റസൂലുള്ള (s)നടന്ന വഴികളിലൂടെ നടക്കാൻ കഴിയുന്ന നിങള്‍ എത്ര ഭാഗ്യവാനാണ് മാഷാ അള്ളാഹ്
@asmavanimel823 жыл бұрын
ഇതെല്ലാം നേരിൽ കാണാൻ എല്ലാർക്കും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
@SalmaSalma-eg8vo3 жыл бұрын
Ameen
@najathmanzil7653 жыл бұрын
Ameen ya rabbal alameen
@Sadiqali-mq5go2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@FaisalFaisal-zv5dn Жыл бұрын
Aameen
@salamak.p.m.r70363 жыл бұрын
മാഷാ അല്ലാഹ്. തണുത്തുറഞ്ഞ ഖന്തലിൻ്റെ വിവരണം അതി മനോഹരം ഖന്തഖിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയിൽ കണ്ടിട്ടില്ല. ജസാ കല്ലാഹുഖൈർ
@abduazeezvp76223 жыл бұрын
മാഷാഅല്ലാഹ ഇനിയും നിങ്ങൾക്ക് അല്ലാഹുവിന്റെ മുത്തുനബിയുടെ ചരിത്രങ്ങൾ പറയാൻ പടച്ചവൻ ആരോഗ്യവും ദീർഘായുസ്സും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌
@shylahaneefa98453 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്കും അവിടെ എത്താൻ വേണ്ടി ദുആ ചെയ്യണേ
@فاطمةرافدة3 жыл бұрын
ഈ പാപിയുടെ പാതമൊന്നവിടണയാൻ കൊതിയേറെയാ ..... ദുആ ചെയ്യണേ... 😔🤲
@Latheef-sv9jq3 жыл бұрын
ماشاءالله... جزاك الله خيرا 🌹🌹 الصلاة والسلام عليك يا رسول الله.... اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹 الحمد لله...... الحمد لله.. الحمد لله.. ഞങ്ങൾക്ക് മുത്ത് നബി صلى الله عليه وسلم തങ്ങളുടെ പുണ്ണ്യ മദീനയും പരിശുദ്ധ ചരിത്രങ്ങളും കണ്ടും കേട്ടും ഇരിക്കാൻ ഒരവസരം ഉണ്ടാക്കി തന്നതിൽ faisukka നോട് ഒരുപാട് നന്ദിയുണ്ട്.الله ഈ സംരഭത്തെ ഖബൂൽ ചെയ്യട്ടെ..🤲 ഞങ്ങൾക്ക് മദീനയിൽ വന്ന് മുത്ത് നബി صلى الله عليه وسلم തങ്ങളെ സിയാറത്ത് ചെയ്യാനും ഈ പരിശുദ്ധ ചരിത്ര സ്ഥലങ്ങളെല്ലാം കാണാനും الله തൗഫീഖ് ചെയ്യട്ടെ.. امين يارب العالمين 🤲
ماشاء الله 💚✨✨✨✨✨ ഈ പാപി 😭😭😭 ദു ആയില് ഉൾപ്പെടുത്തണം😭
@ramlathkandangal89113 жыл бұрын
اللهم صلي على سيدنا محمد صلى الله عليه وسلم
@ismailshammasnizami44303 жыл бұрын
ما شاء اللّه..... اللهمّ صلّ وسلّم وبارك عليه Vallathoru monjuu.... Rathri kazhchakk.... Vdo kazhiyumpo vallatha vishamam thonnum.... جزاك اللّه خير اوصيكم بالدعاء🤲
@anfalanfal76143 жыл бұрын
ഞങ്ങൾക്കും മദീനയിലെത്തി ഇതെല്ലാം കാണാനുള്ള തൗഫീഖ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾക്കുവേണ്ടി പ്രത്യേകം അവിടെ വെച്ച് ദുആ ചെയ്യാൻ ഞങ്ങൾക്കും അവിടെ എത്താൻ
@musthafamusthafa7673 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഓ രോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ ഭാഗ്യത്തെ കുറിച്ച് ഓർക്കും അല്ലാഹു ഞങ്ങൾക്കും അവിടെയൊക്കെ കാണാൻ വിധി തരട്ടെ ആമീൻ
@shamlasulaiman92973 жыл бұрын
മദീനയിലെ തണുപ്പ് എന്ന് പറഞ്ഞപ്പോ വല്ലാതെ തണുപ്പ് അനുഭവപ്പെട്ട പോലെ 💔✨ تقبّل الله مِنَّا...🤲 اللهم ثبِّتْ قُلُوبَنَا عَلَی مَحَبَّةِ رسول اللهﷺ... وَارْزُقْنَا زِيَارَتَهُ وَفِي الْقَلْبِ مَحَبَّتَهُ *وفِي الْمَنَامِ رُٶْيَتَهُ* ا مين يا الله...🤲
@majeedriyadh88923 жыл бұрын
Masha Allah നല്ല അവതരണം, നല്ല sound quality യും ചിത്രീകരണവും.🌹🌹🌹 തുടർന്നും ആവേശമുണർത്തുന്ന ഇത്തരം കാഴ്ചകളും അതിന്റെ ആധികാരികമായ ചരിത്രങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ, വീണ്ടും ആ പുണ്യ ഭൂമിയിലേക്കെത്താൻ ഞങ്ങൾക്കും തൗഫീഖ്നായി ദുആ ചെയ്യുമല്ലോ...
@nannuhanavlog2773 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാ നല്ല കാഴ്ചകൾ. ഇങ്ങനെയുള്ള കാഴ്ചകളും ചരിത്രവും ഇ സമയത്തും ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ കാരുണ്യം ചൊരിയട്ടെ 🤲🤲🤲🤲🤲
@shailanasar38243 жыл бұрын
Aameen🤲
@hafsathpc5513 жыл бұрын
آمين يارب العالمين
@alyasra30223 жыл бұрын
മദീന ഇഷ്ടം 🌹
@Uvaisrb3 жыл бұрын
ഫൈസുക്കാ ജോലിസമന്തവും അല്ലാത്തതുമായ പല വിഷമങ്ങളിലാണ് മുത്തായ തങ്ങളുടെ റൗള ശരീഫിലും മറ്റും പോകുമ്പോൾ എല്ലാത്തിനും സലാമിന്റെ പരിഹാരത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@farookfarook69803 жыл бұрын
ഇനിയും രാത്രി വീഡിയോ ചെയ്യണം നല്ല രസമുണ്ട് കേൾക്കാൻ ചരിത്രം കേൾക്കാൻ
@abdulmajeed62403 жыл бұрын
Abdul majeed. Kodungallur. Maasha allaah supper vivaranam.
@muhammedrafi3993 жыл бұрын
MashaAllah Jazakallahu
@saidumuhammadkp.38263 жыл бұрын
നിങ്ങൾ മഹാ ഫാഗ്യവനാണ് നിങ്ങൾക്ക് അള്ളാഹു ബർകത്ത് ചൊരിയട്ടെ
@saidalisaidaliettuveettil27433 жыл бұрын
Masha allah njangakum avide ethreyum pettenn etthan duha cheyyane
@mytheenebrahim55933 жыл бұрын
Rasoolullante അടുക്കൽ ഞങ്ങൾക്കും എത്താൻ ദുആയിൽ ഉൾപെടുത്തണെ
@muhammedarifpallimukku26773 жыл бұрын
നാഥാ ഞങ്ങളെയും ഈ സവിധത്തിൽ എത്തിക്കണേ اللہ 🤲
@geniusmasterbrain42163 жыл бұрын
വ അലൈകും അസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു . നല്ല വീഡിയോ നല്ല Speech.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.. ഖന്തഖ് ഞാൻ കണ്ടതാണ്.. ഇനിയും ആഗ്രഹിക്കുന്നു.. ദുആ ചെയ്യണം
@mohammedkutty13523 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഹബീബിനെ നാടും ഹന്തക്ക് യുദ്ധം നടന്ന സ്ഥലങ്ങളും ചരിത്രം പറഞ്ഞു തന്ന ഈ സഹോദരന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ മുത്ത് നബിയോട് കൂടെ അവിടുത്തെ സഹാബത്തിനെ കൂടെ അദ്ദേഹത്തെയും നമ്മളെയും കുടുംബത്തോടു കൂടി ഒരുമിച്ചു കൂട്ടട്ടെ
@najathmanzil7653 жыл бұрын
Ameen ya rabbal alameem
@ktsajida17243 ай бұрын
Aameen
@lailaabbas21043 жыл бұрын
Masha-allah alhamdulillah Muthunabiyude roullashareef jiyarathchryyupol salam parayanam Assalathu vassalamu alika ya sayyadee ya rasulallah Duail naggaleyum ulpeduthane
അൽഹംദുലീല്ല മക്കയും മദീനയും കാണാൻ സാധിക്കണേ അ ളളാഹോ ആമീൻ
@ayshu66333 жыл бұрын
Masha allahu😍😍👌🏻👌🏻
@jamshadwayand3 жыл бұрын
ഓരോ ചരിത്രവും നിങ്ങൾ പറഞ്ഞു തരുമ്പോൾ ഞങ്ങൾ അറിയാതെ ആ കാലഘട്ടത്തിലേക്ക് എത്തിപ്പെടുന്നു.
@anfalanfal76143 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സന്തോഷമാണ്
@vhaliyar93443 жыл бұрын
جزاك الله خيرا
@najeelas663 жыл бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു ഉസ്താദേ.. കാണാത്ത ചരിത്ര പ്രസിദ്ധമായ സ്ഥലം ... ആ കാലഘട്ടത്തിലെന്നോണം കൂട്ടിക്കൊണ്ടു പോയി കാണിച്ചതിന് നന്ദി... അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങളിലും കുടുബത്തിലും വർഷിക്കട്ടെ🤲🤲🤲🤲🌹
@shailanasar38243 жыл бұрын
Aameen🤲
@cmali31313 жыл бұрын
മദീനയിലെ തണുപ്പ് ഒരു പ്രാവശ്യം അനുഭവിച്ചിട്ടുണ്ട്...... മദീന കാണുമ്പോൾ വല്ലാത്ത സന്തോഷം
@zeenathbeevi6343 жыл бұрын
സിയരത്തിന് പോകുന്ന സമയം മുത്ത് നബിയുടെ ഹല്രത്തിൽ എന്റെ സലാം. അസ്സലാമുഅലൈക്കും. അസാലത്തു വാസലാമു. അലൈക്ക യാ. റസൂലല്ലാഹ്