പാതിരാത്രിയിൽ യക്ഷിയ്ക്ക് മുന്നിൽ പെട്ടുപോയ നാട്ടുകാരന്റെ കഥ |

  Рет қаралды 936,447

Kaumudy

Kaumudy

Күн бұрын

Пікірлер: 1 300
@elvinericdhaf6480
@elvinericdhaf6480 11 ай бұрын
വീട് മാറി കയറിയതാണെ പൊന്നു ചെചേച്ചിയെ... യക്ഷിയോട് പറയാൻ പറ്റിയ ഡയലോഗ് 😂😂
@riyamolishtam9821
@riyamolishtam9821 11 ай бұрын
😂😂🤣🤣
@anvarshaanvarsha1658
@anvarshaanvarsha1658 11 ай бұрын
🤣
@dimaz450
@dimaz450 11 ай бұрын
Amme myap theruuu🤣
@dipeeshgangan
@dipeeshgangan 11 ай бұрын
😂😂
@abhinandha9089
@abhinandha9089 10 ай бұрын
😅😅😅
@Sreevidhya-uc4jb
@Sreevidhya-uc4jb 11 ай бұрын
സാബു ചേട്ടന്റെ പേടി അഭിനയം കണ്ടാണ് ഞാൻ ചിരിച്ചത് 😆😆😆
@Crctif
@Crctif 11 ай бұрын
Njanum 😂😂😂
@Sreevidhya-uc4jb
@Sreevidhya-uc4jb 11 ай бұрын
@@Crctif 😁😁😁😁
@Sreevidhya-uc4jb
@Sreevidhya-uc4jb 10 ай бұрын
@salu806 എന്താ മനസിലായില്ല 🙄🙄🙄
@രാമാനുണ്ണി
@രാമാനുണ്ണി 10 ай бұрын
നിങ്ങൾ എവിടെ സ്ഥലം
@Sreevidhya-uc4jb
@Sreevidhya-uc4jb 10 ай бұрын
@@രാമാനുണ്ണി തിരുവനന്തപുരം
@ajik.k5643
@ajik.k5643 11 ай бұрын
ഇത്രയും നന്നായി അഭിനയിച്ച ഷിന്റോ ചേട്ടന് ശമ്പളം നല്ല പോലെ കൊടുക്കണേ..😊
@Alimonalien-gr2yg
@Alimonalien-gr2yg 9 ай бұрын
😂👌👌👌
@neethucs6753
@neethucs6753 7 ай бұрын
സത്യം
@abinmathew6161
@abinmathew6161 7 ай бұрын
2500 കൊടുകാം
@kanivumedia541
@kanivumedia541 6 ай бұрын
😂😂അതെ
@alokthampi9903
@alokthampi9903 2 ай бұрын
50 രൂപയും കടിയും
@vinutly5954
@vinutly5954 11 ай бұрын
യക്ഷിയെ ബഹുമാനിച്ചു മടക്കി കുത്ത് അഴിച്ചിട്ടത് epic ആയി 😂.. എല്ലാം കഴിഞ്ഞിട്ട് അനിത ഒന്നും അറിയാത്ത പോലെ നില്കുന്നു .. യക്ഷി അവർ ആയിരുന്നു എന്ന് പറയുകയേ ഇല്ല 😂
@nizarudeenbaqavi3242
@nizarudeenbaqavi3242 11 ай бұрын
😂
@mariyam7067
@mariyam7067 10 ай бұрын
യക്ഷിയോട് മാപ്പ് ആദ്യത്തെ വ്യക്തി 🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣
@anoopraj4214
@anoopraj4214 3 ай бұрын
അറ്റാക്ക് വന്നു അയാൾ മരിച്ചാൽ ട്രാജഡി 😮
@shijuottayan2443
@shijuottayan2443 11 ай бұрын
ഇന്ത്യയിൽ ഞാൻ അംഗീകരിച്ച, ലോക മലയാളികൾ ഹൃദയം കൊണ്ട് അംഗീകരിച്ച,, ഒരേ ഒരു prank video,.. Oh my good 🙏🙏🙏🙏കൗമതി ❤️
@Marcfabio
@Marcfabio 11 ай бұрын
കൗമതി 😂
@LAKSHYAGLOBAL-wr2ek
@LAKSHYAGLOBAL-wr2ek 11 ай бұрын
കൗമുദി 😅 കൗമതി അല്ല
@shanilcg3510
@shanilcg3510 11 ай бұрын
mayranu
@kabeerm4
@kabeerm4 10 ай бұрын
ഭാനുമതി ആണ്😂😂😂
@abduaarattuveedan
@abduaarattuveedan Ай бұрын
​@@LAKSHYAGLOBAL-wr2ekകൗ മതി എന്നാണ്. പശു മതി
@ayonavlog123
@ayonavlog123 11 ай бұрын
പുള്ളിക്ക് അറ്റാക്ക് വല്ലതും വന്നിരുന്നേൽ കളി കാര്യമായേനേ... ഇത്രയ്ക്ക് ഒന്നും വേണ്ട
@salimabdulrahim6393
@salimabdulrahim6393 11 ай бұрын
😂
@ashrafpa6499
@ashrafpa6499 11 ай бұрын
Athe
@Ashasreejith612
@Ashasreejith612 11 ай бұрын
Athe
@salmaashraf3815
@salmaashraf3815 11 ай бұрын
Sathyam
@binsiashokan7877
@binsiashokan7877 11 ай бұрын
ഇതൊക്ക കുറച്ചു കൂടി പോകുന്നു അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ആ കുടുബത്തിന് നഷ്ടം
@paulsonjohn9337
@paulsonjohn9337 11 ай бұрын
Super ആ ചേട്ടൻ പേടിച്ചു ചാവാതെ ഇരുന്നത ഭാഗ്യം 😂😂
@pushpalatha9878
@pushpalatha9878 11 ай бұрын
This is too much
@divyaj4583
@divyaj4583 11 ай бұрын
