സുരേഷ് ഗോപീ... താങ്കൾ ഒരു 'ദേശീയ ദുരന്ത'മാകരുത്. | Rahul Gandhi visits landslide victims in Kerala|

  Рет қаралды 81,940

Firoz Sally Muhammed

Firoz Sally Muhammed

Күн бұрын

സുരേഷ് ഗോപിയും അമിത് ഷായും രാഹുൽ ഗാന്ധിയെ കണ്ട് പഠിക്കണം. #rahulgandhi #priyankagandhi #amithsha #keralalandslides #wayanadlandslide #wayanadlandslideupdates #malayalamnews #firozsallymuhammed #Rahulinwayanad #sureshgopiaboutwayanadlandslide

Пікірлер: 234
@Satheesh-ni6hx
@Satheesh-ni6hx Ай бұрын
പശുവിനെയും,കാളയെയും,അച്ഛനും,അമ്മയും ആയി കാണുന്നവർക്ക് എന്ത് മനുഷ്യത്വം
@alenjoseph610
@alenjoseph610 Ай бұрын
Photo shoot ആയത് കൊണ്ടായിരിക്കും ruling പാർട്ടി മണിപ്പൂർ പോലും പോകാതെ കല്യാണം കൂടി നടക്കുന്നതായിരിക്കും മനുഷ്യത്വം 🤕🤕🤕
@vincentignatius860
@vincentignatius860 Ай бұрын
I salute u Rahulji
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
അത് കോൺഗ്രീസുകാര് അല്ലെ കോവിയെ ജയിപ്പിച്ചത് . അവനും രാഹുല്എം ഒക്കെ ഒരു കണക്കാണ്
@neethuneethu6867
@neethuneethu6867 Ай бұрын
രാഹുൽജി🙏🙏
@ljljlj123
@ljljlj123 Ай бұрын
​@@JosephJoseph-ij5srതാൻ ഒന്ന് പോടെയ് വെളിവില്ലേ 😂
@laisymathew4345
@laisymathew4345 Ай бұрын
ബിജെപി ആയതുകൊണ്ടല്ല, മനസ്സ് വികലമായതുകൊണ്ടാണ്. മനുഷ്യനായാൽ പോരാ, മനുഷ്യത്വം ഉണ്ടാവണം. നന്മ തിരിച്ചറിയാൻ കഴിയണം 🙏❤❤❤️
@aboobackerp9532
@aboobackerp9532 Ай бұрын
രാഹുൽ മാത്രമാണ് ജനങ്ങൾക്ക് പ്രതീക്ഷ ❤❤❤
@vappuvappu901
@vappuvappu901 Ай бұрын
Rhul gandhi വയനാട് ന് മാത്രമല്ല രാജ്യത്തിന്റെ മൊത്തം വികാരമെന്തെന്ന് മനസ്സിലാക്കിയ ഒരു ജനനായകനാണ്!!
@Mohammad-dz5om
@Mohammad-dz5om Ай бұрын
സുരേഷ്. ഗോബി. ജെനങ്ങളോട് പരും. മാറാൻ അറിയുല. അയാൾ അഹങ്കാരത്തിന്. കുറവില്ല. സിനിമയിൽ അഭിനയിക്കുന്നത്. പോലെ എപ്പോളും. കരുതുന്നത്
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 Ай бұрын
Avanu shootingalle cinimaa
@neethuneethu6867
@neethuneethu6867 Ай бұрын
Suresh Gopi Please stand for Wayanad
@ammuvilambil8032
@ammuvilambil8032 Ай бұрын
He would have presented the felt difficulty of Wayanad and his expectations from them as an MP . When smruthi Irani complained about Flying kiss to belittle Rahul, HemaMalini said that ,no she is telling a lie He did not do that, even though she is BJP member Truth is accepted always . Look at Raghav chadda Crisp and concrete his speeches are PM, HM and FM were sitting as statues Such youngsters are very many In AAP that is why xx and Xx put them in jail Well educated well versed they are . Ten years wasted .,by this time all the ministers in the centre would have developed all good qualities and would have become versatile ministers But .....
