ആനയും പുലിയും ഇറങ്ങുന്ന കൊടും കാട്ടിൽ ഒരു മനുഷ്യൻ ഒറ്റയ്ക്ക് | കിളി പോകാതെ കണ്ടോ

  Рет қаралды 132,292

Master Brain 2.0

Master Brain 2.0

Күн бұрын

Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#cheguevara #che #cheguvera

Пікірлер: 249
@manjushamanju9914
@manjushamanju9914 6 ай бұрын
പച്ചയായ സത്യം കേരളം ഭരിക്കുന്നത് ക്രിമിനലുകൾ ചേട്ടാ പൊളി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madmedi123
@madmedi123 6 ай бұрын
poda kope
@sansanni-n7w
@sansanni-n7w 6 ай бұрын
കേരളം മാത്രമല്ല ഇന്ത്യ മൊത്തം ഭരിക്കുന്നത് തലയിരിക്കുമ്പോൾ വാൽ പാടില്ലല്ലോ തല നന്നാവണം തലപ്പത്ത് ഇരിക്കുന്ന ചെകുത്താൻമാർ ഏറ്റവും വലിയ ക്രിമിനൽ പാശ്ചാത്തലം ഉള്ളവർ ആണ് അവർ ഇന്ത്യ നശിപ്പിച്ചു
@nisaam215
@nisaam215 6 ай бұрын
ഇന്ത്യ ഭരിക്കുന്ന തീവ്രവാദികളെ കാൾ നല്ലതല്ലേ കുഞ്ഞേ
@minukarunakaran7894
@minukarunakaran7894 6 ай бұрын
​@@madmedi123എങ്ങോട്ട്.
@mac-wj2vj
@mac-wj2vj 5 ай бұрын
Indiayum
@sasikumarsasikumar3786
@sasikumarsasikumar3786 6 ай бұрын
അയാൾ നല്ല വിവരമുള്ള ആളാണ്
@nandhakumarnandhakumar2784
@nandhakumarnandhakumar2784 6 ай бұрын
ഇങ്ങനെ ജീവിക്കുന്നതാണ് നല്ലത് ആരുടെയും ശല്ല്യം ഇല്ലല്ലോ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@rajithas8955
@rajithas8955 6 ай бұрын
Yes ❤
@jaseemk90
@jaseemk90 6 ай бұрын
Sathyam ❤
@naturesvegrecipes
@naturesvegrecipes 6 ай бұрын
അതെ 👍പിരിവ് പേടിക്കേണ്ട സൗണ്ട് പ്രശ്നം ഇല്ല പൊല്യൂഷൻ ഇല്ല മനഃസമാദാനം കിട്ടും 👍അതാണ് വേണ്ടതും
@PaulMC-yu5xj
@PaulMC-yu5xj 4 ай бұрын
Atnhu.kodikkuhalgfukodukodookl
@akku4558
@akku4558 6 ай бұрын
അതാണ് പോയിന്റ് : ഞാൻ അവരേം ശല്യപെടുത്താറില്ല അവരെന്നേം ശല്യപെടുത്താറില്ല
@shan1993....
@shan1993.... 6 ай бұрын
ബിനോയ്‌ ചേട്ടാ 😂😂😂 നിങ്ങൾക്ക് ആളേ അത്ര മനസ്സിലായില്ലാ എന്ന് തോനുന്നു.... പുള്ളി പണ്ടേ കിടു ആണ് 🥰🥰🥰🥰
@ReghuMechira
@ReghuMechira 6 ай бұрын
കളിയാക്കുന്ന രീതിയിൽ ആണ് അവതരണം. ആൾദൈവങ്ങളുടെ കാര്യത്തിൽ അത് ok. പക്ഷേ ഇത് പോലുള്ള വീഡിയോ കുറച്ച് കൂടെ അനുതാപത്തോടെ ചെയ്യണം ....
@rajagopalrajapuram8940
@rajagopalrajapuram8940 6 ай бұрын
അവതാരകൻ അല്പമെങ്കിലും മര്യാദയോടെ വേണം ആ രെയും ശല്യം ചെയ്യാത്തആ പാവം മനുഷ്യനോട് സംസാരിക്കേണ്ടത്.
@amruthmpamruth2665
@amruthmpamruth2665 6 ай бұрын
Athe
@blvckwxngs3668
@blvckwxngs3668 6 ай бұрын
Yes
@mukudanrajan1740
@mukudanrajan1740 6 ай бұрын
Pavathine kaliyakkandayirunnu.
@2xbearth
@2xbearth 6 ай бұрын
സത്യം
@bijubhaskaran4116
@bijubhaskaran4116 6 ай бұрын
ബിനോയ്‌ ആളെ കളിയാക്കുന്ന പോലെ തോന്നുന്നു അയാൾ ഒരു എക്സ്ട്രാ ഓർഡിനറി ആയ മനുഷ്യൻ ആണ്. വലിയ അനുഭവങ്ങൾ ഉള്ള മനുഷ്യൻ.
@sarath2514-
@sarath2514- 6 ай бұрын
വിവരം ഉള്ളവരോട് തർക്കുത്തരം പറഞ്ഞ് ആളാവാൻ നോക്കിയാൽ ഇതേ.പോലെ അണ്ണാക്കിൽ കിട്ടും😂
@akhilpmmjs9221
@akhilpmmjs9221 5 ай бұрын
ഇദ്ദേഹത്തെ ഒക്കെ വളരെ ബഹുമാനത്തോട് കൂടി ഇൻ്റർവ്യൂ ചെയ്യണം ... പറയുന്നതെല്ലാം ശരിയാണ്🙌☺️❤
@jithuudhayasree1723
@jithuudhayasree1723 3 ай бұрын
Athin interviewer kaliyakkiye parayu
@ajitharajan3468
@ajitharajan3468 6 ай бұрын
പാവം കണ്ടിട്ട് ഒന്നും പറയാനില്ല 🙏🙏ദൈവം രക്ഷിക്കട്ടെ
@OmanaTT-u8v
@OmanaTT-u8v 3 ай бұрын
അദ്ദേഹംതന്നെയാണദ്ദേഹത്തിന്റെദൈവം
@binuvarghesekottayam6761
@binuvarghesekottayam6761 6 ай бұрын
എന്റെ പൊന്നോ.... സമ്മതിച്ചിരിക്കുന്നു 👍👍👍നമിച്ചു
@justinjoseph9225
@justinjoseph9225 6 ай бұрын
ഈ യൂട്യൂബർ ൻ്റെ വിചാരം അയാളാണ്. ആദ്യമായി ആ മനുഷ്യനെക്കുറിച്ച് വീഡിയോ എടുക്കാൻ ചെന്നതെന്നാണ്. മാത്രമല്ല ആ മനുഷ്യൻ്റെ വ്യക്തിത്വത്തെ പരിഹസിക്കാൻ മാത്രമാണ് യൂ ടൂ ബർശ്രമിച്ചിട്ടുള്ളത്. അതിന് കാരണം അയാൾ കണ്ട് മുട്ടിയ ആളെക്കുറിച്ച് യൂ ട്യൂബർ ശരിയായ് മനസ്സിലാക്കിയിടില്ല .. എന്നതാണ്. അയാൾ മണ്ടനും നിങ്ങൾ ബുദ്ധിമാനും' എന്ന ധാരണയാണ് യൂടൂബ ർ ക്ക്. സത്യത്തിൽ നിങ്ങൾ ആ മനുഷ്യൻ്റെ മുന്നിൽ വെറും ശിശുവാണ്.!ശരിക്കും നിങ്ങൾ അയാളെക്കുറിച്ചുള്ള വീഡിയോകൾ ബുദ്ധിയുള്ള ആണുങ്ങൾ ചെയ്ത് നെറ്റിൽ ഉള്ളത് പരിശോധിച്ച് നോക്ക്.. അയാളുമായ് ഇൻറർവ്യൂ ചെയ്യാനുള്ള യോഗ്യതയില്ലെന്നങ്ങൾക്കപ്പോ മനസ്സിലാകും.
@aneeshcr7210
@aneeshcr7210 6 ай бұрын
അതെ 👍
@rkingone2989
@rkingone2989 5 ай бұрын
സത്യം
@mahelectronics
@mahelectronics 4 ай бұрын
ഒറ്റക്ക് താമസിക്കുന്നതാണോ വീരകൃത്യം
@leogameing9764
@leogameing9764 6 ай бұрын
അദ്ധേഹത്തെ മണ്ടനായി കണ്ട അവതാരകന് പിന്നീട് മനസ്സിലായി ആള് പുലി ആണ് എന്ന്...... വളരെ യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ രൂപത്തിൽ നിന്നും വ്യത്യസ്ത്യമാണ് അദ്ധേഹത്തിൻ്റെ അറിവും , വ്യക്തിത്വവും എന്ന് മനസ്സിലായി........
@kunhiramanm2496
@kunhiramanm2496 4 ай бұрын
ഇദ്ദേഹത്തെ സമ്മതിച്ചേ പറ്റു
@mdrafitktk3659
@mdrafitktk3659 6 ай бұрын
ഏതൊരു മനുഷ്യനെയും നിസ്സാരമായി തള്ളി കളയരുത്. ❤🙏
@thankammaraju9868
@thankammaraju9868 6 ай бұрын
സത്യം പറയുന്ന ആളെ പിരി പോയവൻ എന്ന് വിശേഷിപ്പിക്കുന്ന ബിനോയ്‌ താങ്കളെക്കാൾ എത്രയോ വിവരമുണ്ട് അദ്ദേഹത്തിന്
@jithuudhayasree1723
@jithuudhayasree1723 3 ай бұрын
Athin Evan pottan aan ayalk aara piri undenn parayunnath...kaliyakkal
@syamstrif5621
@syamstrif5621 4 ай бұрын
വളരെ പച്ചയായ മനുഷ്യൻ ഒരുപാടു സ്നേഹം 😍.. ബിനോയ്‌ താങ്കൾ ആണ് ബുദ്ധി കൂടിയ ആൾ എന്നുള്ള അഹങ്കാരം മാറ്റിയാൽ നന്ന്
@user-bjkaasinadh
@user-bjkaasinadh 6 ай бұрын
ബിനോയിനെ കൊണ്ടു വിറ്റ ബുദ്ധി ഉണ്ട്‌ അയാൾക്..അതിനപ്പുറം അറിവ് ഉണ്ട്‌.. ബുദ്ധിമാന്മാരെ മന്ദബുദ്ധി ആയി തോന്നും
@tksinojsreekandapuram7251
@tksinojsreekandapuram7251 6 ай бұрын
ഇദ്ധേഹത്തിൻ്റെ ഒരു അമ്പത് വീഡിയൊ എങ്കിലും യൂട്യൂബിൽ വന്നിട്ടുണ്ട് ബിനോയ് നിങ്ങൾ ഉദ്ധേശിക്കുന്ന ആളല്ല അദേഹം നിങ്ങൾ മറ്റ് വീഡിയൊ കൾ എടുത്തു കാണു
@veritymedia4711
@veritymedia4711 4 ай бұрын
Details parayuo
@saidalavi1421
@saidalavi1421 6 ай бұрын
കഴിവ് ഉള്ള വ്യക്തി കാണുന്ന നമുക്ക് ബുദ്ധി ഇല്ല കറന്റ് അടക്കം സ്വന്തം ww😊
@mka2k22
@mka2k22 6 ай бұрын
Ithuvare ee channelil erangiya videos vech nokkumbo kanditt verupp thonnaanja ore oru manushyan🙂❤
@ajayjoyt
@ajayjoyt 6 ай бұрын
Love you chegu ❤❤❤
@vipinpt2303
@vipinpt2303 6 ай бұрын
അദ്ദേഹം പറഞ്ഞ ഒരു വാക്കുകളിലും തെറ്റുള്ളതായി തോന്നിയില്ല .
@anuragasokan
@anuragasokan 6 ай бұрын
Bro.. ningalude ella vedioyum kaanarund, orupad chirichitum und. but e pullikkarane tankal present cheythat kandappo nalla desyam thonni tankalood. Udapipp kanikkunnavare matram kaliyaakuka.
@jaisonnadukani1267
@jaisonnadukani1267 6 ай бұрын
അവരുടെ ഭാര്യ എവിടെ
@sudheeshbabuk
@sudheeshbabuk 6 ай бұрын
Nalla manushyan❤
@AkbarAli-vi4jw
@AkbarAli-vi4jw 4 ай бұрын
വിജയനെ കൃമിനൽ എന്ന് പറഞ്ഞചേട്ടൻ ഒരു ബിഗ് സലൂട്ട്
@rkingone2989
@rkingone2989 5 ай бұрын
അവതരകൻ ഇ കാര്യത്തിൽ ഒരു കോമാളിയാണ്
@Market_Mavens
@Market_Mavens 6 ай бұрын
Nalloru Manushyan❤
@Lekshmiammuh
@Lekshmiammuh 6 ай бұрын
കൊള്ളാം പാവം മനുഷ്യൻ 🙏🙏🙏🙏🙏🌹🙏🌹🌹
@RiyasRahmani
@RiyasRahmani 6 ай бұрын
ആ പെൺകുട്ടി എവിടെ?
@CreativeGardenbyshenil
@CreativeGardenbyshenil 6 ай бұрын
അദ്ദേഹത്തിന്റെ കൂടെ നിലവിൽ ഒരു ജീവിതസഖി ഉണ്ട് അവരുടെ രണ്ടുപേരുടെയും വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് 🙏🏻🍃🥰🍃
@sidhartht-hy8ib
@sidhartht-hy8ib 6 ай бұрын
ഞാനും
@rkingone2989
@rkingone2989 5 ай бұрын
ഏതാ ചാനൽ ബ്രോ ലിങ്ക് തരാമോ
@sanosanosanosanosano836
@sanosanosanosanosano836 6 ай бұрын
Pachayaya manushyan ❤
@abduaman4994
@abduaman4994 6 ай бұрын
സിംഹം 🦁അവിടെ ഉണ്ടാവില്ല ബ്രോ 🙂സിംഹം ഇന്ത്യയിൽ ഗുജറാത്തിലേ ഘിർ വനത്തിൽ മാത്രമേ ഉള്ളു 😅😅
@A-yc7qs
@A-yc7qs 4 ай бұрын
ഇവിടെ കോക്കാൻ 😺
@A_NOOB_00
@A_NOOB_00 5 ай бұрын
Che💥🔥
@sakkariyak2910
@sakkariyak2910 6 ай бұрын
പിരി പോയത് നിങ്ങൾക്ക് ആണ്‌ മാഷേ. നിങ്ങളെ ആ സാദാരണ ബുദ്ദിയിൽ അങ്ങിനെ തോന്നു.
@Mixedvideo90
@Mixedvideo90 Ай бұрын
Hey master ente nattilum ethi good job... 😊😊😊😊😊
@pmPm.
@pmPm. 6 ай бұрын
Enik ningale vittu pokuvan kazhiyillaa che..❤
@HarishPHari-gh8hb
@HarishPHari-gh8hb 6 ай бұрын
ഒറ്റക്ക് രാത്രി ഒന്ന് നിന്നാൽ നിന്റെ ഈ കളിയാക്കൽ നില്കും. ശ്രീ പോളിയാണ്
@AnoopAnu-pn9uj
@AnoopAnu-pn9uj 4 ай бұрын
സത്യത്തിൽ വെളിവുള്ളത് കാട്ടിൽ ജീവിക്കുന്ന ചെഗുവരക്കാണ് നാട്ടിൽ ജീവിക്കുന്ന നമ്മക്കാണ് വെളിവില്ലാത്തത്
@lijojoy5559
@lijojoy5559 6 ай бұрын
Chennu chennu Ellavarkkittum ondakan nikkallu chetta
@ponnusplantparadise4758
@ponnusplantparadise4758 6 ай бұрын
Where is his wife?
@abdulasees3497
@abdulasees3497 6 ай бұрын
ഇതൊക്കെ എന്ത് ഞെട്ടാൻ മാത്രം ഒന്നും ഇല്ല ബ്രോ
@AtkSy-b9p
@AtkSy-b9p 6 ай бұрын
അദ്ദേഹത്തിന് ഭാര്യയുണ്ടായിരുന്നു വല്ലോ ......?
@Fernounited772
@Fernounited772 6 ай бұрын
Aaah
@OmanaTT-u8v
@OmanaTT-u8v 3 ай бұрын
കരണ്ട്ഉത്പാദിപ്പിക്കുന്നത്കാണിച്ചില്ല.അദ്ദേഹത്തോട്വളരെബഹുമാനംതോനുന്നു.❤❤❤❤❤ വിനോയിയുടെസംഭാഷണംകള്ളസാമിമാരോട്പറയുന്നതുപോലെയായിപ്പോയി.നിങ്ങൾക്കിതൊരുപുതിയ അനുഭവമല്ലേ.ഇതാണ് മനുഷൃൻ.പ്രകൃതിയോടും,സഹജീവിയോടും കരുതലുള്ളമനുഷൃൻ.❤❤❤❤❤❤❤❤.സൂപ്പർ
@മിനിറോബർട്ട്
@മിനിറോബർട്ട് 6 ай бұрын
❤❤❤❤❤❤
@khabycomdies7673
@khabycomdies7673 5 ай бұрын
🔥🔥❤️super manushyanan ath
@ramistastykitchen4029
@ramistastykitchen4029 6 ай бұрын
ബിനോയ്‌ ചേട്ടാ ❤❤❤❤
@girijarani3742
@girijarani3742 6 ай бұрын
I know. This man is universe god.❤❤❤❤❤.
@abbaskb8941
@abbaskb8941 6 ай бұрын
ഈ വീഡിയോ മുമ്പ് ഒരാൾ ചെയ്തിരുന്നു
@kunhiramanm2496
@kunhiramanm2496 4 ай бұрын
നല്ല വിവര . വിവരമുള്ള മനുഷ്യൻ
@johnsoneelavummakkal1409
@johnsoneelavummakkal1409 4 ай бұрын
ഇദ്ദേഹ൦ ഏതോ ഇ൦ഗ്ളീഷ് മൂവി കണ്ട് കിളി പോയ പാവ൦ ഒരു മനുഷ്യ൯..😢😢😢
@bcodevlogs4739
@bcodevlogs4739 4 ай бұрын
ബിനോയ്‌ ചേട്ടാ ഇദ്ദേഹത്തിന്റെ ആദ്യത്തെ ഇന്റർവ്യൂ ഒക്കെ ഒന്ന് എടുത്തു നോക്കു... ആൾദൈവമല്ല 💯💯💯💯
@AjithapMothayil
@AjithapMothayil 6 ай бұрын
ഒരു പെണ്ണ് ചെഗുവരയെ വിശ്വസിച്ചു ഇറങ്ങിവന്നിട്ടുണ്ടായിരുന്നു ആ കുട്ടി വന്ന വഴി തിരിച്ചുപോയി എന്ന തോന്നുന്നേ 🤣
@AKR330
@AKR330 6 ай бұрын
Max 100❌ Yezdi✅
@nobichan9231
@nobichan9231 6 ай бұрын
ആയുരാരോഗ്യം നേർന്നിട്ട് അവസാനം ജീവനൊണ്ടേൽ കാണാന്നോ.. 😳... അതെന്നാ വർത്താനം ആണ് ബിജോയ്‌ ആ പറഞ്ഞെ.. 🤔
@bestkeraladestinations
@bestkeraladestinations 6 ай бұрын
😂
@ArifshifaasChipu
@ArifshifaasChipu 6 ай бұрын
Binoy swontham kaaryam paranjedaaa😂
@chakkuzzzksd2122
@chakkuzzzksd2122 6 ай бұрын
Good one
@girijarani3742
@girijarani3742 6 ай бұрын
Satyam sivam sundram.Great
@saleemparammal
@saleemparammal 6 ай бұрын
ഭാഗ്യവാൻ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@kms33k
@kms33k 5 ай бұрын
Iyal mavoyistano?
@afrualju6678
@afrualju6678 5 ай бұрын
👍👍👍♥️♥️
@Vishnu-m2q
@Vishnu-m2q 6 ай бұрын
കിളിപ്പോയ കിറുക്കൻ ചെകുവര 😊😊
@nevinfrancis9877
@nevinfrancis9877 6 ай бұрын
Atammakal predhammanno, bike not yezdi,it's Suzuki
@vineethraghav1946
@vineethraghav1946 5 ай бұрын
Pulli ea sambbathiche athu neraanu oke confutu good
@santoshsamuel973
@santoshsamuel973 6 ай бұрын
ഇടയ്ക്ക് ഒരു ഭാര്യ vanirunnu avar enthiye
@RafeequetmRafeequetm
@RafeequetmRafeequetm 6 ай бұрын
ച്ചികിത്സിച്ചാൽ മാറുന്ന പ്രശ്നമേ ഉള്ളു.. നല്ല ഒരു സൈക്കോളജിസ്റ്റ്നെ. കണ്ടാൽ മതി... എല്ലാ പ്രശ്നവുംതീരും..
