P T Thomas talks about Gadgil report

  Рет қаралды 10,924

Nair vs Nair

Nair vs Nair

Күн бұрын

Gadgil report # p t thoma

Пікірлер: 43
@sasidharankana1329
@sasidharankana1329 Ай бұрын
Wise words. Let Umaji hold this beakon light and spread light.
@sajeeshunairthathu1988
@sajeeshunairthathu1988 Ай бұрын
മാറിമാറി.. വരുന്ന സർക്കാരുകൾ.. ജങ്ങളെ പൊട്ടന്മാർആക്കുന്നു..😢മന്ദബുദ്ധികളായ.. ഹൈറേഞ്ചു... നിവാസികളെ.. നിങ്ങൾ അപകടത്തിലാണ്.. അനധികൃത.. റിസോർട്ട് നിർമാണവും.. ക്രേഷ്റുകളും.. ഭൂമിയെ.. ലോലമാക്കി... വയനാട്ടിൽ ഉണ്ടയാതിനേക്കാൾ വലിയ ദുരന്തഭൂമിയാകും.. ഇടുക്കി 😔😔😔🙏
@MrDasnivas
@MrDasnivas Ай бұрын
2024😢
@Wonderfulworld-l9s
@Wonderfulworld-l9s Ай бұрын
Enna parayana.... I'm a Christian but kurach christian pathiri marum kurachu thendikalum kudi ethu nirthi
@SurashBabu-qi8mh
@SurashBabu-qi8mh Ай бұрын
മരണം വരും ഒരുനാൾ മാത്രമല്ല.... പ്രകൃതിയെ സ൦രക്ഷിക്കാത്തിടത്തോള൦ കാലവു൦
@natural1207
@natural1207 Ай бұрын
ബിഗ് സല്യൂട്ട്
@SureshKuriakose-im1zs
@SureshKuriakose-im1zs Ай бұрын
പി ടി മാപ്പ് !!! വയനാട് ദുരന്തം ഇന്ന് നിങ്ങൾ ശരിയാണ് എന്ന് തെളിച്ചിരിക്കുന്നു !!! നിങ്ങൾ ഒറ്റയാനായിരുന്നു !! തലയെടുപ്പുള്ള ഒറ്റയാൻ !! "First they ignore you, then they laugh at you, then they fight you, then you win. Today PT 08/01/2024 YOU WIN !!!
@UmeshKannan-nk2fy
@UmeshKannan-nk2fy Ай бұрын
ഇനിയെങ്കിലും.. ആ,, പാവത്തിന്,, വേണ്ടി ഒന്ന്,,, നമുക്ക്,,, പ്രാർത്ഥിച്ചു കൂടെ 🙏🙏🙏🙏🙏❤️🌹
@francis-u5k
@francis-u5k Ай бұрын
miss u sir
@Deeppsc954
@Deeppsc954 Ай бұрын
ജനങ്ങൾ നന്നാവില്ല. പിന്നെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇനി ഒന്നേ ചെയ്യാനുള്ളൂ. എല്ലാവരും മരിക്കാൻ റെഡിയായിക്കോ .😂
@raveendranchalode5830
@raveendranchalode5830 Ай бұрын
നിലപാടിന്റെ രാജകുമാരൻ PT🙏🏼🙏🏼🥰🥰 പത്തു കാശിനു വേണ്ടിയും വോട്ടിനുവേണ്ടിയും ഇടതും വലതും മതമേലദ്യക്ഷൻ മാരും കുരിശിലേറ്റിയ പുണ്യത്മാവ് 🙏🏼🙏🏼🥰🥰
@josejoseph6456
@josejoseph6456 Ай бұрын
Sulute PT
@sarinknair5325
@sarinknair5325 Ай бұрын
Now you should understand the truth
@omegaenterprises5997
@omegaenterprises5997 Ай бұрын
Pt sir big saloot
@gopalank2339
@gopalank2339 Ай бұрын
ഇനിയെങ്കിലും ഇതുപോലുള്ള പ്രദേശങ്ങളെക്കുറിച്ച് alert ആവുക. Be practical !
@democraticthinker-Erk
@democraticthinker-Erk Ай бұрын
time...gave them answer Death 360
@user-zv9hc3dv9o
@user-zv9hc3dv9o Ай бұрын
സത്യത്തിന്റെ വഴി എപ്പോഴും കല്ലും മുള്ളും നിറഞ്ഞതായിരിക്കും.
@omegaenterprises5997
@omegaenterprises5997 Ай бұрын
ഇന്നും ആ പാതിരി മാർ ജീവിച്ചു ഇരിക്കുന്നുണ്ട് അവർ ഒന്നും പറയില്ല
@rahulj8012
@rahulj8012 Ай бұрын
PT, VS and jayaram remesh 💙
@safagafoor465
@safagafoor465 Ай бұрын
Kaalam theliyichu
@rakhilapraseenv875
@rakhilapraseenv875 Ай бұрын
PT❤
@safagafoor465
@safagafoor465 Ай бұрын
Thangalan edhartha nethavu
@nayanasanoj228
@nayanasanoj228 Ай бұрын
🙏🙏🙏
@UmeshKannan-nk2fy
@UmeshKannan-nk2fy Ай бұрын
🙏❤️❤️❤️🌹
@georgeml1966
@georgeml1966 Ай бұрын
ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ കെട്ടിടം പണിയുന്നതുകൊണ്ടോ റോഡ് നിർമ്മിക്കുന്നതുകൊണ്ടോ ഒന്നുമല്ല. ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന അധിക ജലം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പരിസ്ഥിതിവാദികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യുവാൻ ശ്രമിക്കേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് ഏറ്റവും പ്രധാന കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളും എസിയുമാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ചൂടു കൂടുമ്പോൾ കടലിൽ നിന്നും പരിധിയിൽ കൂടുതൽ വെള്ളം നീരാവിയായി മേഘങ്ങളായി രൂപപ്പെട്ട് അന്തരീക്ഷത്തിൽ വന്ന് കട്ടപിടിച്ചുകിടക്കുന്നു. കേരളത്തിന് പശ്ചിമഘട്ട സംരക്ഷണഭിത്തിയുള്ളതിനാൽ ഈ മേഘങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങിനിന്ന് അതിതീവ്ര മഴയായിട്ട് പെയ്യുന്നു അതാണ് കേരളത്തിൽ നാശകാരിയായ അതിതീവ്ര മഴപെയ്യാൻ കാരണം. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള മറ്റ് കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആഗോളതാപനത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഏറ്റവും പ്രധാന കാരണം മലയോര ജനതയല്ല. നഗരങ്ങളും നഗരവാസികളുമാണ്.
@mrchalakudy
@mrchalakudy Ай бұрын
Correct
@yaserpk1709
@yaserpk1709 Ай бұрын
well said 💯
@SocialMediaALT
@SocialMediaALT Ай бұрын
❤ ഇടുക്കി, താമരശ്ശേരി രൂപതകൾ .... മാപ്പ് പറയണം... ഇപ്പൊൾ എങ്കിലും
@leenakomath9786
@leenakomath9786 Ай бұрын
Sir nigale പോലെ nadinu vendi pravarthicha nethakkan mar വളരെ kurachu mathrame ഉള്ളൂ achan mar orikkalum nadu nannavan sammathikkilla avarkku kashtapadu ഉള്ള janagale kanan ആണു estam
@kadeejamunir9015
@kadeejamunir9015 Ай бұрын
🙏🌹
@rogetjoseph7692
@rogetjoseph7692 Ай бұрын
Gadgil report should be translated into Malayalam and made available. Priests have no knowledege of Environmental issues... they are simply ignorant...They want to please their follwers just as politians...
@thomasabraham3291
@thomasabraham3291 Ай бұрын
Let his soul rest in peace with Jesus Christ Let this false priesthood go to hell
@jojo-cy1bq
@jojo-cy1bq Ай бұрын
i board udayipu paripadi mrutha shareerangal detect cheyilla ee sainikan cheyunnathu eylude i boardinu maximum data swarukootuka aanu
@santhoshkumar-fp3nt
@santhoshkumar-fp3nt Ай бұрын
ഇപ്പോൾ അറിയുന്നുണ്ട് സർ. മലയാളിചൊറിയുമ്പോൾ മാത്രം അറിയത്തുള്ളൂ ഇപ്പോൾ ഡീൻ എന്ന് ഒരു വാഴ അവിടെ എംപി ആയില്ലല്ലേ
@omegaenterprises5997
@omegaenterprises5997 Ай бұрын
അവനെ എംപി ആക്കിയ ഇടുക്കി നിവാസികളെ നിങ്ങളോട് ങ്ങങ്ങൾക്ക് മതിപ്പു ഇല്ല
@geethagogu8733
@geethagogu8733 Ай бұрын
താങ്കളാണ് ശരി എന്ന് കാലം തെളിയിച്ചു
@johnyv.k3746
@johnyv.k3746 Ай бұрын
വിഴിഞ്ഞത്തിൻറെ കാര്യവും കാലം തെളിയിക്കും.
@alvinandrus6882
@alvinandrus6882 Ай бұрын
ഇതിന്റെ ഫുൾ ഇന്റർവ്യൂ കിട്ടുമോ?
@aneeshaneeshaneesh2884
@aneeshaneeshaneesh2884 Ай бұрын
കളങ്കമില്ലാത്ത ഒരു രാഷ്ട്രീയക്കാരൻ
@babykuttymathew8644
@babykuttymathew8644 Ай бұрын
Pavangal njangal pathiri maarey orthu vilapichu:::: avar okkey Ee kaanikkunnathu arivillaaima ennorthu Swayam 🎉parithapichu:
@kannannairkk4512
@kannannairkk4512 Ай бұрын
വിഴിഞ്ഞത് എന്ത് സംഭവിച്ചു
@user-gn2ou2nt9v
@user-gn2ou2nt9v Ай бұрын
PT❤❤❤
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 81 МЛН
P T  Thomas Against Idukki Bishop
3:31
Mathrubhumi
Рет қаралды 76 М.