuttythekkedath8888 7 ай бұрын
നിന്റെ നിലപാട് ഇനിയും തിരുതിപ്പിച്ചേ ഞങ്ങൾ മലപ്പുറത്ത്കാർ.യാത്രയയക്കും
@superstalin169
@superstalin169 7 ай бұрын
ഇത് പൊന്നാനി അല്ലെ 🙄
@ermullankuttyermu1517
@ermullankuttyermu1517 5 ай бұрын
Beef കഴിക്കും ബീഫ് കഴിക്കും ബീഫ് ദേശീയ ഭക്ഷണമല്ലേ 😂😂 അരുൺ പൊളി 😜
@stonecraftdg8356
@stonecraftdg8356 7 ай бұрын
ഹംസക്ക ജയിക്കുമോ സാധ്യത കാണുന്നു ...👍..
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
ഹംസ ❤️
@hamsakalakkunnummel6752
@hamsakalakkunnummel6752 7 ай бұрын
Cpm ന്റെ പാവപ്പെട്ട അണികൾക്ക് ഈ മുതലാളിയെ ദഹിക്കുകയില്ല
@adarshfrancis8675
@adarshfrancis8675 7 ай бұрын
sho cpim nodu enthu sneham Muslim league nte karyam nokku chetta.
@babuppni4586
@babuppni4586 7 ай бұрын
Eyal pinarayine paranjad njangal cpm kar marakilla
@muhammedsuhail2020
@muhammedsuhail2020 7 ай бұрын
നിങ്ങൾ ലീഗ് ന്റെ കാര്യം നോക്ക്.. Cpim ന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം....
@razakmk3931
@razakmk3931 7 ай бұрын
❤❤❤❤❤❤❤❤❤❤
@pandiamparambilsabu
@pandiamparambilsabu 6 ай бұрын
മുട്ട പത്തിരിയിൽ മുട്ട ഇല്ലെങ്കിലും, പരിപാടിയിൽ മൊട്ട ഉണ്ടല്ലോ.
@haridask9844
@haridask9844 7 ай бұрын
എന്റെ മണ്ഡലം... ❤️ എന്റെ വോട്ട് ഇക്കുറി LDF നു
@ZamZam-f1y
@ZamZam-f1y 7 ай бұрын
പിരാന്ത്
@syhuhjk
@syhuhjk 7 ай бұрын
Adima 😂😂
@zubishvadakkevila7157
@zubishvadakkevila7157 7 ай бұрын
❤❤❤❤
@beerankutty4819
@beerankutty4819 7 ай бұрын
നല്ല ടേസ്റ്റുണ്ട്😂😂 എനിക്ക് മാണ്ട😂😂
@thameemhudawi861
@thameemhudawi861 7 ай бұрын
തോറ്റമ്പി അംസ😢😂😅😅😅
@musthafakunnampara
@musthafakunnampara 7 ай бұрын
പാർട്ടി ചിന്നത്തിൽ സ്വതന്ത്രനൊ ഇതെന്താ ഒലക്കയും മതിരയും ചാറ് വെച്ചത്പോലെ ഹ ഹ ഹ ഹ
@haneefp8530
@haneefp8530 7 ай бұрын
പാർട്ടി ചിന്നത്തിൽ സ്വതന്ത്രനായി മത്സരിക്കും പൊട്ടത്തരത്തിന് ഒരു കണക്കല്ലേ താൻ എട്ടു നിലയിൽ പൊട്ടും സ്വാർത്ഥ മോഹി
@Yousafaradan-z6e
@Yousafaradan-z6e 7 ай бұрын
Olakka jayikkum
@MuhammedHaneef654
@MuhammedHaneef654 7 ай бұрын
മുട്ട അപ്പം കണ്ണൂരിൻ്റെ ആണ്
@azeezazeez4132
@azeezazeez4132 7 ай бұрын
Mic കോളേജ് വിശയം അറിയില്ലേ
@Usman-gl4io
@Usman-gl4io 7 ай бұрын
മുട്ടപ്പത്തിരിയിൽ മുട്ട ഇല്ലാത്തത് പോലെ cpm ന്റെ പാർട്ടി മെമ്പർഷിപ്പ് കിട്ടാൻ ചുരുങ്ങിയത് മൂന്ന് വർഷത്തെ സേവനം ഇല്ലാതെ തന്നെ മുട്ടപ്പത്തിരി പോലെയാക്കി K. ട ഹംസയിലൂടെ cpm പാർട്ടിചിഹ്നവുംമെമ്പർഷിപ്പും!
@AshrafAshraf-th9zi
@AshrafAshraf-th9zi 7 ай бұрын
പാവം . ഇലക്ഷൻ കഴിയുവോളം വൻ വിജയം കഴിഞ്ഞാലോ...
@user-fu5dy2de8v
@user-fu5dy2de8v 7 ай бұрын
പാർട്ടി ചിന്ന ത്തിൽ എന്ത് സ്വതന്ത്രൻ
@humayonkabeer3725
@humayonkabeer3725 7 ай бұрын
ഒരുകാലത്ത് ഒന്നുമല്ലാത്ത ഹംസ ഇപ്പോൾ കോടികളുടെ ആളായത് എങ്ങനെ
@hdhshsusgshshsh2783
@hdhshsusgshshsh2783 7 ай бұрын
CPM ൻ്റെ ആദർശപരമായ പാപ്പരത്വം എന്നല്ലാതെ എന്തു പറയാൻ പാർട്ടി ചിന്നത്തിൽ സ്വതന്ത്രനായി മത്സരിക്കുമത്രെ ഇതിലും വലിയൊരൂപാപ്പരത്വമുണ്ടാകുമൊ കഷ്ടം
@babumv9656
@babumv9656 7 ай бұрын
ഇവിടെ ലീഗ് തമ്മിലുള്ള മത്സരമാണ് നടക്കുന്നത്
@stonecraftdg8356
@stonecraftdg8356 7 ай бұрын
പാവം ഹൈദരലി തങ്ങളെ കൊന്നതാ അവർ കുരന്മാർ😢
@INDIAN-1996.
@INDIAN-1996. 7 ай бұрын
പാർട്ടി ചിന്നതിൽ സ്വതന്ത്രനായി മത്സരിക്കും 😂😂😂😂😂😂
@Muhammadali-zc1qe
@Muhammadali-zc1qe 7 ай бұрын
CPM തൊഴിലാളി പാർട്ടിയിൽ നിന്നും എത്രയോ അകന്ന് പോയതിൻ്റെ നേർകാഴ്ചയാണ് ഇത്തരം മുതലാളികൾക്ക് പാർട്ടിയെ അടിയറ വെക്കുന്നത്
@Malayali2052
@Malayali2052 7 ай бұрын
ലീഗ് മുതലാളി പാർട്ടി അല്ലെ ഒന്ന് ആലോചിച്ചു നോക്കുക
@ShanShan-br5do
@ShanShan-br5do 7 ай бұрын
ഈ ഹംസനെ ആരാണ് അറിയുന്നത്....😢😂😂😂
@azeezazeez4132
@azeezazeez4132 7 ай бұрын
അപ്പോൾ ജയിച്ചാൽ പാർലമെന്റിലേക് പോവുലെ ഇവിടെ നാട്ടുകാരെ കണ്ട് ഇരിക്കാനോ അതിന് പോണണിക്കർ വോട്ട് ചെയൂല
@AnugrahaBabu
@AnugrahaBabu 7 ай бұрын
കിരിടത്തിൽ സ്വർണ്ണമില്ലായെന്ന് പറഞ്ഞ പോലെ
@Jaferpallikandy212
@Jaferpallikandy212 7 ай бұрын
പാവം
@usmankoya9684
@usmankoya9684 7 ай бұрын
പിണറായി കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞത് സ്ഥാനാർത്തിയാക്കിയപ്പോൾ വിഴുങ്ങിയോ?
