ചേട്ടന്റെ വിഡിയോ കണ്ടു തുടങ്ങി ആണ് ഞാന്‍ ഡ്രൈവിങ് പഠിക്കാന്‍ പോയത് തന്നെ, ഈ മാസം 20 ആം തീയതി ടെസ്റ്റ് പാസായി
@jayamenon61462 жыл бұрын
കുറെ കാലമായി കാത്തിരിക്കുന്നു, ഈ വീഡിയോ ക്ക്. റിവേഴ്സ് പാർക്കിംഗ് ഒരു വലിയ തലവേദനയാണ്.
@Manifestdream-i2 жыл бұрын
ഈ month ആയിരുന്നു test pass ആയി... ചേട്ടന്റെ വീഡിയോ ഒത്തിരി help ആയിരുന്നു..
@vishnumohan25742 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം വളരെ നല്ലതാണ്.. പുതിയതായി കാർ ഓടിക്കുന്ന എല്ലാരുടെയും മനസ്സിൽ ഉള്ള സംശയങ്ങൾ വീഡിയോസ് കണ്ടാൽ ക്ലിയർ ആകും.. ചിലതു ഡ്രൈവിംഗ് സ്കൂളിൽ പോലും പറഞ്ഞു തരാത്ത കാര്യങ്ങൾ വരെ ഉണ്ട്. ഞാൻ എന്റെ കുറെ ഫ്രണ്ട്സിനു താങ്കളുടെ പേജ് ഷെയർ ചെയ്തിട്ടുണ്ട്.. All the best..
@nikhilbaiju42502 жыл бұрын
Thank for the information very useful ❤️
@goodsonkattappana10792 жыл бұрын
Ok
@unnikrishnan1902 жыл бұрын
Adipoli. Thanks bro🙏
@goodsonkattappana10792 жыл бұрын
Ok
@seenanajeeb96302 жыл бұрын
സൂപ്പർ വിഡിയോ സാർ
@goodsonkattappana10792 жыл бұрын
Thanks
@ushadevi8470 Жыл бұрын
Namasthe sir🙏
@Ex.Locopilot2 жыл бұрын
Well explained..😍😍😍
@Sharadha-o2l2 ай бұрын
Wow. Super
@sikhas93102 жыл бұрын
Nalle test annu🙏🙏
@ManuManu-q7u Жыл бұрын
Super bro
@jasheenakc63582 жыл бұрын
സൂപ്പർ
@goodsonkattappana10792 жыл бұрын
👍
@premlallal58752 жыл бұрын
Very good
@goodsonkattappana10792 жыл бұрын
Ok
@kunhikrishnanvarayal32032 жыл бұрын
Thanks Sir
@goodsonkattappana10792 жыл бұрын
👍
@nahasabbas130 Жыл бұрын
Sir mvd ജോലി കിട്ടാൻ അർഹത ഉണ്ട്
@learnnewwitharya2 жыл бұрын
Steering balance edo
@lubeenamoideen27912 жыл бұрын
Thank you
@shoponlineonly2101 Жыл бұрын
Ithoke experience kond kittunnathanu,, theory nokkiyal idikkum...palarkkum pala type brain access atirikkm ith padichedukkan....
@amritham39702 жыл бұрын
Thanks chetta, very useful
@arifaakbar34042 жыл бұрын
Useful video
@goodsonkattappana10792 жыл бұрын
Thanks
@JaisonS-t6y9 ай бұрын
Thanks 🎉🎉🎉🎉🎉🎉🎉
@mallu31712 жыл бұрын
എനിക്ക് sept 30 ne ആണ് leners ടെസ്റ്റ്. അപ്പോൾ license ടെസ്റ്റ് എപ്പോഴായിരിക്കും ഉണ്ടാവുക എകദേശം ❤
@ryan-in7fg2 жыл бұрын
Correct 1 month.same date
@gabrielm54892 жыл бұрын
സാർ, Second ഗിയറിൽ കാർ ഡ്രൈവ് ചെയ്തു ഓടിക്കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ക്ലച്ച് മാത്രം ചവിട്ടി പിടിച്ചാൽ കാറിന് എന്താണ് സംഫവിക്കുന്നത് ???
@goodsonkattappana10792 жыл бұрын
വിഡിയോ ചാനലിൽ ഉണ്ട്
@SureshKumar-ni9jw Жыл бұрын
🙏
@thankachyj83752 жыл бұрын
Olokol Thankou
@goodsonkattappana10792 жыл бұрын
🙏
@JaisonS-t6y9 ай бұрын
🎉🎉🎉
@shamnashamna80182 жыл бұрын
👍👍
@letsgetcooking37642 жыл бұрын
നമ്മല് സിഗ്നലില്‍ നില്ക്കുന്പോള് half clutch use cheythu എപ്പോഴും നില്‍ക്കുന്നത് clutch ന് തേയ്മാനം ഉണ്ടാക്കുമോ ? പരിഹാരം എന്താണ് Pl answer
@letsgetcooking37642 жыл бұрын
Regular viewer
@Ex.Locopilot2 жыл бұрын
😍
@adwaithak82032 жыл бұрын
License കിട്ടി 6മാസം L board വെക്കണം എന്ന് നിയമം ഉണ്ടോ.
@goodsonkattappana10792 жыл бұрын
No
@pramodm65372 жыл бұрын
തുടക്കക്കാർക്ക് car driving പഠിപ്പിക്കുമ്പോൾ നിങ്ങൾ ആദ്യം തന്നെ റോഡിൽ ഇറക്കുവോ
@abhinandsthampi89002 жыл бұрын
പെട്ടെന്ന് വാഹനം ഓടിക്കാൻ പഠിക്കാനുള്ള വല്ല പൂജയും ഉണ്ടായിരുന്നെങ്കിൽ ഞാൻ പോയി ചെയ്തേനെ