കോഴി യെ സംരക്ഷിക്കാൻ കുറുക്കനെ ഏല്പിച്ചു. പൂരം കലക്കി യ ആൾ തന്നെ അത് അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചു.
@Manavan-s4yАй бұрын
ബെസ്റ്റ്...😂😂😂
@akberk7376Ай бұрын
പൂരം കലക്കികള്‍ക്ക് കഞ്ഞി വിളബി കൊട്ക്ക് വിജയാാാാാാാാാാ
@HariKrishnanMswАй бұрын
ഹിന്ദുവിൻ്റെ ആത്മീയ ആഘോഷത്തെ അട്ടിമറിച്ചത് പൂരവും വെടിക്കെട്ടും ഒന്നുമില്ലാത്ത വർഗ്ഗം ആയിരിക്കുമോ?
@SiyadSisiАй бұрын
ഇത് ഒരു വിഭാഗം മാത്രം ആളുകളുടെ പ്രശ്നമില്ല കേരള ജനതയുടെ മൊത്തത്തിൽ ആയുള്ള ഒരു പ്രശ്നമായി മാറി ഇത്രയൊക്കെ ആയിട്ടും പ്രബുദ്ധരായ കേരള ജനതയെ എങ്ങനെ പറഞ്ഞു പറ്റിക്കാൻ കഴിയുന്നു എന്ന് ആലോചിക്കുകയാണ് ഇത്ര ബുദ്ധിയില്ലാത്തവർ ആയിട്ടാണോ ഈ പാർട്ടി കേരള ജനതയെ കാണുന്നത് അത്ഭുതം
@sanilsanil4841Ай бұрын
Thiruvambadi ? Congress'pedan sadhyathaundmone
@Renjith-v5jАй бұрын
രാഹുൽ രാജ്യവിരുദ്ധരുമായി കുടികായ്ച്ച നടത്തുന്നു അത് ചർച്ച ചെയ്യാതെ, ഒരു ത്രീവ്രവാധി പറഞ്ഞത് ചർച്ച ചെയ്യുന്നത് കാണുമ്പോൾ 😂
@Accts-i8eАй бұрын
ഇതു പോലത്തെ ഉടായിപ്പ് കൊണ്ട് നീ ഇവിടെ പറഞ്ഞിട്ടു കാര്യമുണ്ടോ, മ്യാമാൻ എണ്ണക്കു 100 ആക്കിയത്, കുയ്പ്പമില്ല അല്ലെ. ഫയകരം.
@Renjith-v5jАй бұрын
@@Accts-i8e ഇവിടെ കുടിവെള്ളത്തിന് 50 ആകി മിനിമം 😂
@Accts-i8eАй бұрын
ഒരു പൂരം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത ഒരു കുത്താഴിഞ്ഞ ഒരു പറണം.ഈ ചങ്കി പറയുന്നത് കെട്ടാൽ അരി ആഹാരം തിന്നുവർക്കു കാര്യം പിടി കിട്ടും., നെയ്യ്സ്പ്പം തിന്നാൽ 2 ഉണ്ട് കാര്യം.