പാഴ്സികളുടെ വേറിട്ട മരണാന്തര ജീവിതം !| MEDIA MALAYALAM | MM TALK | DANYA & G CINUJI

  Рет қаралды 14,773

Media Malayalam

Media Malayalam

Күн бұрын

ഔദ്യോഗിക ബഹുമതികൾ സർക്കാർ നൽകും
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #parsism #ratantata
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
MEDIA MALAYALAM :
whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ABC MALAYALAM TV : whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 42
@shijisuzanne6497
@shijisuzanne6497 Сағат бұрын
അദ്ദേഹത്തിന് സ്വർഗം കിട്ടട്ടെ 🙏🙏🌹🌹
@sudhipulikkal3474
@sudhipulikkal3474 5 сағат бұрын
പാർസികൾക്ക് അങ്ങിനെ ഒരുആചാരം കുറച്ചുനാൾ മുൻപുവരെ ഉണ്ടായിരുന്നു. ടാറ്റയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കുകയാണ് ചെയ്തത്.പാർസികൾ ഇപ്പോൾ ആ ആചാരം പിന്തുടരുന്നില്ല. പത്രപ്രവർത്തനത്തിന് ആദ്യം വേണ്ടത് ആധികാരികതയാണ്. എനിക്ക് എല്ലാം അറിയാമെന്നഭാവത്തിൽ, കേട്ടറിവുകളെ ആശ്രയിച്ചു ഇങ്ങിനെ വന്നിരുന്ന് വിടുവായിത്തം വിളമ്പരുത്. സ്ഥിരമായി കാണുന്ന ചാനലായതുകൊണ്ടാണു പറയുന്നത്.
@ajhjgs8186
@ajhjgs8186 6 сағат бұрын
ഈ വനിതാ ജേണലിസ്റ്റിനു വെട്ടുവാദം പിടിച്ചോന്നൊരു സംശയം.....
@LeelamanyGangadharanpillai
@LeelamanyGangadharanpillai 6 сағат бұрын
അദ്ദേഹത്തിനോളം അദ്ദേഹം മാത്രം
@Fatima05835
@Fatima05835 6 сағат бұрын
ആ പെൺകുട്ടി രക്ഷപ്പെട്ടു... Nano utterly ഫെയ്‌ലിയർ...
@രമണൻ-ന4വ
@രമണൻ-ന4വ 6 сағат бұрын
Rathan tata aanu rakshapettath ..aa pennu vilichitt amerikayilekk poyirunnengil.. Saadaaranakkaaran aayi avide jeevichu marichenee😂😂..povathath kond adheham ivide king aayi jeevichu..pinne tata vere kallyaanam kazhikkaathe irunath..business thirakk kond..maathram aanu..😂😂
@emerald.m1061
@emerald.m1061 7 сағат бұрын
Visualising that he is sitting at the abode of Almighty..TATAJI...Tata🙏🏼ഇപ്പോൾ ഒരുപാട് പാർസികൾ ഇന്ത്യവിട്ടു പോയി. അവരുടെ ജനസംഖ്യ ഇന്ത്യയിൽ കുറയുകയാണ്. ആന്റി ബയോട്ടിക്കുകളൂടെയും, മറ്റ് കീടനിശിനികളുടേയും അതി പ്രസരമുള്ള മൃതദേഹങ്ങൾ തിന്ന് കഴുകൻമാർ ഒരുപാട് ചത്തു പോയതായി വായിച്ചിരുന്നു. മൃതദേഹം തിന്നാൻ കഴുകനില്ലാത്ത അവസ്ഥയാണത്രേ.
@rethraj
@rethraj 5 сағат бұрын
They are keeping them now and only releasing on this ceremony time .its because of some controversy and case happened from one lady from the community. the only minority is these guys only and never asked for any reservation and not used their power for anything. We mumbai guys respecting this community a lot . Tata , Godrej and a lot . Even our old president also. This place called silent tower . The silent tower is the wealthiest place in mumbai. If you considering the price of this land is almost 2lkh per SFT. Still they are keeping 40 acre land for this place .
@msgopakumar8281
@msgopakumar8281 6 сағат бұрын
ധന്യശേഖരൻ super അവതാരക 👍👍👍
@binus7048
@binus7048 7 сағат бұрын
ഇങ്ങനെ ചെയ്യരുത്
@snehabaiju7288
@snehabaiju7288 5 сағат бұрын
സ്കൈ ബറിയൽ ടിബറ്റിലും ഇത് തന്നെയാണ് ചെയ്യുന്നത് സ്കൈ ബറിയൽ എന്നു സേർച്ച്‌ ചെയ്യു
@sobhanasobhana1379
@sobhanasobhana1379 6 сағат бұрын
രത്തൻ ടാറ്റ കേരളത്തിൽ ബിസിനസ് തുടങ്ങാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം.
@mohanannairk4826
@mohanannairk4826 6 сағат бұрын
താനെയിലുമുണ്ട് peacetower
@saidalisaidali8604
@saidalisaidali8604 7 сағат бұрын
Enikariyam
@chandrans8317
@chandrans8317 6 сағат бұрын
Cinema nirthiyathu nallathu, allenkil tata good bye adikkumayirunnu
@achudh08
@achudh08 6 сағат бұрын
Ratan Tata ye dehipikuayrnnu
@valsalanair9932
@valsalanair9932 7 сағат бұрын
Pazsikal dead body kazhukanu kodukunnathinte udesam marichu kazhinjalum nammal mattu jeevikalk prayojanam akanam ennanu.parsikal nalla manasinte udamakal anu
@Avalokanam-m7b
@Avalokanam-m7b 6 сағат бұрын
ഇതൊന്നും നീ എന്നെ പഠിപ്പിക്കണ്ട എന്ന് തോന്നുന്നത് പോലെ അവളുടെ തല യാട്ടൽ കാണുമ്പോൾ.
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 5 сағат бұрын
Tata paranju avalodu
@mohanannairk4826
@mohanannairk4826 6 сағат бұрын
ചുക്കും cunnambum അറിയാത്തവർ itepatty parayaruthu
@sbg8568
@sbg8568 8 сағат бұрын
ഇവൾ എന്ത് ആണ് കണ,കണപറയുന്നതു,ഇവൾ ആരാണ്?
@sibu8709
@sibu8709 8 сағат бұрын
ക്ഷമയോടെ കേൾക്കണം
@tastytalks8868
@tastytalks8868 8 сағат бұрын
യേശുക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചാൽ മാത്രമേ ഒരു മനുഷ്യന് സ്വർഗത്തിൽ എത്തുക ഉള്ളു
@NazeerNazeer-yy4eg
@NazeerNazeer-yy4eg 7 сағат бұрын
that is rong,esuvineyum,adinn munbullavareyum adinn sheshamullavareyum,logavasanavare ulla ellathindeyum sristicha daivaman a1daivam, a vishvasam an namukk vendad,sathyam manassilaki sathyam pindudaran jivikkuga
@selvarajckd1509
@selvarajckd1509 7 сағат бұрын
ഉവ്വ
@അറക്കൽഅബു-വ4ട
@അറക്കൽഅബു-വ4ട 7 сағат бұрын
​​@@NazeerNazeer-yy4eg നമുക്ക് കാമ ക്കാടിയൻ മാമ്മദിനെ ആരാധിക്കാം പോട്ടെ സാരോല്ല 😂
@RobinsCP
@RobinsCP 7 сағат бұрын
​@@NazeerNazeer-yy4eg ജീസസ്.. 2000 വർഷത്തിന് മുൻപ് ഉണ്ടായ ദൈവമല്ല... ലോകസ്ഥാപനത്തിന് മുന്പേ തന്നെ യേശു ക്രിസ്തു ഉണ്ടായിരുന്നു ബ്രോ.. വെറുതെ ബാക്കിയുള്ളവർ പറഞ്ഞു പഠിപ്പിക്കുന്നതല്ലാതെ, യാഥാർഥ്യം എന്താണ് എന്ന് സ്വയം അന്നോഷിച്ചു മനസിലാക്കൂ.. ബ്രോ..
@Sivaprasham
@Sivaprasham 7 сағат бұрын
എന്ത് kunna...
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН