No video

പൂത്തുലയുന്ന പാരമ്പര്യ മാവ് പ്ലാവ് വെറൈറ്റി ചെടികളുടെ നഴ്സറി 👌 വീട്ടില്‍ എത്തിച്ചു തരും /ഹോൾസെയിൽവില

  Рет қаралды 117,840

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
MALABAR AGRO NURSARY
PH.8547714495,9633206594
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#mannuthy#mannuthynursary#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming#fertilizers

Пікірлер: 128
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithratv/ ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Mobile: 7510930471 ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471 തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ MALABAR AGRO NURSARY PH.8547714495,9633206594 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
@firosshah
@firosshah 2 жыл бұрын
ഇദ്ദേഹത്തിന്റെ കുറെ വീഡിയോസ് കാണാൻ കഴിഞ്ഞു... കൃഷിയെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യൻ 👍🏼🌹
@Premeela488
@Premeela488 2 жыл бұрын
ഫോൺ നമ്പർ തരുമോ ?
@subithnair186
@subithnair186 2 жыл бұрын
ഏതാനും വർഷത്തെ അനുഭവം കൊണ്ട് പൊതുവേ നഴ്സറിക്കാരടെ വർത്തമാനത്തിൽ യാതൊരു വിശ്വാസവും ഇല്ലാതായി. അവരെ സംബന്ധിച്ചിടത്തോളം അതവരുടെ ജീവിത മാർഗമാണ് .... നമ്മൾ 10 എണ്ണം മേടിച്ച് വയ്ക്കുമ്പോ 2 എണ്ണം നന്നാവും. കാരണങ്ങൾ പലതും പറയും ....... നിങ്ങളോട് പറഞ്ഞതല്ലേ വെയിലുള്ള സ്ഥലത്ത് വയ്ക്കണം തെക്കോട്ട് തിരിഞ്ഞ് നിന്ന് വടക്കോട്ട് നോക്കി വയ്ക്കണം blah blah...
@fathimaminha.t3478
@fathimaminha.t3478 Жыл бұрын
😅😅
@unnimaya4587
@unnimaya4587 2 жыл бұрын
എന്റെ വീടിനടുത്തുള്ള സ്ഥലം... ഇപ്പോഴാ അറിയുന്നത്.... ഇവിടെ പോകണം.... ഞാൻ പ്രതീക്ഷിച്ചത് ദൂര സ്ഥലം ആണെന്നാണ്.... അടുത്താണെന്നു അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ❤️
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
😌😌😌😌😌. Channel subscribe ചെയ്യാനും മറക്കല്ലേ 😌❤
@unnimaya4587
@unnimaya4587 2 жыл бұрын
@@KrishimithraTVindia ചെയ്തു 🥰
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 🥰🥰🥰👍🏻
@thahseertp1663
@thahseertp1663 2 жыл бұрын
ഭാഗ്യവാൻ
@muhamedrafi7804
@muhamedrafi7804 2 жыл бұрын
@@thahseertp1663 തിപ്പലി ഗ്രാഫ്ട് ചെയ്ത് കുരുമുളക് 100രൂപ എന്ന്പറഞ്ഞത് വാങ്ങിയപ്പോൾ 250അതല്ലേ കള്ളത്തരം
@remesannairvk375
@remesannairvk375 2 жыл бұрын
പഞ്ചാര വരിക്ക മാവിന്റെ തൈ ഉണ്ടോ. കണ്ണി മാങ്ങാ പരുവം മുതൽ വിളഞ്ഞു പഴുകുന്നത് വരെയുള്ള ഏതു അവസ്ഥയിൽ കഴിച്ചാലും മധുരമുള്ള ഒരിനമാണ്.
@arjunr2466
@arjunr2466 2 жыл бұрын
Kurachu naal aayallo bro kandittu...late aayi vannalum latest aayi varum...polichoo🥰🥰
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 😌😌😌😌😌👍🏻👍🏻👍🏻👍🏻. Keep Supporting our channel 🔥🔥
@sajisvlogs4646
@sajisvlogs4646 Жыл бұрын
ഞാൻ ഇന്ന് ഈ നഴ്‌സറിയിൽ പോയിരുന്നു. ചെടികൾ ഒരുപാട് ഉണ്ട്, തൈകൾ ഒന്നും ഒരു പുഷ്ടിയില്ല, മാത്രമല്ല ഒടുക്കത്തെ വിലയും
@tj.babujoseph5110
@tj.babujoseph5110 Жыл бұрын
Correct...njan ഇവിടെ നിന്നും കുറെ തൈകൾ വാങ്ങി...കൂടുതലും ഉണങ്ങി പോയി...തീരെ ചെറിയ തൈകൾ..അമിത വില
@5minlifehack708
@5minlifehack708 2 жыл бұрын
Your quastion are സൂപ്പർ 👌👌👌
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 🔥🔥🔥🔥🥰🥰🥰🥰🥰👍🏻
@5minlifehack708
@5minlifehack708 2 жыл бұрын
നല്ല അറിവുകൾ ഉള്ള കർഷകൻ 👌👌👌
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
❤❤❤❤❤
@rajendranpillain7928
@rajendranpillain7928 2 жыл бұрын
Pls mo no
@govindankuttykp1285
@govindankuttykp1285 2 жыл бұрын
Kannimanga thaikal undo.kadukumangakkullathu.undenkil enthanu vilavarunnathu.
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
Vijayaa ,, kash undakkunundu kollam
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 2 жыл бұрын
ഇത്തരം പ്രചോദിതമായ താല്പര്യമുള്ള ആളുകൾ കടന്നു വരേണ്ടതാണ് എല്ലാ രംഗവും എങ്കിലും വിദ്യാഭ്യാസത്തിൻെറ ബലത്തിൽ പലരും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട് അവർക്ക് സ്വാഭാവിക വിജയം കൈവരിക പ്രയാസമാണ്. ഏത് രംഗത്തും ശരിക്കും അതാണ് നടക്കേണ്ടത് അതിനെയാണ് പ്രോത്സാഹനം നൽകേണ്ടത്.
@rameshm.k5358
@rameshm.k5358 2 жыл бұрын
സർവീസ് അത്യാവശ്യമായി കൂടുതൽ മെച്ചപ്പെടുത്തണം. എന്റെ അനുഭവം തത്കാലം പറയുന്നില്ല.
@nitheeshdevarajan954
@nitheeshdevarajan954 6 ай бұрын
കുളമ്പ് മാവും ഒരു സിന്ദൂര വരിക്കയും വേണം നമ്പർ തരുമോ? ഗൂഗിൾ പേ ചെയ്യാം കൊറിയർ അയക്കുമോ
@balakrishnannellana5953
@balakrishnannellana5953 2 жыл бұрын
ഞങ്ങളുടെ നാട്ടില്‍ എരിനാടന്‍ മാവ്,കിളിമാവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു മാവുണ്ട്. നല്ല മണവും രുചിയുമുള്ള ഈ മാവിന് കായ്ഫലം കുറവാണ് . ഇനി രണ്ട് മരം മാത്രമാണ് നാട്ടിലുള്ളത്. പുതിയ തെെകളുണ്ടാക്കാന്‍ പറ്റുമോ
@stage6577
@stage6577 2 жыл бұрын
കൊമ്പ് അയച്ച് തരുമോ.. number pls
@abdulaseesahammedkutty7581
@abdulaseesahammedkutty7581 2 жыл бұрын
പറ്റും
@KING-zd6gy
@KING-zd6gy 9 ай бұрын
സയോൻ അയച്ചു തന്നാൽ graft ചെയ്ത് തരാം
@riyasm8686
@riyasm8686 2 жыл бұрын
Chetta Natte mavinte Thai undo
@saseendrannair7117
@saseendrannair7117 2 жыл бұрын
Ethinte thy parcel aayi kittumo chilavu vahikkam pls
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Nice video.very sincere owner.
@shamsudeenr2242
@shamsudeenr2242 2 жыл бұрын
കോട്ടൂക്കോണം മാങ്ങയിൽ പുഴു ഉണ്ടാകുമോ എപ്പോൾ കായ്ക്കും വില ? അറിയിക്കുക
@joelosteen9709
@joelosteen9709 2 жыл бұрын
കർഷകൻ 🎊🎊🎊🎉
@dilludillu6958
@dilludillu6958 2 жыл бұрын
വില കൂടുതൽ ആണ് 250 300. ഇവിടെ ക്യഷി ഭവനിൽ നിന്ന് വാങ്ങി 20
@stage6577
@stage6577 2 жыл бұрын
എല്ലാ ഇനവും കിട്ടുമോ?
@sheenasebastian5144
@sheenasebastian5144 2 жыл бұрын
അത് ഒറിജിനൽ ആകണമെന്നില്ല കേട്ടോ
@Kalki123-c5f
@Kalki123-c5f Жыл бұрын
ഒരു അടി വലിപ്പം ഉള്ള കർപ്പൂര മാ വിനു 350രൂപ വാങ്ങിക്കുന്ന ഇവരാണോ നല്ല മനുഷ്യർ 🤔
@tj.babujoseph5110
@tj.babujoseph5110 Жыл бұрын
അതെ...തീരെ ചെറിയ arogyamillatha plants..njan വാങ്ങിയ plants കൂടുതലും..ഉണങ്ങിപോയി
@sajipariyarath4138
@sajipariyarath4138 2 жыл бұрын
തൊലി കയ്പൻ മാവ് ഉണ്ടോ
@sreelathap7190
@sreelathap7190 2 жыл бұрын
Nanum kure plants book chythu
@sulfi1234
@sulfi1234 2 жыл бұрын
Njan oru mavinthai medichu natu. 2 months ayapozhekum poo vannu. A poo nullikalayan kurach per paranju. Angane cheyyendathundo?, arkengilum ariyamenkil onnu paranju tharamo
@Premeela488
@Premeela488 2 жыл бұрын
Online വഴി വീട്ടിൽ അയച്ചു തരുമോ ?
@ranjithgopalakrishnan6987
@ranjithgopalakrishnan6987 2 жыл бұрын
കണ്ണി മാങ്ങ മരം ഉണ്ടോ ചേട്ടാ?
@nasinasi9420
@nasinasi9420 2 жыл бұрын
Pls rpl?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Door Delivery മറ്റ് ജില്ലകളിൽ Supply ഉണ്ടോ?
@freakmariner
@freakmariner 2 жыл бұрын
Yes, contact him and he will deliver you anywhere, max 40rs extra for each sapplings
@preethigopigopi2673
@preethigopigopi2673 2 жыл бұрын
18 വർഷമായ ഒരു ചോടല theng.. ഒരു തേങ്ങ പോലും ഉണ്ടാവുന്ന ഇല്ല.. തേങ്ങ ഉണ്ടാവാൻ എന്ത് ചെയ്യണം.. Plzz rply.. Plzzz
@hamzaap2063
@hamzaap2063 2 жыл бұрын
18വർഷം ആയിട്ടും കാഴികാത്ത ആ തെങ്ങു വെട്ടി മുറിച്ചു ഇടണം 😂
@Venus-bg1fx
@Venus-bg1fx Жыл бұрын
ഇത് KIPyil ഉണ്ടായിരുന്ന വിജയൻ ആണോ?
@Dileepkumar-bg3dm
@Dileepkumar-bg3dm 2 жыл бұрын
Elevalan mango tree undo
@koyakuttyk5840
@koyakuttyk5840 2 жыл бұрын
👍👍👍 27:35 എങ്ങിനെ ബഡ്ചെയ്യാമെന്ന് കാണാം
@jobaugustine1959
@jobaugustine1959 2 жыл бұрын
Kom manga ippol kanmanilla kittumo sir From Cochin Job
@shijojohn2545
@shijojohn2545 2 жыл бұрын
Thatha chundan mavu ondo? Best quality
@upp_avasyathinutastydish
@upp_avasyathinutastydish Жыл бұрын
മൂന്നാം വർഷം കായ്ക്കുന്നത് കൊണ്ടാണോ മൂവാണ്ടൻ എന്ന പേര് വന്നത്? ആയിരിക്കാം അല്ലെ
@shabnakabeer7696
@shabnakabeer7696 Жыл бұрын
Super 👍
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
മൂവാണ്ടനെ കുറിച്ച് എന്താ ചേട്ടാ അഭിപ്രായം
@spkneera369
@spkneera369 11 ай бұрын
Moovamdan sooper. Pazhuppichal muzhuvan yellow colour aavum.
@raghavanasokanasokan1836
@raghavanasokanasokan1836 Жыл бұрын
ശേഖരത്തിൽ ചെമ്പരത്തി ഉണ്ടോ?
@noufalbabue5059
@noufalbabue5059 2 жыл бұрын
Abiyu&karpporam venamayirunnu...yentha vila??
@subashsubashpoovat8451
@subashsubashpoovat8451 2 жыл бұрын
Nice❤
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks. Pls subscribe our channel❤❤
@spkneera369
@spkneera369 2 жыл бұрын
കര്പപൂര മാവും കസ്തൂരി മാവും ഒന്ന് ത്നെയാണൊ ?
@noufalbabue5059
@noufalbabue5059 2 жыл бұрын
Chetta abiyu kittumo?
@mirzagalib7862
@mirzagalib7862 2 жыл бұрын
Banana mango വില എത്രയാണ്
@sukuta1946
@sukuta1946 2 жыл бұрын
കർപ്പരമാവിന്റെ തയ് കിട്ടാൻ എന്ത് ചെയ്യണം എവിടെ കിട്ടും വയനാട്ടിൽ കിട്ടുമോ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Sure.. Pls call for more info❤
@travelwithbose
@travelwithbose 2 жыл бұрын
Good
@muralidharanb9163
@muralidharanb9163 Жыл бұрын
👍
@the_darker3547
@the_darker3547 2 жыл бұрын
അവക്കാഡോ കിട്ടുമോ ഇവിടെ
@suneeramoosasuneeramoosa877
@suneeramoosasuneeramoosa877 2 жыл бұрын
സിത പയത്തിന്റെ തൈ ഉണ്ടോ
@koulathkoulu1703
@koulathkoulu1703 2 жыл бұрын
Rolonia ഒന്നര വര്‍ഷ ത്തിലെ കായ്ക്കുന്നതു ആണ്, പിന്നെ Graft എന്തിനാണ്
@ajeesh4064
@ajeesh4064 2 жыл бұрын
Tvm delivery undo
@RahulRajendran_
@RahulRajendran_ 2 жыл бұрын
❤️❤️❤️❤️😍
@elyaspattillath1996
@elyaspattillath1996 Жыл бұрын
@radhikakrishnan8816
@radhikakrishnan8816 2 жыл бұрын
Chetta online payment chaithal Alappuzha send chaithu tarumo?
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Courier വഴി അവർ അയച്ചു തരും 👍🏻
@radhikakrishnan8816
@radhikakrishnan8816 2 жыл бұрын
@@KrishimithraTVindia Thanks Chetta
@georgepanicker7198
@georgepanicker7198 2 ай бұрын
😮 Naatil ellatha vilayaanu eyalude thai kalkku, njan kazhinja varsham eyalude nurseryil ninnum orru 4k kkku kure saplings vaangi. pinne onninum orru valcharchayum ella.. 3-4 ennem onagi poyi.. ethu kazhinjapol aanu manasiyalathu vereyum nalla nurserykal ondu pinne vileyum ethara ella, Home Grown il thannne ethilum better quality saplings aannu. .. alkaarku orru product vilkumbol orru quality product kodukkan eyaalku entha pattathathu.. customers ente paisakku ayalku orru vilayumm ella, just take it for granted...
@sreelethasouparnika283
@sreelethasouparnika283 Жыл бұрын
നാട്ടുമാവ് എത്രയാണ് വില
@bangloregardenbangloregard3375
@bangloregardenbangloregard3375 2 жыл бұрын
👌👌
@aaworld4093
@aaworld4093 2 жыл бұрын
മാങ്ങ വിണ്ട് കീറാതിരിക്കാൻ എന്ത് ചെയ്യണം
@looluev8638
@looluev8638 2 жыл бұрын
അൽഫോൻസാ മാവ് ഉണ്ടോ
@adishibrahim8886
@adishibrahim8886 2 жыл бұрын
Details onnum chodikunnillalo
@rajiraghu5183
@rajiraghu5183 Жыл бұрын
🙏🙏🙏🙏🙏
@anirudhsiva356
@anirudhsiva356 2 жыл бұрын
ഇവർ വിളിച്ചാൽ ഫോൺ എടുക്കത്തില്ല വാട്സപ്പിൽ കോണ്ടാക്ട് ചെയ്താൽ വ്യക്തമായ മറുപടിയും തരില്ല
@tj.babujoseph5110
@tj.babujoseph5110 Жыл бұрын
ഇവരുടെ plant um...ഇതുപോലെ തന്നെയാ
@muraleedharannairk9262
@muraleedharannairk9262 2 жыл бұрын
ഇതെവിടയാ സ്ഥലം ചേട്ടാ ?
