പാരിൽ പ്രസിദ്ധമാം...പണ്ടു യോഗീശ്വരന്മാരവർ നാലു ചെട്ടികുളങ്ങര അമ്മ ഐതിഹ്യം ചരിത്രം പി. ജയച്ചന്ദ്രൻ

  Рет қаралды 133,316

kutti. com

kutti. com

Күн бұрын

Пікірлер: 96
@radhakrishnapillaic1229
@radhakrishnapillaic1229 2 жыл бұрын
കാസറ്റുകളുടെ കാലം പോയെങ്കിലും ,ജനമനസ്സുകളിൽ ചെട്ടികുളങ്ങരയമ്മ ഓടി എത്തുന്ന എൻ്റെ അച്ഛൻ ,ചെട്ടികുളങ്ങര ജിസി പിള്ള എഴുതിയ ഗാനം
@SURESHKUMAR-sm8ji
@SURESHKUMAR-sm8ji Жыл бұрын
സൂപ്പർ
@Harittz
@Harittz Жыл бұрын
Proud💙
@Great_Aadhi1214
@Great_Aadhi1214 Жыл бұрын
🙏🙏🙏
@wolverinejay3406
@wolverinejay3406 Жыл бұрын
Wowww അനുഗ്രഹീതൻ 🙏അമ്മേ ശരണം മഹാമായേ തായേ ചെട്ടികുളങ്ങര മഹേശ്വരി അമ്മേ ഭയങ്കരി ഭക്ത പ്രിയേ സർവതീഷ്ട പ്രദായിനി എല്ലാവരെയും കാത്തോളണേ🙏 🙏🙏
@UnniRaghunath
@UnniRaghunath Жыл бұрын
സംഗീതം നൽകിയത് ഏവർക്കും പ്രിയങ്കരനായ ശ്രീധരൻ പിള്ള സാർ (Legendry Maths Teacher from Chettikulangara H S ) ആയിരുന്നോ?
@sunuyami3742
@sunuyami3742 Жыл бұрын
ഈ പാട്ട് എനിക്ക് പണ്ട് ഒരു അമ്മ പറഞ്ഞു തന്നു. ഞാൻ മറന്നു പോയി ഈ പാട്ട്. ഞാൻ ആ അമ്മയോട് ചോദിക്കാമെന്നു കരുതി. അപ്പോൾ ആ അമ്മ മരിച്ചു എന്ന് അറിഞ്ഞു. എനിക്ക് വിഷമം ആയി. ഇപ്പോൾ ചെട്ടികുളങ്ങര അമ്മേ ഓർമ വന്നു. ഞാൻ നാട്ടിൽ വരുമ്പോൾ വരാറുണ്ടാരുന്നു. ഈ പാട്ട് കഴിഞ്ഞ ദിവസം ഞാൻ പാടി നോക്കി. എനിക്ക് കിട്ടിയില്ല ബാക്കി. എനിക്ക് വിഷമം ആയി. ഇപ്പോൾ ഞാൻ ചെട്ടികുളങ്ങര അമ്മ കഥ കേട്ട് വന്നു. താഴെ നോക്കി വന്നപ്പോൾ. ഒരു പാട്ട്. അത് വെച്ചപ്പോൾ ഈ പാട്ട്. എനിക്ക് സന്തോഷം ആയി. 🙏🙏🙏🙏🙏🙏😄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@mcnairtvmklindia
@mcnairtvmklindia Жыл бұрын
'അമ്മ അനുഗ്രഹിക്കട്ടെ 🙏
@SURESHKUMAR-sm8ji
@SURESHKUMAR-sm8ji Жыл бұрын
കുത്തിയോട്ടപ്പാട്ടിൽ ഒന്നാം സ്ഥാനം ഇ ഗാനത്തിന്
@radhakrishnapillaic1229
@radhakrishnapillaic1229 Жыл бұрын
ഈ പാട്ടുകൾ ഇറക്കി ,നമ്മുടെ ഹിന്ദു മത കൺവൻഷ് Free ആയിട്ട് കൊടുക്കുകയായിരുന്നു ,നാൽപ്പത് വർഷം മുൻപ് ,ഈ പാട്ടിന് താനവട്ടം പാടുവാൻ ഇവിടുന്ന് ആളുകളെ ,അതായത് മരിച്ചു പോയ മൻമഥൻ ചേട്ടൻ്റെ കുത്തിയോട്ട റ്റീമിനെ ,പക്ഷേ അവർക്ക് ജയചന്ദ്രൻ്റെ പിച്ചിന് പാടാൻ കഴിഞ്ഞില്ല ,ഗാനരചയിതാവായ എൻ്റെ അച്ഛനും ,സംഗീതം ചെയ്ത പെരുമ്പാവൂർ സാറും ,ശ്രീധരൻ പിള്ള സാറുമാണ് താനവട്ടം പാടിയിരിക്കുന്നത് ,ചരിത്രങ്ങൾ അറിയുവാൻ വേണ്ടി പറഞ്ഞു എന്നേയുള്ളൂ
@bennypaulose7458
@bennypaulose7458 Жыл бұрын
സംഗീതം പെരുമ്പാവൂർ സർ ആണോ.. പിന്നെ മാവേലിക്കര GS പിള്ള എന്ന് കണ്ടു
@aneeshorix
@aneeshorix 2 жыл бұрын
ഈ പാട്ടു എത്രയോ തവണ നോക്കിയിരുന്നു.... ❤️❤️❤️❤️ ഇത്ര മനോഹരമായി അമ്മയുടെ കഥ പറയുന്ന ഒരു പാട്ടും ഇപ്പോൾ ഇല്ല 🥰🥰🥰
@mcnairtvmklindia
@mcnairtvmklindia Жыл бұрын
എന്റെ പൊന്നു ചെട്ടികുളങ്ങര അമ്മേ കാത്തോളണേ ....! 🙏🙏🙏
@aneeshg5271
@aneeshg5271 Жыл бұрын
അമ്മേ ലോകമാതാവേ ചെട്ടികുളങ്ങര വാഴുന്ന മഹാമായേ അടിയൻ അവുടുത്തെ തൃപാദങ്ങൾ ചുടു കണ്ണീരിൽ കഴുകുന്നു 🙏😭😭
@BinithagopakumarBinithag-se9vi
@BinithagopakumarBinithag-se9vi 5 ай бұрын
അമ്മേശരണം ദേവിശരണം ചെട്ടികുളങ്ങര അമ്മേശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Vidhya-l1n
@Vidhya-l1n 11 ай бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
ചെട്ടി കുളങ്ങര അമ്മയുടെ ചരിത്രം മനോഹരമായി അവതരിപ്പിച്ചു . പലപ്റാവശ്യം കേട്ടു കൊണ്ടിരുന്നു . ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി നമസ്കാരം .
@nirmalamuraleedharan4736
@nirmalamuraleedharan4736 Жыл бұрын
എന്റെ അമ്മേ ശ്രീ ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏻🙏🏻🙏🏻
@lalithakumarigopi
@lalithakumarigopi Жыл бұрын
ഈ പാട്ട് ഞാൻ അന്വേഷിക്കുക ആയിരുന്നു അവസാനം കിട്ടി അമ്മേ ശരണം 🙏
@10fpstudios
@10fpstudios 11 ай бұрын
കരുവറ്റ തിരുവിലഞ്ഞാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് 1988-92 ൽ ഈപാട്ട് ഞാൻ പാടുപ്പോൾ ചവിട്ടുന്ന കുട്ടികൾ തുള്ളൂമായിരുന്നു.
@shyamprasadam
@shyamprasadam Жыл бұрын
ഈ പാട്ടിൽ നിന്നും ആയിരിക്കും വിജയരാഘവകുറുപ്പ് സാർ "ഒരു ഗാഥ ഇതു ഉര ചെയ്യാൻ കനിയുക കരുണാമ്പേ " എന്ന കുമ്മി എഴുതിയത്
@jayalekshmij3726
@jayalekshmij3726 7 ай бұрын
അദ്ദേഹം എന്നും ചെട്ടി കുളങ്ങര യിലെ ജന മനസ്സുകളിൽ ജീവിക്കും. ഒപ്പം ഇത് ഈണം ഇട്ട് പാ ടിയ നമ്മുടെ ശ്രീധരൻ പിള്ള സാറും. അമ്മേ ശരണം....
@arjunprasad7560
@arjunprasad7560 11 ай бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
@hridyahari4095
@hridyahari4095 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼
@nandakumaranpp6014
@nandakumaranpp6014 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം.
@Njangade_Kada
@Njangade_Kada 11 ай бұрын
ചെട്ടികുളങ്ങര അമ്മേ 🙏
@Dineesh-h1t
@Dineesh-h1t 8 ай бұрын
🌹🌹🌹
@wolverinejay3406
@wolverinejay3406 Жыл бұрын
അമ്മേ ശരണം ദേവി ശരണം മഹാമായേ തായേ ചെട്ടികുളങ്ങര വാഴും മഹേശ്വരി അമ്മേ ഭയങ്കരി ഭക്ത പ്രിയേ സർവതീഷ്ട പ്രദായിനി എല്ലാവരെയും കാത്തോളണേ🙏 🙏🙏
@sunilkumargopi7354
@sunilkumargopi7354 2 жыл бұрын
എന്റെ ചെട്ടി കുളങ്ങര അമ്മേ ഞങ്ങളെ കാക്കേണമേ 🙏🙏🙏
@dubaiuae1883
@dubaiuae1883 11 ай бұрын
❤ oru nooraayiram vettam kettittum mThivaraatha paattu 🙏🙏🙏
@TintujohnJohn
@TintujohnJohn 7 ай бұрын
Favourite ❤💙🙏
@sindhusatish2055
@sindhusatish2055 Жыл бұрын
Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏
@anik7957
@anik7957 8 ай бұрын
Amme Saranam Devi Saranam
@gnair636
@gnair636 7 ай бұрын
🙏🏾🙏🏾🙏🏾❤️❤️
@sreekumarsreelakam9222
@sreekumarsreelakam9222 Жыл бұрын
അമ്മേശരണം 🙏 ഈ പാട്ട് കേൾക്കുമ്പോൾ അമ്മ മുന്നിൽ വന്നു നില്കും
@maheshmurali8507
@maheshmurali8507 2 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏🙏🙏
@bennypaulose7458
@bennypaulose7458 Жыл бұрын
❤❤❤❤
@devanands.s9035
@devanands.s9035 11 ай бұрын
Amma. Kattu
@thankammasnair5538
@thankammasnair5538 Жыл бұрын
Super songs Devi rashilkana Amma. Namaha. ❤❤❤❤❤❤❤
@manishashi2383
@manishashi2383 2 жыл бұрын
അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🌹🙏🌹🙏🌹👏🌹♥️🌹👍
@aagentertainmentchannel4499
@aagentertainmentchannel4499 2 жыл бұрын
അമ്മേ ശരണം, ദേവി ശരണം, ചെട്ടികുളങ്ങര അമ്മേ ശരണം.
@abhiunnithan2172
@abhiunnithan2172 2 жыл бұрын
അമ്മേ ശരണം ദേവി ശരണം
@kdsuresh
@kdsuresh Жыл бұрын
Amme saranam
@JayasreeRajendran-i6x
@JayasreeRajendran-i6x 11 ай бұрын
Ammaya tholil vekcunnavar bhajyam ullavara ayussu kodukcatte
@SureshKumar-rb6xm
@SureshKumar-rb6xm 2 жыл бұрын
🙏🙏 കേൾക്കാൻ ആഗ്രഹിച്ച പാട്ട്
@thankamravindran526
@thankamravindran526 11 ай бұрын
Goodsong❤❤❤❤❤❤
@anik7957
@anik7957 Жыл бұрын
Amme chettikulangara Amme Saranam
@MiniD-w8l
@MiniD-w8l 11 ай бұрын
❤️
@radhikaj8271
@radhikaj8271 2 жыл бұрын
Tnxxxxxxx orupad.. Njn anweshich ee pattu ❤❤❤
@suryarsurya1233
@suryarsurya1233 2 жыл бұрын
എന്റെ അമ്മേ 🙏🙏🙏
@kl.29dxb80
@kl.29dxb80 2 жыл бұрын
❤️ ഓണാട്ടുകരയുടെ അമ്മ ❤️
@JayasreeRajendran-i6x
@JayasreeRajendran-i6x 11 ай бұрын
Ande amme
@C_O_L_O_N_E_L
@C_O_L_O_N_E_L 2 жыл бұрын
ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം മൈനാഗപ്പള്ളി മാടൻ തമ്പുരാൻ നട മഹാശിവരാത്രി മഹോത്സവം ആദരവോടെ ആശംസകൾ
@ajithsreevalsam1676
@ajithsreevalsam1676 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏
@sindhuv9341
@sindhuv9341 Жыл бұрын
amme rekshikkane Devi.🙏🙏🙏
@santhoshnair5332
@santhoshnair5332 Жыл бұрын
ഇതാണ് അത് ❤❤❤ അമ്മേ 🙏🙏
@budhanoorhardwares6558
@budhanoorhardwares6558 2 жыл бұрын
അമ്മേ ശരണം
@sunilkumargopi7354
@sunilkumargopi7354 Жыл бұрын
അമ്മേ ശരണം 🙏
@sindhusatish2055
@sindhusatish2055 2 жыл бұрын
Amme Sharanam 🙏
@harikumarhk-ze6yl
@harikumarhk-ze6yl Жыл бұрын
🙏🙏🙏
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 жыл бұрын
🙏അമ്മേശരണം ദേവിശരണം ചെട്ടികുളങ്ങര അമ്മേശരണം 🙏
@PRAKASHKUMAR-rg1rv
@PRAKASHKUMAR-rg1rv 2 жыл бұрын
Thanks
@lathabhaskaran244
@lathabhaskaran244 2 жыл бұрын
ദേവി ശരണം 🙏
@jitheshchettikulangara2265
@jitheshchettikulangara2265 2 жыл бұрын
🙏🙏🙏❤️❤️❤️
@ourawesometraditions4764
@ourawesometraditions4764 2 жыл бұрын
😍😍😍😍😍😍
@ravikurup3122
@ravikurup3122 Жыл бұрын
Eeganmkalkkdathuthnna
@Dineesh-h1t
@Dineesh-h1t 8 ай бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
@vishnubabu1817
@vishnubabu1817 9 ай бұрын
❤❤❤❤
@sureshkumarsuresh4573
@sureshkumarsuresh4573 7 ай бұрын
@kdsuresh
@kdsuresh Жыл бұрын
Amme saranam
@3bstudios2
@3bstudios2 10 ай бұрын
❤❤
@kannanunni2447
@kannanunni2447 Жыл бұрын
അമ്മേ ശരണം 🙏🙏🙏🙏
@JayaKumar-jt6en
@JayaKumar-jt6en Жыл бұрын
🙏🙏🙏
@JayasreeRajendran-i6x
@JayasreeRajendran-i6x 17 күн бұрын
Amme saranam
@Dineesh-h1t
@Dineesh-h1t 8 ай бұрын
❤❤❤❤
@bijukumar2532
@bijukumar2532 7 ай бұрын
@luckys797
@luckys797 Жыл бұрын
❤️🙏
@sreelethapriya2042
@sreelethapriya2042 Жыл бұрын
🙏
@ashamsanitha9113
@ashamsanitha9113 Жыл бұрын
🙏🙏🙏
@viswanadhanmuthukulam7121
@viswanadhanmuthukulam7121 Жыл бұрын
🙏🙏🙏
@sreelethasreemathy8854
@sreelethasreemathy8854 Жыл бұрын
🙏🙏🙏
@geethamohan3775
@geethamohan3775 Жыл бұрын
🙏
@Dhyuthi581
@Dhyuthi581 11 ай бұрын
🙏🙏🙏🙏
@sureshkumarsuresh4573
@sureshkumarsuresh4573 7 ай бұрын
🙏
@shyleshnamputhiri1686
@shyleshnamputhiri1686 7 сағат бұрын
🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 889 М.
Kuthiyottam Vijayaraghavakurup: Kalayudea ketharam...
10:21
VYP Videos
Рет қаралды 758 М.
Devotional Songs Malayalam Chettikulangara Devi  Hindu Devotional Songs Malayalam
31:38
Malayalam Hindu Devotional
Рет қаралды 60 М.