ഇതിലൊക്കെ പേടിച്ചു ചവാൻ yeshu വാഴ അല്ലേടാ എല്ലാപേരും 😂
@AdidevVijayan-ri4wn
@AdidevVijayan-ri4wn 10 ай бұрын
💪
@saramariyam123
@saramariyam123 9 ай бұрын
Krishnan dhevi angane kure vazhakal elle avalokke aayirikkum alle....​@@divyaj4583
@travell_bells
@travell_bells 11 ай бұрын
നാട്ടുക്കാരെ ചിരിപ്പിക്കുമ്പോൾ വീട്ടുകാരെ കരയിപ്പിക്കാത്ത നോക്കണം കേട്ടോ 👍🏻ഇങ്ങനെ കിട്ടുന്ന പാവങ്ങൾക്ക് പൈസ കൊടുക്കണം അല്ലാതെ ആർക്കും വേണ്ടാത്ത കുറെ സാധനങ്ങൾ അല്ല 👍🏻🙏🏻
@minimol5836
@minimol5836 11 ай бұрын
Correct
@elsyjessy3086
@elsyjessy3086 11 ай бұрын
👍
@Alabrarislamicmediaoy5vm
@Alabrarislamicmediaoy5vm 11 ай бұрын
സാബു ചേട്ടന്റെഅഭിനയം പൊളിച്ചു.. പക്ഷേ യെക്ഷിയെ കണ്ട ആ ചേട്ടൻ നന്നായി പേടിച്ചു ഞാൻ ചിരിച് ഒരു വഴിക്കായി
@ajithayyappan3173
@ajithayyappan3173 11 ай бұрын
എപ്പിസോഡ് മുഴുവനായും കണ്ടു വളരെ നന്നായിട്ടുണ്ട്..... ഈ എപ്പിസോഡിൽ സാബു ചേട്ടൻ തകർത്തഭിനയിച്ചു.... എനിക്ക് അമ്മയെ കാണണം എന്ന ഡയലോഗ് വളരെ നന്നായിട്ടുണ്ട്..... ചിരിക്കാൻ ഏറെ ഉണ്ടായിരുന്നു.... പ്രോഗ്രാമിൻറെ അവസാനം അനിത ചേച്ചിക്ക് കൂടി സംസാരിക്കാൻ സാഹചര്യം ഒരുക്കി കൊടുത്താൽ നന്നായിരുന്നു...... (അനിത ചേച്ചിക്ക് എന്തോ ടെൻഷൻ ഉള്ളതുപോലെ ഫീൽ ചെയ്തു) ഇനിയുള്ള എപ്പിസോഡുകളിൽ അനിത ചേച്ചിക്ക് അവസരം കൊടുക്കണേ..... സാബു ചേട്ടൻ കാര്യങ്ങൾ വളരെ വ്യക്തമായി വിവരിക്കുന്നത് കൊണ്ടാണ് ഓ മൈ ഗോഡ് ടീം എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നത്... ഫ്രാൻസിസ് ചേട്ടാ ഗംഭീരമായിട്ടുണ്ട് സാധാരണ ചേട്ടനാണ് എല്ലാ എപ്പിസോഡുകളും നിറഞ്ഞു നിൽക്കുന്നത് പക്ഷേ ഈ എപ്പിസോഡിൽ കണ്ടില്ല അതിൻറെ സങ്കടം എനിക്ക് ഉണ്ട്..... പ്രദീപ് ചേട്ടൻറെ ശബ്ദം കേട്ടു പക്ഷേ ആളെ കണ്ടില്ല..... പോഗ്രാം വളരെ മികച്ചതാണ് ഓ മൈ ഗോഡ് ടീം അംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേകം നന്ദി സ്നേഹം.... സ്നേഹപൂർവ്വം അജിത്ത് കാവ്യ ഇടുക്കി ശങ്കരഗിരി..... പോഗ്രാം വളരെ മികച്ചതായി.. അതുകൊണ്ടാണ് ഇങ്ങനെ കമൻറ് ചെയ്തത്.......
@sharafudheensharaf2722
@sharafudheensharaf2722 11 ай бұрын
Pr😂😂
@RosammaPm
@RosammaPm 11 ай бұрын
EthuvaleraMosamayepoye
@pramodanpv5973
@pramodanpv5973 11 ай бұрын
സിമ്പിൾ ആയിട്ടുള്ള കോമഡിയാണ് നല്ലത്, ആ പാവത്തിനെ, പേടിപ്പിച്ചിട്ട് നമ്മൾക്ക് എങ്ങനെ ചിരിക്കാൻ ആവും, 🤝
@rakeshtpba4949
@rakeshtpba4949 11 ай бұрын
സത്യം
@sunilakamalasanan4884
@sunilakamalasanan4884 11 ай бұрын
അതെ പാവം ചേട്ടൻ ഇത് തമാശ ആയി എനിക്ക് തോന്നിയില്ല 😡😡
@anilachari1
@anilachari1 10 ай бұрын
Athanu sheri
@adhithyaathi9449
@adhithyaathi9449 2 ай бұрын
Athe
@m22954
@m22954 11 ай бұрын
😂😂 സാബു ചേട്ടാ ഇതുപോലുള്ള എപ്പിസോഡ് വരട്ടെ 😂
@abduljaleeljaleel5225
@abduljaleeljaleel5225 11 ай бұрын
ആ ചേട്ടൻ സമ്മാനം കൊടുത്താൽ മതിയാവില്ല . നല്ലൊരു ധൈര്യശാലിയാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ
@b.a.chellappanrobinson5684
@b.a.chellappanrobinson5684 11 ай бұрын
വലിയ വലിയ റിസ്ക് എടുത്തു ഈ എപ്പിസോഡ് പൂർണ്ണവിജയം കണ്ടു. അനിതയുടെ യക്ഷി അഭിനയം കിടുക്കി . സാബു എരിതീയിൽ എണ്ണ ഒഴിച്ച മാതിരി പേടിച്ചരണ്ടു നില്ക്കുന്ന മറ്റെയാളെ വീണ്ടും വീണ്ടും പേടിയുടെ സാഹചര്യം തീർത്തു കൊണ്ടിരുന്നു. ആകെ പൊളിച്ചു ...... ധൈര്യവാനായ ടിന്റുവിന്റെ ദയനീയ കരച്ചിൽ കണ്ടു ഞാൻ ചിരിച്ച് ചിരിച്ചു ഒരു പരുവമായി. നന്ദി.....
@Habibee12345
@Habibee12345 11 ай бұрын
സാബു ചേട്ടൻ അദേഹത്തിന്റെ കൂടെ നിന്നത് കാര്യം ആയി അല്ലെങ്കിൽ പുള്ളിക്ക് അറ്റാക്ക് വന്നേനെ എന്തായാലും സൂപ്പർ 🔥🔥🔥❤️❤️👍👍🙏
@ansarikonni2941
@ansarikonni2941 11 ай бұрын
സത്യം
@abhilashvs4616
@abhilashvs4616 11 ай бұрын
എന്തായാലും എല്ലാം അറിഞ്ഞു കൊണ്ടുള്ള അഭിനയമാണെന്ന് ആരും പറയുകയില്ല 😂😂
@shanuyoyo4704
@shanuyoyo4704 11 ай бұрын
സത്യം
@praveenrajmb3217
@praveenrajmb3217 2 ай бұрын
Athe nalla acting😂
@ajithchaliyath780
@ajithchaliyath780 2 ай бұрын
Driverkk kaaryam manasil aayittilla മൊയന്ത് ആണ്
@ASH03ASH
@ASH03ASH 11 ай бұрын
വീട് മാറിക്കേറിയതാണേ എന്റെ പൊന്ന് യക്ഷി 😂നിഷ്കളങ്കൻ
@sajeeshgopi7240
@sajeeshgopi7240 11 ай бұрын
ഇതു എന്റെ നാട്ടിലുള്ള ആളാണ് പാവം ശെരിക്കും പേടിച്ചു.
@adhithyaathi9449
@adhithyaathi9449 2 ай бұрын
Paavam😢
@RajeevKumar-rz9ne
@RajeevKumar-rz9ne 11 ай бұрын
സൂപ്പർ. പക്ഷേ ആ ചേട്ടന് അറ്റാക്ക് ഒന്നും വരാഞ്ഞത് ഭാഗ്യം. എങ്കിലും യക്ഷിയെ കയറി "പൊന്നു ചേച്ചീ" " പെങ്ങളേ " എന്ന ആ ചേട്ടന്റെ വിളി ചിരിച്ച് ചിരിച്ച് ഒരു പരുവമായി. കൊള്ളാം. നന്നായി. ഇനിയും ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@Kabeerali-lz7ym
@Kabeerali-lz7ym 11 ай бұрын
ഇത്തരം എപ്പിസോഡ് ചെയ്യുമ്പോൾ ആംബുലൻസും ഡോക്ടറും ഒപ്പം വേണം, കുറച്ച് സമയം കൊണ്ട് തന്നെ ഇത് പൂർത്തിയാക്കാൻ പറ്റി, അദ്ദേഹം നന്നായി പേടിച്ചു, സമയം കൂടിയിരുന്നുവെങ്കിൽ പരിപാടി പൊളിഞ്ഞേനെ, അഭിനന്ദനങ്ങൾ
@prajithslibrary
@prajithslibrary 11 ай бұрын
ലോകത്ത് ആദ്യമായിട്ട് ആയിരിക്കും യക്ഷിയെ ചേച്ചി എന്ന് വിളിക്കുന്ന😂
@mayajiss4146
@mayajiss4146 11 ай бұрын
പാവം നിഷ്ക്കളങ്കനായ ഒരു ചേട്ടൻ...❤❤❤
@sitakrishnaa
@sitakrishnaa 11 ай бұрын
യഥാർത്ഥത്തിൽ അയാൾ പറ്റിക്കപ്പെട്ടില്ല എന്നും ഇതൊരു ഒത്തുകളിയാണെന്നും വ്യക്തം!അങ്ങേരുടെ അഭിനയം ഒട്ടൊക്കെ നന്നായത് ഭാഗ്യം! ഈ എപ്പിസോഡ് prank എന്ന നിലയിൽ 100% പരാജയം! എങ്കിലും സാബുവിന്റെ പ്രകടനം രസമായിട്ടുണ്ട് 👍
@jeevannarayanan1448
@jeevannarayanan1448 9 ай бұрын
👍👍👍👍
@suraj9344
@suraj9344 11 ай бұрын
സ്ക്രിപ്റ്റ്‌ വേണമെങ്കിൽ പറ 😄... ഇത് ഒരു മാതിരി നഴ്സറി പിള്ളേരെ കളിപ്പിക്കുന്ന പോലെ 😂😂
@neethucs6753
@neethucs6753 7 ай бұрын
അതെ😂😂😂😂
@sajmedia1733
@sajmedia1733 11 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു... പ്രേത്യേകിച്ചു ആ ചേട്ടൻ
@SulekhaSanil-eo5hi
@SulekhaSanil-eo5hi 11 ай бұрын
സത്യം
@dewdropzzz3719
@dewdropzzz3719 11 ай бұрын
യേഷ്യ കണ്ടപ്പോൾ ഫോൺ താഴെ പോകാതെ പോക്കറ്റിൽ ഇട്ട് 😂
@nexon744
@nexon744 10 ай бұрын
സത്യം😂😂
@keralagreengarden8059
@keralagreengarden8059 11 ай бұрын
ഇത് Scripted ആണന്നു തോന്നുന്നു😮 കാരണം യക്ഷിയെ കണ്ടാൽ ആരും തല കറങ്ങി വീഴും😅 അതു കൂടാതെ യക്ഷിയെ കണ്ട ഭാഗത്തു കൂടി ചേട്ടൻ ഇറങ്ങി നടന്നു പോകുന്നു😮
@gory6548
@gory6548 11 ай бұрын
Thalakarangi veezhathavarum ind😮 ellarum pedithondanmar aano potta😂 Ninne pole
@YTDUDE88
@YTDUDE88 11 ай бұрын
ആരും വീഴില്ല യക്ഷി മനുഷ്യനെ കണ്ടാൽ ഓടും
@AaryanMDev
@AaryanMDev 2 ай бұрын
Yakshiye kanda, thalakarangi veezhanam enna kaaryam aa chettanu arinjooda ennu thonnanu... First time alle athond aavum... 😂😂 thalparyam paranju manassilakkiya sthidhikk, adutha pravishyam Yakshiye kaanumbo, veenolum... 😂😂
@MuraliAkhi-if7mn
@MuraliAkhi-if7mn 10 ай бұрын
യക്ഷിയെക്കേറി ചേച്ചിന്ന് വിളിച്ച ചേട്ടൻ്റ ആ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣
@greeshmab.s4058
@greeshmab.s4058 6 ай бұрын
😅😅😅😅
@vichuzmedia6088
@vichuzmedia6088 11 ай бұрын
Climaz .......ചുമ്മാ എന്തൊക്കെയോ പറഞ്ഞ് episode സമയം കൂട്ടുന്നു😂😂😂😂
@mannukakku8366
@mannukakku8366 11 ай бұрын
വെറും വളിപ്പു വർത്തമാനം പറഞ്ഞു മടുപ്പിക്കുന്നു. ബോറൻമാർ. ഈ പരിപാടി കാണുന്നത് തന്നെ മടുപ്പാണു.
@shujahbv4015
@shujahbv4015 11 ай бұрын
​@@mannukakku8366അങ്ങനെ ഉള്ള പരുപാടി കാണാതിരുന്നൂടെ സ്ഥിരം ആളുകൾ ഇങ്ങനെ തന്നെ ഇരുന്ന് കണ്ടു ശെരിയില്ല എന്ന് പറയും
@younusvm5690
@younusvm5690 11 ай бұрын
​@@mannukakku8366 എന്നാലും വന്നിരുന്ന് കാണും. എന്നിട്ട് കുറ്റവും പറയും.
@rajeshk8503
@rajeshk8503 11 ай бұрын
സൂപ്പർ എപ്പിസോഡ് 😂😂. ആ ചേട്ടൻ ഓടിയപ്പോ യക്ഷിയുടെ തലയിൽ അടിച്ചോ. മിണ്ടാതിരിക്കുന്നു യക്ഷി
@sreejithsreejith194
@sreejithsreejith194 11 ай бұрын
അറ്റാക്ക് വന്ന് ചാവാത്ത ഭാഗൃം 😅😅😅
@shrpzhithr3531
@shrpzhithr3531 11 ай бұрын
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചീഫ് പ്രൊഫസ്സർ ആയിരുന്നിട്ടും മുടങ്ങാതെ നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന സാബുവിന്റെ മനസ്സിനെ കാണാതെ പോകരുത്.. 🙏🏻
@adhithyaathi9449
@adhithyaathi9449 2 ай бұрын
ആര്??
@Homosapiens2024
@Homosapiens2024 11 ай бұрын
Length കുറഞ്ഞില്ലായിരുന്നു എങ്കിൽ നല്ല episode ആകുമായിരുന്നു victim പുറത്തിറങ്ങിയതോടുകൂടി എല്ലാം പൊളിഞ്ഞു
@ansarikonni2941
@ansarikonni2941 11 ай бұрын
എവിടെ പൊളിഞ്ഞു അവര് പുറത്ത് ഇറക്കിയതാ അയാളെ ഇല്ലങ്കിൽ പടം ആയെനെ പേടിച്ചിട്ട്
@bro_bra
@bro_bra 11 ай бұрын
Length koodiyirunnel aal vadi ayenne attaack vannity
@jomitk.j8016
@jomitk.j8016 Ай бұрын
​@@ansarikonni2941😂😂😂
@jomitk.j8016
@jomitk.j8016 Ай бұрын
​@@bro_bra😂😂😂
@anipodi
@anipodi 11 ай бұрын
കൗമുദി tv staff ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസി ചേട്ടൻ 😍
@kadukvlogs8521
@kadukvlogs8521 11 ай бұрын
Rte SI ആണ് 💪
@ShafeeqShafeeq-q5p
@ShafeeqShafeeq-q5p 4 ай бұрын
Mla കൂടി ആണലോ
@neenusvchanel3367
@neenusvchanel3367 11 ай бұрын
ഈ എപ്പിസോഡ് കിടു ആണ്. ഒരുപാട് ചിരിച്ചു. ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയി. എക്സലന്റ് ❤️❤️❤️ ഓ മൈ ഗോഡ് ടീം പൊളിച്ചു... 🥰🥰🥰
@johnwick883
@johnwick883 10 ай бұрын
❤❤❤
@nijamedv8209
@nijamedv8209 11 ай бұрын
എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞുപോയി. കുറച്ചു കൂടി നീട്ടാമായിരുന്നു അത്രയും നേരം കൂടി നിങ്ങളുടെ പെർഫോമൻസ് കാണാനുള്ള കൊതികൊണ്ടാണ്.❤ ഒരു റിക്വസ്റ്റ് ഉണ്ട്.. Weekly ഒന്നിൽ കൂടുതൽ എപ്പിസോഡ് ചെയ്യാമോ.
@ayonavlog123
@ayonavlog123 11 ай бұрын
Mm. കുറച്ചു കുടി നീട്ടിയിരുന്നേൽ ആ മനുഷ്യൻ വടി ആയേനേ.
@jomitk.j8016
@jomitk.j8016 Ай бұрын
​@@ayonavlog123😂😂
@poothirivavavlogs8693
@poothirivavavlogs8693 9 ай бұрын
അമ്മേ കാണണം 😂😂😂സാബു അണ്ണൻ
@kaderpashakaderpasha4728
@kaderpashakaderpasha4728 11 ай бұрын
ആ ചേട്ടന് ജീവിത മാർഗമായി ഒരു ഓട്ടോ സ്വന്തമായി കൊടുക്കാമായിരുന്നു...... അല്ലാതെ നക്കാപിച്ച സമ്മാനം കൊടുത്തത് ശരിയായില്ല
@mathewsnrpnrp9373
@mathewsnrpnrp9373 11 ай бұрын
ആ മനുഷ്യന് ആ നാട്ടിൽ നിൽക്കാൻ വയ്യാത്ത അവസ്ഥ ആക്കിയപ്പോൾ സമദാനമായല്ലോ 🤣🤣
@ashkrizz
@ashkrizz 11 ай бұрын
LIC ഏജന്റ് ആയിട്ടും നമ്മളെ ചിരിപ്പിക്കുവാൻ എത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ
@sarahrockland6904
@sarahrockland6904 11 ай бұрын
Kazhinja weekil eyyalu american president allarunno?
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 11 ай бұрын
😂
@muhammedhassan7471
@muhammedhassan7471 11 ай бұрын
Sunday lic leave alle ?...atha sunday varunath
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 11 ай бұрын
@@muhammedhassan7471 👌🏻😂
@zahiz20
@zahiz20 11 ай бұрын
Ninte appan aano lic egent 🙄
@nani.c5086
@nani.c5086 11 ай бұрын
കോളേജ് പ്രൊഫർ ആയിരുന്നുട്ടും മുടങ്ങാതെ നമ്മെ ചിരിപ്പിക്കാൻ എത്തുന്ന സാബു ചേട്ടൻ 👍
@666-_-_Hanz_
@666-_-_Hanz_ 11 ай бұрын
Ethil aara sabu🤷🏼‍♂️ Pant dharichirikunna aalano? Pavam ayale orupadu pedipichu...ehu acting aananu parayukayilla😂
@nidhincp298
@nidhincp298 11 ай бұрын
വന്നല്ലോ
@Gang_Leder
@Gang_Leder 11 ай бұрын
Karutha kurubana
@ananndhuaananndh8275
@ananndhuaananndh8275 11 ай бұрын
എന്റെ നാട്ടിലെ കോളേജിൽ തീട്ടം കോരുന്ന പ്രൊ ആണ് സാബു
@666-_-_Hanz_
@666-_-_Hanz_ 11 ай бұрын
@@Gang_Leder ethil aara sabu🤷🏼‍♂️
@firos899
@firos899 11 ай бұрын
എൻ്റെ പൊന്നേ ഇത്രക്കും പ്രതീക്ഷിച്ചില്ല കേട്ടോ..ചിരിയും സങ്കടവും എല്ലാം ഒരുമിച്ച് വന്നു കയറിയിറങ്ങി അങ്ങ് പോയി😂ഒരു പാവം മനുഷ്യൻ❤കുറച്ച് നാളുകൾക്ക് ശേഷം നിങ്ങൽ ഒരുപാട് അങ്ങ് ചിരിപ്പിച്ചു കളഞ്ഞു കേട്ടോ.team കൗമുദി ടിവി 👏👍
@arackalvlogs
@arackalvlogs 11 ай бұрын
എപ്പോഴെങ്കിലും റോഡിൽ ഒരു വളവിൽ പ്രേതം കാണിക്കാമോ, എല്ലാവരുടെയും പേടി മാറ്റുന്ന ഒരു കഥ😅
@akhilkurian9888
@akhilkurian9888 11 ай бұрын
Drama ആയി തോന്നി ആ ചേട്ടൻ പേടിച്ചില്ല ചിരിയോടുകൂടിയ അഭിനയം പോലെ തോന്നി
@lakshmilachu3958
@lakshmilachu3958 11 ай бұрын
ചേട്ടൻ മാരെ പൊളിച്ചു horror സീരീസ് അടിപൊളിയാ തകർത്തു. ഇനിയും ഇതുപോലെ തകർപ്പൻ horror സീരീസ് അപ്‌ലോഡ് ചെയ്യണേ ചേട്ടൻ മാരെ
@sovinsreenivas4474
@sovinsreenivas4474 11 ай бұрын
കാലിരുമ്പിന്റെ കരുത്തും കുട്ടികളുടെ മനസും 🤣🤣🤣🤣🤣
@muhammedhassan7471
@muhammedhassan7471 11 ай бұрын
Aarkk???
@abhinandkk9991
@abhinandkk9991 11 ай бұрын
@@muhammedhassan7471 anikk
@vishnurs2424
@vishnurs2424 11 ай бұрын
​@@muhammedhassan7471നിനക്ക്
@Marshook-uk3ou
@Marshook-uk3ou 6 ай бұрын
😢 ആ സാധുവിന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ലോ
@PradeepKumar-gy2ow
@PradeepKumar-gy2ow 11 ай бұрын
സൂപ്പർ👍 കുറച്ച് കൂടിപ്പോയില്ലേ. ആ ചേട്ടന് അറ്റാക്ക് വരാഞ്ഞത് ഭാഗ്യം
@ranjith-il8fx
@ranjith-il8fx 11 ай бұрын
🌿അഭിനന്ദനം🌿 സ്ത്രീ അടിമയാണെന്ന് കരുതുന്ന പുരുഷനൂ പേടിതോന്നിയപ്പോൾ പെങ്ങളെ എന്ന് വിളിച്ച് തൊഴുതു കരയുന്ന അവസ്ഥ കലക്കിമച്ചാനെ ..............'
@venugopal3181
@venugopal3181 9 ай бұрын
👍🔥 ഇത് കലക്കി 👍 അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല എൻ്റ പോന്നു സൂപ്പർ 😂😂😂
@shemeershajahan1850
@shemeershajahan1850 11 ай бұрын
സൂപ്പർ എപ്പിസോഡ്, ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 🥰
@shijuottayan2443
@shijuottayan2443 11 ай бұрын
സാബു ചേട്ടൻ പൊളിച്ചു 🙏😂😂അദ്ദേഹത്തിന്റെ കൂടെ പൊളിച്ചു,,
@MeChRiZz92
@MeChRiZz92 11 ай бұрын
പാവം ചേട്ടന്റെ പേടി കണ്ടപ്പോ കരഞ്ഞു പോയി സത്യത്തില്.😥😥😥
@MalayaliFreeBird
@MalayaliFreeBird 11 ай бұрын
fake ആണോ എന്ന് സംശയം ഉണ്ട്, ഭയ പെടുന്ന സീനിൽ ക്യാമറ front ലാണ് എന്നിട്ടും ആരും ക്യാമറ കാണുന്നില്ല 🤔.ക്യാമറ വിശ്വസിക്കാവുന്ന രീതിയിൽ place ചെയ്യാൻ ശ്രെമിക്കു next time
@raveger9941
@raveger9941 2 ай бұрын
Paranju abhinayippikkuvaann aarum parayilla athrem natural acting. Oscar winning acting uff.
@babuchandranav9264
@babuchandranav9264 11 ай бұрын
വീട് മാറി കയറിയതാണ് യെക്ഷിയെ 😂😂😂
@ramEez.c
@ramEez.c 11 ай бұрын
Yakshi pengalee😂
@thasleesamad7432
@thasleesamad7432 11 ай бұрын
​@@ramEez.c😂😂😂
@Aniyankunjupappachan
@Aniyankunjupappachan Ай бұрын
ഒത്തിരി നാള് കൂടി ആദ്മർത്ഥമായ് ഒന്ന് ചിരിച്ചു പ്രോഗ്രാം കണ്ടു അഭിനന്ദനങ്ങൾ ഷിന്റോ ചേട്ടൻ and oh my ഗോഡ്
@MuhsinaShafi-lf2tp
@MuhsinaShafi-lf2tp 9 ай бұрын
ജീവിതത്തിൽ ഇതുപോലെ ചിരിച്ച ഒരു സാഹചര്യം ഉണ്ടായിട്ടില്ല എണ്ടുവാടെ ഇത് പൊളിച്ചു 😃😃😃😃😃😅😅😅😅
@adarshvijay1051
@adarshvijay1051 11 ай бұрын
പ്രദീപ്‌ chettaa.. ഈ എപ്പിസോഡ് കൊള്ളാം. പക്ഷെ എന്തോ ഒരു.. ഒരു.. No prblm. നമ്മുടെ team അല്ലേ.. നെഗറ്റീവ് അല്ല... ഒരുപാട് ഇഷ്ടം oh my god team..
@kesiajohn9994
@kesiajohn9994 11 ай бұрын
രാജാക്കടുകാർ ഉണ്ടോ 🙋‍♀️😀
@sa_meera1505
@sa_meera1505 11 ай бұрын
ഉണ്ടല്ലോ😅
@chaplin1669
@chaplin1669 11 ай бұрын
ഉണ്ടില്ല... ഉച്ച ആവുമ്പോൾ ഉണ്ണാം 😮😮
@xavier2.027
@xavier2.027 11 ай бұрын
illa
@anoopjose-4971
@anoopjose-4971 9 ай бұрын
Adimali
@villagerockersofkerala1528
@villagerockersofkerala1528 6 ай бұрын
Unde ....
@sacredbell2007
@sacredbell2007 11 ай бұрын
ഇതിലും നല്ലതു അടികൊള്ളി പരിപാടികളാണ്. മനസ്സിന് ബലമില്ലാത്ത ആളുകളെ ഇങ്ങനെ ഒക്കെ ഭയപെടുത്തിയാൽ ചിലപ്പോൾ അവരുടെ സമനില തന്നെ തെറ്റിപ്പോകും. ജീവിതകാലം മുഴുവൻ പിന്നെ ബുദ്ധിമുട്ടും.
@SherinCl-k1o
@SherinCl-k1o 2 ай бұрын
എല്ലാ ആർട്ടിസ്റ്റുകളും വളരെ ഭംഗിയായി അഭിനയിച്ചു.. പ്രത്യേകിച്ച് യക്ഷി ❤
@ansarisalam533
@ansarisalam533 11 ай бұрын
വാക്കുകൾ ഇല്ല 🤣🤣🤣🤣ചിരിച്ചു ചിരിച്ചു 🤣🤣🤣
@Aks-nu3lc
@Aks-nu3lc 11 ай бұрын
Bbc ന്യൂസ്‌ ചാനൽ ഓണർ ആയിട്ടും അതു മറ്റൊരാൾക്ക്‌ എഴുതി കൊടുത്തു ജനങ്ങളെ സന്തോഷിപ്പിക്കാൻ കോമഡി prgm ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@jomitk.j8016
@jomitk.j8016 Ай бұрын
😂😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 11 ай бұрын
ഇത്ര വേണ്ടായിരുന്നു 🤣🤣🤣 സാബുച്ചേട്ടൻ 😁😁😁
@kochi967
@kochi967 2 ай бұрын
എടൊ തന്നോട് 10 രൂപയ്ക്കല്ലേ അഭിനയിക്കാൻ പറഞ്ഞുള്ളു 🤣🤣🤣
@happylovejourney9558
@happylovejourney9558 11 ай бұрын
കൊള്ളാം ഇനിയും വേണം horror ithu pole anel ചിരിച്ച് ചാവും😂
@wolverinejay3406
@wolverinejay3406 11 ай бұрын
ഇര ആവുന്നവൻ പേടിച്ചു ചാവും 😮
@ARUNKUMAR-nc1qc
@ARUNKUMAR-nc1qc 11 ай бұрын
ആ ചേട്ടന്റെ അഭിനയം അത്ര പോരാ അടുത്ത എപ്പിസോഡിൽ നന്നായി റിഹേഴ്സൽ എടുത്തിട്ട് വരൂ....
@manjuaneesh1940
@manjuaneesh1940 9 ай бұрын
കൂടെ അഭിനയിക്കുന്ന ചേട്ടൻ... പുള്ളി ആണ് ഈ പരുവാടി മെയിൻ 😂😂😂എല്ലാരും ഒന്നിന് ഒന്ന് സൂപ്പർ
@WalkwithJOB
@WalkwithJOB 11 ай бұрын
തീപ്പൊരി എപ്പിസോഡ് 🔥🔥🔥🔥
@NILAGARDENS
@NILAGARDENS 6 ай бұрын
ചേട്ടൻ്റെ ധൈര്യം അപാരം👌👌 കൂടെയുള്ള ആളെ ചത്താലും ഇട്ടേച്ച് പോകില്ല!❤❤❤❤❤
@arun4557
@arun4557 11 ай бұрын
സാബു സാറിനെ കണ്ടാൽ ഒരു ഡോക്ടർ ആണെന്ന് അരും പറയില്ല. ❤❤❤
@gamingwithathex9025
@gamingwithathex9025 11 ай бұрын
35വർഷം മുമ്പ് രാത്രിയിൽ ഇതുപോലുള്ള അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് അന്ന് ഞാൻ നിലാവിന്റെ വെളിച്ചത്തിൽ നായയുടെ മുഖവും മനുഷ്യന്റെ കൈയും ഉള്ള ഒരു രൂപത്തെ കണ്ടു. അന്ന് ഞാൻ പേടിച്ചു കാലെടുത്തു എറിഞ്ഞു ഒരു സെക്കേണ്ടിൽ അത് അവിടെനിന്നും കാണാതായി.2ദിവസം എനിക്ക് പാനിയും വന്നു.
@Arju-e2n
@Arju-e2n 4 ай бұрын
ശരിക്കും കണ്ടതാണോ സ്ഥലം എവിടെയാ
@RaghulRaveendran-vx6gq
@RaghulRaveendran-vx6gq 4 ай бұрын
നിനക്ക് വലതു വരാൻ ഇരിക്കുന്നു. ഡോക്ടറിനെ കാണിക്കു
@Arju-e2n
@Arju-e2n 4 ай бұрын
@@RaghulRaveendran-vx6gq ആണോ അതെന്താ അങ്ങനെ പറഞ്ഞെ 😔
@Music_hub6565
@Music_hub6565 11 ай бұрын
Aha.. Etra camera vechitta shoot chaithe?.. 😂 closum widum ellam undalo .... Editingum kollam... Skittum kollam😂😂😂😂.... Oscar veno?😂😂😂
@inshas.psctips8186
@inshas.psctips8186 11 ай бұрын
കുറച്ചു സമയം ഉള്ളൂവെങ്കിലും അടിപൊളി എപ്പിസോഡ്
@bineeshcnabineesh8631
@bineeshcnabineesh8631 11 ай бұрын
ഫ്രാൻസിസ് ചേട്ടൻ എടുക്കുന്ന Risk ഒന്നും ആരും എടുക്കില്ല ❤️❤️❤️❤️❤️only ഫ്രാൻസിസ് ചേട്ടൻ
@rafimohd8773
@rafimohd8773 11 ай бұрын
Sabu chettan polichu acting 😂😂😂 Veedu mari keriyath an chechi 😂😂😂
@mollypk2999
@mollypk2999 11 ай бұрын
ചേട്ടന് ഒന്നും പറ്റാത്തിരുന്നത് ഭാഗ്യം. സൂപ്പർ ആയിരുന്നു
@nethramenon6949
@nethramenon6949 11 ай бұрын
15.52 അനിത വന്നു നിന്നപ്പോൾ യക്ഷി പോലെ തന്നെ. മേക്കപ്പില്ലാതെ കണ്ടാൽ തന്നെ ആർക്കും പേടിയാകും. വടയക്ഷി തന്നെ 😂😂
@martinalex7797
@martinalex7797 11 ай бұрын
നേരത്തെ പ്ലാൻ ചെയ്തതാണന്നുള്ള അറിവ് രണ്ട് പേർക്കും ഉണ്ട്.
@letsenjoylife7746
@letsenjoylife7746 11 ай бұрын
ഒരു രക്ഷയുമില്ലാത്ത episode... No.1 ഇതാകും 👌🔥❤️
@azeezakool2627
@azeezakool2627 11 ай бұрын
ഇത് സൂപ്പർ പണ്ട് പന്നി മുറിക്കാൻ ഒരാളെ കൊണ്ട് വന്നില്ലേ രാത്രി. ആ എപ്പിസോഡ് ഇപ്പഴും കാണാറുണ്ട്
@Shalini-AAA
@Shalini-AAA 11 ай бұрын
മുതുമല ഇക്കോടൂറിസം പ്രസിഡന്റും കർണാടകയിലെ നെല്ലുൽപാദന വകുപ്പ് മന്ത്രി ആയിരുന്നിട്ടും. അതൊന്നും മറ്റുള്ളവരെ അറിയിക്കാതെ പ്രാങ്കു പരുപാടിക്കു ഇറങ്ങി തിരിച്ച സാബു ചേട്ടനു ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@chaplin1669
@chaplin1669 11 ай бұрын
ഇത് date കഴിഞ്ഞ comedy 😂😂😂 വിട്ട് പിടി😂😂
@namukkuchutthum3663
@namukkuchutthum3663 11 ай бұрын
ചേട്ടൻ കരഞ്ഞതല്ല ചിരിച്ച് കരഞ്ഞു അഭിനയം നടത്തിയ ആ ചേട്ടന് പണം കൊടുക്കണേ
@center2054
@center2054 11 ай бұрын
പരിപാടി പഴയ ഒരു എനർജി കാണുന്നില്ല ഒരു നല്ല തിരിച്ചു വരവിനായി കാത്തിരിക്കുന്നു .
@silusulu4215
@silusulu4215 7 ай бұрын
ഉണ്ടല്ലോ.... സൂപ്പർ തന്നെ
@mylifestyle7784
@mylifestyle7784 10 ай бұрын
പോത്ത് പോലെ വളർന്നിട്ട് കിടന്നു മോങ്ങുന്നു ചേച്ചി 🤣🤣🤣🤣🤣🤣🤣
@sreekkuttankr6805
@sreekkuttankr6805 11 ай бұрын
എപ്പിസോഡ് തകർത്തു. പക്ഷേ ആ പാവം പേടിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.
@yedhukrishna1379
@yedhukrishna1379 9 ай бұрын
ഇതേപോലെ ചിരിപ്പിക്കാൻ എളുപ്പമാണ്,, അയാൾ തുടക്കത്തില്ലേ ചങ്ക് edikanu എന്ന് പറഞ്ഞത് നിങ്ങൾ കേട്ടോ അയാൾക് ന്തേലും പറ്റിയിരുന്നെലോ തമാശ ആകാം ബട്ട്‌ ഇതേപോലെ ആകരുത് എന്നാണ് എന്റെ abhipryam
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ 11 ай бұрын
Swatham prekshakan ❤episode nannayi oru add polum njan skip adikkilla karanam nigalude oro episodeum happens tharunnu 🎉ella ashamsakalum 😊
@uservyds
@uservyds 10 ай бұрын
😂😂യെക്ഷിയെ വിളിക്കുവാ അയ്യോ ചേച്ചി ചേച്ചി 🤣🤣അവസാനം പെങ്ങളെ ഹെന്റെ പെങ്ങളെ 🤣🤣✌️✌️പാവം ചേട്ടൻ ❤️❤️.. നിഷ്കു 🥰.. ഷിന്റോ അച്ചായൻ ✌️❤️
@chandranmoncompu7741
@chandranmoncompu7741 11 ай бұрын
എല്ലായിടത്തും ക്യാമറ വെക്കണം..... super.. 😂😂😂
@indian7300
@indian7300 11 ай бұрын
എയർ ഇന്ത്യ പൈലറ്റ് ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ വരുന്ന ഫ്രാൻസിസ് ചേട്ടൻ
@zahiz20
@zahiz20 11 ай бұрын
Thante appanem koodi kootamaayirunnu ayalkk leeville 🙄
@shinojkg352
@shinojkg352 11 ай бұрын
ചേട്ടൻ പേടിച്ച് ഒരു വകയായി! സാബു ചേട്ടന്റെ അഭിനയം കണ്ട് ചിരിച്ചു പോയി...
@ibrustalk1123
@ibrustalk1123 8 ай бұрын
അമ്മയെ kananam 😂😂😂😂😂😂😂.... Prethathine ആദ്യമായിട്ടാ ചേച്ചിയെ ന് വിളിക്കുന്നത്.... 😅😅😅
@soumyasurumi8258
@soumyasurumi8258 11 ай бұрын
എന്റെ പൊന്നു ചേച്ചീ മാപ്പാക്കണേ😂അയ്യോ ചിരിച്ച് ചത്തു 😂🤣🤣🤣🤣🤣
@navasibrahimkutty4941
@navasibrahimkutty4941 11 ай бұрын
സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഇങ്ങനൊന്നും ചെയ്യലും സത്യം അല്ലെങ്കിൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്ക് അദ്ദേഹത്തിന് അറ്റാക് വന്നിരുന്നെങ്കിലോ.... കണ്ടിട്ട് ചിരിക്കാൻ തോന്നീല്ല...രസകരമായ നല്ല വിഷയങ്ങൾ വേറെ ഉണ്ടല്ലോ ഇനി അങ്ങനെ ചെയ്താൽ മതി.... ഇതെക്കെ കൈ വിട്ട കളിയാണ്... നിങ്ങൾ നല്ല ആർട്ടിസ്റ്റുകളാണ്... ഇതിലും നല്ലത് ഞങ്ങളെ ചെയ്ത് കാണിച്ചവരല്ലേ... ഇത് കണ്ടിട്ട് ചിരിവന്നില്ല മറിച് അദ്ദേഹത്തിന് എന്തങ്കിലും സംഭവിക്കുമോ എന്ന് പേടിയായിരുന്നു... But.... ഇനി അടുത്തത് നല്ലൊരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു......
@surendranp7652
@surendranp7652 11 ай бұрын
ഈ എപ്പിസോഡ് നന്നായിട്ടുണ്ട്.
@Raihan13178
@Raihan13178 11 ай бұрын
Camera ithrem clos shots kittyittundel it must be scriptd one... we allso did this same thing but on hidden cam
@bejoyvarghese1766
@bejoyvarghese1766 11 ай бұрын
നമ്മൾ കുരിശു വരച്ച കിടെന്നാൽ ഒരു യക്ഷിയും നമ്മെ പിടികൂടില്ല
@anjanaproductions8848
@anjanaproductions8848 11 ай бұрын
ഉണ്ടങ്കിൽ അല്ലെ പിടികൂടുള്ളൂ അണ്ണാ
@sanahiyasanahiya2223
@sanahiyasanahiya2223 11 ай бұрын
കുരിശ് തന്നെ മനുഷ്യന് കുരിശാവുമ്പോൾ പിന്നെ എന്ത് യക്ഷി
@anoop9802
@anoop9802 11 ай бұрын
Bro Hindu Yakshi anelo? Thenga adichit kidannal mathiyo? 🤔
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 17 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 302 М.