നല്ല രസമാണ് ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ. പണ്ടത്തെ കല്യാണവീടുകളിലെ വൈകിട്ടുള്ള വിഭവങ്ങൾ പറഞ്ഞത് എത്ര ശരിയാണ്.
@aiswaryarajesh17274 жыл бұрын
D😮
@sheelas46714 жыл бұрын
@@aiswaryarajesh1727 0
@animol68294 жыл бұрын
സുമറ്റിച്ചറ്ക്ക്നന്നി
@sreedeviadoor73264 жыл бұрын
ടീച്ചറേ... പണ്ടത്തെ കഥകൾ 6 കേൾക്കാൻ ഒത്തിരി ഇഷ്ടം..👍👌👌👌😍🍒🍒🍒🍒🍒🍒🍒🍒
@sunithabiju18093 жыл бұрын
സൂപ്പർ ടീച്ചർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ❤️❤️❤️
@padmad89653 жыл бұрын
ഏ ത് കറി വെക്കുംബൊഴും teacher ന്റെ receipe നോക്കും ഞാൻ നാളെ breakfast ne ഈ കറി യാണ് ടീച്ചർ നെ orupadishtam. 🙏🙏🙏🙏❤❤❤
@parajithak14874 жыл бұрын
പൂരി മസാല കണ്ടപ്പോൾ പൂരിയും കൂട്ടി കഴിക്കാൻ ഒരു കൊതി... ശിവദാസ് സർ is lucky man to taste theese recepies..
@radhakrishnangopi65874 жыл бұрын
😆😂👍
@SeemaDevi-kq6ti3 жыл бұрын
ടീച്ചറെ കാണുമ്പോൾ അമ്മയെ ഓർമ വരുന്നു വെള്ള മുടി അതെ കുകുമ്മപോട്ട് മുടി സ്റ്റൈലും ഇതേപോലെ തന്നെ അച്ഛന്റെ അനിയത്തിമാരും ഇതുപോലെതനെ പാചകം സൂപ്പർ
@avinashk38254 жыл бұрын
Love u Suma Teacher..
@sindhu1064 жыл бұрын
കൽച്ചട്ടിയിൽ ഉണ്ടാക്കിയെടുക്കുമ്പോൾ എന്താ ഭംഗി എന്നു ടീച്ചർ പറഞ്ഞത് കാണാൻ എന്താ ഭംഗി.....സുന്ദരിയായ ടീച്ചർ അമ്മ.🥰🥰🥰❤️
@chandrikanm61163 жыл бұрын
ടീച്ചർ പറഞ്ഞത് കൃട്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു പൂരിയും ബാജിയും സൂപ്പർ 👌👌👌🙏🙏🙏🙏namaskaram
@tino94george4 жыл бұрын
ടീച്ചർ പറയുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ
@sanjaisudhakaran54284 жыл бұрын
ടീച്ചറെ പൂരി ബാജി സൂപ്പർ ഈ ഒരു രുചിക്‌വേണ്ടി ഞാൻ പലതും പരീക്ഷിച്ചു ഇപ്പോഴാണ് കിട്ടിയത് എളുപ്പവുമാണ് 👌👌👌❤❤❤
@radhikabibin84464 жыл бұрын
Thank you teacher .ente molkkithu valare ishtamanu.njan masala cherthu vekkunnathu avalk ishtamilla .ini ingane undakki kodukkam.🙏🙏
@raseenabasheer8744 жыл бұрын
ന്ത് രസമാണ് ടീച്ചർ ന്റെ സംസാരം കേട്ടിരിക്കാൻ ...love you ടീച്ചറെ ...😍
@simithomas87953 жыл бұрын
Kananum😘😘
@shajitha_vinod4 жыл бұрын
ടീച്ചറമ്മയുടെ പാചകവും സംഭാഷണവും കേൾക്കാൻ ഭയങ്കര ഇഷ്ടം
@sapnakhadir3 жыл бұрын
Super presentation teacheramma😘😘yummy puri bhaji😊😊
@susheelajamestone88710 ай бұрын
Really I enjoy your videos.... interesting to hear your description and also your journey through your old days.....it is very informative too....❤️❤️
@sasilottery67033 жыл бұрын
Ammaye kandapoll ente ammumaye(Sumathi)orthu poyi. Ethu pole enik kadha paraju tharumayirunnu. Nalla avatharanam. Thku teacher
@shifanaa.r39883 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് പക്ഷെ ആദ്യ മാത്രയിൽ തന്നെ കട്ട fan ആയ ലെ ഞാൻ... മണി അടിച്ചിട്ട് ഉണ്ടേ 🥰😊😊
@elizabethdavisk18353 жыл бұрын
Very good Sumateacher. Nalla സംസാരം. I like u.. ❤👌👌
@rakhirenjith23844 жыл бұрын
Teacheramme umma love u so much. Ammade samsaram kettu irukan enthu rasamananno pandathe kalathe ormakal panku veycharhinu thanks❤🌹. God Bless U Amma🥰
@leelamaniprabha90914 жыл бұрын
കുറെ സമയം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി . ഇപ്പോഴത്തെ കാലവും നല്ലതാണ്. പക്ഷെ പഴയ കാലം ഊഷ്മളതയുള്ള ഒരു ഓർമ്മയാണ് . ബോറടിക്കാതെ കഥകളിലൂടെ ഒരു presentation. Awesome.
@valsaabharam15714 жыл бұрын
Pazhaya Kala kadhakal kelkkan santhosham . love you teacher .
@Arunkumar-of3ck4 жыл бұрын
Teacher ammayude recepie 👍🏻👍🏻👍🏻😍
@sajeevpt6584 жыл бұрын
ടീച്ചറുടെ സംസാരം മാത്രം മതി എന്ത് രസമാ കേൾക്കാൻ🤣🤣🤣
@umamaheswarisenthil91594 жыл бұрын
Teacher, you are looking beautiful....and your presentation and the way of explaining are amazing......
@smitapadiyath3 жыл бұрын
This bhaji turned out super duper Teacher!!! Love your recipes 👍😘
@sheelageorge34854 жыл бұрын
Lalithamaaya avatharanam..God bless you teacher amma.👋👋🌷
@sobhanakumarisaraswathy15773 жыл бұрын
ടീച്ചറെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്
@asijali75954 жыл бұрын
Mam love your dishes.nice to hear your stories and love your beautiful smiles in between
@sumayyasharaf5754 жыл бұрын
Ammayude varthamanam orupad ishtamayi.
@eshaworldsalma54394 жыл бұрын
നമ്മുടെ മുത്ത് ടീച്ചറമ്മക്ക് ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങിയാലോ i am the കട്ട ഫാൻ from ത്രിശൂർ
@girijanakkattumadom93064 жыл бұрын
ഞാനും
@dasbattelco13294 жыл бұрын
Njanum
@jayamathew64684 жыл бұрын
I like suma teacher too much.. I feel like my mother
@Janak19474 жыл бұрын
👍yes
@manjusanthosh93294 жыл бұрын
Me also from trissur, i thought like my grandma . I luv u suma teacher😘😘😙😙😙
@binuvs74013 жыл бұрын
ടീച്ചറുടെ പ്രസൻ്റേഷൻ ആണ് അടിപൊളി .... God bless
@harinarayanans60754 жыл бұрын
നല്ല അവതരണം,കേട്ടിരുന്നു പോകും. ടീച്ചറമ്മ ഇഷ്ടം.♥️♥️♥️♥️. എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് 👌👌👌👌
@Nafi2114 жыл бұрын
Super aayittudu , teachereee.
@bps60734 жыл бұрын
ടീച്ചർ അമ്മേ പൂരി ബാജി സൂപ്പർ
@sulekhaprabhakaran85784 жыл бұрын
നല്ല സുന്ദരമായ അവതരണം. മനസ്സും വയറും നിറഞ്ഞുപോകും. ടീച്ചർ. എല്ലാവിധ ആശംസകളും നേരുന്നു.🙏
@nishu7714 жыл бұрын
ടീച്ചർ ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആ വീഡിയോ കാണുന്നത്..🥰 എന്റെ അച്ഛമ്മയെ ഓർക്കും ടീച്ചറെ കാണുമ്പോ.. ഒരുപാട് ഇഷ്ടം ടീച്ചർ 😍🥰
@cicykoshy32743 жыл бұрын
Me too,, ❤️👍
@bindumariam97263 жыл бұрын
Njan undakki...nannayirunnu
@Nafi2114 жыл бұрын
Nalla presentation. Nagalum edu pole undakkaru. Otta pathram.
@ChithraRoses4 жыл бұрын
നല്ല അവതരണം നല്ല നല്ല റെസിപി. സുപ്പർ ടീച്ചർ
@neethusanthosh59764 жыл бұрын
Njn undakarund amma ...Ennalum amma parayuna kelkan ishtam ...you are soo nice
HariOm Chechi Amma your recipe explanation is very pleasant to hear and also practical with advantages and disadvantages and in addition it includes also contents of various vegetables and your personal experiences very very nice thank you 🙏
@geethakannoth26344 жыл бұрын
My dear teacher, innu poori+bhaji undakki, amchur cherthu thanne. Valare nannayirunnu. Thank you so....much 😍😍
@manalikarjodkar26823 жыл бұрын
God bless you Suma teacher with healthy life.
@ushavijayakumar30964 жыл бұрын
super. very good presentation. thanks teacher.
@reenageorge97514 жыл бұрын
Love her presentation and her way of sharing valuable information. God Bless
@sumasivadas3357 Жыл бұрын
ആ മോളൂട്ടി.
@annaroy23003 жыл бұрын
teacher amma super ♥️❤️😍👍
@ratnakalaprabhu52704 жыл бұрын
Teacherinde bhaji super chattakavum super
@asharaja71904 жыл бұрын
Superb ma'am.. Love your presentation& way of cooking...waiting for your next video ...
Teacher ... superb...let me try our home....explanation is so superb....thank u
@anusuresh18884 жыл бұрын
Teacher ammayude presentation eshtam😊😊👍👍
@jayavalli15234 жыл бұрын
Poori bhaji.. Nale break fast.!!!. Thank u mam. Super super..👌👌❤
@nandakumar30804 жыл бұрын
Teacheramme Kadukuvarukkubol Uzhunnu ku de cherthal nalla oru vasanayannu... Ammede pazhayakala katha 👌👌
@ambikamenon5924 жыл бұрын
Suma Teacher, I love the way you speak.. The presentation is also superb..
@nisharajesh784 жыл бұрын
Super Amma 👍❤️👌❤️🦋🍒
@sara_george4 жыл бұрын
Your recipes go well with your chemistry.
@sreerag26213 жыл бұрын
ടീച്ചർ ആന്റിയെ നേരിൽ കാണാൻ കൊതിയാവുന്നു 💐😊
@lillynsunnythomas37994 жыл бұрын
Ente priyappetta Teacher Amma, enikku eppozhum ishtama boori kazhikkan..but once in a month undaakki moonnu nearavum angu thattum... Thank you mam
@krishnakumarib.k.33484 жыл бұрын
ഞാനും ഒരു റിട്ടയേർഡ് അധ്യാപിക ആണ്, എങ്കിലും ടീച്ചറുടെ പാചക ക്ലാസ്സിൽ വിക്ടർ ചാനൽ കാണുന്ന കൊച്ചു കുട്ടി. താങ്ക് യൂ ടീച്ചർ 💐
@jincyjincy29154 жыл бұрын
Super njan undaki
@mayarajasekharan77744 жыл бұрын
ടീച്ചർ പറഞ്ഞതു വളരെ ശരിയാണ്. പാചകം ചെയ്യുന്നതിലും വിളമ്പുന്നതിലും കഴിക്കുന്നതിലുമെല്ലാം എന്തെല്ലാം മാറ്റങ്ങൾ വന്നു. പണിയെല്ലാം എളുപ്പമായെങ്കിലും അന്ന് രുചി അല്പം കൂടുതലായിരുന്നു.
@svisalakshi40983 жыл бұрын
Her explaining method is excellent .👌
@valsalanair33574 жыл бұрын
No doubt you are a super teacher...
@User-aue9024 жыл бұрын
Teacher I love you and your recipie. Tomorrow Chappathi and bhaji for breakfast
My family's favourite dish❤️❤️❤️ thank you teacher 🙏
@shinyalexander64714 жыл бұрын
Ma'am I like the way u speak and explain.
@sheejaharinarayanan84334 жыл бұрын
Good presentation teacher 👍🙏 Love ur recipes 😍🥰
@minithomas16174 жыл бұрын
One of my favourite breakfast Thanku 🙏🏼🥰🙏🏼
@saralck68604 жыл бұрын
Kathi barium teacher parayunnathu Kelkan Ella episodilum Katha parayanam I love you teacher
@mariammak.v42734 жыл бұрын
Me I love teacheramma,s stories.expecting more stories.God bless you Amma.
@sujadaniel17743 жыл бұрын
TeacherAdipoli
@sindhukrishnakripaguruvayu11494 жыл бұрын
Poori Bhaji Super, Teacher God Bless You 👍👌😍🙏
@leenaputhoor55054 жыл бұрын
Love your presentation and style so much.Our children miss teachers of your kind (experienced) in schools and colleges.
@s.jsumamohan1334 жыл бұрын
Very good presentation teacher
@rrenukavarmarenu99934 жыл бұрын
ടീച്ചറുടെ അവതരണ ശൈലി നല്ല രസം ഞാൻ എല്ലാം ഉണ്ടാക്കാറുണ്ട്
@BTSARMY-jf5ws4 жыл бұрын
എനിക്ക് ടീച്ചറിന്റെ സംസാരം വലിയ ഇഷ്ട്ടം ആണ് വീഡിയോ സു എല്ലാം തന്നെ കാണാറുണ്ട് ഞാൻ തിരുവല്ല ആണ് ടീച്ചർ എവിടെ യാണ് നാട് ഇപ്പോൾ ബാംഗ്ലൂർ ആണ് അവതരണം എല്ലാം സൂപ്പർ
@shubharaju1833 жыл бұрын
Super..
@valsalaa4547 ай бұрын
സൂപ്പർ അമ്മെ
@eshaworldsalma54394 жыл бұрын
എനിക്ക് ഒരു വീഡിയോസും full ആയി കാണാൻ ഇഷ്ടല്ല ബട്ട് സുമ teacherde ചാനൽ കാണൽ തുടങ്ങിയതുമുതൽ ഇന്ന് ഈ വിഡിയോ കണ്ടു തീർന്ന്നതുവരെ ഒരിക്കൽ പോലും skip ചെയ്തിട്ടില്ല Love u ടീച്ചർ അമ്മ 🌹🌹🌹🌹🌹
@indianmusicexclusive4 жыл бұрын
Very good teacher.
@SmithaHaridasPhysics4 жыл бұрын
ടീച്ചർ.. എന്നും കുക്കിങ് വേണമെന്നില്ല. ചുമ്മാ കുറെ നേരം വർത്തമാനം പറഞ്ഞോയിരുന്നാൽ മതി. എന്തു രസാ കേട്ടിരിക്കാൻ.
@rayarothhari4 жыл бұрын
True🙏
@bindhusugathan39324 жыл бұрын
സത്യമായിട്ടും
@sheelababy53304 жыл бұрын
9
@sheelababy53304 жыл бұрын
9
@sheelababy53304 жыл бұрын
9
@subasripillai69674 жыл бұрын
Nice presentation teacher amma and good camera work by Unnimaya :)