@abdullam5576
@abdullam5576 7 ай бұрын
Welcome to ponnani
@abdulnasarponmalathodiponm6437
@abdulnasarponmalathodiponm6437 7 ай бұрын
👍👍👍
@jayarajmn
@jayarajmn 7 ай бұрын
🎉🎉🎉🎉🎉🎉🎉
@calengeyourdream4034
@calengeyourdream4034 6 ай бұрын
ജലീലിന് ഒര് അവസരം കൊടുക്കാം ആയിരുന്നു
@saleemsalee131
@saleemsalee131 7 ай бұрын
പാർട്ടി ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി യോ ? ഹെ..... ക്യാ ഹുവാ...... ജഗന്നാഥ പ്രേമാനന്ദ ...'''''''''
@alfalkhan4743
@alfalkhan4743 7 ай бұрын
ഇനി ജനങ്ങൾ കൂടി നിങ്ങളെ മാറ്റി നിർത്താം😂
@saleembright1620
@saleembright1620 7 ай бұрын
ഹംസ്സസഖാവേ ഈ കഴിഞ്ഞ പാർലമെന്റ്ൽ എത്ര MP മാരുണ്ടായിരുന്നു ഇടതുപക്ഷത്തിന്. ലീഗിന്3 ലോക്സഭ. 1 രാജ്യസഭ ആണ് അംഗബലംഓർമ്മയുണ്ടോ?
@sudharmanysarada729
@sudharmanysarada729 7 ай бұрын
👍👍👍❤️❤️
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 7 ай бұрын
പാവം ല്ലേ... ലീഗിൽ ആണെങ്കിൽ കുഞ്ഞാലികുട്ടി, സിപിഎം ൽ ആണെങ്കിൽ പിണറായി, ഈ ഗ്രൂപ്പിൽ നിന്നില്ലേൽ ഹംസ യാവാം
@jaleelek9371
@jaleelek9371 6 ай бұрын
സിപിഎം നേതാവ് എസ്. രാജേന്ദ്രൻ ബിജെപി യിൽ ഹംസ എന്ത് പറയുന്നു
@latheefkpc
@latheefkpc 7 ай бұрын
കുടുംബവും ഭാര്യ വീടും ഒക്കെ പറഞ്ഞു വോട്ട് ചോദിക്കേണ്ട അവസ്ഥ 🤣 പണ്ട് രണ്ടത്താണി പഠിപ്പിച്ച കുട്ടികളുടെ എണ്ണം എടുത്തു വിജയം ഉറപ്പിച്ചു നടന്ന സഖാക്കൾ എല്ലാം ഉണ്ടായിരുന്നു.
@NoushadCM-c6g
@NoushadCM-c6g 6 ай бұрын
ഇയാൾ ആയതു കൊണ്ട് വോട്ട് ചെയ്യരുത്
@manucr77
@manucr77 7 ай бұрын
Beef kazhikkoole 😂കഴിക്കും 😂😂
@muhammedjafarpc1591
@muhammedjafarpc1591 7 ай бұрын
എൻ്റെ വോട്ട് UDF ന് IUML❤
@beeyamkunhabdulla3593
@beeyamkunhabdulla3593 7 ай бұрын
ആശയം പറയാൻ അർഹതയുണ്ടോ
@dineshm6572
@dineshm6572 7 ай бұрын
Cpm❤
@farsan1560
@farsan1560 7 ай бұрын
ഞങ്ങടെ beef നെ അപമാനിക്കുന്നോ...😂
@KaruppanPan
@KaruppanPan 7 ай бұрын
❤😂
@MuhammadkuttyMuhammadkutty-s8h
@MuhammadkuttyMuhammadkutty-s8h 7 ай бұрын
ഹംസ ജയിക്കും പൂരി വെച്ചാ മതി അതിലും വലിയവരെ കണ്ടവരാണ്
@moideenkunhi7696
@moideenkunhi7696 7 ай бұрын
ലീഗ് ഇപ്പം പറ്റുന്നില്ല .വലിയ ആദർശം ഹംസക്കു
@sheikhahmed8167
@sheikhahmed8167 7 ай бұрын
ഈ പോത്തിന് ആര് വോട്ട് ചെയ്യാനാണ്
@anilkumar-bf1nb
@anilkumar-bf1nb 7 ай бұрын
Lalsalam
@subairmahmood3530
@subairmahmood3530 7 ай бұрын
സ്ഥാപനത്തിൽ പഠിച്ചവർ വോട്ട് ചെയ്യുമെന്നത് ഏത് തത്വം
@kunjimuhammedkkunjimuhammed
@kunjimuhammedkkunjimuhammed 7 ай бұрын
ഹംസ എപ്പോയോ തോറ്റു പോയി
@IrshadKhan-u2p
@IrshadKhan-u2p 7 ай бұрын
ചുവക്കട്ടെ
@ralkrishna8814
@ralkrishna8814 7 ай бұрын
അയാൾ എന്ത് തേങ്ങയാണ് പറയുന്നേ....😂😂😂😂
@MusthafaAbhor
@MusthafaAbhor 7 ай бұрын
ഇവർക്കൊക്കെ കോൺഗ്രസ് തകരണം കേരളത്തിൽ മാത്രം ഭരണം ഉള്ള ഇവരാണ് പിന്നെ ബിജെപിയോട് ഏറ്റുമുട്ടാൻ പോകുന്നത് എന്തൊരു തമാശ 😅
@sadiquech4208
@sadiquech4208 7 ай бұрын
എവിടെ പോയാലും റിപ്പോർട്ടറിലെ മൊട്ട പൊളിയാണ്........
