Рет қаралды 30,714
...
👆ഓർഡറിനായി ഇൻസ്റ്റാഗ്രാം പേജ് 👆മെസ്സേജ് അയച്ചാൽ മതി👍
പരമ്പരാഗത രീതിയിലും പഴമയുടെ അതേ രീതിയിലും ടെസ്റ്റിലും ആണ് ഞാൻ ഇവിടെ പൂരം വറുത്ത് വിൽക്കാറുള്ളത് അതേ രീതിയാണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തന്നതും ഈ വീഡിയോൽ എത്രത്തോളം എനിക്ക് വ്യക്തമാക്കാൻ കഴിയുമോ അത്രയും ഞാൻ വ്യക്തമായിട്ടാണ് പൂരം വറക്കാൻ നിങ്ങൾക്ക് പറഞ്തന്നത് പൂരപ്പൊടിയൊക്കെ കഴിക്കാന് ആഗ്രഹമുള്ളവർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കുക ഈ ഒരു വീഡിയോയിലെ രണ്ടുതരം പൂരം വറുത്തത് ഞാൻ കാണിക്കുന്നുണ്ട് ഒന്ന് ഒറിജിനൽ രീതിയില് പൂരം വറുത്ത്/രണ്ട് കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റുന്ന രീതിയിൽ കുറച്ചു കൂടെ ടേസ്റ്റി ആക്കി നട്സ് ഒക്കെ ചേർത്ത് മറ്റൊരു രീതിയിലും
ഈ പൂരം വറുത്തത് ഗൾഫിലേക്ക് ഒക്കെ കൊണ്ടുപോവാൻ പറ്റിയ ഒരു ബെസ്റ്റ് സാധനം ആണ് എനിക്ക് ഒരുപാട് ഓർഡർ കിട്ടാറുള്ളത് ഗൾഫുകാരുടെ താണ്
ഒറിജിനൽ പൂരപ്പൊടി കൊല്ലങ്ങളോളം കേടുകൂടാതെ നിൽക്കും
നട്സ് ഒക്കെ ചേർത്ത് വറുത്ത പൂരപ്പൊടി മാസങ്ങളോളം കേടുകൂടാതെ നിൽക്കും
വീഡിയോസ് സ്കിപ്പ് ചെയ്യാതെ എല്ലാഭാഗവും വ്യക്തമായി കേട്ടതിനുശേഷം പൂരം മറക്കാൻ നിങ്ങൾ റെഡിയാവുക തീർച്ചയായും അടിപൊളി റെസിപ്പിയാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്
#അവലോസ് പൊടി
#avaloos podi
#orginal avaloos podi
#purapodi
#pooram varuthath
#poorapodi
#kerala
#nadan
#malayalees
#parambaragatha recipe
#old resipe
#tasty pooram varuthath
#naadan poorapodi
@noorjukitchennoor