വണ്ടി തിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന പോയിന്റുകൾ എല്ലാം കൃത്യമായി വളരെ ചുരുങ്ങിയ സമയം കൊണ്ടു പറഞ്ഞു. വണ്ടി തിരിക്കാൻ തുടക്കക്കാർക്ക് വളരെ ഗുണം ചെയ്യുന്ന വീഡിയോ. അഭിനന്ദനങ്ങൾ!
@goodsonkattappana10793 жыл бұрын
🙏
@linetmathew94373 жыл бұрын
Boots
@linetmathew94373 жыл бұрын
@@goodsonkattappana1079 g
@linetmathew94373 жыл бұрын
Gghouggi
@navas6192 жыл бұрын
M
@swathymohind40436 ай бұрын
സർ, ഒരു പാട് നന്ദി.ഇന്ന് ഞാൻ വണ്ടി ഒറ്റയ്ക്ക് തിരിച്ചെടുക്കുകയായിരുന്നു. എന്റെ വണ്ടിയുടെ മുന്നിലും പിറകിലും വണ്ടികൾ ഉണ്ടായിരുന്നു ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വണ്ടി തിരിച്ചു Park ചെയ്തത് ഞാൻ ഈ പ്രയാസപ്പെടുന്നതു കണ്ട് 3 പേർ കളിയാക്കി ചിരിക്കുന്നു. അപ്പോൾ ഞാൻ ഞാൻ മനസ്സിലുറപ്പിച്ചു ഇനി ഏത് വഴിയിലും ഞാൻ തിരിച്ചെടു ക്കുമെന്നു. വീട്ടിൽ എത്തിയപ്പോൾ തന്നെ sir sirnte video എടുത്തു കാണുന്നു.
@sibybaby75642 жыл бұрын
സാറിൻറെ വീഡിയോ ലോകമെമ്പാടുമുള്ള ഡ്രൈവിംഗ് സ്കൂൾ കണ്ടു മനസ്സിലാക്കി, പഠിപ്പിക്കാൻ പറ്റുന്ന നിലവാരത്തിലുള്ളതാണ്. സാറിൻറെ ശിക്ഷണത്തിൽ പഠിക്കാൻ കഴിയാതിരുന്നത് വലിയ നഷ്ടം തന്നെയാണ്. ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.god bless you Master 🙏🌹🙏
@BabuBabu-pe9bd3 жыл бұрын
നല്ല ക്ലാസ് ഞാൻ തിരിക്കാൻ വേണ്ടി വീതികൂടിയ വഴി നോക്കി പോയിട്ട് ഉണ്ട് താങ്ക്സ് സാർ. ..
@shylajank.k8594 Жыл бұрын
35 years driving experience,but when l saw this,I became a student again ❤️🙏
@Lead7683 жыл бұрын
താങ്കൾ ഉദാഹരണമായി പറഞ്ഞ ഡ്രൈവറാണ് ഞാൻ.ഇത്രയും ലളിതമായി മറ്റാരും പറഞ്ഞു തന്നിട്ടില്ല.ഇനി പരീക്ഷിക്കാം.നന്ദി.
@kunhahammedkunhahammed809226 күн бұрын
ഒരു പാട് നന്ദി കാരണം എല്ലാം മനസ്സിലാക്കി തരുന്നു. സൂപ്പർ. സാർ👍😆
@shahanap96007 ай бұрын
ഒരുപാട് ഒരുപാട് നന്ദി..🙏🙏 കുറെ വർഷമായി ലൈസൻസ് എടുത്തിട്ട് എങ്കിലും അധികം വണ്ടി ഓടിച്ച് പരിചയം ഇല്ലാത്ത എനിക്ക് താങ്കളുടെ ഈ വീഡിയോ കണ്ട് മനസ്സിലാക്കിയത് കൊണ്ട് മാത്രം ഇടുങ്ങിയ L shape space യിൽ നിന്നും സുഖമായി വണ്ടി റിവേഴ്സ് എടുത്ത് പോകാൻ കഴിഞ്ഞു... 🥰🥰 വണ്ടി റിവേഴ്സ് ചെയ്യാൻ നല്ല കോൺഫിഡൻസ് കിട്ടി... മുൻപ് അത് ഒരു പേടിസ്വപ്നം ആയിരുന്നു. Thank you so much... You are doing a great job👏👏👏
@udaybhanu21582 жыл бұрын
ഇതിലും നല്ല ഡ്രൈവിംഗ് ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം. Thanks, Mr. Goodson👌👍
@faseehullisankp8993 жыл бұрын
Sir എന്ന് എനിക്ക് test ആയിരുന്നു car, baike രണ്ടും പാസ്സ് ആയി വീഡിയോസ് എല്ലാം ഉപകാരം ആയി 💥🥰
@goodsonkattappana10793 жыл бұрын
Ok
@alphyjoe64373 жыл бұрын
Enik 23 nu ✌️
@faseehullisankp8993 жыл бұрын
@@alphyjoe6437 ooo polik 💥seen ella set aaan cool aayi cheytha mathi
@alphyjoe64373 жыл бұрын
@@faseehullisankp899 ❤
@mszlukkar16743 жыл бұрын
നിങ്ങൾ Road test ടെസ്റ്റിന് പോയപ്പോൾ മുഴുവൻ ഗിയർ മാറ്റി ഇരുന്നോ
@sandramovies3 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം വളരെയധികം ഉപകാരപ്പെടുന്നുണ്ട് ...
@georgemattappallilthomas24132 жыл бұрын
സുന്ദരമായ ഒരു വിവരണം. വളരെ പ്രയോജനകരം.തുടക്കക്കാരല്ലാത്തവർക്കും ഗുണകരം.നന്ദി.
@ramsathbeegama8072 жыл бұрын
Y
@jithinunnyonline3452 Жыл бұрын
Ningal oru കില്ലാടി തന്നെ.videos ellam vdlare ഉപകാര പ്പെട്ടു.
Areakode Bright driving school ❤❤❤ കൃത്യമായിട്ട് എല്ലാം പറഞ്ഞു തരും. തെറ്റിയാലും വഴക്ക് പറയത്തേയില്ല. Friendly staffs.
@priyaretheesh61402 жыл бұрын
Classukal orupadu helpful anu confidence vannu eppo🙏🏻🙏🏻
@goodsonkattappana10792 жыл бұрын
Ok
@nijeesh773 жыл бұрын
എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ് പാസ്സ് ആയി 😍 താങ്ക്സ്
@sindhuv92742 жыл бұрын
valare help full aya video aanu ellam thank u❤
@savithrik.k15012 жыл бұрын
വളരെ നല്ല vedeos ആണ് ... വളരെ useful.. Driving school നിന്നും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല... 👍👍
@albialbi.18623 жыл бұрын
വളരെ നല്ല അറിവാണ് പറഞ്ഞു തന്ന bro ക് നന്ദി അറിയിക്കുന്നു..
@goodsonkattappana10793 жыл бұрын
Ok
@archuarchana42893 жыл бұрын
ഞാൻ ഇന്നലെ മുതൽ ക്ലാസ്സ് തുടങ്ങി ചേട്ടന്റ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായി🥰❤❤👍
@goodsonkattappana10793 жыл бұрын
Ok
@dr.lachuzzlachu9912 Жыл бұрын
Thnku sir🙏🏻 valare upakarapradamaya video
@goodsonkattappana1079 Жыл бұрын
Ok
@susmithageorge15663 жыл бұрын
Nammal vandi park cheyyumpo 2 vandikalke idayil ulla space ileke full side chertu engane idum vandi full aa space il kayarate kurach road ileke nilkum side cherkan reverse eduthu leftileke tirikumpo front right side veendum rod ileke kayari varum serikum vandi yude movement manasilakan patunnila..reverse eduthu engane sideleke cherkam ennu parayane?pinne night drivil sredikendatum..low beam high beam onnum oru idea illa
@goureeshpk3 жыл бұрын
Interesting and informative..Thanks
@jojvannu Жыл бұрын
Reverese around the corner it’s actually a road test on most of the EU countries. Always turn on the indicators when you are doing it on public roads
@anoopajijith24 күн бұрын
Vandi nirthaan Breake chavittiyittu alle clutch chavittendathu
@sagarsagu45302 жыл бұрын
നല്ല അവതരണം..... വളരെ കൃത്യമായി ക്യാമറ ക്രമീകരണം..... 100% usefull video.... Thank you bro
@goodsonkattappana10792 жыл бұрын
❤
@minivarghese13102 жыл бұрын
ഡ്രൈവിംഗ് പഠിച്ചിട്ടില്ല എന്നാലും കാണാൻ ഇഷ്ട്ടം ആണ് ,വണ്ടി രടെന്നം ഉണ്ടു Husband and മക്കളും ഓടിക്കും അത് കൊണ്ടാണ് ,
@mayasanthosh54953 жыл бұрын
വളരെ നല്ല വീഡിയോ Thank you
@vijayakumarik898811 ай бұрын
Parayaathirikkaan pattunilla anthu bhagiyayittanu class paranju manasilaakki tharunne 👍
@fcartmedia21532 жыл бұрын
Thangude class ellavarkkum valare upakarakunnundu . 🙏🙏
@humayoonmsh39743 жыл бұрын
Thanks bro നല്ല ഉപകാരപ്രദമായ tips
@muhammedashraf74912 жыл бұрын
എനിക്ക് ഒരുപാട് ഉപകാരമായി ഈവിഡിയോ
@goodsonkattappana10792 жыл бұрын
👍
@Jack-qw5jx3 жыл бұрын
Very good info notes and guiding. You are doing a great social service. Keep it up my boy!
