'അനുഭവങ്ങളുടെ വെളിച്ചം തിരിച്ചറിവുകളുടെ തെളിച്ചം ' നമ്മുടെ മൈത്രേയന്‍❣️
@abhilashbhaskar97623 жыл бұрын
ചിരിയും ചിന്തയും...... ഗംഭീരം.👏👍👏👍👏
@vmpy20243 жыл бұрын
We Indians still think we are the most civilized in the world. Such a pity. I am personally frustrated while talking to my parents and inlaws about the civic sense and waste disposal and many more.... I feel the generation gap! I am watching as the father of a 3-month-old. Thanks for sharing.
@RaghuVN3 жыл бұрын
Yeah. It is kind of even more hurtful when the youth, especially the ones who are around my age do the same. It is kind of pity and shameful. Age doesn't make any difference.
@eappenjacob18943 жыл бұрын
If this whole talk could be made in English, it could increase the audience to another level. It could reach millions of people other than Keralites.
@althafyoosuf79452 жыл бұрын
Good thoughts maithreyan 🌷
@VinodKumar-so6tc2 жыл бұрын
Great thoughts...
@kbtech8713 жыл бұрын
Great think
@UNKNOWN-rl1jz3 жыл бұрын
Super
@aneeshoommen728223 жыл бұрын
സത്യം..പരമാർത്ഥം
@shaijulalm.s31603 жыл бұрын
Nice,waiting for next part.
@sudheertn223 жыл бұрын
what a good obervation about human society and developent
@venugopalan552710 ай бұрын
Complete thinker
@farooqueumar59453 жыл бұрын
❤️👍
@animinsal3 жыл бұрын
👌👌👌
@rasheedpm10633 жыл бұрын
🔥🔥❤️❤️👌 ഇതിന്റെ തുടർച്ച ഒരു ഭാഗം കൂടി പ്രതീക്ഷിക്കാമോ?👍
@shibishaju87433 жыл бұрын
റഷീദ് ഭായ് അടുത്ത സീസണിൽ ഉൾപ്പെടുത്താം
@lavendersky89173 жыл бұрын
@@shibishaju8743 'സ്ത്രീ പുരുഷ സഹവര്‍ത്തിത്വം ഇന്നത്തെ മാറിയ സാമൂഹ്യ സാഹചര്യങ്ങളില്‍' -- ഇതേക്കുറിച്ചും വിശദമായി video പ്രതീക്ഷിക്കുന്നു .
@shaimeshak83883 жыл бұрын
Yes my dear(I used dear word becuase of your influence in me) we can go ahead together for a better world at least better kerala
@rameshputhoor2143 жыл бұрын
🌷
@moovakkat3 жыл бұрын
🤔🙄😍😍😍
@vakeelzubairphotos45403 жыл бұрын
വൈകിപ്പോയി
@sharonshineria3 жыл бұрын
Amazing..
@sivadasanck79273 жыл бұрын
Myത്രേയ
@abhilashja81813 жыл бұрын
52:22 😂😂🤣 ചിരിപ്പിച്ചു കൊല്ലല്ലേ 😂😂❤️ dear 😘
@lavendersky89173 жыл бұрын
ആനയുടെ കാര്യമാണൊ 😀
@baijucholakkal66593 жыл бұрын
Thanks. One day. My family meet u
@mallumuscle3 жыл бұрын
👍👍👍
@lijojoseph8493 жыл бұрын
Love you
@jesuis3163 жыл бұрын
Liitter ചെയ്യാതിരിക്കുക എന്നത് ഒരോ പൗരൻ്റെയും ഉത്തരവാദിത്വമാണെങ്കിലും, Waste mangement എന്നത് ആധുനികstate ൻ്റ ഉത്തരവാദിത്വമല്ലേ? ഈ ഉത്തരവാദിത്യത്തിൽ നിന്ന് നമ്മുടെ State ഒഴിഞ്ഞു മാറുന്നു എന്ന് മാത്രമല്ല, പലപ്പോഴും ഇരുട്ടിൽ തപ്പുകയുമാണ്. ഉപഭോഗത്തിലധിഷ്ഠിതമായ ഒരു സമ്പദ്ഘടനയുടെ പ്രയോക്താക്കൾ ആദ്യം ഉറപ്പ് വരുത്തേണ്ടത് ഒരോ ഉപഭോഗത്തിൻ്റെയും അനിവാര്യby product ആയ Waste എന്ത് ചെയ്യും എന്നല്ലേ? മാലിന്യപ്രശ്നം എന്നന്നേക്കുമായി പരിഹരിക്കാൻ ഉപഭോഗം പരമാവധി വെട്ടിക്കുറിക്കാൻ മലയാളി നാളെ തിരുമാനിക്കുകയാണെന്ന് വെക്കുക, സമ്പദ് വ്യവസ്ഥ തകിടം മറിയില്ലേ. നമ്മുടെ സംസ്ഥാനം ഇന്ന് ചീഞ്ഞ് നാറുന്നത് കേരളീയന് Civic sense കുറഞ്ഞത് കൊണ്ടല്ല; മറിച്ച്, നമ്മുക്ക് professionally managed garbage collection system ഇല്ലാത്തത് കൊണ്ടാണ്. ഒരു ആധൂനിക State ൻ്റെ ഏറ്റവും പ്രധാനപ്പെട്ട indicators ൽ നമ്മൾ സീറോ ആണ്.
@radhakrishnantp38763 жыл бұрын
വളരെ ശരിയായ അഭിപ്രായം. നടപ്പിലാക്കാൻ ഭരണകൂടം മടിക്കുന്നത് നിഗൂഢം. എത്ര തൊഴിൽ സാദ്ധ്യത നഷ്ടപ്പെടുത്തുന്നു. മാലിന്യ സംസ്ക്കരണ മേഖലയിൽ നല്ല വരുമാനം ഉറപ്പു വരുത്തണം. വികസ്വര രാജ്യങ്ങൾ ഈ കാര്യത്തിൽ എന്തു ചെയ്യുന്നു എന്ന് ഇക്കാലത്ത് അറിയാൻ എന്ത് പ്രയാസം?
@shaijulalm.s31603 жыл бұрын
30 മിനിറ്റ് ഉള്ള രണ്ടു ഭാഗമായിട്ട് 2 ദിവങ്ങളിലായി upload ചെയ്തിരുന്നെങ്കിൽ ഉപകാര മായിരുന്നു.