@ashrafkk5815
@ashrafkk5815 Ай бұрын
മറ്റ് ആരെക്കാളും രാഹുലിനും പ്രിയങ്കഗാന്തിക്കും ഉത്തരവാദിത്തം ഉണ്ട് കാരണം അവരുടെമണ്ഡലമാണ് അവിടുത്തെ MP യാണ് ഇപ്പോൾ ഇന്ത്യയിൽഉള്ളനേതാക്കളിൽ മനുഷ്യത്വംഉള്ളവർ അവർമാത്രം രാഹുൽനിങ്ങളുടെസാനിധ്യംതന്നെനമുക്ക് വലിയആശ്വാസം 🥰
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
എന്ത് ഉത്തരവാദിത്തം ? അയ്യാൾ രാജി വെച്ച് അമേറ്റിക്കു പോയില്ലേ ? ഇതിപ്പോ പെങ്ങളെ ജയിപ്പിച്ചു എടുക്കാൻ ഉള്ള ഉടായിപ്പാണ്‌ വയനാട്ടിൽ കാണിക്കുന്നത്
@afsalabdulazeez756
@afsalabdulazeez756 Ай бұрын
ഫോട്ടോ ഷൂട്ട്നു പോകുന്നവർക്ക് അങ്ങനെയേ പറയാൻ കഴിയു!!
@santhakumarik976
@santhakumarik976 Ай бұрын
രാഹുൽ നല്ല മനുഷ്യ സ്നേഹിയാണ് അതുപ്പോലെ പ്രിയങ്ക ഗാന്ധിയും എല്ലാവിധ ആശംസകളും നേരുന്നൂ
@shajis9385
@shajis9385 Ай бұрын
ഒന്നും ഇല്ലങ്കിലും ഒരു ആശ്വാസവാക്കു അതായിരുന്നു വേണ്ടത് ഈസാഹചര്യത്തിൽ
@pathroseanthony9172
@pathroseanthony9172 Ай бұрын
And what Rahul doing is amazing.
@Nishad027
@Nishad027 Ай бұрын
ഫോട്ടോ ഷൂട്ടിംഗ് എങ്കിലും ചെല്ലുന്നുണ്ട് ല്ലോ നിങ്ങളുടെ മോദി എവിടെ😮
@AbdulRazak-hu8rz
@AbdulRazak-hu8rz Ай бұрын
രാഹുൽഗാന്തിയെ കണ്ട് പഠിക്കാനോ ആരോടാ പഠിക്കാൻ പറയുന്നത് തീർച്ചയായും രാഹുൽഗാന്ധി പറഞ്ഞതാണ് ശരി ഈ സമയത്ത് നമ്മൾ നെഞ്ചോട് ചേർത്ത് സന്തോഷം പകരാൻ ശ്രമിക്കണം കാരണം ഉറക്കത്തിൽ നിന്നും ജീവന്ന് വെണ്ടി ഓടി രക്ഷപെടാൻ ഓടിയവരാണ് നമ്മുടെ സഹോദരികളും സഹോദരന്മാരും നമ്മുടെ കുഞ്ഞുങ്ങളും നമ്മൾ ഹൃദയത്തോട് ചേർത്തു പിടിക്കണം സഹായിക്കണം സമാധാനിപ്പിക്കണം ഈ സമയത്ത് നമുക്കാർക്കും രാഷ്ട്രിയം ഇല്ല ഇപ്പോൾ രാഷ്ട്രിയം അല്ല നമ്മുടെ വിഷയം നമ്മുടെ ഈ കുടുംബങ്ങളെ എങ്ങിനെ രക്ഷപ്പെടുത്താൻ കഴിയും അതാണ് കൂട്ടമായി ഇരുന്നു ചിന്തിച്ചെടുക്കേണ്ടത് കരയാൻ കണ്ണീരില്ലാത്ത നമ്മുടെ സഹോദരി സഹോദരന്മാരെ നമ്മുടെ പൊന്നുമക്കളെ കണ്ണുനീർ ഒപ്പുക ഈ പ്രയാസം നാളെ നമ്മളെയും തേടി വന്നേക്കാം വരാതിരിക്കട്ടെ ഇനി ആർക്കും ഈ കെതി ഓർക്കുക ഇന്ന് ഒരുനാട് വിങ്ങിപൊട്ടുമ്പോൾ നാളെ നമ്മളും വിങ്ങിപോട്ടിയേകം ഇന്ന് നമ്മുടെ മനസ്സും സങ്കടകടലാണ് വയനാടിനെ ഓർത്ത് ഇനിയും ഇങ്ങിനെയുള്ള ദുരിതം ഒരാൾക്കും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RinshadktrShamjarinshad
@RinshadktrShamjarinshad Ай бұрын
രാഹുലിനെ പോലെ ആകാൻ രാഹുലിന് മാത്രമേ കഴിയൂ.. Love❤ you Rahul🥰
@thomasmv581
@thomasmv581 Ай бұрын
പപ്പു മോനെ പോലെ ആകാൻ ഏതു പട്ടിക്കും സാധിക്കും
@JosephAHAHJoseph
@JosephAHAHJoseph Ай бұрын
പഠിക്കാനും തിരുത്താനും ഉള്ള പ്രായവും പക്യതയും അയാൾക്കില്ല, ഇനി ജനം അനുഭവിക്കുക.
@wilsonvarkey56
@wilsonvarkey56 Ай бұрын
Sorry , he changed a lot !!! I don't know what happened to this man ? Very fearful face ?
@SujathaR-xt3ih
@SujathaR-xt3ih Ай бұрын
മനുഷ്യത്വമുള്ളവർക്കേ മറ്റുള്ളവരെ സ്നേഹിക്കുവാനും മനസ്സിലാകുവാനും കഴിയൂ രാഹുൽ sir. ന്സ്നേഹിക്കുവാൻ മാത്രമേ അറിയൂ അതറിയാതെ പോകുന്നവർ ശത്രു ആയെ കാണൂ
@alenjoseph610
@alenjoseph610 Ай бұрын
RaGa❤❤❤❤❤❤❤Priyankaji❤❤❤❤❤❤❤❤❤❤❤
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
ആണെങ്കിൽ ആർക്കാണ് സഹിക്കാൻ വയ്യാത്തത്. ചെമ്പു കോഴിയുടെ കല്യാണത്തിനും അംബാനിയുടെ കല്യാണത്തിനും ജനങ്ങളുടെ പണം കൊണ്ടാണ്. കല്യാണം ഉണ്ടായിരുന്നെങ്കിൽ വലിയ കോട്ടും ഇട്ടു വന്നേനെ.
@alenjoseph610
@alenjoseph610 Ай бұрын
BJP minister ചെയ്തത് പോലെ ചെയ്യണം എന്നാണ് BJP line... RaGa വന്നില്ലായിരുന്നെങ്കിൽ അതായിരുന്നേനെ ആദ്യം എടുത്ത് കാണിക്കുന്ന കുറ്റം.. ഭയങ്കരo തന്നെ
@latheeflatheefthenalil1880
@latheeflatheefthenalil1880 Ай бұрын
സുരേഷ് ഗോപിക്ക് വോട്ട് കൊടുത്തവർ ഇത് കാണുക.
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
അത് കോൺഗ്രീസുകാര് അല്ലെ കോവിയെ ജയിപ്പിച്ചത് . അവനും രാഹുല്എം ഒക്കെ ഒരു കണക്കാണ്
@AnuAnu-xq8bs
@AnuAnu-xq8bs Ай бұрын
Poda monne ldf vote akashathk poya pole poi kanak parishothik sangi vaname​@@JosephJoseph-ij5sr
@wilsonvarkey56
@wilsonvarkey56 Ай бұрын
Chance to become a liability of Trissur !!!
@wilsonvarkey56
@wilsonvarkey56 Ай бұрын
Become a liability of our Trissur voters !
@edgetcr
@edgetcr Ай бұрын
@@JosephJoseph-ij5sr Pinu Nalla Manushyanallo...!!! Satha Kodeeswaran!!!! kodukatte our 1 Kodi roopa.... kodukkan pokunathu 1 Laksham Mathram..........!!!!1
@sebastianmariyan9420
@sebastianmariyan9420 Ай бұрын
തൃശൂർ കൊടുത്തു കേരളം വാങ്ങി.😅😅😅
@sindhuas1276
@sindhuas1276 Ай бұрын
Big salute Rahul Gandhi 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abrahamjenson1078
@abrahamjenson1078 Ай бұрын
താങ്കൾക്ക് നന്ദി രാഹുൽ ഗാന്ധിയെക്കുറിച്ച് അതിശയോക്തിയില്ലാതെ താങ്കൾ പറഞ്ഞു. രാഹുൽ ഗാന്ധി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പര്യായമായി മാറുന്നു.
