പേരയില കൊണ്ടുളള നല്ലൊരു hair dye ആണല്ലോ. ഈസി ആയി തയാറാക്കാൻ പറ്റും.കെമിക്കൽസ് ഇല്ലാത്തത് കൊണ്ട് പേടികുകയും വേണ്ട .കരിംജീരകം ബദാം ഒക്കെ മുടി കരുത്തോടെ വളരാൻ കറുക്കാൻ ഒക്കെ നല്ലതാണ്
@babybalaraj4289Ай бұрын
5:20 5:20 ദഫ് 5:20 5:20
@alee3174Ай бұрын
കെമിക്കൽ ഒന്നുമില്ലാതെ പേരയില കൊണ്ട് ഈസിയായി വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ഹെയർ ഡൈ തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് വിച്ചു വിന്റെ എല്ലാ വീഡിയോയും കിടിലൻ തന്നെയാണ്
പേരയില hair dye സൂപ്പർ. നര വരാതിരിക്കാനും ഇത് തുടർച്ചയായി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഞാനും ട്രൈ ചെയ്തു നോക്കട്ടെ.. നര ചെറുതായി വരുന്നുണ്ട്
@diyakumar1770Ай бұрын
Natural hair dye kollato..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Ithu pole cheyytu nokkum
@sabeenac.i4077Ай бұрын
പേരയില കൊണ്ടുള്ള നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്..ഒരു സൈഡ് എഫക്റ്റും ഇല്ലാത്തതുകൊണ്ട് നമുക്ക് ധൈര്യമായിട്ട് ഉപയോഗിക്കാമല്ലോ.. തീർച്ചയായും ഒന്ന് try ചെയ്തു നോക്കുന്നുണ്ട്
eppozhum ithupolulla natural chemical free hair dyes use cheyyunnathanu nallath eluppathil thayyarakkan pattunna ee hair dye try cheythu nokkanam
@rijysmitheshwe2210Ай бұрын
Perayila kondu prepare cheiytha ee natural hair valre nannayitundu, it seems very effective, chemicals onnum cherkathathu kondu side effectsnde tension ilathe use cheiyyam, very useful sharing