ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു നേതാവ്. അർഹിക്കുന്ന ഒരു അംഗീകാരവും ലഭിച്ചില്ല. നല്ല തീരുമാനം sir🌹
@jopanachi606Күн бұрын
തലക്കകത്ത് ആള് താമസം ഉളള ഒരുത്തനും ഇപ്പോഴത്തെ കമ്യൂണിസത്തിൽ മെമ്പർ ആയി പ്രവർത്തിക്കില്ല.
@MohandasKR-c1rКүн бұрын
പരാജയന് ഏറ്റവും പ്രിയം നല്ല ഒന്നാന്തരം മോഴകളേയാണ്. മീശയുള്ള മാമന്മാരേ ഓരോരുത്തരെ ആയി വെട്ടി നിരത്തി.
@BijuBiju-yz2kyКүн бұрын
അർഹത ഉണ്ടായിട്ടും ഒരു അംഗീകാരം കിട്ടാത്ത ഒരു നല്ല നേതാവ് ആയിരുന്നു സുരേഷ് കുറുപ്പ്
@manjujose7856Күн бұрын
നന്മ ഉള്ള കമ്മ്യൂണിസ്റ്റ് കാരനെ കണ്ടാൽ, ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആണ് പിണറായിക്ക്.
@prakashthakazhi6279Күн бұрын
സുരേഷ് കുറുപ്പ് കേരളത്തിൻറെ മുഖ്യമന്ത്രി ആകാൻ വരെ യോഗ്യൻ ആയിരുന്നു.... അത്രയും നല്ലൊരു നേതാവായിരുന്നു
@jojuthonipurackal9984Күн бұрын
ഈ പാർട്ടി തന്നെ ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു.
@vishnunampoothiriggovindan2855Күн бұрын
നല്ലവരെ ഇവർക്കു വേണ്ട അതാണ് സത്യം ✌️
@asokvabraham1102Күн бұрын
നല്ല ആളുകളെ മാതൃകആക്കുക
@PradeepKumar-gc8bkКүн бұрын
ഉള്ളിൽ അല്പം മനുഷ്യത്വം ഉള്ള ഒരാളും ഇനി ആ പാർട്ടി യിൽ നിൽക്കില്ല.....
@krishnakumar-v9dКүн бұрын
പോളിറ്റ് ബുറോ യിൽ വരണ്ട നേതാക്കൾ ആണ് സുരേഷ് കുറുപ് ഉം സുധാകകാരനും ഒക്കെ അവരെ ക്കട്ടിൽ ഒരുപാട് ജൂനിയർ ആയവർ പോളിറ്റ് ബ്യുറോ യിലും കേന്ദ്രകമ്മറ്റിയിലും വന്നു. എല്ലാം കണ്ണൂർ ലോബി
@mjjohnson4196Күн бұрын
Suresh kurup nice gentleman 👏
@jacobmathew203514 сағат бұрын
സുരേഷ് കുറുപ്പ്, ആ നേതാവിനെ നമിക്കുന്നു 🙏🏻🙏🏻🙏🏻 ഇതു പോലെ ഒരു നല്ല നേതാവിനെ അടിച്ചിരുത്തിയ cpm എന്ന പാർട്ടി ജനഹിതം നോക്കിയല്ല പ്രവർത്തിക്കുന്നത്.