@user-lc3on5bg9h
@user-lc3on5bg9h Ай бұрын
നന്ദി
@rasakparathodi9937
@rasakparathodi9937 Ай бұрын
രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും അഭിനന്ദനങ്ങൾ
@sabukv9977
@sabukv9977 Ай бұрын
ഒരു സഹമന്ത്രിയാണോ? പുള്ളി വയനാട് ദുരന്തം അറിഞ്ഞു കാണില്ല. ഒരു കമ്മീഷണർ അല്ലെ. പുള്ളി എന്ത് പറയുന്ന കാര്യം പുള്ളിക്ക് തന്നെ അറിയില്ല
@josephgeorgejesushavemercy9932
@josephgeorgejesushavemercy9932 Ай бұрын
Rahulji a real disciple of God. Real man apt person to serve Indians. Big salute
@sunisobhanan5327
@sunisobhanan5327 Ай бұрын
രാഹുൽ ജി ❤
@shahidashahida64
@shahidashahida64 Ай бұрын
അദ്ദേഹം മനുഷ്യൻ പിറന്നതാ രാഹുൽ ബിജെപി പശുവിനു ഉണ്ടായത ആണ് അതാണ് അവിടുത്തെ വിത്യാസം
@Mohammad-dz5om
@Mohammad-dz5om Ай бұрын
100.മാർക്ക്‌
@user-yq8en8sj2o
@user-yq8en8sj2o Ай бұрын
🤝❤️🇮🇳👍
@ammuvilambil8032
@ammuvilambil8032 Ай бұрын
When we see Both Rahul and Priyanka some how we feel that there are some ones to attend the needy and to give smoothening words to the people those who lost every thing in life .They are the real people who joins with the worried lots
@user-uz2ed8jz2f
@user-uz2ed8jz2f Ай бұрын
ഗോപി കൂട്ടരും സന്ദർശിക്കാൻ വരുമ്പോൾ ഒരു പ്രജകളെയും അങ്ങോട്ട്‌ കയറ്റി വിടരുത് വരുന്ന ആളുകൾ മാത്രം മതി അവിടെ ലോക മഹാ യാഗം ഒന്നും അല്ല നടക്കുന്നത് അവിടെ പോയ്‌ സിനിമ സ്റ്റൈലിൽ അഭിനയിക്കാൻ നിക്കണ്ട ജയ് വിളിക്കാനും 🙏🙏🙏പ്ലീസ് ജയ് ഹിന്ദ് ജയ് ഭാരതം 🇮🇳🇮🇳🇮🇳🇮🇳
@user-kj1xc6lv4b
@user-kj1xc6lv4b Ай бұрын
I.SALUTE.RAHUL GANDHI AND PRIYANGHA I 💯 he can carrronhumanity
@jayakumark8360
@jayakumark8360 Ай бұрын
Good sir❤ jai rahulji❤❤❤
@jamalkaruvanpoyil3996
@jamalkaruvanpoyil3996 Ай бұрын
Sg ഒരു നടനാണ്, തിരക്കഥകൃത്തും സംവിധായകനും കൂടെ ഇല്ലാത്തതിനാൽ sg ക്ക് എംപിയായി അഭിനയിക്കാനും പറ്റാതെ പോയതാണ്,
@suhrashafi7923
@suhrashafi7923 Ай бұрын
സുരേഷ് ഗോപിക്ക് പെരുമാറാനറിയില്ല. അഹങ്കാരി
@renimathew7716
@renimathew7716 Ай бұрын
God Bless Rahul and Priyanka. All respect for both of you❤❤
@josethomas3752
@josethomas3752 Ай бұрын
വഴിയേ പോയ വയ്യാവേലിയെ ചുമന്നവർക്കുള്ള മറുപടി ആണ്
@koradanmusthafa3511
@koradanmusthafa3511 Ай бұрын
ത്റ്ശൂർ ക്കാര് 😠
@musthafatc7321
@musthafatc7321 Ай бұрын
സുരേഷ്ഗോപി മാധ്യമങ്ങൾ എന്തെങ്കിലും ചോദിക്കുമ്പോൾ ആദ്യം നോക്കുക ഏത് ചാനലാണെന്നാണ്. എന്നിട്ട് അവരെ കളിയാക്കി സംസാരിക്കുകയായിരുന്നു.
@snowworldtours27
@snowworldtours27 Ай бұрын
Chanakam channel ano enu nokum
@user-xj5si7wl1c
@user-xj5si7wl1c Ай бұрын
അതാണ്‌ അഹങ്കാരത്തിന്റെ അടയാളം പുള്ളിക്ക് എല്ലാം മത്തായി പറഞ്ഞപോലെയാണ്
@ThomasCv-u9i
@ThomasCv-u9i Ай бұрын
ഐ ത്ത വുംഅറപപുംഉളള മന്ത്രി രാജി വെച്ചു സിനിമയിൽ അഭിനയിക്കുന്നത് ആണ് നല്ല ത്
@anainaazeez5155
@anainaazeez5155 Ай бұрын
Avarokke manusyaroopamulla manisyarelle nammude rahul Manusyathamulla manusyananu. ❤❤❤allah ellarem kathoonaleaaa🤲🤲🤲🤲🤲🌹
@prakashank.p1144
@prakashank.p1144 Ай бұрын
ആ അവസരത്തിൽ അവിടെ എന്തായിരുന്നു ആവശ്യം രാഹുലും പ്രിയങ്കയും അതു ചെയത്. ആരെങ്കിലും ആശ്വാസ വാക്ക് പറഞ്ഞിട്ട് കാര്യമില്ല. അത് അവർക്ക് വിശ്വാസവും സ്നേഹവും ഉള്ള ആൾ പറയണമായിരുന്നു. വീണ്ടും, വീണ്ടും നാം മനസ്സിലാക്കും .... Rahul The Great Leader.
@satheesanpk4698
@satheesanpk4698 Ай бұрын
Hope of future
@manoojashaik655
@manoojashaik655 Ай бұрын
മനുഷ്യത്വം ഉണ്ടാവണെമെങ്കിൽ മറ്റുള്ളവരെ സ്വന്തം എന്ന് മനസ്സിൽ ആക്കാനുള്ള മനസ് വേണം. എന്നാലേ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കാൻ പറ്റുകയുള്ളു. ആരെയും കുറ്റപ്പെടുത്തുക അല്ല. നല്ല മനസിനുടമാവുക എന്നാലേ കൂടെ ഉള്ളവരോട് സ്നേഹം കാണിക്കാൻ പറ്റുക ullu❤️.
@user-mk6lf3nu5e
@user-mk6lf3nu5e Ай бұрын
Rahul you are correct ❤❤❤
@user-uz2ed8jz2f
@user-uz2ed8jz2f Ай бұрын
ഫോട്ടോ ഷൂട്ട് നടന്നത് ഗുരുവായൂരിൽ ആണ് thoof
@sheelajohnsn6049
@sheelajohnsn6049 Ай бұрын
ദുരന്തഭൂമിയിൽ ഒരാളെ അശ്വസിപ്പിക്കുക... 1st reaction.. Ettavuമതി വലിയ കാര്യം... അതിന്റെ കൂടെ സഹായിക്കുക... ഇത് രണ്ടും വലിയ മഹത്തായ കാര്യമാണ്... Rahul Gandhi' ഒരിക്കൽപോലും ഒരാളെയും കുറ്റപ്പെടുത്താൻ നോക്കിയില്ല... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏
@safariindiansajalyousaf4049
@safariindiansajalyousaf4049 Ай бұрын
👍💐
@ansiyasherin6861
@ansiyasherin6861 Ай бұрын
❤❤
@ajoshabioteknik2788
@ajoshabioteknik2788 Ай бұрын
ഇപ്പോൾ ത്രിശൂരം കുറെ മുങ്ങിയിട്ടുഡല്ലൊ. എംബിക്ക് നല്ല അവസരമാണു വന്നിരിക്കുന്നത്
@jaseemakkal8608
@jaseemakkal8608 Ай бұрын
Rahul ❤❤
@elizabaththomas1859
@elizabaththomas1859 Ай бұрын
True
@mijiisaac
@mijiisaac Ай бұрын
Rahul sir is a good human being
@user-ul5fj6bx9i
@user-ul5fj6bx9i Ай бұрын
Goodragul.g.priyanka.g.good❤❤❤❤❤❤❤❤
@kjpious1641
@kjpious1641 Ай бұрын
Suresh Gopi's bombastic speech only gigantic look only , empty head. Luxury car tax case is exact face of his selfishness
@basheervpm2321
@basheervpm2321 Ай бұрын
👍👍
@JayanE-cf4sk
@JayanE-cf4sk Ай бұрын
എല്ലാം ശരിയാവും എന്നല്ല.. ശരിയാക്കും അതാണ് സുരേഷ് ഗോപി 👍
@mercyjoseph4376
@mercyjoseph4376 Ай бұрын
Rahulji🎉🎉🎉🎉🎉🎉❤❤❤
@sportsmedia4252
@sportsmedia4252 Ай бұрын
ചങ്കൂറ്റത്തോടെ ചോദ്യങ്ങൾ ചോദിച്ച ആ റിപ്പോർട്ടർക്ക് സല്യൂട്ട് ✊🏻
@Ganalolupa
@Ganalolupa Ай бұрын
Rahul Gandhi..❤❤❤❤❤❤
@sobhamenon1739
@sobhamenon1739 Ай бұрын
Kanndu padikkan. Samana manasu venam karuna venam
@user-kj1xc6lv4b
@user-kj1xc6lv4b Ай бұрын
I TRUST because he experienced such situations We.have such experience then we can realise such situations. Ihave such situation at 2019 flood God and just like god people give all support to wayanad WE will survive this situation with struggle and trust in god All are prayer for. Wayanad God bless you
@shamonsha1088
@shamonsha1088 Ай бұрын
Love you rahul
@mathewchacko1735
@mathewchacko1735 Ай бұрын
I Realy Love Rahul Gandhi.
@ashrafvalavil7085
@ashrafvalavil7085 Ай бұрын
Rahulji💞❤️Priyanka💞❤️🇳🇪
@SheejaHarishma
@SheejaHarishma Ай бұрын
Rahul ji Priyanka ❤❤❤❤
@alenjoseph610
@alenjoseph610 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JameelaJameelamammunchi
@JameelaJameelamammunchi Ай бұрын
Ruhul ji ❤❤❤❤❤❤❤
@lalithaabraham2941
@lalithaabraham2941 Ай бұрын
Thampranodu aarum onnum chodikkalle.Kopikkum.Chilappo thala vettum.😮
@parelhouse-rf7dk
@parelhouse-rf7dk Ай бұрын
Congratulations to the speaker.
@shalinisr1115
@shalinisr1115 Ай бұрын
അവർ അവരുടെ തനി സ്വഭാവം കാണിക്കുന്നു
@kjpious1641
@kjpious1641 Ай бұрын
Rahul gandhi declared AICC 's 100houses❤
@hussainmm5520
@hussainmm5520 Ай бұрын
ഭൂലോക ശാസ്ത്രവും ഭൗമശാസ്ത്രവും അറിയാത്തവന്റെ ചെവിയിൽ വേദാന്തങ്ങളെ ക്കുറിച്ചു പ്രസംഗിച്ചിട്ട് എന്തു കാര്യം ...????.
@mammuttyvavaliyakath3741
@mammuttyvavaliyakath3741 Ай бұрын
Rahul Gandhi you are great great congratulations
@usmanbabu8892
@usmanbabu8892 Ай бұрын
🫡 salute Rahul ❤
@ansammapv4390
@ansammapv4390 Ай бұрын
100%👍👍👍👍🙏🙏🙏❤❤❤❤
@yeshodhak5311
@yeshodhak5311 Ай бұрын
രാഹുൽ ഗാന്ധി പാവം ജനങ്ങചാള സ്‌നേഹം കൊണ്ട് നല്ല ആൾ 👍👍👍👍👍👍👍❤❤❤❤❤❤
@mohamedbasheer9645
@mohamedbasheer9645 Ай бұрын
Thrissur.😅😅😅😅😅
@ThomasCv-u9i
@ThomasCv-u9i Ай бұрын
കാരൃംചോദികുംബോൾ.അമ്ർധയാണോകൈരളിആണോ.മാധൃമങൾഅറിഞാൽഅത്ജനങൾഅറിയും
@SoudaAmina
@SoudaAmina Ай бұрын
Good👍👍👍😢
@sachin-iw9jo
@sachin-iw9jo Ай бұрын
Rg❤
@williamspoozhikkadu703
@williamspoozhikkadu703 Ай бұрын
അവിടെ വരാൻ സാദ്ധ്യതയില്ലാത്തത് ബി ജെ പി കാർ മാത്രമായിരിക്കും
@shameerm4787
@shameerm4787 Ай бұрын
👍👍♥️
@philominaeuby4229
@philominaeuby4229 Ай бұрын
🎉🎉❤❤❤❤❤❤
@crazypandaff1725
@crazypandaff1725 Ай бұрын
@mohamedrafi5612
@mohamedrafi5612 Ай бұрын
ധ്യാനം ത്തിനെ പോലും ഫോട്ടോ ഷൂട്ട്‌ ആക്കുന്നവർ
@thinkbetter2026
@thinkbetter2026 Ай бұрын
👍🏻🙏🏻
@orchidcreation1887
@orchidcreation1887 Ай бұрын
Big bro
@adv.abdulshukkurkm6979
@adv.abdulshukkurkm6979 Ай бұрын
ബുൾഷിറ്റ് ഗോപി
@abrahamlonappan1988
@abrahamlonappan1988 Ай бұрын
കരുവന്നൂർ നടന്ന് പതവന്നത് അയാൾ മറന്നിട്ടില്ല.പിന്നെയാണ് വയനാട്
@balamurli9173
@balamurli9173 Ай бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good
@Subash-c4u
@Subash-c4u Ай бұрын
❤❤❤❤❤❤❤❤❤❤
@shihabbabu5939
@shihabbabu5939 Ай бұрын
👍🏻
@JameelaK-j6c
@JameelaK-j6c Ай бұрын
അതിൻ്റെ ആള് മോങ്ങി തെന്നെ
@ashrafvalavil7085
@ashrafvalavil7085 Ай бұрын
Dhurantham Gopi😡
@ShajiCk-nf8gx
@ShajiCk-nf8gx Ай бұрын
ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി സർ അങ്ങ് ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും മന്ത്രി ആണെന്ന കാര്ര്യം മറന്നു പോയിരിക്കുന്നു വയനാട്ടിലെ ജനങ്ങൾ അങ്ങേക്കും വേണ്ടപ്പെട്ടതാണന്നുള്ള കാര്യം അങ്ങ് മറന്നു പോയി എല്ലാം കണ്ടുകൊണ്ടൊരു ജനത കേരളത്തിലുണ്ട് എന്ന് അങ്ങ് മറന്നു പോകരുത് ... ഇങ്ങനെ ഒരു അവസരം ഞങ്ങൾ തന്നത് ജനങ്ങളെ സേവിക്കുന്നതിനുവേണ്ടി ആണെന്ന് അങ്ങ് ഓർത്താൽ നല്ലത്
@AyishaAshraf-ew1hn
@AyishaAshraf-ew1hn Ай бұрын
Rahul Gandhi Big Salute Masha Allah 🤲🤲🤲
@KareemPr
@KareemPr Ай бұрын
Aduthajenmathil Rahuline pole akanprarthiku Suresh kovi
@43jayan
@43jayan Ай бұрын
Election jayichu manthri aayappol, Suresh oru ahankariyayi.
@sharafsharafudheen6918
@sharafsharafudheen6918 Ай бұрын
RaGa 💙💙💙💙💙
@binduchandran7519
@binduchandran7519 Ай бұрын
നന്മ മരം കോവി! 🤣🤣🤣
@Itsmerashid3
@Itsmerashid3 Ай бұрын
Gopi only show an , election mumb,jaychapol onnum cheyunnilla
@SIBY7
@SIBY7 Ай бұрын
amitha malaviyaa he think like പശുവിനെയും,കാളയെയും,അച്ഛനും,അമ്മയും ആയി കാണുന്നവർക്ക് എന്ത് മനുഷ്യത്വം
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 838 М.
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН