വീട്ടുകാർ അറിയാതെ കണിക്കൊന്ന പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അരങ്ങേറിയ വിഷുപ്പൂരം |

  Рет қаралды 477,078

Kaumudy

Kaumudy

Ай бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 510
@shyalajavr497
@shyalajavr497 Ай бұрын
കാര്യം prank ആണെങ്കിലും ഈ അമ്മച്ചിയുടെ കൂടെ ജീവിക്കുന്ന മക്കളുടെയും കൊച്ചു മക്കളുടെ യും അവസ്ഥ
@karthikkb1470
@karthikkb1470 Ай бұрын
അല്ലേലും ഉള്ളവനാ കൊതി കൂടുതൽ തിന്നുകയും ഇല്ല തീറ്റിക്കുയും ഇല്ല 🤦🏻‍♂️🤦🏻‍♂️
@sindhujohnson3430
@sindhujohnson3430 Ай бұрын
കുറെ നാളായി ഇവർ ഈ പരുപാടിയുമായി നടക്കുന്നു. എന്നിട്ടും ആളുകൾക്ക് ഇവരെ എന്താ മനസിലാകാത്തത് എന്ന് എനിക്ക് തോന്നാറുണ്ട്.
@DhaneshKumar-ox8xs
@DhaneshKumar-ox8xs Ай бұрын
ഈ പരിപാടി അധികം ആരും കാണുന്നില്ല അതുകൊണ്ട്
@noorjahanav1224
@noorjahanav1224 Ай бұрын
എനിക്ക് അങ്ങനെ തോന്നി 😂😂
@binoybabu6825
@binoybabu6825 21 күн бұрын
E prgam you tube views mathrame ulluu.. Telivition sampretionam arum kanilla
@nnn7295
@nnn7295 Ай бұрын
3:52 , കൊച്ചിന് മനസിലായി 😅
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe Ай бұрын
😂😂😂😂
@user-je7tp9bv4l
@user-je7tp9bv4l Ай бұрын
😂😂
@ytytyt263
@ytytyt263 Ай бұрын
😂😂
@ramanathantk191
@ramanathantk191 Ай бұрын
വഷളത്തരം. കള്ളന്മാർക്ക് പ്രചോദനം
@hadiasur7116
@hadiasur7116 Ай бұрын
കാശും,സമ്മാനങ്ങളും അങ്ങോട്ടു കൊടുത്ത് ചീത്ത വിളി ഇങ്ങോട്ട് വാങ്ങുന്ന പ്രേഗ്രാം 😂😂😂😂😂👍👌👍👌സൂപ്പർ ❤🥰
@nachusnachus5294
@nachusnachus5294 Ай бұрын
ആ തക്കുടു വാവ എല്ലാം കേട്ട് മിണ്ടാതിരിക്കുകയാണ്❤😂
@2023sep7
@2023sep7 Ай бұрын
അത് സംസാരിക്കാൻ പ്രായം ആയില്ല. അതാണ് മിണ്ടാതെ ഇരിക്കുന്നത്
@rajeevrajanm7322
@rajeevrajanm7322 Ай бұрын
😁​@@2023sep7
@akhilk.p2515
@akhilk.p2515 Ай бұрын
ആ കുട്ടികൾ നല്ല ഭാഗ്യമേ അമ്മുമ്മ താഴെവെക്കാത്ത നോക്കുന്നു 👍👍
@Abdulsamad4567
@Abdulsamad4567 Ай бұрын
Kuttiii nalla varthanam kaettittund 😂😂
@meera.gmeera2319
@meera.gmeera2319 Ай бұрын
എല്ലാ അമ്മുമ്മമാരും അങ്ങിനെ തന്നെയാ
@akhilk.p2515
@akhilk.p2515 Ай бұрын
@@meera.gmeera2319 😊👍ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@akhilk.p2515
@akhilk.p2515 Ай бұрын
@@meera.gmeera2319 ഓൾഡ് അജ് ഹോമിൽ കൊണ്ടുവിടുന്നാ മക്കൾ ഇതു കണ്ടു പഠിക്കണം
@minigeorge-fu2ku
