പാർട്ടിയിൽ വിളമ്പാൻ പറ്റിയ നല്ല രീതിയിലുള്ള അടിപൊളി ഗീ റൈസും ചിക്കൻ റെസിപ്പിയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഗസ്റ്റ് ഒക്കെ വരുമ്പോൾ തയ്യാറാക്കാൻ പറ്റിയ നല്ലൊരു വിഭവം തന്നെയാണ് നല്ലൊരു അവതരണത്തിലൂടെ നല്ലൊരു വിഭവം തന്നെയാണ് പരിചയപ്പെടുത്തിയത് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു
@JencysFoodWorld2 жыл бұрын
thanks very much
@ayishasidheek99222 жыл бұрын
Ghee ricum chicken roast um valare nannayittund. Nicely preparation and presentation. I will try this way. Nice share...
@diljafans45792 жыл бұрын
നെയ്ച്ചോറും ചിക്കൻ റെസിപ്പി വളരെയധികം ഇഷ്ടമായി എനിക്ക് ഭയങ്കര ഇഷ്ടമാണ് കണ്ടിട്ട് എടുത്തു കഴിക്കുവാൻ തോന്നുന്നു വളരെ നല്ല വീഡിയോ ആയിരുന്നു
@peonythanu72562 жыл бұрын
വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ ഗീ റൈസും ചിക്കനും തയ്യാറാക്കിയെടുത്തു വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു വളരെ ടേസ്റ്റിയാണ് കണ്ടാലേ അറിയാം ഇനിയും ഇതുപോലെയുള്ള വ്യത്യസ്ത മാറുന്ന വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
@sakkeerrehana62122 жыл бұрын
Very nice vedio dear...good sharing It looks soooo yum ...ghee rice and chicken rost perfect combo for party ..will try this
നെയ്യ്ചോറും ചിക്കൻ റോസ്റ്റും റെസിപ്പി വളരെ ഇഷ്ടമായി... വളരെ നന്നായി തന്നെ ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു.... നല്ല അവതരണം ആയിരുന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി
@natureexplorer58022 жыл бұрын
Very delicious ghee rice and chicken roast recipe great sharing dear will surely try it out
@nh01652 жыл бұрын
അടിപൊളിയായിട്ടുണ്ട് ഇന്നത്തെ നെയ് ചോറും ചിക്കൻ റോസ്റ്റ് വളരെ ഇഷ്ടമായി. കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവുന്നു Yummy
@abgallery11282 жыл бұрын
നെയ്ച്ചോറും ചിക്കൻ റോസ്റ്റ് റെസിപ്പി അടിപൊളിയായിട്ടുണ്ട് ട്ടോ... നല്ല പെർഫെക്ട് ആയി തന്നെ ഉണ്ടാക്കി..കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്... എന്തായാലും ട്രൈ ചെയ്തു നോക്കാം
@aaru30592 жыл бұрын
ഈ നെയ്യ് ചോറ് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. അത്രയും നന്നായി ട്ടുണ്ട് കാണാൻ.. ചിക്കൻ റെസിപ്പി അതിനേക്കാൾ പൊളി. ഇത് വളരെ നല്ല വീഡിയോ
ഗീ റൈസ് ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല... വീഡിയോ വളരെ നന്നായിട്ടുണ്ട്... നല്ല രീതിയിൽ പറഞ്ഞുതന്നു
@mysweetworld51212 жыл бұрын
ഒട്ടും കുഴഞ്ഞു പോകാതെ നല്ല kidilan ney chorum simple aayi undaakan pattiya ചിക്കൻ curryum.. Polichutto
@vidyavidhus262 жыл бұрын
നെയ്ച്ചോറും ചിക്കൻ റോസ്സ്റ്റും ഒരുപാട് ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവുന്നു നല്ല വീഡിയോ ആയിരുന്നു
@jeeshajestin58952 жыл бұрын
ശരിക്കും പാർട്ടിയിൽ വിളമ്പാൻ പറ്റിയ ഒരു നെയ്ച്ചോറും ചിക്കൻ റോസ്റ്റും തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ കൊതിയാവുന്നു വളരെ അടിപൊളിയായിട്ട് തന്നെ ചെയ്തു കാണിച്ചു തീർച്ചയായും ട്രൈ ചെയ്തു നോക്കാം
@aveddeva15272 жыл бұрын
chicken with ghee rice is soo nice and mouthwatering it so yummyyyy and so delicious thank you for sharing
@JencysFoodWorld2 жыл бұрын
Thank you so much
@sreeragammusic73712 жыл бұрын
Valare nalloru dish anu party time easy and simple ayi orukkan pattiyathu. Nice presentation thanks for sharing this video
@anamikaanamika82572 жыл бұрын
Party ku pattiya recipes.. nalla recipes... . Valare nannayi avatharippichu... thanks for sharing
Chicken roast neichorum kandappol valare ishtapettu. Serikyum oru restaurant style pole . Looks delicious.