@gopika4829 ай бұрын
Night driving kanich tharamo appo lights edanam annullath okke
@salihshaji64002 жыл бұрын
Thank you Goodson 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി.... 🙏🏻
@goodsonkattappana10792 жыл бұрын
👍
@mgrnair4261 Жыл бұрын
Nyan താങ്കള്‍ പറഞ്ഞ ഡ്രൈവിങ് training കേട്ടു. വാഹനം തിരിക്കുമ്പോള്‍ ലെഫ്റ്റ്, right ,front, back നോക്കി വേണം തുടക്കം മുതല്‍ തന്നെ. കേരളത്തില്‍ പ്രത്യേകിച്ചും. ഇടതു വശത്ത് കൂടി overtake ചെയ്യുന്ന പ്രവണത ഉള്ളത് കൊണ്ട് തന്നെ ആണ്. അത് പോലെ തന്നെ non ac വാഹനം ആണെങ്കില്‍ കൈ വെളിയില്‍ ഇട്ട് സിഗ്നല്‍ കാട്ടി വേണം തുടക്കം. AC എങ്കിൽ indicator use ചെയ്തു കൊണ്ട്, left or right. മുമ്പിൽ,പിന്നില്‍ നിന്നും വാഹനം വരുന്നത് കടന്നു പോകാന്‍ അനുമതി നല്‍കി പിന്നീട് തിരിക്കുന്നത് മര്യാദ ആണ്. നിങ്ങള്‍ 3 തവണയും wiper on ചെയതു, എന്തിനാണ്.
@goodsonkattappana1079 Жыл бұрын
🙃
@muhammedalic8163 Жыл бұрын
Thankalusy class valare prayochanam verry thanks
@saijuthomas5509 Жыл бұрын
നല്ല ഇൻഫർമേഷൻ ആയിരുന്നു സൂപ്പർ❤
@sheelajayan63373 жыл бұрын
🙏🙏🙏..useful video!! Thanks mashe;
@naseemasamad4312 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ tnx
@goodsonkattappana10792 жыл бұрын
Thanks
@lekshmim-d3j Жыл бұрын
Thanks for your all classes.
@suneeran17623 жыл бұрын
Thanks bro 👍 പ്രതീക്ഷിച്ച vedio
@cindrellacindrella5780 Жыл бұрын
Back ketti thirichal valathu vasathekku vandiyude munbhagam angane pokum ? Anikku valathu sidelekkanu pokendathu onnu paranju tharumo?😮 Alla videoesum upakara predamaanu thanks sir
@prasannakumari35582 жыл бұрын
നല്ല ക്ലാസ്സ് ആണ് 👍👍👍🙏🌹
@danielkalebfinahas76368 ай бұрын
Thanks you are taking great effort.
@jacobm.v47173 жыл бұрын
Nice and simple teaching, idaikkokke avarthikkanam
@joytv49903 жыл бұрын
Clear explanation👍👍
@shilpas33383 жыл бұрын
Thnq sir innu njn thirikan paadu pettik rodilnnu
@sarathbabu16542 жыл бұрын
Purakil myl kutty undelo back thattandirikan entha cheyyuka
@Abhiya123 Жыл бұрын
Super class ellam manasil aakunund.. Njan videokal kanarund.. Enik H. 2 pravishavum poy😢. Nallapole eduth lastil poy.. Atha sangadam
@anupmanohar37623 жыл бұрын
കൊള്ളാം 👌👌👌👍
@MohammedAli-ch2cz3 жыл бұрын
Thanks Goodson, for your informative video.
@najeebnajeeb27053 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.
@goodsonkattappana10793 жыл бұрын
Ok
@shamilshami55323 жыл бұрын
Drving test kayinnal leicence kittunnadin mumb vandi odikkamo police pidichal seen undo
@shajitr60182 жыл бұрын
ഉപകാരപ്രദം നന്ദി 🙏🙏🙏
@tittusabraham50752 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു.
@goodsonkattappana10792 жыл бұрын
❤
@mudram2263 жыл бұрын
പകൽ മാത്രമാണ് സ്കൂളിൽ ഡ്രൈവിങ് പരിശീലനം. അക്കാരണത്താൽ പല പുതിയ ഡ്രൈവർമാരും രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ ലൈറ്റ് ഡിം ചെയ്യണം എന്ന സത്യം അറിയാതെ പോകുന്നു. ഡ്രൈവിങ് പരസ്പരം രണ്ടു കൂട്ടരും നൽകുന്ന മര്യാദയാണ്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തു കൂടെ?
@saifudeenr20322 жыл бұрын
z
@joby50722 жыл бұрын
അവര് പകൽ സമയത്ത് ഓടിക്കുമ്പോൾ പോലും ചൊവ്വനേരെ പറയണില്ല.😒
@muhammedrabeeh72342 жыл бұрын
👍🏻
@ashaullas26402 жыл бұрын
Driving school s onnum പറഞ്ഞു തരില്ല. വെറുതെ അവരുടെ കൂടെ ഇരുന്നു drive ചെയ്യാം എന്ന് മാത്രം.break അവരു ചവിട്ടിയിട്ടനോ നമ്മൾ ചവിട്ടിയിട്ടണോ നിന്നത് ന്നു പോലും അറിയില്ല
@sirajsiraj45452 жыл бұрын
@@ashaullas2640 Ya
@Malayalivlogs3 жыл бұрын
Enikku car cheruthayi ottikkum enikku test December 12 anu but enikku nallathupole bike ottikkan ariyulla bro bike odikkuna video cheyumo 6 gearintte
Thank you Goodson very nice classes. Congratulations.
@AjithKumar-ey2dl2 жыл бұрын
Digital signs with overtaking and track changes. How is it pissible with 4 track.
@barsana80183 жыл бұрын
Hearty thankas my broooo ☺ glass confusion maari. ☺☺☺☺
@barsana80183 жыл бұрын
carinte side , road , object glassine 3 aayi thirichathu ☺ left side 2nd glass nokki thirikkaan paranjuthannathum valare upakaaraayi ☺ ethrayum pratheekshichillyaa ☺ allenkilu ethokke vandikku thattalum muttalum okke kittiyittalle manassilaakkaanaavullu ☺ orupaadu practice aayittu kittunna arivu aadyamthanne paranjuthannathinu parayaan vaakkukalonnumillya. ☺ God Bless You .☺
@barsana80183 жыл бұрын
☺
@baqirc3 жыл бұрын
വീഡിയോ കണ്ട് സ്റ്റിക്കറൊട്ടിച്ച് ഇപ്പോ ആകെ മൊത്തം സ്റ്റിക്കറാവും🥰😊😊
@goodsonkattappana10793 жыл бұрын
എന്റെ ഒരു കഷ്ടപാട് 🥰
@baqirc3 жыл бұрын
വീഡിയോകൾ ഉപകാരപ്രദം thankyou
@shagi3167 Жыл бұрын
വളരെ ഉപകാരപ്രദം 🙏🙏🥰🥰
@amminigeorge87683 жыл бұрын
ആദ്യം വാഹനം ഓടിക്കുന്നവർക്ക് revers എടുക്കുന്നതു് വളരെ ബുദ്ധിമുട്ടാണ് താങ്കളുടെ വീഡിയോ ഒത്തിരി പ്രയോജനം Thanks
@goodsonkattappana10793 жыл бұрын
Thanks
@vidhyabinoy61273 жыл бұрын
Enthayalum nalla advice thanks
@goodsonkattappana10793 жыл бұрын
Ok👍
@leemabinu7496 Жыл бұрын
Thil back pocket road lekku kayati thirikkunnathu kanichapol left side nokki cheyyunnarhu alle kanichathu...athupole right side cheyyunnathum kanikkamayirunnu....right side thirchu kayatumbol car nte right side le 2nd door handle pocket road ethumbol ano stearing full thirikkendathu
@Malayalivlogs3 жыл бұрын
Bro caril first gear ittattu pinne second gear edunathu nere thazhottale allathey nooter vannattu bhakkilottanu
@cateditz80313 жыл бұрын
Njan ningalude vdo kandondirikkumbol aanu new vdo notification varunnath😄
@goodsonkattappana10793 жыл бұрын
Ok🙏🙏
@Mohammad-xo1eo2 жыл бұрын
Good class 👏👌👍
@GangadharanPG2 жыл бұрын
excellent effort; good video, thanks.😀
@goodsonkattappana10792 жыл бұрын
👍
@rowmanpowell49792 жыл бұрын
Dubai driving oru video cheyyumo
@seydkhaleel1743 Жыл бұрын
Ee measurements sedan cars lum small Alto type lokke oru pole aavum ennundo doubt?
@prasannakumari35582 жыл бұрын
ശെരിക്കു മനസിലാക്കി തരുന്നുണ്ട് sir🙏
@mubashiramubiadhi85703 жыл бұрын
Super vedio sir no dout 😍😍😍
@vimaljoseph7932 Жыл бұрын
Alla vadikum sterling nereyakunth onnera round thirichano atho play kuduthal ulla vadi udo