@ravikk86556 сағат бұрын
കൊള്ള പാർടിക് നല്ലവരെ വേണ്ട
@unnisreedharКүн бұрын
മാവേലിക്കര, കോട്ടയം, വടകര, 1984, election, LDF
@sajeevtp385819 сағат бұрын
84 കളിൽ 22 ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാപതരംഗം മാഞ്ഞു അടിച്ചപ്പോൾ കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖവുമായി ഒരു 24കാരൻ കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ചു വന്നു അദ്ദേഹത്തിൻറെ ആ സ്വഭാവം ആ ചിരി കേരള രാഷ്ട്രീയത്തിലെ ഏക എംപിയായി വർഷങ്ങൾ മാറിമറിഞ്ഞു സുരേഷ് കുറുപ്പ് എംപി ആയി എംഎൽഎയായി എന്നാൽ അദ്ദേഹത്തിന് കേരള രാഷ്ട്രീയ നേതാക്കളുടെ പദവിയിലേക്ക് ഉയർത്തിക്കൊണ്ടു വന്നില്ല അനർഹരായ വളരെയധികം ആൾക്കാരെ മന്ത്രിസ്ഥാനം വരെ നൽകിയപ്പോൾ എന്തുകൊണ്ടാണ് സുരേഷ് കുറുപ്പിനെ മന്ത്രിസഭയിലേക്ക് എടുക്കാത്തത് എന്ന് പലപ്പോഴും ആലോചിച്ചിട്ട് ഉള്ള കാര്യമാണ് എന്നാൽ അനശ്വര സ്ഥാനത്തിന് ഏൽപ്പിക്കുമ്പോൾ അർഹരായവർക്ക് അറിയപ്പെടുന്ന അവസ്ഥയാണ് പാർട്ടിയിലുള്ള
@Reghug1967Күн бұрын
രണ്ടല്ല മൂന്നെണ്ണം വിജയിച്ചിരുന്നു പാലക്കാട് സിങ്കിൾ A വിജയരാഘവനും ജയിച്ചിരുന്നു 👍
@sajeevtp385818 сағат бұрын
സുരേഷ് കുറുപ്പ് എന്ന നേതാവിന് രാഷ്ട്രീയ കുതന്ത്രങ്ങൾ താൽപര്യമില്ലാത്ത ആളായിരുന്നു ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപക്ഷേ സിഎം സുരേഷ് കുറുപ്പ് ആകുമായിരുന്നു അനർഹരായ വരും കുതന്ത്ര തന്ത്രങ്ങളും കൈവശമുള്ളവർ പാർട്ടിയെ കൈപ്പിടിയിലൊതുക്കി ഒരു ജനകീയതയും ഇല്ലാത്തവരെ മന്ത്രിമാരായി ജനകീയ മുഖം ഉള്ളവരെ മാറ്റിനിർത്തി പാർട്ടി നയം പറഞ്ഞു അഴിമതിക്കാരെ അധികാര സ്ഥാനത്ത് കൊണ്ടുവന്നു എന്ത് കഷ്ട
@Ramlath-g8c14 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✌️
@jeevanvk5526Күн бұрын
നല്ലവൻ മാരെ ഇപ്പോൾ ആർ ക്കു വേണം. കൊളള ക്കാരുടെ രാജധാനിയിൽ നല്ല വർ ക്കു സ്ഥാനം ഉണ്ടാകില്ല
@chandrasekharan7221Күн бұрын
Party needs monied people
@emptypaper00711 сағат бұрын
സുരേഷ്‌കുറുപ്പ് വി ഡി സതീശന്റെ ആരെങ്കിലുമാണോ?? ഒരു ചായ കാച്ചൽ 🤔🤔
@MohananPk-r2n12 сағат бұрын
പാർട്ടിയിൽ കുടുംബാധിപത്യം കൊണ്ടുവരാൻ നോക്കുകയാണ് പിണറായി . തനിക്ക് ശേഷം പ്രളയം എന്നാണ് കയ്യിലിരിപ്പ്. നട്ടെല്ലും തന്റേടവും ഭരണ പാഠവും ഉള്ളവരെ പാർട്ടിക്കും വേണ്ട പിണറായിക്കും വേണ്ട. കക്കാനും മുക്കാനും കഴിയില്ലല്ലോ.🤔 ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത അപ്പം ഗോവിന്ദനെപോലെയുള്ളവരെ മതി ഇപ്പോൾ പാർട്ടിക്ക്.🤔
@joykaniyamparambil3113Күн бұрын
Kottayam is generally known as a UDF constituency. From here he has gone to Parliament more than twice. Similarly from ETM to Assembly twice also. This shows he is a janakeeyan and he got many UDF votes also. A good and simple leader, a prominent lawyer.
@prasannanvasudevannair770820 сағат бұрын
Fools rush in where angels fear to tread.
@RamaKrishnan-ml3mtКүн бұрын
He has wasted his life, by siding with communism- he should apologize to kerala hindus. It is a lesson for " hindu comrades" of kerala...
@kannan692716 сағат бұрын
Ellam Mandric effect.
@OmanakuttanKunjupanickerКүн бұрын
1984 ൽ വടകരയിൽ K P . Unnikrishnan ജയിച്ചു
@chandranpillai716219 сағат бұрын
Nalla janakeeya nethavayal mathram pora ,nalla patha sevakan koodi ayirikkanam oru party nethavu , athinte udhaharanamanu saghavu Sureash kurup , G Sudhakaran thudangiya nethakkal
@philipthomas9777Күн бұрын
സോഷ്യലിസം നടപകിമടുത്തവരൊക്കെ പടിയിറങ്ങുന്നു. 😂😂തലക് വെളിവുണ്ടാകാൻ അല്പം സമയമെടുത്തു. അത്രേയുള്ളൂ 😂😂