ഒന്നും പണയേണ്ട റെജി ലൂക്കോസേഎല്ലാം ജനങ്ങൾക്ക് മനസ്സിലായി
@nirmalchoran4700Ай бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിച്ച... പിയേഴ്‌സൺ സാർക്ക്... ബിഗ് സല്യൂട്ട് 👍👍👍.
@ms-abbasАй бұрын
He was my teacher in a parallel college. He was straight forward and fearless even then. He could've become anything. But he has integrity. A dying breed ❤
@anlin_anna9621Ай бұрын
😅
@noushad2378Ай бұрын
ഭരണം വൻ പരാജയം
@സ്വന്തംചാച്ചАй бұрын
ബിജെപി യും ഇടതുപക്ഷവും തമ്മിലുള്ള അന്തർധാര വളരെക്കാലമായി തുടരുന്നു
@shylajamp2958Ай бұрын
വളരെ ശെരി
@sasikumarvp9574Ай бұрын
പാർട്ടി എന്ത് പറഞ്ഞാലും വരും തിരഞ്ഞെടുപ്പിൽ ജനങ്ങൾ തീരുമാനിയും എന്ത് വേണമെന്ന് ?
@കുറുപ്പ്Ай бұрын
ജനം,മറുപടി,നൽകും,ശക്തമായ,മറുപടി
@chandhrababu6611Ай бұрын
പിയേ ഴ്സ് ന് ആയിരം നടന്ദി ജനങ്ങളുടെ വികാരമാണ് പറഞ്ഞത്🙏🙏🙏🙏🙏👌👌👌👌
@Venu-k9zАй бұрын
ആരോപണത്തിൽ ഉള്ളവരെ മാറ്റിനിർത്തി ഒരന്വേഷണം നടത്തിയാൽ മാത്രമേ ഇതിൽ ഒരു പരിഹാരം ആകൂ
@സ്വന്തംചാച്ചАй бұрын
സംഘികൾക്ക് പ്രതിഷേധങ്ങളില്ല😅😅😅😅 അതിനർഥം....🤔🤔🤔?
@shylajamp2958Ай бұрын
സുരേഷ് ഗോപി ജയ്ച്ചു
@RobinThottungal-xr6hoАй бұрын
പ്രഥമദൃഷ്ട്യ അകൽച്ചയിൽ ആണെങ്കിലും അന്തർധാര സജീവം എന്ന് അർഥം 🤓🤩
@kochumolajikumar5521Ай бұрын
അതായിത് ഉത്തമ അൻവർ കൃത്യമായി പാർട്ടിക്‌ളാസിന് വരാത്തത് കൊണ്ട് ഈ പാർട്ടിയെ കുറിച്ച് അൻവറിന് ഒരു ചുക്കുമറിയില്ല
@KSPPSK-p4uАй бұрын
ഹേമാ കമ്മറ്റിയെ മറന്നോ? ഞങ്ങൾക്ക് ആ വാർത്തയും അറിയണം
@agneyam.s8350Ай бұрын
ലുട്ടാപ്പിയും ജെയ്ക്കും ബാക്കിയുള്ള..... എവിടെ പോയി😂
@rafika7713Ай бұрын
ജനങ്ങൾ മറുപടി നൽകും
@ajikanakath162Ай бұрын
ദയവ് ചെയ്ത് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ വിടരുത്, ഇതൊക്കേ ജനശ്രദ്ധ തിരിച്ച് വിടാൻ സിപിഐഎം ൻ്റെ കുടിലത്തന്ദ്രമാണ് എന്നാണു എൻ്റെ അഭിപ്രായം. നിങ്ങൾക്ക് ഇതിൽ യോജിപ്പുണ്ടോ
@UnaisaAnasUnaisa-wy9jeАй бұрын
ഹേമ കമ്മറ്റിക്ക് യെക്കാളും ഭീകരമാണ് പോലീസിൻറെ ചെറ്റത്തരങ്ങൾ പോലീസിന് അടക്കി നിർത്തുക തന്നെ വേണം മണ്ടൻ പിണറായിയും പാർട്ടി സെക്രട്ടറിയും കൂടി കേരളത്തിലെ നശിപ്പിക്കുകയാണ് സിപിഎം എന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കുകയാണ് അതിൻറെ നേതൃത്വത്തിൽനിന്നും ഇവരെ രണ്ടുപേരെയും മാറ്റണം
@KSPPSK-p4uАй бұрын
1000%👍👍👍👍
@chandhrababu6611Ай бұрын
പ്രതിപക്ഷത്തിന്റെ കാര്യം പറഞ്ഞതിൽ 101: ശതമാനം ശരിയാ ണ് എന്ത് പ്രതിപക്ഷ കഞ്ഞി പ്രതിപക്ഷംഇവര് ഒരു നാണയത്തിന്റെ രണ്ട വശമാണ് ആർക്കാണ് അറിയാത്തത്
@vimalkumard.k.626Ай бұрын
സിപിഎം ന് കേരളത്തിൻ്റെ ആദരാഞ്ജലികൾ
@ChandhranTMАй бұрын
ചാവേർ .റെജി .രണ്ടുംകെട്ടവൻ.ഇല്ല ചാനാൽസിലും ഓടിനടക്കുന്ന....
@kairalidas6847Ай бұрын
പൂരം കലക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ നടക്കില്ല. ബിജെപി വിജയം ഉറപ്പിക്കാൻ തന്നെ ആണ് പൂരം കലക്കിയത്. ബിജെപി ക്ക് ഭൂരിപക്ഷം കൂടാൻ ഇത് സഹായിച്ചു.
@KhalikhvVАй бұрын
റിട്ടർ മെന്റിൽ ശേഷം മറ്റൊരു സെൻകുമാറിനെക്കൂടി കേരളത്തിന് പ്രതീക്ഷിക്കാം
അവനു രണ്ടു കുപ്പി ഗ്ളൂക്കോസ് കൊടുത്താൽ ലൂക്കേസിനു സ്വബോധം വീഴും
@razakabdul5263Ай бұрын
വെറും ഊള അന്തംകമ്മി ആണ്
@nirmalchoran4700Ай бұрын
വെറുതെ മാധ്യമങ്ങൾ... ബഹുമാനപ്പെട്ട ഇടത് സഹായത്രികരെയും... നിരീക്ഷകരെയും ചർച്ചക്ക് വിളിക്കരുത്... കാരണം...(NB: നികുതി അടക്കുന്ന ജനങ്ങളുടെ വിലപ്പെട്ട സമയം കളയരുത്) ബ്ലീസ്... 🙏😭🤣😭🙏
@jahangheermoosa5685Ай бұрын
പണ്ട് നരസിംഹ റാവൂ കോൺഗ്രസ്സിനെ ശവപ്പെട്ടിയിൽ ആക്കിയത് പോലെ പിണറായി കേരളത്തിൽ പാർട്ടിയെ കുഴിച്ചു മൂടിയിട്ടേ പോകൂ. ശശിയെ മാറ്റാൻ പറ്റില്ലെങ്കിൽ മുഖ്യമന്ത്രി മാറട്ടെ. എല്ലാം അറിയുന്ന പിണറായി തന്നെയാ ഫ്രോഡ് കാരണം ഭരണം കിട്ടിയപ്പോൾ രമൺ ശ്രീവസ്തവയെ ഉപദേശകനാക്കി വെച്ചപ്പോഴേ മനസ്സിലായി.
@sidhiqeusidhi3276Ай бұрын
അടുത്ത തെരഞ്ഞെടുപ്പ് ചായ കോപയിലെ കൊടുങ്കാറ്റോ പൊതു ജനങ്ങൾ എന്ത് ചെയ്യുന്നു എന്ന് നോക്ക്
@MuhammedRafi-vm9moАй бұрын
അടിമ ലൂക്കോസ് 👺💊🤮
@Rajeeshravi-bc9bdАй бұрын
റെജി ലൂക്കോസ് പൊട്ടനാണോ?
@FinixFinix-e1qАй бұрын
കമ്മ്യൂണിസം ഈ നാടിനു കോഡും ആപത്ത്
@സ്വന്തംചാച്ചАй бұрын
ഒപ്പം സംഘിയിസ്സവും.❤ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤
@ChandralalTNАй бұрын
പോ s ) പൂ ..... േമാ
@ViswaGuru-qy2uxАй бұрын
@@ChandralalTN സംസ്കാരം വാക്കുകളിലൂടെ ..... സംഘികളും കമ്മികളും നാടിൻറെ പുഴുക്കുത്തുകൾ.
@ashrafabdulla.ponnaniАй бұрын
അത്രക്ക് വേണ്ട'
@HasimChonaryАй бұрын
റെജീ luckos ന്റെ ചെവി പൊട്ടി പോയിരിക്കുന്നു സുഹൃത്കളെ
@donvtor24Ай бұрын
പോലീസിനെ ആർഎസ്എസ് ന് പാട്ടത്തിന് കൊടുത്തു ഇപ്പോൾ പോലീസിനെ ഉപയോഗിച്ച് പാർട്ടിയെ ഒന്നാകെ വിഴുങ്ങുന്നു.
@ra_j19Ай бұрын
1921 ലെ മാപ്പിള ലഹളയിൽ ഹിന്ദു വംശ ഹത്യ ആണ് നടന്നതെങ്കിൽ, 2മതെ മാപ്പിള ലഹളയിൽ കമ്മ്യൂണിസം തകർന്ന് തരിപ്പണം ആയി. ....😂😂 ചുവപ്പ് പച്ച ആയപ്പോൾ ഉണ്ടായ മാറ്റം...😃😃😃
@Sureshkumar58123Ай бұрын
മാപ്പിള ലഹള നടന്നത് സവര്‍ണ്ണ ഹൈന്ദവ ജന്മിമാരും,ബ്രിട്ടീഷുകാരും ഒരു വശത്തും ,കീഴാള നിരക്ഷര മാപ്പിളമാര്‍ മറുപക്ഷത്തുമായി ആണ്. അതില്‍ താന്‍ ഹിന്ദുവിനെ കൊണ്ടുവരേണ്ട.
@MusthafaMogral-vv1xiАй бұрын
ഒരു ചുക്കും ചെയ്യില്ല. അബിലാഷ് ലൂക്കോസ് വട്ട് കേസ്
@shameershameer9991Ай бұрын
ബഹുമാനെപ്പെട്ട എത്രയും സ്നേഹം നിറഞ്ഞ അൻവർ ഞങ്ങൾ അങ്ങയേ ബഹുമാനപൂർ വം കാണുനിങ്ങൾ മുന്നേ ട്ട് മൂ--..
@gangadharan-l6oАй бұрын
കുത്തഴിഞ്ഞ ആഭ്യന്തരനെതിരെ സമരമുണ്ടോ ശങ്കു.
@kunhammedkakkot8198Ай бұрын
ശശി വെറും പാവ മാതരമാണ് എല്ലാം ചെയ്യിക്കുന്നതാണ് പൂരം കലക്കി വിജയനാണ്
@binushahul586Ай бұрын
പിയേഴ്സൺ പറഞ്ഞതാണ് കറക്റ്റ് അതിൻ കൂടുതൽ ചർച്ച ഇല്ല അതാണ് കറക്റ്റ്
@kpkumarnair8537Ай бұрын
Pv അൻവർ ഭയനു എല്ലാം മലപ്പൂറം കത്തിയായി
@HasimChonaryАй бұрын
പിയെസെൻ 👍
@സ്വന്തംചാച്ചАй бұрын
റെജി മെഴുകുന്നു😮😮😮😮
@sheriffp.m.9654Ай бұрын
പി ശശിക്കെതിരെ എഴുതി നൽകിയ പരാതിയുണ്ടൊ ? പാർട്ടി സർക്കാറിനുള്ള പിന്തുണ പിൻവലിക്കണൊ.
@balakrishnanuppilikkai2500Ай бұрын
Good. Speach. Piyerson sir
@Cpibrahim1Ай бұрын
ലൂക്കോസിന് ഗ്ലൂക്കോസ് കയറ്റി ബോധവസ്ഥയിലേക്ക് കൊണ്ടു വരൂ
@moideenkuttasseri7958Ай бұрын
ശശി ഉണ്ടാകും ജനങ്ങൾ ഉണ്ടാകില്ല
@HYGNESJOYPAVANAVISIONMEDIAАй бұрын
🙏🙏🙏🙏🙏 ഇന്ത്യ മുന്നണിയുടെ ഭാഗമായ ഇടതു മുന്നണിയുടെ ഇരട്ടത്താപ്പ് നയം നിയമസഭ മന്ദിരത്തിനു മുന്നിൽ ജനം കണ്ടതാണ്. തല തല്ലിത്തകർക്കാൻ ആരാണ് പോലീസിനു അധികാരം നൽകുന്നത്, ഇടതു സഖാക്കളും ബിജെപീക്കാരും സമരം ചെയ്താൽ ഇല്ലാത്ത ലാത്തയടിയും ആവർത്തി ച്ചുള്ള ജലഭീരങ്കി പ്രയോഗവും മാധ്യമങ്ങൾ നന്നായി തന്നെ കാണിക്കു ന്നുണ്ട്. സർക്കാരിന്റെ ഭരണപരാജയം മൂടി വെക്കാൻ, സ്വന്തം എംഎൽഎ തന്നെ അഴിമതി ആരാപണങ്ങൾ പൊതുജനത്തിനു മുന്നിൽ അവതരി പ്പിട്ട്, സ്വർണ്ണക്കള്ള കടത്തും കൊല പാതകങ്ങളും ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഒറ്റ കേസുപോലും എടുക്കാതെ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് പല പല സത്യങ്ങളും ആ അടിമകളായ സഖാക്കൾ പുറത്തു പറയും എന്ന ഭയത്തിലും ആശങ്കയിലുമാണ്. ജനരോഷം ശക്തമായി തന്നെ പുറത്തു വരുന്നുണ്ട്, ഭായ് ഭായ് ബന്ധം കാരണം ജഗദ്ഗുരുവിൻറെ പോലീസും നിയമങ്ങളും ചട്ടങ്ങളും ഇങ്ങോട്ട് തിരിച്ചറിഞ്ഞു നോക്കാത്ത തും ജനങ്ങളും മാധ്യമങ്ങളും ഗൗരവത്തോടെ കാണുകയാണ്, കാലം ഓരോന്നായി കണക്ക് പറഞ്ഞു തുടങ്ങി, നന്ദി!! 🙏🙏🙏🙏🙏
@MuhammedCk-c8nАй бұрын
സ്വാന്തം പോലീസും കോടതിയും ഉണ്ട് എന്ന് അന്ന് പറഞ്ഞപ്പോൾ ഇത്രെയും പ്രതിഷിച്ചില്ല
@shamszzzАй бұрын
ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്… മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും… മാധ്യമങ്ങൾ പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮
@ChandhranTMАй бұрын
പി ശശി പരമ യോഗ്യൻ.ഒരിക്കലും പുള്ളിയെ വിടരുത്.എല്ലാം ചുമക്കുന്ന പാർട്ടി അല്ല സി പി എം .
@ThankachanMK-wo8ekАй бұрын
അഭിലാഷെ താങ്കളും താങ്കളുടെ മേഖലയിൽ പ്രവർത്തിക്കുന്ന 99 ശതമാനം ആളുകളും അരി ആഹാരം കഴിക്കുന്നവരാണ് എന്ന കാര്യത്തിൽ സംശയമുണ്ട്.
@BijuKrishnan-n5fАй бұрын
ഈ പറഞ്ഞ ഇൻട്രോ ഒന്ന് ഒരു കാര്യവുമില്ല പി ശശി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ പാർട്ടിക്ക് പുറത്തു തന്നെ തെളിവ് വേണം അത്രതന്നെ അത് നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം ഇത്രയും കാര്യങ്ങൾ ഇവിടെ നടന്നപ്പോൾ ഈ കേരളത്തിൽ മാധ്യമപ്രവർത്തകർ എവിടെയായിരുന്നു ഒളിച്ചിരുന്നത്
@nissarudeenshamsudeen5819Ай бұрын
Bjp ,CPM deal
@Jaseerakabeer-jm8yjАй бұрын
ഇവരെല്ലാം രാഷ്ട്രിയക്കാരാണ് ഇവർ പൊതുജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരല്ല ഇവർക്കെല്ലാം വ്യക്തമായ സ്വജനപക്ഷപാതമുണ്ട്
@KSPPSK-p4uАй бұрын
ആനയ്ക്ക് ശീവേലി നന്നാകണമെന്നില്ല, അതിനാവശ്യം വയറു നിറയുന്നത് വരെ തീറ്റ കിട്ടണം എന്നതാണ്.
@Sivan-y6pАй бұрын
പൂരം കലങ്ങാതിരുക്കാനുള്ള ത്രാണി പോലും ദേവന് ഇല്ലേ എന്ന് വിശ്വാസി ചോദിച്ചാൽ എന്ത് പറയും
@jasipeedika2824Ай бұрын
എടൊ അഭിലാഷേ അൻവർ MLA ഇത്രയെങ്കിലും പറഞ്ഞു RISK എടുത്ത് നിനക്ക് എന്തെങ്കിലും ഇങ്ങനെ പുറത്ത് കൊണ്ട് വരാൻ കഴിയുമോ?? നിനക്ക് ഈ സമൂഹത്തോട് ബാധ്യതയില്ലേ?
@maryjemyfreeman7639Ай бұрын
Clear accusation against ADGP, no investigation against him by vigilance, crime syndicate boss will protect his loyal staff😂😂😂
@ChekkutyNt-x1fАй бұрын
എത്രയോ പേർ രക്തസാക്ഷിയായ പാർട്ടിയാണ് ഇതിനെ ഒരു വ്യക്തിക്ക് വേണ്ടി.. അടിയറ വയ്ക്കരുത്
@sibivarghese5605Ай бұрын
അച്ചായൻെറ ന്യായീകരണം കേട്ട് നാണം കടലിൽ ചാടി ആത്മഹത്യ ചെയ്തു
@drmadhusoodananАй бұрын
😂😅
@jayav.v9435Ай бұрын
Abhilash u super👌
@Rhup-u7lАй бұрын
അൻവർ മാധ്യമങ്ങളെയെല്ലാം ശരിക്കും ശശിയാക്കി 😂അതിന്റെ കലിപ്പ് അഭിലാഷിന് ശരിക്കും ഉണ്ട്. ഇടക്കൊക്കെ ഇങ്ങനെയും വേണം എടുത്തിട്ട് അലക്കുവല്ലേ എന്ത് കിട്ടിയാലും 😅😅😅
@nirmalchoran4700Ай бұрын
പ്രപഞ്ചം🎉😂🎉എല്ലാം പുറത്ത് കൊണ്ടുവരാൻ തുടങ്ങി... പ്രപഞ്ചം നിയമം... പണി തുടങ്ങി 🙏😭😂😭🙏
@alimppmnaАй бұрын
പൂരം കലക്കി വിജയൻ
@Ravimv-d9lАй бұрын
😮
@balakrishnanuppilikkai2500Ай бұрын
B j p mindunnilla
@shanshan3135Ай бұрын
അല്ലാതെ ഓടിൻ മിഷൻ തട്ടിപ്പല്ല,ബിജെപി എങനെ ജയിച്ചു എന്ന ചോദ്യത്തിന് പൊതുജനത്തോട് ചൂണ്ടി കാണിക്കാൻ ഒരു കാരണം അത് മാത്ര മാണ് പൂരം അലങ്കോലം ലമപെടുത്തി എന്ന ഒരു കാരണം.
@nissarudeenshamsudeen5819Ай бұрын
da reji , nirthi pokuoo
@shamsudeenth5113Ай бұрын
Please be shown continued. Okay. Thanks.√
@ChekkutyNt-x1fАй бұрын
നമുക്ക് പാർട്ടിയാണ് വലുത്
@SathyathinoppamАй бұрын
P ശശി തുടർന്നാൽ Ldf ന്റെ പുക ഉടനെ കാണും..😂
@balachandranbalachandran3315Ай бұрын
ഒരുകാര്യം ഉറപ്പായല്ലൊ അൻവർ ക്കാക്കയും മുസ്ളിം ലീഗ് ക്കായും പറയുന്നത് ഒന്നായി വരുന്നുണ്ട്, തീഷ്ണവർഗീയ മുതലാളിമാരുടെ അവിഹിതബന്ധം😂
@jophilip1399Ай бұрын
P. Sasiyum. Pinu vinayum. Odikanda. Samayam. Kazhighu. Allanghil. Cpm. Teerum
@shameershameer9991Ай бұрын
ശങ്കുട്ടിയുടെ പ്രസ്ഥ >വനയിൽ നിന്നും മനസിലാവുന്നില്ലെ? ഏങ്ങട്ടാന്ന്
@loveshore4887Ай бұрын
അൻവർ ഒന്നൂടെ മൂക്കണം 😂
@സ്വന്തംചാച്ചАй бұрын
സസ്പെൻഷനെന്ന കോമാളിത്തരം
@KSPPSK-p4uАй бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വിഡ്ഢി വേഷം കെട്ടിക്കുക, ഇതാണ് സസ്പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നത്,
@BaburajEpАй бұрын
ലുക്കൊയുടെ quality?????
@shahulhameedhameed9308Ай бұрын
NM പിയേഴ്‌സൻ 👍👍👍
@radhishpillai5084Ай бұрын
Why CPI M is not sending Party representatives
@Cpibrahim1Ай бұрын
ഇവനെ ആരാ ചർച്ചക്ക് വിളിച്ചത്?
@pkmengara8907Ай бұрын
എ ല്ലാം ശ ശി യായി.
@AbdulSalamop-m7dАй бұрын
കാക്കി കുപ്പായം കഴുകി അഴ്ക്ക് കഴുകി കളയുമേ ഭരണവർഗം
@Bwd3997Ай бұрын
SDPI❤ANWAR❤LEAGE❤
@Charlie-oc5koАй бұрын
എന്ത് വെറുപ്പിലാണ് അഭിലാഷെ
@MakdonMakАй бұрын
വളിച്ച ചിരി കണ്ട് അത്ര മതി എന്ന് കരുതുന്ന കുറെ അടിമകൾക്ക് മാസാമാസം കിട്ടേണ്ടത് കിട്ടിയാൽ മതി കോവിന്ദാ അത് കൊണ്ട് താനൊക്കെ രക്ഷപ്പെട്ടു😂😂😂
@Nafeesacp-q9fАй бұрын
ഒന്നും നക്കില്ല മറ്റു പാർട്ടികൾക്കും ന്യൂസ് ചാനലിന്നും ഒരു ചർച്ച വിശയം അത്തറ തന്നെ
അഭിലാഷേ - വീണ്ടും വീണ്ടും ശശിയാവല്ലേ. പറ്റിയതോ പറ്റി, ചർച്ച കേൾക്കാൻ വരുന്നവരെ ശശിയാക്കരുത്. വല്ല സിനിമ ഉപജാപമോ അപസർപ്പകമോ ചർച്ച ചെയ്യൂ. ഒരു ‘ഗും’ വരട്ടെ.
@sidharthsb436Ай бұрын
അതെന്താ അഭിലാഷ് എന്ത് തെറ്റാണു പറഞ്ഞത്?
@maryjemyfreeman7639Ай бұрын
Vijayan says, rama naraina amme😂😂😂😂
@kpchandrasekharamenon4914Ай бұрын
😊😊😊😊😊😊😊😊😊😊
@kainadysАй бұрын
Anwar eppol "sasi" aayi.......😂 Communisam is a failed ideology.....😂
@nissarudeenshamsudeen5819Ай бұрын
Thaan ,parayunnathu ,on chyyunnilla
@sidharthsb436Ай бұрын
അഭിലാഷ് 👌
@omercpyАй бұрын
Shanku. Kure kidann urulanda😂😂😂😂
@nissarudeenshamsudeen5819Ай бұрын
reji mathiaskki poku
@ashrafabdulla.ponnaniАй бұрын
റെജീ ഗ്ലൂകോ സെ എല്ലാം മനസിലായി
@bibinbenny7415Ай бұрын
Kumikkal mandanmarrr
@dragunfiredragunfire8320Ай бұрын
Njanja pinjaa satheeshan. .😀😀😀😀😀😀
@nissarudeenshamsudeen5819Ай бұрын
Thaan ,naarunnu reji
@shansudev5664Ай бұрын
Navakerala yatra nadathiyathu congressine sahayikkan alle