എല്ലായിടത്തും ഈ പ്രശ്നം ഉണ്ട്. മാധ്യമ സ്ഥാപനങ്ങളിൽ ഇല്ലേ. എല്ലാ മേഖലയിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
@user-xyz766-aBclmpq2 ай бұрын
ഇത്രയും തീവ്രതയോടെ ഇത്രയും മ്‌ളേഛമായി വേറെ എങ്ങും ഇല്ല.
@kiransha9442 ай бұрын
കാമലുതി പീഡിപ്പിച്ച കേസ് ഒക്കെ ഹേമാ കമ്മിഷനിൽ വന്നിട്ടുണ്ടോ??
@estherthomas18372 ай бұрын
സ്ത്രീകൾ താഴ്ന്നവരും, തങ്ങളുടെ വരുതിയിൽ നിൽക്കേണ്ടവരും ആണെന്ന ഒരു അളിഞ്ഞ കാഴ്ചപ്പാട് മിക്ക പുരുഷന്റെയും ഉള്ളിൽ ഉണ്ട്. ഇന്നത്തെ തലമുറയ്ക്ക് നല്ല ഒരു ബോധവൽക്കരണം ആവശ്യമാണ്.
@dineshnair77412 ай бұрын
"Collective note edapadu selective" aanu
@remaniremani-x1t2 ай бұрын
മമ്മൂട്ടിക്ക് മോഹൻലാലിന് പറയാൻ സൗകര്യം ഇല്ല. നീ കേസ് കൊടുക്ക്.
@remaniremani-x1t2 ай бұрын
അല്ലാതെ ജോലിക്കും ആഗ്രഹവും കൊണ്ടു മാന്യമായ പിള്ളാർക്ക് പോലും നാണക്കേടാക്കിയില്ലേ? നല്ല രീതിയിൽ പോകുന്നതും പോയി വിവാഹവും കുട്ടികളായി കഴിയുന്നവർക്കും ഇപ്പോൾ മാനസികമായി വിഷമം തന്നെ ആണ്. ഇനി എങ്കിലും നല്ല മര്യാദ ഉള്ള പെണ്ണ് കുട്ടികൾ വന്നാലേ പറ്റൂ. പക്ഷെ ഇപ്പോഴത്തെ പെണ്ണ് കുട്ടികളിൽ ഉണ്ടാകുമെന്നു തോന്നുന്നോ??
@ragammusicscool2 ай бұрын
സോറി സക്കിലാ പടം അനുവാദം കൊടുക്കാ അത് പ്രശ്നം ഇല്ല 😜ഇപ്പോൾ ഫുൾ കൈയിൽ നിന്ന് പോയി 😅ഇനി അഭിനയം വേണ്ട വെക്കണം അപ്പോൾ പ്രശ്നം തീർന്നു
@roopamstudiopta60352 ай бұрын
Is slip from vianadu
@ajitharajan39902 ай бұрын
👍👍👍👍
@BalaKrishnan-jg6oq2 ай бұрын
ഈ സർക്കാർ എന്താ ഇങ്ങനെ??? ഇവർക്ക് അമ്മമാരും സഹോദരിമാരും ഇല്ലേ. ഇതുപോലെ എല്ലാ മേഖലയിലും അരാജക്ത്വം നിറഞ്ഞ ഒരു ഭരണം ഉണ്ടായിട്ടില്ല. നാണം കെട്ട ഒരു.................
@mathewouseph23842 ай бұрын
What is this 😂😮
@remaniremani-x1t2 ай бұрын
ഇതിനൊന്നും പരിഹരിക്കാൻ അല്ല മാധ്യമo allathe avarkku pariharam kanaanalla. Puchikkan ida varuthano? Ve5akar alla ivalmarellam raktha rakshassukala. Panam undakanum paka theerkkanum matryathaum azhinjattavum nadathi nadikkan pokunnavar chellunnatha karanam.
@kmn90302 ай бұрын
Shajahan🙏🙏🙏💪💪💪
@remaniremani-x1t2 ай бұрын
Poothanakal
@remaniremani-x1t2 ай бұрын
എവും നേടിയ ശേഷം പകക്കും ചതിക്കും വേട്ടയാടാൻ. ഇപ്പോഴത്തെ ഡ്രസിങ് കൊണ്ടു നടൻ u റശ്ശികമുന്ന രക്ഷകർത്താക്കൾ. കേരളം കേരളം തന്നെയാ. വിദേശബ്സത്തേക്കാളും കേടാ ഇപ്പോൾ. മസ്ക്കാൾ എത്ത് രീതിയിൽ നടന്നാലും കണ്ടു റസിക്കും പക്ഷെ ഇതിനേരം പങ്കുണ്ട്. മാന്യമായി ഡ്രസ്സ് ചെയ്തു നടക്കുന്ന കുട്ടിയെ തൊടാൻ അടക്കും ഇത് ഇപ്പോൾ ഫ്രീഡം അല്ലേ പ്രകോതിപ്പിച്ചു വിളിക്കുകയാണ് ചെറുക്കന്മാരെ. മക്കളെ പഠിപ്പിക്കാൻ അയക്കുമ്പോൾ പഠിക്കാൻ ആണ് അയക്കുന്നത് എന്നാ ബോധത്തോടെ ഡ്രസ്സ് ഇട്ടു അയക്കണം മോഡേൺ ആണെന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായം.
@sreelathap89402 ай бұрын
ഈ ചർച്ചയിൽ ഷാജഹാൻ സത്യ സന്ധമായി കാര്യങ്ങൾ പറഞ്ഞു. ഇതാണ് സിനിമ മേഖലയിൽ മൊത്തത്തിൽ നടക്കുന്നത്.