@minigeorge-fu2ku Ай бұрын
​@@Abdulsamad4567to the ER 😔 and great advises . In😅
@Cm-gt6bg
@Cm-gt6bg Ай бұрын
സാബു ചേട്ടൻ വന്നേ പിന്നെയാ കോമഡി പൂർത്തി ആയത്....അത് വരേ ചിരി വന്നതേയില്ല.......സാബു🥰🥰
@JahangeerJahan-bd6tv
@JahangeerJahan-bd6tv Ай бұрын
അനിതയുടെ കൗണ്ടറുകൾ പൊളി 😄😄... മരം വേണ്ട പൂ മതി..അമ്മ ഈ പൂ മൊത്തം കണി കാണോ ഞങ്ങളൊക്കെ ഇച്ചിരി പൂ കൊണ്ട കണി കാണുന്നെ 🤣🤣
@nani.c5086
@nani.c5086 Ай бұрын
വാവ ക്യാമറ കണ്ടു മിണ്ടാതെ ഇരിക്കുവാ 🥰
@athulprakash0605
@athulprakash0605 Ай бұрын
ഈ ഏരിയയിൽ ഉള്ള സർവ്വ മരവും ഞാനാ എടുക്കുന്നത് ഈ വർഷം 😂😂😂😂😂😂😂😂
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
അതു തന്നെ 👍
@sanalchandran7430
@sanalchandran7430 Ай бұрын
സൂപ്പർ കോമഡി 😂😂😂😂
@rameshkumars.9849
@rameshkumars.9849 23 күн бұрын
😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Ай бұрын
ഇതെല്ലാം കണ്ട് ചാഞ്ഞും ചരിഞ്ഞു നോക്കിനിൽക്കുന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി 🥰
@sajnavk1018
@sajnavk1018 Ай бұрын
😂
@nourinmumthas9954
@nourinmumthas9954 Ай бұрын
😂,😂😂😂
@s_for_sarath
@s_for_sarath Ай бұрын
ആ ആഴ്ചയിലെ കുടുംബശ്രീയിലെ കപ്പ്‌ പിന്നെ ആർക്കാന്നാ
@johnwick883
@johnwick883 Ай бұрын
Nee oru Khiladi thane funde
@harithabiju-ob5uq
@harithabiju-ob5uq Ай бұрын
Njinte amma paniya njana
@soli130
@soli130 Ай бұрын
കൊല്ലം അല്ലെങ്കിൽ തിരുവനന്തപുരം അത് ആണ് ഈ ഊള സ്വഭാവം 🤣🤣🤣🤣🤣🤣
@surajs055
@surajs055 Ай бұрын
Ok bro വിട്ടിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഇലയിട്ട് ചോറ് വിളമ്പി കൊടുക്കുമോ അങ്ങനെയാണെങ്കിൽ ഓക്കേ.
@user-ii6bv5xh1t
@user-ii6bv5xh1t Ай бұрын
Ninte veettil vann oruthan pennungalekeri pidichalum nee pradhikarikkilla ath manassilai🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Akshay-mi4iv
@Akshay-mi4iv Ай бұрын
Nee eathda vaaname ninta Jilla pareda
@user-ii6bv5xh1t
@user-ii6bv5xh1t Ай бұрын
@@Akshay-mi4iv poottilangadi aairikkum 🤣🤣🤣🤣
@sujithsujith4058
@sujithsujith4058 Ай бұрын
വളരെ ശരിയാണ്
@shijuottayan2443
@shijuottayan2443 Ай бұрын
അമ്മയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന് ഇരിക്കട്ടെ ഈ വർഷത്തെ വിഷു കൈ നീട്ടം
@jaichand4789
@jaichand4789 Ай бұрын
Very cute and sweet baby is in lap of that Amma.
@vaisakhv.s6723
@vaisakhv.s6723 Ай бұрын
കയ്യിൽ ഇരിക്കുന്ന വാവേ കണ്ടോ 🥰🥰🥰😘😘😘😘😘😘😘😘😘😘
@vijeeshth5766
@vijeeshth5766 Ай бұрын
Vava kandonnariyillah❤
@rasikan6957
@rasikan6957 Ай бұрын
ഇല്ല ഞങ്ങൾ ആരും കണ്ടില്ല
@Kumbaari
@Kumbaari Ай бұрын
😝
@johnwick883
@johnwick883 Ай бұрын
Kananan makachiye pole und
@achuachu881
@achuachu881 Ай бұрын
​@@johnwick883കുഞ്ഞിനെ ആണോ മൈരേ ആവിശ്യം ഇല്ലാത്ത പേര് വിളിക്കുന്ന
@bvqtuborg1194
@bvqtuborg1194 29 күн бұрын
ചേപ്പ കുറ്റി അടിച്ച് ഞാൻ കറക്കും 🤣😂😂അമ്മച്ചി seen.. 🔥🔥
@ks8542
@ks8542 5 күн бұрын
Nalla saamarthyam anu avarkku
@shyalajavr497
@shyalajavr497 Ай бұрын
ഭഗവാൻ ന്റെ കണിക്കൊന്നക്ക് വേണ്ടി തല്ലാൻ നിൽക്കുന്ന മനുഷ്യർ എത്ര ഭീകരം ആണ്‌. Prank ആയത് ഭാഗ്യം
@thulaseedharanthulasi9423
@thulaseedharanthulasi9423 Ай бұрын
ഈ എപ്പിസോഡിലും അനിതമാഡം തന്നെ താരം.. എന്റെ പൊന്നോ നമിച്ചു.. അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ 🥰🥰
@shrpzhithr3531
@shrpzhithr3531 Ай бұрын
1990 കളിൽ മൈസൂരു മല്ലികൈ എന്ന ഒറ്റ കന്നഡ സിനിമകൊണ്ട് കർണാടക മുഴുവനും ആരാധകർ ഉണ്ടായിരുന്ന ഫ്രാൻസിസ്.. പിന്നീടങ്ങോട്ട് 84 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ഇനിയുള്ള കാലം സ്വന്തം സംസ്ഥാനമായ കേരളത്തിൽ എന്തെങ്കിലും ഒരു കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന കന്നഡ സിനിമകൾ ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചു വന്ന ഫ്രാൻസിസ് നിങ്ങളാണ് താരം.. 🌹🌹
@ShijuRachu
@ShijuRachu Ай бұрын
എഴിച്ചു പോടെയ്... കുറെ ആയി നിർത്ത് 🤮
@rakesh124rj
@rakesh124rj Ай бұрын
അമ്മ : നിന്നോടാരാ പറഞ്ഞെ മരം കൊടുത്തെന്ന് സാബു : അമ്മാ ഈ ഏരിയയിലെ മരമെല്ലാം ഈ ഞാനാണ് എടുക്കുന്നത് 😂😂😂😂😂😂🙏🏼
@vineethak3298
@vineethak3298 Ай бұрын
ചുരിദാർ ചേച്ചിക്ക് ആളെ മനസിലായപ്പോൾ നൈസ് ആയി മുങ്ങി 🤣അത് പോലെ ഓറഞ്ചു നെറ്റി ക്ക് ആദ്യമേ മനസ്സിലായി. അതാണ് ഒളിഞ്ഞു തന്നെ നിന്നത് 🤣🤣
@grandmaster111.
@grandmaster111. Ай бұрын
അവിടെ ഒളിച്ചിരുന്ന് അപ്പുറത്തെ വീട്ടിൽ എന്ത് നടക്കുന്നു എന്ന് വീക്ഷിക്കുന്ന ഓറഞ്ച് dress ഇട്ട ചേച്ചി 🤣
@rajeshs6133
@rajeshs6133 Ай бұрын
😂😂
@ravimkdravikumar8687
@ravimkdravikumar8687 Ай бұрын
സാബുചേട്ടന്റ എൻഡ്രിയോട് കൂടി വേറെ ലെവൽക്ക്‌ പോയ്‌ കഥ 😂😂
@abbaskb8941
@abbaskb8941 Ай бұрын
എന്റെ യും എന്റെ കുടുംബത്തിന്റെയും. വിഷു ആശംസകൾ ❤️
@neenusvchanel3367
@neenusvchanel3367 Ай бұрын
കിടുവേ ❤️❤️ ഒരു രക്ഷയും ഇല്ല അങ്കിൾ ആന്റി കൊള്ളാമല്ലോ ❤❤❤ അമച്ചി പൊളിച്ചു 🥰🥰🥰 Happy Vishu to Oh My God Teams❤️❤️❤️
@PSYCHO-jk1xy
@PSYCHO-jk1xy Ай бұрын
ശരിക്കും കന്നാസും കടലാസും വിഷു പൊളിച്ചു....🦋🌺
@mr.sreeraj8992
@mr.sreeraj8992 Ай бұрын
സ്ഥിരം പ്രേഷകർ ❤👍
@shijuottayan2443
@shijuottayan2443 Ай бұрын
ചെപ്പക്കുട്ടി അടിച്ഛ് ഞാൻ കറക്കും,,, ❤❤❤
@Elizabethjesusmyking
@Elizabethjesusmyking Ай бұрын
അയലത്തെ CCTV🤭🤭
@RAMZANMUHEMMED
@RAMZANMUHEMMED Ай бұрын
ലെ കൊച്ചു:- ക്യാമറ നോക്കിട്ട് ഇത് അത് തന്നെ പറ്റിക്കൽ പരിപാടി😂😅
@usmanalungal1902
@usmanalungal1902 Ай бұрын
നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ .... പ്രായമായ ഒരമ്മ ..പാവം ചൈതത് തെറ്റാണ്... അവരുടെ മനസ്സിനെ വേദനിപ്പിക്കരുത്😢
@usmanalungal1902
@usmanalungal1902 Ай бұрын
അങ്ങിനെ ഒരു ഉമ്മ (or Amma) ഉള്ളവർക്കെ അതിൻ്റെ വേദന അറിയൂ😢
@shajahankoorthattil8228
@shajahankoorthattil8228 Ай бұрын
മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ (വീട്ടുക്കാരും അയൽക്കാരും ) ഇവിടെ മാത്രം അല്ല ..... കുറച്ച് പൂ അല്ലെ പറിച്ചോട്ടെ എന്ന് കരുതി സമ്മതിക്കണം. വെറുതെ നശിച്ച് പോയാലും ആരും തിന്നണ്ട ' വീട്ട്കാർക്ക് ആവശ്യമുണ്ടങ്കിൽ മൂന്നൊനാ ലൊ പൂക്കൾ നിർത്തി ബാക്കിയുള്ളത് ആ പാവങ്ങൾ പറിച്ചോട്ടെ എന്ന് പറഞ്ഞു എങ്കിൽ ഒരു ബിഗ് സല്യൂട്ട്.
@karthikkb1470
@karthikkb1470 Ай бұрын
സത്യം 🤦🏻‍♂️👍🏻
@pushpan123kn5
@pushpan123kn5 Ай бұрын
Manushyatham kanikkanamenkil vannavar alpam maryatha kanikkanam..
@lekhapg8120
@lekhapg8120 Ай бұрын
Ente veetil anel motham kodukum
@SiniPaul293
@SiniPaul293 Ай бұрын
Cash vangiyathannokke parenjal arelum സമ്മതിക്കുമോ? മര്യാദക്ക് ചോദിച്ചാൽ എല്ലാവരും കൊടുക്കും
@AnandAnu-nj2iq
@AnandAnu-nj2iq Ай бұрын
​@@lekhapg8120കോപ്പ് കൊടുക്കും ഇതിൽ കിടന്ന് എല്ലാരും dlg അടിക്കും കാര്യത്തോട് അടുക്കുമ്പോൾ കാണാം
@user-yd1tv8gm1z
@user-yd1tv8gm1z Ай бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ.. ആ അമ്മയുടെ കയ്യിൽ നിന്ന് അടികിട്ടും എന്ന് വിചാരിച്ചു, 👍👍👍♥️♥️♥️
@runtovictory7812
@runtovictory7812 Ай бұрын
Kunjavaye kanditt nikkan vayya...paavam onnum mindathe ammummede kayyil thanne nikkunna kando..nalla kunjava❤❤❤❤❤❤❤❤❤
@nila7860
@nila7860 Ай бұрын
ഇത് ആരുടെയും മരമല്ല തള്ളേ ....😂😂
@thahirathahi8400
@thahirathahi8400 Ай бұрын
തനിക്ക് ചിരിക്കാൻ വയ്യ ചിരിച്ച് വയർ കൊളത്തിവേദന വന്നു മൂന്നാളും കലക്കി
@vijeeshth5766
@vijeeshth5766 Ай бұрын
Kulukkiyenno?
@cindru8881
@cindru8881 Ай бұрын
നിങ്ങൾ എല്ലാ എപ്പിസോഡിലും ഈ സാധാരണക്കാരായ ആളുകളെ മാത്രം തിരഞ്ഞു പിടിച്ചു പറ്റിക്കാതെ ഒരു കാശുള്ളവനെ ഒന്നു പറ്റിച്ചു നോക്കിയേ.... എന്തേയ് പേടി ആണോ 🙄🙄
@shanavasmadavoor5410
@shanavasmadavoor5410 Ай бұрын
Panakarane pattichitu avanmarku enthinu giftum paisayum kodukanam.
@Anulevin
@Anulevin Ай бұрын
Ne enthina kaanunney irangi po
@renjithparameswaran6585
@renjithparameswaran6585 Ай бұрын
കാശുള്ളവർ പെട്ടന്ന് മനസിലാക്കും 😂😂
@sufiyan3206
@sufiyan3206 Ай бұрын
ശരിയാ ചേച്ചി പറഞ്ഞത്
@user-ry9wx3iv2d
@user-ry9wx3iv2d Ай бұрын
Ohoooo ഒരു ജനതയുടെ രോദനം
@kmfaisalfaisal4935
@kmfaisalfaisal4935 Ай бұрын
അടിപൊളി ഇത്പോലെ ആവണം എല്ലാഎപ്പിസോഡും
@abdulrhmanhashim4777
@abdulrhmanhashim4777 Ай бұрын
💯💯💯💯💯💯💯✔️🏆🏆🏆🏆🥇🥇🥇🥇💐👌
@abhilashabhi9198
@abhilashabhi9198 Ай бұрын
Happy വിഷു 🎉❤❤ നിങ്ങളുടെ എല്ലാം എപ്പിസോഡ് njan കാണാറുണ്ട് 5വർഷം മുൻപ് ഉള്ള വീഡിയോ വരെ കണ്ടു കഴിഞ്ഞു ഇനി എപ്പിസോഡ് കാണാൻ ella❤❤❤
@abishekcl3352
@abishekcl3352 Ай бұрын
കൊള്ളാം നല്ല എപ്പിസോഡ്
@nishanthak3855
@nishanthak3855 Ай бұрын
Happy Vishu To Oh My God Teams
@vijeshvs7532
@vijeshvs7532 Ай бұрын
Supr👌👌 HAPPY VISHU
@nizarudeenbaqavi3242
@nizarudeenbaqavi3242 Ай бұрын
11:10 ചേച്ചിയുടെ ചെവിയിൽ എന്തോ കൃഷി ഉണ്ടെന്ന് തോന്നുന്നു😂
@shravanshahidhsl3144
@shravanshahidhsl3144 Ай бұрын
വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ ആ താക്കോൽ അവരുടെ കയ്യെത്തും ദൂരത്ത് വെക്കരുത്.
@nizarudeenbaqavi3242
@nizarudeenbaqavi3242 Ай бұрын
@@shravanshahidhsl3144 കുട്ടികൾ എടുത്ത് വായിൽ വെക്കും
@keralagreengarden8059
@keralagreengarden8059 Ай бұрын
ആ ഗോവിന്ദനാണ് ഇതിൻ്റെ ഡയറക്റ്റർ😅😅😅. തടിച്ചി ചേച്ചി അടിക്കുമെന്നു കണ്ടപ്പോൾ അനിത ഫ്രാങ്ക് ആണന്നു പറഞ്ഞു നൈസായി അവിടെ നിന്നും മാറ്റി😅😅😅. (ഒരിക്കലും വീട്ടിൽ ആളുകൾ ഇല്ലാ എന്നു പൊതു സ്ഥലത്തു പറയാതിരിക്കുക😮😮😮😮)
@gminie5485
@gminie5485 Ай бұрын
10.23 aaa chechykkk phone vannu.... Kaaryam manasillaay😀😀😀👌chechy sthalam vittu..
@parameswaranparameswaran9053
@parameswaranparameswaran9053 Ай бұрын
Kaumudi t very kku happy vishu❤❤
@user-jp1mj2bm2x
@user-jp1mj2bm2x Ай бұрын
സൂപ്പർ
@gold4450
@gold4450 Ай бұрын
കോമഡിയായിട്ട് തോന്നാത്തത് എനിക്ക് മാത്രമാണോ.
@Funfuse527
@Funfuse527 Ай бұрын
Ithu comedy parupady ano
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
നിനക്ക് പ്രാന്ത്
@vimalvs5955
@vimalvs5955 Ай бұрын
Prank alle bro ith
@lineeshnarayanan4848
@lineeshnarayanan4848 Ай бұрын
Alla...
@sajithss3476
@sajithss3476 Ай бұрын
ആയിരിക്കും 😅
@jaimsontmathew7440
@jaimsontmathew7440 Ай бұрын
കുറച്ചു കാലത്തിനു ശേഷം ചിരിക്കാൻ പറ്റിയ ഒരു എപ്പിസോഡ്.ഇതു കൊള്ളാം. അഭിവാദ്യങ്ങൾ
@hakkimqtr
@hakkimqtr Ай бұрын
ചിരിച്ചു വീഷു ആശംസകൾ ❤️❤️
@rajisamuel6605
@rajisamuel6605 Ай бұрын
നല്ലതാ... പക്ഷെ.... അമ്മയുടെ വായിൽ നിന്നും വന്ന തെറി.ഈശ്വര 😂😂😂😂... കണി... കെണി ആയി....
@mohanraosapbi
@mohanraosapbi Ай бұрын
Good one🎉🎉🎉🎉🎉
@pradeeppayyoor6178
@pradeeppayyoor6178 Ай бұрын
വർക്ക്‌ ഈ എപ്പിസോഡ് കൊള്ളാം എല്ലവരും നന്നായി ചെയ്തിട്ടുണ്ട് 🥰👍
@heminsworld2695
@heminsworld2695 Ай бұрын
നിങ്ങൾ തെറി പറയുമ്പോൾ ആ മോളെ മാറ്റാംയിരുന്നു...... ആ മോളും ഏതെല്ലാം കേൾക്കുന്നില്ലേ
@sunilkumarpanthayil3463
@sunilkumarpanthayil3463 Ай бұрын
Super performance all team
@josemohan925
@josemohan925 Ай бұрын
Interview എപ്പിസോഡ് വേണം
@_RAJA_KANNU_
@_RAJA_KANNU_ Ай бұрын
പൂവ് ആയപ്പോ ഇങ്ങനെ വേറെ വല്ലോം ആയിരുന്നേൽ 😂
@HajaraKk-jb6yf
@HajaraKk-jb6yf Ай бұрын
പറ്റിക്കുന്ന mune വീട്ടുഉടമയുടെ പേര് കൂടി പഠിക്കായിരുന്നു 😂😂
@gireeshkumarviswambaran7837
@gireeshkumarviswambaran7837 Ай бұрын
ഫ്രാൻസ് ചേട്ടാ സാബു ചേട്ടാ &എല്ലാ ടീമ്കൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 👍👍👍
@Sirill831
@Sirill831 Ай бұрын
ചേട്ടാ happy വിഷു
@sonofnanu.6244
@sonofnanu.6244 Ай бұрын
Happy Vishu
@salikuppooth7325
@salikuppooth7325 Ай бұрын
ഇത്രയും നല്ലൊരു അമ്മ ❤️❤️❤️ അമ്മയുടെ കയ്യിന്ന് അടികിട്ടാതെ രക്ഷപെട്ടത് അമ്മ നേർച്ച ചെയ്ത ആ അമ്പലത്തിലെ പ്രതിഷ്ഠശക്തി ❤ അമ്മയുടെ ഹൃദയശുദ്ധിയാണ് പൊന്നുകുഞ്ഞെ പൊന്നുകുഞ്ഞെ എന്നുള്ള ആവർത്തനം ആ ഹൃദയത്തിന് മുർവ് പറ്റിയാൽ ദൈവം പൊറുക്കില്ല അമ്മയ്ക്ക് ഒരായിരം ഉമ്മ ❤️❤️❤️
@underdogs703
@underdogs703 Ай бұрын
😂😂😂😂😂😂
@user-yc8hu3yf6e
@user-yc8hu3yf6e Ай бұрын
Happy Vishu ❤❤❤❤
@shas4519
@shas4519 Ай бұрын
വെറുതെ ഒരു ക്യാമറയും എടുത്ത് കൊല്ലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ ഇതിനെകാൾ വലിയ പ്രാങ്ക്കും പറ്റിക്കും ഷൂട്ട്‌ ചെയ്യാം
@sukeshmeyaur9256
@sukeshmeyaur9256 Ай бұрын
കൊല്ലം 💪💪😝
@sarathsk75
@sarathsk75 Ай бұрын
ഇടയ്ക്കിടെ അനിതയുടെ ചൊറിയുന്ന വർത്തമാനം. 😊
@nisarkaakwtt6161
@nisarkaakwtt6161 Ай бұрын
നല്ലോണം ചൂടായ സ്ത്രീയെ കാര്യം പറഞ്ഞു മറ്റേണ്ടത് ഇല്ലായിരുന്നു അവരുടെ ആക്രോഷമായിരുന്നു കാണാൻ രസം
@unnikrishnan4165
@unnikrishnan4165 Ай бұрын
അനിത... ഞങൾ ഈ പൂവ് കൊണ്ടുപോകും... 🤣
@YoonusKp-xy2le
@YoonusKp-xy2le Ай бұрын
ചപ്പകുറ്റി.. അടിച്ചു പൊട്ടിക്കും
@kamalrama6033
@kamalrama6033 Ай бұрын
Super,,,
@greeshmab.s4058
@greeshmab.s4058 Ай бұрын
ഇത്രേം പ്രശ്നം ഉണ്ടായിട്ട് വാവക്കുട്ടിക്ക് ഒരു അനക്കവും ഇല്ല ❤
@jayarajindeevaram5683
@jayarajindeevaram5683 Ай бұрын
ആ വീട്ടുകാരി അവരുടെ ശരിയായ സ്വഭാവം കാണിച്ചു നല്ല പെരുമാറ്റമാണ് ഈ മനുഷ്യരുടേത്
@SobhanaKumary12
@SobhanaKumary12 Ай бұрын
Super episode 😅
@MR_AHY
@MR_AHY Ай бұрын
Le molu:- evide ippo enthokke nadkkunne😂
@alicp3418
@alicp3418 Ай бұрын
ആരുംവിചാരിച്ചില്ല ആധ്യിംപറഞ്ഞുഉറപ്പിച്ചത്ആണ്എന്ന് 😅😂
@sanalchandran7430
@sanalchandran7430 Ай бұрын
സാബു ചേട്ടൻ എൻട്രി സൂപ്പർ 👌🏻👌🏻👌🏻
@anianiarnd8325
@anianiarnd8325 Ай бұрын
👍👍👍
@prabhathkumar1695
@prabhathkumar1695 Ай бұрын
Super
@Bindhu-md6fg
@Bindhu-md6fg Ай бұрын
അമ്മ അടിപൊളി😊😊
@JumailathMoosa
@JumailathMoosa Ай бұрын
ഓറഞ്ച് നൈറ്റി ഇട്ട ചേച്ചി ഒരു അയൽക്കാരിയുടെ കടമ പൂർണമായി നിറവേറ്റി നമുക്കങ്ങോട്ട് പോകണ്ട നമുക്ക് ഒളിഞ്ഞു നോക്കാം 😂
@kottarakkarakkaran2492
@kottarakkarakkaran2492 Ай бұрын
അമ്മക്ക് എന്റെ വക ❤❤❤
@VenuGopal-el9vi
@VenuGopal-el9vi Ай бұрын
കുറേ കാലത്തിനു ശേഷം കണ്ട നല്ലൊരു പരിപാടി. അഭിനന്ദനങ്ങൾ.!!
@user-jv1ol6ot1h
@user-jv1ol6ot1h Ай бұрын
ഒരു മര്യാദ ഇല്ലാത്ത ആൾകാർ ഈ പൂവിനെക്കെ ഇത്ര ഡിമാൻഡോ യാധാർത്ഥമായിട്ട് ആണെങ്കിലും ഇവരെക്കെ ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ പാവപെട്ടാവരോട് കാണിക്കുന്നത്
@AnnoyedBabyTurtles-md8vj
@AnnoyedBabyTurtles-md8vj Ай бұрын
തീട്ടം തിന്നുന്നവന് അതിന്റെ ഡിമാൻഡ് അറിയില്ല അതാണ്
@texturingtutorial
@texturingtutorial Ай бұрын
സൂപ്പർ നാച്ചുറൽ ഫീലിംഗ് 👌
@shijups6295
@shijups6295 Ай бұрын
Super. Super
@keralastudentsmotivation4900
@keralastudentsmotivation4900 Ай бұрын
എന്തുവാ... പൂവ് പോലും കൊടുക്കാത്ത നാട്ടുകാരോ... എൻ്റെ വീട്ടിൽ കണിക്കൊന്ന ഉണ്ട് എല്ലാവരും പറിച്ചുകൊണ്ട് പോകുന്നു... ഒരു കുഴപ്പവും ഇല്ല... വിഷുക്കാലത്ത് ഉണ്ണിക്കണ്ണനേ കാണാൻ അല്ലെ... ആര് ചോദിച്ചാലും പൂവ് കൊടുക്കണം അമ്മ ... അനുഗ്രഹം കിട്ടുള്ളൂ... ഉണ്ണിക്കന്നന് പൂക്കൾ കൊടുത്തില്ലെങ്കിൽ പൂക്കൾ ഉണ്ടാകില്ല.....
@sajinraj1598
@sajinraj1598 Ай бұрын
Tv പോലും ഇല്ലാത്ത സ്ഥലങ്ങളിലെ ഇനി രക്ഷയുള്ളൂ. അല്ലെങ്കിൽ പരിപാടി നടക്കൂല
@renjith.p.chackoparackal2493
@renjith.p.chackoparackal2493 Ай бұрын
സാബു ചേട്ടൻ അടിപൊളി
@kdiyan_mammu
@kdiyan_mammu 29 күн бұрын
കൊല്ലം ടീംസ് കൊള്ളാം😅
@DhanyaDhanya-jh9jc
@DhanyaDhanya-jh9jc Ай бұрын
Anitha chechi super
@kuttykutty7513
@kuttykutty7513 Ай бұрын
Happy vishu
@ajithvelayudhan3453
@ajithvelayudhan3453 Ай бұрын
അമ്മ തിരക്കേടില്ല. സൂപ്പർ തെറികൾ 🤣🤣
@ratheeshbabu9039
@ratheeshbabu9039 Ай бұрын
അടി കാണാൻ എത്തി നോക്കുന്ന ചേച്ചി 🤣
@freelife6124
@freelife6124 Ай бұрын
ഓറഞ്ച് ചേച്ചി 14.10 😂😂😂മരത്തിന്റെ പുറകിൽ
@user-gc1xg2et5w
@user-gc1xg2et5w Ай бұрын
കൊള്ളാം
@gminie5485
@gminie5485 Ай бұрын
16:30 black mund udutha chetanum phone vannu.... 🤣🤣🤣😅komedy aanenn manasilaay
@gminie5485
@gminie5485 Ай бұрын
13:56 chetta e vaardilullla sakala marangalum njnana edukunnne😜😜😅😀
@user-ut5gl7xc8c
@user-ut5gl7xc8c Ай бұрын
സാബു അണ്ണൻ കണിക്കൊന്ന വികസന കോർപ്പറേഷൻ ഓഫീസർ ആണെന്ന് കൂടെ പറയണമായിരുന്നു 😄😄😄
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Ай бұрын
അമ്മച്ചീടെ കൈയിൽ ഇരിക്കുന്ന പൊന്നു മുത്തിനെ കണികണ്ടൂടെ...😂😂😂
@ottappalamkaran
@ottappalamkaran Ай бұрын
ആരാ ആ ഗോവിന്ദൻ 😄😄
@subhashchempazhanthy5667
@subhashchempazhanthy5667 Ай бұрын
നല്ല സംസ്ക്കാരമുള്ള തള്ള😂😂😂
@anoopameer3145
@anoopameer3145 Ай бұрын
പൊളിച്ചു ❤❤❤
1 класс vs 11 класс (неаккуратность)
01:00
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 34 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
Gptekin Hakkari’de
0:10
Tekin
Рет қаралды 12 МЛН
DINOSAURS ATTACKED AT THE POOL #shorts #netflixpartner
1:01
The McCartys
Рет қаралды 9 МЛН
Каха инструкция по шашлыку
1:00
К-Media
Рет қаралды 1,1 МЛН
ТИПЫ людей , когда попросили ПОДЕЛИТЬСЯ 😂 #школа #прикол
0:37