തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ MALABAR AGRO NURSARY PH.8547714495,9633206594 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@p.s5946 Жыл бұрын
വളരെ ചെറിയ തൈകളാണ് വലിയ വിലക്ക് ഡോർ ഡെലിവറി നടത്തുന്നത്. അരയടി പോലും ഉയരമില്ലാത്ത കർപ്പൂര മാവിൻ തൈക്ക് മുന്നൂറ്റി പത്ത് രൂപയാണ് വാങ്ങുന്നത്.
@rahulrenjini50252 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് വളരെ ചെറിയ തയ്ക്കൾക്ക് വലിയ വില വാങ്ങുന്ന നഴ്സറി. 5, 6 ഇല ഉള്ള ചെറിയ പ്ലാവ്തയ്ക്കു 200 രൂപയാണ്.
@tj.babujoseph51102 жыл бұрын
രണ്ടു മൂന്നു ഇലകൾ ഉള്ള ചെറിയ മാവിന് പോലും 200 രൂപ ഒക്കെ ആണ്.ഞാൻ വാങ്ങിയ കൈരളി ,banglora മാവ് ഒക്കെ ഇതുപോലെ തന്നെ,വാങ്ങിയിട്ട് മൂന്ന് മാസം kazhinju.
@torpidotorpido3081 Жыл бұрын
ഇവന്റെ തൈകൾ ഒന്നും പിടിച്ചു കിട്ടുന്നില്ല, വൻ തട്ടിപ്പ് ഫ്രാട് ആണ് ഈ കഷണ്ടി
ഞാനും ഇവിടെ പോയി രണ്ടു തൈകൾ വാങ്ങി...വില കൂടുതൽ ആണ് വളരെ ചെറിയ ഗ്രാഫ്റ്റ് ചെയ്ത കവർ പോലും പൊട്ടിച്ചു കളയത്ത തൈകൾ ആണ്
@mohananvenattu Жыл бұрын
Njan advertisement kandu Kottarakkarayil Green Valley nursery il chennappol aanu kalipperu manasilavunnathu. 50 roopayude plavinu 650 roopa. Offer theernnu stock theernnu. Maha thattippu
@KROKOKOK Жыл бұрын
Green valley il aano thattippu.Manassilsyilla
@beemashamsudeen5961 Жыл бұрын
കൊല്ലം ചവറ FCMC ൽ നല്ല plant s വളരെ വില കുറവിൽ കിട്ടും
@shajisopanam Жыл бұрын
അത് ചവറയിൽ എവിടെയാണ്
@lallamidhila5334 Жыл бұрын
പലരും തൈ വളരുന്നില്ല ചെറുതാണ് എന്ന് പരാതികണ്ടു. നല്ല വെയിലും വെളിച്ചവും കൊള്ളുന്ന ഇടത്ത് നടണം. കുറച്ചു വലിയ കുഴിയെടുത്ത് ചാണകപ്പൊടിയും കരിയിലയുമൊക്കയിട്ട് അതിൽവേണം നടാൻ. എന്നിട്ട് ദിവസവും ഒരുനേരമെങ്കിലും വെള്ളം ഒഴിച്ചുകൊടുക്കണം പിന്നെ കീടങ്ങളെ അകറ്റാൻ മരുന്നടിക്കണം എന്നാല്ലേ തൈ നന്നായി വളരൂ. അല്ലാതെ തൈവാങ്ങി എവിടെങ്കിലും കുഴിച്ചിട്ടാൽ രണ്ടു വർഷം കൊണ്ട് വളർന്നു പന്തലിച്ചു പൂത്ത് ചായ്ച്ച് കൊട്ട നിറയെ മാമ്പഴം തരുന്ന വെറൈറ്റി ഒരു നഴ്സറിയിലും കിട്ടില്ല.
@shajishams1853 Жыл бұрын
100%👍
@santhoshkuttan8579 Жыл бұрын
😁😁🤝🤝
@v.p.varghese3692 Жыл бұрын
Bud ചെയ്ത plastic നാട പോലും മാറ്റാതെ ഉള്ള ചെറിയ തൈകളാണ് ലഭിക്കുന്നത്
@parvathy.s82706 ай бұрын
Thaikal nallathanu❤❤
@bibinak455 Жыл бұрын
Golden custard apple plant undo. ?
@sreejithkaimal092 жыл бұрын
ഞാൻ വാങ്ങിയതിൽ വളരെ മോശം നഴ്സറി ആണ്. ഇത് പോലെ വീഡിയോ കണ്ടു വാങ്ങിയത് ആണ്. വിഡിയോയിൽ പറയുന്നത് പോലെ അല്ല കച്ചവടം. വിളിച്ചാൽ ഫോൺ എടുക്കില്ല. എനിക്ക് കിട്ടിയ തൈകൾ വളരെ സ്ലോ growth ആണ്.
@gopakrishnan43072 жыл бұрын
U
@srees25012 жыл бұрын
Same അനുഭവം
@tj.babujoseph51102 жыл бұрын
അതെ.മാവിൻ തൈകൾ വളരെ ചെറുതാണ്..വില കൂടുതലും..കൈരളി മാവ്,thottapuri മാവ് വാങ്ങിയിട്ട് മൂന്ന് മാസം ആയി..അത് പോലെ തന്നെ വളർച്ച ഇല്ലാതെ നിൽക്കുന്നു.Jaboticaba,നെല്ലി graft okke ഉണങ്ങി പോയി
@miniv.s6552 жыл бұрын
Very Slow growth, same experience
@beemashamsudeen5961 Жыл бұрын
വളരെ ശരിയാണ്
@steephenp.m4767 Жыл бұрын
Great 🌿 Thanks for your informative video and good presentation 🍀💋☘
@kcmenonkc47662 жыл бұрын
നല്ല തൈകൾ എനിക്ക് കിട്ടിയിരുന്നു,..സൂപ്പർ.. പക്ഷെ വില കൂടുതൽ ആണ്
അതേ.6മാസം ആയിട്ടും ഒരു വളർച്ചയും ഇല്ല. ഗ്രാഫ്റ്റ് ചെയ്തു തളിർ വരുമ്പോഴേക്കും 600രൂപ. നല്ല ചതിയാണ്
@akhibali8405 Жыл бұрын
@@dhashu4gvlog964 eniku 8 months eduthu new leaf veraan
@mravindranmullappalli6869 Жыл бұрын
മറ്റുളള fruits തൈ കായ്‌കുന്നത് പോലെ മാവ് കായ്‌കുന്നില്ല . ഒന്ന് clear ചെയ്യാമോ?
@bineeshattingal17062 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരെ പറ്റിക്കാൻ നിങ്ങളെപ്പോലുള്ള യൂട്യൂബർമാർ ഇതിന് കൂട്ടുനിൽക്കുന്നത് വളരെ കഷ്ടമാണ്
@sreenath99122 жыл бұрын
എന്ത് പറ്റി
@bineeshattingal17062 жыл бұрын
@@sreenath9912 ഈ നഴ്സറിയിൽ ഒന്നുമില്ല ഞാൻ പലപ്പോഴും പോയിട്ടുണ്ട് എന്റെ സുഹൃത്തിന്റെ വീടിനടുത്താണ്, ഭയങ്കര വിലയും
@sreenath99122 жыл бұрын
@@bineeshattingal1706 mm
@nishadsn062 жыл бұрын
പുള്ളിടെ തൈകൾ കാണാൻ അത്ര ലൂക്കില്ല.. പക്ഷെ വാങ്ങി നല്ല പോലെ വളം ചേർത്ത് അവ്യശ്യത്തിന് വെയ്ലുള്ള സ്ഥലത്ത് നട്ടാൽ നല്ല പോലെ വളർന്നു വന്നോളും.. ഞാൻ കുറച്ചു തൈകൾ വാങ്ങിയിരുന്നു.. നല്ല വളർച്ച കാണിക്കുന്നുണ്ട്..
@santhoshkuttan85792 жыл бұрын
🤝
@tj.babujoseph51102 жыл бұрын
ഇവിടെ നിന്ന് ഒന്നും വാങ്ങി,സമയവും പൈസയും നഷ്ടപ്പെടുത്തരുത്
@unnikrishnannairg994710 ай бұрын
True
@mynewaccount73202 жыл бұрын
കർപൂരമവിൻ തൈകൾ മെച്ചമല്ല നേരിട്ടുപോയി വാങ്ങി ച് നട്ട്
@marigoldcommunications11682 жыл бұрын
what is the taste
@remaj.l.46382 жыл бұрын
ഇത് ഒരു നാല് വർഷം മുൻപ് അറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു!
@rahulrenjini50252 жыл бұрын
വളരേ ചെറിയ പ്ലാവിൻ തയ്ക്കൾക്ക് 200 രൂപയാണ്. വിലയിൽ ഒരുമാറ്റവും ഇല്ല.
@mohammedyaseenmediaofficia742 жыл бұрын
വീട്ടിൽ വിളവെടുത്ത ഏലക്ക മെഷീൻ ഇല്ലാതെ എങ്ങനെ ആണ് ഉണക്കുന്നത്...???
@sr.k4986 Жыл бұрын
ഞാനും ഒരു തൈ നട്ടിട്ടുണ്ട്
@rahmantrvm36272 жыл бұрын
3വർഷത്തിൽ ഒന്നും കായിക്കില്ല 8കൊല്ലം കഴിഞ്ഞു നോക്കിയാ മതി നട്ടാൽ എത്ര വളം ഇട്ടാലും വളർച്ച കുറവാണു