മൊബൈലിൽ നോക്കി പാചകം ചെയ്തിരുന്നവനാ ഇതിപ്പോ ടീച്ചർടെ വീഡിയോ കണ്ടു അങ്ങ് പോയേച്ചാൽ മതി എത്ര കാലം കഴിഞ്ഞാലും മറക്കില്ല
@ziyadshan12753 жыл бұрын
നന്നായിട്ടുണ്ട്
@ushavijayakumar30964 жыл бұрын
teacherinte vivaranam kelkkan enik orupaad eshtama. Pachakam chaiyyumbol e vivaranam orma vararund. very useful video.
@sumangalawarrier73044 жыл бұрын
നമസ്ക്കാരം സുമ ടീച്ചർ. ടീച്ചറുടെ cooking videos ഞാൻ സ്ഥിരം കാണാറുണ്ട്. ഒരമ്മ മോൾക്ക് പറഞ്ഞു കൊടുക്കുന്ന രീതിയിലുള്ളവയാണ് ഓരോ വീഡിയോയും. എനിക്ക് എപ്പോഴും എന്റെ അമ്മയെ ഓർമ്മ വരും. വളരെ നന്ദി ടീച്ചർ. ഇനിയും ഒരുപാടൊരുപാട് വിഭവങ്ങൾ ടീച്ചർക്ക് ഉണ്ടാക്കി കാണിക്കുവാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ramachandrank5713 жыл бұрын
Good research, lovable teacher, God bless you.
@radhaak50263 жыл бұрын
വളരെ നല്ല അവതരണം, എന്തൊരു സുഖമാ കേൾക്കാൻ
@AnnieBMathaiOman3 жыл бұрын
Tq Suma teacher. Enthoru sukamanu ithu Kettu irikkaan.. Lock down in pattyiya channel.. Small useful tips..hot oil tip 👌
@bindupn14514 жыл бұрын
റെസിപ്പിയേക്കാൾ അതിൻ്റെ വിവരണവും വിവരങ്ങളും കേൾക്കാനാണ് ഇഷ്ടം❤
@blushfashion52864 жыл бұрын
kzbin.info/www/bejne/jJPKhKKNbtukmdE
@davidjohn23754 жыл бұрын
Recipes valare nallathanallo
@bindupn14514 жыл бұрын
@@davidjohn2375 അല്ല എന്നാണോ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം?
@anniesunny76864 жыл бұрын
Very good
@fathima80673 жыл бұрын
Super teacher
@girijavarma72174 жыл бұрын
I love watching all ur videos. Love you too. U are very elegant looking
@amaliyamathew62064 жыл бұрын
Pidichiruthunnna samsaram...thanks teacherammaa
@padminiamma84673 жыл бұрын
ടീച്ചർ ന്റെ അവതരണം നന്നായി ഈ പ്രായത്തിൽ നന്നായി cheyunnu. God bless u.
@lalyscaria65874 жыл бұрын
ഇങ്ങനെ മനസിലാക്കി തരുന്ന ഒരു teacher എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഈ teacher ൻ്റെ കുട്ടികൾ എല്ലാം ഭാഗ്യമുള്ള കുട്ടികൾ തന്നെ. കുട്ടികൾ എന്നു പറഞ്ഞാൽ സ്കൂളിലെ കൂടി ഉൾപ്പെടും. നന്ദി നമസ്കാരം.
@geethakumary44734 жыл бұрын
എണ്ണ ചൂടാക്കി മാവിൽ ചേർക്കുന്നത് അറിയില്ലായിരുന്നു.നന്ദി taecher
@kuttiesvlogs58844 жыл бұрын
Teacher പാചകത്തിനിടയിൽ പറയുന്ന oro കാര്യങ്ങളും വളരെ upakaraprethamaanu
@sinitamakk88903 жыл бұрын
I just bumped into this puri dough.fell in love.subcribed
@cookingwithsumateacher76653 жыл бұрын
Ok. Welcome
@jessyjohn29342 жыл бұрын
Very nice teacher👌👌
@rejimathew78454 жыл бұрын
Teacherinte clasil padikan sadhikathadhil vishamom thonnunnu god bless you teacher
@vimalavasudevan48654 жыл бұрын
Outstanding presentation..simple and elagent 👌👌. Thank you teacher.🙏🙏🙏
@philipa91304 жыл бұрын
Thank you teacher for the detailed video. Love all your videos - informative, many a times nostalgic, love the way you describe.
നന്ദി അമ്മ സ്കൂൾ കുട്ടി പാഠം പഠിക്കുന്നത് പോലെ ഞാൻ അമ്മേടെ എല്ലാ കുക്കിംഗ് ക്ലാസും കേൾക്കുന്നത് താങ്ക്യൂ അമ്മ
@sujithkumar36674 жыл бұрын
L
@prasannakumari33914 жыл бұрын
Thank you mam. Love you
@neethusanthosh59764 жыл бұрын
Love u amma ...Enum kandilengil oru sukhavum ila njn wait cheytu irikum e samsaram arka ishtamavate ..Pine your friendly smile ..its kind of energy
@thasnishan71033 жыл бұрын
First time aanu teacherammayude video kaanunnathu. Orupadishtayi.
@santharamachandran24273 жыл бұрын
good instruction,Suma Teacher.
@bindusamuel46934 жыл бұрын
Thank you Suma Teacher for showing us the super poori making technique !!!!!! 🙏❤️
@deepamani86684 жыл бұрын
ടീച്ചർ പറഞ്ഞതുപോലെ ചപ്പാത്തി ഉണ്ടാക്കി ഇനി പൂരി ഉണ്ടാക്കാനും പഠിച്ചു super 👌👌
@siya17463 жыл бұрын
ടീച്ചറുടെ വീഡിയോയിൽ. പഴയ ഇല്ലാതായി കൊണ്ടിരിക്കുന്ന മലയാള പദങ്ങൾ കേൾക്കാൻ 👌👌👌👌🌹🌹🌹🌹
@ponnizvlog14903 жыл бұрын
Poori undakki .nannayirunnu teachar
@nirmalavinodkumar8154 жыл бұрын
Teacher oru നല്ല teacher ആയിരുന്നു എന്ന് സംസാരം കേട്ടാൽ അറിയാം...ipozhum എന്തൊരു ഐശ്വര്യം
@anithamd38434 жыл бұрын
Hello mam great prensentions
@ArunKumar-nu7mq4 жыл бұрын
Feeling nostalgic.......Great teacher......watching with regards..
@reshminadhasree2363 жыл бұрын
Hai, sweet teacher
@nishaa87004 жыл бұрын
Puri charithrem nannayitunde thanks teacheramma.
@lekhas26194 жыл бұрын
Mam today made poori aloo bhaji ur receipe yummy 👍came well all f my family njoyed the different taste 👍🙏❤️
@arshasunil26043 жыл бұрын
Super Explanation
@lishajayanth484 жыл бұрын
ആയുസും ആരോഗ്യവും ആശംസിക്കുന്നു... ഈ പ്രായത്തിലും ഇത്രയും energetic ആയി എല്ലാം ചെയുന്നത് എല്ലാവർക്കും ഒരു inspiration ആവട്ടെ ❤️❤️
@yahirkairo54233 жыл бұрын
I guess Im asking randomly but does someone know of a tool to get back into an instagram account?? I somehow forgot my login password. I appreciate any tips you can give me.
@preethadevipreethadevi98384 жыл бұрын
ഞാൻ റവ ചേർക്കാറുണ്ട് എണ്ണ ചൂടാക്കി ഒഴിക്കാറില്ല ഇനി അങ്ങിനെ ചെയ്യാം പറഞ്ഞു തന്നതിന് നന്ദി
@sarojpattambi62333 жыл бұрын
പൂരി എനിക്ക് തോൽവിയാണ് . ടീച്ചറോട് ആരാധന തോന്നി👍👍👍👍
@cookingwithsumateacher76653 жыл бұрын
ഇല്ലില്ല. ഇങ്ങനെ ഒന്നു try cheyyu. You will and you can
@sarojpattambi62333 жыл бұрын
@@cookingwithsumateacher7665 നന്ദി ടീച്ചർ ചെയ്തുനോക്കാം❤🧡💛💙
@rajasudhaamma5862Ай бұрын
❤
@sunithabiju18093 жыл бұрын
Super nian ഉണ്ടാക്കി
@tinusamuel47304 жыл бұрын
Good information I am working in KSA one of company accommodation our occupant complaint regarding പൂരി lot of oil socking , very helpful information you I received god bless you , very good instructions
@geethanechikottil48094 жыл бұрын
Nalla. Aiswaryamulla.. Nammude. Swanthom. Sumateacher.. Munpu. Vanithayil. Avatharipichirunnu.. Alle
മാം... എല്ലം നല്ല വീഡിയോസ്... ഇനിയും നല്ല വീഡിയോസ് ചെയ്യണം... ദൈവം അനുഗ്രഹിക്കട്ടെ
@sajaigeorge62404 жыл бұрын
I first wach your video . l feel I attend one lecture class about how to make poori .what are the merits and demerits . Really well explained .Thank-you .
@beenajayachandran15853 жыл бұрын
It's a pleasure to listen to you dear Suma teacher... Thank you so much for all the tips
@karthikavarma6544 жыл бұрын
Perfectly explained, teacher. This is how I make puri as well. Only difference is I add rava instead of hot oil 😊 it comes crispy, fluffy and oil free. If oil isn't hot enough, it will absorb too much oil. Just added the point for viewers. I am sure you know all this very well 🤗
@jayaottappath14742 жыл бұрын
80
@suneethamanikandan94 жыл бұрын
So sweet...what a lovely presentation teacher.....🙏🙏🙏
@priyanair18484 жыл бұрын
Mam made puri twice last week like this
@minijayakumar41694 жыл бұрын
Thank you teacher for the tips.... Science of cooking....
@vasanthakumari70254 жыл бұрын
Super presentation Suma Teacher. Feeling very happy to see you.
@priyaajit35644 жыл бұрын
Poori is anybody's favourite food. Nice that you explained about gluten intolerance. Now,khapli wheat or emmer wheat is available that's suitable for diabetics as well as celiacs. One later is thicker than another is surely a class statement Ma'm. Thank you.
@Umaselmans4 жыл бұрын
Teacher puri undakkumbol ethra easy aayittanu undakkunnath. In sha allah nale njanum ithupole undakkum. Madiyellam dooooore valicheriyum. Thank u teachet
@geethap18813 жыл бұрын
Graceful and simple
@orangeorange51774 жыл бұрын
Thank you, for the most Loved palaharam😊
@shashiprabaperuvaje43664 жыл бұрын
Sound very nice mam
@ushababu87034 жыл бұрын
Very happy to see and hear you teacher.
@reenavarghese30193 жыл бұрын
Hi suma teacher, I have tried the puri and it came out good . I have loved your presentation and dishes.
@3dbricks4 жыл бұрын
Blessing of good food through your words for everyone.Thankyou
@elizabethmathew25264 жыл бұрын
ഞങ്ങളുടെ പാചകം എങ്ങനൊക്കെയോ എന്തൊക്കയോ ആയിരുന്നു. ഇപ്പോൾ order ആയി എല്ലാം മനസ്സിലാകുന്നുണ്ട്. Thanks you very much teacher
@sitaswaroop4144 жыл бұрын
Namaskaram teacher,Thankyou
@ramanair57794 жыл бұрын
Love to see you and listen to your description
@ranjinikumar37784 жыл бұрын
Thank u ma’am for your patient tips of puri
@padmakumarig34353 жыл бұрын
Teacher
@sushamohan11504 жыл бұрын
Thanks a lot teacher..🙏 ചൂടുള്ള എണ്ണ ചേർക്കുന്ന Tip ന് പ്രത്യേകം നന്ദി.. ❤️ would be grateful if you could kindly post the recipe of a potato curry too..☺️
@badarbadar77004 жыл бұрын
Super poori happy kartheka
@sobhavs18673 жыл бұрын
Purikadha kidilam teacher
@ratnamunni13 жыл бұрын
സുമട്ടീച്ചർ, മാവ് കുഴച്ചു, വെറും വള്ളി യല്ല, ദീർഘവള്ളി ചേർത്ത് പീ ട്ട് എന്നാണ് കുറ്റിപ്പുറം ദിക്കിലേക്കോക്കെ പറയുന്നത്.
@savithrisivadas15234 жыл бұрын
Super explanation, thanks
@ROH22694 жыл бұрын
Super Amma. Ammayude oro recipe kanumbol adyamayittu kanunna oru feel anu. Love you Amma
@meenuas97293 жыл бұрын
എൻ്റെ അച്ചമ്മയെ പോലുണ്ട് ... ആളും ടീച്ചറാണ് ❤️
@gigimolsurendran30234 жыл бұрын
Very interesting your explanations love you teacher and God bless you
@nishixavier34324 жыл бұрын
ഈ റെസിപ്പി ട്രൈ ചെയ്തു നന്നായിട്ടുണ്ട്
@sapnanandkumar25274 жыл бұрын
Ma'am it's a pleasure just listening to you and surely all your recipes along with the tips and the related info...
@sandhyatomy28374 жыл бұрын
Wow....what an explanation....really appreciate.....
@girijanakkattumadom93064 жыл бұрын
പൂരി ഉണ്ടാക്കുമ്പോൾ വരുന്ന ചില്ലറ സംശയങ്ങൾ തീർന്നു. നന്ദി ടീച്ചർ 🙏
@thankamgmohan98193 жыл бұрын
🙏 🙏 🙏. Super performance teacher
@firosha4974 жыл бұрын
Sundari Teacher... Recipe ellam super anetto
@susheelanarayanan57534 жыл бұрын
Super teacher
@lakshmigayu4 жыл бұрын
Nalla rasam teacher de samsaram kettondee irikkan🥰 Poori😋😋😋
@lillynsunnythomas37994 жыл бұрын
Hai Teacher Amma..nalla arivu..
@mathewjoseph72164 жыл бұрын
Suma teacher the marathi word for flour is Pith. Puri and shreekand is also a very good combination.