@zamilfaizal85002 жыл бұрын
Very delicious ghee rice and chicken roast recipe.. Thanks for sharing the recipe
@animecrazy91432 жыл бұрын
ഈ ന്യൂയറിനെ ഈ നെയ്ച്ചോറും ഇറച്ചിയും എന്തായാലും വയ്ക്കും അത്ര അടിപൊളിയാണ് അതുപോലെതന്നെ ഗസ്റ്റ് വരുമ്പോളും ടേസ്റ്റി ആയിട്ട് ഒരു നെയ്ച്ചോറും ചിക്കൻ കറിയും ഉണ്ടാക്കി കൊടുക്കാൻ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി
neychorum chicken roast um adipoli aayittund kanumbol kazhikkan thonnunnu will try like this
@riyathomas80032 жыл бұрын
Adipoli combination well prepared mouthwatering gheerice and chickenroast
@appu61562 жыл бұрын
Neychoru and chicken roast super ayittundu, easy ayi undakki guests nae impress cheyippikkam👌👌
@SR_HOBBIES2 жыл бұрын
ആഹാ അടിപൊളി നെയ്ച്ചോറും ചിക്കൻ റോസ്റ്റ് വളരെ ഭംഗിയായി തയ്യാറാക്കി കാണിച്ചു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇതുപോലെ തയ്യാറാകും ഇനിയും ഇതുപോലുള്ള കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട് ഡിയർ ❤️❤️👍 Like New friend , Happy New year
@merlion30762 жыл бұрын
neychorum chicken roastum super kanumbo kothiyakunu new yearnu ee recipe try cheyth nokknnund
@princedxb99262 жыл бұрын
Ghee rice and chicken roast looks so delicious.. you perfectly prepared it.. perfect combo and looks delicious..
@princydeepu28542 жыл бұрын
Ghee rice with chicken roast party special adipoliyayittund...rice ottippidikkathe kittitund
@kunjayikl96562 жыл бұрын
It looks so yummy and mouthwatering🤤 Very perfectly made👌🏻 Thanks for sharing
@rithvikram43052 жыл бұрын
Chicken roast looks so tasty and perfect Surely I will try this receipe Good presentation dear
@najiaslam61322 жыл бұрын
Kidlan chicken roastum adipoli ghee rice um
@Rekha_312 жыл бұрын
Adipoli combination. Ente favorite combo aanu. Perfect and yummy preparation. Will try this way.
@AchuFahi2 жыл бұрын
Ghee rice with chicken roast looks so delicious and i will try this out for sure and keep going dear...the way you presented the video is also nice
Happy new year😍😍😍nyaan innaa kaanune ninglde video🥰innathe special ini ith tannne😅
@ragafashions9952 жыл бұрын
Seems to be delicious and yummy recipe. Will surely try this recipe. Easy way showed to prepare
@passiontwistbysaira7772 жыл бұрын
Ottum kuzhanjittumila kattayaaytumila super👍🏼😊
@shonyj31182 жыл бұрын
delicious combo and loved the way u have made it, great preparation
@maryxavier86792 жыл бұрын
yummy and tasty ghee rice and chicken curry
@keerthinair54022 жыл бұрын
Ghee rice with chicken roast looks so delicious ...Super combination...
@binuzzz74812 жыл бұрын
mouth watering ..ghee rice always my favourite
@sharansanganithran69542 жыл бұрын
neychorum chickenum nalla combo aanu
@samyvgh29082 жыл бұрын
one of my favorite combo.. easy to make and you made it so perfectly.. it looks so yummy and delicious
@pratheekshaanand3202 жыл бұрын
Ghee rice and chicken roast looks delicious and tempting
@dear66352 жыл бұрын
Today's ghee rice is cool and I really liked the chicken roast . Yummy , you want to eat it when you see it
@hanzalathakur55112 жыл бұрын
very delicious recipe
@sherlock50712 жыл бұрын
ഇനി വീട്ടിലേക്ക് ചെറിയ ഫംഗ്ഷൻ ഒക്കെ നടത്തുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കണം ശരിക്കും പാർട്ടിയിൽ വിളമ്പാൻ പറ്റിയ ഒരു ഐറ്റം തന്നെ
@lalithaeapen1603 Жыл бұрын
എത്ര ചിക്കൻ എടുത്തു എന്ന് പറഞ്ഞെ ഇല്ലാ. Ingredients description ഇൽ ഇടുന്നതാണ് നല്ലത്. എല്ലാ നല്ല you tube channels like mahimas, shaan geo, veenas അങ്ങനെ ആണ് ചെയ്യാറ്.
@JencysFoodWorld Жыл бұрын
Sure will do
@Black-mn4lc2 жыл бұрын
നെയ്യ് ചോറ് ഇതുവരെ വീട്ടിൽ ഉണ്ടാക്കി നോകിയിട്ടില്ല... കണ്ടിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള നെയ്യ് ചോറും chiken റോസ്റ്റ് ഉം ആണ് എന്ന് മനസിലായി... എന്തായാലും ട്രൈ ചെയുന്നുണ്ട്
@hus22512 жыл бұрын
നെയ് ചോറും ചിക്കൻ റോസ്റ്റും പൊളിച്ചല്ലോ സൂപ്പർ ആയിട്ടുണ്ട്
@lifeismykitchen43992 жыл бұрын
രണ്ടും നല്ല കോമ്പിനേഷൻ തന്നെ
@cookingathome-28710 ай бұрын
Enjoyed watching your cooking skill. Well done. Let's keep in touch ❤❤❤
@thouse13192 жыл бұрын
Ghee rice um chicken roastum valare nannayittund. Nicely preparation and presentation. I will try this way. Nice share..