@DineshBabu-ql2gf
@DineshBabu-ql2gf 7 ай бұрын
ഡോക്ടർ അരുണേ നിങ്ങളുൾപ്പെടെ യുള്ള കേരളത്തിലെ മാധ്യമങ്ങൾ കേരളസർക്കാരിനെതിരെ മാത്രം നെറികെട്ട വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നു.. വന്യജീവി കളിൽ നിന്നും ജനങ്ങളെ സംരക്ഷണം നൽകാൻ സ്ഥലം എം പി എന്തു ചെയ്തു.. ഈ എം പി മാരുടെ പണി എന്താണ്....
@hyrish8774
@hyrish8774 7 ай бұрын
ഈ പൊട്ടൻ തോൽക്കും.. Pv അൻവർ കൊണ്ട് വരാമായിരുന്നു
@NR-ye7dn
@NR-ye7dn 7 ай бұрын
ഇതു ഒരുമാതിരി തോർത്ത്‌ ഉടുത്തോണ്ട് തുണി ഇല്ലാതെ കുളിക്കും എന്ന് പറഞ്ഞ പോലെ ഉണ്ടല്ലോ... പാർട്ടി ചിന്നം ആണേൽ പിന്നെ എന്തിനാ സ്വാതന്ത്രണായി മത്സരിക്കുന്നെ... ഓരോ ഓരോ മര വാഴ്
@sudharmanysarada729
@sudharmanysarada729 7 ай бұрын
Ldf❤❤❤❤❤
@AshrafAshraf-th9zi
@AshrafAshraf-th9zi 7 ай бұрын
പാവം ബലിയാട്
@gfcktjaramofficial1730
@gfcktjaramofficial1730 7 ай бұрын
Only cash...... ഹംസ തോൽക്കണം
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
നീ ഏതു ചിന്ഹത്തിൽ മത്സരിച്ചാലും എട്ടുനിലയിൽ പോറ്റി തൃശൂർ ചേലക്കരയിലേക്ക് തിരിച്ചു പോകാം
@muraleedharant8588
@muraleedharant8588 7 ай бұрын
TK ഹ൦സ
@muhammedmusthafa2722
@muhammedmusthafa2722 7 ай бұрын
ബാബു ജാതി ഏത് eee😁മോയന്ത് 😊
@nasarudheenkurungotummal-hf4qo
@nasarudheenkurungotummal-hf4qo 7 ай бұрын
സർക്കാർ വിരുദ്ധ വോട്ട് CPM വിരുദ്ധ വോട്ട് പിണറായി വിദ്ധ വോട്ട് എല്ലാം UDFന്
@nasarudheenkurungotummal-hf4qo
@nasarudheenkurungotummal-hf4qo 7 ай бұрын
CPMന്റെ പ്രധാന മന്ദ്രിസ്താനാർ ത്തി
@shabeermuhammed5572
@shabeermuhammed5572 7 ай бұрын
ആശയങ്ങൾ തമ്മിലാണത്രേ മത്സരം , ഓന്ത് ഹംസ
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 237 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН