പോരുന്നോ ബോച്ചേയുടെ ബബിള്‍സിലേക്ക് | Boche junction ,Meppadi wayanad |1000 acre meppadi

  Рет қаралды 110,565

Wayanadvision

Wayanadvision

7 ай бұрын

പോരുന്നോ ബോച്ചേയുടെ ബബിള്‍സിലേക്ക്
#malayalamnews
#Boche_junction

Пікірлер: 117
@antonyaugustine3395
@antonyaugustine3395 6 ай бұрын
ഇദ്ദേഹത്തെ പോലെയുള്ള ബിസിനസ്സുകാരെയാണ് ഈ നാടിനാവശ്യം.👌👍💞👌👍💞👌👍💞
@krish1556
@krish1556 6 ай бұрын
endinu ? 😂😂
@gokul8908
@gokul8908 6 ай бұрын
​@@krish1556 ninne pole lokham kanathathanmar ingane parayum....
@ibnbatoota9208
@ibnbatoota9208 3 ай бұрын
@@gokul8908 oola govt officer aayrikkum..they are a burden on society...useless
@bhargavanck5950
@bhargavanck5950 6 ай бұрын
🙏ബോച്ചേ എന്നെ പോലെ സാദാരണക്കാർക് താഗാ വുന്ന പ്രൈസ് ആവണേ 🙏
@jencinosos8702
@jencinosos8702 7 ай бұрын
ബോച്ചേ ആണ് വയനാടിന് വേണ്ടി ദൈവം നിയോഗിച്ച രക്ഷകൻ....... മാറിമാറി വരുന്ന സർക്കാരുകൾ സ്വപ്നങ്ങൾ തരുമ്പോൾ,ബോച്ചേ അത് പ്രവർത്തീകം ആക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.... ബോച്ചേ കീ ജയ്..... ബോച്ചേ ഞങ്ങളുടെ മുത്താണേ.... ബോച്ചേ ഞങ്ങളുടെ സ്വത്താണെ.... ❤🌹🙏
@Kamar.chakra
@Kamar.chakra 7 ай бұрын
Govt റിസോർട് നടത്താറില്ല
@cyrilelanjithara6284
@cyrilelanjithara6284 6 ай бұрын
Bochede koothi onnu poyeda
@Tony_Montana659
@Tony_Montana659 6 ай бұрын
We want boce next pM
@juwelbabyuk8806
@juwelbabyuk8806 6 ай бұрын
ഇങ്ങനെ ഉള്ള നല്ല സംരംഭം വരട്ടെ കേരളം രെക്ഷ പെടട്ടെ
@pelefans6549
@pelefans6549 3 күн бұрын
Chooral mazha kando varande errukatte
@AkbarCp-fb6ft
@AkbarCp-fb6ft 6 ай бұрын
എന്റെ ബോച്ചേ ❤️❤️❤️ ഒന്നും പറയാൻ ഇല്ല എന്റെയും പാഷൻ ആണ് ഇത് 👌👌👌 നല്ല മലകൾ വാങ്ങിച്ചു അതിൽ ഇതുപോലെ സുരക്ഷിതമായ രീതിയിൽ ചെറിയ താമസസൗകര്യം ഒരുക്കി ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ ഫാമിലി ആയി വന്നു നല്ല എൻജോയ് ചെയ്തു കുറഞ്ഞ ചിലവിൽ ടൂർ ആസ്വദിച്ചു ജനങ്ങൾക്ക് മാനസിക സംതൃപ്തി നൽകുന്ന രീതിയിൽ ഒരു ടൂറിസം പ്ലൈസ് ഉണ്ടാക്കാൻ സ്ഥലം ഒക്കെ കണ്ടു വെച്ചിട്ടുണ്ട് നടക്കും ദൈവത്തിന്റെ വിധി ഉണ്ടെങ്കിൽ അത് നടത്തും
@shamsudheenkm1359
@shamsudheenkm1359 6 ай бұрын
Hgghhbgh 0:02 😂😂
@tonycrews5629
@tonycrews5629 7 ай бұрын
ഇങ്ങനെ ആയിരിക്കണം Biggest ബിസിനസ്സ് കാരു
@amalgeorge2396
@amalgeorge2396 6 ай бұрын
ബോച്ചേ എന്റെ പാപ്പനാണ് അദ്ദേഹത്തെ ഓർക്കുമ്പോൾ അഭിമാനം മാത്രം 🎉🎉🎉
@24.7media
@24.7media 6 ай бұрын
Great
@sunilphilip1883
@sunilphilip1883 6 ай бұрын
ഇതൊക്കെ ചെയ്യുന്നത് കൊള്ളാം ഡ്രൈവർമാരുടെ ഫെസിലിറ്റി ഉണ്ടാക്കി തരണം എന്നാണ് ഒരു അപേക്ഷ
@naseernaaz6821
@naseernaaz6821 6 ай бұрын
അടിപൊളി വയനാടിന്റെ മുഖഛായ മാറട്ടെ ❤❤🎉🎉🎉🥳🥳🥳
@rajuskaria-iw3oe
@rajuskaria-iw3oe 6 ай бұрын
Very nice, looking forward to it.
@bibinbino2403
@bibinbino2403 6 ай бұрын
Enthanalum kyashullavar ithu polea munnotu vannu vikasanagal undavatea nice conceptbochea🤗🤗🤝🤝👍👍
@sabnakl9226
@sabnakl9226 3 ай бұрын
വിശാല മനസ്കനായ കോടീശ്വരൻ ❤❤❤
@1976athletico
@1976athletico 6 ай бұрын
Good concept, especially the airport
@selmasema5022
@selmasema5022 7 ай бұрын
Congratulatioun ❤️❤️❤️sir💐💐💐
@motherslove686
@motherslove686 7 ай бұрын
I want to stay there!
@ajalbiju4687
@ajalbiju4687 6 ай бұрын
Nice concept
@JaiKing12345N
@JaiKing12345N 6 ай бұрын
All the best 🎉😊sir
@pelefans6549
@pelefans6549 3 күн бұрын
Eduthu poda boche ante oru resort prakrithi 🌧️🌧️🌧️ ethu kondovum plsss like
@hashimmuhamed549
@hashimmuhamed549 6 ай бұрын
യൂണിയൻ എന്നാണ് സമരം തുടങ്ങുന്നത് കേരളത്തിന്റെ ഒരു സ്ഥിതി
@aseex3097
@aseex3097 7 ай бұрын
Good❤
@muhammedshanoob.k9159
@muhammedshanoob.k9159 6 ай бұрын
Big salute boche 🎉🎉🎉
@heenasflavours
@heenasflavours 6 ай бұрын
👍🏻👍🏻👍🏻
@nafsalc5181
@nafsalc5181 7 ай бұрын
എല്ലാ ആശംസകളും ❤
@niyascheleri6669
@niyascheleri6669 6 ай бұрын
Kidu
@antokj3579
@antokj3579 6 ай бұрын
🌹
@agriakb628
@agriakb628 7 ай бұрын
Shop cheyyan valla chansum undo ganthigramam polle
@user-ut3ng7km5g
@user-ut3ng7km5g 6 ай бұрын
ഇതുപോലെ ഒരെണ്ണം ആ Roshan Vlogs റോഷൻ പണിഞ്ഞിരുന്നല്ലോ. വ്ലോഗേഴ്സൊക്കെ ഉദ്ഘാടനത്തിൻ്റെയന്ന് "ആട്ടമാ തേരോട്ടമാ, ഓട്ടമാ കൂത്താട്ടമാ" വൈബായിരുന്നല്ലോ. അതിപ്പോഴുമുണ്ടോ. അതോ ആ കുമിള പൊട്ടിയോ
@SUJEETHVLOGS
@SUJEETHVLOGS 7 ай бұрын
🌹🌹🌹🌹❤️❤️❤️❤️❤️🥁🥁🥁🥁
@riyasb2809
@riyasb2809 2 ай бұрын
❤❤❤
@sheelava5040
@sheelava5040 3 ай бұрын
How to book it
@santhoshkanjira7228
@santhoshkanjira7228 6 ай бұрын
കുറെ വർഷം മുമ്പ് തൃശ്ശൂരിൽ തുടങ്ങുമെന്ന് പറഞ്ഞ ഓക്സിജൻ സിറ്റി എവിടെ ?
@pelefans6549
@pelefans6549 3 күн бұрын
Ethu wayanattil vannal chooral mala pole ellarum marikum 😢😢😢😢😢
@ashiqibrahimt600
@ashiqibrahimt600 7 ай бұрын
Little house Ooty
@mimathew1
@mimathew1 7 ай бұрын
Sir, can you start a waste management in kerala?
@cyrilelanjithara6284
@cyrilelanjithara6284 6 ай бұрын
😂 Boche thanne oru waste money chain vaanam
@Tony_Montana659
@Tony_Montana659 6 ай бұрын
Already started and working in trivandrum 140 workers and in central 20 workers
@subairchenganakkattil3969
@subairchenganakkattil3969 6 ай бұрын
Sir നമുക്ക് ഒരു permaculture farm നിർമിക്കാം. New ജനറേഷൻ പെട്ടെന്ന് ആകർഷിക്കാം
@Tony_Montana659
@Tony_Montana659 6 ай бұрын
Havooooo
@familyfuntalesbysanthoshth6689
@familyfuntalesbysanthoshth6689 6 ай бұрын
പരസിയ്ം ത്തിനു പണം മുടക്കാത്ത ബിസിനസ് കാരൻ ..നാടിനു നന്മ ചെയുന്നു .
@mindfreesoul3390
@mindfreesoul3390 6 ай бұрын
1000 acherinte pinnil ulla kalikal pinnaale purathu varum
@user-hz3vj3gx7
@user-hz3vj3gx7 6 ай бұрын
Hi
@Footballer149
@Footballer149 7 ай бұрын
എന്തെങ്കിലും തൊഴിൽ കിട്ടിയിരുന്നെങ്കിൽ
@user-of2cv3ms8h
@user-of2cv3ms8h 6 ай бұрын
Eyallu ee Nadu mudikum
@benoyoommen6484
@benoyoommen6484 5 ай бұрын
Poda pichakara
@saak1981
@saak1981 6 ай бұрын
Bubble home എവിടുന്ന് കിട്ടും
@wilfredac2917
@wilfredac2917 6 ай бұрын
❤️‍🔥🎉🌾🍇👍👍
@sajidhthamarassery
@sajidhthamarassery 6 ай бұрын
Location
@AKHIL-ggyog
@AKHIL-ggyog 6 ай бұрын
Wayanad meppadi🍃
@TheAashiquetk
@TheAashiquetk 6 ай бұрын
Joli tharam. Wayanatil thanne tourism mekhalayil thanne
@romiyoromiyo384
@romiyoromiyo384 6 ай бұрын
Enthu joli
@mrlaki4512
@mrlaki4512 7 ай бұрын
Sr enik oru vid vech tharumo
@user-ig5jd3kd5e
@user-ig5jd3kd5e 6 ай бұрын
എത്രയ റൈറ്റ്
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
Pls help me my case boche great
@edappalkkaran
@edappalkkaran 6 ай бұрын
boche nannai vrithikk samsarikkunna adhya video anennuthonnu. alu puliyanu keto
@santhoshsayooj933
@santhoshsayooj933 6 ай бұрын
👌സൂപ്പർസ്റ്റാർ
@dikrooz3660
@dikrooz3660 6 ай бұрын
Inger Paranjath okke wayanad vannal pinne Natural Mataram undavilla
@pkpkuthradom2491
@pkpkuthradom2491 6 ай бұрын
സർ എനിക്ക് കമ്പ്യൂട്ടറിൽ 28വർഷം എക്സ്പീരിയൻസ് ഉണ്ട്. ഇപ്പോൾ ജോലിയില്ലാതെ കഷ്ടപ്പെടുന്നു. ഒരു ഓഫീസ് ജോലി തരണമെന്ന് അപേക്ഷിക്കുന്നു. സാറിന്റെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ. ശമ്പളം സാർ തീരുമാനിച്ചോളൂ. അത്ര ക്കുണ്ട് കഷ്ടപ്പാട്. മോനെ പഠിപ്പിക്കണം ഞാൻ ഒരു വികലാംഗനും കൂടിയാണ്. അങ്ങയുടെ കരുണ പ്രതീക്ഷിക്കുന്നു
@aneeshaneesh100
@aneeshaneesh100 6 ай бұрын
Jobs in... Distruct ennu netil nokkiyal ishtam pole jobs und.. Nokku
@pkpkuthradom2491
@pkpkuthradom2491 6 ай бұрын
@@aneeshaneesh100 അതറിയാം. Thanks!!!
@Footballer149
@Footballer149 7 ай бұрын
വയനാട്ടിൽ എവിടെയാണ്
@thugandtech4685
@thugandtech4685 7 ай бұрын
900 kandi pooknne vazhi
@user-mg5zs9iz6z
@user-mg5zs9iz6z 6 ай бұрын
ചുളിക്ക
@kallublogs8626
@kallublogs8626 6 ай бұрын
Mepadi
@mcanas9205
@mcanas9205 7 ай бұрын
എല്ലാ ജില്ലകളിലും ഒരു എയർപോർട്ട് 😂😂😂😂
@dr.jaslinfasil2000
@dr.jaslinfasil2000 6 ай бұрын
😂
@aneeshkumar5934
@aneeshkumar5934 7 ай бұрын
Taitan pedakam pole thonnunu.. Kidannna thattipokum😂
@newindia4957
@newindia4957 7 ай бұрын
1000 ഏക്കർ എത്ര രൂപക്കാവും എടുത്തത് ?
@royjoseph5392
@royjoseph5392 6 ай бұрын
രണ്ടായിരം രൂപക്ക്
@newindia4957
@newindia4957 6 ай бұрын
@@royjoseph5392 കർത്താവേ ഉള്ളതാണോ എങ്കിൽ എന്റെ നാട്ട്കാർക്ക് മൊത്തം സ്ഥലം വാങ്ങി കൊടുത്ത് നാട് കടത്തും ......പിന്നെ നാട്ടിൽ സുഖമായി ജീവിക്കാലോ
@confusedgenius2927
@confusedgenius2927 6 ай бұрын
അതൊന്നും ഇദ്ദേഹം 0:09 അതൊന്നും പറയുമെന്ന് തോന്നുന്നില്ല🚥☑️ ശരിയല്ലേ ?
@AKI568
@AKI568 6 ай бұрын
സംഭവം ഒക്കെ കൊള്ളാം. പക്ഷേ നിയമപരമായി 1000 acre ഒരാൾക്ക് കൈവശം വെക്കാൻ കഴിയുമോ
@ranjuk-iz5rt
@ranjuk-iz5rt 6 ай бұрын
Thottam boomi ethra acre venenkilum vekkam.
@magneteditz2519
@magneteditz2519 6 ай бұрын
സർ എനിക്കും ഒരു ജോലി തരുമോ
@salmanmoidutty8966
@salmanmoidutty8966 6 ай бұрын
Ottagam gobalan undagumo
@user-sy6sh8hl2g
@user-sy6sh8hl2g 2 ай бұрын
സർ എനിക്ക് ഒരു ജോലി തന്നു സഹായിക്കുമോ murali കായംകുളം j
@BinduBindu-mm1vt
@BinduBindu-mm1vt 3 ай бұрын
സർ ഒരു ജോലി തരാമോ
@mujeebkandi7912
@mujeebkandi7912 2 ай бұрын
It's a failure...dome house..its wayanadu. Only my view...
@aspirer6757
@aspirer6757 18 сағат бұрын
ഇതൊക്കെ ഉണ്ടോ... ഇടിഞ്ഞു പോയോ?
@RameshSubbian-yd7fh
@RameshSubbian-yd7fh 6 ай бұрын
🙏👌👍🤝🤍💐
@Ansaranu246
@Ansaranu246 7 ай бұрын
Ededa 99999
@dudeGaming-gn1xd
@dudeGaming-gn1xd 7 ай бұрын
സർ എനിക്ക് ഒരു ജോലി തരുമോ
@chanakasangi
@chanakasangi 7 ай бұрын
ഇത്‌ യുസുഫ് അലി സാർ അല്ല എല്ലാവർക്കും ജോലി കൊടുക്കാൻ
@Fullcomednindebisyo124
@Fullcomednindebisyo124 7 ай бұрын
നിങ്ങൾക്ക് ഏത് മേകലയിലാ എക്സ്പീരിയൻസ്
@job117
@job117 7 ай бұрын
​@@chanakasangiകേരളത്തിൽ ഉള്ളവർക്ക് മുഴുവൻ ജോലി കൊടുക്കുന്നത് യൂസഫലി ആണല്ലോ
@job117
@job117 7 ай бұрын
​@@chanakasangiകേരളത്തിൽ ഉള്ളവർക്ക് മുഴുവൻ ജോലി കൊടുക്കുന്നത് യൂസഫലി ആണല്ലോ
@chanakasangi
@chanakasangi 7 ай бұрын
@@job117 ജോലീ ചോദിച്ചവർക്ക് കൊടുക്കാതെ ഇരുന്നിട്ട് ഇല്ല
@keyaar3393
@keyaar3393 6 ай бұрын
ഒരു ആയിരം പശു, അതിന്റെ ബൈ പ്രോഡക്ട്സ് - ചീസ് ഐസ് ക്രീം പാല്. : ഇതൊക്കെ ജനിച്ചതാണോ, ജനിച്ചു പോയതാണോ...? ഈ എട്ടര പൊട്ടനെ പൊക്കിക്കൊണ്ടു നടക്കുന്നവരെ പറഞ്ഞാൽ മതി...
@tcltv-ei2eu
@tcltv-ei2eu 6 ай бұрын
cheese, ninte thalla undaakkumo?
@keyaar3393
@keyaar3393 6 ай бұрын
@@tcltv-ei2eu ആഹാ വന്നല്ലോ ബോചെ യുടെ അവിഹിത മോൻ...
@keyaar3393
@keyaar3393 6 ай бұрын
@@tcltv-ei2eu byproduct n product വ്യത്യാസം പഠിച്ചിട്ട് വാടാ അവൻ്റെ കോണ്ടം പൊട്ടി ഉണ്ടായ മോനെ
@sirajkunnath6336
@sirajkunnath6336 6 ай бұрын
ഗോപി വീണത് പോലെ ഇവന്റെ ചീട്ട് കൊട്ടാരവും ഒരു നാൾ വീഴും 😅
@gdogg98433
@gdogg98433 6 ай бұрын
Y thiS poorimone or transgender,?
Little girl's dream of a giant teddy bear is about to come true #shorts
00:32
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32