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
കൊല്ലം, പാരിപ്പള്ളി.. Phone നമ്പർ വീഡിയോയിലും comments ലും attach ചെയ്തിട്ടുണ്ട് 😌👍🏻
@unnimaya4587
@unnimaya4587 2 жыл бұрын
@@KrishimithraTVindia ഹോ.... എന്റെ വീട്ടിനടുത്തു 🥰
@bsuresh279
@bsuresh279 2 жыл бұрын
ഉപകാരപ്രദം 🌹
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks. Subscribe ചെയ്യാൻ മറക്കല്ലേ 🥰🥰🥰
@bsuresh279
@bsuresh279 2 жыл бұрын
@@KrishimithraTVindia ചെയ്തിട്ടുണ്ട് 👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 😌😌😌❤
@freez300
@freez300 2 жыл бұрын
@@KrishimithraTVindia tell his place
@5minlifehack708
@5minlifehack708 2 жыл бұрын
👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏
@abhilashnair4343
@abhilashnair4343 2 жыл бұрын
കൊറിയർ സർവീസ് ഉണ്ടോ
@muhammadashrafna8291
@muhammadashrafna8291 2 жыл бұрын
ഈ കർഷകൻറെ വിലാസവും ഫോൺ നമ്പറും വേണമായിരുന്നു.
@freez300
@freez300 2 жыл бұрын
This is krishi mithra they don't publish what public or US need..means address of farmers
@welfarevalleys
@welfarevalleys Жыл бұрын
Pokathirikkunnatha budhi
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
വില ചോദിക്കത്തുമില്ല ammavan പറയത്തുമില്ല
@eranadworld1679
@eranadworld1679 2 жыл бұрын
ഞാൻ ഒരുനാടൻ കൃഷിപ്രേമിയാണ്
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
❤❤❤❤❤❤🥰
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Channel subscribe cheyyan marakkalle ❤
@jeromekrobin748
@jeromekrobin748 Жыл бұрын
എനിക്ക് ഒരു കപ്പ മാവും കർപ്പൂര മാവും വേണം...
@thomaschacko3810
@thomaschacko3810 Жыл бұрын
Kappamavukandilla
@samkunjmathew3836
@samkunjmathew3836 7 ай бұрын
Dont By any thing he is cheting , I by allmost TenThousand R/S ,half damege, when I called someney time they notpickup
@manoramasarma9814
@manoramasarma9814 2 жыл бұрын
സ്ഥലം എവിടെയാണ്
@JayanTS
@JayanTS 2 жыл бұрын
വീഡിയോ ചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നം അവര്‍ സ്ഥലം ശരിയായ രീതിയില്‍ പറയുന്നില്ല എന്നതാണ്. സ്ഥലപ്പേര് തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും അത് ഏത് ജില്ലയിലാണ് ഏത് പഞ്ചായത്തിലാണ് എന്നൊന്നും വ്യക്തമാക്കുന്നില്ല. ഗൂഗിള്‍ ചെയ്തപ്പോള്‍ കുളമട കൊല്ലം ജില്ലയില്‍ ആണെന്ന് കണ്ടു. ശരിയാണോ എന്നറിയില്ല. പയ്യപ്പിള്ളി പക്ഷേ ചാലക്കുടിയില്‍ ഉണ്ട് (തൃശ്ശൂര്‍ ജില്ല).
@peepingtom6500
@peepingtom6500 2 жыл бұрын
പാരിപ്പള്ളി, കൊല്ലം ജില്ല.
@annammalukose8014
@annammalukose8014 2 жыл бұрын
നമ്പർ ഒന്ന് tharane
@jayang6824
@jayang6824 2 жыл бұрын
കപ്പ മാവ് ഉണ്ടോ
@Dileepkumar-bg3dm
@Dileepkumar-bg3dm 2 жыл бұрын
Elevalan mango tree undo
@jiljajose4999
@jiljajose4999 2 жыл бұрын
പാറായി മാവ്, ബ്ലാക്ക് &റോസ് എന്നീ മാവുകൾ കേട്ടിട്ടുണ്ടോ?
@babuabraham7479
@babuabraham7479 2 жыл бұрын
ഇദ്ദേഹത്തിന്റെph no തരുമോ
@samkunjmathew3836
@samkunjmathew3836 7 ай бұрын
No god I by 50 Jack trees,and 50 mango trees all most half of them gon I call lote of time they not taiking phone attall, this gyes cheeting , not by any thing,I sent photos ,
@mifannamahirzayn4119
@mifannamahirzayn4119 4 ай бұрын
വാങ്ങി പോയി ഞാന്‍....ഒന്നും result ഇല്ല
@orma6249
@orma6249 2 жыл бұрын
Ethu ellam oru business allathe krashi onnum alla
@jomyjoseph862
@jomyjoseph862 2 жыл бұрын
Please mo no
@elsamma3885
@elsamma3885 3 ай бұрын
നാടൻ തള്ള്.
@jayakumarsopanam7767
@jayakumarsopanam7767 2 жыл бұрын
അവതാരകൻ പോരാ ഒന്നും kaxhichille
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН