തെറി കമൻ്റ്സ് നോക്കി വന്നതാണ്. പക്ഷേ ഞെട്ടി പോയി. മലയാളിക്ക് വിവരം വെച്ച് തുടങ്ങി.. സൂപ്പർ
@sandhyakr97973 жыл бұрын
Alla.. ah koottar comment idathata.. marunadan malayali newsnte comment vaayicha thonnum enthu vrithiketta chintakathiyulla manushayar ennu.. full ath matre ull... but vastavathil ah koottar matram allaalo
@meghaminnu2322 Жыл бұрын
Vivaram undu pakshe pravarthiyil illa😂
@TheShiyazie6 ай бұрын
😄.. മാറി വരുന്നു. അതാണ് ശെരി..
@MrChampaka4 жыл бұрын
മൈത്രേയൻ സാർ, താങ്കളുടെ ജീവിത വീക്ഷണം, നിലപാടുകൾ എല്ലാം മാതൃകാപരമാണ്. ഇത്തരം വിഷയങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കുന്നതിനു നന്ദി.
@geethakrishnan98574 жыл бұрын
സത്യം സ്വന്തം പങ്കാളി യെ പറ്റി ഉള്ള പ്രശ്നം ഒരിക്കലും parents നോട് ചർച്ച ചെയ്യരുത് അത് പാര യാവും
@althafyoosuf79453 жыл бұрын
Correct
@HD-cl3wd4 жыл бұрын
Marriage കഴിഞ്ഞാൽ പോലും സെക്സ് നോട് പേടിയാണ് ഓർഗാസം പോലും നല്ല രീതിയിൽ undakilla അത്ര kapada സദാചാരം നിറഞ്ഞ സൊസൈറ്റി
@deviraghup85152 жыл бұрын
താങ്കളെ പറ്റി അത്ര നല്ല വാക്കുകൾ അല്ല മുൻപ് കേട്ടത്. ആ മുൻധാരണയോടെ ആണ് വീഡിയോകൾ കാണാൻ തുടങ്ങിയത്. പക്ഷെ എല്ലാ മുൻവിചാരങ്ങളെയും മാറ്റിമറിച്ചു താങ്കളുടെ വാക്കുകൾ..ഇപ്പൊ എല്ലാ വീഡിയോയും കാണാണ്..താങ്ക്യൂ സാർ
@dreamworld28156 ай бұрын
എത്ര കൃത്യമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത് എന്ന് അനുഭവത്തിൽ നിന്നും പഠിച്ചുകൊണ്ടിരിക്കുന്നു
@sruthygeorge1641 Жыл бұрын
വികസിത രാജ്യങ്ങളിൽ പലയിടത്തും അറേഞ്ജ്ഡ് മാര്യേജ് illegal ആണ്.മാതാപിതാക്കളെയും നോക്കേണ്ട. പക്ഷെ വരുമാനത്തിന്റെ 1/3rd tax പിടിച്ചു നല്ല വാർദ്ധക്യം പെൻഷൻ പ്രായമായവർക് സർക്കാർ കൊടുക്കുന്നുണ്ട് i
@raj.sangeetham4 жыл бұрын
ഇതാണ് വേണ്ടത്. അനുഭവം കൊണ്ട് പഠിച്ച, പാഠങ്ങൾ... ഇത് മാത്രമാണ് ശരി.
@Shoot4youstudio4 жыл бұрын
വിവാഹത്തിനു വരുന്ന കാരണവന്മാർ പറയുന്ന അഭിപ്രായങ്ങൾ കേട്ടാൽ അതോടെ വിവാഹം വേണ്ടിയിരുന്നില്ല എന്ന് തോന്നും...
@Shoot4youstudio4 жыл бұрын
@Moh Siy ഈ ഓഡിറ്റോറിയം വേണ്ടത്ര പോരാ... അമേരിക്കക്കാരൻ പൗലോസിന്റെ മോൻ ജോസിന്റെ കല്യാണം നടന്ന ആ ഓഡിറ്റോറിയം കണ്ടാൽ തന്നെ വയറുനിറയും... ചോറിന്റെ ആവശ്യം ഇല്ല... ഇത് എന്തോന്ന് മട്ടൺ കുറുമ? കുറുമയുണ്ടാക്കാൻ കേമൻ കോതമംഗലത്തേ അവറാച്ചന്റെ മോൻ ജോമോനാ... ചപ്പാത്തിയും പൊറോട്ടയും എത്ര എണ്ണം തിന്നു എന്ന് പോലും അറിയാൻ പറ്റില്ല... അത്രയ്ക്കും കൈപ്പുണ്യാ... ഇതൊക്കെ എന്ത്.... !!
@sethumh2 жыл бұрын
video 2 years ago😢.. ഇത് അന്ന് കണ്ടിരുന്നെങ്കിൽ ഒരുപാട് തിരിച്ചറിവുകൾ ഉണ്ടായേനെ
@sam684638 ай бұрын
Very good training for new family, Thank you
@karanpush38194 жыл бұрын
My day start with cup of black tea with maitreyan clips... Good day
@surendranar77402 жыл бұрын
Yes
@kdarun14 жыл бұрын
This should be in curriculum.♥️
@sathidevi66573 жыл бұрын
I paid ,3/4 th salary for a period of 10 years That time ,3 members coold happily survive with the salary ,I gave.That way without buying new clothes or eating good food,I paid my due to parents.
@JanvisDays3 жыл бұрын
നാട്ടുകാർക്കും വീട്ടുകാർക്കും ബന്തുക്കൾക്കും മറ്റുള്ളവരുടെ ദാമ്പത്യ ജീവിതത്തിലെക് കടന്നുകയറ്റം ഒരു ഹോബി ആണ് 😫
@sreelekshmysoman62943 жыл бұрын
E Nashangal anu cheruppakaride jeevitham takarkunnathu enu thonniyitund
@naturekeralamedia43254 жыл бұрын
താങ്കളുടെ വീഡിയോസ് കണ്ടത് മുതൽ ഞാൻ ഒന്നും മിസ്സ് ചെയ്യാറില്ല അതെല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
@swapnaprakash97313 жыл бұрын
എ ന്റെയും
@althafnitc4 жыл бұрын
17:45-18:15 വെൽ explained
@rajeshpeecee3633 жыл бұрын
മലയാളികളുടെ അഭിമാനം....... അറിവിന്റെ സർവകലാശാല....
@jayaprakashnarayanan2993 Жыл бұрын
ഹൃദ്യമായ നിരീക്ഷണം യാഥാർത്ഥ്യ ജീവിതത്തിലെ അനുഭവ സാക്ഷ്യം മികവോടെയുള്ള ഭാഷണം...അഭിനന്ദനങ്ങൾ......!!!
@romadayson3 жыл бұрын
This is gold!Maitrayen is gold!
@asokanmundakkal21602 жыл бұрын
🌞
@sijoyabraham8739 Жыл бұрын
Excellent sharing 👌👌👌
@ajimajim26712 жыл бұрын
സൂപ്പർ.. ഒന്നും പറയാനില്ല... ശരിക്കും താങ്കളെ കേട്ടിരിക്കാൻതന്നെ എന്താരസം 💝💝💝
Njan parayanel joli kitty swantham kalil ninnal orikalum namude issues veetukarumayi athikam pankuvekkaruth, namuk athrem patathath mathre parayvoo, palapozhum thonind parents namude pala issuesum kulam akunna pole? Entho oru prahsanam theertha pole, so marriage kazhinjal alla, joliku vendi kalyanathinu munnu mari thamasikumbho thanne ee sheelam valarthanam, kuttikal ayirikumbho ellam achanum ammayodum parayana pole parayan ninna avar nammale bhayankaram ayi judge cheyum.
@harithapr73394 жыл бұрын
Request you to make a video in english of same topic or try to make subtitles.
@jaifer_hussain4 жыл бұрын
Haritha PR undallo... turn on English caption (auto)... :P
@sivajisivaram20134 жыл бұрын
I love to see more videos of maithreyan.
@albinraju4 жыл бұрын
ഉത്തരം : കുടുംബങ്ങൾ ഉണ്ടാക്കാതിരിക്കുക
@junaidmannanthodi75573 жыл бұрын
🙏
@junaidmannanthodi75573 жыл бұрын
സത്യം ✌️
@rahiyanathullat7431 Жыл бұрын
,, സൂപ്പർ
@nishanth98664 жыл бұрын
താങ്കൾ വേറെ ലെവലാണ്...👌👌
@euginevcaugustine17634 жыл бұрын
Life is complicated. A partner is always needed even knowing that differences of opinion will be there. This is needed to avoid loneliness.. Complications arise when you produce children and the stress of rearing them in a world gone mad starts taking its toll on various levels. If it's only the couple, a lot of complications can be avoided and life would be simpler.
@arunec20004 жыл бұрын
Elarkum angene alla mashe
@euginevcaugustine17634 жыл бұрын
@@arunec2000 please elaborate..
@althafyoosuf79452 жыл бұрын
Excellent മൈത്രേയൻ ❣️
@manikantanputhiyakandam27062 жыл бұрын
താങ്കളെ ഒരു പത്തുവർഷം മുമ്പെങ്കിലും പരിചയപ്പെടാൻ പറ്റിയിരുന്നെങ്കിൽ...😞
@saumyaakshay3940 Жыл бұрын
🤔
@prakashthampy6210 Жыл бұрын
@@saumyaakshay3940 l
@sivadesign5989 Жыл бұрын
😁
@Sunitha675 Жыл бұрын
🤭🤭
@rajeshbabu23313 жыл бұрын
താങ്കൾ പറഞ്ഞതു പോലെ ശ്രദ്ധിച്ചില്ലങ്കിൽ ജീവിതം ഒരു കാളവണ്ടി പോലെയാകാം
@janakinarayan7576 Жыл бұрын
എല്ലാം ശരിയാണ്.എ ന്നാ ൽ വയസ്സായ അച്ഛനേയും അമ്മയേയും നോക്കണ്ടെ ?
@adarshks07083 жыл бұрын
Maitreyan parayunath allarum kelkunu support cheyunu, but ethra peru jeevidathil pakarthunund... Oru valya chodyam aan ath
@aarunkrajeesh4 жыл бұрын
Ultimate answer for all problems..
@rajeshp315111 ай бұрын
Nikkal etryum arivu evidunna. Nigal oru 50 year koode jeevikkanam
@tijithomas3694 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
@trekmeon66083 жыл бұрын
ഇതു കൊണ്ടാണ് അച്ഛനേയും അമ്മയേയും നമ്മുടെ വീട്ടിൽ കേറ്റിക്കൂടാത്തത്.😂😂24:34.
@nimishawilson87352 жыл бұрын
😂😂😂
@firozekhan65143 жыл бұрын
Relationship is an adjustment,it may be wife and husband or leave in together relationship.
@sachinvasful3 жыл бұрын
Not leave in.... Live in
@firozekhan65143 жыл бұрын
@@sachinvasful thank you bhai.
@riyask854 жыл бұрын
Well explained , but But I was too late to see you😢 ,
@trakonemedia579211 ай бұрын
ആത്മ ഹത്യ ചെയ്യാൻ ധൈര്യം കിട്ടുന്ന എന്തെങ്കിലും യുക്തി ഉണ്ടോ ദയവായി മൈത്രേയൻ ഒരു മറുപടി തരണം
@lathak707510 ай бұрын
Well explanation
@antonykj18384 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ്
@deepaprasad11014 жыл бұрын
Worth hearing...has helped to have a diff view for life... love to hear more
@sapereaudekpkishor46004 жыл бұрын
ദേ വെട്ടം
@trojasin78174 жыл бұрын
this video uploader mr biju mohan and maithrayan is gonna help and condition many lives i bet
@roopeshravi68774 жыл бұрын
താങ്കളുടെ വീക്ഷണത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ , ആരോഗ്യം ശാരീരികവും മനസികവുമായ് നിലനിൽക്കുന്ന കാലം വരെയും , മാനസിക ആരോഗ്യത്തിൽ വൈകാരിക ബന്ധങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . എന്നിരിക്കെ അച്ഛൻ 'അമ്മ മറ്റു ബന്ധു മിത്രാദികൾക്ക് ഞാനോ , നിങ്ങളോ ആവട്ടെ - വൈകാരികമായ ആനന്ദം provide ചെയ്യുന്നതിൽ വല്യ പങ്ക് തന്നെയുണ്ട് . പറഞ്ഞു വരുന്നത് എന്തെന്നാൽ, മനുഷ്യന് തികച്ചും മെറ്റീരിയലിസ്ടിക് ആയ് ചിന്തിക്കുന്നതിൽ ഈ പറയത്തക്ക ആനന്ദം അനുഭവിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് . - ജീവന്റെ പരമ പ്രധാനമായ ലക്‌ഷ്യം ജീവിച്ചിരുക്കുക എന്ന് തന്നെയാണ്.i do concur with the same, even so the life become more beautiful when we consider the people who are causing the formation of a person.
I surprise ,how you deliver the them. I want to be your disciple at least in this age , I am living in USA at present and want to settle down in kerala. I hope you can give me a good advise in this late stage. But not being in USA, I love my land , ie Kerala. Could you give your tel no ?
@shamsherina463 жыл бұрын
9447094417
@anvardot24404 жыл бұрын
God bless you for Birth.
@rakhiwifi28373 жыл бұрын
You are awesome ❤️
@abhilashsb78883 жыл бұрын
Vasthu seriyano
@usefph65793 жыл бұрын
അപ്പോൾ രോഗവും ദാരിദ്ര്യവും ഉള്ള അച്ഛനമ്മമാർ എവിടെ പോകും?
@swapnaprakash97313 жыл бұрын
അവർ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനാവശ്യമാyi ഇടപെടാത്തവരാണെങ്കിൽ ഈ ചോ ദ്യത്തിന്റെ ആവശ്യമേ ഇല്ല. അവരെ മാറ്റിനിർത്താൻ നിങ്ങൾ രണ്ടുപേരും ആഗ്രഹിക്കില്ല.
Kettiye theeru... Angane than mathram sugikyalle 😜
@harisankar14554 жыл бұрын
@@devibalagopal2219 maapey....map..map...🙏🙏🙏
@cameoncreativestudio23804 жыл бұрын
Venda aaaaaass
@farahmeera86884 жыл бұрын
Dhyryamayi kettikko, munvidhikal ozhivakki munnottu povuka.leksham leksham pinnalle
@rajeevrajav4 жыл бұрын
കുട്ടികളുമായി .....ഇനി ഇത് കേട്ടിട്ട് എന്തുകാര്യം
@bindhumurali35714 жыл бұрын
കുട്ടികൾക്ക് പറഞ്ഞു കൊടുക്കമാലോ.
@rajeevrajav4 жыл бұрын
Bindhu Murali 😁
@amruthamanayath45704 жыл бұрын
First change your attitude 💖
@sindhugireesan55154 жыл бұрын
ജീവിതം ഇനിയും ബാക്കിയുണ്ടല്ലോ, അതു sariakkam
@shajahangood32774 жыл бұрын
Aayiram like
@maneshtt17952 жыл бұрын
Great sir
@sandhyapai52103 жыл бұрын
ശരിക്കും ഒരു eye opener.
@saifunneesa9785 Жыл бұрын
അറിവിന്റെ കുടൽ
@lalmarley9552 жыл бұрын
അവരുടെ ഇഷ്ടങ്ങൾകൂടി ഇഷ്ടപ്പെടാൻ ശ്രമിക്കുക
@snp4191 Жыл бұрын
Aarude
@anjuchacko7857 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻💯
@santhoshsanthu-nk1rf4 жыл бұрын
പണി തീർന്നവർ ചത്തു പോട്ടെ 😜😜😜
@jijofrancis83834 жыл бұрын
❤️
@mithunviswanath354 жыл бұрын
💙
@sandhyas16184 жыл бұрын
ശരിയാണെങ്കിലും, തെറ്റാണെങ്കിലും അത് ആരോടാണെങ്കിലും തുറന്നു പറയാൻ കഴിയുക എന്നത് വലിയ ഒരു കാര്യം ആണ്... അത് വീട്ടിൽ ഉള്ളവരോടെങ്കിലും ... എനിക്ക് അതിനു കഴിയുനില്ല സർ...അതിനു... എങ്ങനെ... സാദിക്കും... എനിക്ക് അറിയില്ല... ☹️
@dogtrainingsuraksha21294 жыл бұрын
കുട്ടി, ആത്മവിശ്വാസം വർദ്ധിപ്പിക്കുക, തുറന്ന് പറയുക സത്യസന്ധമായി
@tonythomas2644 жыл бұрын
Endhan problems 🤔
@jow18823 жыл бұрын
Ignore cheyyunnath aanu nalleth ennu thonunnu kureokke... Ivde njan react cheythitt ellavarum ivde corner cheyth najn cheythath enthoo velya thettanu enna reethiyil aanu samsaram😑... Nammalude mental peace nashtapeddum.... Better stay away from them and focus on ur life
@raisap1827 Жыл бұрын
🙏🙏🙏🙏🙏
@sathidevi66574 жыл бұрын
I got job when I was 19 yrs 10 months.I paid my parents for 20 yrs & 7 months worth money they spent on me.Then I seperated.
@jow18823 жыл бұрын
How much money u paid??... Just curious... And how did u calculate this???
@greeshmapillai40483 жыл бұрын
how did you calculate the monetary value of the care and affection they provided during your infancy and early childhood? 🤔
@sachinvasful3 жыл бұрын
Did you get married at that time ?
@sathidevi66573 жыл бұрын
No,I didn't marry at all.From 5th class,I started giving English tuition.I studied in Govt schools & Govt.colleges.Financially,I was not a burden on my parents.I was looked after by my grandparents.When they were old,I brought them to Hyderabad & looked after them till death.I remember my father beating me with belt.I ran away from home when I was 4 yea s old. Should I hit him back according to your question?I escaped fm abuse fm my maternal uncle when I bead in fourth class.When parents don't look after children,we are orphans.Anybody would exploit such children.Can you please advise me in which way I should repay my parents?.I am not a fool to give such a post.