@vyshnav.v
@vyshnav.v 6 ай бұрын
Eyaaale adth poyatha terrific item 💀
@NishaJoy-qp6eq
@NishaJoy-qp6eq 6 ай бұрын
Waynaattile cheguvera
@abduaman4994
@abduaman4994 6 ай бұрын
പുള്ളി ഇടുക്കി ഗോൾഡ് അടിക്കാറുണ്ടോ 😢😮😮
@Vishal-h4f
@Vishal-h4f 5 ай бұрын
Bro തമിഴ് നാട്ടിലെ തൊപ്പി അമ്മയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏
@sunilkulathamkuzhiyil402
@sunilkulathamkuzhiyil402 6 ай бұрын
ഇവരുടെ ഭാര്യ ഉണ്ടായിരുന്നല്ലോ എവിടെ പോയി
@Varughese-z5j
@Varughese-z5j 4 ай бұрын
സമ്മതിച്ചു 👍👍🌹🌹
@Noufalksdlv
@Noufalksdlv 5 ай бұрын
Nice
@FathimaTvm
@FathimaTvm 6 ай бұрын
ആ സ്ത്രീ എന്താ ചെയ്തു?
@rajeshpochappan1264
@rajeshpochappan1264 6 ай бұрын
മുനത്തെ വീഡിയോയിൽ ഒരു പെണിനെ കണ്ടിരുന്നു അവൾ ജീവനും കൊണ്ട് പോയോ 😜
@ponnusplantparadise4758
@ponnusplantparadise4758 6 ай бұрын
Little bit excentric.
@almanarsebeen
@almanarsebeen 4 ай бұрын
ശ്രീകുമാർ എന്ന ഈ മനുഷ്യനെ ബിനോയ് ഇപ്പോഴാണ് കണ്ടത് ..ഒരുപാട് മുൻപേ ഞങ്ങൾ കണ്ടു കഴിഞ്ഞു ഹരീഷ് താളി യുടെ വ്ലോഗിൽ
@mohanvaidyar4993
@mohanvaidyar4993 6 ай бұрын
@madmedi123
@madmedi123 6 ай бұрын
nalla knowledge olla manushyan
@Goodness14966
@Goodness14966 4 ай бұрын
Vyathastharaya alkaar ennum baki ullavark anyagraha jeevikale pole anu athine praanth ennoke kali aaki vilikanavarkanu sherikum praanth . Respects to that Chetan nalloru manushyan💯💫
@abduaman4994
@abduaman4994 6 ай бұрын
ഇയാൾക്ക് ഭക്ഷണം ഒക്കെ എവിടെ ന്ന് കിട്ടും??
@shamzc7641
@shamzc7641 6 ай бұрын
നല്ല മനുഷ്യൻ.
@sreeharisreenandanam490
@sreeharisreenandanam490 6 ай бұрын
എടൊ താൻ ഏല്ലാം തികഞ്ഞ ആളാണ് എന്ന ബോധം മാറ്റു. അതു മാറ്റുമ്പോൾ തൻ്റെ സംസാരത്തിലെ ഈ പുച്ഛം മാറും. ആ ശ്രീകുമാറിൻ്റെ മുന്നിൽ നീ വെറും കുറ'' ''......വ്യക്തികളുടെ വ്യത്യസ്തമായ വ്യക്തിത്വം അംഗീകരിച്ച് മര്യാദയുള്ള ടോണിൽ പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്കൂ
@athulsathul9021
@athulsathul9021 6 ай бұрын
Athu yezdi alla suzuki max 100anu
@Varughese-z5j
@Varughese-z5j 4 ай бұрын
ആ മനുഷൻ അപ്പറം 🙏
@KalaLalit-bethlehem
@KalaLalit-bethlehem 6 ай бұрын
First🎉🎉🎉🎉🎉
@BijuNarambil
@BijuNarambil 6 ай бұрын
കുറച്ചു മര്യാദ ഒക്കെ ആകാം. ചെഗുവേരയെ കൊണ്ട് താങ്കൾക്കാണ് ആവശ്യം, അല്ലാതെ അയാൾക്ക് അല്ല. അദ്ദേഹത്തിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട്. വളരെ വിനീതനായനന്നായി പെരുമാറുന്ന ഒരു വ്യക്തി. ഒരാൾക്കും ദ്രോഹം ചെയ്തിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തി. ഇനി അദ്ദേഹത്തിന് മാനസിക നിലയിൽ പ്രശ്നമുണ്ടെങ്കിൽ തന്നെ കുറേക്കൂടി ദയ കാണിക്കുകയാണ് വേണ്ടത്. സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. അല്ലാതെ പോയി അപമാനിക്കുകയല്ല. താങ്കൾ ഉടായിപ്പ് സ്വാമിമാരുടെ സമ്പർക്കത്താൽ അതിലും കഷ്ടമായി പോയെന്നാണ് തോന്നുന്നത്.
@bijunarambil9935
@bijunarambil9935 6 ай бұрын
ബിനോയ്‌ ചെയ്തത് ശരിയായില്ല. വളരെ ഇന്നോസ്ന്റ് ആയ മനുഷ്യൻ. ഇങ്ങനെ ഇൻസൾട്ട് ആക്കിയിട്ടാണോ ഒരു വ്യക്തിയോട് പെരുമാറുന്നത്. പല യുട്യൂബ്ർസും അദ്ദേഹത്തെ കുറിച്ച് വീഡിയോ എടുത്തിട്ടുണ്ട്. ഇത്രയും തരംതാണ ലെവലിൽ ആരും ചെയ്തിട്ടില്ല.
@tica5099
@tica5099 5 ай бұрын
Wayanadan Che Guevara
@greenvessel6518
@greenvessel6518 4 ай бұрын
അവതാരകന് നിലവാരമില്ല. എല്ലാവരെയും കാശ് പറ്റിക്കുന്ന ആൾദൈവങ്ങളായി കാണരുത്. ആ ആൾ ഒരു വലിയ ട്രാജഡി നേരിട്ട മനുഷ്യനാണ്. അയാൾക്കുള്ള അനുദവ പാഠം, കഴിവ്, പൊതു ബോധം, ഇതൊക്കെ ഈ വീഡിയോ കണ്ട പ്രേക്ഷകർക്ക് മനസിലായി. അവിടം വരെ പോയ തനിക്ക്, ഇപ്പോഴും ഒന്നും മനസിലായില്ല. തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല Mr.
@shaloob1943
@shaloob1943 6 ай бұрын
Power
@KalaLalit-bethlehem
@KalaLalit-bethlehem 6 ай бұрын
First like🎉🎉
@VinodArya-cb3fp
@VinodArya-cb3fp 5 ай бұрын
നിങ്ങളുടെ പ്രോഗ്രാം ഞാൻ അത് കാണുന്നതാണ് എല്ലാ ആൾക്കാരെ ഒരേപോലെ കണ്ടു കളിയാക്കരുത് ആ മനുഷ്യൻ ആ കാട്ടിൽ ജീവിക്കുന്നത് അയാളെ ബുദ്ധിമുട്ട് കൊണ്ടാണ് താങ്കൾ അനാവശ്യമായി അയാളെ കളിയാക്കുന്ന രീതിയിലാണ് പ്രേക്ഷകൻ എനിക്ക് തോന്നുന്നത്
@Khan786-du3xw
@Khan786-du3xw 4 ай бұрын
Super duper
@sahadevanem3754
@sahadevanem3754 6 ай бұрын
ദൈവം കാക്കട്ടെ
@sheelasainath1436
@sheelasainath1436 4 ай бұрын
ഭൂമിയുടെ കാവൽക്കാരൻ 💥💥💥💥
@faisalbabu8512
@faisalbabu8512 4 ай бұрын
കൊള്ളാം ഇയാളെ കാണിച്ചു തരാണെടുത്ത നിങ്ങളുടെ ഹാർഡ് വർക്ക്‌ സമ്മതിച്ചിരിക്കുന്നു,
@limitededitiontravellerkl4725
@limitededitiontravellerkl4725 5 ай бұрын
3:11 suzuki max 100
@navastk7062
@navastk7062 6 ай бұрын
ഇയാളെ കുറിച്ച് ഹരീഷ് തളി, നല്ല വൃത്തിയായി വീഡിയോ ചെയ്ത് വെച്ചിട്ടുണ്ട്, നീ ഇയാളെ കളിയാക്കുകയാണല്ലോ
@veritymedia4711
@veritymedia4711 4 ай бұрын
Aaa bike kodukundoooo
@Raheemvm-tf3eh
@Raheemvm-tf3eh 6 ай бұрын
ചെകുത്താനെ ഭരിച്ചവൻ ചെ ഗുവേര
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 50 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 9 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН