ഞാൻ ഉണ്ടാക്കി. Exact restaurant bhaji ടേസ്റ്റ് ആയിരുന്നു. Second time ഉണ്ടാക്കിയപ്പോ ഞാൻ extra ആയിട്ട് ഇഞ്ചിയും എരിവിന് രണ്ടു പച്ചമുളക് extra ചേർത്തു. പിന്നെ potato ചേർത്ത് mix ചെയ്ത ശേഷം കുറച്ചു പാൽപ്പൊടി and കാൽ ടിസ്പൂൺ sugar കൂടി ചേർത്തു. എന്റെ പൊന്നോ ഒരു രക്ഷേം ഇല്ലാരുന്നു. കിടു ആയിരുന്നു... Thank u for the recepie😍
@upworkriyas67234 жыл бұрын
ഞാൻ ഗൾഫിൽ 7 വര്ഷം ആയിട്ടും ഒരു കറി വെക്കാൻ അറിയാത്തതു കൊണ്ട് എല്ലാരും എന്നെ കളിയാക്കുമായിരുന്നു. ഒരു ദിവസം ഈ വീഡിയോ നോക്കി ബാജി വെച്ച് കൊടുത്തു. എല്ലാരും ഞെട്ടി പോയി. ആരും വിശ്വസിക്കുന്നില്ല ഞാൻ വെച്ചതാണെന്നു. അത്രക്കും സൂപ്പർ ആയി. ഇപ്പൊ എല്ലാര്ക്കും എന്നെ ബഹുമാനമാണ്. പക്ഷെ ഇതിൽ നോക്കി വെച്ചതാണെന്നു ഞാൻ പറഞ്ഞില്ല. എന്നോട് പൊറുക്കണം. Thanks alot. 😍😍
@rinshamaryam25074 жыл бұрын
😂
@cpmuhammed49134 жыл бұрын
😂😂😂💁
@alitv29094 жыл бұрын
😂
@mumthazshajeer82784 жыл бұрын
മിടു മിടുക്കൻ
@jamshijamshi17264 жыл бұрын
🤣🤣❤️❤️👍👍👍
@djdiary-jithu3842 жыл бұрын
ലാസ്റ്റ് തമിൾ ചാനൽ ൽ നിന്നും കിട്ടിയതാ ന്ന് പറഞ്ഞ സത്യസന്ധത ക്കു ഒരു കുതിരപ്പവൻ പിന്നെ subscribed and shared
@emiltvr4 жыл бұрын
ഇന്ന് ഇതൊന്നു ഉണ്ടാക്കി നോക്കി ... Last എന്റെ വക ഒരു modification നടത്തി ... വെള്ളം കുറച്ചും കൂടെ പറ്റിച്ചു എന്നിട്ടു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് mix ചെയ്തു വാങ്ങി വച്ചു .. സംഭവം ഉഷാറായി
@abdulrazak49754 жыл бұрын
ഇത് ഞാൻ സ്ഥിരം ഉണ്ടാകാറുണ്ട് സഹോദരി.. ഇതേ മെത്തേഡ്.. ഞാൻ ആദ്യം കിഴങ്ങ് ഫുൾ ആയി വേവിക്കും ശേഷം തൊലി കളയാറു. ബാക്കി എല്ലാം സെയിം.. എനിക്ക് ബാജി ഒരുപാട് ഇഷ്ടമാണ്.. എന്നിരുന്നാലും നന്നായിട്ടുണ്ട്.ഇത്താന്റെ എല്ലാ റെസിപ്പിയും കാണാറുണ്ട്.. അവതരണം കിടു..എന്നാ ഹാപ്പിയായിരിക്കൂ.. സ്റ്റേ ഹോം &സ്റ്റേ സേഫ്..
@pradeepvelacherry5604 Жыл бұрын
പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ. ഫ്രൈ ചെയ്യേണ്ട സാധനങ്ങൾ പാനിൽ പല സ്ഥലത്തും ഇട്ട് വഴറ്റുന്നത് വളരെ നല്ല കാര്യമായി തോന്നി. അതു പോലെ മഞ്ഞൾ പൊടിക്കും ഒരു സ്പേസ് ഉണ്ടാക്കി വറുത്തതും നല്ല പാചകരീതി അയി തോന്നി. 💐💐💐👍💐💐💐
@shihenna8648 Жыл бұрын
Naalle ravile undakan vendi ayesha's kitchnl vannavar indoo😂
@shifana8971 Жыл бұрын
Ravile undakan vendi nokunna le: njnan😅
@subairabeevi22026 ай бұрын
ഇല്ല
@sunithajini87244 ай бұрын
😂😂
@misisidharth2970Ай бұрын
Yes
@SobahSabith19 күн бұрын
'yes
@anusameera7664 Жыл бұрын
പൂരി ബാജി ഉണ്ടാക്കി നല്ല ടേസ്റ്റ് നല്ലപോലെ മനസ്സിലാക്കിത്തരുന്നു പാചകം ചെയ്യുന്ന രീതി ഡാൻസ്
@sabusacaria2 жыл бұрын
നല്ല ടേസ്റ്റ് ഉണ്ട് , ഞാൻ ഉണ്ടാക്കി നോക്കി....... Congratulations
@anuanuk38973 жыл бұрын
എനിക്ക് ഇന്ന് പൂരിയും ബാജി യും ആണ് ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം ആണ് കമെന്റ് വിടുന്നത് അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rubyruby65745 жыл бұрын
Njanum baji undakarund but perfect aakarilla,ipo ith kandappol undaki adipoli aanutto hussinokke bhayangara ishtayi.thank you
@sairaahhh38253 жыл бұрын
ഞാൻ ഇതു ഉണ്ടാക്കി എന്റെ ആദ്യത്തെ cooking experience എല്ലാര്‍ക്കും വളരെ ഇഷ്ടമായി 🥰🥰🥰
@ayeshas_kitchen3 жыл бұрын
😀
@sereenaseri69604 жыл бұрын
Thanks ആയിഷ കുറെ കാലമായി ബാജി ഉണ്ടാകുന്നു but ഇപ്പോളാണ് ശരിയായത് 🥰🥰🥰🙏🙏🙏
@vinu112212 жыл бұрын
Thank you for the recipe puri nangal undaki pakshe pokunnila but puri bhaji masala try cheythapol it came Good thank you so much
@Status_36453 жыл бұрын
ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കി, അപ്പൊ എല്ലാർക്കും ഇഷ്ട്ടായി, ഇപ്പൊ ഇടയ്ക്കിടെ ഇതുണ്ടാക്കാറുണ്ട്, Thanks ittatha.... 😊👌👌
@jimnashaji51 Жыл бұрын
Njn 2 times ee ideyk undaki...super result...thank you chechi❤❤❤❤
@vjeevanandan68243 жыл бұрын
കഴിഞ്ഞ ആഴ്ച ഉണ്ടാക്കി, സൂപ്പർ tasty. ഇന്ന് വീണ്ടും ഉണ്ടാക്കാൻ പോകുന്നു. Thanks for this receipe 👌
@bismi.s71962 жыл бұрын
Njan undakki nokki.....cooking padichuvarunne ullu nth ndakmnn orthirikumbo anu ee video kande adipoliyaittund. Vtl ellarkm ishtyamai.......Thank youu😊
@safasulaikha40283 жыл бұрын
ഞാൻ ഈ recipe try ചെയ്തു നോക്കി, നന്നായിട്ടുണ്ടായിരുന്നു🤗...
@althafazeees39152 жыл бұрын
Njanum cheyth😋😋😋
@exodus29022 жыл бұрын
ഞാനും ചെയ്തു ഈസി and ടേസ്റ്റി
@leenafrancis47154 жыл бұрын
പൂരി ചെയ്തു നന്നായി കിട്ടി വളരെ നാളത്തെ ആഗ്രഹമായിരുന്നു ഇങ്ങനെ ഒരു പൂരി ഉണ്ടാക്കി വീട്ടുകാർക്ക് വിളമ്പാൻ. അതു സാധിച്ചു - ആയിഷയ്ക്ക് നന്ദി
@reminremi19084 жыл бұрын
hi ithaa... ഇന്ന് ഇത് കണ്ടു ഞാൻ ഉണ്ടാക്കി. spr ആയിരുന്നു. എല്ലാവർക്കും ഇഷ്ടായി. thk u...
One ingredient you forgot - ginger. When I tried this recipe I felt instead of garlic ginger goes well. Or minimise garlic and add some ginger does lot of difference.
@varshavishwanathan58403 жыл бұрын
You are right... baji receipe doesn't actually have garlic
@sajinapk1223 жыл бұрын
പൂരിയുടെ കൂടെ ഉണ്ടാക്കി നല്ല ടേസ്റ്റ് താങ്ക്യൂ
@sreelekshmirnair55674 жыл бұрын
Chechiii njanum try cheythu adiipolii ayirunnu thank you so much👍👍
@bibinthambiraj6748 Жыл бұрын
Ithil vellathiu phagaram ithiri thegapal use seithal super
@ambikarnair30725 жыл бұрын
Inne Njan poory bajy undaky. Madom parajathe pole. Super ayirunnu. Madom undakunna recipe poornamayittum viswasikam
@mariajoseph38534 жыл бұрын
I don't understand Malayalam however basis on the ingredients shown I tried your receipe yesterday and it turned out to be amazingly delicious! Thank-you for sharing 😊
@family_in_Uae2 жыл бұрын
Same here
@nandkumar47583 жыл бұрын
Sup chechi njan undaki👌😊 tnx
@silpasuresh40053 жыл бұрын
Today i tried this potato masala recipe & that came out perfect 🤩
@RiyaMol-rl4hv11 ай бұрын
ഞാൻ ഉണ്ടാകുമ്പോൾ ഇങ്ങിനെ ആണ് ഉണ്ടാകുക ഇത് കണ്ടത്തിന് ശേഷം 🥰
@bindubabuji73513 жыл бұрын
Today morning I tried potato curry it came out well thank you sister for sharing this recipe
@Rishanashahal Жыл бұрын
Njn fast time an husband vtl youtube noki food undakunnee....ellarkoom ishttapettu😍thanks❤️
Njn first tymane cooking....idh vch thudangy...tqu so much chechy....vtl llarkm ishtapettu.....tysm...love you...keep going....god bless you❣️❣️💯💯💯💯😘😘😘😘😘😘😘
@pradeekk4 жыл бұрын
ഉണ്ടാക്കി നോക്കി തകർത്തു, thanks.
@mirshadkk55814 жыл бұрын
അടിപൊളി ഞാൻ ട്രൈ ചെയ്തു thanks ഇത്ത ഞാൻ പ്രവാസി ആണ്
@usmanc57704 ай бұрын
ഞങ്ങൾ കഴിച്ചു നോക്കി സൂപ്പർ 👍🏻👍🏻👍🏻👍🏻
@usmanc57704 ай бұрын
ഉണ്ടാക്കി കഴിച്ചു നോക്കി 👍🏻👍🏻👍🏻👍🏻
@ayeshas_kitchen5 жыл бұрын
Blog link showing how to make poori masala is here / poori masala recipe in english - www.tastymalabarfoods.com/2019/09/puri-bhaji-poori-masala-how-to-make.html?m=1
Njan try cheythitunnu Super aayi Ellarkkum ishttam aayi
@mohdjabironline4 жыл бұрын
Trust me.. I tried.. This gives u authentic taste.. perfect recipe
@aizivibez88432 жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി
@vandanavalencia897 Жыл бұрын
👌🏻ഞാൻ ഇത് first time try cheyithu nokki pinna yennu undakiyalum ee video kanum atryiku super recipe annu. സത്യം ആയിട്ട് ഉള്ള കമന്റ് ആണ്. ഒരു പ്രാവശ്യം ഇത് ഉണ്ടാക്കിയാൽ വീണ്ടും ഇത് ഉണ്ടാക്കി പോകും ❤😊😊😊
@jamshijamshi17264 жыл бұрын
Changall undaakki super
@harithaj74624 жыл бұрын
Chechi ethu ente oru request Anu.. ee ingredients okey onu list ayyi koduthal pettan edukan easy ayyiru. ..
@shajik.r44094 жыл бұрын
Nanayitund anik esthapettu
@manjusharanjith16484 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു, എല്ലാവർക്കും ഇഷ്ടായി
@jjackeeeKooKz5 жыл бұрын
Ayesha That Looks Amazing! I wish I had a taste, yummy!!! Like #15
@ayeshas_kitchen5 жыл бұрын
Thnks dear..😀😍
@jjackeeeKooKz5 жыл бұрын
You’re Welcome. Looks Very Good!!!
@najiyak45684 ай бұрын
I tried the baji recipe today and it turned out amazingly delicious! I absolutely loved it. Thank you so much for sharing this wonderful recipe!"
@sumeshkn82182 жыл бұрын
Nice recipe tried and came out exactly as I wanted. Thank you !!👍
@mumthasmuthu27982 жыл бұрын
Njanum inn raavila try cheydu super
@sruthik91474 жыл бұрын
Njan undakki.. super... thank u..
@sahaanagangadharan21372 жыл бұрын
Njangade veetilum e same rethiyil thaneya undaka... Bit ithil ithiri garam samala odum.... Oru nulle... Idu.... 🥰njangale tamil natilulapo avide ulavare enganeya indaka.. Angane kand padichatha
@nishamadhu48084 жыл бұрын
Thank u so much..the dish was great.. loved it
@MuhammadAppu-em3dt6 ай бұрын
Njn oru product medichu super ayitund
@sindhyac29234 жыл бұрын
Undakki nokki,adipoly
@nourinnooruddeen50529 ай бұрын
I tried this Bhaji recepi yesterday and it came out perfectly💯👍🙌🏻Thankyou @Ayesha's Kitchen
@sefiyahameed56834 жыл бұрын
ഇന്ന് ഒരു സൺഡേ ആണ്. ഓഫീസും ഇല്ല. മക്കൾക്കു സ്കൂൾ ഇല്ല.. ഇന്ന് ആയിഷ യുടെ പൂരിയും മസാലയും ഉണ്ടാക്കട്ടെ
@kallakuttukuttupapi52164 жыл бұрын
Ayikkotte
@hidayaabidadilvlog9203 жыл бұрын
Njan 10 times booriyum boori bajiyum try cheyythu kiduva😍
@midhunabhinivas94412 жыл бұрын
ഇന്ന് ഉണ്ടാക്കി 😍😍😍
@thomasmathew78632 жыл бұрын
എങ്ങനെയുണ്ട്??
@mideasong45512 жыл бұрын
ഞങ്ങൾ ഉണ്ടാക്കി അടിപൊളി 👍👍👍👍👍👍👍👍👍👍
@indrajalamoturi68184 жыл бұрын
Just followed your recipe ! Super easy and turned out delicious , thank you 😁
@ayeshas_kitchen4 жыл бұрын
😊
@najiyavm95564 жыл бұрын
Mee toooo..... It was super tasty...
@minusnijus81093 жыл бұрын
Super
@muhsinaponnu74022 жыл бұрын
അടിപൊളി എല്ലാ വർക്കും ഇഷ്ട്ടമായി
@ayishaayishuallu52865 жыл бұрын
insha allha zhan theerchayayum undakum ennuthanne pagi
@jeslinvarghese20914 жыл бұрын
Njan inn bhaaji ondaaki.. ellarkum othiri ishtapettu. Nalla taste ondenn paranju. Thank you Soo much Chechi for the receipe🥰☺️
@nehathomas4472 жыл бұрын
Tried puri recipe.. came out well.. Thank u itha😍
@shahanasazhar66728 ай бұрын
എന്റുമ്മ ഇതുപോലെ തന്നെയാണ് ഉണ്ടാക്കാറ് ❤️
@sanojk81623 жыл бұрын
Thank you soo much.. 😍❤
@yasararafathcpr69524 жыл бұрын
ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. : ഉഷാറായി... വളരെ ഉപകാരം -... Thanks a lot
@ridarifa32624 жыл бұрын
Dheedhiyude recipe cheiyadhal enik satisfy avo. So thank you dheedhi. I like you
@aryaarya58824 жыл бұрын
പൂരി ബാജി ഞാൻ ഇതുപോലെ ഉണ്ടാക്കി..നല്ല രുചി ഉണ്ടായിരുന്നു... താങ്ക്സ് ചേച്ചി
@rejaninishanth92674 жыл бұрын
Thank you Ashia for this recipe👌👌
@childrenentertainement64863 жыл бұрын
I love this recipe and thankyou somuch to ayeshas kitchen
@josephinmani99975 жыл бұрын
Hi sister, today Morning I try poori and potato curry. The poori came out very good puffy 😍 First time I have prepared like this thank you 😊
@geethanair1813 Жыл бұрын
Kurach kadalapodi oru spoon kalakki cherthsl nalla taste ann
@janettasaji89983 жыл бұрын
Tried it and came out well. Thank you aunty for sharing the recipe with us
@Fidha_vlogs2 жыл бұрын
Adipoli ayitt nd family parnj njn try akii
@hibanali571811 ай бұрын
കുക്ക് ചെയ്യാൻ വേണ്ടി youtube നോക്കുന്ന എത്ര പേര് und 😂😅