ഈ മത സൗഹൃദമാണ് പലരും ഇന്ന് തകർക്കാൻ ശ്രമിക്കുന്നത്
@bilalpk9485Ай бұрын
കേരളം എന്നും എപ്പോഴും ഈ ഐക്യത്തിൽ നിലനിൽക്കട്ടെ 👌👍❤️
@NasraiNasrai-m5wАй бұрын
ആമീൻ
@AhmedAyamu-u4gАй бұрын
നമ്മുടെ കേരളം... നൻമയുള്ള നാട്... മത സൗഹദത്തിന്റെ കോവിലം.... ദൈവം അനുഗ്രഹിക്കട്ടെ......
@razeenaslam44292 жыл бұрын
എന്റെ സഹോദര മതത്തെയും സംശുദ്ധമായ ഹൈന്ദവ സംസ്കാരത്തെ ഞാനെന്നും ഹൃദയത്തോട് ചേർത്തു വെക്കുന്നു ഇതാണ് നമ്മുടെ കേരളം
@amlasamlas8047 Жыл бұрын
💕💕
@aashique629 Жыл бұрын
Pinnllah 🎈🎈
@badushakarinkallathani4409 Жыл бұрын
Sure ❤️❤️
@Kl52KARAKKADAN Жыл бұрын
സംഘികളെ ഒഴിവാക്കിയാൽ ബാക്കി എല്ലാം രസമാണ് ഇവിടെ 🥰😍
@jayanG8468 Жыл бұрын
🙏🥰🥰🥰
@AbdulAzeez-so1dm23 күн бұрын
എന്റെ സ്നേഹ നിധികളായ സഹോദരങ്ങളെ നിങ്ങൾ തിമിർത്തു പാടി 🥰🥰🥰
@sabeethahamsa7015Ай бұрын
ഇവരാണ്. മലയാളി നമ്മൾ. ഒന്നാണ് ❤❤❤❤❤സഹോദരങ്ങളെ. കുട്ടിക്കാലത്ത്. ഒരുപാട്. വാവരെക്കുറിച്ചു. പാട്ട് കേട്ടിട്ടുണ്ട്. ഇപ്പൊൾ അതിൽ. രാഷ്ട്രീയം കലർത്തി 😢😢😢😢എന്നാലും നമ്മൾ. കലങ്ങു ല ❤❤❤
@NasraiNasrai-m5wАй бұрын
യെസ് 🙏
@muhammadmurshid36712 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്നത് പറയാൻ പറ്റില്ല അത്രയ്ക്കും വല്ലാത്ത ഒരു അനുഭൂതി
@anandhuchempazhanthy2580 Жыл бұрын
💞
@rizwanulhakeem6758 Жыл бұрын
Njanum orupad kettu😊😊😊
@basheerkung-fu8787Ай бұрын
സ്വാമിയേ അയ്യപ്പോ എന്ന പാട്ട് ❤❤❤ ഹൗ... പിന്നെ, കലിയുഗവദനാ.. എന്ന ഗാനം.. അങ്ങനെ അങ്ങനെ...
@muhammedalimhdali6401Ай бұрын
Njanum 🎉
@noufal9993 Жыл бұрын
ജാതിയുടോയും മതത്തിന്റേയും പേർ പറഞ്ഞ് നാടിനെ വെട്ടി മുറിക്കുന്ന ഈ കാലഘട്ടത്തിൽ . ഈ പാട്ട് മനസ്സിന്റെ എല്ലാ വേദനയും അകറ്റുന്നു നമുക്ക് ഒന്നായി നിന്നു കൊണ്ടു എല്ലാ വിഷ സർപ്പങ്ങളെ എതിരിടാം ലാൽസെലാം
@chukz5291 Жыл бұрын
എന്റെ റബ്ബേ ഇത് എത്ര വട്ടം കണ്ടു എന്ത് രസം കേട്ടിരിക്കാൻ 💓💓
@alexjo6491 Жыл бұрын
ഇതാണ് ഏറ്റവും best example f humanity.. അയ്യപ്പനും വാവരും🔥🔥
@sreelathaomanakuttan68586 ай бұрын
സൂപ്പർ സൂപ്പർ പഴയകാല ഭജന ഓർമ്മവന്നു ഭക്തി നിറയ്യു നിൽക്കുന്ന കീർത്തനം 🙏🏻
@sarathcs7176 Жыл бұрын
മത സൗഹാർദ്ദം ❤🎉
@sumilkannur2 жыл бұрын
പൊളി... എന്തൊരു എനർജിയാ.. ഇത് കണ്ട് കൊതിയാകുന്ന് ഇത് പോലെ ഒന്ന് തുള്ളാൻ... എന്ന് പ്രവാസി
@sheifasubair3352 жыл бұрын
അടിപൊളി, ഒടുക്കത്തെ ലിറിക്സ്, കേട്ടാൽ നിർത്താൻ ആവില്ല. തബല, വാവ്
@tajuadiyandi4615 Жыл бұрын
എത്ര തവണ കണ്ടാലും മതിയാവില്ല
@moossahussainmoossahussain9547 Жыл бұрын
എന്തൊരു വൈബ് ... എന്തൊരു രസം .....ജാതി മത രാഷ്ട്രീയങ്ങൾക്കപ്പുറം നമ്മൾ ഒന്നാണ് ♥️
@bappuserin2 жыл бұрын
എന്തൊരു രസമാണ് ഈ പട്ടു കേൾക്കാൻ .....നല്ല ഈണം ...ഈ പാട്ടു ഇത്ര മനോഹരമാക്കിയത് ഇതിന്റെ കൂടെയുള്ള നിർത്തം ചവിട്ടിയവരാണ്
@basheerkung-fu8787Ай бұрын
❤❤❤❤❤🎉🎉🎉🎉🎉. മലസീസൺ എന്നാണ് ഞങ്ങളുടെ നാട്ടിലെ വിളി. ആ ദിവസങ്ങൾ ഞങ്ങളെല്ലാം എത്ര ആഹ്ളാദം പങ്ക് വയ്ക്കുന്നു. പോകുമ്പോഴും വരുമ്പോഴും ഉള്ള തേങ്ങ പെറുക്കൽ ആണ് ഏറ്റവും ഹൈലൈറ്റ് ❤🎉🎉😅😅😅.
@shabinvv123 Жыл бұрын
അടുത്ത വർഷം ഈ പാട്ട് ഞാൻ പാടും ഈ പാട്ട് 🥰😘
@indianindian22222 жыл бұрын
എല്ലാവരും അടിപൊളിയായി പ്രത്യേകിച്ച് കുഞ്ഞുമോൾക്ക് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും
@indianindian22222 жыл бұрын
Midukki kutti
@SuryaRanjith-h2p Жыл бұрын
അയ്യപ്പ ഭഗവാനെ 🙏🙏 ഇവിടെ ജാതിയും മതവും ഇല്ല എന്റെ ഭഗവാനെ h
@shanavasabdulsalam1949 Жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല
@rohithsankar6403 Жыл бұрын
ഇ പാട്ടെല്ലാം ചേർത്ത് ഒരു aoduio ആൽബം ഉണ്ടാക്കി നെറ്റിൽ ഇടാമോ വീണ്ടും കേൾക്കാൻ ആഗ്രഹം ഉണ്ട് കുറച്ചൂടെ ക്ലിയർ വോയ്‌സിൽ
@anandhuchempazhanthy2580 Жыл бұрын
Ante daivame 😍😍😍 ethile comments ethpole allarkkum koode orumichu nikkan annum kazhiyane........ Daivame...... Allah... Ayyappa... Karthave❤️❤️♥️
@Seeko-e6h Жыл бұрын
ഈ പാട്ട് ദയവ് ചെയ്തു ആരും കാണരുത്. ഒരുവട്ടം കണ്ടാൽ പിന്നെ കണ്ട് കൊണ്ടേ ഇരിക്കും 😊
ഇപ്പൊ അടുത്തകാലത്തായിട്ട് ഏറ്റവും കൂടുതൽ ഞാൻ കണ്ട വീഡിയോ 👍👍👍😍😍😍😍😍
@umaAmma-t6q Жыл бұрын
എനിക്കു.... നേരിട്ട് കാണുന്ന പോലെയുള്ള അനുഭവം 👌👌👌🙏🙏🙏🙏... പാട്ട് കലക്കീട്ടോ 🥰
@shahilshameer9720 Жыл бұрын
സ്വാമി ശരണം
@binusivadasan1342 Жыл бұрын
❤❤ അസ്സലാമു അലൈക്കും
@kunjumuhammed440927 күн бұрын
ഈ മതസൗഹാർത്തം ദൈവം എന്നന്നും നിലനിർത്തി തരട്ടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടന്ന് എനി അറിയില്ല
@abdulatheef3677 Жыл бұрын
പാട്ട് എന്ദോ ആവട്ടെ ഒന്നും പറയാനില്ല അടിപൊളി ❤️❤️❤️❤️❤️❤️
@shanibamohammedhashim191 Жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നെ... ❤️❤️
@SalmankwtFaisal11 күн бұрын
പൊളിച്ചു മക്കളെ നന്നായി പൊളിച്ചു🥰😍💯💯💯
@ishakpzr7239 Жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്കന്നെ അറിയില്ല 😍😍😍😍
@JINIBIBIN-o2v Жыл бұрын
