പാതിവ്രത്യത്തിൻ പ്രതീകമായ്.......

  Рет қаралды 228

Pradeep Namboothiri, Nettissery

Pradeep Namboothiri, Nettissery

Күн бұрын

lyrics - Pradeep Namboothiri, Nettissery.
singer - Sri Sankar Plaveli.
വൈദിക, താന്ത്രിക വിഷയങ്ങളിൽ അഗ്രഗണ്യനും ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയുമായിരുന്ന പരേതനായ വെള്ളാംപറമ്പ് നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയാണ് വെള്ളാംപറമ്പിലെ ഏവരുടെയും പ്രിയപ്പെട്ട ചെറിയമ്മയായ നങ്ങേമ എന്ന ഉമാദേവി അന്തർജനം. ചെറിയമ്മയുടെ എൺപത്തിനാലാം പിറന്നാളിനോടനുബന്ധിച്ച് ചെറിയമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് മരുമകൻ വടക്കേടത്ത് കപ്ലിങ്ങാട്ടെ പ്രദീപ് നമ്പൂതിരി എഴുതിയ ഒരു കവിത. ചൊല്ലുന്നത് ശങ്കർ പ്ലാവേലി 🌹🙏

Пікірлер: 4
@vkvimala8808
@vkvimala8808 2 жыл бұрын
പ്രദീപ്, ശംകർ👏👏👏
@pradeepnamboothirinettisse9985
@pradeepnamboothirinettisse9985 2 жыл бұрын
നന്ദി 🌹🙏
@miniharidas2329
@miniharidas2329 2 жыл бұрын
🙏🙏🙏🙏😍😍
@pradeepnamboothirinettisse9985
@pradeepnamboothirinettisse9985 2 жыл бұрын
❤️🌹🙏🙏🙏
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16