എത്ര കണ്ടാലും മതിയാവില്ല 🙏സൂപ്പർ
@anooja88232 жыл бұрын
Dhee Athinte idayil njngade വർണ്ണമയൂര🙏🔥
@ssambath8114 Жыл бұрын
Swami Saranam.. Brilliant performance
@manuprabhakar2912 Жыл бұрын
എല്ലാ മതത്തെയും മതസ്ഥരെയും ബഹുമാനിക്കുന്ന ഒരേ ഒരു സംസ്കാരം അതാണ് ഹൈന്ദവ സംസ്കാരം ❤️
@Mushthaq123muhammed Жыл бұрын
സന്തോഷം കണ്ണു നിറഞ്ഞു
@faisalemirates7062 жыл бұрын
നിശ്കളങ്കരായ ഹോദരങ്ങള്‍
@abusirajeriyad6832 Жыл бұрын
ഒരുപാട് സന്തോഷം ഈ സൗഹാർദ്ദം എന്നും നിലനിൽക്കണം ...സന്തോഷം ❤❤❤
@ashrafm.p8260Ай бұрын
എത്ര സന്തോഷത്തോടെയാണ് അവിടെ ഉള്ളവർ
@rafeektkpkalleri2 жыл бұрын
പാത്തുമ്മ പെറ്റ വാവർ മകനും ഒത്തവിദ്യകൾ തീർത്തു ഗ്രഹിച്ചു മുത്തായ മോനോട് ഉമ്മ അന്ന് മുത്തേ നിനക്കിനി എന്തോന്ന് വേണ്ടൂ കപ്പല് വേണം കോപ്പുകൾ വേണം ഇപ്പോഴല്ലമ്മാ അതൊപ്പിക്ക വേണം അപ്പോഴാ ഉമ്മാദു നൽകി പിന്നെ തൊപ്പിയും കുപ്പായം തോക്കൂ പീരങ്കി വേണ്ടതൊക്കെയും കപ്പലിലാക്കി വേണ്ട വേഗതേൽ കപ്പലിലേറി താണ്ടിക്കുതിച്ചേറി കപ്പൽ അന്ന് ബാങ്കിന്റെ നേരത്ത് തീരത്തണഞ്ഞു പള്ളിയിൽ ചെന്ന് നിസ്കാരം നടത്തി ഉള്ളിലോർത്തു പോന്ന് പുറത്ത് പച്ചക്കുതിരമേലേറി നല്ല തട്ടൊത്ത ഭൂതലേ പായുന്ന നേരം ആനപ്പുറത്ത് അയ്യനും വന്നു കപ്പം ചോദിച്ചൂ ഏറ്റുമുട്ടുന്നു വർഷങ്ങൾ നിരവധി താണ്ടി ആരും തോറ്റില്ല ജയിച്ചില്ല മേരത്തന്ന് വിശ്വരൂപം അയ്യനും കാട്ടി വീണുവണങ്ങി വാവര് സ്വാമി വാവരെ ഇനിനമ്മൾ തോഴർ ലോകം പാലിക്കാൻ നാം വേണം ഒന്നായിവിടെ അയ്യൻ വലത്ത് വാണരുളുന്നു വാവര് സ്വാമി കാത്തരുളേണം കയ്യൊഴിയല്ലിവരിന്ന് സ്വാമി അയ്യപ്പ സ്വാമിയുടെ ഇഷ്ട്ടപ്രിയനെ ( ലിറിക്സ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.തിരുത്തുക ) 😊🙂
@mirshumurshi92122 жыл бұрын
മതസൗഹാർദ്ദത്തിന്റെ💕 ചങ്ങാത്തതിന്റെ 🥰 പകരം വെക്കാനില്ലാത്ത 2 വിശ്യരൂപങ്ങൾ.. 🔥😍😍
@sangeethkp87792 жыл бұрын
താങ്ക്യൂ താങ്ക്യൂ 😍😍😍😍😍😍😍😍
@nitheshramanujan82222 жыл бұрын
നന്ദി 😘😘😘😘
@sadiquemansoor31702 жыл бұрын
ആരും തോറ്റില്ല ജയിച്ചില്ല നേരത്തന്ന്
@lowgamer48342 жыл бұрын
💞
@abdulkadervk7617 Жыл бұрын
E nalla manasulla ayapa bakthare deivam anugrhyikatte
@prabidanizam9165 Жыл бұрын
അതിമനോഹരം...🥰🥰🥰🥰
@simsemajems5184Ай бұрын
❤❤❤❤❤❤❤❤❤വർഗീയത തുലയട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️ വർഗീയത തുലയട്ടെ സ്വാമി ശരണം സ്വാമി ശരണം 🔥🔥🔥🔥🔥🔥മനുഷ്യർ ഒന്നാണ് മനുഷ്യർക്ക് രക്തം ഒന്നാണ് ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥വർഗീയത തുലയട്ടെ